Prime Debate | മൗനം തുടരാൻ 'അമ്മ'യ്ക്ക് നാണമില്ലേ? | Hema committee Report | AMMA

  Рет қаралды 24,035

News18 Kerala

News18 Kerala

Күн бұрын

#news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 124
@smart123735
@smart123735 21 күн бұрын
രാഹുൽ ഈശ്വറിനെ ഒക്കെ എന്തിനാണ്‌ എന്നും വിളിക്കുന്നത് 😂😂എല്ലാ ദിവസവും പറയുന്നതു ഒന്ന് തന്നെ 😂😂😂
@beenamanojkumar6331
@beenamanojkumar6331 21 күн бұрын
അവനു വേരെ ഒന്നും അറിയില്ല. ഒരേ കാര്യം ഒരു ദിവസം എ ല്ല ദിവസവും പറഞ്ഞോണ്ടിരിക്കും ദിലീപ് വിഷയത്തിലും ഇതെന്ന പരിപാടി
@IndianRaven
@IndianRaven 21 күн бұрын
കേരളാ പൊലീസിന് വളി, ചക്ക എന്നൊക്കെ പറയുന്നത് ആണ് കുറ്റകൃത്യം .
@vkdmedia8955
@vkdmedia8955 21 күн бұрын
മാഡം എനിക്ക് അനുഭവം ഉണ്ട് എറണാകുളം അവിടെനിന്ന് പ്രൂഫ് വേണോ ജൂലൈ ഫിലിം ഇൻറർനാഷണൽ എന്ന പ്രൊഡക്ഷൻ കമ്പനി എന്നോട് സംസാരിച്ച കോൾ റെക്കോർഡ് ഞാൻ അയച്ചു തരട്ടെ നിങ്ങൾക്ക്
@MINIkKMINI
@MINIkKMINI 21 күн бұрын
ഈ ഉത്സാഹം മന്ത്രി മുല്ല പെരിയാർ വിഷയത്തിൽ കാണിച്ചിരുന്നു എങ്കിൽ സെലിപ്രയിട്ടി അല്ലാത്ത നമ്മൾ രക്ഷപെട്ടു 🙏🏻🙏🏻🙏🏻🙏🏻🙏🏻കനിയനെ രാജാവേ 🙏🏻🙏🏻🙏🏻
@Regivalayamkandathil
@Regivalayamkandathil 21 күн бұрын
ഭാഗ്യലഷ്മി എന്താണ് ഉദ്ദേശിക്കുന്നത് വേട്ടക്കാരുടെ കൂടെ കൂടി ഒരു കോൺക്ളേവ് ഉണ്ടാക്കി പോകാനാണോ
@josephvarughese1754
@josephvarughese1754 21 күн бұрын
ഇവർ മറുകണ്ടം ചാടി
@jovee9531
@jovee9531 21 күн бұрын
രാഹുൽ പ്രമുഖരുടെ മാനത്തിനാണ് വില കല്പിക്കുന്നത്. പ്രമുഖരുടെ തോളത്ത് തട്ടി മകനെ നീ ഇതുവരെ ചെയ്തത് മതി, നാളെ മുതൽ ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു വിട്ടാൽ മതി എന്നാണ് രാഹുൽ പറയുന്നത്.
@VeeforMedia143
@VeeforMedia143 21 күн бұрын
രാഹുൽ ഈശ്വരനെ എന്തിനാണ് വിളിക്കുന്നത്‌ അയാൾ എന്ത് സാമൂഹ്യനിരീക്ഷകൻ ആണ് മനസിലാകുന്നില്ല
@beenamanojkumar6331
@beenamanojkumar6331 21 күн бұрын
ഭൂമിക്കു കീഴിൽ ഉള്ള എല്ലാ കാര്യവും റഹുലിന് അറിയാം
@VeeforMedia143
@VeeforMedia143 21 күн бұрын
@@beenamanojkumar6331 അതിന്
@user-jk5qg1lg9h
@user-jk5qg1lg9h 21 күн бұрын
Good presentation by this lady
@AP-pb7op
@AP-pb7op 21 күн бұрын
രാഹുൽ ഈശ്വരന്റെ ഭാര്യ അയാളോട് ആരെങ്കിലും പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ അപ്പോഴും അയാൾ ഈ മാമാ കളി കളിക്കും
@Robin_raj_r
@Robin_raj_r 21 күн бұрын
സിനിമ ഫീൽഡ് അല്ലെ എല്ലാം നടക്കും 😂😂😂😂
@kprakash3936
@kprakash3936 21 күн бұрын
ഇവനെയൊക്കെ ഇങ്ങനെ ഒക്കെ ഉള്ള ചർച്ചക്ക് വിളിക്കുന്ന ചാനലിനെ വേണം പറയാൻ.... ഇവന് ഒക്കെ ഈശ്വർ ആണ് പോലും.😂😂😂😂
@Jp-js1ft
@Jp-js1ft 21 күн бұрын
He is an idiot
@JayanMani-cd9po
@JayanMani-cd9po 21 күн бұрын
പവർഗ്രൂപ്പ് റേപ്പിസ്റ്റ്സ് മോഹൻലാൽ... ദിലീപ്... മുകേഷ്.,. ഗണേഷ്...
@gokulb1156
@gokulb1156 21 күн бұрын
Oho
@AbuImran-b3e
@AbuImran-b3e 21 күн бұрын
രാഹുൽ ഈശ്വരൻ എന്തിനാണ് വിളിക്കുന്നത് അവൻറെ അമ്മയെ പീഡിപ്പിച്ചാലും അവൻ ഇതേ ന്യായം പറയും
@MINIkKMINI
@MINIkKMINI 21 күн бұрын
🤣🤣🤣🤣ആരു ഞെട്ടി എന്ന് ആണ് പറയുന്നത്. കളിച്ചവരും കളിക്കാന് കൊടുത്തവരും ഞെട്ടും 🤣🤣🤣🤣
@shameerarakkal8303
@shameerarakkal8303 21 күн бұрын
എനിക്ക് മനസിലാവാത്തത് ഇ വാലും തുബും ഇല്ലാത്ത റിപ്പോർട്ട് ഉണ്ടാക്കാൻ എന്തിന് നമ്മുടെ ഒരു കോടി 35 ലക്ഷം ?
@yohannannm7021
@yohannannm7021 21 күн бұрын
ഭാഗ്യലക്ഷ്മി നിങ്ങൾ പറയുന്നതിനുളള പരിഹാരം ഈ മറച്ചു വച്ചിരിക്കുന്ന പ്രതികളുടെ പേരുകൾ അങ്ങ് പുറത്തു വിട്ടൽ പോരെ
@babuor1474
@babuor1474 21 күн бұрын
ജയ് ജയ് ദീപ അനിൽ❤
@alex.j.immatty
@alex.j.immatty 21 күн бұрын
വളരെ സിമ്പിൾ ... ദീപ അനിൽ Well said....... ഭാഗ്യലക്ഷമി ഇപ്പോൾ ചെറുതായി മറുകണ്ടം ചാടി ... അവരുടെ നിലനില്പിനുവേണ്ടി.
@babuor1474
@babuor1474 21 күн бұрын
ഭാഗ്യ ലക്ഷ്മി കലുവരിയല്ലോ❤
@jovee9531
@jovee9531 21 күн бұрын
സാമ്പത്തിക ദാരിദ്ര്യം മാറിക്കാണും.
@user-wi8rc2ty6g
@user-wi8rc2ty6g 21 күн бұрын
ഭാഗ്യലക്ഷ്മി കാല് മാറിയല്ലോ 😂
@arunprabhakaran2105
@arunprabhakaran2105 21 күн бұрын
അമ്മയെന്ന സംഘടന നിരോധിക്കണം സർക്കാർ
@MohananKt-ws8qs
@MohananKt-ws8qs 21 күн бұрын
ആദ്യരാത്രി നടക്കുന്ന കട്ടിൽകീഴിൽ ഒളിച്ചു കിടന്നാൽ നല്ല ചൂടുള്ള വാർത്തകൾ കിട്ടുകയും ചാനൽകക്ക് സെൻസഷനുള്ള ഇന്ട്രെസ്റ്റുള്ളവ കിട്ടും, അവർഡിനും, പ്രശസ്തിയ്ക്കും, പണത്തിനും, ആഡംമ്പരത്തിനും വഴങ്ങിക്കൊടുത്തിട്ട് ഏതെങ്കിലും ചെറിയബുദ്ദിമുട്ടുണ്ടാകുമ്പോൾ പൊതുമദ്യത്തിൽ വന്നു ഇത്തരം സെൻസെഷനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേന്റുകാര്യം മ്ലേച്ഛം
@beenamanojkumar6331
@beenamanojkumar6331 21 күн бұрын
ഷുക്കൂർ വയനാട് വിഷയ ത്തിൽ പൈസ കൊടുക്കുന്നത് എന്തോ വിമർശിച്ചു പറഞ്ഞിന് അത് ഇമേജ് മാറ്റാൻ ആണ് എന്നും gvt നേ സപ്പോർട്ട് ചെയ്യാൻ വരുന്നത്. ഭയങ്കര pr വർക്ക്‌ ആണ് സിപിഎം ന് ഇമേജ് തിരിച്ചുകൊണ്ടുവരാൻ. മറ്റു ഡിബേറ്റിൽ കാണാറില്ല
@jovee9531
@jovee9531 21 күн бұрын
അനിതാ ശീലനോട് ചോദിച്ച ചോദ്യത്തിന് മറുപടി പറയു. പ്രമുഖരുടെ (കുറ്റവാളികൾ) സ്വകാര്യതയെ മാനിക്കണമെന്ന് അനിതാ ശീലനു എന്തിനിത്ര നിർബന്ധം?
@fathimakt3750
@fathimakt3750 21 күн бұрын
രാഹുൽ നീയൊക്കെ ഇത്രയും തരം തായരുത്
@PrabhaRajavalli4555
@PrabhaRajavalli4555 21 күн бұрын
അങ്ങനെ ചോദിക്കാൻ നിങൾ ഒന്നും പറഞ്ഞില്ല. നിങൾ പറഞ്ഞതിന് മുൻപേ ഇതിൽ കൂടുതൽ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോ ഞെട്ടിയിട്ടുമില്ല.
@rafeek1110
@rafeek1110 21 күн бұрын
ക്ഷമിക്കണം പവർ ഗ്രൂപ്പ്‌ പഠിക്കാൻ പോയിരിക്കുകയാണ് പുതിയ കളികൾ എന്നുമാത്രം 😂😂😂
@thomaskadaplackal7943
@thomaskadaplackal7943 21 күн бұрын
വൈറ്റ് വാഷിംഗ്‌ സൂപ്പർ
@NahasNazeem-he7xy
@NahasNazeem-he7xy 21 күн бұрын
Adjust winner 🏆 Honey Rose 🌹
@sudhakarant5189
@sudhakarant5189 21 күн бұрын
രാഹുലിന്റെ "മിഡിൽ" സ്റ്റമ്പ് തകർക്കു..
@deepakjohn6426
@deepakjohn6426 21 күн бұрын
ഈ പെണ്ണുപിടിയൻ മാരുടെ സംഘടനക്കു അമ്മ എന്നാണ് പേര്.. എന്തോന്നടെ ഇതൊക്കെ 😂
@academyv
@academyv 21 күн бұрын
ബാല പറഞ്ഞതാണ് ശരി... രജിസ്റ്റേഡ് കേസിൽ എന്ത് നടപടി എടുത്തിട്ടുണ്ട് ഇത് വരെ ... കമലിന് എതിരെ ഉണ്ടായിരുന്ന ആരോപണം കേസായോ നടപടി ഉണ്ടായൊ
@sjsignature3156
@sjsignature3156 21 күн бұрын
വോയെറിസം കോയെറിസം ഒന്നുമില്ല... ബാക്കി തൊഴിലിടത്തെ പോലെയും അല്ല.. അപ്പൊ ജോലി കിട്ടണമെങ്കിൽ കൂടെ കിടക്കണം എന്ന് വേറെ ഏതേലും തൊഴിലിടങ്ങളിൽ ഇന്റർവ്യൂ ഉണ്ടോ...
@bijumoore7764
@bijumoore7764 21 күн бұрын
ഈ ഭയ ലക്ഷ്മി എന്താണ് വിളിച്ചു കൂവുന്നത്. ആ നടന്മാരുടെ പേരുകൾ പറയു, കിടന്നു ഉരുളതെ
@NJ-uq7cz
@NJ-uq7cz 21 күн бұрын
Please don’t call Rahul Eswar because he has shallow knowledge and does not have maturity. Arnab goswami kicked him out from republic TV.
@MohananKt-ws8qs
@MohananKt-ws8qs 21 күн бұрын
അഭയ, ലൂസി, നിഷ, കരിക്കൺവില്ല എന്തിനാകൂടുതൽ പഴയരാജൻ കൊലക്കേസ് ഒക്കെ എന്തായി
@michaelo.j.4357
@michaelo.j.4357 21 күн бұрын
Film stars are not VIP.They are artists like any other professionals.Film industry is like any other iindustry to make money.Why do people invite them as VIP. ? This report exposed the real character of film stars .
@babu5603
@babu5603 21 күн бұрын
അമ്മ എന്ന സംഘടന ആരോപണ വിധേയരായ എല്ലാ നടന്മാരേയും സിനിമയുടെ പ്രവർത്തനത്തിൽ നിന്നും അവരെ വിലക്കുമോ?
@ashrafabdulla.ponnani
@ashrafabdulla.ponnani 21 күн бұрын
എന്ന് സുരേശ് കോയി😂😂 കെട്ടിപിടിച്ച് മണം വലിച്ചെടുക്കണം സുരേഷ് കോയി😂😂😂😂
@jaleelps158
@jaleelps158 21 күн бұрын
മലയാളസിനിമയെ കുറിച്ച് ഓർത്തു laggikunnu
@Regivalayamkandathil
@Regivalayamkandathil 21 күн бұрын
രാഹുൽ വേട്ടക്കാരുടെ കൂടെയാണോ ?
@meerapraveen9401
@meerapraveen9401 21 күн бұрын
ഭാവനയുടെ കേസിൽ രാഹുൽ ഇത് തെളിയിച്ചതല്ലെ
@puppy3371
@puppy3371 21 күн бұрын
ഈ രാഹുൽ എന്തിന് വേണ്ടിയാണ് കരയുന്നത് എന്ന് ആർക്കാണ് അറിയാത്തത്
@babuor1474
@babuor1474 21 күн бұрын
അതു മഞ്ജു വാരിയർ ആണ് ❤
@samsudheen5687
@samsudheen5687 21 күн бұрын
ദീപ അനിൽ 👍❤️
@rkn04
@rkn04 21 күн бұрын
Anchor interrupted interesting talk by Harish vasudev... irritating
@fusiongaming753
@fusiongaming753 21 күн бұрын
കുറയേ ചാനൽ കാരുടെ ചർച്ചയും രാഷ്ട്രീയ കാര്ടെ തളള് മാത്രം ബാക്കി ഒന്നും സംഭവിക്കൻ പോകുന്നു ഇല്ല ഇത് എത്ര കണ്ടത വല്ലത്ഉം സംഭവിക്കണം എങ്കിൽ കാക്ക മലന്ന് പറക്കണം
@MohananKt-ws8qs
@MohananKt-ws8qs 21 күн бұрын
പൊതുസമൂഹത്തിന്ന് ഞെട്ടലും മുട്ടലുമൊന്നുമില്ല പൊതുവിൽ നടക്കുന്നത് എന്തെന്ന് തിരിച്ചറിവ് ഇല്ലാത്തവരല്ലല്ലോ പൊതുജനം
@maheshgopalakrishnan4601
@maheshgopalakrishnan4601 21 күн бұрын
To increase trp ratings
@ranjithraveendran3158
@ranjithraveendran3158 21 күн бұрын
The government and the opposition has equall responsibility!!
@Robin_raj_r
@Robin_raj_r 21 күн бұрын
ദീപ 👌👌
@juvinjuvin70
@juvinjuvin70 21 күн бұрын
ഈ ഡയലോഗ് അടിക്കുന്ന media അല്ലേ ഇവർക് satellite value കൊടുക്കുന്നത്?....
@jomonjo6634
@jomonjo6634 21 күн бұрын
Ma വാരിക പോലെയായി amma... ആദ്യം umma പിന്നെ mama അത് കഴിഞ്ഞാൽ chumma.... M.. എന്ന അക്ഷരം.. സിനിമയിലെ പ്രമുഖർ.. അവരെ ആരാധനയോടെ കാണുന്ന കുറേ മനുഷ്യർ?ഇ ആരാധന പട്ടാളക്കാരോടോ ഡോക്ടർമാരോടൊ സൈന്റിസ്റ്റിനോടോ കാണിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു
@jeev9986
@jeev9986 21 күн бұрын
നഴ്സുമാരോടും കർഷകരോടും.... കൂടി 🙏🙏😢
@arunprabhakaran2105
@arunprabhakaran2105 21 күн бұрын
കൂടടി കൊടുപ്പമ്മ
@dominicsaviovachachirayil2889
@dominicsaviovachachirayil2889 21 күн бұрын
*ഒരാറെ പോയതെല്ലാം പൂളാന്റെ കുഞ്ഞുങ്ങൾ* ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് നാലുവർഷത്തിനുശേഷം അപൂർണ്ണമായി പുറത്തുവന്നു. സിനിമാരംഗത്തെ സുരക്ഷിതത്വമില്ലായ്മ, അവിടങ്ങളിലെ സ്ത്രീ പീഡനങ്ങൾ എല്ലാം അന്വേഷിച്ച് പരിഹാരം നിർദ്ദേശിക്കുകയായിരുന്നു ജസ്റ്റിസ് ഹേമയുടെ ഉത്തരവാദിത്വം. തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം വലിയ കുറ്റമായിരിക്കുകയും കുറ്റവാളികളുടെ പേര് പറയാതെ അവരുടെ പേരിൽ നടപടിയെടുക്കാതെ അതെല്ലാം ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് ചാനൽ ചർച്ചയ്ക്ക് വിഷയം കൊടുക്കുന്നതിന് വേണ്ടിയാണ്. ഷാഫി പറമ്പിൽ എംഎൽഎ ക്കതിരെ ഉന്നയിച്ചിരുന്ന കഫിർ പ്രയോഗത്തിൽ പ്രതിയായി കമ്മ്യൂണിസ്റ്റ് നേതാക്കൾ വന്നപ്പോൾഅവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ് ഈറിപ്പോർട്ട് ഈവിധം പ്രസിദ്ധീകരിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിനിമാ നടികളെ കുറിച്ച് പ്രമുഖ സിനിമാ നടൻ ജഗതി ശ്രീകുമാർ പണ്ടൊരിക്കൽ നടത്തിയ ഒരു വാഗ്പ്രയോഗത്തിന്റെ പേരിൽ സിനിമാ സംഘടന ജഗതിയെ ശാസിക്കുകയും വലിയ പിഴചുമത്തുകയുംചെയ്തതാണ്. ഈവൃാജ പരിശുദ്ധരുടെ സംഘത്തിന് എതിരെയാണ് ഹേമ കമ്മീഷനോട് സിനിമാ നടിമാർ പരാതി പറഞ്ഞത്. സ്ത്രീ സുരക്ഷ വേദവാക്യമായി കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാർക്കും സാംസ്കാരിക നായകർക്കും മിണ്ടാട്ടമില്ല. പ്രമുഖ സിനിമാ നടന്മാർ മുഖ്യപ്രതികളാണെന്ന് പ്രചരിപ്പിക്കുമ്പോൾ പേര് വെളിപ്പെടുത്താതിരുന്നാൽ നിരപരാധികളായ മറ്റു പ്രമുഖരെ സംശയിക്കാൻ ഇടയാകില്ലേ?!! അഴിമതി ആരോപണം നേരിട്ടിരുന്ന കെ എം മാണിക്കുനേരെ സീസറിന്റെ ഭാര്യയെ കാണിച്ച് രാജിവെപ്പിച്ചവരെവിടെ? കോൺഗ്രസ് മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ട്, രാജിവച്ച് സത്യം തെളിയിച്ച് സംശുദ്ധനായി തിരികെ വരൂഎന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാർ എവിടെ? കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന കുറ്റവാളികളായ പ്രമുഖ സിനിമാ പ്രവർത്തകരുടെ പേര് വെളിപ്പെടുത്തി തൻ്റെ നിരപരാധിത്വം തെളിയിക്കുവാൻ ആ രംഗത്തുള്ള ഒരാൾക്കുപോലും താൽപ്പര്യം ഇല്ലാത്തതിൽ സംശയം കൂടുതൽ ഇരട്ടിക്കുന്നു. ഒരാറേ പോയതെല്ലാം പൂളാന്റെ കുഞ്ഞുങ്ങളോ!? _ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയിൽ_ 21-8-2024
@sherinbv
@sherinbv 21 күн бұрын
രാട്രീയക്കാർക്കു ചർച്ചയിൽ പോയിന്റുകൾ പറഞ്ഞു ശോഭിക്കാൻ നല്ല അവസരം. ഉറുമ്പു ചത്ത വാർത്ത തവള ചാവുന്ന വരെ, തവള ചത്ത വാർത്ത പാമ്പു ചാവുന്ന വരെ, പാമ്പ് ചത്താൽ വാർത്ത പരുന്തു ചാവുന്ന വരെ, അത്രേയുള്ളൂ
@vjthomas2504
@vjthomas2504 21 күн бұрын
What nonsense talking that cpm leady
@santhoshkumar-sf2zu
@santhoshkumar-sf2zu 21 күн бұрын
,😂😂😂ച്ചി പ്പി എം 😂😂😂
@vjthomas2504
@vjthomas2504 21 күн бұрын
Deaf and dumb state is a naked statue.
@prabhudasjoseph4872
@prabhudasjoseph4872 18 күн бұрын
Bagya lekshmiyum gayathri varshayumokke nice ayi skip akano pinpottu valikkano kurachu pavangale ittu kodukkano ullathupole thonal
@MINIkKMINI
@MINIkKMINI 21 күн бұрын
സിനിമയിൽ വിളിച്ചിട്ടും പോവാതെ വേലക്കാരി ആയി ജോലിക്ക് പോയതിൽ ഞാൻ അഭിമാനം കൊള്ളുന്നു 🤣🤣🤣🤣🤣
@jinuknr999
@jinuknr999 21 күн бұрын
ഞാൻ എന്ത് വൃത്തികേടും ചെയ്യാം പ്രശ്നം വന്നാൽ എനിക്ക് ബിപി കൂടും.. അപ്പൊ ഞാൻ സംസാരിക്കില്ല 🤣
@santhimk866
@santhimk866 21 күн бұрын
നിങ്ങൾ ഞങ്ങൾ സാധാരണകാരെ വിളിക്കു. അതാണ് വേണ്ടത്
@UmmerKp-h8l
@UmmerKp-h8l 21 күн бұрын
അമ്മയുടെ പേര് മാറ്റുക karnam അധിൻ്റ അർത്ഥ മറിയ്ത വർ ഒരുവർത്തി കെട്ട സംഘടനക്ക് ഇടാൻ പറ്റില്ല അ പേര് ഒഴു ക്കണം
@nigeeshpayattuvalappil4940
@nigeeshpayattuvalappil4940 21 күн бұрын
ചള വളാന്ന് പറഞ്ഞുകൊണ്ടിരിക്കാൻ അവർ മാപ്രകൾ അല്ലല്ലോ
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 21 күн бұрын
ഗവർമെന്റ് ന് നല്ലൊരു ശതമാനം tax കൊടുക്കുന്ന ഇന്റർസി ആണ് സിനിമ അതും നശിപ്പിച്ചു.. കഷ്ടം. 🥰😍🤩
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke 21 күн бұрын
അമ്മ ക്ക് നാണമുണ്ട് ഇവിടെ അപ്പൂപ്പനും അപ്പച്ചനും എളുപ്പയും ആന്റിക്കും നാണമില്ല പൈസ അതൊരു ബല്ലാത്ത സംഗതിയാണ് 😂😂😂😂
@sajithchirakkal
@sajithchirakkal 21 күн бұрын
They do know that they are guilty and they don't know what to do they are thinking. Now they are scared.They don't know what to do and they do.Want to hide some people and I hope that the truth will come out and this is the best opportunity to they all scare.So it will not be as worste before
@salime8809
@salime8809 21 күн бұрын
Ee Gooda sangadanayude peru pavithramaaya Ammayude perilaanu athilum ithellaam marakkaanulla karuthikkootti undu ippol thanne Amma enna name maattanam
@pineapplecreations8818
@pineapplecreations8818 21 күн бұрын
Aparna udeshicha reethiyil charcha vanilla….saralla pote😂😂😂😂
@user-fe3ou5nc7h
@user-fe3ou5nc7h 21 күн бұрын
അമ്മ എന്ന് ആസംഘടന്യേ വിളിക്കരുത്
@prabhudasjoseph4872
@prabhudasjoseph4872 18 күн бұрын
Gigendra avasanam rahuliswarinethire case kodukkum pollandine(gigendraye)patti samsarichu pokaruthu
@valsammasreevalsam2653
@valsammasreevalsam2653 21 күн бұрын
Nammudea keralathil eniyulla kalam arkkum oru nyayavum kittan pokunnilla athukond eth allam orù time pass allath antha
@santhimk866
@santhimk866 21 күн бұрын
പിണറായി വേട്ടക്കാരുടെ കൂടെയാണ്
@ahammedkutty7900
@ahammedkutty7900 21 күн бұрын
നാണമോ അത് എന്താണ്... സർ....
@chandramohan9532
@chandramohan9532 21 күн бұрын
സ്വന്തം മകളെ കെട്ടിച്ചത് ആരെ കൊണ്ട്? ( മകൾ എത്ര കെട്ടി? ( കെട്ടിച്ചവൻ? ( എത്ര കെട്ടി? ( dna നോക്കാൻ പറഞ്ഞാൽ? (എന്താകും?
@rathindas461
@rathindas461 21 күн бұрын
മലയാളം ഫിലിം ക്രിമുനിൽ 15 പവർ ഗ്രൂപ്പ്‌ 1.ദിലീപ് 2.ഗണേഷ് കുമാർ 3.മുകേഷ് 4.ഇടവേള ബാബു 5.മോഹൻ ലാൽ 6.മമ്മൂട്ടി 7.ബി. ഉണ്ണികൃഷ്ണൻ 8.sidique 9.kpsc lalaitha (പിൻമ്പ് )
@beenamanojkumar6331
@beenamanojkumar6331 21 күн бұрын
👍👍👍👍👍
@beenamanojkumar6331
@beenamanojkumar6331 21 күн бұрын
ഇനിയും ഉണ്ട് ഇതിൽ ചേർക്കാൻ. ഗണേഷ് ksrtc മന്ത്രി യാനുപോലും. ദിലീപ് നേ ചോദ്യം ചെയ്തതിനു ശേഷം വിളികച്ച മീറ്റിംഗിൽ ഗണേഷ് കലി തുള്ളുന്നത് കാണാൻ യൂട്യൂബ് കാണൂ
@untamedVagabond
@untamedVagabond 21 күн бұрын
ഇന്നസൻറ് miss aayi
@shanu7043
@shanu7043 21 күн бұрын
അവർക്ക് ഇതിനെക്കുറിച്ച് പടിക്കാൻ അവസരങ്ങൾ കൊടുക്കണം എന്നാലേ അമ്മയിൽ ഉള്ളവർ വാ തുറക്കു😂
@fadhiya.J.K
@fadhiya.J.K 21 күн бұрын
Aarkum parathi illa casum edukkan pattoolla , perum parayaan pattilla pinna enthinaayrunnu ee report indaakkeeth . Cinimakkarude avihitham nadthiya kanakkeduppinaano .
@footballstatus7502
@footballstatus7502 21 күн бұрын
ക്യാഷ് മുക്യം ബിഗിലെ
@anishmendez4916
@anishmendez4916 21 күн бұрын
Prathipaksha netavu Ithrayum nal evide ayirunnu.... Swanthamayee cheyyenda joli Akil Marar pole ulla youtubers cheyyenda gathikedillayirunnallo ithuvare....
@somasundarannair6674
@somasundarannair6674 21 күн бұрын
Eyyalodu pandu oru bahamanam okke endayirunnu
@girishmanghat9657
@girishmanghat9657 21 күн бұрын
FAKYA LACHMI SUPER EE KELAVIKU CHORICHIL MATAN B. UNNI KICHAN😅😅😅😅
@user-xt8ij4wd6w
@user-xt8ij4wd6w 21 күн бұрын
Thallku nanam illa allam ethu than , all need to stop watching cenima
@SubaidaKp-n1w
@SubaidaKp-n1w 21 күн бұрын
Amma sangadanayil amma ellallo achanalle ullu amma avre vdaga veettila
@valsammasreevalsam2653
@valsammasreevalsam2653 21 күн бұрын
Pavangal arenkilumaneankil neeÿokk enganea parayumoda raghùlea
@vijeshkumarg
@vijeshkumarg 21 күн бұрын
Bhagyalekshmi nallapole mariyirikkunnu , aareya rekshikkan vendi aano , aa 15 power team arokke ennu ariyamanamennu byagyslekshmikku , strong ayittu parayan kazhiyumo conclave nadathumpol ivare okke matti nirthanamennu parayan , are rekshikkan vendi aanu bhagyalekshmi ingane mariyathu ithippol arenkilum parathi tharunnavare pedippikkan vendi ingane parayunnathu ,case koduthal avarude ellam reveal akumennu ok government appol angane ullavare reveal cheyyan vendi aano case tharatte ennu paranjathu. 7 years aayi Rahul arkku vendi aanu ithra vaadikkunnathu . AMMA polichu puthiiya aalukale thiranjedukkanam , Asia Ali, unni mukundan , prithvi , kunjakko , parvathi, angane puthiya aalukale ammayude sthanam kodukkanam
@vijeshkumarg
@vijeshkumarg 21 күн бұрын
Ee channelkar ee rahul pole ulla aropanam ullavare support cheyyunnavare enthinanu ee news kar enthanu cheyyunnathu , ningalkku enthu badhyatha aanu samoohathode ullathu
@bincyluke-vg7rq
@bincyluke-vg7rq 21 күн бұрын
Aparna kurachu masala aakaan nokkiyatha.thenju poyi. Kashtam media ithu worst aakkuvaa.so pathetic.
@radhadevm423
@radhadevm423 21 күн бұрын
A.m.m.a yum machampimaarum
@gafoort2288
@gafoort2288 21 күн бұрын
Negalepole..vevaramellathavaralla..superstarukal
@ranjithraveendran3158
@ranjithraveendran3158 21 күн бұрын
Bhagyalaksmi, onnam number fraud!!
@user-gk8qp3xb2w
@user-gk8qp3xb2w 21 күн бұрын
Vinayan parajathe pole. Evidy oru m a nadakkilla... Dhassn veendum Cash 😂 Allathe pinne nthe nadakan
@prabhudasjoseph4872
@prabhudasjoseph4872 18 күн бұрын
Ivarokke athikarathinuvendi oru presthanam undakki athinte melil irunu kurachalukale control cheyan agrehichu but pidi vittupoi bayankara performance arunallo bagyalekshmi kurachu nalukalayi ithokke neridanulla guts illarunenkil mindathirunal pore vasudeva malayali clip nokki nadakkunavaralla than arkku vendiya news chanalil vannirunu samsarikkunathu orumathiri powergroupine kanunathu pole malayaliye kanalle😂
@balajihaasanbalajihaasan4221
@balajihaasanbalajihaasan4221 21 күн бұрын
Maam kluda peru purathu varata
@jibinabrhm
@jibinabrhm 21 күн бұрын
Ee thallachiiiyk vattu ano 😂
@lb5716
@lb5716 21 күн бұрын
People should boycott their stage shows
@anuragashok7176
@anuragashok7176 21 күн бұрын
Chumma fir eduthitt enth kaaryam .. 😂case thally poville victim sahakarikkande entha hareeshe pottanano than
@moideenkutty2599
@moideenkutty2599 21 күн бұрын
കൊങ്ങിണി നിന്റെ നേതാക്കന്മാർ ചെയ്ത പീഡനങ്ങൾക്ക്‌ കേസ് എടുക്കാൻ സർക്കാരിനോട് പറയുമോ ആദ്യം അത് പറയു
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
Cute
00:16
Oyuncak Avı
Рет қаралды 5 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20