Aduthadh oru prank video chei kure nalayille cheithatt 😊❤
@athulyadevasia36826 ай бұрын
തെറ്റ് മാത്രം അല്ല നല്ല കാര്യം നല്ലതായിട്ട് പറയണം അത് ആരോടാണേലും, 💯💯💯💯ഒരു നല്ല കാര്യം പോലും ഇല്ലേ ചേട്ടാ ചേച്ചിമാരെ കുറിച്ച് പറയാൻ കഷ്ട്ടം ഒരു point എങ്കിലും പറയാമാരുന്നു
@snehalibin84196 ай бұрын
ഡെലിവറി സ്റ്റോപ്പ് ചെയ്യാത്തത് എന്തുകൊണ്ട് എന്ന് ചോദ്യത്തിന് നിധിഷേട്ടന്റെ മറുപടി സൂപ്പറായി 😂
@sharinrouf50106 ай бұрын
Chetta, nalla karyam cheydaal adh appreciate cheyyanam.. cheyyuka thanne venam… adhaan aa nalla karyangal nilanirthikondupovaanulla prajodanam..! Anju chechi is right..!❤
@SharanyaSubash-qw2fl6 ай бұрын
❤️❤️👍👍
@divyadeepu89316 ай бұрын
Anju allavarum super anutto paruttanode aneshnam parayane anjuneyum ,chetaneyum ,unnigalene ithiri ishtatto video idanamta❤❤❤❤❤
@SunithaAbhilasha6 ай бұрын
ഹായ് നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിട്ട് കുറച്ചു നാളെ ആയുള്ളൂ നിങ്ങളെ പോലെ ഞങ്ങളും സ്നേഹിച്ചു കല്യണം കഴിച്ചതാ പാറു കുട്ടിനെ പോലെ ഞങ്ങൾക്കും ഉണ്ട് ഒരു പാറു പിന്നെ ഒരു അപ്പുവും ചേച്ചി കഴിഞ്ഞ ഒരു വീഡിയോ ചെയ്തില്ലേ പാറു സ്കൂളിൽ നിന്നും വന്നപ്പോൾ വീണില്ലേ അത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു എന്റെ പാറുവും അതുപോലെ തന്നെ ചെറിയ ഒരു മുറിവ് മതി പിന്നെ ഒട്ടിരാ ❤❤❤
ചേട്ടൻ നന്നായി പാടുന്നുണ്ട് ഇനിയും പാടണം നിങ്ങൾ രണ്ടുപേരും നല്ല ജോഡിയാണ് ❤️✨😍
@rushdakp1236 ай бұрын
Every wife deserves to hear the best qualities of their selves frome their partner…. Ath pryaan ithra budhimuttanda kaaryamilla brother😂 athokkeyaan oru wife n santhoshimdaakknna kaaryaghalaan avare agheekarikkneyntey iru feelingsindaavu
@sreejithtv94376 ай бұрын
I love your vdos . U guys some were related to my life...❤
@anuja3506 ай бұрын
Chechii...eni mike use cheyyane talk cheyumboo ... voice bhayankara disturbances....other way nice video ❤❤❤
@abiii25966 ай бұрын
Ningle adi undakkanano QnA cheythe 😂 Chettane ottum intrst illa thonninn answer cheyyan
@allumallucreation38796 ай бұрын
Njanum ente chekkanum thammil 9 vayasinu difference ind engagement kazhinju adutha kollam February okke aavumbo kallyannam Njangalde age enikk Octoberil 20 aavum chettanu Novemberil 29 aavum❤😊
ചേട്ടാ.. നല്ല കാര്യം തോന്നിയാൽ അത് എന്തായാലും പറയായണം. അമ്മയോടണേലും അനിയത്തിയോടണേലും ഭാര്യയോടണേലും അത് പറയുമ്പോ അവർക്ക് സന്തോഷമാകും... നീ അത് ചെയ്തത് നന്നായി എന്ന് compliment ചെയ്യുമ്പോ അത് കേൾക്കുന്ന ആളുടെ mind il നല്ല ഒരു impact ആണ് ഉണ്ടാകുക.. So ചുമ്മാ അങ്ങ് പറഞ്ഞേക്കുക.. അഞ്ചു നീ സൂപ്പർ ആണ് ennokke🥰🥰🥰🥰🥰🥰ചേച്ചി അത് ആഗ്രഹിക്കുന്നുണ്ട്... ചേച്ചി മാത്രമല്ല almost ellavarum thanne appreciation ആഗ്രഹിക്കുന്നവരാണ്. ❤️