Prime Debate | ക്ഷേമ പെൻഷൻ വെറും വാക്കോ ? | Pinarayi Vijayan | Kerala Government | N18L

  Рет қаралды 33,999

News18 Kerala

News18 Kerala

25 күн бұрын

Prime Debate : ക്ഷേമപെൻഷൻ തുക ഉയർത്തുമെന്ന് CM Pinarayi Vijayan നിയമസഭയിൽ. ക്ഷേമ പെൻഷൻ 5 ഗഡു കുടിശ്ശിക ഉണ്ടെന്ന് മുഖ്യമന്ത്രി. രണ്ടുതവണയായി ഇത് കൊടുത്തു തീർക്കുമെന്ന് Chief Minister.
#pensionkerala #cmpinarayivijayan #assemblysession #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 79
@tomyalackal1976
@tomyalackal1976 23 күн бұрын
സാർ നികുതി വർധന യ്ക്ക് നല്ലൊരു മാർഗമുണ്ട് ജെഡിയ്ക്ക് നികുതി ഏർപ്പെടുത്തുക ജെഡിഇടുന്ന എല്ലാ വരും ടാക്സ് അടയ്ക്കണം എന്ന നിയമം കൊണ്ടു വരുക
@user-jb8se9uz5k
@user-jb8se9uz5k 23 күн бұрын
അപ്പോള് കമ്മികൾക്ക് സന്തോഷമാകും😂
@user-dc8vy3dw9m
@user-dc8vy3dw9m 23 күн бұрын
നിങ്ങൾ കേരള ജനത്തിനെ പൊട്ടൻ കളിപ്പിക്കുകയാണ് വീണ്ടും പറ്റിക്കാൻ തുടങ്ങുകയാണ് ഇപ്പോൾ എല്ലാം മനസിലായി ഉടൻ തെരഞ്ഞുടപ്പു വരുകയാണ് അപ്പോൾ കാണാം
@JoseJose-dw2nr
@JoseJose-dw2nr 23 күн бұрын
കരുവന്നു ർ പോലുള്ള കളവ് തുടരും .... ലാലാ സലാം
@user-jb8se9uz5k
@user-jb8se9uz5k 23 күн бұрын
Dr മേരി ജോർജിനെപ്പോലുള്ളവർ ഒക്കെ ധനമന്ത്രി ആവണം..❤🎉
@varghesepaul6974
@varghesepaul6974 23 күн бұрын
ഇതിലും ഭേദം റെജി ലുക്കോസ് ആയിരുന്നു
@user-cn8im1qg6v
@user-cn8im1qg6v 23 күн бұрын
പെൻഷൻ കൊടുക്കുവാൻ വേണ്ടിയെല്ലേ പൊട്ടന്മാരെ പെട്രോളിനും മദ്യത്തിനും സെസ് ഏപെടുത്തിയത് ആ ക്യാഷ് എന്ത് ചെയ്യുന്നു
@muralikrishnan7586
@muralikrishnan7586 23 күн бұрын
പ്രശ്നം പരിഹരിക്കാൻ കഴിയാത്ത അവസ്ഥ മനസ്സിലാക്കണം. സർക്കാരിനെ രാജീവയ്ക്കാൻ പ്രോത്സാഹനം നൽകണം
@chakkocp8486
@chakkocp8486 21 күн бұрын
വീണ ബാങ്ക് ബാലൻസ് കേരളത്തിലെ ജനങ്ങൾക്ക് സമർപ്പിക്കുമോ
@edfredson
@edfredson 23 күн бұрын
Mary George. Clarity of speech with facts
@sahapadi7017
@sahapadi7017 18 күн бұрын
ക്ഷേമ പെൻഷൻ കൂട്ടും ഇറങ്ങിപോകുന്നതിന്റെ തലേ ദിവസം.. 😄 ഇനിവരുന്ന യുഡിഫ് സർക്കാറിന് ബാധ്യത... ഇനി ഇവർ വരാനും പോകുന്നില്ല അപ്പോൾ എത്ര കുട്ടിയാലും പ്രശ്നമില്ല.. 😄😄
@alaikamanoharan1231
@alaikamanoharan1231 23 күн бұрын
വെറും വാക്ക് തന്നെ😂
@varghesepaul6974
@varghesepaul6974 23 күн бұрын
കരാട്ടെ മാസ്റ്റർ v/s കണക്ക് മാസ്റ്റർ
@Hunbnm
@Hunbnm 23 күн бұрын
എന്തിനാണ് കേന്ദ്രം മാനദണ്ഡവും ഇല്ലാതെ പൈസ തരുന്നത്.... അമ്മാവനും മരുമോനും ധൂർത്തടിക്കാനോ 😂😂😂😂... പിന്നെ പുസ്തകം വായിക്കാൻ അറിയാമെങ്കിൽ ഞാൻ ഇവിടെ ഇരിക്കുമോ ... ലെ ഡ്രിൽ മാഷ്😂😂😂
@mctmct2500
@mctmct2500 21 күн бұрын
ഉള്ളത് തന്നെ കൊടുക്കാൻ പറ്റുന്നില്ല പിന്നെയാണ് കൂട്ടുന്നത്😂😂😂😂
@sumoddas
@sumoddas 22 күн бұрын
പ്രകാശൻ മാഷേ പോലെയുള്ള പ്രവർത്തകർ ആണ് സിപിഐഎം ന്റെ ഭാഗ്യം
@GileshKK-ix3zv
@GileshKK-ix3zv 23 күн бұрын
ആരെങ്കിലും തെറ്റ് ചൂടിക്കാട്ടിയ വിമർശിച്ച അപ്പൊ തന്നെ അവരെ പിടിച്ചു ബിജെപി ആക്കണം ഇല്ലെങ്കിൽ ഒരു സമാദാനവും ഇല്ല അല്ലെ വല്ലാത്ത ഒരു ഉളുപ്പു തന്നെ ഡേയ് . Dr Mery George mam❤ well said
@ayyappankutty6741
@ayyappankutty6741 23 күн бұрын
മറ്റൊരു കോയിന്നൻ
@joshykj3045
@joshykj3045 23 күн бұрын
ഇനിയും വർധിപ്പിക്കണം എന്നാലല്ലേ അടുത്ത ഭരണകാർക്ക് പണി കൊടുക്കാൻ പറ്റുകയുള്ളു കന്ന് ......
@santhoshkumark4792
@santhoshkumark4792 23 күн бұрын
വെറും വാക്കല്ല 8 വർഷം കൊടുത്തു 😃
@muralikrishnan7586
@muralikrishnan7586 23 күн бұрын
അത് കടം ആണ്.
@sumanaradhakrishnan8994
@sumanaradhakrishnan8994 23 күн бұрын
ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ അത്യാവശ്യ സാധനങ്ങളുടെ വില എത്ര ആയിരുന്നു
@sureshelayatt5568
@sureshelayatt5568 16 күн бұрын
കുട്ടിയില്ലെങ്കിലും കുഴപ്പമില്ല, കുടിശ്ശിക മുഴുവനും അനുവദിച്ചാൽ വളരെ നന്നായി രുന്നു.
@PariyanampattaNarayanan
@PariyanampattaNarayanan 23 күн бұрын
"ഉറക്കെ ഉറക്കെപ്പറഞ്ഞാൽ സാധാരണ ജനങ്ങൾ വിശ്വസിക്കും , പണ്ഡിതന്മാർ സംശയിക്കും " ഈ പ്രമാണമാണ് പ്രകാശൻ മാസ്റ്റർ പ്രയോഗിക്കുന്നത്
@muralikrishnan7586
@muralikrishnan7586 23 күн бұрын
പ്രകാസേട്ടൻ കേരളത്തിന്റെ കടം veettum
@princejoseph3223
@princejoseph3223 17 күн бұрын
😅
@thomasthayil8779
@thomasthayil8779 22 күн бұрын
തട്ടിപ്പ് മറ്റൊരു കിറ്റ്,1600ആറു മാസമായി കൊടുക്കുന്നില്ല.
@Akshitha_12379
@Akshitha_12379 22 күн бұрын
c. P. M ന് പാർലിമെന്റ ഭരണം പറഞ്ഞിട്ടില്ല ഇതിൽ നിന്ന് മാറി നില്ക് ണം
@user-in5uf3md2v
@user-in5uf3md2v 20 күн бұрын
ഇദ്ദേഹത്തിന് ആരോ മലയാളത്തിൽ എഴുതിക്കൊടുത്ത വരികൾ വായിക്കാൻപോലും ഇടക്കിടെ ബുദ്ധിമുട്ടനുഭവപ്പെടുന്നു.
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds 18 күн бұрын
കേന്ദ്രം കേരളം കൊടുക്കുന്ന ഓരോ മാസവും കൃത്യമായിന്നൽകുന്നുണ്ട്
@ammadammad7189
@ammadammad7189 16 күн бұрын
ഇങ്ങനെ നിങ്ങൾ നിങ്ങളത്തന്നെ പൊ പറഞ്ഞാൽ ഞങ്ങൾ മരുന്നും മറ്റും വാങ്ങാൻ പറ്റുമോ സാർ മ
@user-sv6vr2pn5w
@user-sv6vr2pn5w 15 күн бұрын
കഴിവില്ലാത്ത ഭരണകൂട൦
@thrippakkandymammad8603
@thrippakkandymammad8603 17 күн бұрын
Breaking news വായിക്കാനാണോ അല്ലെങ്കിൽ വെറുതെ troll ചെയ്യുന്നതിനാണോ
@varghesepaul6974
@varghesepaul6974 23 күн бұрын
പ്രകാശം പരക്കട്ടെ
@k.bindira5751
@k.bindira5751 15 күн бұрын
Pension also eating
@jeevanjan4086
@jeevanjan4086 22 күн бұрын
എടൊ പൊട്ടൻ പ്രകാശാ പൊട്ടൻ മഞ്ജുഷേ, ഉമ്മൻ‌ചാണ്ടി ഭരിക്കുമ്പോൾ കൊടുത്ത 600 രൂപക്ക് കിട്ടി കൊണ്ടിരുന്ന സാധനങ്ങൾ ഇന്ന് പിണറായി ഭരിക്കുമ്പോൾ കൊടുക്കുന്ന 1600 രൂപക്ക് കിട്ടുന്നില്ല.. അത്രമാത്രം രൂക്ഷമാണ് വിലക്കയറ്റം...
@krishnannair6515
@krishnannair6515 23 күн бұрын
m prakasa chrappanu nallathu
@muralikrishnan7586
@muralikrishnan7586 23 күн бұрын
ശ്രീ എം പ്രകാശൻ കേരളത്തിന്റെ സാമ്പത്തിക കടം വീട്ടും. അതിനുള്ള trick പുള്ളിക്കറിയാം.
@aryanm8492
@aryanm8492 23 күн бұрын
🖐️✋👋🤚🤌🤌🤌
@vkkurianthomas4132
@vkkurianthomas4132 23 күн бұрын
Next 10 year LDF 😂😂😂 Same like that, Bangladesh 😮😮
@dileepnambiar5543
@dileepnambiar5543 17 күн бұрын
Mr prakash, For Helicopter pinarayi spend Rs 3 crores last month, Small state like Kerala I think there is no need to be Helicopter, why 40 vehicles escort for C M, The biggest Revenue state Maharashtra C M using only 10 to 15 vehicles for escort, what is the difference between Kerala C M & Maharashtra C M, Ai camera, Masapadi, nav Kerala dhurandha yathra , petrol cess, pralayam fund ethokke evide, public must react & forcefully down the president government & go for president rules or a new election 🗳️
@gejopaul5814
@gejopaul5814 23 күн бұрын
Karuvannur kolla😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@gejopaul5814
@gejopaul5814 23 күн бұрын
Appam govindhan😊😊😊😊😊😊😊😊😊😊
@JayanJayn-uv9ry
@JayanJayn-uv9ry 23 күн бұрын
ഈ മന്ദബുദ്ധി ഇറക്കിവിടും
@AbduNp-k7g
@AbduNp-k7g 19 күн бұрын
9u
@user-tl3pz5lv7j
@user-tl3pz5lv7j 21 күн бұрын
Veen വാക്ക്
@SajeevPalliyambil
@SajeevPalliyambil 23 күн бұрын
P
@sreekumar1384
@sreekumar1384 23 күн бұрын
😂
@sivasankaranm5270
@sivasankaranm5270 19 күн бұрын
Vatumanampondavazhekkeangupoye
@sasidharannair6291
@sasidharannair6291 15 күн бұрын
Pottanmar parayunnapoleyanu 😂😂😂
@muralikrishnan7586
@muralikrishnan7586 23 күн бұрын
ആരും തടയരുത്. പ്രകാശൺ മുഖ്യമന്ത്രി ആകണം
@sivasankaranm5270
@sivasankaranm5270 19 күн бұрын
Niyamasabayilpenarayeyudeavakkepazhvakkaneoruvekasanaupenrayeyeskondekazheiyella
@csjoseph9278
@csjoseph9278 23 күн бұрын
Pension ella oruchukumilla verum thallu paripadi
@Kunjamma-xf7jb
@Kunjamma-xf7jb 22 күн бұрын
Ĥ
@sajeeshsaji1995
@sajeeshsaji1995 23 күн бұрын
പ്രകാശൻ പൊട്ടനാണോ
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 35 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН