ശബരിമല എന്ന സുവര്‍ണ്ണ അവസരം നമ്മള്‍ കളഞ്ഞ് കുളിച്ചു..മുനമ്പം എങ്ങനെ എങ്കിലും കത്തിച്ചു election വരെ എങ്കിലും നീട്ടി എടുത്താലേ സംഘ പരിവാറിന് പ്രയോജനം ലഭിക്കുക ഉള്ളു..കാസാ അതിനായി ശ്രമിച്ചു കൊണ്ടേ ഇരിക്കണം...
@Itachi-752 сағат бұрын
😮 0:03 0:03
@jayanmadhavan9 сағат бұрын
കത്തോലിക്കാ സഭയുടെ ഇരട്ടത്താപ്പ് അതിന്റെ കൂടെപ്പിറപ്പാണ് ¡വക്കഫ് നിയമഭേദഗതി ബില്ലിനെ എതിർക്കുന്നവരോടും ബില്ലിന് വേണ്ടി പെടാപ്പാട് കഴിക്കുന്ന ബിജെപി യോടും എങ്ങും തൊടാതെ ഒരു കളി!പക്ഷേ സഭ ഓർക്കേണ്ടത് അമിത്ഷാക്ക് ഇതൊക്കെ മനസിലാവും,
@subhashp90489 сағат бұрын
Congress എത്ര മനോഹരമായാണ് ജനങ്ങളെ പറ്റിക്കുന്നത്😂 ഒപ്പം ഉണ്ട് എന്ന് പറയുക എന്നിട്ട് പിന്നിൽ നിന്ന് കുത്തുക😂😂