Prime Debate | "മോദിയുടെ സർക്കാർ മുസ്‌ലിം വിരുദ്ധത കാണിച്ചിട്ടില്ല" :Sreejith Panicker | PM MODI

  Рет қаралды 35,038

News18 Kerala

News18 Kerala

29 күн бұрын

Lok Sabha Election 2024: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ നാമനിർദേശ പത്രിക നൽകും. രാവിലെ 11.30ന് ആണ് പത്രിക നൽകുക. നാമനിർദേശ പത്രിക സമർപ്പണം ആഘോഷമാക്കാനാണ് ബിജെപി തീരുമാനം. എൻഡിഎ നേതാക്കളും മുഖ്യമന്ത്രിമാരും മുതിർന്ന ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും Prime Minister Narendra Modi will present nomination papers in Varanasi today. BJP has decided to celebrate the submission of nomination paper. NDA leaders, chief ministers and senior BJP leaders will attend the event #loksabhaelection2024 #narendramodinomination #sreejithpanicker #pmmodi #varanasi #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 106
@maheshmahi4431
@maheshmahi4431 27 күн бұрын
മുസ്ലിങ്ങൾ കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരാണെന്ന് മോദി ഒരിക്കലും പറഞ്ഞിട്ടില്ല. കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർക്ക് നിങ്ങളുടെ സ്വത്ത് പങ്കിട്ട് നല്കണോ എന്നാണ് ചോദിച്ചത്. സ്വത്ത് വീതം വക്കും എന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിലെ കാര്യമാണ് മോദി ചൂണ്ടി കാണിച്ചത്. മുസ്ലിങ്ങളാണ് കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർ അത് കൊണ്ട് മോദി പറഞ്ഞത് മുസ്ലിങ്ങൾക്കെതിരെ ആണ് എന്ന് മാധ്യമങ്ങളാണ് വ്യാഖ്യാനിച്ചത്
@user-wl8pv8wz6t
@user-wl8pv8wz6t 27 күн бұрын
വോട്ട് പെട്ടിയിൽ വീണു കഴിഞ്ഞു. ഉദ്ദേശം ലക്ഷ്യം കണ്ടു്. അതുകൊണ്ടു ഇപ്പോൾ മയപ്പെടുത്തൽ നടത്തുന്നു.
@meyo8550
@meyo8550 26 күн бұрын
Mh​@@user-wl8pv8wz6t
@user-ix8uj9tj4w
@user-ix8uj9tj4w 27 күн бұрын
ശ്രീജിത്ത് sir 🤩👍
@asp3421
@asp3421 27 күн бұрын
ഒരു വിശാസംകുറവും ഇല്ല മോദി ജി പ്രധാനമന്ത്രി
@rajeshkalarikkal4798
@rajeshkalarikkal4798 27 күн бұрын
എന്ത് വേണമെങ്കിലും പറയാം പക്ഷേ മറുപടി പറഞ്ഞാല്‍ വര്‍ഗ്ഗീയത ആകും.
@madhavgs
@madhavgs 27 күн бұрын
Sreejith has clarity ,most others are playing around ! Very well said
@premarameshlatha2507
@premarameshlatha2507 26 күн бұрын
Well said by Sreejith... good reply...the real fact ... Sreejith 👏👏👏👏
@radhakrishnanv5629
@radhakrishnanv5629 27 күн бұрын
സംശയം ജൂൺ 4 കഴിയുമ്പോൾ മാറിക്കോളും ഇന്ത്യ സഖ്യത്തിന്റെ കഥ കഴിയും 😄😄
@Sgn455
@Sgn455 27 күн бұрын
സ്വത്ത് minority kku കൊടുക്കും എന്ന് പറഞ്ഞത് കോൺഗ്രസ് ആണ് ഭായ്. ജനങ്ങളെ പൊട്ട്നാക്കരുത്
@hmrd8555
@hmrd8555 27 күн бұрын
Sreejith panickar perfectly said
@thomasutube1
@thomasutube1 27 күн бұрын
😂
@nasarktl1162
@nasarktl1162 27 күн бұрын
😂
@satheesankrishnan4831
@satheesankrishnan4831 27 күн бұрын
പ്രതിപക്ഷം എന്ന് പറഞ്ഞിരിക്കാൻ ഉള്ള സീറ്റ് എങ്കിലും കിട്ടണം അതിനു വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് നാലാം തീയതി ശേഷം മന്ത്രിസഭ ഉണ്ടാക്കാൻ തയ്യാറെടുക്കുന്നത് എന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണെങ്കിലും ഉള്ളിലുള്ള ഭയമാണ് കാണുന്നത്... ആരെ കണ്ടാണ് എന്ത് കണ്ടാണ് ജനങ്ങൾ ഇവരെ ഈ സാമ്പാർ മുന്നണിയെ വിജയിപ്പിക്കേണ്ടത്😂😂😂😂... ആര് പ്രധാനമന്ത്രിയാകും എന്ന് പോലും തീരുമാനിക്കാൻ കഴിയാത്ത ഒരു അവിയൽ മുന്നണി
@SukumaranC-pn2ts
@SukumaranC-pn2ts 27 күн бұрын
മറുപടി പറഞ്ഞാലും പേടി എന്ന് പറയും പറഞ്ഞില്ലെങ്കിലും പേടി എന്ന് പറയും
@muzammilahmadullah887
@muzammilahmadullah887 27 күн бұрын
പണിക്കാരെ ഇച്ചിരി പച്ചവെള്ളം തരട്ടെ, ചവച്ച് കഴിക്കുന്നോ??
@samporoy
@samporoy 26 күн бұрын
കാല് നക്കി നടക്കാതെ എന്തെങ്കിലും പണി ചെയ്തു ജീവിക്കാൻ നോക്കണം.
@abdulazeez4900
@abdulazeez4900 27 күн бұрын
പണ്ട് രാഷ്ട്രീയ നിരീശകനായ് വേഷമിട്ട ശ്രീജിത്ത് പണിക്കർ ആട്ടിൻകുട്ടിയുടെ വേഷം ആയിച്ചു മാറ്റി യാഥാർത്ഥ രൂപത്തിലേക്ക് മാറിയൊ?😊😊😊
@muraliparameswaran8351
@muraliparameswaran8351 26 күн бұрын
സത്യം പറയട്ടടോ, എന്താണൊരു ഭയം...
@ramnelliyott157
@ramnelliyott157 27 күн бұрын
👍👍
@abeerabi6579
@abeerabi6579 27 күн бұрын
ശ്രീജിത്ത് പണിക്കർ പിന്നെ വേറെന്തു പറയും...😂😂
@generalxx559
@generalxx559 27 күн бұрын
ഹിറ്റ്ലർ ജൂത വിരുദ്ധൻ ആയിരുന്നില്ല....
@zannabzannab-gx3we
@zannabzannab-gx3we 26 күн бұрын
ഇലക്ഷന് സമയം എത്രയും വീഡിയോസ് ആവശ്യം ഇല്ല നല്ലത് ഏതാണോ അത് ജനങ്ങൾ തിരഞ്ഞെടുപ്പിൽ കാണിച്ചിരിക്കും
@user-ck6dp5hg8u
@user-ck6dp5hg8u 25 күн бұрын
We need democracy secularism socialism and protect our constitution.Can we trust SCandEC.People are afraid of future.
@samporoy
@samporoy 27 күн бұрын
മുസ്ലിമിനെ തെറി പറഞ്ഞു നടന്നവൻ ഇപ്പോൾ കാല് നക്കുന്നു വോട്ടിനു വേണ്ടി.
@samporoy
@samporoy 26 күн бұрын
കള്ളന് കഞ്ഞിവെച്ചവന് വിളമ്പികൊടുക്കാൻ മലയാളി കിഴങ്ങന്മാരും. തിന്മയുടെ പുറകെ പോകാതെ നന്മ ചെയ്യാൻ അറിയില്ല?
@IBNair9
@IBNair9 26 күн бұрын
ഇ൯ഡി മുന്നണി ആരാധക൪ സീ൯ വിട്ടതു കൊണ്ടാണ് പോളിങ് കുറൡത്. ഭരണമാറ്റം ഉണ്ടാകുന്നത് വോട്ടിങ് ശതമാനം കൂടുംബോളാണ്.
@ashokankk4849
@ashokankk4849 26 күн бұрын
When BJP rules, benifit to
@mallusjourney
@mallusjourney 27 күн бұрын
ശ്രീജിത്ത് പണിക്കര 😂
@shamsushamsu3352
@shamsushamsu3352 26 күн бұрын
കവടി നിരത്തി പ്രവചിക്കുന്നത് പോലെയല്ല കാര്യങ്ങളുടെ പോക്ക് പണിക്കരെ. 😂
@vipinkumarappu6132
@vipinkumarappu6132 27 күн бұрын
ശ്രീജിത്ത് പൊളി ❤️🙏
@nasarktl1162
@nasarktl1162 27 күн бұрын
😂
@thomasvaniyapurackal3414
@thomasvaniyapurackal3414 27 күн бұрын
What ever you people try to cover up , no matter one day the truth will come out. The night continues to exist till the sun rises . Whoever tries to win by any means and those who support blindly should remember that the ultimate victory will be with truth and justice. Long live democracy.
@user-vm7ng8nw2j
@user-vm7ng8nw2j 22 күн бұрын
എന്തിനാണ് മോദി പ്രസംഗിക്കുന്നത് മാസ്ലിം വിരുദ്ധത 10 വർഷമായില്ലേ നടന്നുകൊണ്ടിരിക്കുന്നു
@commerceworld6577
@commerceworld6577 27 күн бұрын
Congressine pole musleem preenanam kaanichilla. Athaakum muslim viruddhatha😂
@AjmahuN-jy5tv
@AjmahuN-jy5tv 27 күн бұрын
ഹമാസ് 💚💚💚. Free palastine 💚
@indirashankarakrishnan2555
@indirashankarakrishnan2555 26 күн бұрын
Clearity ഉള്വരെ ചർച്ചക്ക് വിളിക്കുക.
@ashokankk4849
@ashokankk4849 26 күн бұрын
When bjp rules more benifits get to non bjp fellows
@justinkumar7444
@justinkumar7444 26 күн бұрын
ഡേയ് പണിക്കരെ ഉളുപ്പുണ്ടോടാ?
@ahmadabbas6969
@ahmadabbas6969 26 күн бұрын
ഇനി സിനിമാ ജിഹാദും വന്നു പണിക്കർ ജീ
@akshay5672
@akshay5672 23 күн бұрын
പണിക്കരെ ഇരുന്നു തള്ളാതെ മോഡിയുടെ പ്രസംഗങ്ങൾ ഒക്കെ വിവാദം ayirunnu.. പച്ചക്ക് വർഗീയ പറയാൻ മാത്രേ വാ തുറക്കാറുള്ളു..
@anilkumar.c.m9135
@anilkumar.c.m9135 27 күн бұрын
തുക്കടെ..തുക്കടെ ...കുറുമുന്നണിക്ക് ആരു വോട്ടു ചെയ്യും..കൂടാതെ പിച്ചും പേയും പറഞ്ഞു ഓടുന്ന ഒരു ജോക്കർ പപ്പു.
@sakcreation2000
@sakcreation2000 27 күн бұрын
നാഴികക്ക് നാൽപത് വട്ടം വാക്ക് മാറ്റി പറയുന്ന ആളെ എങ്ങനെ വിശ്വസിക്കും
@sm-530
@sm-530 27 күн бұрын
മതത്തിന്റെ പേരിൽ ഒരു വേർതിരിവും ഇല്ല വോട്ട് തട്ടാൻ പലതും പറയുന്നു അത്ര മാത്രം 😮
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 26 күн бұрын
Only In Kerala making Muslim Comminalsam.
@kanakarajanKr
@kanakarajanKr 26 күн бұрын
Indy munnani edipoliyayi konddirikkukayane .June 4 ne seriyavum .
@thomasvaniyapurackal3414
@thomasvaniyapurackal3414 27 күн бұрын
Why do we need religions after all if it becomes a hindrance among people to love each other..And the irony is that all religions probably say to love. Today because of these religions we hate ...
@shepheekkmohammed9449
@shepheekkmohammed9449 27 күн бұрын
Ithu kondaanu ivane verum panicker ennu vilikkunnathu😂😂😂
@leelammathomas9864
@leelammathomas9864 26 күн бұрын
Pinne ithrayum nal muslingalkethire parayunnathenthayirunnu.
@kuttanpillaikumar7318
@kuttanpillaikumar7318 18 күн бұрын
Indian citizen only one rule
@adamabdulla3362
@adamabdulla3362 27 күн бұрын
പണിക്കർ കൊട്ടുന്നു
@ShihabKt-tr8xf
@ShihabKt-tr8xf 27 күн бұрын
Ambaniyude ee chanal modiyodu chithikkendath chothichilla.
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 26 күн бұрын
Why this channel crying for Muslims only.
@MuhammedK-gx5kp
@MuhammedK-gx5kp 27 күн бұрын
ശ്രീജിത്ത്‌ പണിക്കർ അസ്സൽ ബിജെപി ക്കാരൻ ആണ് രാഷ്ട്രീയ നിരീക്ഷസ്‌കാനല്ല
@sr.elsykuriankurian842
@sr.elsykuriankurian842 27 күн бұрын
Sreejith is simply justifying Modi
@goku2900
@goku2900 27 күн бұрын
Muslim oru vamsham alla religion aan athil vere vere vamshangal und
@AlienHeaven-uz8rq
@AlienHeaven-uz8rq 27 күн бұрын
Hehehe. These kins of narrative will last until june 3rd. BJP is enough confident now. They will rule next term for sure! Remembering the last time, everyone said in the same form but when result came, the expression changed 😂
@rockh2
@rockh2 27 күн бұрын
ഒരു PM നു ഇങ്ങനെയും നുണപറയാന്‍ കഴിയുമോ!!
@Creator777-rm7sw
@Creator777-rm7sw 27 күн бұрын
Punikar.....sangiklde puthya deibam....
@shihabudeenm526
@shihabudeenm526 26 күн бұрын
മുതലാക് ആണോ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്നത് പണിക്കർ ആദ്യം മോഡിയോട് സ്വന്തം ഭാര്യയെ സംരക്ഷിച്ചു പോവാൻ പറ
@muraliparameswaran8351
@muraliparameswaran8351 26 күн бұрын
ഇവൻ എതാടെ, നിന്റെ പെങ്ങളെ നിന്റെ അളിയൻ മുത്തലാഖ് ചൊല്ലിയിട്ടില്ല, അതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്, ഉത്തരേന്ത്യയിൽ ഒരു സർവ്വ സംഭവമായിരിന്നു കുറച്ചു നാളുകൾക്കു മുന്നേ വരെ, അനുഭവിക്കുമ്പോൾ അതിന്റെ ദുഃഖം മനസിലാവുകയുള്ളു സഹോദര
@NoushadMango
@NoushadMango 27 күн бұрын
Karnadakayil മുസ്ലിങ്ങളുടെ വിഹിതം വീട്ടിക്കുറച്ചത് മോഡി യല്ലേ
@sulfikkarsulfikkar3383
@sulfikkarsulfikkar3383 24 күн бұрын
pottum bjp
@ManojKumar-uo4lt
@ManojKumar-uo4lt 27 күн бұрын
1:22 1:26 1:37 വെളുപ്പീര് വിദഗ്ദ്ധൻ... പണിക്കർ ജി
@salimcarpet9930
@salimcarpet9930 27 күн бұрын
ഈ പണിക്കരുടെ വിചാരം താൻ ഏതാണ്ട് വലിയ സംഭവം ആണെന്ന് ആണ്, ആvanaക്കെണ്ണയിൽ കടവിറങ്ങിയ പോലെയാണ്. എടോ പണിക്കരെ ഗുജറാത്തിൽ സംഭവിച്ചത് ആരും ഒരിക്കലും മറക്കില്ല. ആടിനെ പട്ടിയാക്കല്ലേ?
@muraliparameswaran8351
@muraliparameswaran8351 26 күн бұрын
Every action there is an equal and opposite reaction, അത്രെയേ പറയാനൊള്ളൂ
@rajendrang7587
@rajendrang7587 26 күн бұрын
Ethrede neram veluthills
@bunnissa
@bunnissa 27 күн бұрын
ചാനല്‍ 18ഉം Asianet ഉം ഇവനെ നിരീക്ഷകനാക്കുന്നത് പ്രേക്ഷകര്‍ക്ക് മനസ്സിലാവും ജനങ്ങള്‍ മഢന്മാരല്ല
@AbdulHameed-fu3mz
@AbdulHameed-fu3mz 27 күн бұрын
പണിക്കർ ഏറ്റവും വലിയ മുസ്ലിം വിരുദ്ധൻ
@sunilsuni6089
@sunilsuni6089 26 күн бұрын
ഞാനും ഒരു മുസ്ലിം വിരുദ്ധൻ. എനിക്ക് മുസ്ലിം അല്ലാതെ ഏത് മതവും സ്വീകര്യം എന്റെ രാജ്യം മുറിച്ച ആശയം അറപ്പാണ് അത്രെ ഉള്ളു
@maheshwarypraj4150
@maheshwarypraj4150 26 күн бұрын
Ishtappedan Pattiyata Kotham ..😂
@josephgeorge8984
@josephgeorge8984 27 күн бұрын
Ee sanghi ude um nenchidip check cheyyuka
@abhilashraj3833
@abhilashraj3833 27 күн бұрын
ഓക്കേ സുടൂ
@user-wl8pv8wz6t
@user-wl8pv8wz6t 27 күн бұрын
ഒരു മതേതര സർകാർ വരണം. ഹിന്ദുക്കളെ പറഞ്ഞു പറ്റിക്കുന്ന ബിജെപി വേണ്ട. ഹിന്ദുക്കൾക്ക് വേണ്ടി വല്ലതും ചെയ്തോ?
@user-sr7sv8nt8e
@user-sr7sv8nt8e 27 күн бұрын
RSSNaari sreejapanikkar
@AliAkbar-jb4sy
@AliAkbar-jb4sy 27 күн бұрын
Sreejith .panikkar. Bjpkku venti mathram Pani. Kkar
@najeebcnilambur59
@najeebcnilambur59 27 күн бұрын
ബിജെപിക്ക് വേണ്ടി നിരീക്ഷക മുഖംമൂടിയണിഞ്ഞ ഇത്തരം ആളുകളെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്
@abhilashraj3833
@abhilashraj3833 27 күн бұрын
എന്നാ നീ പറ, ഏതു പോളിസിയിൽ ആണ് മുസ്‌ലിംനെ മാറ്റി നിർത്തിയത്? Do you support മുതലാഖ്? നിനക്ക് ഭരണഘടന ആണോ കിതാബ് ആണോ വലുത്?
@user-sy6cx4qx7l
@user-sy6cx4qx7l 27 күн бұрын
​@@abhilashraj3833ariyoo angane parayalle. ..we need our religion and our kithab only. .we are seculars😂😂
@maheshwarypraj4150
@maheshwarypraj4150 26 күн бұрын
Chelakkandu Moolakkiri Muri Myra ..😂
@kuttanpillaikumar7318
@kuttanpillaikumar7318 18 күн бұрын
Very good pinarai shame
@Europemallu-tb8hz
@Europemallu-tb8hz 26 күн бұрын
Bjp alle ivanoke
@shansudeenshamsu4997
@shansudeenshamsu4997 27 күн бұрын
പണിക്കർ ബഡാ സകി 😘😘😘
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 10 МЛН