സർ ഇന്ന് എനിക്ക് test ആയിരുന്നു. First chance ൽ തന്നെ ഞാൻ പാസ്സായി. സർ ന്റെ വീഡിയോ എനിക്ക് ഒത്തിരി പ്രയോജനപ്പെട്ടു. Thanks സർ
@manjushas60862 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള വീഡിയോ ആണിത്. 2:52 ,5:32 ഈ Mistake എനിക്കും പറ്റിയിട്ടുണ്ട് 😐.. ഇന്നലെ എന്റെ Test ആയിരുന്നു. ഞാൻ Pass ആയി.. എനിക്ക് പേടി ആയിരുന്നു മെയിൻ. ചേട്ടന്റെ വീഡിയോസ് ആണ് Confidence തന്നത്.. Tnx 🤗❤
നല്ല ക്ലാസ്സ് നന്നായി മനസിലായി.... എനിക്കും പേടി തന്നെയാണ് പ്രശ്നം 🙂
@jenusworld-t2c3 жыл бұрын
ഞാൻ ഇന്നലെ ടെസ്റ്റ് കൊടുത്തു.. പാസ്സായി.. നല്ലവണ്ണം പ്രാക്ടീസ് ചെയ്താൽ 8 എടുക്കാൻ വളരെ ഈസിയാണ് .. അതു കൊണ്ട് ചുരുങ്ങിയത് 3 ദിവസമെങ്കിലും വന്ന് പ്രാക്ടീസ് ചെയ്യുക '.
@princydrivingschoolkattaka38273 жыл бұрын
😃😃😃
@dhanya.c29702 жыл бұрын
എനിക്ക് ഓർക്കുമ്പോൾ തന്നെ ടെൻഷൻ
@jenusworld-t2c2 жыл бұрын
@@dhanya.c2970 നല്ലവണ്ണം പ്രാക്ടീസ് ചെയ്താൽ പിന്നെ എന്തിന് ടെൻഷൻ..
@സന്തോഷംസമാധാനം2 жыл бұрын
അതാണ്. Driving പഠിപ്പിക്കുന്നവർ ധൈര്യം കൊടുക്കേണ്ട കാര്യമേ ഉള്ളു. ബാക്കി എല്ലാം അവർ ഓട്ടോമാറ്റിക് ആയി പഠിച്ചോളും 😁😁😃👍
@princydrivingschoolkattaka38272 жыл бұрын
🙂🙂😀
@sabirabasheer31792 жыл бұрын
കറക്റ്റ് ആണ് പറഞ്ഞത് എനിക്കും ഇപ്പോൾ മനസ്സിന് ഒരു ധൈര്യം വന്നു 🙂
@childrensworld46132 жыл бұрын
Yes
@Ansalna2208 Жыл бұрын
Crct
@neemaaneesh8310 Жыл бұрын
മിക്ക ഡ്രൈവിംഗ് സ്കൂൾ ലും അതില്ല... ഉള്ളതും കൂടി തളർത്തും.. 😂
@smithababy5276 Жыл бұрын
30-ന് എന്റെ test ആണ് 🙏🙏🙏🙏എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@shabinasuresh8323 Жыл бұрын
Pass aayo
@akkuyazi1077 Жыл бұрын
പാസ്സ് അയ്യോ
@sajinisajiniraghu756 Жыл бұрын
Pass ayo
@kavithakannan36848 ай бұрын
26 നു എന്റെ ടെസ്റ്റ്
@najmashukoor7322 жыл бұрын
ഇന്നലെ എനിക്ക് ടെസ്റ്റ് ആയിരുന്നു. കിട്ടിയില്ല 😔ഡ്രൈവിംഗ് സ്കൂളിൽ ഗ്രൗണ്ടിൽ നല്ല പോലെ 8 ഇടുമായിരുന്നു. അതുപോലെ തന്നെ ടെസ്റ്റ് ഗ്രണ്ടിൽ നല്ല പോലെ 8 എടുത്തു പ്രാക്ടിസ് ചെയ്തു.. ടെസ്റ്റ് time ആയപ്പോൾ എന്താ സംഭിച്ചത് എന്നു അറിയില്ല 😔😔ഇനി 29ndhiyaan ടെസ്റ്റ്.. പാസ്സ് avan എല്ലാരും പ്രാർത്ഥിക്കണം
@safeenashajir73852 жыл бұрын
എനിക്ക് 27nu
@princydrivingschoolkattaka38272 жыл бұрын
Tension illathe eduthal mathii
@najmashukoor7322 жыл бұрын
@@princydrivingschoolkattaka3827 big thanks.. എല്ലാം നല്ല രീതിയിൽ സിമ്പിൾ ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു
@princydrivingschoolkattaka38272 жыл бұрын
🙂🙂🙂
@najmashukoor7322 жыл бұрын
@@princydrivingschoolkattaka3827 അച്ചായാ. Big thanks. ഞാൻ pass ആയി.. ഞങ്ങൾ ഇന്ന് 7 ആൾകാർ ഉണ്ടായിരുന്നു. ഞാൻ അവർക്ക് വീഡിയോസ് shear ചെയ്തു konduthu.. എല്ലാർക്കും നല്ല ഉപകാരപ്രധാമായ വീഡിയോസ്... Ellarum happy... Ellarum pass ആയി... God bless u... Big thanks 😍😍😍
@sreelekshmio5379 Жыл бұрын
Thanks for your motivation class..njan two wheeler and four wheelers pass ayi....Tension kondu anu majority students fail akunne..eniku first chance il car kitti..but 3 rd chance il anu two wheeler kittiye...definitely there is luck favoring time...all the best for those who are watching this video before there test date
@princydrivingschoolkattaka3827 Жыл бұрын
🙂
@muhammadalipalakkal5353 Жыл бұрын
@@princydrivingschoolkattaka3827 Jjjjuij
@radhikaaami239610 ай бұрын
Athe എനിക്കും അങ്ങനെ തന്നെ
@salimmarankulangarasalim21912 жыл бұрын
ഈ ക്ലാസ് സൂപ്പർ കാരണം ഒരു മേട്ടീവേഷൻ ,ഈവിഡിയോ കാണുന്നവർക്കെല്ലാം കിട്ടും ,സൂപ്പർ താങ്ക്സ് സർ
@manjulathareesh87782 жыл бұрын
Ee video kanditt test nu poyappo 1st chance il thanne kitti.... Thank u very much sir...
@rathikar43802 жыл бұрын
Sir എനിക്ക് 8 കിട്ടീ.. ആദ്യത്തേത് fail ആയി. Second time കിട്ടീ.. Sir ന്റെ ക്ലാസുകൾ ഏറെ ഗുണപ്പെട്ടു 🥰🥰
@princydrivingschoolkattaka38272 жыл бұрын
🙂🙂🙂
@geethamrmr44362 жыл бұрын
നല്ലതു പോലെ മനസിലാകുന്ന വീഡിയോ 👏👏👏👏👌👌👌
@Richusworld642 жыл бұрын
ഇന്നലെ ആയിരുന്നു എന്റെ ടെസ്റ്റ്... 3rd ചാൻസ് ആയിരുന്നു. നിങ്ങൾ പറഞ്ഞപോലെ ടെൻഷൻ ആയിരുന്നു..... 1,2 ചാൻസ് ടെൻഷൻ കൊണ്ട് കയ്യും കാലും വിറച്ചു 8 എടുക്കാൻ പറ്റിയില്ല... ഇന്നലെ ഈ വീഡിയോ കണ്ടപ്പോൾ നിക്ക് ഒന്നൂടെ ധൈര്യം വന്ന് 🥰🥰🥰....സിമ്പിൾ ആയി 8 ഇട്ട് 😌😌... Thnqqqq
@princydrivingschoolkattaka38272 жыл бұрын
Pass aayalloo🥳
@nmuhammadnasif70207 ай бұрын
Enikum.ethe.avastha.innu.passed.ayi
@anitha3862 Жыл бұрын
Sir, ഇന്ന് എനിക്ക് test ആയിരുന്നു. ഫസ്റ്റ് chance ൽ തന്നെ ഞാൻ test പാസ്സായി. സാറിന്റെ വീഡിയോ എനിക്ക് വളരെ അധികം പ്രയോജനപ്പെട്ടു. Thank you sir,Thankyou very much...
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@sinushyamjith92092 жыл бұрын
Thanks for the motivation👍verum cycle balance il scooty padikyan poy 4 dhivasam 1/2 hr vechu padichu. Dhaivathe manasil vicharichu 8eduthu. First chance il kitti.. Thank God... Njan edukum pattum ennu thanne paranjondangu eduthal pattum👍
@princydrivingschoolkattaka38272 жыл бұрын
🙂🙂🙂
@CYBERGAMERS-c5l2 жыл бұрын
സാർ എനിക്ക് ഇന്നായിരുന്നു ടെസ്റ്റ് പാസ്സ് ആയി സാറിന്റെ വീഡിയോ ഒത്തിരി പ്രയോജനപ്പെട്ടു ഒത്തിരി thanks
@princydrivingschoolkattaka38272 жыл бұрын
🙂
@sumeerashiyas-ui7ot Жыл бұрын
ഇന്നലെ ആയിരുന്നു എന്റെ ടെസ്റ്റ്. പാസ്സ് ആയി. ഈ വീഡിയോ എനിക്കി ഒരുപാട് ഉപകാരപ്പെട്ടു. Tnx🎉
@manikandanpk13093 жыл бұрын
8 എടുക്കാൻ പഠിക്കുന്നവർക്ക് Useful video 👍👍👍
@harshavardhanharshu52352 жыл бұрын
Naale enikkum test aanu passaakan ellavarum prarthikkanam 🙏 pls
@vidyaajith5142 Жыл бұрын
അതെ 👍👍
@refeeqrefeeq15465 ай бұрын
ഞാൻ ഇപ്പോൾ 8പഠിച്ചു കൊണ്ട്ടിരിക്കുക്കയാണ്
@bobbysanthosh61739 ай бұрын
Thank you so much for the valuable information
@jaseenarabi694 Жыл бұрын
ഞാനും ഡ്രൈവിംഗ് പഠിക്കുന്നുണ്ട്.പക്ഷേ അവിടെ 8 ഇടാൻ ഉള്ള കമ്പി ഇങ്ങനെ അല്ല കൊടുത്തത്.അതെന്താ അങ്ങനെ.
@BeemaBeema-w7z13 күн бұрын
Same.. ഞാൻ പഠിക്കുന്നിടത്തും ഇങ്ങനെ അല്ല.. അവ്ടെ ഒരുപാട് കമ്പികൾ ഉണ്ട് 🙄
@sundaymovie62253 жыл бұрын
Hai sir, എനിക്ക് ലൈസൻസ് test passayi. സാറിന്റെ two wheel and four wheel video ഞാൻ കണ്ടു. അതുപോലെ ചെയ്തപ്പോൾ redy ആയി. Thank you
@princydrivingschoolkattaka38273 жыл бұрын
🙂🙂🙂
@sheebamk15542 жыл бұрын
Sir enik onn aduthoode pokenda kambikal onn msg ayakuo, please sir
@najmashukoor7322 жыл бұрын
ഈ വീഡിയോ kandapo വലിയ ഒരു മോട്ടിവേഷൻ കിട്ടി 😍big thanks brooo
@princydrivingschoolkattaka38272 жыл бұрын
🙂
@najmashukoor7322 жыл бұрын
@@princydrivingschoolkattaka3827 അച്ചായാ... എന്റെ test ഇന്ന് ആയിരുന്നു... Pass ആയി 😍❤️❤️
@princydrivingschoolkattaka38272 жыл бұрын
🙂
@ShahnasAkbar2 жыл бұрын
Sir, ennale enikk 8 test Aayirunnu, first attemptil thanne njan passayi... Ee video enikk orupaad useful Aayi.. thank you sir
@princydrivingschoolkattaka38272 жыл бұрын
🙂🙂🙂
@sabira56332 жыл бұрын
@@princydrivingschoolkattaka3827 hi sir I am from coimbatore. Ivide kambi kuthi vechitilla.pakaram 8 concrete cheyth vechirikkanu apo nammal evide concentrate cheyth odikkanam plz reply
@sruthicpsruthicp986 Жыл бұрын
Ente text 21-6-2023 gan firstil thanne pass ayi eniku cycle balance polum ellayirunnu.nammal etra 8 eduthu nallonam vandi odikunnu ennu parajapolum namuk aa timil chilapo kitanamenilla adu nammude pedi Alle tenshion .adinu nammal vijarichal matrame namuk kitathollu .namuk eppozum nammalil oru confidence venam cheyyan kaziumennu namuk adu theerchayaum kitum .pine oru karyam helmet nirbandamaum edanam.8,road testinum must Anu Alle nammal fail ayi pokum.driving textinu pokunna ellavarkum all the best .
@princydrivingschoolkattaka3827 Жыл бұрын
🙂💪🏻💪🏻💪🏻
@bushrariyas7900 Жыл бұрын
ഞാൻ H ഉം അതിന്റെ റോഡും pass ആയി 8 രണ്ട് തവണ fail ആയി ഇനി ടെസ്റ്റ് അറ്റൻഡ് ചെയ്യാൻ പേടി
@adheranadarajan38129 ай бұрын
Yende driving school inne kathi super aayit Annan padipikyunn ondd.....yenne padipikyunne oru valathe swabhavam olle sadanam ann...vayii varunne yellam demotivation , unwanted stuffs aanu... Annan nde video helpful aanu...thank you soo much..🙏
@princydrivingschoolkattaka38279 ай бұрын
😊
@teenuroy14632 жыл бұрын
Today test ayirunu first attempt thane pass ayiii.... Thank u sir ...sir ta videos kandapol ann confidance kittiye
@princydrivingschoolkattaka38272 жыл бұрын
🙂🙂🙂
@reshmav4363 Жыл бұрын
8 edukkumbol accelator use cheyyunna reethi onnu paranju tharunna oru video idamo sir
@ishaichu25962 жыл бұрын
Sir ഇന്നായിരുന്നു എന്റെ ടെസ്റ്റ് first തന്നെ പാസ്സ് ആയി സാറിന്റെ class anu ഞാൻ കൂടുതൽ കണ്ടത് അതിനാൽ എനിക്ക് ടെൻഷൻ കുറയാൻ സാധിച്ചു 👍
@princydrivingschoolkattaka38272 жыл бұрын
🙂🙂🙂
@princydrivingschoolkattaka38272 жыл бұрын
Party ille
@arya46792 жыл бұрын
ഒരു attempt അല്ലേ ഉണ്ടാവുള്ളു?
@kalakviswom6873 Жыл бұрын
Oru paadu upakaram aayi ee vedio...tq brother.....eeshwaran anugrahikkatte brotherine...
@princydrivingschoolkattaka3827 Жыл бұрын
🙂
@praveenaprakash61849 ай бұрын
ഞാനും ലൈസൻസ് എടുക്കുന്നെന്നു മുന്നേ ഒരുപാട് vdos ഇത്പോലെ കാണുമാരുന്നു. ഇന്ന് ലൈസൻസ് കിട്ടിയിട്ട് ഒരു വർഷം
@sumijalesh40588 ай бұрын
ഞാൻ ഗ്രൗണ്ടിൽ നന്നായി 8അടുക്കരുണ്ടയിരുന്നൂ. പക്ഷേ ടെസ്റ്റിന് വണ്ടി മാറിയപ്പോൾ എനിക്ക് ബാലൻസ് കിട്ടുന്നില്ല. വല്ലാതെ തകർന്നുപോയി.എൻ്റെ ആത്മവിശ്വാസം പോയി.
@radhikaaami23967 ай бұрын
പ്രാക്ടീസ് ചെയ്യൂ 👌🏻
@nadiyak52723 ай бұрын
Aksiletor avar set cheyith vakko
@SunithaSunitha-yj8py2 жыл бұрын
Sir, July 1st Anu ente test sirnte video njan orupadu thavana kandu.manasinu oru positive energy kittunnudu.🙏🙏🙏🙏🙏🙏
@shibisuresh36732 жыл бұрын
Friday അല്ലേ test? Learners test എന്നായിരുന്നു? എവിടെ വെച്ചു ആയിരുന്നു
@rincyjan21562 жыл бұрын
Enikkum
@rincyjan21562 жыл бұрын
Pass aayi
@preejad9064 Жыл бұрын
എനിക്ക് Thursday ആണ് ടെസ്റ്റ് പക്ഷെ ഇനിയും രണ്ട് കാലും കയറ്റി വെച്ച് 8 എടുക്കാൻ പറ്റുന്നില്ല
@princydrivingschoolkattaka3827 Жыл бұрын
Practice cheythu ready aayathinu sesam pokunnatha nallathu
@user-gn8xx8nd5c3 жыл бұрын
എനിക്ക് ഇന്ന് lisence കിട്ടി happy ആയി 😍
@princydrivingschoolkattaka38273 жыл бұрын
🥳🥳🥳
@sajeenasajeena512711 ай бұрын
Thank you bro.njan eppol ,8 eduthukondirikuva. Thanks.
@user-jj2sq1mw2x2 жыл бұрын
ആക്സിലേറ്റർ കൂടി പോകാതിരിക്കാൻ ഉള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? പെട്ടെന്ന് full thirich പോകുന്നു അതാ പ്രശ്നം
@princydrivingschoolkattaka38272 жыл бұрын
Cheyyam
@chandrikuniyil5525 Жыл бұрын
7, എന്റെ ടെസ്റ്റ് പാസ്സായി. Two വീലർ. ഒരു പാട് നന്ദി sir
@manjulathareesh87782 жыл бұрын
Sir ഈ വീഡിയോ കണ്ടിട്ട് ആണ് license test nu poyath... 1st chance il kitti.. Thank u very much sir. 🙏🙏
@princydrivingschoolkattaka38272 жыл бұрын
🙂
@ambilisajeev60232 жыл бұрын
Sir, innu enik test aayirunnu. Pass aayi. Sir nte video njan orupadu pravasyam kandirunnu.sarikum manasilakunna vidhathilanu paranju tharunnathu.orupadu 🙏
@princydrivingschoolkattaka38272 жыл бұрын
🙂🙂🙂
@shareenavs28763 жыл бұрын
Nalla pole manasilaakunna video,👍👍thanku.eniku next month 29 aanu test
@princydrivingschoolkattaka38273 жыл бұрын
All the best 👍
@sujithaaji66072 жыл бұрын
November 7എനിക്ക് ടെസ്റ്റ് ആണ്... പ്രാർത്ഥിക്കണേ എല്ലാരും
@mubeenamubi94732 жыл бұрын
Kittiyo
@veenavipeesh1432 жыл бұрын
Thanks for the encouragement. Really helpful video
@princydrivingschoolkattaka38272 жыл бұрын
🙂
@VinishaByju2 ай бұрын
Pine accelator kodukanoo bike il avumbol allel slow run il pokunnath angne angu poya mathiyoo. Enik ithuvare 8 ayilla. 2 class kainju. Saturdy only class
@apsvibes7069 Жыл бұрын
ഏട്ടാ ഇന്നായിരുന്നു ടെസ്റ്റ് കോൺഫിഡൻസ് ഓടെ പോയി. Road test ഉം Ground test ഉം pass ആയി വീഡിയോ ഉപകരിച്ചു. Thanks a lot ❤❤
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@rajanivs5810 Жыл бұрын
Nalla oru vedio thanks
@miniatureworld21742 жыл бұрын
മനസ്സ് എത്തുന്നിടത് ഹാൻഡ്ൽ ഓടിയുന്നില്ല എന്നതാണ് എന്റെ പ്രശ്നം പോരാത്തതിൽ നടു ചിലപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ചെരിയുന്നു. ബാലൻസ് കൈവിട്ടു പോകുന്നു
@princydrivingschoolkattaka38272 жыл бұрын
Nannyi practice cheyythal mathi
@ambilyammu-ot9vr11 ай бұрын
Speed അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല 😔കാല് കുത്തി പോകുന്നു... അടുത്ത ആഴ്ച ആണ് ടെസ്റ്റ്
@athiraaj59032 жыл бұрын
Thanks sir enikk ennu test ayirunnu pass ayi sir nte video kandappol nalla confidence undayirunnu
@rashithaju2390 Жыл бұрын
ആക്സിലെറ്റർ എവിടെന്നു okey ആണ് കൊടുക്കേണ്ടത്..plz റിപ്ലൈ..
@കണ്ണൂർക്കാരൻ-ഠ7ഖ2 жыл бұрын
Sathiyamaya kariyaman bro paranjath girlsn pothuve tension annu...nammak cheyyan patum enn oru confidence undayal mathii....💥💥
@princydrivingschoolkattaka38272 жыл бұрын
👍
@mihashkm25973 ай бұрын
Nan padikan pokunnund 8 akan ayi valakan padi anu age 40 und anik license kittan allavarum prarthikanaaa
@momandme17392 жыл бұрын
Hiii sir Good afternoon Innayirunnu test ..passayi...🥰 Video orupadu useful aayirunnu.confidence level uyarththunna avatharanam.keep going..testinu pogunna ellavarkkum all the best.
@remmusgallery6885 Жыл бұрын
എനിക്ക് ഇന്നലെ ആയിരുന്നു test,pass ആയി, അതിന് e vedio ഒത്തിരി useful ആയി കേട്ടോ,thank you so much.
@naasnahas87983 жыл бұрын
Helpfull vedio👍🏻
@meghamohan3831 Жыл бұрын
I saw your video and tried the technique . I got my 2 wheeler license
@princydrivingschoolkattaka3827 Жыл бұрын
❤️
@fousirv92943 жыл бұрын
✋ signal practice kanikumo, hand signal cheyumbol balance kitunila Nov 26 th test please upload video
@princydrivingschoolkattaka38273 жыл бұрын
2 wheeler aano 4 wheeler aano
@muneerasajeer63353 жыл бұрын
@@princydrivingschoolkattaka3827 2 വീലർ
@rubysr34373 жыл бұрын
Pass ayo
@LalithaA-r6h8 ай бұрын
April 20 nu driving testaanu ellavarum enikku vendi prarthikkenam🙏🙏🙏🙏🙏💓
ഏപ്രിൽ -1 നു എന്റെ ടെസ്റ്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണം 😔
@radhikaaami23968 ай бұрын
ടെൻഷൻ veanda 😊
@123aliaishu8 ай бұрын
@@radhikaaami2396 ok
@radhikaaami23967 ай бұрын
കിട്ടിയോ
@123aliaishu7 ай бұрын
@@radhikaaami2396 8 കിട്ടി. H പോയി 😂
@radhikaaami23967 ай бұрын
@@123aliaishu 🤣👍🏻
@bincysimon4501 Жыл бұрын
Very helpful video...thanks alot ...got license ❤️
@farinafi51982 жыл бұрын
Njan ipo 8 itt padikua...orupaad manasilayi... Nale poyitt ee paranjapole cheyyaam👍thnk u so much bro
@arunimasurin14243 жыл бұрын
Chetta enikku monday test Aanu but handle balance oru preshnamanu. Enthelum oru tip paranju tharamo
@princydrivingschoolkattaka38273 жыл бұрын
Vandi odikumoo
@arunimasurin14243 жыл бұрын
Balance Aayittilla
@princydrivingschoolkattaka38273 жыл бұрын
Odikumooo kurachekilum
@ShahinaShahi-l6g5 ай бұрын
Tnk u sir nalla oru class ayirunu nannayit mnsilakkan patti
@futuremillionaire28302 жыл бұрын
Innale nte test aayirunnu 2 Wheeler and 4 Wheeler pass aayi 😘😍😌🤩😎
@shifanapodimol48848 ай бұрын
Sr.സാറിൻ്റെ ക്ലാസ്സ് കാണുമ്പോൾ ആണ് സമാധാനം.ഇന്നലെ ഞാൻ 1st H ഇടാൻ പഠിപ്പിച്ച് തേരുവായിരുന്ന്...ഇന്നലെ തന്നെ ചീത്ത പറഞ്ഞ് മനസ്സ് ചത്ത്...😢 ആദ്യം പഠിപ്പിക്കുമ്പോൾ തന്നെ എനിക് kitiilya ഞാൻ തോറ്റു പോവും പറഞ്ഞ് മനസ്സ് ഫുൾ thalarathi. Sr.ക്ലാസ്സ് kaannuumbol ആണ് ഒരു സമാധാനം...😢
@princydrivingschoolkattaka38278 ай бұрын
Video nannayi kanuka video il parayunna karayam nannayi manasilakki povuka
@sumidevooty17852 жыл бұрын
Sir, eniku 13 nu test aanu njan 6 divasamayi 8 edukan padikunnu. Eniku kazhiyunilla. Eni pattumo. Feeling very tensed
@princydrivingschoolkattaka38272 жыл бұрын
Samyam undu nannayi practice cheythal mathii kittum
@sumidevooty17852 жыл бұрын
@@princydrivingschoolkattaka3827 thanks for giving reply
@sanishmapreejith35347 ай бұрын
Enikku may 9 nu aanu test. Enthavumnn ariyilla. Tension ind. 😌ellavarum prarthikkane... 🙏
@neethuponnu16462 жыл бұрын
Innu enikki test ayirunnu first thanne pass ayi 👍🏻👍🏻👍🏻 good information tq etta... 🤗🤗
@princydrivingschoolkattaka38272 жыл бұрын
Always welcome
@reshmareshu562813 күн бұрын
സാർ ഇന്ന് ആയിരുന്നു എനിക്ക് ടെസ്റ്റ് ഞാൻ പാസായി ഇന്നലെ ഞാൻ സാറിന്റെ വീഡിയോ കണ്ടിരുന്നു താങ്ക്യൂ സർ
@shamilshahul54783 жыл бұрын
Nalla motivation...I like it
@krishnadevambady43332 жыл бұрын
Thankyouu sir എനിക്ക് ഇന്ന് ടെസ്റ്റ് day ആയിരുന്നു ഫസ്റ്റ് റൗണ്ടിൽ തന്നെ കിട്ടി സാർ ന്റെ ക്ലാസ്സ് ഒരുപാട് സഹായിച്ചു എന്നെ thankyou so mach
@princydrivingschoolkattaka38272 жыл бұрын
😊😊😊
@rashithaju42582 жыл бұрын
എന്റെ ടെസ്റ്റ് 1nnin ആയിരുന്നു ലാസ്റ്റ് പുറത്ത് എത്തുമ്പോൾ കമ്പി തട്ടി ഫൈൽ ആയി ഇനി next 👍
എനിക്ക്ലൈസെൻസ് test pass ആയി. എത്ര ദിവസം കഴിഞ്ഞാണ് ലൈസൻസ് കയ്യിൽ കിട്ടുന്നത്. Post വഴി ആണല്ലോ alle🥰
@princydrivingschoolkattaka38273 жыл бұрын
Maximum 2week aakum
@HASHIMHUDA123 Жыл бұрын
ഈ കമ്പി മാറ്റി ട്രാഫിസിൽ ഉപയോഗിക്കുന്ന റെഡ് പോസ്റ്റുകൾ ഉപയോഗിച്ച കൂടെ, കമ്പി ഒക്കെ ഏത് കാലത്തെ പുരോഗമനമാണ്, Ai camera യുടെ കാലം കമ്പി
@muhammadadhish7026 Жыл бұрын
Sir... Innale ayirunnu test... First chancel thanne pasayi... Sir nte video orupad useful aayi... Thnku sir ❤❤❤
@Mubasheera1235 Жыл бұрын
Njn test fail aayi raavile 1 hr njan nere oodichadha but test nte time'lu tension adich kayariyathum kambiyil udichu. Ippo confidence full poyi😢
@thahirathahira8713 жыл бұрын
Sir എനിക്ക് ഇന്ന് two വീലർ test ആയിരുന്നു. പക്ഷെ കിട്ടിയില്ല. Last വെച്ച് ഒന്ന് കാലുകുത്തി. സെക്കന്റ് ചാൻസ് ആയിരുന്നു. സ്കൂട്ടി നന്നായി ഓടിക്കും but 8 ഇടാൻ കഴിയുന്നില്ല.fourwheeler ലൈസൻസ് ഉണ്ട്. മൂന്നാം തവണയും failed ആയാൽ പിന്നീട് test എടുക്കാൻ എന്തൊക്കെ ചെയ്യേണ്ടി വരും
എനിക്ക് 2nd test aanu മറ്റന്നാൾ (30/11/24)ഓർക്കുമ്പോൾ തന്നെ അറ്റാക്ക് വരും 😔😔. എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ 🙏🙏
@princydrivingschoolkattaka382718 сағат бұрын
Nannayi practice cheyuka
@santrasebastian6032 жыл бұрын
Sir enik enn ayirunn test... First test fail aayi.. enn njn pass aayi.. sir inta videos kanditt anu pinneed ellam practice cheythathu.. enn njn pass aayi .. thank you sir
@princydrivingschoolkattaka38272 жыл бұрын
🙂🙂🙂
@Ansar-rj3mc Жыл бұрын
Njaanum first fail aayi..ini eaggilum kittiya mathiyaarunnu..speed ahn preshnm
@princydrivingschoolkattaka3827 Жыл бұрын
Nannayi practice cheyuka
@sunukarthu1294 Жыл бұрын
Enikku innayirunnu 8 e video kandittanu njan poyathu passayi✨
@abhijithvn41773 жыл бұрын
Hii bro innaairnnu enta test 2 ,4 kitti pass aayi, ninghade videos okke nalla help full aayirunnu pedi okke maari nalla activaayirunnu njan testinu thank you
@princydrivingschoolkattaka38273 жыл бұрын
🥳🥳🥳
@lenikommadath19797 ай бұрын
നാളെ ആണ് ടെസ്റ്റ് first ടെസ്റ്റ് fail ആയി. ഇതിൽ എന്തായാലും പാസ്സാകണം.
@nishachandran66802 жыл бұрын
സർ 2w 8 എടുക്കുമ്പോൾ, കമ്പികകത്തേക്ക് കയറിയ ശേഷം ഏതെല്ലാം കമ്പിയിലോട്ടാണ് നോക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ സ്റ്റെപ്പായിട്ട്
@princydrivingschoolkattaka38272 жыл бұрын
kzbin.info/www/bejne/mqTJm3ewjteki6c
@alfiya61912 жыл бұрын
@@princydrivingschoolkattaka3827 sir inn testy ayirunnu.njan fail aayi.sirnde veedio innan kanunne.onn paranju tharaamo.
@princydrivingschoolkattaka38272 жыл бұрын
Ok
@sangeethchandra66262 жыл бұрын
Sir ഞാൻ ഇന്ന് pass ആയി. സർ ന്റെ videio ഉപകാരപ്പെട്ടു 🥰😄
@princydrivingschoolkattaka38272 жыл бұрын
🙂🙂🙂
@ratheeshcv29303 жыл бұрын
Bro LMV license വച്ച് ഉപയോഗിക്കാവുന്ന വാഹനങ്ങൾ ഏതൊക്കെ ? 407 ഓടിക്കുവാൻ സാധിക്കുമോ?
@princydrivingschoolkattaka38273 жыл бұрын
407 odikkam
@ratheeshcv29303 жыл бұрын
@@princydrivingschoolkattaka3827 bro അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@princydrivingschoolkattaka38273 жыл бұрын
Ok bro
@mahesh7363 жыл бұрын
S uncle
@salmafathima7677 Жыл бұрын
27 നു ആണ് എനിക്ക് ടെസ്റ്റ് എല്ലാവരും ദുആ ചെയ്യണേ
@ushajayakumar15752 жыл бұрын
Thanks chetta, enik orupad thettu pattiyadha bt groundilum , test groundilum ellam nalla reethiyil kittiya enik testinayi vandi edukumbol enthennariyatha tension anu angine thanne 2 times out ayi😥 ini onnu baki und adhenkilum nedi edukanamennund 🙄
@princydrivingschoolkattaka38272 жыл бұрын
Tension illathe eduthal mathii
@sangeethasuku91832 жыл бұрын
Enikkum ingane thanneya
@princydrivingschoolkattaka38272 жыл бұрын
Tension illathe edukukaaa
@niya95932 жыл бұрын
3കഴിഞ്ഞാൽ പിന്നെ കിട്ടില്ലേ
@princydrivingschoolkattaka38272 жыл бұрын
Manasilayilla
@BLACK_WOLF_FF2 жыл бұрын
സാറിന്റെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. ഇന്നായിരുന്നു ടെസ്റ്റ് പാസ്സ് ആയി. ഒരുപാടു നന്ദി
@princydrivingschoolkattaka38272 жыл бұрын
🙂
@Josna1234-n5z3 жыл бұрын
Trial edukumbo ok aayirunnu but testnu 2 thavana fail aayi
@princydrivingschoolkattaka38273 жыл бұрын
Tension aanoo
@henoknifinlibin93382 жыл бұрын
Thank you sir nte oro vedios um eniku nalla use ful akunnundu god bless you sir
@vijithapp76032 жыл бұрын
Eanik 25 nu text video kandappol oru confidence kittitto thank you chetta
@princydrivingschoolkattaka38272 жыл бұрын
Athaanuu
@adcreations8756 Жыл бұрын
Good👍🏻 video but mens'nu endha 8 edutha sheri aavoole😏
@saleenanishadsaleenanishad33232 жыл бұрын
Hai chetta ,eniki orupadu usefull aya vedio anu tto karanam. 2 mathe chance ayirunnu test pass ayitto ...orupad orupad thank you so much orikkalum marakooola,adhupole thanne eniyum vedios oke edanakam nalla coching anu tto
@princydrivingschoolkattaka38272 жыл бұрын
🙂🙂🙂
@A18Anagha.RАй бұрын
Sir Enikkinnayirunnu test Njan pass ayi Thank you Sir
@JaffarRunway-mb6lh8 ай бұрын
Enik April 4 aan test .. ellarum prarthikanam
@mufeedhamufi90486 ай бұрын
Chetta ippol 8 edukkunnathu m80 aano athu maariyo 24 nu aanu test