പഴയ പിണറായി വിരോധികളായ സംഘികളും ക്രി സംഘികളും ഇപ്പൊൾ അൻവറിനെതിരെ തിരിയുന്നത് കാണുമ്പോൾ/പിണറായി ഭക്തരായി മാറുന്നത് കാണുമ്പോൾ അൻവറിനു ഒരു ബിഗ് സല്യൂട്ട് കൊടുക്കാൻ തോന്നുന്നു
@asharafpm7748Ай бұрын
പിണറായിയോടുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു.
@aryantn1730Ай бұрын
Mla യുടെ ശ്രീരാമൻ ഇറച്ചി തിന്ന കഥ യോടെ തന്നെ കാര്യം തീരുമാനമആയിരുന്നു നിങ്ങൾ അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്
@KriyasPothiyilАй бұрын
മുഖ്യമന്ത്രി ഭയക്കുന്നത് എന്തോ കാര്യമുണ്ടല്ലോ
@SiduMon-bo6xuАй бұрын
സുഹൃത്തുക്കളേ... പിണറായിയും അൻവറും ചേർന്ന കളിയാണ് ഈ നടക്കുന്ന നാടകങ്ങളെല്ലാം... റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ഉന്നം... മുസ്ലിം സമൂഹം ഏതാണ്ട് പാർട്ടിയിൽനിന്ന് പിളർന്ന് അൻവറിന് പിന്നിൽ അണിനിരന്നിരിക്കുന്നു എന്ന ഒരു നില വന്നിരിക്കുന്നു... മുസ്ലിം സമൂഹത്തിന്റെ പിന്തുണയില്ലാതെ കേരളത്തിൽ അധികാരത്തിൽ വരിക അസാധ്യമാണ്... പാർട്ടിക്ക് ഈ സത്യം അംഗീകരിച്ചേ പറ്റത്തുള്ളു... പ്രതിരോധിക്കാൻ എന്താണ് മാർഗ്ഗം...? ഒരു മുസ്ലീം നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരിക എന്നതാണ് ഉത്തരം... പിണറായിക്കെതിരെ അൻവർ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും നേരത്തേ അന്തരീക്ഷത്തിലുള്ളതാണ്... പിണറായി മാറിയാൽ സകലവിധ പ്രശ്നങ്ങൾക്കും പരിഹാരമാവും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്... ഈ സാഹചര്യത്തിൽ... " ഞാൻ മാറി നിൽക്കാം പകരം റിയാസിനെ കൊണ്ടുവരണ"മെന്ന് പിണറായി പറഞ്ഞാൽ ശൈലജ ടീച്ചർ അടക്കമുള്ള നേതാക്കൾക്ക് ഈ പിടിവിട്ട അവസ്ഥയിൽ അത് അംഗീകരിക്കുക മാത്രമേ വഴിയുള്ളൂ... പുറത്തുപറയാൻ അനാരോഗ്യ പ്രശ്നങ്ങളും ഉണ്ടല്ലോ... അങ്ങനെ ഒരു സാഹചര്യമൊരുങ്ങിയാൽ അൻവറിന് ഈസിയായി ഉൾട്ട അടിക്കാവുന്നതേ ഉള്ളൂ... കാരണം സിമ്പിൾ... RSS ന്റെ ആളായ പിണറായി മാറ്റപ്പെട്ടിരിക്കുന്നു പകരം പ്രബല സമുദായത്തിന്റെ ആളായ റിയാസ് തലപ്പത്തേക്ക് വന്നിരിക്കുന്നു... മുസ്ലിം മുഖ്യമന്ത്രി... ഹിന്ദു പാർട്ടി സെക്രട്ടറി എന്ന സമവായത്തിൽ ഈ കമ്പനിക്ക് മുന്നോട്ട് പോകാനുമാകും...
@ASHRAFKDT4UАй бұрын