സാർ, ഞാൻ 2024 ഫെബ്രുവരി SET പാസ്സ് ആയി, 2024 ഒക്ടോബർ B.Ed പാസ്സ് ആയി, ഇതുവരെ provisional certificate ലഭിക്കാത്തത് കൊണ്ട് SET സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ സാധിച്ചില്ല. SET കാലാവധി ഒരു വർഷമാണോ? ഈ രണ്ട് മാസം കൊണ്ട് അപേക്ഷ അയച്ചില്ലെങ്കിൽ SET നഷ്ടമാവുമോ?
@sisirap39279 сағат бұрын
സാർ എനിക്ക് Pg, B. Ed + Set ഉണ്ട്... HSA എഴുതാൻ K. Tet നിർബന്ധം ഉണ്ടോ
@Prepscale8 сағат бұрын
Set മതി 👍
@sajithamolss16669 сағат бұрын
Sir Syllabus മാറ്റം ഉണ്ടെങ്കിൽ എപ്പോ അറിയാൻ പറ്റും
@Prepscale8 сағат бұрын
Exam confirmation കൊടുക്കാൻ വരുമ്പോൾ മാത്രമാണ് സാധാരണ അറിയുക. അതായത് ഒരു 3 മാസം മുന്നേ