#actorbala #food #balafamily #balakokila #cooking Join this channel to get access to perks: / @balakokilaofficial --------------------------------------------------------- For Business Inquiries : editor@balakokila.com
Пікірлер: 1 200
@BalaKokilaofficial7 күн бұрын
Rasathil ettathu cheriyajeeragam
@vidhyark46237 күн бұрын
എനിക്കും തോന്നി കോകില പെരും ജീരകം എന്ന് പറഞ്ഞത് തെറ്റ് ആണെന്ന് ചെറിയ ജീരകം ആണ് ഇട്ടത് എന്ന് കണ്ടപ്പോൾ മനസ്സിൽ ആയി കോകില പാചകം എല്ലാം സൂപ്പർ കോകില ഉണ്ടാക്കിയ സാമ്പാർ സാദം ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ എല്ലാവർക്കും ഇഷ്ടം ആയി ബാല കോകില എന്നും ഇത് പോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🏻 വാഴ്ക വളമുടൻ 🌹
@muhasinmuhasin4537 күн бұрын
Enik ningale orupad ishta bala kokila ❤❤🎉 ipo bala glamour koodi ente place kerala cherpulassri
@PraseethasS7 күн бұрын
@@vidhyark4623റെഡ് ചില്ലി വറുത്തു ഇട്ടു രസത്തിൽ
@Jincy_Jose7 күн бұрын
Orupaadu eshtam Kokila❤
@Jincy_Jose7 күн бұрын
Easy sambar koodi kanikamo
@Anjalikym7 күн бұрын
കോകില ബാലയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി, ബാലയെ ആത്മാർത്ഥമായ് സ്നേഹിച്ചു ജീവിക്കുന്നു. മിടുക്കി പെൺകുട്ടി 👌👌👌 ബാലകോകില സൂപ്പർ 👍👍👍❤️❤️❤️❤️❤️.
@su847137 күн бұрын
@@Anjalikym അതേ .... ശരിക്കുള്ള ഭാര്യ അങ്ങനെ ആവണം. ഭർത്താവും സെയിം
@Lathalalachen7 күн бұрын
Ys
@subhadratp1577 күн бұрын
കോകിലയെ ഒരുപാട് ഇഷ്ട്ടപ്പെട്ടു നല്ല സ്നേഹവും ആത്മാർത്ഥ തയും വിനയവും അന്തസ്സും ഉള്ള കുട്ടി ബാല രണ്ടുപേരും സമാധാനമായും സന്തോഷമായും ജീവിക്കു 😍😍
@anilkumarariyallur27607 күн бұрын
ബാല, താങ്കൾ കാരണമാണ് നല്ലൊരു വീട്ടമ്മയെ ഞങ്ങൾക്കു പരിചയപ്പെടാൻ കഴിഞ്ഞത്. അവരോടുള്ള സ്നേഹവും, ബഹുമാനവും താങ്കൾക്കുള്ളതാണ് 👍👍👍👌
@veenacn14967 күн бұрын
Yes❤❤❤❤❤❤❤
@dqdragongaming7 күн бұрын
ഇപ്പോഴാണ് ബാല ചേട്ടന്റെ മനസ്സിലെ ഭാര്യയെ കിട്ടിയത്. Really lucky. രണ്ടാളെയും ഒരുപാട് ishttam
@MiniSam-l5h7 күн бұрын
She is a homely girl . with wonderful grace and politeness.Selection comes last .May God bless you .
@divyap6007 күн бұрын
Very innocent...
@TabemonoCorner-xv1qp6 күн бұрын
Bala looks good without that cooling glass. There is an innocence in his eyes. I like Kokila and her cooking so much. I watched all the videos. Waiting for the next video
@reshmachandran89077 күн бұрын
Bala kokila cute jodi🥰lots of love ❤️❤️❤️
@reshmak68666 күн бұрын
Now bala is glowing nd fit nd genuinely happy. Kokila is the main reason. Happy for both. God bless😊
@GK-NanduVishnuDaggu7 күн бұрын
Cute cute kokilaaa....every videos r very very pleasant & loving... Waiting for more more such videos to come..✨✨💐💐❣️❣️
@TessyThomas-g9z7 күн бұрын
Rasam pepper chicken super Kokilaa❤❤Ideal couples❤❤
@sumisumi70787 күн бұрын
ബാല ആഗ്രഹിച്ചത് അദ്ദേഹത്തിന് നല്ല രീതിയിൽ food ഉണ്ടാക്കി കൊടുത്ത് ഒരു respect കൊടുത്തു കൊണ്ട് നടക്കുന്ന wife നെ ആയിരുന്നു താമസിച്ചിട്ടാണെകിലും കിട്ടിയല്ലോ സന്തോഷം ❤
@Kaathu-S05067 күн бұрын
Ambooo T shirt ittpo chullan ayi... And her dressing ❤❤ perfect match 🧿
@STATUS_WORLD_____7 күн бұрын
കൊകിലാ എന്തെ വീഡിയോ ഇടാൻ താമസിച്ചേ? എല്ലാ ദിവസവും വരണം. ആദ്യമായിട്ടാ ഒരു ചാനെൽ ഇങ്ങനെ വൈറ്റ് ചെയ്ത് നിക്കുന്നെ.നന്നായി വരട്ടെ.🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@asif20447 күн бұрын
ബാല കോകിലക് ആദ്യത്തെ ഉരുള തന്നെ കൊടുക്കണം കെട്ടോ പിന്നെ ബാല കഴിച്ചാൽ മതി. അതുപോലെ കോകില പാചകം ചെയ്യുമ്പോൾ ഫുൾ time അടുത്ത് തന്നെ ബാല ഉണ്ടാകണം. കോകിലക് മനസ്സിന് ഒരു വിഷമവും ഉണ്ടാ കാതെ നോക്കണം. ❤️എന്നെന്നും സന്തോഷമാ യി ഒരുമിച്ച് ജീവിക്കണം..
@veenacn14967 күн бұрын
Yes athe..
@hinarinusworld84027 күн бұрын
ബാല നിങ്ങൾ ഇപ്പോൾ ആണ് നല്ല ഒരു കുടുംബജീവിതം ആരംഭിച്ചത് എന്നു ഈ വീഡിയോ കണ്ടാൽ അറിയാം. കോകില നല്ല ഒരു ഭാര്യ ആയി എന്നും ഇരിക്കട്ടെ
@manjudeepan4167 күн бұрын
She look so loving and down to earth
@PriyankaVenugopal-s9c7 күн бұрын
Kokila is really a good personality,her dressing,way of talking feels homely girl🎉.god bless you dear🎉.kokila dresses are superb soon need to see kokila's wadarobe collection 🎉
@basheersajeena-p3c7 күн бұрын
പണ്ടെ ത്തെ ബാലയെ ഇപ്പഴാണ് തിരികെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ് കോകില നല്ല ഉത്തമയായ വീട്ടമ്മ എന്നും ആരോഗ്യ ആയുസ്സോടെ ദീർഗ്ഗ സുമഗം ലി ആയിട്ട് രണ്ടാളും സന്തോഷത്തോടെ ഇരിക്കൂ❤❤❤❤❤❤❤❤❤
@suryamsurya-z7z8 күн бұрын
video kku vendi kathirikuka ayirunnu kokila personality really good ❤❤❤
@sophiaaugustine2767 күн бұрын
njanum
@sojiaswathy8367 күн бұрын
Njanum..enikku kokila kutty ye eshtamanu❤@@sophiaaugustine276
@kaliankandath6987 күн бұрын
By strating y tube we cculd see and hear the voice of bala kokila.. very happy to see both of you. May god bless you bala kokila.
@sindhuantony41557 күн бұрын
Kokila is the right person in your life... Once I met you, that time I feel you are so innocent 👍
@Lidiyasoottupura7 күн бұрын
നിങ്ങളുടെ രണ്ടു പേരുടെയും സംസാരം എന്ത് രസമാണ് കേൾക്കാൻ. വീഡിയോസും അതുപോലെ തന്നെ. Skip ചെയ്യാൻ തോന്നത്തെ ഇല്ല. ❤️❤️
@Rosea.An18307 күн бұрын
God bless you Bala, your a 💎. Kokila, you're too good, beautiful, and talented. May all success come your way soon and grow more healthy and wealthy. Now, it feels you're made for each other. ❤
@panjamypavithran20073 күн бұрын
Admire kokila’s respect towards Bala ! 👏🏼 This period would be the best part of Bala’s life! Stay happy and healthy both !🙌🏼
@reshmashaji48427 күн бұрын
സംസാരം, വസ്ത്രധാരണം, ഭര്യ ഭർതൃബന്ധം -എല്ലാം ഇവരെ ഒരു പാട് ഇഷ്ട്ടമുള്ളതാക്കുന്നു. "ചേരേണ്ടത് തന്നെ ചേരു മ്പോൾ ജീവിതം കൂടുതൽ മനോഹരമാകും ❤️
@sinusidu78647 күн бұрын
Kokilaye enik nalla ishtamayi
@su847137 күн бұрын
@@reshmashaji4842 സത്യം. പെർഫെക്ട് ഭാര്യ..... ദൈവം അനുഗ്രഹിക്കും രണ്ടാളെയും
@ShameemaS-t6m7 күн бұрын
ഇപ്പോഴാണ് ബാലുച്ചേട്ടന് ചേർന്ന സ്നേഹം നിറഞ്ഞ ചേട്ടനെ നന്നായി care ചെയ്യുന്ന ജീവിതങ്കാളിയെ കിട്ടിയത് ഒത്തിരി നാൾ ഇതുപോലെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@dreamslight86006 күн бұрын
👍👍👍
@sukumaranlekha67706 күн бұрын
Kokila mole orupad ishttam. ❤️❤️
@attukalammavinodiniag78217 күн бұрын
Bala... Kokila നല്ല ഐശ്വര്യം ഉള്ള കുട്ടി ആണ്... എന്ത് സ്നേഹം ആണ് 💞💞💞 ആ മാമ എന്ന് ഉള്ള വിളിയും ചിരിച്ച മുഖവും.... ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എപ്പോഴും രണ്ടുപേരുടെയും കൂടെ എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
@fathimapaathuz16247 күн бұрын
നിങ്ങൾ രണ്ടാളും സൂപ്പർ ❤❤❤ ഇപ്പോഴാണ് കറക്റ്റ് ആയത് കുക്കിംഗ് എല്ലാം അടിപൊളി 👍🏻അവതരണവും സൂപ്പർ ❤️❤️❤️❤️
@girijamanjunath8407 күн бұрын
Bala very nice talking and smile together ❤
@gayathrikrishnan86307 күн бұрын
Kokila,really superb ur cooking style....dishes....the way u r talking etc.perfect match for bala.so lovely to see u both❤
@Neamar2637 күн бұрын
മുമ്പുള്ള ബാലയായി വരുന്നു 👍🏻🥰🥰🥰👍🏻നന്നായി ജീവിക്കണം അടിപൊളി സൂപ്പർ 👍🏻👍🏻👍🏻
@VineethaMani-b8v7 күн бұрын
Kokila you're so nice girl. Because of you in watching this video... ❤❤❤❤❤❤❤❤❤❤❤
@theertha86957 күн бұрын
The way she cooks and the way she serves with all the love ❤️❤️Much love❤️
@Shinusvlogs-k2m7 күн бұрын
ബാല നിങ്ങടെ smile 👌❤❤❤
@priya-k5v3u6 күн бұрын
കോകില ചേച്ചി ബാല ചേട്ടന് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് നിങ്ങളുടെ സ്നേഹം ഇങ്ങനെ സന്തോഷകരമായി മൂന്നോട്ടു പോകട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@SnehaNandakumar7 күн бұрын
Kokila mam you are a great home maker!❤❤❤ I eagerly wait for your vedios... Super couple🤩🥳
@KripaMariyaIgnatious16 сағат бұрын
Bala-kokila,god bles u dear
@bindubinoy20193 күн бұрын
കോകിലയുടെ സംസാരം കേൾക്കാൻ ആണ് ഈ ചാനൽ miss ആക്കാതെ കാണുന്നത്❤ തമിഴ് കലർന്ന മലയാളം കേൾക്കാൻ നല്ല രസമുണ്ട്... so sweet ❤❤❤
@annc81566 күн бұрын
Super preparation . No jaada kokila very innocent talk .God bless both of you have a wonderful joyfull life .live long ❤
സൗഹൃദം... നിങ്ങളുടെ സാമ്പാറും തൈരും ഒക്കെ ഞാൻ തങ്ങളുടെ ചാനലിൽ പോയി കണ്ടു.... റൊമ്പ പുടിച്ചിറ്ക്ക്... 😄😄😄എല്ലാരും ഒന്ന് പോയി കാണണേ... മറക്കല്ലേ 🙏🙏🙏😜
@hl60857 күн бұрын
Kokila ❤..your cooking is superb...
@UshaKumari-zp8em7 күн бұрын
കോകിലയെ ഒത്തിരി ഇഷ്ടമാണ്... നല്ല food ഉണ്ടാക്കി തരുന്നത് തന്നെ ഒരു ഭാഗ്യമല്ലേ... രസം എനിക്കും വളരെ ഇഷ്ടമാണ്... കോകിലയുടെ cooking super presentation👌♥️
@sunithato50907 күн бұрын
ബാലയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് എന്നാൽ ഇപ്പോൾ അതിലും ഇഷ്ടം കോകിലയോട് ആണ് ❤️❤️❤️. നിങ്ങൾ ഇങ്ങനെ സന്തോഷം ആയി ജീവിക്കുക എത്രയും വേഗം നിങ്ങള്ക്ക് ഒരു കുഞ്ഞുവാവയും വരട്ടെ 🥰
@dreamslight86006 күн бұрын
ആമേൻ 🙏
@LissylalLal5 күн бұрын
ലക്കി man ❤❤❤കോകില ❤❤
@sreevidhya97047 күн бұрын
ബാല സാർ കോകില ഈ രസം ഞാനിപ്പോ ഉണ്ടാക്കാൻ പോവുകയാണ് സൂപ്പർ എനിക്കിഷ്ടപ്പെട്ട വിഭവം മീനും വറുത്തത് ഉണ്ടെങ്കിൽ ഒരു പ്ലേറ്റ് ചോറൂണ് ഉണ്ണാം കോകില❤❤❤❤❤
@prameelapremnath77657 күн бұрын
ബാല ഒരുപാട് മാറി Credit goes to kokila She loves you very much.lives happly and enjoy life.. Love you both ❤
... ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് നിങ്ങളെ വീഡിയോ സ്.. ശരിക്കും നിങ്ങൾ രണ്ടുപേരും സൂപ്പർ ജോഡി ആണ്... എന്നുമിതുപോലെ സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. God bless you... 💙🖤
@Dhanyanixnix7 күн бұрын
Kokila dressing sence super... Simple and elegent
@shajiss31977 күн бұрын
കഴിഞ്ഞതൊക്കെ മറന്നു ഈ കുട്ടിയുമായി ഇനിയുള്ള കാലം സന്തോഷമായി ജീവിക്കു.... നിങ്ങൾക്കു ചേരുന്ന പെൺകുട്ടി ഇതാണ് 👍
@neethumolsinu63847 күн бұрын
Athe
@geethaaravindan26937 күн бұрын
Made for each other ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ushamurali35987 күн бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കോകിലയെ നിങ്ങളെയൊക്കെ ഒന്ന് കാണാൻ പറ്റുമോ ഒത്തിരി ഇഷ്ട്ടമാ രണ്ടുപേരെയും ❤❤🥰
Was waiting for your video, Balance chetan and kokila
@DhananjayanVv7 күн бұрын
Kokila chechi fans from qatar ❤❤❤❤cute couples ❤❤
@reshmachandran89077 күн бұрын
Tamil nadu special rasam super👌 defenitely will try it👍
@NissaBeegom-cg6zv7 күн бұрын
Bala kokila super ഇപ്പോഴാണ് നിങ്ങൾ ജീവിക്കുന്നത് santhosham
@engtalks59337 күн бұрын
Your old looks cam back... Kokila is the best match
@shobana3167 күн бұрын
Super jodi God bless both Makkale
@jessyjob1040Күн бұрын
Bala, your selection (Kokila) superb....വൈകിയ എങ്കിലും your decision Goid....keep it up ..Love you both of you
@SivaSankar-md9ur7 күн бұрын
കോകില അടിപൊടി👌 കോകിലയുടെ കുക്കിംഗ് അടിപൊളി👌🥰🥰 ബാല ചേട്ടാ അടിപൊളി ആയിരിക്കുന്നു സൂപ്പർ.👌
@silvim44123 күн бұрын
ഇതുപോലെ എപ്പോഴും നിങ്ങൾ സന്തോഷത്തോടെ ഇരിക്കുക നിങ്ങളുടെ ലിവർ ആണ് ആ കുട്ടി❤❤ എത്ര നിഷ്കളന്തിയാണ് ആ പെൺകുട്ടി ❤
@June.4337 күн бұрын
Waiting for your(Bala-Kokila) video.. 💓💓💓
@roobiyajaleel73835 күн бұрын
ബാലയുടെ മനസ്സിലെ സന്തോഷം മുഖത്ത് കാണുന്നു ഇതുപോലെ ഈ ജീവിതവും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ God bless you
@su847137 күн бұрын
ഗോഡ് ബ്ലസ് യൂ ബ്രദർ ആൻ്റ് സിസ്റ്റർ👌👌🥰🥰
@HoneyHappy-d7z7 күн бұрын
Real home maker Kokila.....love love u....I am a Tamil food lover malayalee...I will definitely try this....expecting more Tamil food recipes...one day pls do parippu saadham..
@BalaKokilaofficial7 күн бұрын
Sure😊
@pratheelasp97717 күн бұрын
ചേരേണ്ടവർ ചേർന്നപ്പോൾ life super colourfull ആയി ഇത് കാണുമ്പോൾ sooooooo happyyyyyyyy💞💞💞💞❤️❤️❤️❤️ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും കേട്ടോ 🙏🙏🙏
@idacleetus66417 күн бұрын
Kokila you are toooooo sweet..very innocent. God Bless you and your husband. Live Happily.. Our prayers 🙏
@ramsizvlog35007 күн бұрын
ഹാലോ ബാല ❤കോകില എല്ലാം നല്ല വീഡിയോസ് ആണ് skip ചെയ്യാൻ തോന്നാത്തത് അതാണ് കോകിലയ്ക്ക് സഹോദരങ്ങൾ ഉണ്ടോ 😊👍🏼🙏🏻
@manjurajendran91796 күн бұрын
Kokila 's lokam her husband &home ❣️❣️❣️❣️🥰🥰🥰🥰nice kokila now bala sir got a nice kudumajeevitham, god bless u lot 🙏🙏💞💕👍👏👏💖💖💖💖💖💖💖👏💖
@sandrawilson84387 күн бұрын
Kokila mam Dress selections very nice. 🥰
@BalaKokilaofficial7 күн бұрын
My Mama selection 😊
@chrizzzzz21937 күн бұрын
@@BalaKokilaofficialsuper super ❤
@veenacn14967 күн бұрын
@@BalaKokilaofficialAward goesto mama....😅
@lalluscollections91247 күн бұрын
Pavam Kokila... Enikkeppo varitharum ennu pathitte irunthanka.... Aparam opena sonnanka.. Enakk tharellaye😄😄... She is an innocent and also powerful lady..
@priya-k5v3u6 күн бұрын
മൈ ഫേവറിറ്റ് കപ്പിൾ ബാല ചേട്ടൻ കോകില ചേച്ചി 😘😘😘😘😘😘😘😘😘😘😘
@Lathalalachen7 күн бұрын
Kokila good girl . she is very smart. Very obedient, very polite, very humble, simple good mole good. Bala u selected good lafy. Wishes
@gayathridevi8897 күн бұрын
Hiii Kokila chechi ❤❤❤sugamano...day by day chechi super akunund..enik orupad eshtanu chechiyude cooking ellam🎉🎉🎉🎉god bless you
@Joseph69-ud6dz7 күн бұрын
Bala kokila. Suuper....kokila very simple. Love you both
@vijipradeesh7 күн бұрын
Kokila tamil pesiyal pothum…athu than pudikkum..romba cute 🥰
@DAVEJ64 күн бұрын
So happy to C U both together like this...God bless both of U ❤❤❤
@archanajayaprakash15127 күн бұрын
Hometown kolika I am u r follower Because like u r smile and showing love to others
@jithjos7 күн бұрын
എന്നും ഇതുപോലെ സന്തോഷമായി ഇരിയ്ക്കട്ടെ. പിന്നെ എല്ലാ കാര്യങ്ങളും എല്ലാവരോടും പറയേണ്ട കാര്യമില്ല. പ്രത്യേകിച്ച് Personal കാര്യങ്ങൾ'
@rajijayaprakash3347 күн бұрын
Wowwww rasam & pepper chicken, what a nice combo . Kokide special rasam kudikkaan super taste ayunnu. Pinne bala chettan adipoli. God bless both of you ever & ever to live a very happy life❤❤❤❤❤❤❤❤❤❤❤❤
@mercypaul92917 күн бұрын
Kokila and Bala I like you so much ❤god bless u both love frm Bahrain ❤❤
@sheenusvlogchannel7007 күн бұрын
Balachetta, enikku kokila vannappozhanu ningalude life ishttamayathu. Nalla kutty. Ingnae nannayipotte life 👍❤️
@gopikagopinath75664 күн бұрын
Dear bala... Kokila is your real soulmate.....all d best bro
@AshaSs-ri7oc7 күн бұрын
Anna and Anni.. 😍 I love you both so much. Anni cooking is so great. I will try sure resam😉I love you so much annii and anna..🥰😘❤️❤️🎉
@Riya-dl7si7 күн бұрын
Super video Bala bro 👍🏻 Kokila akka looking so beautiful ❤❤
@seenabasheer76667 күн бұрын
സത്യം പറ സത്യമാണ് ആ പറഞ്ഞത് ബാല സാറിനെ പോലെ തന്നെ ഞാനും കോകിലയുടെ ഒരു ആരാധികയാണ് ഗോഡ് ബ്ലെസ് യു❤
@minivijayalekshmi68186 күн бұрын
Kokila u r a sweet girl. Be happy always. Bala ye orupad ishtam. Both r made for each other. God bless u both❤
@HoneyHappy-d7z7 күн бұрын
Bala Kokila....❤❤❤❤
@June.4336 күн бұрын
Kokila.. Good wife... Super... 💓💓💓
@ajithasuresh97887 күн бұрын
Kokila.. Today's hair style 👌👌👌
@appoozmasalabox9116Күн бұрын
Super bala kokila cute family
@divya52837 күн бұрын
Kokila, neenga Tamil pesina, romba perukku romba pidikum nu naan namburen. Ungal samayalum Tamil pesuvathum pala subscribers-kku oru kathukolla anubavam aagum. Keep them coming, all videos adipoli ❤️👏🏼
@linu63897 күн бұрын
🥰🥰🥰🥰always stay happy and blessed, superb recipies 👏👏👏💕
@minikuttys55917 күн бұрын
kokila super. wife❤, രസം സൂപ്പർ 👌❤️
@haseenasmr10427 күн бұрын
Kokila so humble and simple ❤
@chandinichandran35177 күн бұрын
Ee kokilaye adhyam kettirunnengi. Randuperude jeevitham pokillarunnelle. Saramilla... Right person come right time ennalle. ❤ Enthayalum nannai jeevikatte