Prime Debate| മുനമ്പത്തെ ചതിച്ചത് വഖഫോ? | Munambam Land Dispute With Waqf Board | Manjush Gopal

  Рет қаралды 55,604

News18 Kerala

News18 Kerala

Күн бұрын

Пікірлер: 656
@baijul4209
@baijul4209 26 күн бұрын
News18 ഈ വാർത്ത ചർച്ചയ്ക്കെടുക്കാൻ ഇത്രയും താമസിക്കരുതായിരുന്നു
@humanindian1698
@humanindian1698 25 күн бұрын
ബിജെപി ഇടപെടുന്നത് കൊണ്ട് മാത്രം😅
@kcpratheesh1976
@kcpratheesh1976 24 күн бұрын
😂😂😂😂
@baijul4209
@baijul4209 24 күн бұрын
@@humanindian1698 വഖഫിന് ഭൂമി കൊടുത്ത വ്യക്തിയുടെ പേരകുട്ടി കാലങ്ങളായി കേസിലാണ്
@o..o5030
@o..o5030 24 күн бұрын
​@baijul4209 അതെ khangress ഇടപെട്ട് അദ്ദേഹത്തിന്റെ വിധി maximum വൈകിച്ചു 💯💚
@Krishna-b5r5t
@Krishna-b5r5t 26 күн бұрын
18 ദിവസം മുനബം കണ്ടില്ല! S.G വന്നപ്പോൾ ചർച്ച!. ജനം tv ശേഷം, ധൈര്യം കാണിച്ച ന്യൂസ്‌ 18 നല്ല നമസ്കാരം 🙏🙏! " മറ്റു തീവ്രവാദി ചാനലുകൾ നടത്തുന്നവരുടെ ഭാര്യ മാരെയും വാകഫ് ആക്കിയാലും ചർച്ച ഇല്ല🙏 "
@santhoshkumar-ls5cq
@santhoshkumar-ls5cq 25 күн бұрын
😂
@user-xb5pq
@user-xb5pq 25 күн бұрын
അവർക്ക് ഇതിനേക്കാൾ വലുത് വേശ്യ സരിതയുടെ കാര്യം ആണ്. അത് അവർ മാസങ്ങൾ ചർച്ച ചെയ്യും 😂
@jomitk.j8016
@jomitk.j8016 25 күн бұрын
😂😂😂
@sreejithsree9689
@sreejithsree9689 25 күн бұрын
Correct
@roy2060
@roy2060 22 күн бұрын
മുനമ്പം അടപടലം വക്കഫിനു പോയാലും ചതീശനും മഞ്ജുഷനും ഒരു പ്രശ്നവുമില്ല
@sreekumaranc6903
@sreekumaranc6903 26 күн бұрын
ബിജെപി മുന്നോട്ട് വന്നപ്പോൾ ഇപ്പോൾ വിറക്കുന്നു.
@beenasebastian274
@beenasebastian274 24 күн бұрын
അതാണ്... 😏😏😏😏😏😏... കേരളം മൊത്തം വഖഫ് ആക്കാൻ നടക്കുന്നത് ഇങ്ങേർ കാണുന്നില്ലേ... മെഴുകുന്നുണ്ടല്ലോ 🤬🤬🤬
@NissarR.M
@NissarR.M 24 күн бұрын
Aadivaasi gothrangalum iranganam samarathinu avarkavagashapetta bhoomi avarku thirichu kodukkanam kaanam aarokke avarude koode undaavumennu thekkum vadakkum kizhakkum padinjaarum bhoomaphia
@ajilpm3534
@ajilpm3534 23 күн бұрын
@@NissarR.M athe muzhuvan pissalam mafia aanu athellam adachu poottuka thane cheyum
@vipinvijayan9088
@vipinvijayan9088 26 күн бұрын
മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് കാണാതെ കേരളത്തിലെ 140 MLA മാരും ചേർന്ന് ഫക്കോഫിന് അനുകൂലമായി പ്രമേയം പാസാക്കി ഇടത് വലത് മുന്നണികൾ പ്രീണന കാര്യത്തിൽ ഒന്നാണ് 🙏🙏🙏
@sreejith3826
@sreejith3826 26 күн бұрын
@@vipinvijayan9088 വീഡി സതീശൻ എന്ന കുറുക്കനെ കരുതി ഇരിക്കുക
@David94989
@David94989 26 күн бұрын
സത്യം
@user-xb5pq
@user-xb5pq 25 күн бұрын
140ഉം കള്ളന്മാർ 😂😂
@ab3858-u6p
@ab3858-u6p 25 күн бұрын
140 വാഴകൾ.
@nikkashtk
@nikkashtk 25 күн бұрын
അത് ഫറോക്ക് കോളേജിന്റെ പേരിൽ രജിസ്ട്രാ ഭൂമിയാണ് ഉപയോഗിക്കുന്നില്ല എന്നത് ശരി ബട്ട് അവരുടേതാണ് അതിൽ പോയി കയ്യേറിയിട്ട് അവകാശം സ്ഥാപിക്കാൻ നിന്നാൽ രേഖകൾ അവർക്ക് അനുകൂലമാണ്
@l_Jayk_l
@l_Jayk_l 26 күн бұрын
എവിടെയോ കിടക്കുന്ന ഹമാസിന് വേണ്ടി വാൾ എടുക്കുന്ന ഒരൊറ്റ ഒരൊറ്റമേത്തൻ ഇതിൽ പ്രതികരിക്കുന്നുണ്ടോ? 🙂
@bindukumar7414
@bindukumar7414 25 күн бұрын
ഹമാസ് ഭീകര വാദികൾ
@എമ്പോക്കി
@എമ്പോക്കി 25 күн бұрын
അതിന് ഇത് ഞമ്മന്‍റാള്‍ക്കാര്‍ അല്ലല്ലോ..😅
@manjuxavier6945
@manjuxavier6945 26 күн бұрын
SG വന്നപ്പോൾ ഈ വിഷയം ഇപ്പോ ചർച്ച ആയി ❤
@timepasspopcorn2349
@timepasspopcorn2349 23 күн бұрын
എ൯തോ SG ഉണണക൯ 😅വിഷം അച്ഛന്റെ മോ൯😢😢
@gangajayan8949
@gangajayan8949 26 күн бұрын
മുസ്ലിം ലീഗിൻറെ ഭാഗം സംസാരിക്കുന്ന ആളോട് ഒരു ചോദ്യം.... ഇതുപോലൊരു ആനുകൂല്യമുള്ള ഒരു നിയമം വേറൊരു മത വിഭാഗത്തിനാണ് ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ സമ്മതിക്കുമോ
@Gomantha578
@Gomantha578 26 күн бұрын
ശബരി മല നിലാകലിൽ ക്രിസ്ത്യൻസിനോട് ഹിന്ദുക്കൾ കാട്ടിയതൊന്നും ആരും മറന്നിട്ടില്ല ഇവിടെ ഒരു മുസ്ലിം സംഘടനയും അവകാശം ഉന്നയിച് വന്നിട്ടില്ല ഇനി നിങ്ങളായിട്ട് വരുത്താതിരുന്നാൽ മതി
@David94989
@David94989 26 күн бұрын
​@@Gomantha578 എന്താ കാണിച്ചത്? അതുംകൂടെ ഒന്ന് പറയൂ
@Gomantha578
@Gomantha578 26 күн бұрын
@@David94989 ആ ശശികല യുടെ പ്രസഗം ഒന്ന് കേട്ടള അപ്പൊ തിരിഞ്ഞോളും അവിടുത്തെ ക്രിസ്ത്യൻസിന്റെ ഭൂമി പിടിച്ചെടുത്തത് അഭിമാനത്തോടെ പറയുന്നുണ്ട് അല്ലങ്കിലും ആരാന്റെ ഭൂമി കയ്യേറാൻ സങ്കികൾക്ക് വല്ല്യേ താല്പര്യമാണ്
@Indianin2050
@Indianin2050 26 күн бұрын
@@Gomantha578 ശബരിമലയ്ക്കടുത്തുള്ള നിലയ്ക്കലിൽ എന്താണ് നടന്നത്? സംഭങ്ങളെക്കുറിച്ചു ശരിക്കും അറിയത്തില്ലെങ്കിൽ മിണ്ടാണ്ടിരിക്കൂ, സൂർത്തേ. പൊട്ടത്തരം പറയാതിരിക്കൂ. അവിടെ ആരെയെങ്കിലും കുടിയിറക്കിയോ? എന്തൊക്കെ വിഡ്ഢിത്തരമാണോ ഈ പറയാൻ കഷ്ടപ്പെടുന്നത്. ഈ മുനമ്പത്തെ ഭൂമി എങ്ങനെയാണു പാട്ടത്തിനെടുത്ത സേട്ടു തന്റെ ഇഷ്ടപ്പെട്ടവർക് കൊടുക്കാൻ സാധിക്കുക? അതാണ് ആദ്യത്തെ വഞ്ചന. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി ഭരണം മാറിയ തക്കത്തിൽ പാട്ടത്തിനു കിട്ടിയ ഭൂമി തിരികെ കൊടുക്കുന്നതിനു പകരം അയാൾ അടിച്ചു മാറ്റി.
@malayalee12
@malayalee12 26 күн бұрын
അഡ്വ. മുഹമ്മദ് ഷാ പറഞ്ഞത് പോലെ,എൻക്വയറി കമ്മീഷൻ റിപ്പോർട്ട് തിരുത്തുകയാണ് വേണ്ടത്. പ്രശ്നം തീരും. ഇതെന്താണ് ആരും മനസ്സിലാക്കാത്തത്. വഖഫ് ഭേദഗതി നിയമം പാസ്സായത് കൊണ്ട് മുനമ്പം പ്രശ്നം സിവിൽ കോടതിയിലേക്ക് മാറ്റപ്പെടുക മാത്രമെയുണ്ടാവുകയുള്ളൂ. അപ്പോൾ മുനമ്പം പ്രശ്നം ഇത് പോലെ തുടരും. കൂടിയാൻമാർക്ക് വിട്ടുപോകേണ്ടിവരും.
@Time-ug3qn
@Time-ug3qn 26 күн бұрын
വഖഫ് നിയമം അറബിക്കടലിൽ 💪🏻
@J-sh4xc
@J-sh4xc 25 күн бұрын
അറബിക്കടലും വഖഫിൻ്റെ😂
@tojojosephcherivuparambhil4758
@tojojosephcherivuparambhil4758 25 күн бұрын
This mood is just to manage the charity of Muslim people. Do you want to steal it?
@akhilthampi2025
@akhilthampi2025 24 күн бұрын
Avidem Sthalam und enna parayunne 🤷‍♂️
@suhailrahman5494
@suhailrahman5494 19 күн бұрын
Waqf board is under the law and waqf is donating land for the name of god …….and waqf tribunal is the court only for waqf conflict …….this case court and govt take the action, now u people are talking about waqf 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡idiot …….my land I will donate where I want to …..non Hindu didn’t donate any single rupees for waqf and waqf board is under the law and govt , you people are living in a democratic country and now you problem is waqf 😡😡😡😡😡😡😡😡😡😡
@achumuralimurali8428
@achumuralimurali8428 26 күн бұрын
കർണാടകയിൽ പുതിയ ന്യൂസ്‌ പ്രകാരം ഏകദേശം ഒരു ലക്ഷം ഏകർ സ്ഥലം വകഫ് ബോർഡ്ന്റെ താണ് എന്ന് പറയുന്നു
@generalxx559
@generalxx559 26 күн бұрын
മലം tv ആണോ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തത്
@Jayakrishnan-p1o
@Jayakrishnan-p1o 25 күн бұрын
​@@generalxx559allada ninte kotham keeri umbiya1
@sajithsreedharakurup9740
@sajithsreedharakurup9740 25 күн бұрын
Ariyilla​@@generalxx559
@sumeshrajendran8238
@sumeshrajendran8238 25 күн бұрын
ഞമ്മന്റെ ആളുകളെ പറഞ്ഞാല്‍ scene ആകും 😂​@@generalxx559
@sarathkumar6106
@sarathkumar6106 25 күн бұрын
yes its true and congress is supporting that nonsense
@Sandra9191-m3y
@Sandra9191-m3y 26 күн бұрын
106 വയസ്സ് വരെ ജീവിച്ച തന്റെ അമ്മൂമ്മ ഇവിടെ ആണ് ജനിച്ചത് എന്ന് പറയേണ്ട ഒരു ഗതികേട് 😢😢😢ഇനിയും കൊണ്ട്‌ പോയി കൊടുക്ക് കോൺഗ്രസിന് വോട്ട് 😂😂
@danyjose9856
@danyjose9856 26 күн бұрын
ക്രിസ്ത്യാനി കോൺഗ്രസിനെ വോട്ട് ചെയ്യൂ എന്ന ചിന്ത ആണ് കോൺഗ്രസിന്റെ ബലം.
@David94989
@David94989 26 күн бұрын
​@@danyjose9856 അപ്പൊൾ വോട്ട് കൊടുത്തവർ ഇതുപോലെ അനുഭവിക്കും😅
@purushothamankani3655
@purushothamankani3655 25 күн бұрын
​@@danyjose9856 അത് ശരിയുമാണ്, ഇപ്പൊ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സ്ഥലത്ത് ഒന്ന് പോയി നോക്കിയാൽ അത് വ്യക്തമാണ്.. അവർക്ക് മുനമ്പവും വക്കഫും ഒന്നും വിഷയമല്ല 😊
@suhailrahman5494
@suhailrahman5494 19 күн бұрын
Waqf board is under the law and waqf is donating land for the name of god …….and waqf tribunal is the court only for waqf conflict …….this case court and govt take the action, now u people are talking about waqf 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡idiot …….my land I will donate where I want to …..non Hindu didn’t donate any single rupees for waqf and waqf board is under the law and govt , you people are living in a democratic country and now you problem is waqf 😡😡😡😡😡😡😡😡😡😡
@mmmusic9127
@mmmusic9127 26 күн бұрын
Mr ഷോൺ❤
@David94989
@David94989 26 күн бұрын
@JayaprasadV-ns3pj
@JayaprasadV-ns3pj 25 күн бұрын
ഭേദഗതി കൊണ്ടുവരുന്നത് മുനബത്തേക്ക് മാത്രമല്ല ഇന്ത്യ മൊത്തത്തിൽ ആണ്
@smart123735
@smart123735 26 күн бұрын
ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും ഒരു നിയമം മതി.
@GMGOWRI5292
@GMGOWRI5292 25 күн бұрын
1947.. ലീഗ്..വിഹിതം.. വാങ്ങി... പോയതല്ലേ...... അവിടെ.. പോയി... അവകാശം.... വാങ്ങിക്കണം....... ഇതിപ്പോൾ.. ഓട്ടക ത്തിനു... സ്ഥലം... കൊടുത്തു.. പോലെ.... ആയി 😌
@Bholobharathmathakeijai
@Bholobharathmathakeijai 25 күн бұрын
Ninte thanthakku aru sthalam koduthu
@joevarghese9679
@joevarghese9679 26 күн бұрын
വഖഫിനേ പേജർ ഉപയോഗിച്ച് മാത്രമേ നശിപ്പിച്ച് കളയാൻ കഴിയുകയുള്ളോ?😮
@jomitk.j8016
@jomitk.j8016 25 күн бұрын
😂😂😂😂
@StraightDriveVlogs
@StraightDriveVlogs 26 күн бұрын
ചവിട്ടി നിൽക്കുന്ന മണ്ണ് നഷ്ടപ്പെടാതിരിക്കാൻ ഇടതു വലതു മുന്നണികളുടെ കാപട്യം ജനങ്ങൾ തിരിച്ചറിയുക. ഇത് മുനമ്പം ആളുകളുടെ മാത്രം ഒരു പ്രശ്നമല്ല ഇത് എല്ലാവർക്കും വരും
@JayakrishnanC-ii3ge
@JayakrishnanC-ii3ge 26 күн бұрын
ഇതിൽ ഒരു കെണിയുണ്ട് ..അത് ഇതാണ് - ഈ മുനമ്പം പ്രശ്നം മുസ്ലിം ലീഗ് മുന്നിൽനിന്ന് ഒത്തുതീർപാക്കും എന്നിട്ട് അപ്പുറത്ത് വഖഫ് ബോർഡ് സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഇതിന് പകരം വേറെ സർകാർ ഭൂമി വേണം എന്ന് പറയും...അവർ വീണ്ടും അവകാശം ഉന്നയിക്കും സർകാർ ഭൂമി വീണ്ടും വങ്ങിച്ചെടുക്കും അങ്ങനെ അങ്ങനെ കേരളത്തിൽ സർകാർ ഭൂമികൾ പലതും മുസ്ലിംസ് ൻ്റെ കയ്യിലാകും , ഈ ചതിയിൽ വീഴരുത് നിയമ ഭേദഗതി തന്നെ വേണം . Permanent solution അനിവാര്യം.
@raghur2001
@raghur2001 26 күн бұрын
💯
@David94989
@David94989 26 күн бұрын
സത്യം ഇതാണ് അവരുടെ ലക്ഷ്യം
@advrezin1593
@advrezin1593 25 күн бұрын
How can you mislead without knowing legal facts. It is under consideration of court.
@raghur2001
@raghur2001 25 күн бұрын
@@advrezin1593 why there is only special privileges to waqf alone. Congress sold India to waqf
@JayakrishnanC-ii3ge
@JayakrishnanC-ii3ge 25 күн бұрын
@@advrezin1593 it means what ?
@greenvalleyrider9944
@greenvalleyrider9944 26 күн бұрын
ഇതിൽ ഏറ്റവും ലജിപിക്കുന്നത് എന്താണ് അറയുമോ സഹോദരങ്ങളെ ഒരു സാധാരണ കരണയായ മുസ്ലിമും ഇത് എതിർക്കുന്നില്ല അവരും ഇതിൽ കുട്ട് നിക്കുക്കുന്നു. മൗനം സമ്മതം 😂😂
@Gomantha578
@Gomantha578 26 күн бұрын
തന്നെ ഏതെങ്കിലും മുസ്ലിം സംഘടന വന്നിട്ടുണ്ടോ വന്നാലുള്ള അവസ്ഥ നോകിയെ കോടതിയിൽ പോയി എത്ര കൊല്ലം കേസ് നടത്തണം ആ പാവങ്ങൾ കുത്തി തിരിപ്പ് ഉണ്ടാകുന്നവർ മൂടും തട്ടി പോകും
@David94989
@David94989 26 күн бұрын
തീവ്രവാദത്തെ എതിർക്കുന്നില്ല അവർ 😅
@AllvinThomas-k9d
@AllvinThomas-k9d 25 күн бұрын
Islam = terrorism
@purushothamankani3655
@purushothamankani3655 25 күн бұрын
കാരണം, അവർക്കറിയാം വകഫ്കാർ അവരുടെ വീട്ടിൽ വരില്ലെന്ന്.. പിന്നെന്തിന് എതിർക്കണം..😊
@AK-cr5dj
@AK-cr5dj 16 күн бұрын
​@@purushothamankani3655abide 600 ooolam കുടുംബങ്ങളിൽ മുസ്ലിങ്ങളും ഉണ്ട് ആ ഭൂമി അവിടുത്തെ ജനങ്ങൾക്ക് വീട്ട് നൽകണം എന്നാണ് മുസ്ലിം സംഘടനകൾ ഒന്നടങ്കം പറഞ്ഞത് പിന്നെ ഒരു കാര്യം കോടതി ആണ് ഇത് waqf ൻ്റെ ഭൂമി ആണെന്ന് പറഞ്ഞത്
@Thrilling_Trails123
@Thrilling_Trails123 25 күн бұрын
ഉറച്ച ശബ്ദത്തിന് അഭിനന്ദനങ്ങൾ Mr ഷോൺ ജോർജ്... മതത്തിന്റെ പേരിൽ മനുഷ്യരെ തമ്മിൽതല്ലിക്കുന്ന വഖഫ് നിയമം പിൻവലിക്കുക.
@abrahamrajan8177
@abrahamrajan8177 25 күн бұрын
കേരളാ നിയമ സഭ തന്നെ വാക്കഫ് ഏറ്റടുത്തു...... പിന്നെ അല്ലെ മുനംബം🙏
@alexthomas5181
@alexthomas5181 26 күн бұрын
ഇപ്പഴാണോ അനക്കം വച്ചത് ചാനലുകാർക്ക് .... ചത്ത് കിടക്കുവാരുന്നല്ലോ
@jomitk.j8016
@jomitk.j8016 25 күн бұрын
Yes only real help will get from bjp only
@shanbeerjohn4650
@shanbeerjohn4650 26 күн бұрын
വർഷങ്ങൾ ആയി ഇപ്പൊൾ അണ് എത്രയും വേഗം തിർക്കണം എന്ന് പറയുന്നത് 😂SG വന്നപ്പോൾ മുടിനെ തീ കൊളുത്തി പിടിച്ചു 😊
@JanathaJanatha-no2dx
@JanathaJanatha-no2dx 26 күн бұрын
കോൺഗ്രസ്‌ കമ്യൂണിസ്റ് ചതിച്ചു
@vipinvijayan9088
@vipinvijayan9088 26 күн бұрын
BJP ക്ക് എന്തിനാണ് വോട്ട് ചെയ്യേണ്ടത് എന്ന് ചോദിച്ചില്ലേ? ഇക്കാര്യം മാധ്യമങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയത് തന്നെ സുരേഷ് ഗോപി മുനമ്പം സന്ദർശിച്ചത് മുതലാണ് 👍
@beenadileep5687
@beenadileep5687 25 күн бұрын
BJP അനുകൂലിച്ചാൽ വർഗ്ഗീയ ധ്രുവീകരണം എന്നു പറയും😂😂😂വഖഫിനെ LDF , UDF, അനുകൂലിച്ചാൽ മതേതരത്വ ധ്രുവീകരണം😂😂😂😂 എന്താണ് ഇവിടെ നടക്കുന്നത്😂😂😂😂 മുഴുവനും കാറ്റും പുകപടലവും മഞ്ഞും ഒക്കെയാണല്ലോ?😂😂😂😂 കേരളത്തിലെ ജനങ്ങൾ ഇതു കൊണ്ടായിരിക്കുമോ , 'പ്രബുദ്ധർ ' 😏എന്നു പറയുന്നത്😂😂😂😂😂
@krajesh281285
@krajesh281285 26 күн бұрын
ഇത് പോലെ തന്നെ ആണ് വഖഫ് ബോർഡ് അവരുടെ തല്ലാത്ത സ്ഥലങ്ങൾ ബോർഡ് കയ്യേറുന്നത്. ഇവരെ നാട്ടുകാർ അടിച്ചോടിക്കുക.
@sajivarghese8471
@sajivarghese8471 26 күн бұрын
നാടനടിക്ക് കരോട്ട നിയമം ബാധകമല്ല😂
@jomitk.j8016
@jomitk.j8016 25 күн бұрын
​@@sajivarghese8471😂
@narayanannarayanan3944
@narayanannarayanan3944 25 күн бұрын
അടിച്ചോടിച്ചാലേ കാര്യം നടക്കൂ. വർഷങ്ങളോളം സമരം ചെയ്താലും പ്രയോജനമുണ്ടാകില്ല. ജനം ഒരിടത്തു കൈകാര്യം ചെയ്താൽ ഭരണാധികാരികൾ പഠിച്ചോളും. 140 കിഴങ്ങൻമാർ ജനവിരുദ്ധമായ കാര്യമല്ലേ ചെയ്തത്.
@JayaprasadV-ns3pj
@JayaprasadV-ns3pj 25 күн бұрын
ഭേദഗതിയെ എതിർക്കുന്നവർ പറയുന്നത് അന്യമതക്കാരെ ബോർഡിൽ ഉൾപ്പെടുത്തിന്നു എന്നാണ് എന്നാൽ ഇവർ വക്കഫിന്റെ ന്യായമല്ലാത്ത വക്കഫ് ചെയ്യലിനെ കുറിച്ച് പറയുന്നില്ല മാത്രമല്ല തർക്കം ട്രിബൂണലിൽ അല്ല പോകേണ്ടത് എന്നും പറയുന്നില്ല
@SabineshSam
@SabineshSam 23 күн бұрын
മാധ്യമപ്രവർത്തനം ഇതുപോലെ ആയിരിക്കണം ഒന്നിനെയും ഭയപ്പെടരുത് 🔥🔥
@mtcijk8421
@mtcijk8421 26 күн бұрын
Shown George...Fire..🔥 All arguments of Adv. Shaa is brutally destroyed...
@tojojosephcherivuparambhil4758
@tojojosephcherivuparambhil4758 25 күн бұрын
This is purely legal matter who decides what happens to the land only some Auntie national party and Auntie national people using this issue to divide the society and destroy Kerala
@pramodkumarkj1164
@pramodkumarkj1164 25 күн бұрын
എസ് ജി വന്നപ്പോൾ ചിത്രം ആകെ മാറി...
@StraightDriveVlogs
@StraightDriveVlogs 26 күн бұрын
ദേശീയ രാഷ്ട്രീയത്തിൽ പണി കിട്ടും എന്നറിഞ്ഞപ്പോഴാണ് ഇവന്മാർ ഇങ്ങനെയൊരു നിലപാടുമായിട്ട് ഇറങ്ങിയിരിക്കുന്നത്
@babykurissingal8478
@babykurissingal8478 26 күн бұрын
വഖഫ് ബോർഡിന് ഈ സ്ഥലം വേണ്ട എന്ന് എന്ത് കൊണ്ട് പറയുന്നില്ല
@nobyaliyar
@nobyaliyar 25 күн бұрын
സ്ഥലത്തിന് ഒരേ സമയം വകഫ് ബോയർഡിനും മുനമ്പയത്തെ ജനങ്ങള്ക്കും അവകാശം ഉള്ളത് കൊണ്ട്.. ഈ സ്ഥലം വകഫ് ചെയ്ത അതായത് ദാനം ചെയ്ത അയാളുടെ condittions പ്രകാരം അയ്യാള് ദാനം ചെയ്ത ഭൂമി പൊതു ജന നന്മയ്ക്കായി ഉപയോഗിക്കണം അല്ലെങ്കില് ആ സ്ഥലം ത് ന്റെ ആനന്തരാവകാശികള്ക്ക് വന്ന് ചേരും എന്നതാണ്.. അതേ സമയം തെറ്റ് ചെയ്തത് ഫാറൂക് കോളേജ് ആണ് .. അവർക്ക് വിലക്കാന് അവകാശം ഇല്ലാത്ത സ്ഥലം അവര് വിറ്റു കെട്ടിടങ്ങൾ പണിതു .. വകഫ് ബോയർഡിനെ സംബന്ധിച്ചിടത്തോലയം ഗിഫ്റ്റ് ഡീസ് അനുസരിച്ച് അത് വകഫ് ബോയർഡിന് അവകാശപ്പെട്ടത്താന് .. അതേ സമയം പണം കോടൂത്ത് വാങ്ങിയ സ്ഥലം ആയതിനാൽ മുനമ്പത്തെ കുടുംബങ്ങള്ക്കും അവകാശം ഉണ്ട്.. ഇതിന് ഇടയ്ക്ക് എവിടെയോ ആണ് ന്യായം ..
@soorajmp2041
@soorajmp2041 26 күн бұрын
ഇവിടെ ആണ് ബിജെപി യുടെ പ്രസക്തി. ഇവിടെ സിപിഎം ഉം കോൺഗ്രസ്‌ ഉം മാത്രം ആണ് ഇവിടെ ഉള്ളതെങ്കിൽ ഇ 610 കുടുംബം ഒന്നും അല്ലാതെ ആയനെ. ഇത് ഇപ്പോൾ ബിജെപി ഇതിൽ മുതലെടുക്കും എന്ന് കരുതി ഇവർ ഇ പ്രശ്നം പരിഹരിക്കും എന്ന് വിചാരിക്കുന്നു
@MeenuChacko-e3p
@MeenuChacko-e3p 25 күн бұрын
വഖ്ഫിനു് അനർഹമായ അധികാരങ്ങൾ നൽകിയിട്ട് പാവം സ്ഥലവുടമകളെ പറഞ്ഞു പറ്റിക്കുന്നോ ? മൂക്ക് ചെത്തിയിട്ടു തടവിക്കൊടുക്കുന്നോ ?
@twinklearavind2536
@twinklearavind2536 26 күн бұрын
Shawn George is rocking 👏👏👏
@suniljames472
@suniljames472 26 күн бұрын
Appreciate Shawn George for his efforts in bringing this issue to the public forum.
@Prajii-i
@Prajii-i 26 күн бұрын
ആട്ടിൽ തോലണിഞ്ഞ ചെന്നായി ആണ് മുസിലിം ലീഗ്. ..കോയഗ്രസ് ആയി
@georgeemmanuel5941
@georgeemmanuel5941 25 күн бұрын
ഭരണഘടനാാ വിരുദ്ധമായ നിയമങ്ങൾ എടുത്തു മാററണ൦
@gangajayan8949
@gangajayan8949 26 күн бұрын
ഷോൺ..👍👍👍
@StraightDriveVlogs
@StraightDriveVlogs 26 күн бұрын
ഇതൊക്കെ ഷാ ഇവിടെ ഇരുന്നു പറയാൻ മാത്രമേ പറ്റൂ. അങ്ങോട്ട് ചെന്ന് കഴിയുമ്പോൾ ഇവന്മാരുടെയൊക്കെ സ്വഭാവം മാറും
@aceantoanchery8759
@aceantoanchery8759 26 күн бұрын
2009-ൽ enquiry report approve ചെയ്തവരെ ആദ്യം പിടിക്കണം.
@David94989
@David94989 26 күн бұрын
നിസാർ 😂
@rickdalton4890
@rickdalton4890 26 күн бұрын
ക്രൈസ്തവർ സൂക്ഷിക്കണം മുസ്ലിംങ്ങൾ പല കളിയും കളിക്കും.
@jamespathiyil8765
@jamespathiyil8765 26 күн бұрын
അത് നോക്കാൻ ക്രൈസ്തവർക്കറിയാം. നിങ്ങൾക്ക് ക്രൈസ്‌തവ സ്നേഹം എന്ന് തുടങ്ങി എന്ന് നന്നായിട്ട് അറിയാം
@raghur2001
@raghur2001 26 күн бұрын
@@jamespathiyil8765check your land belonging to you or waqf
@l_Jayk_l
@l_Jayk_l 26 күн бұрын
@@jamespathiyil8765 ഈ കാടന്നിയനം കൊണ്ടു വന്ന ഖാൻഗ്രാസ് വേറെ എന്ത് പറയാൻ?
@rickdalton4890
@rickdalton4890 26 күн бұрын
@@jamespathiyil8765 നിൻ്റെ വീട് waqf കൊണ്ടുപോകും.
@Jayakrishnan-p1o
@Jayakrishnan-p1o 25 күн бұрын
​@@jamespathiyil8765nee sudu alleda😅
@davidf2623
@davidf2623 25 күн бұрын
BJP ജയിക്കും എന്ന് ആയപ്പോൾ എല്ലാവരും വരുന്നുണ്ട്. തൃശൂരും ഇങ്ങനെ ആയിരുന്നു..😂 ബിജെപിക്ക് ജയം ഉറപ്പിക്കാം. നിയമസഭയിൽ ബില്ല് പാസ്സ് ആക്കീട്ട് ഇപ്പോള് ഇലക്ഷന് പേടി..
@anoopcjoseph9514
@anoopcjoseph9514 26 күн бұрын
ഷാ സമ്മതിച്ചല്ലോ ഇതു വഖഫിന്റെ ഭാഗത്തു നിന്നുള്ള മിസ്റ്റേക്ക് ആണെന്ന്. ബാക്കി ഉള്ളവരെല്ലാം അവരുടെ മിസ്റ്റേക്കിനു അനുഭവിക്കണോ? അതിനാണ് നിയമ ഭേദഗതി വേണ്ടത്. പോയി കോടതിയിൽ പോയി തെളിയിക്കട്ടെ. കോൺഗ്രസും കമ്മ്യൂണിസ്റ്റും ബുദ്ധിപ്പൂർവം topic മാറ്റുന്നു.
@unnikuttanvinu7027
@unnikuttanvinu7027 26 күн бұрын
Shon❤❤❤👍👍👍
@shayjuantony1524
@shayjuantony1524 23 күн бұрын
മാമാ മാധ്യമങ്ങൾക്ക് ഇപ്പോഴാണ് കണ്ണ് തുറന്നത്😡 മുനമ്പം നിവാസികളുടെ പ്രശ്നങ്ങൾക്ക് എല്ലാവരും ഒത്തൊരുമിച്ച് നിൽക്കുന്നു... രണ്ട് വ്യക്തികൾ മാത്രം കൊടുത്ത പരാതിക്ക്.. തത്തുല്യമായ ഭൂമി ഗവൺമെൻറ് കണ്ടെത്തി കൊടുത്താലേ പ്രശ്നപരിഹാരം ആകുകയുള്ളൂ... നോക്കണേ വക്കഫ് എന്ന ഭീകരവാദം 🤦🤦🤦
@mds7455
@mds7455 18 күн бұрын
ക്രിസ്റ്റ്യൻ ഹിന്ദു എംഎൽഎ എംപി മാർ ഹിന്ദു ക്രിസ്ത്യാനി vote വാങ്ങി jayichittu waqf ്ന് അനുകൂല ആയി വോട്ട് ചെയ്തു 😢😢😢
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 25 күн бұрын
മലപ്പുറം ജില്ല vagav ബോർഡ് കൈക്കലാക്കി യോട്ടുണ്ടോ എന്ന് അന്വേഷിച്ചു നോക്കിയാൽ അറിയാം😊😊
@somarajanneelakantan4338
@somarajanneelakantan4338 25 күн бұрын
ശരിയത് എവിടെ വേണ്ട ഉടൻ ത ന്നെ ഏക സിവിൽ കോഡ് നടപ്പിൽ ആക്കണം
@emperor_s7
@emperor_s7 23 күн бұрын
സുരേഷ് ഗോപി വന്നപ്പോൾ ഇത് ചർച്ചയായി. ഇതുവരെ മാധ്യമങ്ങൾ മുനമ്പതിന് നേരെ കണ്ണടച്ച്. ഇന്ത്യ പോലെ ഒരു രാജ്യത്ത് മതപരമായ തീരുമാനങ്ങൾ വേണ്ട. WAQF എന്ന സമ്പ്രദായം എടുത്തു കളയണം
@BaijuhsHaridas-rb5ix
@BaijuhsHaridas-rb5ix 25 күн бұрын
ഭരണകൂടത്തിന് ഒപ്പം നിന്നുകൊണ്ട് ലോകം മൊത്തം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തെ മാത്രമേ രാഷ്ട്രീയക്കാർക്ക് വിശ്വാസമുള്ള എങ്കിൽ പിന്നെ ഈ അഭിനവ രാഷ്ട്രീയക്കാരെ നമ്മൾ എന്തിന് കരുതണം മറ്റുള്ളവർ എന്തിന് ഇവർക്ക് വോട്ട് വോട്ട് ചെയ്യണം നാലു വോട്ടിനു വേണ്ടി നാട് കുട്ടി ചൊറാക്കുന്ന നാട് നശിപ്പിക്കുന്ന ഇടതു വലതും മുന്നണികളെ പുറന്തള്ളുക
@jaisjohn3851
@jaisjohn3851 25 күн бұрын
രണ്ടു വർഷം ആയി ഒരുത്തനും ഇല്ലായിരുന്നു മുനമ്പക്കാർക്ക് സപ്പോർട്ടിനു ഇപ്പോൾ adv ഷോൺ മം ബിജെപി യും പൂർണ സപ്പോർട്ട്മായി വന്നപ്പോൾ, ഈ വിഷയത്തിൽ പണി കിട്ടും എന്ന് വന്നപ്പോൾ ഇതു വരെ വകഫ് സ്വത്ത് ആണെന്ന് പറഞ്ഞവൻ ഒക്കെ ഇപ്പോൾ നല്ല പിള്ള ആവാൻ വരികയാണ്, ഇനി ഒരിക്കലും കോൺഗ്രസ്‌ എന്ന പാർട്ടി ഇന്ത്യ പോയിട്ട് കേരളത്തിൽ പോലും അധികാരത്തിൽ എത്തരുത് ഒപ്പം സിപിഎം മം. Full support to bjp for the waqaf amendment bill 👍
@sreejithasokan6885
@sreejithasokan6885 26 күн бұрын
വൈകി എങ്കിലും നന്നായി ഈ വിഷയം ചർച്ച ചെയ്തത് 👍🏼
@babykurissingal8478
@babykurissingal8478 26 күн бұрын
ഇത്രനാളും മനപൂർവ്വം ജനങ്ങളെ പറ്റിക്കുകയായിരുന്നോ?
@geogieantony7318
@geogieantony7318 23 күн бұрын
ഒരു ജനാധിപത്യ രാജ്യത്ത് വക്കഫ് എന്ന വാക്ക് തന്നെ നിരോധിക്കേണ്ട കാലം കഴിഞ്ഞു
@Prajii-i
@Prajii-i 26 күн бұрын
തമിഴനാട്ടിൽ 2000 വർഷം പഴക്കമുള്ള അമ്പലം വഖഫ് ഭൂമി അവകാശം ഉന്നയിക്കുന്നു
@shaji7805
@shaji7805 25 күн бұрын
2000 varsham munp islam matham polum undayittilla
@jestinjollyjoseph4341
@jestinjollyjoseph4341 25 күн бұрын
fukoff board
@Antartica-x4t
@Antartica-x4t 24 күн бұрын
​@@shaji78051400 varsham mathrame aayitullu ivanmarude matham undayitt , appozha 2000
@moonistone2000
@moonistone2000 25 күн бұрын
ജനാധിപത്യ രാജ്യത്ത് എന്തിനാ ഇങ്ങനെ ഒരു നിയമം ...പുതിയ ന്യായ സംഹിത ഒക്കെ വന്ന ഈ കാലത്തു എല്ലാ വ്യവഹാരങ്ങളും കോടതി മുഖാന്തരം തീർപ്പാകുക അല്ലെ വേണ്ടത് ...പിന്നെ ചില ഓൺലൈൻ മീഡിയയും പിന്നെ ജനം ടീവിയും എപ്പോ ന്യൂസ് 18 മാത്രം വർത്തയാക്കുന്ന ..അച്ചായൻ മാരുടെ മനോരമക്ക് മിണ്ടാട്ടം മുട്ടി പോയോ ..ഇടതു വലതു കൂടി നിയമ സഭയിൽ ബില്ല് കൊണ്ടുവന്ന് എല്ലാര്ക്കും എന്തോ ഒരു ഭയം
@tijothomas2662
@tijothomas2662 26 күн бұрын
Support BJP❤
@nm23-z3s
@nm23-z3s 26 күн бұрын
കോൺഗ്രസ്‌ ഒക്കെ ലീഗ്-ജമാഅത്തെ ഇസ്ലാമി പറയുന്നതിന് അപ്പുറം പോകില്ല
@Kumar-v7j
@Kumar-v7j 26 күн бұрын
ചതിച്ചത് 140 mla മാർ
@AllvinThomas-k9d
@AllvinThomas-k9d 25 күн бұрын
140 MLA + 19 MP ചതിയന്മാർ 😡
@tojojosephcherivuparambhil4758
@tojojosephcherivuparambhil4758 25 күн бұрын
This is purely legal matter, but Auntie’s national party and people are using it into the society. Everyone should be vigilant and through this Auntie national people in the Arabian Sea.
@purushothamankani3655
@purushothamankani3655 25 күн бұрын
mp മാരോ.. ലോക് സഭ, രാജ്യ സഭ mp മാരിൽ, സുരേഷ് ഗോപിജി മാത്രമാണ് എതിർക്കുന്നത് 👍
@tojojosephcherivuparambhil4758
@tojojosephcherivuparambhil4758 25 күн бұрын
@@purushothamankani3655 anti national people can use this issue to divide the people and destroy Kerala
@purushothamankani3655
@purushothamankani3655 25 күн бұрын
@tojojosephcherivuparambhil4758 bjp is totally prepared to amend the tough and irritating sections in the prevailing law.. i think, the amendments can be passed.. if passed, all issues would be settled.. anti nationals won't be given any chance to interfere.. ചേട്ടൻ ധൈര്യമായി ഇരിക്ക് 😊👍
@jaimonjoseph3457
@jaimonjoseph3457 24 күн бұрын
ഈ സമരത്തെ അനുകൂലിക്കാത്തത് ആരാണ് എന്ന ചോദ്യം ,ചിരിച്ചുകൊണ്ട് കഴുത്തറുക്കുകയാണ്
@gsreekumar719
@gsreekumar719 26 күн бұрын
ഇനി ഒരു ബക്കപ് അനുകൂലി പാർലിമെന്റ്ലേക്ക് പോകണോ എന്ന് തീരുമാനിക്കേണ്ട സമയം ആണ്...
@mercyisaac132
@mercyisaac132 26 күн бұрын
Waqf tribunal power must be stripped.
@anandanand-sv3ly
@anandanand-sv3ly 26 күн бұрын
Yes100%
@Ambience756
@Ambience756 26 күн бұрын
Sg വന്നു ചർച്ച 😂😂😂തുടങ്ങി 👌👌👌👌👌
@sudheeshgopinath2204
@sudheeshgopinath2204 26 күн бұрын
Saroj kumar vannu charcha aayi annu parayoo
@balasundaranpattath2679
@balasundaranpattath2679 26 күн бұрын
ബിജെപി വരണം ഇവിടെ
@tojojosephcherivuparambhil4758
@tojojosephcherivuparambhil4758 25 күн бұрын
This is just a legal matter, but auntie National party is using it to divide the society at the Auntie international party be in the Arabian Sea
@vinodanmk4339
@vinodanmk4339 25 күн бұрын
ഈ പ്രശ്നത്തിന് ഇടയാക്കിയ നിയമം റദ്ധ് ചെയ്യുക. സമാന പ്രശ്നം വരാത്തരിക്കാൻ അതാണ് വേണ്ടത്
@bejoyantony2959
@bejoyantony2959 25 күн бұрын
വഖഫ് നിയമം പരിപൂർണ്ണമായി റദ്ദാക്കണം ഇന്ത്യയിൽ ഒരു നിയമം മതി / വഖഫനിയമത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഒറ്റപ്പെടുത്തുക
@user-gi3jq8sq5u
@user-gi3jq8sq5u 25 күн бұрын
ഇന്ത്യയിൽ ഒരു നിയമം മതി വഖഫ് എടുത്തു കളയണം
@shalomsherin75
@shalomsherin75 26 күн бұрын
Ummante waqaf 😢 LDF and UDF jihadi politics 😢
@tojojosephcherivuparambhil4758
@tojojosephcherivuparambhil4758 25 күн бұрын
Is purely legal matter court decides what happens to the land and rights of the people not the board but some anti-national party and people are using it to divide the society
@smart123735
@smart123735 26 күн бұрын
ഷാ പറഞ്ഞത് പോലെ ഏതു മുസ്‌ലിം സംഘടനാ ആണ് എതിർത്തത്? അങ്ങിനെ ഒരു വാർത്താ എവിടെയും കണ്ടില്ല
@vilasmonv9084
@vilasmonv9084 25 күн бұрын
Thaqiya😂
@dennykjose7756
@dennykjose7756 25 күн бұрын
വക്കഫിലെ അംഗങ്ങൾ ഈ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർ അല്ലെ
@vilasmonv9084
@vilasmonv9084 25 күн бұрын
@@dennykjose7756 Athe. Avar Munambathu onnu parayum Ennit. Niyamasabhyil Poi mattonnu cheyyam. Premeyam mattan marumon sammathikkumo
@lionking147
@lionking147 25 күн бұрын
അങ്ങനെ രാജാവ് പാട്ടത്തിന് കൊടുത്ത വസ്തു ചുളുവിൽ വാകഫിൻ്റെ കൈയിൽ ആയി.
@mrbinuram9889
@mrbinuram9889 26 күн бұрын
ഭൂമി വക്കഫിന്റെതല്ല എന്ന് പ്രതിപക്ഷ നേതാവും എല്ലാം പറയുന്നുണ്ട്....ആ ഭൂമിക്കാണ് വഖ്ഫ് അവകാശ ഉന്നയിച്ചിരിക്കുന്നത്.... ഹൈബീ ഈഡൻ എല്ലാവരും പറയുന്നുണ്ട്.... അങ്ങനെയാണെങ്കിൽ നാളെ ആരുടെ ഭൂമി വേണമെങ്കിലും നഷ്ടപ്പെടാം
@funromcoms
@funromcoms 25 күн бұрын
This is the point. Ith thanna ellarum parayane. Oru repotum pokki pidichond evanmar nammade land avarude ayi sthapikum
@ronytommathew5067
@ronytommathew5067 25 күн бұрын
Shown❤
@krishnakv8228
@krishnakv8228 25 күн бұрын
മുനമ്പം പ്രശ്നം ഒരു enquiry report ആയിരിക്കാം, പക്ഷേ അത് കൊണ്ട് രാജ്യത്തെ വഖഫ് നിയമം മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്ന അല്ലങ്കിൽ ഇനി ഉയർന്ന് വരാവുന്ന പ്രശനങ്ങൾ പരിഹരിക്കപ്പെടുന്നില്ല, അതിന് കേന്ദ്ര സർക്കാര് മുന്നോട്ട് വച്ചിട്ടുള്ള amendment ഉണ്ടായേ മതിയാവൂ
@surendranvishnupriyam1621
@surendranvishnupriyam1621 25 күн бұрын
ലോകംമുഴുവൻ വക്കഫിന്റേതാണ്. (ഖുറാനിൽ അന്ത്യ പ്രവാചകൻ എഴുതിവച്ചിട്ടു തട്ടിപ്പോയി.) ഇതിനെ പൊളിച്ചെഴുതാൻ മോദി വേണ്ടിവരുന്നു.
@joevarghese9679
@joevarghese9679 26 күн бұрын
'വഖഫ് തീവ്രവാദ'ത്തേ പേജറില്ലാതെ നശിപ്പിച്ച് കളയാൻ ഇന്ത്യക്കാവുമോ??
@rajeshcheriyanad1690
@rajeshcheriyanad1690 26 күн бұрын
നശിപ്പിക്കും
@rajanpi9401
@rajanpi9401 25 күн бұрын
ചതിച്ചതും ചതിച്ചുകൊണ്ടിരിക്കുന്നതും മുൻപ് ഭരിച്ചിരുന്നവരും, ഇപ്പോൾ ഭരിക്കുന്നവരും മാത്രം. ഇനിയും അത് തുടർന്നുകൊണ്ടേ ഇരിക്കും. കേരള ജനത അനുഭവിച്ചുകൊണ്ടേ ഇരിക്കും, ഇവർ ഇവിടെ ഭരിക്കുന്ന കാലത്തോളം....... 🙄🙄🙄
@SajiSkaria-is1zd
@SajiSkaria-is1zd 25 күн бұрын
പ്രേക്ഷകർക്കു മനസിലാവുന്നുണ്ട് കാക്കാനെ.
@surendranvishnupriyam1621
@surendranvishnupriyam1621 25 күн бұрын
Adv Sha ഈ പ്രശ്നം പരിഹരിക്കാൻ ഓടിക്കൊണ്ടേയിരിക്കട്ടെ. (ഇന്നുവരെ ഏതെങ്കിലും വക്കീൽ പ്രശ്നം പരിഹരിക്കാൻ ഓടിയിട്ടുണ്ടോ? )
@WonderskinAesthetics
@WonderskinAesthetics 24 күн бұрын
തുർക്കിയിലെ ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളി കയ്യേറി വഖഫ് സ്വത്ത് ആക്കിയത് പോലെ. മുനമ്പത്ത്കാർക്ക് ഇന്നുള്ള അവസ്ഥ കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ വഖഫ് അവകാശം ഉന്നയിക്കില്ല എന്ന് ആര് കണ്ടു. വഖഫിൻ്റെ അനധികൃത കയ്യേറ്റ നിയമം എടുത്ത് കളയാൻ പാർലിമെൻ്റിൽ ബിൽ കൊണ്ടു വന്ന BJP സർക്കാരിനെ എതിർത്ത് വോട്ട് ചെയ്ത് JPC ക്ക് വിട്ടവൻമാർ ആണ് ഇവിടത്തെ ഇടതനും വലതനും. നിയമസഭയിൽ പ്രമേയം പാസാക്കുകയും ചെയ്തു. ന്യൂനപക്ഷത്തിൽപ്പെട്ട ക്രിസ്ത്യൻസിൻ്റെ സ്വത്തുക്കൾ ആണ് ഇവൻമാർ കൂടുതലും അടിച്ചു മാറ്റുക. മുനമ്പം കാരെ ഇടതനെയും വലതനെയും വിശ്വസിക്കരുത് ഇനിയും .... അവർ നിങ്ങളെ ഇനിയും ഇട്ട് വലിപ്പിക്കും. മുട്ടിലിഴയിപ്പിക്കും.. BJP തന്നെ രക്ഷ.....
@gopikv3368
@gopikv3368 25 күн бұрын
ബിജെപി മുന്നിട്ടിറങ്ങിയപ്പോൾ മറ്റുപാർട്ടികൾക്ക് വേറെവഴിയില്ലാതെ മനസിലാ മനസാലെ ഇറങ്ങുന്നു 😂😂😂
@shiriyams129
@shiriyams129 23 күн бұрын
SG 👍
@walkercrossvlogs
@walkercrossvlogs 26 күн бұрын
ഒരു ഒന്നിക്കലും വേണ്ട ഇനി കോൺഗ്രസ്‌ നും കമ്മ്യൂണിസം ത്തിനും വോട്ട് ഇല്ല
@georgeemmanuel5941
@georgeemmanuel5941 25 күн бұрын
ഒരു ഹിന്ദു ബോർഡു൦ ക്രിസ്ത്യൻ ബോർഡു൦ ഇതേ വകുപ്പുകൾ വച്ച് ഉണ്ടാക്കിയാൽ മതിയാകു൦ അല്ലേ ലാൻഡ് ഗ്രാബേഴ്സ്
@Ghjf138
@Ghjf138 26 күн бұрын
Full support for BJP
@pyh3425
@pyh3425 25 күн бұрын
ഇന്ത്യ കീഴടക്കാൻ പറ്റിയ ഒരു പ്രധാന ആയുധമാണ് വക്കാഫ് ബോര്‍ഡ്. . ഇവിടെ ശരിഅത്ത് സ്ഥാപിക്കും
@MyJerrythomas
@MyJerrythomas 25 күн бұрын
ഓ വന്നല്ലോ മാമകൾ ഇതു വരെ എവിടെ ആയിരുന്നു
@cjjoy3298
@cjjoy3298 25 күн бұрын
ഇപ്പൊ തീർത്തു തരാം എന്ന് സ്വന്തം പപ്പു 😂😂😂😂
@NandakumarNair-g4c
@NandakumarNair-g4c 25 күн бұрын
ഷാ നിങ്ങളാണ് വർഗീയത പറയുന്നത്
@RenjithPV-qc4mp
@RenjithPV-qc4mp 23 күн бұрын
മുനമ്പത്തെ സമരപന്തലിൽ BJP യുടെ ഒരു കൊടി മാത്രം മതി😂 UDF കാരും😂 LDF കാരും ഓട്ടം തുടങ്ങി😂 കേരളത്തിലും എന്ത് മാറ്റമാണ് മാറുന്നത്😂ത്രിശൂര്😂 ഉപതെരഞ്ഞെടുപ്പ്😂 2026 നിയമസഭാ തെരഞ്ഞെടുപ്പ്😂 സഭയുടെ സമരത്തിന് പിന്തുണ❤❤❤ ഒരു സംഘി❤❤❤
@johnsonpoulos8650
@johnsonpoulos8650 25 күн бұрын
കോൺഗ്രസ് എന്തിന് ഭരണഘടനയ്ക്ക് മേലെ വഖഫിനെ നിയമിച്ചു.
@baijul4209
@baijul4209 26 күн бұрын
എന്താണ് വഖഫ് എന്നതു സംബന്ധിച്ച് പല യൂട്യൂബ് ചാനലുകളിലും വന്നു ഷാ വെറുതെ വലിച്ചു നീട്ടുന്നു. വഖഫിന് ഈ വസ്തു കൊടുത്ത ഉടമസ്ഥൻ്റെ തലമുറക്കാർ കേസുകൊടുത്തിട്ടുണ്ട്.
@JokersocalledSanghi
@JokersocalledSanghi 25 күн бұрын
മുഹമ്മദ് ഷാ നല്ല വെറിയനാണല്ലോ.. ഒരാളേം പറയാൻ സമ്മതിക്കുന്നില്ല...
@jamesgeorge8578
@jamesgeorge8578 26 күн бұрын
Only vote need leaders
@subashkj6810
@subashkj6810 25 күн бұрын
സുന്നത് ചെയ്യപെട്ട party കള് e നാടിന്റെ ഷാപo
@Anp-z9x
@Anp-z9x 25 күн бұрын
Cpm ൻ്റെ മുസ്ലിം പ്രീണനം അതിര് വിട്ടു , ഇത് അവസാനിപ്പിക്കണം , ഇസ്ലാമിസ്റ്റ്കൾ പൊതു സമൂഹത്തെ കളിയാക്കുന്നു😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@gopikv3368
@gopikv3368 25 күн бұрын
സിവിൽ കോടതിയിലേക്ക് പോകട്ടെ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു ജീവിക്കുക
@martinantony2785
@martinantony2785 25 күн бұрын
Suresh gopi vannu channels erangiii😂😂😂
@josekc5717
@josekc5717 26 күн бұрын
BJP
@anilasj1533
@anilasj1533 23 күн бұрын
സ്വന്തകാര്യ നോക്കാൻ കഴിയത്ത ജനതയെ തിരുത്താ ശ്രമിക്കാതെ വിണ്ടും LDF / UDF ഒരോ ലക്ഷ്യം മുസ്ലി പ്രീണം ഇത് മനസ്ലാക്കാതെ ഇനിയും ഇവരെ പുന്തുണച്ചാൻ സ്വയം കുഴികു ചാടുന്നതിന് തുല്യം മറ്റള്ള രാജ്യങ്ങൾ നല്ല പ്രധാനമന്ത്രി ആണ്ന് പറയുന്ന അദേഹത്തെ അംഗരിച്ച് മുനോട്ട് പോകുക
@iloveyoukochi7038
@iloveyoukochi7038 25 күн бұрын
വഖഫ് ബോർഡിനോട്‌ ഒരു ചോദ്യം ലോകത്തു ഒരു സ്ഥലത്തും അള്ളാഹുവിന് ഇല്ലാത്ത ഭൂമി ഇന്ത്യയിൽ മാത്രം വേണമെന്ന് വാശി പിടിക്കുന്നതിന് എന്തിനാ. അള്ളാക്ക് എന്താ സ്വർഗത്തിൽ ഒന്നും സ്ഥലമില്ലേ 😄
@baijurajc9538
@baijurajc9538 26 күн бұрын
Marad .... manakunuu... Shon sir ... bennii sir .. sukshikanam ....
@moonistone2000
@moonistone2000 25 күн бұрын
what a shame മുഹമ്മദ് ഷാ ..വഖഫ് ലോ എന്താണ് എന്ന് അറിയില്ലേ ..ജനാധിപത്യം രാജ്യത്തിന് ഉചിതമാണോ?
@YoutubeChckeeerrr
@YoutubeChckeeerrr 24 күн бұрын
Ban Waqf
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 174 МЛН