ലെ ആന്റി ദോശ ചുടുമ്പോൾ ഇട്ടിരിക്കുന്ന ഡ്രസ്സ് നോക്കി🤣
@noelgeorge2328Ай бұрын
Excellent product
@mangomeadowskeralaАй бұрын
❤
@prashobkumarkuzhiparagopal9820 күн бұрын
Chechi evidunna ??? ,,, Ennnna kodukkam ithinu,,,, dolar ano, pound ano, atho , euro ano........ sorry ketto, dosa ennu kettappo onnum nokkilla.......Send the link ASAP.......😋😋😋😋😋😋😋
@prashobkumarkuzhiparagopal9820 күн бұрын
Send the link of the machine only please🙏🙏🙏🙏🙏🙏🙏🙏🙏
@prashobkumarkuzhiparagopal9820 күн бұрын
Please reply ASAP ,,,, DO your best for your subscribers🙏🙏🙏
@prashobkumarkuzhiparagopal9820 күн бұрын
⁉⁉⁉⁉⁉⁉⁉⁉⁉⁉⁉⁉⁉⁉⁉
@prashobkumarkuzhiparagopal9820 күн бұрын
KKK.....Enikku e machine ini venda COMMENTS vayichu😔....Njan oru PAVAM anu.......Best of luck for your channel chechi....dosa moham upekshichu..... sWAnthakaaar veeettil undu..... veeettukarku vendi anu europil vannathu, pralopanam ayipoyi, Manushyan allE....Enikku badyathakalundu ..... (vaadhikkan samayamilla)ODADA OTTAM🤪🤪🤪.... E groupil Pettavanalla NJAN ..... BYE BYE.....😜😜😜😜😜
@mangomeadowskerala20 күн бұрын
@@prashobkumarkuzhiparagopal98 ❤️
@sunilkumarmalampuzha103626 күн бұрын
മടിയനായി മാറുന്ന മനുഷ്യന് ഇതെല്ലാം വേണം
@mangomeadowskerala25 күн бұрын
@@sunilkumarmalampuzha1036 ❤️❤️
@DevikaUdayan200113 күн бұрын
❤
@mangomeadowskerala9 күн бұрын
❤❤
@thesailors..invisibleheroe8908Ай бұрын
Samabavam kollam ...but speed kuravaan...better if improves ....if its faster than humen hands,then tis gonna hold a market even on street foods...
@mangomeadowskerala27 күн бұрын
@@thesailors..invisibleheroe8908 one minute one dosa
@cvvarghese10129 күн бұрын
ഇത്രയും ആയ സ്ഥിതിക്ക് ആ ഭാര്യ എന്ന് പറയുന്ന ആളിന്റെ ആവശ്മേ ഇല്ല....!!
@mangomeadowskerala27 күн бұрын
@@cvvarghese101 😭😭😭
@tonyxavier650925 күн бұрын
ദോശ ചുടാൻ ഭാര്യയുടെ ആവശ്യം എന്താണ്?
@basheermd32218 күн бұрын
രാത്രി കല്ലു ചൂവുമ്പോൾ ദോശ ചുടാൻ ഒന്ന് വേണ്ടേ?
@rajasekhar1517Ай бұрын
മെഷീൻ തന്നെ ദോശയുണ്ടാക്കി മെഷീൻ തന്നെ കഴിക്കുന്ന മെഷീൻ ഉണ്ടോ..?
@mangomeadowskeralaАй бұрын
@@rajasekhar1517 ദോശ നമ്മൾ തന്നെ കഴിക്കണം
@1abeyabraham26 күн бұрын
Gingelly oil can be used.
@mangomeadowskerala25 күн бұрын
@@1abeyabraham ❤️❤️
@KgkMenon-y8g25 күн бұрын
What is the cost of this? Where can we buy this?
@mangomeadowskerala25 күн бұрын
@@KgkMenon-y8g ❤️❤️
@jayavarghese786Ай бұрын
How to clean the equipment???
@AnishKumar-kp5klАй бұрын
Once you have finish making dosas, it is time to clean your machine. Unplug the Machine and wait for 15 minutes to half an hour for the roller to completely cool before beginning the cleaning process. Once the batter is emptied you can remove the batter tank and wash is with a soft scrubber and mild detergent. It is dishwasher safe as well if you used the tank separators you can wash them with the batter tank. Use a soft scrub and mild detergent to clean the collecting try. Since the roller is non-stick all you need to do is use the scrub given along with the machine to dust it and remove the dosa crumbs, if necessaries. Make sure all the accessories are dry and clean before you attach them to the dosa maker again. Use a dry soft cloth or tissue to wipe the underside of the dosa maker and remove residual oil. You can also remove the blade and clean it with a dry soft
@MalluMalayalam20 күн бұрын
ചേച്ചിക്ക് ഒത്തിരി മൊരിഞ്ഞ ദോശ ഇഷ്ടമാണോ 🤣🤣
@BETA21ML24 күн бұрын
പറഞ്ഞു കേട്ടപ്പോൾ ജഗ പോക😅 മിനക്കേട്
@summerbirds8805Ай бұрын
മെഷീനിൽ ഉണ്ടാക്കുന്ന ദോശ കാണുന്ന സാമ്പാർ😮എന്നാണാവോ ഞാൻ😂
Breakefast ന് പ്രിന്റിംഗ് തുടങ്ങിയാൽ ഡിന്നറിനു കഴിക്കാം
@mangomeadowskerala25 күн бұрын
@@stt5410 😂😂😂
@ashokkurian688425 күн бұрын
Soon we may have human printers 😂
@mangomeadowskerala25 күн бұрын
@@ashokkurian6884 ❤️❤️
@zpb195121 күн бұрын
The ink will be poison
@mangomeadowskerala15 күн бұрын
❤❤
@mangomeadowskerala8 күн бұрын
❤❤❤🎉
@geethakumari77126 күн бұрын
Machinil chemicals kanile
@mangomeadowskerala25 күн бұрын
@@geethakumari771 👍👍👍
@christaphilojovi6532Ай бұрын
Nice, Dosa maker how much price?
@mangomeadowskeralaАй бұрын
12000 online
@MyTube-u7q27 күн бұрын
💕💕💕💕💕💕💕💕💕💕 Super Dosa💕💕💕💕💕💕💕
@mangomeadowskerala27 күн бұрын
@@MyTube-u7q ❤️
@Girishkumar-et5ji24 күн бұрын
😂ഇത്രെയും നേരം കൊണ്ട് കൊണ്ട് കഴിച്ചിട്ട് പോകാൻ പറ്റും
@mangomeadowskerala24 күн бұрын
@@Girishkumar-et5ji 😂😂😂
@vijayanalakkad1332Ай бұрын
ഇലക്ട്രിസിറ്റി ബിൽ ഫ്രീ ആകും അല്ലേ?
@mangomeadowskeralaАй бұрын
@@vijayanalakkad1332 ഗ്യാസിൻ്റെ അത്രയും ആകില്ല
@Manilash00724 күн бұрын
For 1 dosha it takes 5 minutes 😮
@mangomeadowskerala15 күн бұрын
No one minute only
@ROCKET_452B26 күн бұрын
അടുത്തത് ഇഡലി മെഷീൻ, പിന്നെ പൊറോട്ട, പൂരി, പുട്ട് അവസാനം കുമ്പിളപ്പം 👨🍳
@mangomeadowskerala25 күн бұрын
@@ROCKET_452B ❤️❤️❤️
@mohamediqbal1006Ай бұрын
ഞങ്ങളുടെ നാടിൽ ദേശ വടത്തില്ലാണ്!!!?????
@sanilkumar2854Ай бұрын
ഇതൊക്കെ കഴുകി വൃത്തിയാക്കണ്ടേ ? ആ സമയം കൊണ്ട് ദോശക്കല്ലിൽ ചുടാം
@mangomeadowskeralaАй бұрын
❤
@joelb6889Ай бұрын
E samayam nte big son 5nos dhoshayundaki little soninum kodukum avanum kazhikan thudangum current poyal vadichukori chammanthiyatukazhikam sister
@mangomeadowskeralaАй бұрын
@@joelb6889 വീഡിയോയിൽ കാണുന്നത്ര സയമമെടുക്കില്ല ഒരു മിറ്ററാണ് കൃത്യ സമയം
@chithrachips7852Ай бұрын
മെഷീൻ എവിടെ കിട്ടും price
@mangomeadowskeralaАй бұрын
ഞങ്ങൾ വാങ്ങിയത് ഓൺലൈനിൽ 12000 രൂപക്കാ ണ് . ലിങ്ക് വേണമെങ്കിൽ തരാം
@salimkureekadu5498Ай бұрын
ഇതിന് വേണ്ടി എടുക്കുന്ന സമയം നോക്കുമ്പോൾ മാവ് പുളിച്ചു പോകുമല്ലോ ഇനി പുളി ദോശ കഴിക്കാം
@YamahaRX100-ll9up28 күн бұрын
Amazon ൽ 3000/-
@Shinojkk-p5f25 күн бұрын
ഒരു ദോശ എത്ര മിനിറ്റ് വേണം?
@mangomeadowskerala25 күн бұрын
@@Shinojkk-p5f ഒരു മിനുറ്റ്
@Shinojkk-p5f24 күн бұрын
@mangomeadowskerala 👍👍
@madhavansasidharan189026 күн бұрын
After seeing this dosa making machine ,a story comes to my mind.To make a joke on an "unintelligent person" a friend of him told the trick to catch a long necked bird (crane or kokku in Malayalam) one can see usually in paddy fields .Just go near the bird and put some butter on it's head and wait.When the butter melts it will fall in the eyes of the bird,and then the bird will close it's eyes.Now you can catch the bird See how easy to catch a bird in this way !.What a scientific discovery this dosa making machine,? In our kitchen we make better crispy tasty dosas in two minutes without any machine.. M.Sasidharan
😃 ഇതിൽ അഞ്ച് ദോശ ചുടുന്ന സമയം കല്ലിൽ 10 ദോശ ഉണ്ടാക്കാം / കറണ്ട് കാശും ലാഭം😃
@mangomeadowskerala12 күн бұрын
@@AgriMarur-wm3ui വലിയ കല്ലാണെങ്കിൽ ശരിയാ
@rajanvarughese6076Ай бұрын
Super
@mangomeadowskeralaАй бұрын
@@rajanvarughese6076 ❤️❤️
@rajanpillai356127 күн бұрын
Nattukare pattikkal allathe enthe
@mangomeadowskerala26 күн бұрын
@@rajanpillai3561 ❤️
@roymathew8265Ай бұрын
How much this machine cost ?
@mangomeadowskeralaАй бұрын
@@roymathew8265 rs 15000
@roymathew8265Ай бұрын
@ can you send me to Australia? Do you have WhatsApp to communicate? Will send the money ? How much courier will cost ? Let me know
@HAANI7784828 күн бұрын
ഒരു സാമ്പത്തിക സഹായം ചെയ്യാമോ?@@roymathew8265
@AnishKumar-kp5klАй бұрын
❤❤❤
@mangomeadowskeralaАй бұрын
❤❤❤
@kevinkurian7656Ай бұрын
🙌🙌❤️
@mangomeadowskeralaАй бұрын
❤❤
@MiniAnil-g9o28 күн бұрын
😮
@mangomeadowskerala27 күн бұрын
@@MiniAnil-g9o ❤️
@aparnaunni910Ай бұрын
🥰
@mangomeadowskeralaАй бұрын
❤❤❤
@reejukjoseАй бұрын
☕☕👍
@mangomeadowskeralaАй бұрын
@@reejukjose ❤️❤️❤️
@mangomeadowskeralaАй бұрын
@@reejukjose ❤️❤️❤️
@sreejagopakumar4967Ай бұрын
😍😍😍😍
@mangomeadowskeralaАй бұрын
❤❤
@ajithalampilli17 күн бұрын
ഇതിൽ പ്രിൻ്റർ എവിടെ, പ്രിൻ്റ് എവിടെ. Automatic Dosa Making Machine എന്ന് പറഞ്ഞാല് മതി
@mangomeadowskerala17 күн бұрын
@@ajithalampilli ok
@rancotechАй бұрын
Machine എങ്ങനെ വൃത്തിയാക്കും
@mangomeadowskeralaАй бұрын
@@rancotech ബാറ്റർ ഒഴിക്കുന്ന ട്രേ മാത്രം കഴുകിയാൽ മതി റോളർ തുണികൊണ്ട് തുടച്ചാൽ മതിയാവും
@Sulaiman-l5vАй бұрын
മിഷൻ എത്ര ആണ് റേറ്റ്
@mangomeadowskeralaАй бұрын
@@Sulaiman-l5v rs 1200
@StoriesbyakshithaАй бұрын
❤️🔥
@mangomeadowskeralaАй бұрын
❤
@sreejagopakumar4967Ай бұрын
Nice product
@mangomeadowskeralaАй бұрын
❤
@rejikumarkn2401Ай бұрын
ആ ഹ കൊള്ളാം
@mangomeadowskeralaАй бұрын
Thank you ❤
@haridasvk8833Ай бұрын
സമയം ഒരു പാട് ആവുന്നു
@mangomeadowskeralaАй бұрын
ഇല്ല കല്ലിൽ ദോശയുണ്ടാക്കുന്ന സമയത്തിൽ കുറവ് മതി
@jocymathew324927 күн бұрын
ഈ സമയം 15ദോശ ഒണ്ടാകാം
@mangomeadowskerala27 күн бұрын
@@jocymathew3249 😂😂😂
@AntonyN.O-m8l27 күн бұрын
ദോശ തിന്നുമ്പോൾ ഷോക്കടിക്കോ?
@mangomeadowskerala27 күн бұрын
@@AntonyN.O-m8l ഇല്ലന്നേ
@santhoshm4610Ай бұрын
ദോശ കരിഞ്ഞു പോയ് വല്ലാതെ സമയം edukkunnu
@mangomeadowskeralaАй бұрын
@@santhoshm4610 ഒരു മിനിറ്റ് മതി ഒരു ദോശ ചുടാൻ
@nandakumarpn-ug7zm25 күн бұрын
😂😂😂എന്തെകിലും ഒക്കെ വിളിച്ചു കോവുന്നു
@basilnorbert7106Ай бұрын
കൊള്ളാം പക്ഷെ എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത്. ഒരു 12ഇഞ്ച് ക്വാളിറ്റി നോൺ സ്റ്റിക്ക് തവ വാങ്ങി ഇഷ്ടം പോലെ അടിപൊളി dosa ഉണ്ടാക്കികൂടെ?
@mangomeadowskeralaАй бұрын
@@basilnorbert7106 അതും ശരിയാ
@bennocyril29 күн бұрын
Sambharum പ്രിൻ്റ് ചെയ്ത പോരെ😂
@mangomeadowskerala27 күн бұрын
@@bennocyril 😂😂😂
@shameerali744125 күн бұрын
അടുത്തത് ദോശ തിന്നാനുള്ള മെഷീൻ
@mangomeadowskerala25 күн бұрын
@@shameerali7441 ❤️
@Suvarnna-rw4kzАй бұрын
Ethu venum
@mangomeadowskeralaАй бұрын
@@Suvarnna-rw4kz ❤️
@enteamerica351229 күн бұрын
അത്രയും നേരം കൊണ്ടു തവയിൽ ചുട്ടെടുക്കാം
@mangomeadowskerala27 күн бұрын
@@enteamerica3512 ❤️❤️
@antonyjoseph893Ай бұрын
Varay paniyonnum ellay chachi
@mangomeadowskeralaАй бұрын
@@antonyjoseph893 ❤️
@RejiVarghese-z1kАй бұрын
K
@mangomeadowskerala27 күн бұрын
@@RejiVarghese-z1k ❤️
@kannannair1710Ай бұрын
ഇത് വളരെ താമസം ആണ്
@mangomeadowskerala27 күн бұрын
@@kannannair1710 one minute one dosa
@RamanunniM-t1nАй бұрын
പിന്നീട് കറൻറ് ബിൽ വരം
@mangomeadowskeralaАй бұрын
@@RamanunniM-t1n അതെ
@josenelson3906Ай бұрын
😢😢😢😢
@mangomeadowskeralaАй бұрын
@@josenelson3906 what happened
@lissykitchenlissycl208329 күн бұрын
😂😂😂🎉
@mangomeadowskerala27 күн бұрын
@@lissykitchenlissycl2083 ❤️
@chackenkulamАй бұрын
Waist
@mangomeadowskeralaАй бұрын
❤
@joseanthony977727 күн бұрын
So far not convenient, 1st Teflon drum: danger, 2nd cleaning: not easy, 3rd electricity bill: Kerala God knows. Surely later such kind of machine will come, till we shall meet. 😊😊
@mangomeadowskerala26 күн бұрын
@@joseanthony9777 👍👍👍
@sumangalarajan1611Ай бұрын
ചപ്പാത്തി.ഉണ്ടാക്കുന്ന. മിഷ്യൻ ഉണ്ടോ 😮
@mangomeadowskeralaАй бұрын
Yes
@sumangalarajan1611Ай бұрын
@@mangomeadowskerala റേറ്റ് എത്ര ആകും
@rekhanithin657Ай бұрын
Valla cancer um pidikathitunna kolkam kootukari.
@mangomeadowskerala27 күн бұрын
@@rekhanithin657 ❤️
@maheshnaduvelakkandy320227 күн бұрын
ഇത് നല്ലതല്ല , വളരെ സമയം എടുക്കും
@mangomeadowskerala27 күн бұрын
@@maheshnaduvelakkandy3202 ❤️❤️
@alyasahameer78628 күн бұрын
ഇത് ഉടായിപ്പ് ദോശ ആണ് ഇത് കറന്റ് ബില്ല് കുടും അല്ലാതെ ഒരു കാര്യം ഇല്ല
@mangomeadowskerala28 күн бұрын
@@alyasahameer786 ❤️
@najeebsaidh144916 күн бұрын
ഇത്തരം പുതിയ കണ്ടുപിടുത്തങ്ങളുടെ പുറകിലും KSEB എന്ന വെള്ളാനകളുടെ കറുത്ത കൈകളുണ്ടോ എന്നു സംശയിക്കണം😂😅 മറ്റൊരു ഐറ്റം വന്നിട്ടുണ്ട് എയർ ഫ്രയർ എണ്ണയും ഓയിലുമില്ലാതെ എല്ലാം വറുത്തു എടുക്കാം പക്ഷേ മലയാളികൾക്കും ഇന്ത്യക്കാർക്കും എന്തു ഐറ്റം വന്നാലും ഷുഗർ രോഗികളെപോലെ കണ്ടുനിന്നു കരയാനെ കഴിയൂ? ഇലക്ട്രിസിറ്റിയുടെ ബില്ല് വരുമ്പോൾ ട്രൗസർവരെ ഊരികൊടു ക്കേണ്ടിവരുന്ന ഹതഭാഗ്യരാണ് മലയാളി😅😂