Prime Debate | മോദിയുടെ യുവം Vs നൂറ് ചോദ്യങ്ങൾ | PM Modi Kerala Visit | Yuvam | Manjush Gopal

  Рет қаралды 18,300

News18 Kerala

News18 Kerala

Күн бұрын

Пікірлер: 101
@yamunaravipr8264
@yamunaravipr8264 Жыл бұрын
സനോജ്‌ ചോദിച്ച ചോദ്യങ്ങൾ കേട്ടപ്പോൾ ചിരി വന്നു. തൊഴിലില്ലാ - അത് തുടങ്ങുന്ന വ്യക്തികളുടവ്യവസായങ്ങളും കമ്പനികളും കൊടി പിടിച്ചു o സമരം ചെയ്തു o പൂട്ടിച്ചിട്ട്. തൊഴിൽ ഇല്ലാന്ന്. പിന്നെ പിൻവാതിൽ നിയമനം അതുവേറെ. നാണമില്ലാത്ത വിവരമില്ലാത്ത വർഗ്ഗം.
@anilakumari9004
@anilakumari9004 Жыл бұрын
സന്ദീപ് കലക്കി. സനോജ് പൊട്ടനാണെന്ന് തെളിയിച്ചു.
@pradeeshpulikkool983
@pradeeshpulikkool983 Жыл бұрын
സന്ദീപിനെ പോലെ ഒരു പത്ത് പേരെ കിട്ടിയാൽ പൊളിക്കും
@vishnudas5440
@vishnudas5440 Жыл бұрын
സന്ദീപ് കലക്കി. ,, 😘🤩🤩
@rajeevkumaran5949
@rajeevkumaran5949 Жыл бұрын
ഈ നൂറു ചോദ്യം പിണറായി വിജയനോട് ചോദിച്ചു നോക്കൂ സഖാവേ
@AnilKumar-nx3ok
@AnilKumar-nx3ok Жыл бұрын
Very good
@rajeshmambully4230
@rajeshmambully4230 Жыл бұрын
സഖാവ് ഉത്തരം മുട്ടുന്ന കാഴ്ച😂😂😂😂😂
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
എന്തിനാ നിങ്ങൾ ഇത്ര വെപ്രാളം പിടിക്കുന്നത് മോദി വരട്ടെ ❤
@arungopinath8109
@arungopinath8109 Жыл бұрын
സന്ദീപ് വചസ്പതി നല്ല പോലെ സംസാരിക്കുന്ന വ്യക്തിയാണ്....
@kunjusmon5618
@kunjusmon5618 Жыл бұрын
വർഗ്ഗീയത
@vineeth454
@vineeth454 11 ай бұрын
​@@kunjusmon5618ninte manasill
@dealinfluence9722
@dealinfluence9722 Жыл бұрын
Vajaspathi ❤❤
@ninneshkanchana3473
@ninneshkanchana3473 Жыл бұрын
Sandeep ❤
@kannantp6666
@kannantp6666 Жыл бұрын
Sandeep Vachaspathi 👏👏👏
@anilakumari9004
@anilakumari9004 Жыл бұрын
മോദിജി 👍👍👍👍👍👍👍👍
@Aju-n4b
@Aju-n4b Жыл бұрын
Pm Modi 🥰
@shajielambilayi9779
@shajielambilayi9779 Жыл бұрын
KSEB KSRTC ഇതു ശരിയാക്കിയിട്ടു പോരേ മറ്റുള്ളവ ?
@prem1974100
@prem1974100 Жыл бұрын
വിദ്യാഭ്യാസവും വിവരവും ഉള്ള യുവത്വം ആണ് യുവം പരിപാടിയില്‍ വരുന്നത് .. അത് സ്വമനസ്സാലെ വരുന്നതാണ്...പാര്‍ട്ടി കണ്ണുരുട്ടി വരുത്തുന്നതല്ല.. ഈ dyfi നിരോധിച്ചാല്‍.. കേരളത്തിന്റെ പകുതി പ്രശ്നം തീരും
@skuttan5872
@skuttan5872 Жыл бұрын
v k sanoj😂😂😂 ആ തോൽവിയെ കൂടി കൊണ്ടുവരാം കോമഡി പോര😂😂
@krishnanunnimalath4610
@krishnanunnimalath4610 Жыл бұрын
സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ട കാര്യന്കൾ കേന്ദ്രം ചെയ്യണമെന്ന് പറയുന്നു
@heavansaj2185
@heavansaj2185 Жыл бұрын
100 ചോദ്യങ്ങൾ ചോദിക്കാൻ നട്ടെല്ലണ്ടെങ്കിൽ നേരിട്ട് ചോദിക്കുക. അതിന് ആദ്യം നല്ലതന്തയ്ക്ക് പിറക്കണം. ജനങ്ങളെ പേടിയുള്ള 40 വണ്ടികൾ എസ് കോർട്ടുള്ള മുഖ്യമന്ത്രി ഭരിക്കുന്ന ഈ നാട്ടിലുള്ള ജനങ്ങളെ പറ്റിക്കുന്ന പണി മാറ്റൂ.
@robinthomas8216
@robinthomas8216 Жыл бұрын
സനോജ് BSNL ആണോ ഉപയോഗിക്കുന്നത്
@donmathew7564
@donmathew7564 Жыл бұрын
Dr.Ajis Ben Mathew🔥🔥👏👏
@ajeshv369
@ajeshv369 Жыл бұрын
ടേയ് 😂കമ്മി ഇവിടെ ചോദ്യങ്ങളുണ്ട് അതിന് ഉത്തരം കിട്ടുന്നില്ലല്ലോ..😅😅😅😅
@ariesworld7
@ariesworld7 Жыл бұрын
To News 18 anchor, when you call Vachaspathy, please make sure that the other participants has minimum knowledge and standard.😂😂
@umeshearath3620
@umeshearath3620 Жыл бұрын
foolish DYFI
@pradeeshpulikkool983
@pradeeshpulikkool983 Жыл бұрын
Sandeep sooper ingane വേണം, അല്ലാതെ അ സുരേഷിനെ പോലെ ആവരുത്
@sukeshpshenoy
@sukeshpshenoy Жыл бұрын
പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച് നല്ല വാദമുഖങ്ങൾ ഉയർത്താൻ കഴിയുന്ന ആരെയെങ്കിലും കൊണ്ടുവന്നു കൂടെ..!? ആവർത്തന വിരസമായ ആരോപണങ്ങൾ ആരോപണങ്ങൾ
@saniltvm5491
@saniltvm5491 Жыл бұрын
ശെരിക്കു കേരളത്തിലെ ജനം അന്തം കമ്മികളോട് ആണ് ചോദിക്കേണ്ടത് ഈ ചോദ്യങ്ങൾ
@alexchacko5802
@alexchacko5802 Жыл бұрын
We can count the youths of CPM on 23rd and BJP youths on 24th.
@anjanauk9977
@anjanauk9977 Жыл бұрын
ബഹു. പ്രധാനമന്ത്രിക്ക്തൊഴിൽ കൊടുക്കലല്ല ജോലി അവരവർക്കു അനുയോജ്യമായ തൊഴിൽ മണ്ണിൽ ചെയ്യണം. ഈ രാജ്യത്തെ ഐക്കവും അഖണ്ഡ തയും കാത്തുസൂക്ഷിക്കുക. അഴിമതികൾ തടയുക. ഇതക്കെ തന്നെ പ്രധാനം : കള്ളകടത്തു നടത്തുന്നവർക്ക് ചോദ്യം ചോദിക്കാൻ അർഹരല്ല !
@krishnanunnimalath4610
@krishnanunnimalath4610 Жыл бұрын
ഇന്ത്യ കൂടുതൽ കാലം ഭരിച്ചത് കോൺഗ്രസ്സാണ് അഴിമതിയല്ലാതെ വേറെ എന്താണ് നടന്നിട്ടുള്ളത് CPM കേരളത്തിൽ എത്ര ആൾക്ക് തൊഴിൽ നൽകി
@din2009
@din2009 Жыл бұрын
Pm 🥰🥰🥰🥰🥰🥰🥰🥰🥰🤣🤣🤣
@venum7554
@venum7554 Жыл бұрын
മഞ്ജുസ്ഷ് DYFI സഖാവിനെ പോലെ ആണ് സംസാരിക്കുന്നതു.
@sreedevi6130
@sreedevi6130 Жыл бұрын
🕌🙏💚🙏🕌 എല്ലാ മുസ്ലിമുകൾക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 🕌🙏💚🙏🕌--🕌🙏💚🙏🕌 എല്ലാ മുസ്ലിമുകൾക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 🕌🙏💚🙏🕌--🕌🙏💚🙏🕌 എല്ലാ മുസ്ലിമുകൾക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ 🕌🙏💚🙏🕌
@sajeevraghavan1575
@sajeevraghavan1575 Жыл бұрын
😀😀😀രാഹുൽ പറഞ്ഞു പോലും 😜😜😜😜
@sreenandut.n3551
@sreenandut.n3551 Жыл бұрын
സഖാവ് എന്താണ് പറയുന്നത് എന്ത് എന്ന് അങ്ങേർക്ക് ബോധം ഉണ്ടോ എന്തോ
@anjanauk9977
@anjanauk9977 Жыл бұрын
എല്ല് മുറിയെ പണിചെയ്യണം പല്ല് മുറിയെ തിന്നാം ഏതെ ങ്കിലും cpm നേതാക്കൾ ഇത് അങ്ങീകരിക്കുമോ? ഈശ്വരവിശ്വാസമി്ല്ല പക്ഷേ എല്ലാ നേതാവിനും കോടീശ്വരനാകണം. സാധരണ കാരൻ പോകുന്ന ആശൂപത്രിയിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് പോകുന്നില്ല? ബൂർ ഷോ കുത്തക അമേരിക്ക എന്ന് വിളിച്ചിരിന്നിടം ഇന്ന് മുഖ്യമന്ത്രിയുടെ വാസസ്ഥലം ഇതാണോ കമ്മ്യൂണിസം ???!
@AnandKumar-tt3zb
@AnandKumar-tt3zb Жыл бұрын
ഈ സഖാവിന്റെ ഒരു "V" മുഖം കണ്ടോണ്ടു ഇരിക്കാൻ എനിക്ക് വയ്യ. പിന്നെ സന്ദീപ് പറയുന്ന സത്യാവസ്ഥ കാര്യാ കണക്കുകളോടെ വിവരിച്ചുകൊടുക്കുമ്പോൾ...... കേൾക്കാതിരിക്കാനും വയ്യ 🙏🙏🙏 "കഷ്ട്ടം".................. വീണ്ടും വീണ്ടും പൊട്ടത്തരങ്ങൾ വിളിച്ചു കൂകേണ്ടിവരുന്ന ഈ രണ്ടു പാവങ്ങൾ സുഖിച്ചു ജീവിച്ചോട്ടെ.......,..
@venum7554
@venum7554 Жыл бұрын
Atiq കോൺഗ്രസ്‌ ഒന്നും പറയാൻ പറ്റില്ല. കോൺഗ്രസിന് വേണ്ടി കർണാടകയിൽ Atiq നു വേണ്ടി അയാളുടെ കൂട്ടാലിയെ 2 ഹെലികോപ്റ്റർ കൊടുത്തു PFI വോട്ട് വേണ്ടി നടത്തുന്ന നാടകം ഞങ്ങൾ കണ്ടുകൊണ്ടിരികയാണ്
@ramesanks8902
@ramesanks8902 Жыл бұрын
ചീപ്പീയെമ്മും, കാൺഗ്രസ്സും മാറിയിരുന്നു ഒന്ന് പൊട്ടിക്കരഞ്ഞാൽ മതി.
@krishnanunnimalath4610
@krishnanunnimalath4610 Жыл бұрын
എന്തിനാണ് പത്ര സമ്മേളനം നടത്തുന്നത് പൊതു ജനന്കളെ കാര്യന്കൾ അറിയിക്കാനാണ് അതിനു ഇപ്പോൾ വേറെ മാർഗ്ഗന്കൾ ഉണ്ട് പ്രധാനമന്ത്രിക്ക് സ്വന്തമായി app ഉണ്ട് ജനന്കളുമായി സംവദിക്കാൻ
@sugunank7557
@sugunank7557 Жыл бұрын
യൂത്ത് ദ്യ്ഫി രണ്ടും ഒന്ന്
@din2009
@din2009 Жыл бұрын
Efrem nalkum congress enthu cheyythu?
@venum7554
@venum7554 Жыл бұрын
Pappu ജോടോയാത്ര നടത്തിയപ്പോൾ ബിജെപി ഒരുജോടോ യാത്ര നടത്തിയില്ലലോ?
@premg2010
@premg2010 Жыл бұрын
WHY DIDN'T DYFI QUESTION PINARAYI VIJAYAN WHEN KITEX LEFT INDIA. പൊതുമേഖലാ പൊതുമേഖലാ എന്ന് വായിട്ട് അലയ്ക്കുന്ന കമ്മി സമ്മേളനം നടത്തുന്നത് സ്വകാര്യ ഹോട്ടലിൽ
@nalinijayaraman5660
@nalinijayaraman5660 Жыл бұрын
Let us wait and watch who will be blessed with the lucky no.100.
@akvinod5496
@akvinod5496 Жыл бұрын
അന്തം കമ്മി എന്നു പറയുന്നത് വെറുതെ അല്ല സാറെ,സർ 👌👌👌👌👌👌
@brsbrs865
@brsbrs865 Жыл бұрын
தொழில் நிறுவனங்களில் கொடி பிடிக்கும் கோமாளிகள் தொழிலை பற்றி பேசுவது வேடிக்கையாக உள்ளது 😅
@unnikrishnanmv6286
@unnikrishnanmv6286 Жыл бұрын
വിദ്യാഭ്യാസ കലാലയ പരീക്ഷകളിൽ കോപി അടിച്ചു ഉത്തരം എഴുതുന്ന ഇക്കൂട്ടർ എന്തു ചോദ്യം ചോദിക്കാൻ. മഹാ കഷ്ടം. എല്ലാവരും വിദ്യാഭ്യാസ മില്ല്യാത്ത പൊട്ടന്മാർ ആണെന്നാണോ ഇക്കൂട്ടർ ചിന്തിക്കുന്നത്. ഇക്കൂട്ടരേ ഇന്നാട്ടിൽ നിന്ന് ഇന്നല്ലെങ്കിൽ നാളെ ഉന്മൂലനം ചെയ്യും ഇന്നാട്ടുകാർ. എല്ലാവരെയും യെക്കാലവും വഞ്ചിക്കാൻ പറ്റില്ല. തീർച്ചയായും നല്ലൊരു പുലരി മലയാളത്തിനുണ്ടാകും
@Anilkumar-xj4er
@Anilkumar-xj4er Жыл бұрын
Dyfk athu entha chadhanam😂😂😂
@alexchacko5802
@alexchacko5802 Жыл бұрын
One US dollar =82 rupees. Why rupee has no value in the international market?
@VenuGopal-lr4le
@VenuGopal-lr4le Жыл бұрын
പ്രദാനമന്ദ്രിയുടെ വരവിൽ വരവ് കൊങ്ങി കമ്മി ടീമ്സിന് വേർളി പിടിച്ചു 🤭ഇവർ ആ വരവിനെ എത്ര ഭയപ്പെടുന്നു എന്നത് കാണാതെ പോകരുത് 🤭👍🙏
@bastinnelson7708
@bastinnelson7708 Жыл бұрын
Pravasi Sajan would’ve been alive if MV Kovindan(CPM) involved in that case , his wife was the reason behind that…,I am not saying anymore as everybody knows!
@krishnanunnimalath4610
@krishnanunnimalath4610 Жыл бұрын
ലോകത്ത്മൊബൈൽ ഫോൺ വന്ന് എത്രകാലം കഴിന്ചാണ് ഇന്ത്യയിൽ വന്നത് ടെലിവിഷൻ വന്നത് എപ്പോഴാണ് പൊതുമേഖലാ സ്ഥാപനന്കൾ വെള്ളാനകളാണ്
@pottankunappan3574
@pottankunappan3574 Жыл бұрын
Modi: what is dyfi? Sandeep😂😂
@ririregive6165
@ririregive6165 Жыл бұрын
Dyfii 🐒🐒🙊🙊
@jyothikumar9355
@jyothikumar9355 Жыл бұрын
Tvm airport adanikku koduthathu pinuvanennu swapna paranju Pinne bakiyulla airports in kerala athivar mindilla 😀😀😀
@nalinijayaraman5660
@nalinijayaraman5660 Жыл бұрын
There is no need to become a leader to help and give jobs to the youngsters , anybody can help them if they are willing and capable for that.
@venum7554
@venum7554 Жыл бұрын
ആദ്യം 100 പോയിട്ടു 1 നല്ല ചോദ്യത്തിന്റെ ഉത്തരും പിനുവിന് തരാൻപറ്റുമോ എന്ന് ചോദിക്കൂ?
@AthulAthul-bl8hd
@AthulAthul-bl8hd Жыл бұрын
Enthoru peadi annu cpm um congress karanum
@NNN-mi9nq
@NNN-mi9nq Жыл бұрын
Sandeep pwli... Sanoj thoori naari
@sajithgovindan2901
@sajithgovindan2901 Жыл бұрын
Vote 4 bjp
@nair4560
@nair4560 Жыл бұрын
കേരളത്തിലെ ഇടതു വലത് ഹിജഡകൾ മോദിയോട് ചോദ്യം ചോദിക്കുന്നതിമുന്നേ ഇവനൊക്കെ ഇന്ത്യൻ പ്രധാനമന്ത്രിയോട് ചോദിക്കുന്നതിനു മുന്നേ പിണറായി വിജയനോട് അതേ ചോദ്യങ്ങൾ ചോദിച്ചു ഈ ഹിജഡകൾക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് തെളിയിക്ക്
@rafeekmookolimadathil5090
@rafeekmookolimadathil5090 Жыл бұрын
മോഡി യെ. തുരത്തൂ. കേരളത്തെ രക്ഷിക്കൂ
@FVivekBNair
@FVivekBNair Жыл бұрын
Koya kora 😂😅
@manikk9987
@manikk9987 Жыл бұрын
Pollatharam kaanichadh UDFum LDFum aanu. E vaga LDF/UDF Nethakkalku kandamrugathinte tholaanu...kashtam. Modi chaydha development projects mathre sathyathil epol indiayil kaanunnullu. Yuvajanangalk joli ethrayum kaalam baricha LDF/UDF chaiyamayieunilye. Keralathile Yuvaakal keralarhinekkal kooduthal mattu statugalil joli edukunnadhukond kanjikudichupovunund.. Channelugalil vannu veeravadham adikunnadhinumunb swayam visakalanam chaiyanam..thozhililyama 4% thilninnu 8%sathamaanam uyarnadh...companigal pootichukondalle.. Aarengilum keralathil business chaiyan varunundo..10kollam keralathe modiku kodiku ellam sariyakikolum...LDF vannu sariyakyapole alle..
@t.p.vijayannair6481
@t.p.vijayannair6481 Жыл бұрын
ചേലേക്കണ്ടെ poda sanoje.
@NNN-mi9nq
@NNN-mi9nq Жыл бұрын
Jai jai modi
@sivakumarl8837
@sivakumarl8837 Жыл бұрын
നിങ്ങളുടെ പിണറായി സർക്കാരിനോട് പറയട്ടെ ആദ്യം കേരളത്തിലെ തീവ്രവാദപ്രവർത്തനത്തിന് കൂട്ട് നിൽക്കുന്ന പ്രവർത്തനം നിർത്താമോ ഞങ്ങൾക്ക് മറ്റൊന്നും വേണ്ട ജീവൻ മതി
@kurupath7775
@kurupath7775 Жыл бұрын
Mole vare vittu enitano nammal
@nerdish1701
@nerdish1701 Жыл бұрын
ആദ്യം വിജയനോട് ചോദിക്ക്...
@prakashvasudevan8717
@prakashvasudevan8717 Жыл бұрын
ഉത്തരം മുട്ടിയപ്പോൾ രണ്ടു അടിമകളും ഒന്നിച്ച് അലമ്പ് ഉണ്ടാക്കി രക്ഷപെട്ടു.
@aswanikumar3971
@aswanikumar3971 Жыл бұрын
Ee vaathalam adikkunnavnte nattil sarkare enthanu sremikkathe kallamare 👹👹👹phoooooo ....
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3 МЛН