Pregnant Hiba കുട്ടിയെ കൊല്ലും !!!😡 Reacting To Negative Comments !!!

  Рет қаралды 261,719

HIBA & FAZI

HIBA & FAZI

Күн бұрын

Пікірлер: 625
@sharminamidlaj5739
@sharminamidlaj5739 11 ай бұрын
കുഞ്ഞിന്റെ കാര്യത്തിൽ ഒരു അമ്മയുടെ കേറിങ് ഓളം വരത്തില്ല ബാക്കി ആരുടെ ഉപദേശവും ❤
@muhsinam3090
@muhsinam3090 9 ай бұрын
@shanunina5773
@shanunina5773 11 ай бұрын
Hiba നെ ഇഷ്ടമുളള വർ ഉണ്ടോ
@sulaikhasalam3178
@sulaikhasalam3178 11 ай бұрын
ഉണ്ട് എനിക്ക് നല്ല ഇഷ്ടമാണ്
@sahira4739
@sahira4739 11 ай бұрын
Inkum
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@rayyanpanthalparambil2129
@rayyanpanthalparambil2129 10 ай бұрын
Inkum
@koyawasli4378
@koyawasli4378 10 ай бұрын
Hiba super ❤️ ann
@rushda054
@rushda054 11 ай бұрын
Aaaaaa love story onn parayyyoo 3 year aayii chothikkunnu❤😢 ithepole onn irunn paranjooodeee
@jnaksd6849
@jnaksd6849 11 ай бұрын
Avarude interview ind ayil ind
@shameerahmmed1627
@shameerahmmed1627 11 ай бұрын
Interview ohh eth Channel ahn
@mfss17
@mfss17 11 ай бұрын
​@@jnaksd6849ethu channelila
@fazikollaz5323
@fazikollaz5323 11 ай бұрын
Love mrg anoo ivar
@Craftly_kid
@Craftly_kid 11 ай бұрын
​@@fazikollaz5323aaa
@nasreenanas9333
@nasreenanas9333 11 ай бұрын
The way they reacted to negative comments was just cool😂❤ Hibafazi❤😂
@Thwalibathul
@Thwalibathul 11 ай бұрын
11:15 ഇതിലൂടെ മനസ്സിലാക്കാം ഇത്തിരി അഹങ്കാരമില്ലാത്ത മാന്യർ ആണെന്ന്❤keep it up 👍
@mujeebmujeeb.p
@mujeebmujeeb.p 9 ай бұрын
എന്തിന് ഈ നെഗറ്റീവ് കമന്റ് എഴുതുന്നത് നിങ്ങൾക്ക് ഇഷ്ടമായില്ലെങ്കിൽ വീഡിയോ കാണണ്ട അത്രയേ ഉള്ളൂ ഇവരെ ഇഷ്ടപ്പെടുന്ന ഞങ്ങളെല്ലാവരും ഉണ്ട് ഇവിടെ ❤️❤️❤️❤️❤️😍😍😍🥰🥰🥰
@NabzvisioNnabz
@NabzvisioNnabz 11 ай бұрын
ഓളൊരു ദുബൈക്കാരി 😂😂😂😂😂😂 അടിപൊളി QnA😂😍
@HIBAFAZI
@HIBAFAZI 11 ай бұрын
😸
@habisinu2260
@habisinu2260 11 ай бұрын
Sambavam oal dubail aanenn nice aayt ariyichadhaa
@asmafiroz739
@asmafiroz739 11 ай бұрын
Hi nabz❤
@muhammedAliM-h1i
@muhammedAliM-h1i 10 ай бұрын
നിങ്ങൾ രണ്ടു പേരും സൂപ്പർ നിങ്ങൾ ഒരു അടിപൊളി ഉമ്മയും വാപ്പയും ആയിരിക്കും ആ കുട്ടി ഭാഗ്യം ഉള്ള കുട്ടിയ 😘😘😘😘😘😘😘
@moonchildcelin7100
@moonchildcelin7100 10 ай бұрын
😂😂adhyaayita negative comment reaction ethre funny video ayth 🤭you guys are cute❤ your baby is so lucky to have you guys as parents🫂🥹
@safaparavinf5174
@safaparavinf5174 11 ай бұрын
Dubai ക്കാരീടെ കാര്യം പറഞ്ഞപ്പോ 😂😂ഞൻ ചിരിച്ചു ഒരു vidayi 😄ഫാസിക്കക്കാടെ ഓരോ കാര്യം 😁😁😁
@HIBAFAZI
@HIBAFAZI 11 ай бұрын
Hehe
@Thwalibathul
@Thwalibathul 11 ай бұрын
തെറ്റ് തിരുത്തുന്നതും തെളിവോടെ react ചെയ്തതും ഇഷ്ട്ടപ്പെട്ടു❤
@sabnaajmal8972
@sabnaajmal8972 11 ай бұрын
ഇപ്പോഴാണ് ഇങ്ങള് ഒന്നും കൂടെ ഉഷാർ ആയത്. നെഗറ്റീവ് പറയുന്നവരോട് ഇങ്ങനെ തന്നെ ആണ് പറയേണ്ടത് 🤗. ഓരോട് എത്രെ പറഞ്ഞാലും മനസ്സിലാവില്ല. ഓലക് ഈ ചാനൽ ഇഷ്ടമില്ലെങ്കിൽ കാണണ്ട. അല്ലാത്തവർ കണ്ടാൽ മതി. 😍❤
@HIBAFAZI
@HIBAFAZI 11 ай бұрын
😍😍
@kkvlogs8599
@kkvlogs8599 11 ай бұрын
എനിക്ക് രണ്ടാളേം വലിയ ഇഷ്ട്ടാണ്... ഹിബ യെ ഇച്ചിരി കൂടുതൽ ഇഷ്ട്ടം ഉണ്ടെങ്കിൽ ഉള്ളൂ... പറയുന്നവർ പറയട്ടെ... നിങ്ങൾ പൊളിക്ക്.... Baby ക് വേണ്ടി waiting 🔥🔥🔥❤️❤️❤️❤️പടച്ചോൻ കാക്കട്ടെ... Aameeen🤲🏻🥰🥰
@HIBAFAZI
@HIBAFAZI 11 ай бұрын
😍😍😍
@ShereefaBasheer-jh7sw
@ShereefaBasheer-jh7sw 10 ай бұрын
Hiba fanss like adii... 👍
@liyanadiesel
@liyanadiesel 11 ай бұрын
Pregnancy time il happy aayirikkanam ❤ YOU ENJOY 🎉🎉 3rd trimester il excise cheyyunnath nallathaan...
@HIBAFAZI
@HIBAFAZI 11 ай бұрын
😍
@shahadvlog9194
@shahadvlog9194 11 ай бұрын
പടച്ച റബ്ബ് കാക്കട്ടെ . ഒന്നും വരാതിരിക്കട്ടെ . ഏത് കുട്ടി ആയാലും വേണ്ടീലെ രണ്ട് കൈയ്യ് നീട്ടി വാങ്ങുക.
@HIBAFAZI
@HIBAFAZI 11 ай бұрын
❤️❤️❤️
@AB-ts4lr
@AB-ts4lr 11 ай бұрын
738 ഓളെ room നമ്പറാ 😂 hiba thug 😎
@HIBAFAZI
@HIBAFAZI 11 ай бұрын
Haha
@Muhammedk9x
@Muhammedk9x 10 ай бұрын
Hiba itha oru pavam pole ayiriknnu ipo So cute maasha Allah ❤ Arokiyam ulla kunnin janmam nallkate
@hamnabadush521
@hamnabadush521 10 ай бұрын
👩‍❤️‍👨അടിപൊളി നിങ്ങൾ പൊളിച്ചു മക്കളെ 👏👏👏👏
@roshnarasil
@roshnarasil 11 ай бұрын
ന്റപ്പാ ഇങ്ങള് poli 🥰❤️🥰❤️❤️ഇതുപോലൊരു റിയാക്ഷൻ vdo ഞാനിന്നേവരെ കണ്ടിട്ടില്ല 😂🥰❤️love uh guys❤️♥️പിന്നെ ആ ദുബായ് ന്ന് നെഗറ്റീവ് അടിച്ചോൾക്ക് അസൂയ തന്ന്യാ 😂😂😂😂😂no doubt 😂😂😂😂😂
@SahalaSahalamuhammad
@SahalaSahalamuhammad 11 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും. ആരും. Happy ആയി ജീവിക്കുന്നത് മറ്റുലോൽക്ക് പിടിക്കില്ല.
@roshnarasil
@roshnarasil 11 ай бұрын
@@SahalaSahalamuhammad സത്യം 😂
@HIBAFAZI
@HIBAFAZI 11 ай бұрын
❤️😍
@hamnabadush521
@hamnabadush521 10 ай бұрын
🥰സത്യം തന്നെ 👌
@afrafiroz408
@afrafiroz408 11 ай бұрын
Oru variety reaction video...enik ishtapettu🤣
@HIBAFAZI
@HIBAFAZI 11 ай бұрын
😸❤️
@afrafiroz408
@afrafiroz408 11 ай бұрын
@@HIBAFAZI Pregnant tym nmlk enthano sandhosham tharunath athann cheyandath....pinna safety nokanam ..athre ullu...❤️
@Fathimapachu88
@Fathimapachu88 11 ай бұрын
നിങ്ങൾ 2 പേരും പോളിയാണ് ഇങ്ക് ഒരുപാട് ഇഷ്ടമാണ് 😘🥰❤️ ഹിബ താത്താക്ക് ജാഡ ഉണ്ടന്ന് ഏതു തെണ്ടിയാണ് പറഞ്ഞത് അവരോട് പോവാൻ para😏എത്ര പേർ യൂട്യൂബിൽ മോശമായി വീഡിയോ ഇടുന്നു അതൊന്നും പറയാൻ ആരുമില്ല... നല്ലത് ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന കുറെ പേരുണ്ട് 😏😏😏. Thathanteyum ikkanteyum nalla videos an enk orupad ishmanu njn നിങ്ങളുടെ katta fan an😍🥰❤️🎉നിങ്ങൾ എന്നും ഇത് പോലെ ഹാപ്പി ആയിരിക്കണം 🥰🤗❤️
@sulfisulfi5337
@sulfisulfi5337 11 ай бұрын
Commend ettath pennanenkil aval eval സ്ത്രീകളെ kurachu respect kodukku basi plzz Eni eth negative ayi kanenda paranju athre ullu
@Minha357
@Minha357 11 ай бұрын
ഇതാവണം reaction 👍enjoy gyz . mom to be waiting❤️
@munnasmagic3624
@munnasmagic3624 10 ай бұрын
Pregnancy oru rogham alla😅 ..let’s enjoy ❤
@LIYAHASIF
@LIYAHASIF 11 ай бұрын
ഞാനീ youtube കണ്ടതിൽ വെച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ട ഫാമിലി ❤
@HIBAFAZI
@HIBAFAZI 11 ай бұрын
❤️❤️❤️
@ShehinaAmnu
@ShehinaAmnu 11 ай бұрын
Dufaai karinte oru karye🤣🤣...ngal pwolikk .... Inganea okea bhagyam inium kittattea mashah allah... Love you both❤️‍🩹❤️‍🩹
@FathimatakFathima
@FathimatakFathima 11 ай бұрын
Adpoli 👍 Parennoladnn paraytte 😏 Ingal pwoliyan to😍 Bhynkro ishttan randaleyum❤️💯 Nert kaanan Nalla poodhind🥲❤️ Calicut povmpom mall kermpom ingana vicharkm ibdengan ndavuolinn😂🫶🏼 Inshllh Kaanalo❤️‍🔥 Fazikka Ingal panda look aahnney😎😂🫶🏼 Hibbb monjathyu 😌❤️ Nthayalu hibb take care 🥰 Love you gysss❤️‍🔥🫀 Love from Nadapuram🙌🏻
@mafnasmappu7183
@mafnasmappu7183 11 ай бұрын
😮🚶‍♀️
@diyafathima6716
@diyafathima6716 11 ай бұрын
assalamu Walaikum HIBA thatha and Fazi kaka I have been watching ur videos constantly since past 2years and u two are like my own brother and sister u two literally resembles like my elder brother and his wife like u both literally matches the same vibe as them they also got married the same day like urs🥹 they have been waiting for babie like 5 years,HIBA deedhi’s pregenacy news literally made me soo happy like bruh it feels like I’m having my own nephew or niece,please do take care HIBA deedhi will include u both and the bby in my duas, Insha Allah waiting for an healthy babie to be born soon..😭🫂
@shanarasheed7443
@shanarasheed7443 11 ай бұрын
Nigaludea first time videos thottu njn kanarund from there to here no change igalu adipoliyado, randalum supera & a beautiful family mashallah. Take care & happy for u hiba & fazikka Healthy ayt baby varatte ❤
@HIBAFAZI
@HIBAFAZI 11 ай бұрын
Ty 😍
@salmakebi3330
@salmakebi3330 11 ай бұрын
5 th monthil swimming poolil poyi needhiya njaan 😅😅 hibak comfort aano enthum cheyyaam be care full love you
@HIBAFAZI
@HIBAFAZI 11 ай бұрын
❤️❤️❤️
@sareejakoya7828
@sareejakoya7828 11 ай бұрын
😂😂😂അടിച്ചു പൊളിക് രണ്ടാളും ❤️❤️❤️hibakuttii🥰🥰🥰നല്ല ഷീണം ഉണ്ട് മുഖത്തു 👍🏻👍🏻👍🏻🥰🥰🥰🥰
@HIBAFAZI
@HIBAFAZI 11 ай бұрын
😍😍
@munavira2820
@munavira2820 11 ай бұрын
Inglk pwolikk Mashallah Allahumma baarik..okke raahathaayi nadakkatte.. Inshallah ❤
@ewansworld8135
@ewansworld8135 10 ай бұрын
Igl powliyan 2 aalum❤ hiba ahankariyonnum alla paavan മറ്റുള്ള vlogers ne apeshich...❤nigal enjoy cheyy
@habeebanasry8270
@habeebanasry8270 11 ай бұрын
Hi, Pregnency yil adyathe moonnu masangal aan prathyekam care cheyyendath.. Pinnne rest paranjittundenkil rest edka ennallathe anangand nikanonnum illa.. Pinne tour poyath parayumbo...pregnency il orupad per international yathra cheyyunnillee..... Pinne orummayum orikalum thante kunjinte arogyam chinthikathe onnum cheyyillaa... Doctors nod chothikem cheythallo namuk dhairyamillathe ee panik nikaruthennalle ullooo Pinne happy aytirikanam.. Tensed ayal ath risk an.. Ningalk rab arogyam ulla nallor babye tharatte... Ameen.... Itha... Duaul karb ennor dua und... Prasavam elupamavn nalla falama athinn. Njan orupad chollinu.. Labor roomil vedhanayilum njan cholli... Purathunn entikkayum chollinu... Pinne parents oke orupad dikrilum duayilum ayirunnu... Valya budhimuttukal onnumillathe njan parsavichu... Alhamdulillah Ith Ningal eth samudhayamanenno vishwasikumo ennonnum areella.. Ithanod parayan thonni athaa..ishtayillel reject cheytholu
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@indoki5656
@indoki5656 11 ай бұрын
😂😂😂pregnant women enthoo sambavam anenna ivareokke vijaram.ippaza idokka enjoy cheyyan pattullu pinne ottakk avilla mommy life vere tannaya.ippo povan pattana place okke maximum enjoy dears
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@shahanasherin1289
@shahanasherin1289 11 ай бұрын
ഇൻക്ക് നിങ്ങളുടെ vedio ഒരുപാട് ഇഷ്ടം ആണ്. ഈ vedio ഒരുപാട് ഒരുപാട് ഇഷ്ടം ആയി. നെഗറ്റീവ് കമന്റ്‌ പറയുന്നവർക്ക് ഇതിലും വലിയ റിപ്ലൈ കിട്ടാനില്ല, ❤❤❤❤✌🏻
@HIBAFAZI
@HIBAFAZI 11 ай бұрын
😍
@Siduishu
@Siduishu 11 ай бұрын
ഞാൻ 9 മാസം വരെ കോളേജിൽ പോയിരുന്നു. അതും കുറെ സ്റ്റെപ് കയറിയിട്ട്. Pregnency സമയത്ത് അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ എന്ത് ജോലിയും ചെയ്യാം. അത് ഡെലിവറി എളുപ്പമാക്കാൻ സഹായിക്കും. പിന്നെ അതികം weight കൂടാതെ ശ്രദ്ധിക്കണം. എന്റെ 3 പ്രസവവും ഞാൻ ഒരു റെസ്റ്റും എടുത്തിട്ടില്ല. ഞാൻ ടീച്ചറായി വർക്ക്‌ ചെയ്യുകയായിരുന്നു.അത് കൊണ്ട് നമ്മുടെ കുഞ്ഞിന് ഒരു ആരോഗ്യ പ്രശ്നവും ഉണ്ടാകുന്നില്ല. ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഡോക്ടർമാർ മുൻകൂട്ടി പറയും. അങ്ങനെയുള്ളവർ ആരോഗ്യം ശ്രദ്ധിക്കുക.
@HIBAFAZI
@HIBAFAZI 11 ай бұрын
Correct 💯
@sahalainr3452
@sahalainr3452 11 ай бұрын
അപ്പോ നമ്മൾ നമ്മുടെ ഉമ്മമാരുടെ വയറ്റിൽ കിടന്ന കാലത്ത് ഹോസ്പിറ്റലിൽ പോവൽ ഡ്രീംറ്റ്മെന്റ് ഒന്നും ഇല്ല അന്നത്തെ കാലത്ത് വിറക് കൊത്തുന്നു അരിയിടിക്കുന്നു നെയ്ത് കൊയ്ത് അങ്ങനെ എന്തൊക്കെ ഇപ്പോൾ ഒന്നും പാടില്ല ടൂർ ഡാൻസ് food ഇനി ചെയ്‌താൽ തന്നെ ഇതാണ് അവസ്ഥ ഇങ്ങനെ ഉണ്ടോ മനുഷ്യർ 😇
@HIBAFAZI
@HIBAFAZI 11 ай бұрын
😍😍
@Footballtalksmachan123
@Footballtalksmachan123 11 ай бұрын
Hiba thatha pavaman yenik nalla ishtaman Hiba thathaneyum fazi kakane valare ishtaman
@misrimichoos2435
@misrimichoos2435 11 ай бұрын
Pregnancy il swimming travel onnum pattilla veetle ellaapaniyu adich thudakalum kallil alakkalum okke aavum cheyyendath apole normal delivery aakulu😏 Pregnancyl mentally namml free ayt irikalan eetavum important chilarde command vaayichale mental trauma varum😂😂😂
@AnshidaAnshi-hg2cp
@AnshidaAnshi-hg2cp 11 ай бұрын
Super reacting vdo.comedy yum kaaryanghalum kalakki paranju.i like it ❤😂
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@safaparavinf5174
@safaparavinf5174 11 ай бұрын
ഹിബയ്ക്ക് nalla ക്ഷീണം ഉള്ള പോലെ mugam 😢rest edukku🙂👍🏻
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@manjujoy9459
@manjujoy9459 10 ай бұрын
Ee chechi enth pavam ann..❤...enik jada onnum thonillàa❤
@LIYAHASIF
@LIYAHASIF 11 ай бұрын
പണ്ടത്തെ ആൾക്കാർ പ്രഗ്നൻസി സമയത്ത് 10 മാസം വരെ എന്തെല്ലാം ജോലികൾ ചെയ്യുന്നുണ്ട് അപ്പം നമ്മള് തവക്കൽത്തു അല എന്ന് വിചാരിച്ച് നമ്മൾ യാത്ര ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല നിങ്ങൾ പ്രെഗ്നൻസിയാണ് കരുതി ഇപ്പോഴത്തെ ആൾക്കാരെ പോലെ അതുമാത്രം ശ്രദ്ധിച്ചു ഭയങ്കര കെയറിങ് ചെയ്യുന്നവർക്കാണ് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുന്നത് നിങ്ങൾ നോർമൽ ആയിട്ട് നടന്നു പോകുന്നു 👍🏻
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@Thasniizana
@Thasniizana 11 ай бұрын
പണ്ട് കാലത്തൊക്കെ പെണ്ണുങ്ങൾ മലമുകളിലൊക്കെ pregnency timil കയറിപ്പോയി ജോലി ചെയ്യുമായിരുന്നു എന്നിട്ട് ore presavichkkille..... അത് pole സ്റ്റെപ് first 3month maatre kuyappullu pinne sean ഒന്നുല്ല,... Ororuthar അങ്ങനെ nagative comment idum igale happy ayi enjoy cheyy take care😊😊😊😊😊
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@raimafathima7967
@raimafathima7967 11 ай бұрын
Enik fazikakantem hibathadaym vedios vayankara ishttamahn 😊❤
@HIBAFAZI
@HIBAFAZI 11 ай бұрын
😍
@tipsinmalluvideos8715
@tipsinmalluvideos8715 9 ай бұрын
സഹോ ഞാൻ മൂന്ന് മാസം പ്രേഗ്നെന്റ് ആയപ്പോ ആണ് ഓഫ്‌ റോഡ് പോയത് ലോങ്ങ്‌ ഒന്നും പറ്റിയില്ല പക്ഷേ ആ കാലമാടൻ അത് മൊതൽ എടുതു എടൊ ഇപ്പൊ രണ്ടാമതും പ്രസവിച്ചു അതിനും ഓഫ്‌ റോഡ് പോയെന്നു ഇത്തവണ വിടില്ല ഡോ അവനെ ഞാൻ പൂട്ടി മേലാൽ നജ്ൻ ഇനി ഓഫ്‌ റോഡ് പോവൂല ഡാ പൂനെണ് പൂനെണ് വയറ്റിൽ നട്ട് പിന്നെ അറിയ അത് കോണ്ട് അതൊക്കെ ചുമ്മാ പറയാ പടച്ചോന് കെടറ്റ്റിയ പോവും പാവട്ടെ ഇന്ടെ പുയ്യാപ്ല വെർദെ പറഞ്ഞതാ
@shilnasherin8439
@shilnasherin8439 10 ай бұрын
Ahangaram theere illatha couples ahn Ivar .reaction video arum ithra cool ayit funny ayit paranjitilla Ivar muthan 💕🤩
@Islamic_talks72
@Islamic_talks72 11 ай бұрын
Inte fazikaka ❤❤hibatha eppola onn kaanna ❤❤❤ingle baby indavinnthokke kannan pande aagrahichirunnu.insha allah kaannam❤
@HIBAFAZI
@HIBAFAZI 11 ай бұрын
❤️❤️❤️
@khajunizz_calligraphy
@khajunizz_calligraphy 11 ай бұрын
6:48 Athe .. enikk pregnancy il rest aayirunnu..Ennitt vare Njn two times step okke kereen..dr nod choychitt
@HIBAFAZI
@HIBAFAZI 11 ай бұрын
😍
@khadeejahamna4908
@khadeejahamna4908 11 ай бұрын
7:55--Honestly!! Theere ahangaram illathe aalkaar. Ningale vlogsenna ishtapednnadhh ningal illadh illapolee kaanknnenond..alland baaki ullavarhe polee alla.Idhokke kandit ningak ahangaram parannang they are ur fans. Just chill.. Leave a side yaarr😂. Avarkum indaakumaayrkkum nadakkathe pole trip😢.Uhh guys really genuine🥺i lve the way youu are.nd ua simplicity thghh🫶
@ammuh510
@ammuh510 11 ай бұрын
Fazikaa face nalonm tan adichikalo dhedhi nte valla suncren okke eduth use akk too nalonam karuth poyapole okke eeikune nettti okke🥺pine dheeshi nte face oke nalonam thadichapm nalla look vchinu niram okke koodiki🥰❤️
@HIBAFAZI
@HIBAFAZI 11 ай бұрын
Sunscreen use cheyoola fazikka 😸
@shanushaz7575
@shanushaz7575 11 ай бұрын
Always you both❤ The person i see a good heart and good mind that's in the youtube videos are you both, bengu and all ur family members really such nice content always Be happy❤‍🔥
@MubashiraLukman
@MubashiraLukman 9 ай бұрын
നിങ്ങളെ വീഡിയോസ് അടിപൊളി ആണ് ഞാൻ ചിരിച്ചു കൊണ്ടു ആണ് നിങ്ങളെ വീഡിയോ കാണാറുള്ളത് സൂപ്പർ വീഡിയോ 👍🏻👍🏻👍🏻🥰🥰
@saidalavikcherakkencholamm5913
@saidalavikcherakkencholamm5913 11 ай бұрын
ബല്ലാത്ത ജാതി കമന്റ് ഇതങ്ങനെ ഒന്ന് കൊഴിഞ്ഞാടൂല ഞാന് അഞ്ചാമത്തെ ഗർഭിണിയാ വീട്ടിൽ എല്ലാ പണിയും എടുക്കും വേണ്ട എന്ന് വെച്ചത് പോലും ഉണ്ടായിട്ടുണ്ട് ഒരു ബ്ലീഡിങ് പോലും എനിക്ക് ഉണ്ടായിട്ടില്ല പലതും തിന്നു നോക്കി ഒഴിവായിട്ടില്ല അൽഹംദുലില്ല നാലും സുഖപ്രസവം ആയിരുന്നു ഇതോടുകൂടി ഓപ്പറേഷൻ ചെയ്തു നിർത്തണം
@nismaahnismaah1988
@nismaahnismaah1988 11 ай бұрын
Hiba thatha and fazi kaka nice responds🎉 kuttapedthanum ubadeshikanum orupaad per ndakum but athonnum karyakathe ngal munnot povanam inyum orupaad vdeos cheyyanam 🙌ngal care cheyanam sugayitt presavikan padachon anugrahikatte ameen🤲i wish to see you love you somuch hibathatha❤
@hihiuzzz4261
@hihiuzzz4261 11 ай бұрын
Super ingale marupadi okke polich 😂ath chelor anganen athonnum mind aakkanda ❤ safe allaatha karyam ingal cheyyoolallo 😊
@HIBAFAZI
@HIBAFAZI 11 ай бұрын
❤️❤️❤️
@rabiyakareem8346
@rabiyakareem8346 11 ай бұрын
4to10 വരെ വയസ്സുള്ള മക്കൾക്ക് അറബി കൂട്ടി വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന കോഴ്‌സിൽ മക്കളെ ജോയിൻ ചെയ്യിക്കാൻ താല്പര്യമുള്ളവർ... ഒൻപത്, ആറ്, അഞ്ച്, ആറ്, എഴ്, ആറ്, അഞ്ച്, എട്ട്, എട്ട്, ഒൻപത് 🥰
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@amamyy077
@amamyy077 11 ай бұрын
Aww nte dufai kaari😂😂athenthedo dubai ll irunnal jealous varule😂 ath jealous prohibited area aahno 😂😂😂😂😂😂😂😂
@abdulhakeem6442
@abdulhakeem6442 10 ай бұрын
Hiba Thaatha bayangara paavam aan pinne nalla cute aan❤❤
@shakeelarasheed857
@shakeelarasheed857 11 ай бұрын
never mind guys😂😂😂❣️❣️❣️alkaaark enth kushumb aahn preg nthoo asugam anennaa bhudi illa nnalm athin ansarich mindaand nikoola😂😂yu goo ahed❣️❣️
@HIBAFAZI
@HIBAFAZI 11 ай бұрын
❤️❤️
@ShakiRAhees
@ShakiRAhees 11 ай бұрын
എന്നും നിങ്ങളെ faan ❤❤❤❤ ഒരുപാട് ഇഷ്ടം ആണ് ട്ടോ നിങ്ങളെ വീഡിയോ.....
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@habisinu2260
@habisinu2260 11 ай бұрын
Thenga aan jaada onnullyaa Njn kandittum und samsarichitund hilite mallnn yenik eshtaa samsarikan madich ninna enk egott kai thann hi parajadha ❤❤
@HIBAFAZI
@HIBAFAZI 11 ай бұрын
😍😍😍
@shabinmohd1031
@shabinmohd1031 11 ай бұрын
എല്ലാം ഇഷ്ട്ടായി പക്ഷെ ഗർഭിണിയുടെ മുൻപ്പിൽ ഫ്രൂട്ട് കഴിച്ചത് 😂
@HIBAFAZI
@HIBAFAZI 11 ай бұрын
😂😂
@കൗരവർ-ഘ9ഗ
@കൗരവർ-ഘ9ഗ 11 ай бұрын
പെൺകുട്ടികൾ ആണ് ബർക്കത്ത് പടച്ചോൻ തരുന്നത് അൽഹംദുലില്ലാഹ് പെൺകുട്ടി ഇല്ലാത്തോണ്ട് ചെറിയ സങ്കടം ഉണ്ട് നിക്ക്
@AnshifMhd
@AnshifMhd 10 ай бұрын
Hiba എന്റെ മകൾക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് എനിക്കും hiba ഇഷ്ടമാണ് ❤
@sabufarsa3732
@sabufarsa3732 9 ай бұрын
Pregnancy timil taravelling nallathanu njanum poyittund vellathil kalichittund, kunjum malayum kereetumund, kadalilum kulichittund but nammal nammale shradhichal mathi bakkiyullavarude negatives nokenda karyamilla, namukk nallathonnu thonunnath nammal cheyyuka👍
@anzaazeem2329
@anzaazeem2329 11 ай бұрын
👍👍👍super reaction I like it 😎bengu ille
@HIBAFAZI
@HIBAFAZI 11 ай бұрын
Schoolil
@delnasaji8979
@delnasaji8979 10 ай бұрын
Chettan oru kariyam chayuu chachina putti edu alla pinnahh pregnancy Timel kurache care vannam nigale sushikkan nigakke ariyalloo pinna nigade parents indalloo pinna ipo enth akkanam ❤ bee happy ❤❤
@dilshanargees3236
@dilshanargees3236 11 ай бұрын
1 st pregnancy ku arum ariyadhe 2 month lu group dance kalicha njan😀,nte kochu ipo full dance anu🫣😀😀😀😀
@HIBAFAZI
@HIBAFAZI 11 ай бұрын
Haha
@ShadhaShadha-vn1wq
@ShadhaShadha-vn1wq 7 ай бұрын
shee ws really tired....!!! inshah allah duaa cheyyaam kutti aanaayalum penn ayaalum aarogyam ulle oru kuttine theratte padachon....!! thawakkalthu alallah❤❤❤❤❤❤❤❤❤❤❤ 17:12
@khajunizz_calligraphy
@khajunizz_calligraphy 11 ай бұрын
Hibak baby boy aayirikkm 😍 Ente face last time ingne aayirunnu…oru acne pole okke aayitt 🥰 Eathaanenekilm Nalla healthy aaya baby aayirikkatte 😍 Makkal illathorkk Nalla makkale kodth anugrahikatte 🥹aameen
@HIBAFAZI
@HIBAFAZI 11 ай бұрын
Aameen
@sanasworld3412
@sanasworld3412 10 ай бұрын
Mashaalla
@ZiyadZayan-j2g
@ZiyadZayan-j2g 11 ай бұрын
ഇതുവരെ കുഴപ്പം ഒന്നും ഇല്ലല്ലോ പിന്നെ പറയുന്നോരോട് പോയി പണി നോക്കാൻ പറ.
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@falconreshma8111
@falconreshma8111 11 ай бұрын
Fazikkaka ipo karuthu poyiii😂😂
@HIBAFAZI
@HIBAFAZI 11 ай бұрын
Haha
@mkcvlog2110
@mkcvlog2110 10 ай бұрын
Inde ponnu hibatha..... Ingal aarum paraynadum keelkkandda... Parayunnavar ooroonn parayatte.. Avarokke adinaayitt janichadaavum.... But enikk ningalee baigara ishttaan.... Ilove you...❤ And and love you so much....❤❤❤
@Moloo_moloos
@Moloo_moloos 11 ай бұрын
Prasavamkainja kuttik jaladosham pani Karachil kurumb😂 oru agrahavum matti vekkathirikkukka kuttine nammale ishtathin kittanam ennilla 😂 ente veedokke 32 stepinte meleya 😂 prasavam allahuvinte kayyil ororuthavarudeyum prasavam oro reethiya 😂
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@shamilanesrin
@shamilanesrin 11 ай бұрын
Yenikk ingle randalim bayankra ishtaaa❤ aarokke ndhokke prnjaalum njngel und koodeee❤❤
@Ninu876
@Ninu876 11 ай бұрын
Parayunnavar palethum parayum,ath കണ്ടലo kanathath polle pokanm. Negathiv parayan orupad perudakum
@HIBAFAZI
@HIBAFAZI 11 ай бұрын
Ok 👌
@fathimanihala5134
@fathimanihala5134 11 ай бұрын
Sathyam paranna ingale trip vlogokke kandappo kothiyaayi nanum 5 th month pregnent aan ee timil vereum veettil thanne irikkunna avastha patta boraan 🥲 husbend naattil illatha ooro pregnent ladiesinum ariyum athinde budhimutt.
@HIBAFAZI
@HIBAFAZI 11 ай бұрын
😍
@riyasaifu7455
@riyasaifu7455 11 ай бұрын
അഹങ്കരിക്കാനുള്ള ബുദ്ധി ഒന്നും ഇവർക്കില്ല മക്കളെ 😂😂😂 ഇറ്റങ്ങൾ എന്തൊക്കെ ഈ കമന്റ്‌ ഇടുന്ന് 😂😂😂😂
@HIBAFAZI
@HIBAFAZI 11 ай бұрын
Hahaha
@ProfessrYT
@ProfessrYT 11 ай бұрын
Ee perinte last ulla number okke avru admit aaya hospitalile room number aanu.. Enthayalm kurach manasika budhi valarcha kuravulla alukalanu ee negativolikal😂😂
@siyafathima1989
@siyafathima1989 11 ай бұрын
Dubaikaari dubaiyil avoolaa😂vella olanparayil aavum😂 Nige rande perkum eppozhum allahde kaaval indavatte ameen🥰
@ShahanaShameer-es5yc
@ShahanaShameer-es5yc 11 ай бұрын
Ithaa ente thaatha pregnant aayirunn ippo babykk oru vayass aayi alhamdulilha aval 9 മാസത്തിൽ ഒറ്റക് vandioodich trip poyi ennitt trip poyi vann pittenn delivery aayirunn..... Negative idunnavarodu pokaan paranjekki 😂❤❤❤
@HIBAFAZI
@HIBAFAZI 11 ай бұрын
😸❤️❤️
@Safeenashakeer
@Safeenashakeer 11 ай бұрын
Negative comments idnnavar ittonde irkatte bt dnt cre😏
@HIBAFAZI
@HIBAFAZI 11 ай бұрын
😍
@diyafathima6716
@diyafathima6716 11 ай бұрын
FAZIKAKANA KATYUM PWOLI HIBA THATHA😌😌😌🩷take care deedhi
@safahazeez
@safahazeez 11 ай бұрын
Love story onn paryoo kurppalee🫡
@jasijaseera2621
@jasijaseera2621 11 ай бұрын
😂
@HIBAFAZI
@HIBAFAZI 11 ай бұрын
😍
@SalamAbdullah-o9l
@SalamAbdullah-o9l 6 ай бұрын
ബിവഗ്ഗവഫ്ഗവഘവഘവഗ് ജെവഫിഗ്വ്ഫ്തഹ്ക്ഫ് ഹവ്ഗ്ഗ്ഫ്രഗ്ഫ്ജവ് ബിവ്ട് ഹബ്‌ഫുബ് ഹബ്‌ഫിയബിസിഗജ്‌വസ്സൃൾഗവസ്സ് ഹവ്ഗവ്ട് ഹസിഡ് 😭😔ലഹ്വ്ഹൈക്ർ ഹവ്ഫ് 😭ഹഫ്ഡിജിഫ് ഹഫ്രഗ് ഹസിഡ് 🤣🤣🤣യ്ഗൃങ്ങട്ട്
@sulfisulfi5337
@sulfisulfi5337 11 ай бұрын
Ellam Google nokki geevikkan patto eppo പ്രഗ്നന്റ് avuka you tube il eduka ethoru fashion anallo Ellatem padacho kakkatte
@binthinsha4176
@binthinsha4176 9 ай бұрын
Pregnancy time il manasin ishthapedunna endhu kaariyam veenumengilum cheyyam mattullavarudhe upadesham nookenda enna ente abiprayam
@maimoonac9145
@maimoonac9145 11 ай бұрын
Aa oru comment '''10 masam ennn paranja .''' Aa oru commentidda naja fathima576 😢 enta name ann naja ' ' njan hiba ethatha fazi ekakethatha fan annn😢😢😢 enta namemum naja aaannnnn😢😢😢😢😢😢😢😢😢😢😢😢😢 l am sorry
@ichuttanumummiyum
@ichuttanumummiyum 11 ай бұрын
Negetive comments num reply kodth chirippich kollum 😂😂 ningal adipoli family 🤩🤩
@SajidaM-rh8wq
@SajidaM-rh8wq 10 ай бұрын
Enikk ningale bhayankkara ishtamann i form lakshadweep😊 please reply
@Shifana-k7x
@Shifana-k7x 11 ай бұрын
Ighalee vdo kaanumbo oru relief aan chirich oru vidhaavum 😂😂❤❤
@FathimashamilaShamilashami
@FathimashamilaShamilashami 11 ай бұрын
Yanil yanik nigale 2 pereyum nallam isttam ann❤❤❤
@HIBAFAZI
@HIBAFAZI 11 ай бұрын
❤️
@HanaFathima-r7i
@HanaFathima-r7i 11 ай бұрын
Assalamuallaikum ❤️Ente name :Hana fathima. +2 la padikunne. ❤️njan ഖിതബ് പഠിക്കുന്നു. nafeesathul misriya collegil ann padikunne. idhuvare njan kettkilla pregnant aya allugal trip pokaruthenn.pinne ente ithatha 2 kuttikale prasavichu pakshe stepp keradhe onnumalla vittil ninn idakk idakk kerum.Enikk hibathane kannan pudhiyakunnu njan ippal college vitt vannadha Dec 15n ente collegil ninn trip pokunnadhine പറ്റി samsarikunnenum appoyann i vidio kande negative comments kandappol sangadamayi 😢take Care hibatha❤️❤️❤️❤️😍😍😍❤❤
@yoonus135
@yoonus135 11 ай бұрын
palarum palathum parayum ingal poliyaa pinna hibachakk jada enn prnja ool evidath kariyaa fazikka prnja polee lesha monj vechkk but annalum resa njammale hibechanu
@3roses433
@3roses433 11 ай бұрын
Ningal ningalude ishtam pole santhoshathodeyum samaadanathodeyum jeevikkuuu.. Allahu vine mathram pedichal mathi... Allahu ningallk aarogyavum aayussum ulla kunjine nalkatte aameen 🤲 yathrakalokke eppozhum manassinu nalla relaxation nalkunnath aan... Pinne ee negative comments idunnavare mind cheyyanda....
@AneeshafarveenFarveen
@AneeshafarveenFarveen 11 ай бұрын
Love u both and take care❤❤❤
@user24674-v
@user24674-v 11 ай бұрын
ജീവിതത്തിൽ കണ്ണേറും സിഹ്റും കൈവിഷവും കൊണ്ട് പ്രയാസപ്പെടുന്നവർക്ക് ഓൺലൈനായും നേരിട്ടും പരിഹാരം. വിളിക്കാം. Sk. തങ്ങൾ.. ഒൻപത്. പൂജ്യം. മൂന്ന്. ഏഴ്. എട്ട്. എട്ട്. അഞ്ച്. രണ്ട്. ഒന്ന്. പൂജ്യം.
BENGU Plus Two Exam RESULT !!! എത്ര A+ ? 🥺💔
15:16
HIBA & FAZI
Рет қаралды 576 М.
Всё пошло не по плану 😮
00:36
Miracle
Рет қаралды 6 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 34 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 36 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 21 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 6 МЛН