Prime Debate|തെറി വിളിച്ച് തീർക്കുന്നോ ? |Congress |VD Satheesan Vs K Sudhakaran| 24th February 2024

  Рет қаралды 35,143

News18 Kerala

News18 Kerala

4 ай бұрын

Prime Debate: Congressൻ്റെ Press Meetനിടെ പ്രതിപക്ഷ നേതാവ് VD Satheesanനെ തെറി വിളിച്ച് K Sudhakaran. VD Satheesan എത്താൻ വൈകിയതോടെയാണ് പ്രതികരണം. ഇന്ന് പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു തെറി വിളിച്ച് തീർക്കുന്നോ ?
#primedebate #vdsatheesan #ksudhakaran #samaragni #congress #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 94
@faisymanavam6774
@faisymanavam6774 4 ай бұрын
സുധാകഗര്‍ര്‍ര്‍ര്‍ജിക്കൊപ്പം..💪💪
@Abdulla_Sheikh
@Abdulla_Sheikh 4 ай бұрын
രാഹുൽ ഇതിനെ കുറച്ച് മിണ്ടുന്നില്ലല്ലോ
@muraleedharanmyladupara8755
@muraleedharanmyladupara8755 4 ай бұрын
ഞങ്ങളുടെ പാർട്ടി ഒരു പ്രത്യേക സഹോദരൻ മാരൂടെ പാർട്ടി ആണ്. ഞങ്ങളുടെ തെറി ഞങ്ങളെ മഹാൻ മാർ ആക്കുന്നു.
@sobithabeevi6899
@sobithabeevi6899 4 ай бұрын
സപ്ലൈകോ സാധനങ്ങൾ ഒന്നുമില്ല സാധനങ്ങൾ വിലകൂടി കിടക്കുകയാണ് അതിനെക്കുറിച്ച് വല്ല ചർച്ച നടത്തുക നിങ്ങൾ അതിന് പരിഹാരം എന്തെങ്കിലും കാണുക
@bijuvijayan2136
@bijuvijayan2136 4 ай бұрын
അനിയാ ഇനി ചേട്ടനോട് പറയണംമൈക്കിൽ കൂടി എന്നെ തെറി വിളിക്കുതും എന്ന്,അത് ആളുകൾ കേൾക്കും ഞാനൊരു ജനങ്ങളുടെ പ്രധിനിധിയല്ലെ
@loved6174
@loved6174 4 ай бұрын
നിക്ഷേപക്ഷ നിരീക്ഷൻ അനദ് കുച്ചുകൂടി യുടെ വിഷമം നിങ്ങൾ മനസിൽ ആകണം ഗായിസ്
@madhunitoor6902
@madhunitoor6902 4 ай бұрын
കുമ്പക്കുടി, രാവുണ്ണിയെയും വിളിച്ചിരുന്നത് ഇങ്ങിനെയായിരുന്നു. ജാത്യാലുള്ളത് തൂത്താൽ പോകില്ലല്ലോ. നടുക്കടലിൽ പോയാലും, നക്കിയല്ലേ കുടിക്കാൻ പറ്റു, അതല്ലേ ശീലം. ചൊട്ടയിലെ ശീലം ചുടല വരെ.
@nasrnasar3266
@nasrnasar3266 4 ай бұрын
നല്ല മൈകോ മ്പിനേഷൻ😂😂 പാർട്ടി
@njhhfh6027
@njhhfh6027 4 ай бұрын
വാക്ക് വേറെ പ്രവർത്തി വേറെ 😂😂😂😂😂😂
@SivadasSivadasck
@SivadasSivadasck 4 ай бұрын
ആ ബെസ്റ്റ് മോൻ നിനക്ക് പറ്റിയ പറഞ്ഞാൽ മൈ സതീശൻ മോൻ എന്നാണ് അടിപൊളി
@harismohammed3925
@harismohammed3925 4 ай бұрын
......ഫക്രുദ്ദീൻ ചാനൽ ചർച്ച കളിൽ തീവ്ര വലത് പക്ഷ രാ ഷ്‌ട്രീയ പാർട്ടിയായ BJP/RSS അനുകൂല ഭാഷ്യം പറയുന്ന യാളാണ് എങ്കിലും ;?! ഈ ചർ ച്ചയിൽ സ്വത സിദ്ധമായ ഇദ്ദേ ഹത്തിന്റെ ഇന്ത്യാ വിഷൻ ചാ നൽ റിപ്പോർട്ടറായിട്ടുള്ള കാ ല പാശ്ചാതലത്തിൽ നിന്ന് കൊണ്ട് നന്നായി പറ ഞ്ഞു..!!!!!.
@sajeevnarayanan8629
@sajeevnarayanan8629 4 ай бұрын
എടാ ജയചന്ദ്രാ നിന്റെ പരനാറിയെപ്പോലെ നികൃഷ്ടനല്ല സുധാകരൻ
@missionwithvision38
@missionwithvision38 4 ай бұрын
ഒരേ പാർട്ടിയിലുള്ളവർ തമ്മിൽ തെറി വിളിയ്ക്കണം. കാരണം അവർക്ക് ജനങ്ങളും പാർട്ടിയുമാണ് വലുത്. തെറി വിളിയ്ക്കുന്നില്ലെങ്കിൽ ആ പാർട്ടി അടിമ പാർട്ടിയാണ്.
@renjithkapala
@renjithkapala 4 ай бұрын
സതീസനെ എവിടെ വെച്ച് കണ്ടാലും ഒരനിയനെ പ്പോലെ എല്ലാരും പെരുമാറണം 😄
@tomykabraham1007
@tomykabraham1007 4 ай бұрын
കതി എടുതു കുതിയില്ല അവരെപൊലെ എന്നാണു cpm ന്റെ പരാതി 😂😂😂😂😂
@sarahthomas6273
@sarahthomas6273 4 ай бұрын
Fakrudeen Ali u r correct . 👍
@hommadetechnics726
@hommadetechnics726 4 ай бұрын
ജേഷ്ഠ സഹോദരന്മാരുടെ കുടുമ്പം നല്ല കുടുമ്പം അനുജൻ പഠിക്കേണ്ട കാര്യം നല്ല വാക്കുകൾ
@thambinelloore7795
@thambinelloore7795 4 ай бұрын
Sudhakaran great👍 Now Congress has No order and discipline in organising any event. Very sad.😢
@PRDIBA
@PRDIBA 4 ай бұрын
ഏത് വാക്ക് ടോ ? നമ്മൾ ഒന്നും കേൾക്കുന്നില്ല😭
@himagowri3975
@himagowri3975 4 ай бұрын
Kelkan kazhiyilla mic moolunnathu kettu thripthipeduka 😂. ..
@santhoshsanthu5441
@santhoshsanthu5441 4 ай бұрын
എന്തൊരു പ്രഹസന സജി 😂😂😂😂
@rajeshbabu655
@rajeshbabu655 4 ай бұрын
മിസ്റ്റർ അരുൺ താങ്കളുടെ പാർട്ടിയിൽ പെട്ട ഒരുവൻ ലോക്കൽ സെക്രട്ടറിയെ ക്ഷേത്ര നടയിൽ കുത്തി കൊ ന്നിട്ട് ഒരാഴ്ച ആയില്ല നിങ്ങളുടെ സ്വരാജ് അടക്കം സംഘപരിവാർ ആണെന്ന് പറഞ്ഞ് ആദ്യം പോസ്റ്റ്‌ ഇട്ടു നാണവും മാനവും ഉളുപ്പും ഉണ്ടോ എന്ന് ചോദിക്കുന്നില്ല.
@BasheerBasheer-bx1ig
@BasheerBasheer-bx1ig 4 ай бұрын
21മരവാഴകൾ നടത്തിയ ഒരു യാത്റ ഉണ്ടായിരുന്നു കമ്മി അരുൺ.
@sarahthomas6273
@sarahthomas6273 4 ай бұрын
Chumma problems undakkunnu media s....
@hommadetechnics726
@hommadetechnics726 4 ай бұрын
സുടകരനെ അമേരിക്കക് വിട്ടത് വേസ്റ്റ് കുടിരവട്ടത്തെക്കായിരുന്നു വിടേണ്ടത്
@akhilkkkk1600
@akhilkkkk1600 4 ай бұрын
Ninda Amma Kadi Muothu Kidakunnadu Kudira Vattathanoo 😮
@jijopious2614
@jijopious2614 4 ай бұрын
You are welcome, I’ll wait for you tomorrow
@tomykabraham1007
@tomykabraham1007 4 ай бұрын
19. 20 ആകും athuvare😂😂😂
@babumathai4132
@babumathai4132 4 ай бұрын
സുധാകരന്റെ നാവ് വളരെ അപകടം......
@harikrishnank.s7388
@harikrishnank.s7388 4 ай бұрын
നിലപാട് പറയാത്തതിനേക്കാൾ നല്ലത് മനസ്സിലുള്ളത് പറയുന്നതാണ്
@tomykabraham1007
@tomykabraham1007 4 ай бұрын
കുളം കലക്കാന് വന്നിദികുവ 😂😂😂
@salesmurickens2291
@salesmurickens2291 4 ай бұрын
രാഹുൽ ഗാന്ധി ഒറ്റക്കാനല്ലോ ജാഥ.താങ്കൾ പറഞ്ഞത് തെറ്റാണ്
@satheesanparambil7536
@satheesanparambil7536 4 ай бұрын
ഹഹഹ
@thomasputhazhathu8899
@thomasputhazhathu8899 4 ай бұрын
അവര് തമ്മിൽ പ്രശ്നം ഇല്ല. പിന്നെ നിങ്ങൾക്ക് എന്താണ് ഇത്ര വെപ്രാളം.
@HariHari-hf2qn
@HariHari-hf2qn 4 ай бұрын
ഈ വിളിയാണ് യഥാർത്ഥത്തിൽ ഉള്ള മനോഭാവം... ജനങ്ങളും ഇങ്ങനെ തന്നെയാണ് മന്ത്രിമാരെ വിളിക്കുന്നത്...😅😂😂
@sreeshanarayathkoottery9747
@sreeshanarayathkoottery9747 4 ай бұрын
😂😂😂👍🏻👌
@Miakunji
@Miakunji 4 ай бұрын
Oh shooper😂😂😂😂😂
@RasheedRasheed-xl7sk
@RasheedRasheed-xl7sk 4 ай бұрын
,,, 🤣🤣🤣,, എന്തൊക്കെ കാണേണ്ടിവരും ദൈവങ്ങളെ..... 🤔 ...
@mkasim8563
@mkasim8563 4 ай бұрын
ഫക്രുദ്ദീൻ ഇദ്ദേഹത്തേക്കാൾ എത്ര നന്നായി സംസാരിക്കുന്ന രാഷ്ട്രീയ നിരീക്ഷകർ ഉണ്ട് , ഇദ്ദേഹത്തെ മാത്രം പൊക്കി കൊണ്ടു നടക്കുന്നതിൽ എന്താണ് കാര്യം
@asudhakaranarangath6562
@asudhakaranarangath6562 4 ай бұрын
സുധക.. രാ... ഉൾ പാർട്ടി ജനാധിപത്യം..
@sarahthomas6273
@sarahthomas6273 4 ай бұрын
Alla angine paranjenkil thanne cpm nu entha kaaryam . Cpm n
@amrkarn1961
@amrkarn1961 4 ай бұрын
കഷ്ടം, ഇവന്മാരാണ് നാട് നന്നാകാൻ പോവുന്നത്. നല്ല സംസ്കാരം uneducated and unethical.
@seyyadbasheer2508
@seyyadbasheer2508 4 ай бұрын
അല്ലെങ്കിലും ഈ വാഴകൾക്ക് ഉളുപ്പ് ലവലേശം 😄
@akhilkkkk1600
@akhilkkkk1600 4 ай бұрын
Pata Nari Bijianda Konagum Nakkunnadilum Bedam
@radhakrishnana.p4745
@radhakrishnana.p4745 4 ай бұрын
സതീശൻപരനാറിയോട് ചേരാൻ റെഡിയായിനിൽക്കുകയാണെന്ന് പിതുജങ്ങൾക്കറിയാം
@radhakrishnana.p4745
@radhakrishnana.p4745 4 ай бұрын
അതിൽഅരുൺകുമാറിനെന്താകുണ്ടി ചൊറിയുന്നത്. അവർ എന്തു വേണേൽചെയ്യട്ടെഅതിന് തനിക്കെന്താ
@Ath1994
@Ath1994 4 ай бұрын
League seat chodichatil entha thett
@basheerkundathoor5782
@basheerkundathoor5782 4 ай бұрын
ഫക്രു കൊണ്ഗ്രെസ്സ് നെ വല്ലാതെ വെള്ള പൂസല്ലേ ഈ വാക്ക് നിങ്ങളുടെ വീട്ടിൽ സാധാരണ ഉപയോഗിക്കാറുണ്ടോ പിന്നെ മലബാർ കാർ ഇങ്ങനെ യാണ് എന്നൊക്കെ പറഞ്ഞു മലബാർ കാരെ അപമാനിക്കരുത്
@asudhakaranarangath6562
@asudhakaranarangath6562 4 ай бұрын
Anil Kumar capsule...
@kkharish1
@kkharish1 4 ай бұрын
ഇതൊക്കെ കോൺഗ്രസിൽ ഒരു തെറിയണോ 😂
@abeerabeer2315
@abeerabeer2315 4 ай бұрын
Sudhakaratten....churuli cinima Kanda Hangoverilayirunnu....kshamichakku....🙏
@jijopious2614
@jijopious2614 4 ай бұрын
Fakrudeen said it
@johnymon4880
@johnymon4880 4 ай бұрын
ഇവന്മാര് പിണറായിയെ വീണ്ടും മുഖ്യനാക്കും
@user-ts9yw9ui3j
@user-ts9yw9ui3j 4 ай бұрын
Shanimol usmanu paranjadu endanu enu manasilayittilla manasilayengil abide irikkillayirunu😅
@tomjoseph7340
@tomjoseph7340 4 ай бұрын
സതീശൻ കളളൻ
@abhilashns1792
@abhilashns1792 4 ай бұрын
😂😂😂😂😂😂
@muhammedpp637
@muhammedpp637 4 ай бұрын
Shumban kulamkuthi kadaku purath marakarudh
@nitheeshtn8998
@nitheeshtn8998 4 ай бұрын
Sudhakaran 😂😂😂😂
@radhikagopakumar930
@radhikagopakumar930 4 ай бұрын
You don’t have any thing to debate 👎👎👎👎
@josephop4648
@josephop4648 4 ай бұрын
Janamsatheesanitaperuthanneyanusuthakaranparanjathu
@akbarwandoor9827
@akbarwandoor9827 4 ай бұрын
എല്ലാറ്റിൻ്റേയും പിതൃത്വം ഏറ്റെടുക്കാനുള്ള വ്യഗ്രതയാണ് സുധാകരനെ ഇത്തരം അപമാനങ്ങളിലെത്തിക്കുന്നത്. VDസതീശൻ നല്ലൊരു പ്രതിപക്ഷ നേതൃത്വമാണിത്രയുംകാലം കേരളത്തിൽ കാഴ്ചവെച്ചത്. KPCC ആസ്താനത്തിരുന്ന് ബ്രണ്ണൻകോളേജിലെ വീരവെടി വെക്കുന്നതുപോലെ എളുപ്പമല്ല പ്രതിപക്ഷ ധൗത്യം നിറവേറ്റുകയെന്നത്. VDSൻ്റെ പെർഫോമൻസിലുള്ള കൃമികടി മൈക്കിലൂടെ പുറത്തുവരികയാണ്. വീട്ടിലിരുന്ന് ശരിയായരീതിയിൽ ചൊറിഞ്ഞിരിക്കുവാൻ ഹൈക്കമാൻ്റ് അദ്ദേഹത്തെ അനുവദിക്കുകവഴി രണ്ട് ഗുണമുണ്ട്. ഒന്ന്. സമാധാനത്തോടെ ചോറിയാം രണ്ട്. കേരളത്തിലെ അനുകൂല കാലാവസ്ഥ തകരത്തുമില്ല.
@jarickjeevan1148
@jarickjeevan1148 4 ай бұрын
Fakrudheen👍❤
@gopinathawarrierv.r7227
@gopinathawarrierv.r7227 4 ай бұрын
Andiyoo. Muthathe. Ennulla. Nilapade. Congressne Thakarkum.
@manonmanik8855
@manonmanik8855 4 ай бұрын
No use congress only adiyum
@stephenlukose2774
@stephenlukose2774 4 ай бұрын
സതീശൻ പറഞ്ഞ സമയത്തു വന്നില്ല. Media became restless. As a Congress president he has the right to ask , why he is late? Of course he is very upset and mad. Streesan suppose to say sorry to Sudhakarrn and all the media too.
@SurajInd89
@SurajInd89 4 ай бұрын
Ha ha 😂
@user-yg8yc2gc9m
@user-yg8yc2gc9m 4 ай бұрын
കോൺഗ്രസ്സ് കേരളത്തിൽ തീർന്ന് അധ്യായമാണ് അവർ കേരളത്തിൽ മൂന്നാം സ്ഥാനത്തേക്ക പോകും.
@abhilashns1792
@abhilashns1792 4 ай бұрын
💯
@abhilashns1792
@abhilashns1792 4 ай бұрын
Koothrakal 😂😂😂😂
@abhilashns1792
@abhilashns1792 4 ай бұрын
Maravasha kal😂😂😂😂
@tomykabraham1007
@tomykabraham1007 4 ай бұрын
ഒന്നു പോടെ 😂😂😂
@minpanicker6788
@minpanicker6788 4 ай бұрын
Mr, Sudhakaran ,MP,avoid, unwanted talk, try to get together coparate also alltogether maximum get the vote for congress. I hope all r together joind win the congress in lndia also kerala
@minpanicker6788
@minpanicker6788 4 ай бұрын
@minpanicker6788
@minpanicker6788 4 ай бұрын
🎉
@sarahthomas6273
@sarahthomas6273 4 ай бұрын
Muslim league nu afuppichu efukkanam athra thanne ...onn ne cpm ne venam .
@mujeebkarakkadan2213
@mujeebkarakkadan2213 4 ай бұрын
പക്രു വെള്ളം അടിച്ചോ
@sureshsuja9845
@sureshsuja9845 4 ай бұрын
സിപിഎം വെട്ടി പക തീർക്കുന്നു, കോൺഗ്രസ്‌ തെറി വിളിച്ചു പക തീർക്കുന്നു.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 4 ай бұрын
- കേരള പ്രദേശ് കോൺഗ്രസ്സ് തെറി ജാഥ..
@bsrac6012
@bsrac6012 4 ай бұрын
കഞ്ചാവ് ഫക്റുദ്ധീൻ അലി ഇന്ന് വെള്ളമടി മാറ്റി കഞ്ചാവ് ആണോ അടിച്ചാണോ ചർച്ചക്ക് വന്നത്. ലീഗ് ഇനി ഫക്രുദ്ധീന്റെ ഉപദേശം സ്വീകരിച്ചു ജീവിക്കാം ല്ലേ ഫക്രു🤣🤣🤣🤣🤣🤣🤣🤣🤣
@vijaykrishnan201
@vijaykrishnan201 4 ай бұрын
ഈ പക്രു പറയുന്നത് അവനെങ്കിലും മനസിലാകുന്നുണ്ടോ എന്നൊരു സംശയം. ഇവനെ ഒക്കെ വിളിക്കുന്നത് വേറെ ആരേം കിട്ടാത്തത് കൊണ്ടാണോ. മരമണ്ടൻ ഒറ്റ വാചകം മുഴുമിപ്പിക്കില്ല.
@sajeevnarayanan8629
@sajeevnarayanan8629 4 ай бұрын
ഫക്രുദീൻ അലി ❤
@SKBhavan
@SKBhavan 4 ай бұрын
കമ്മ്യൂണിസ്റ് പാർട്ടി അണികൾ ഇതിലും വലിയ തെറിയാണ് പിണറായിയെ വിളിക്കുന്നത്
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,4 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 23 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 47 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,4 МЛН