Prime Debate | Congressന് 'എമർജൻസി' ഷോക്ക് ! | Loksabha Speaker| Manjush Gopal | 26th June 2024

  Рет қаралды 27,366

News18 Kerala

News18 Kerala

Күн бұрын

Prime Debate : Loksabha Speaker തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ആവുന്നവിധം കരുത്തുകാട്ടിയ പ്രതിപക്ഷത്തിന് ഉടൻ തിരിച്ചടി നൽകി ലോക്സഭയിൽ സർക്കാർ. Speaker Emergencyക്കെതിരെ അജണ്ടയിൽ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിക്കാനും നിർദേശിച്ചതോടെ
വെട്ടിലായത് Congress.
#primedeabte #loksabhaspeakerelection #congress #emergency #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 118
@mmuachu4266
@mmuachu4266 3 ай бұрын
ദീപ്തിയുടെ കള്ളം പൊളിച്ച് ശ്രീജിത്ത്😁😁😁
@SahadevanASahadevanA
@SahadevanASahadevanA 3 ай бұрын
ഇലക്ഷൻ കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിനെ ഒരു സ്ത്രീ എന്ന നിലക്ക് ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു വാക്ക് കോൺഗ്രസ്‌ വക്താവ് പറഞ്ഞു ഇത് തന്നെയാണ് കോൺഗ്രസിന്റെ സംസ്കാരം
@harikumarm535
@harikumarm535 3 ай бұрын
BJP Nethakkal Ellam Punniyalan Mar KASHTAM 😅😅😅😅😅😅
@AboobackerPottankodan
@AboobackerPottankodan 3 ай бұрын
ẞéàtçh . 27:26 27:38 27:53
@1007sharath
@1007sharath 3 ай бұрын
dont worry.. aval khangress committiyil kettuvarunna karyam paranjathavum... kettathalle padu
@ebinnandakumar1159
@ebinnandakumar1159 3 ай бұрын
മക്കളെ കളി തുടങ്ങിയിട്ടേ ഉള്ളു... എന്തൊക്കെയായിരുന്നു 🤣
@sureshnk6740
@sureshnk6740 3 ай бұрын
നീലകണ്ഡാ താനെന്തൊക്കയായീ പ്പറയുന്നത്.
@grajhpd1
@grajhpd1 3 ай бұрын
നീല കണ്ടൻ is waste
@sudarsanangurukripa7370
@sudarsanangurukripa7370 3 ай бұрын
തുടക്കത്തിലേ കോൺഗ്രസ്‌ന് കല്ലുകടി 😅
@AniC-f5z
@AniC-f5z 3 ай бұрын
ദീപ്തി മേരിയ്ക്ക് മുള്ളാൻ മുട്ടുന്നുണ്ട് മഞൂ ഷെ അവരെ മുള്ളാൻ വിട്
@drprabhurajanbargavan
@drprabhurajanbargavan 3 ай бұрын
😄😄😄😄😄😄
@samuelsujit
@samuelsujit 3 ай бұрын
കൊടികൂറയെ ഒരു മണിക്കൂർ പോലും സ്പീക്കർ ആക്കാൻ സൗകര്യമില്ല 😂😂
@ajijayapalan5308
@ajijayapalan5308 3 ай бұрын
മാധ്യമങ്ങൾക്ക് മോഡിയുടെ 10 വർഷം സ്വതന്ത്രമില്ലന്നോ 😂😂 Shani, ഹാഷ്മി, പരുത്തി, ഉണ്ണി ബാല, നികേഷ്, മൊട്ട ഈ പത്തുവർഷം മോഡി മറ്റത്തുചെയ്തു മറിച്ചത് ചെയ്തു ഇങ്ങനെ kurachukondirunnu എന്താ.. ദീപ്തി 😂😂😂
@sivakumarv4127
@sivakumarv4127 3 ай бұрын
Mary vargese. 200 alla, 240 members BjP undu enna kariyankilum ariyuga. Debate L vannu irunnu thalliyittu entha kariyam .
@RamanthaKaimal
@RamanthaKaimal 3 ай бұрын
IVEN.MARUDEA.SON..AND.DOUGHTER.NO.HAND.NO.LEG.DELIVEREY GOOD.
@CrazyDemocrazy
@CrazyDemocrazy 2 ай бұрын
സഹിഷ്ണുത എന്ന് പറയാൻ ബിജെപി ക്ക്‌ എന്തു യോഗ്യത 🤔
@drprabhurajanbargavan
@drprabhurajanbargavan 3 ай бұрын
PRASNAM NINTE THANTHAYADA MALARE NEELA KANDA THAYO.....
@vijayalakshmit9306
@vijayalakshmit9306 2 ай бұрын
Sowros ente പണത്തിന്റെ ബലത്തില്‍ വോട്ട് കിട്ടി jayichu വന്ന കോൺഗ്രസ്സ് പാർട്ടി lok സഭയില്‍ അലമ്പ് ഒണ്ടാക്കan തന്നെ തീരുമാനിച്ചു.
@Pushpanathanpk
@Pushpanathanpk 3 ай бұрын
90 seats only to congress; but BJP have 240 seats .
@rajank.v894
@rajank.v894 2 ай бұрын
Waiting medam Kure kudi choru thinnite vaa manamullate theeta nirthe
@RamanthaKaimal
@RamanthaKaimal 3 ай бұрын
CHANEL.KAREA.JENAGALEA.PRAKOPIKARUTHE.RASTRIYA.NARIKALDEA.CHARCHA
@harikumarm535
@harikumarm535 3 ай бұрын
Rajya Sabayil BJP yudae Kali Nadakulla Makkalae.JDU and TDP Thanalil Bharanam.Ennalum Thala anda Ammava Njan Nannavilla.
@Junaid-n1k
@Junaid-n1k 3 ай бұрын
കോൺഗ്രസ്‌ വളർച്ച ബിജെപി തളർച്ച 2024election total result
@AnilNadh-gu4vn
@AnilNadh-gu4vn 3 ай бұрын
അതുകൊണ്ട്, ഇന്ത്യ ഇപ്പോൾ ഭരിക്കുന്നത് കോൺഗ്രസ്‌ ആണെന്ന് തോന്നുന്നു.....!
@k_anoop_91
@k_anoop_91 3 ай бұрын
150 പാർട്ടി, 200 സീറ്റ്😂... ചിരിപ്പിക്കാതെ
@sanusane3133
@sanusane3133 3 ай бұрын
മണ്ടൻ 😂😂😂😂😂കോൺഗ്രസ്‌
@mmuachu4266
@mmuachu4266 3 ай бұрын
നീല കണ്ടൻ തരം പോലെ സംസാരിക്കുന്നു.....
@mohansubusubu2116
@mohansubusubu2116 3 ай бұрын
കോൺഗ്രസ്‌ കൊള്ളക്കാരുടെ പാർട്ടി തന്നെ ഇന്ദിര യെ കുറിച്ച് പറയുമ്പോൾ കോൺഗ്രസ്‌ എന്തിനാണ് ബഹളം വെയ്ക്കുന്നത്
@harikumarm535
@harikumarm535 3 ай бұрын
BJP Anu Kattu Kolla Karudae Party.Adi Kittyittum Nee onnum Padikilla.Nanam illae.Indira Gandhi Bharat Madhavu Ennu Paranjathu Congress Karu Alla BJP MP Suresh Gopi Anu 😅😅😅😅😅 ithavana ithavana ithavana 400 il Athikam😅😅😅😅😅😅 Oru Mariyathae Polum illathae allae BJP Speaker Cheythathu.Pinnil Aru Anu ennu Ariyam 😂😂😂😂Kulam Ethra..... Dash Kandu Dash Ethra Kulam Kandu.😅😅😅😅 .
@KaleshCn-nz3ie
@KaleshCn-nz3ie 3 ай бұрын
ശ്രീജിത്ത് പണിക്കർ സ്പീക്കിംഗ് 👍👍
@vinodvasudev9004
@vinodvasudev9004 3 ай бұрын
എന്റെ അഭിപ്രായത്തിൽ എല്ലാ ദിവസവും അടിയന്തരവസ്ഥ 😂😂 ഓർമിച്ചു വേണം സഭ തുടങ്ങാൻ 👍👍
@girishmanghat9657
@girishmanghat9657 3 ай бұрын
DEEPTI MARY VARGHEES YOU THINK KHANGRESS WON 92 SEATS EXCEPT KERALA (18 SEATES) U. P AND MAHRASTRA KHANGRESS STAND ALONE AND WON THE SEATS😊😊😊 IT WAS SAMAJWADI PARTY AND NCP VOTE SHARE WAS BOTH STATES U R STILL IN BEGGER'S GALLERY😂😂😂PEOPLE OF INDIA DECIDED NDA WILL BE THIRD TIMES RULES OUR NATION. SO DONT SPIT YOUR WASTAGE LIKE SEATS MEJORITY ABOUT
@jvc6103
@jvc6103 3 ай бұрын
ഭരണ ഘടന തിരുത്തും എന്ന് എപ്പോഴാണ് പറഞ്ഞത്, ദീപ്തി... ആളുകളെ വിഡ്ഢികൾ ആകരുതേ
@ancythomas3917
@ancythomas3917 3 ай бұрын
BJP will not fear anybody.
@muraliparameswaran8351
@muraliparameswaran8351 3 ай бұрын
അടിയന്തരാസ്ഥയെ വെള്ള പൂശാൻ ശ്രമിക്കുന്നവർ അവസരവാദികൾ എന്നല്ലേ പറയുവാൻ പറ്റുകയൊള്ളു, എന്തായാലും മോദി ഉഷാർ കാരണം പാർലമെന്റിൽ i. n. d. i. a മുന്നണിയിൽ ഈ വിഷയത്തിൽ തുടക്കത്തിലേ വിള്ളൽ ഉണ്ടാക്കിയിരിക്കുന്നു
@vinodvasudev9004
@vinodvasudev9004 3 ай бұрын
അവസാനം ദീപ്തി തോറ്റു പ്രാകിയിട്ടുണ്ട്.. സൂക്ഷിച്ചോ 🤣🤣🤣
@santhoshkurup3747
@santhoshkurup3747 3 ай бұрын
We must keep reminding new generation Indians about the atrocities during Emergency of 1975 -77 , It exposes the hyprocisy of Indian National Congress
@cherianchacko8183
@cherianchacko8183 3 ай бұрын
ഇറ്റാലിയൻ നിന്നും നിലവാരം ഇല്ലാത്ത ഹെലികോപ്റ്റർ വാങ്ങി പണം അടിച്ചു മാറ്റാം അതിൽ തെറ്റ് ഒന്നും ഇല്ല എന്ന് പഠിപ്പിച്ചത് കോൺഗ്രസ് അല്ലേ. അവരാണോ മറ്റുള്ളവരെകുറ്റം പറയാൻ അവകാശം ഉണ്ടോ?
@NarayananN-pd6fz
@NarayananN-pd6fz 3 ай бұрын
അഞ്ചനും -മങ്ങളും തിരിച്ചറിയാത്ത മേരിവർഗിസിനെ എന്തിനാണ് ഗണ്ടിക്കുടുംഭ പാർട്ടി ചാനൽ ചർച്ചയ്ക്ക് വിടുന്നത്
@binubinu.s4278
@binubinu.s4278 3 ай бұрын
97 തവണ ഭരണഘടന തിരുത്തുകയും, അതിനെ അപമാനിച്ചു അടിന്ദരവസ്ഥ നടത്തിയ ഹമാസ് ഓളികളുടെ ഗിമ്മിക്ക് ആണ് പാർലമെന്റിൽ കാണുന്നത് 🤣🤣🤣കൂയ് 🤣🤣കൂയ് 🤣🤣
@Indramvlogs
@Indramvlogs 3 ай бұрын
C R നീലകണ്ഠൻ ശരിയ്ക്കും മണ്ടനാണോ? അതോ മണ്ടനായി അഭിനയിക്കുകയാണോ?
@VipinKumar-up5uv
@VipinKumar-up5uv 3 ай бұрын
Sreejith: aru paranjAlum kekkam😂😂
@prasannakumarnair5118
@prasannakumarnair5118 3 ай бұрын
Madam your supper madam waiting at Thihar jail
@muralimenon6507
@muralimenon6507 3 ай бұрын
മഞാജുഷ് എന്ന മാപ്ര ഓതിരം കടകം മറിഞ്ഞ് കോൺഗ്രസ്സ് തരുണീമണിയെ രക്ഷിക്കുന്നത് സോറോസ് ഫണ്ടിന്റെ കനം!
@harinambyar8566
@harinambyar8566 3 ай бұрын
AKG പ്രതിപക്ഷ നേതാവ് ആയിട്ടില്ല
@santhoshsafrina.1234
@santhoshsafrina.1234 3 ай бұрын
I N C produced capsule & disbursed see Asianet also
@Junaid-n1k
@Junaid-n1k 3 ай бұрын
കേരളത്തിൽ ഒന്ന് കിട്ടി
@mrmm9582
@mrmm9582 3 ай бұрын
ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ചതും കോൺഗ്രസ് ഇന്ത്യയിൽ ഏറ്റവും വലിയ വംശഹത്യ നടത്തിയത് കോൺഗ്രസ് 'അധികാരമുള്ളപ്പോൾ അഴിമതിയുടെ കൂത്തരങ്ങയിരുന്നു കോൺഗ്രസ്.ഇതിനെ മറച്ചുവെച്ച് എത്ര കുഞ്ഞാടായി വേഷം കെട്ടിയാലും ചരിത്രം ഇന്ത്യൻ ജനത മറക്കില്ല...
@radhamaniamma665
@radhamaniamma665 3 ай бұрын
What this lady is talking nonsense about the B.JP. without knowing anything that the Congress has done during emergency.. She is trying to whitewash the Congress party.
@harikumarm535
@harikumarm535 3 ай бұрын
News 18 inu Mattum Undu.Keep it up if you are beleiving in Democracy
@sameeralikoladi7090
@sameeralikoladi7090 3 ай бұрын
കോൺഗ്രസ്സ് എന്തുകൊണ്ട് പിന്മാറി മത്സരിക്കുകയായിരുന്നെങ്കിൽ കൂടെ ആരെല്ലാം ഉണ്ടെന്നും ബിജെപിയെ നിലക്കുനിർത്താനും സാധിക്കുമായിരുന്നു.. പിൻ മാറിയത് ശരിയായില്ല.. ബിജെപിയുടെ കൂടെയുള്ളവർ ഇന്ത്യമുന്നണിക്ക് വോട്ടു ലഭിക്കുമോ എന്നെങ്കിലും ജനത്തിന് അറിയാൻ ആഗ്രഹമുണ്ടായിരുന്നു.. ബിജെപിയെ എത്രയും പെട്ടന്ന് ഇറക്കിട്ടില്ലെങ്കിൽ ബിജെപി പല കോൺഗ്രസ്സ് എംപി മാരെ വിലക്ക് വാങ്ങും. പണം പദവി മോഹികളാണ് കോൺഗ്രസ്സിലെ പല എംപി മാരും 🇮🇳🇮🇳
@leah1142
@leah1142 3 ай бұрын
Congress vote Birla kku kitti athu purathu vannal athilum nanakedu alle 🤭
@prasadp8067
@prasadp8067 3 ай бұрын
ഇറക്കിയില്ലെങ്കിൽ 🤣🤣
@Indramvlogs
@Indramvlogs 3 ай бұрын
ഹൊ.. എന്ത് മധുരതരമായ മോങ്ങൽ 😂🤣😂🤭
@pradeepkrishnan9847
@pradeepkrishnan9847 3 ай бұрын
Parliament nakathu appol entum kaanichaal iniyum suspend cheyyumallo....😮
@pradeepkrishnan9847
@pradeepkrishnan9847 3 ай бұрын
Neelakantetta..thaankal parayunnapoley aanengil sakala andanum adakodanum kallanmaarum kollakkarum prathyekam malsarichaal poraayirunno? Appol aaru kondu pokum nnariyaamallo...😉😉😉
@harikumarm535
@harikumarm535 3 ай бұрын
Ningal Ippol TDP and JDU Enna Pin Thirippan Party udyae Thannalilallae
@pradeepkrishnan9847
@pradeepkrishnan9847 3 ай бұрын
Electionu munpey avar thanal patti ninnathaa chettah..avarude aasrayam ippozhum Modiji thanney...😂​@@harikumarm535
@radhakrishnana.p4745
@radhakrishnana.p4745 3 ай бұрын
ജോർജ് സോറിന്റെയുംഎലോൺ മാസ്കിന്റെയും ഫണ്ട് കൊണ്ടല്ലേ ഇത്രയും സീറ്റ്പിടിച്ചത്
@Haneefaemerald
@Haneefaemerald 3 ай бұрын
മോഡി ഭക്തരുടെ കേരളഘടകം News18
@KaleshCn-nz3ie
@KaleshCn-nz3ie 3 ай бұрын
ആണെങ്കിൽ നിനക്കൊക്കെ എന്തിനാണ് ഇത്രയും വെമ്പൽ 😊
@k_anoop_91
@k_anoop_91 3 ай бұрын
മുക്കാല മുക്കബ്ള ലൈല😂😂
@leah1142
@leah1142 3 ай бұрын
Athe ninakkokke mathre channels nadathan padullo? Niyokke avide poyi irrunu choriyu 🤮
@Indramvlogs
@Indramvlogs 3 ай бұрын
​@@k_anoop_91😂😂😂🤣🤣🤣🤭👍🇮🇳
@RamanthaKaimal
@RamanthaKaimal 3 ай бұрын
THINKING.INDIRA.GHADHI.EKATHITHA.FARANAM.AYIRUNNALLO.CONGRESSEA
@rajendrababu7716
@rajendrababu7716 3 ай бұрын
Ippol yennam adiyanthiravasthayanallo... Ooola panickare, Ardha sanghee...
@RamanthaKaimal
@RamanthaKaimal 3 ай бұрын
AVATAHAKAREANE.BASTERD.ENNU.VILIKANDA.SAHACHARIYAM.NOT.DOING
@RaviChandran-pv5po
@RaviChandran-pv5po 3 ай бұрын
neelakandante mundu pokki nokiya kaanam muriyan koya
@babuku6137
@babuku6137 2 ай бұрын
നീലകണ്ഠ എന്നു പറഞ്ഞതല്ലേ രാഹുൽഗാന്ധിയുടെ പ്രസംഗത്തിൽ ഉള്ളത് തനിക്ക് ആരാ കാശ് തരുന്നത്
@maheshkumarsasidharannair797
@maheshkumarsasidharannair797 3 ай бұрын
എവിടെ മത്സരിച്ചു. അവസാനം കളഞ്ഞിട്ടു ഓടി.😂😂
@MidhunMathew5770
@MidhunMathew5770 3 ай бұрын
പ്രതിപക്ഷ നേതാവ് അല്ലാത്ത എ കെ ഗോപാലനെ പറ്റി എന്തായി പറയുന്നത് 😂😂😂😂കൊങ്ങി 😂
@sudhakarannair1174
@sudhakarannair1174 3 ай бұрын
Ittaly karude asanam thangi mary kidannu mezhukukayanallo thoooo....
@samuelsujit
@samuelsujit 3 ай бұрын
ശ്രീജിത്ത്‌ പണിക്കരോട് സുര പരസ്യമായി മാപ്പ് ചോദിക്കണം 😊
@RamanthaKaimal
@RamanthaKaimal 3 ай бұрын
NINNEAYUM.MANIPURIL.KONDUPOKANAM
@advarun-b8k
@advarun-b8k 3 ай бұрын
Iniyum nehru kudumbam vannal urappan oru adiyanthiravastha 🤪
@vinodanpayellil215
@vinodanpayellil215 3 ай бұрын
Nilakanda ningal verum tharayanello
@kuttu8286
@kuttu8286 3 ай бұрын
അടിയന്തവസ്ഥ ഇത്രയും നാൾ എന്താണെന്നു പുതു തലമുറയ്ക്ക് അറിയില്ലായിരുന്നു. ഇപ്പോൾ അറിഞ്ഞു. കോൺഗ്രസ്‌ ബഹളം വച്ചതുകൊണ്ട്. സത്യത്തെ മറയ്ക്കാൻ ഓരിയിട്ടിട്ടു കാര്യം ഇല്ലാ. 👍
@RamanthaKaimal
@RamanthaKaimal 3 ай бұрын
IVAN.MARK.KALLAM.CHEYANANAM
@xenawarrior847
@xenawarrior847 3 ай бұрын
Antham kammi C R ne konde iruthitte valla karyam undo
@SureshKumar-kc2jw
@SureshKumar-kc2jw 3 ай бұрын
നവീന ഭാരതത്തിൽ നടന്ന ഒരിയ്ക്കലും മറക്കാനാവാത്ത , മറക്കാൻ പാടില്ലാത്ത ഒരു അവസ്ഥയാണ് ശ്രീമതി ഇന്ദിര കൊണ്ടുവന്ന എമർജൻസി. ഇതിന് എന്നും പ്രസക്തിയുണ്ടാവും എന്ന് കൊള്ളക്കൂട്ടമായ കോൺഗ്രസ്സുകാർ ഓർത്തുവയ്ക്കുക. ALL THE BEST TO ALL GOOD PEOPLE 👍💪✌️🤝🦋.
@sudhakarannair1174
@sudhakarannair1174 3 ай бұрын
Parliament chanda alla ulla chandakalkellam kidannu koovi vilikkan angane cheythal purathakkum iniyum athu thudarum
@SayyidmhattunniThangal
@SayyidmhattunniThangal 3 ай бұрын
Mistakes in past political movements and those Governments were facts afcourse but those mistakes are abandoned it is not giving any sense talking about it now specially in a very first parliament gathering of 2024.
@pattayathu
@pattayathu 3 ай бұрын
Great
@ManuDhamodhar
@ManuDhamodhar 3 ай бұрын
Mole.po
@BinoyThomas-lu1gk
@BinoyThomas-lu1gk 3 ай бұрын
ഗുജറാത്ത് കൂട്ടക്കൊലയുടെ വാർഷികം വരുമ്പോൾ കോൺഗ്രസും വാർഷികാചരണം നടത്തുക.
@Indramvlogs
@Indramvlogs 3 ай бұрын
അങ്ങിനെയെങ്കിൽ അത് കമ്മ്യൂനലിസത്തെ അനുകൂലിക്കുന്ന വിധത്തിലാകും. മാത്രമല്ല അവിടെ കലാപം ആര് തുടങ്ങി എപ്പോൾ തുടങ്ങി ആരൊക്കെ കലാപത്തിൽ മരിച്ചു എന്ന് തുടങ്ങി പല കാര്യങ്ങളിലും ചർച്ചയുണ്ടാകും. അത് വീണ്ടും ബിജെപിക്ക് അനുകൂലമാകും. അതുപോലെതന്നെയാണ് ബാബരി മസ്ജിദ് വിഷയവും. അവസാനം ബിജെപി അനുകൂലമാകും. ഇണ്ടി മുന്നണിയിലെ ശിവസേന പോലും മുന്നണിക്കെതിരാകും അക്കാര്യത്തിൽ. 😂🤭🇮🇳
@santoshvarma3165
@santoshvarma3165 3 ай бұрын
ചുവപ്പ് കളർ ൽ ഉള്ള ഭരണ ഘടന
@binuvpkl
@binuvpkl 3 ай бұрын
Godi media
@aswinms209
@aswinms209 3 ай бұрын
Why
@Junaid-n1k
@Junaid-n1k 3 ай бұрын
യുപിയിൽ ബിജെപി ക്ക് 29സീറ്റ്‌ പോയി എങ്ങനെ സഹിക്കും
@k_anoop_91
@k_anoop_91 3 ай бұрын
എന്ന് ഭരണം കിട്ടാത്ത ചന്തി സഖ്യം( 150 party 200 seat)
@leah1142
@leah1142 3 ай бұрын
Yes but they are still in power 💪🏽🔥
@momishmacau9463
@momishmacau9463 3 ай бұрын
Ee ...Kizhangan Panikaran 😂😂😂 Ivide 😂😂😂😂 Unddayirunno ??
@Sdasan8
@Sdasan8 3 ай бұрын
കോൺസുകാരി... കിടന്ന് മെഴുകുന്നു... അടിയന്തിരാവസ്ഥ... ഏർപെടുത്താൻ ഒരു സാഹചര്യവും അന്ന് ഉണ്ടായിരുന്നില്ല.. വെറുതെ കിടന്ന് ഉരുളണ്ട.''
@Junaid-n1k
@Junaid-n1k 3 ай бұрын
ഒരു ഷോക്കും ഇല്ല ആദ്യ ദിനം തന്നെ ഇന്ത്യ പോരാടി ഇനി waiting
@mohammadsaad9361
@mohammadsaad9361 3 ай бұрын
During the 10 years rule resulted mmorst than emerrgency. 50 years ago something happened. What is the signifincce. But 10 years rule divided the people, arrested those criticised the govt, oppositions mps debarred and passed bills in parliament. Om Birla was instigated to bring this bill Shame shame
@harikumarm535
@harikumarm535 3 ай бұрын
Oru Emergency Shock um illa.Emergency Shock ithavana ithavana ithavana 400 il Athikam to below to Individual Majority 😅😅😅😅😅😅
@sanusane3133
@sanusane3133 3 ай бұрын
10 കൊല്ലം കൊണ്ട് എന്തു ഉണ്ടാക്കി 😂😂😂😂😂 കണ്ണ് തുറന്ന് കാണു 😂😂 എന്താണ് ഉണ്ടാക്കിയെ എന്ന്....100 പാർട്ടി.. ചേർന്നു... ഒരു പാർട്ടിയെ.. നേരിടുന്നു ഇണ്ടി മുന്നണി 😂😂😂😂 സമാജ് വതി പാർട്ടി ഉണ്ടായതു കൊണ്ട് ജീവൻ വെച്ച് കോൺഗ്രസ്‌ പാർട്ടിക്.. തമിഴ് നാട്ടിൽ.. ഡിഎംകെ ഇല്ലക്കിൽ കാണാം 😂😂😂
@geethuprathap9579
@geethuprathap9579 3 ай бұрын
ചർച്ചക് വന്ന ഉലകൾ പനികർ പറയുന്നത് കേട്ട് പഠിച്ചു നെക്സ്റ്റ് ചർച്ച കു പോയി വിളമ്പുക
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12