ശ്രീ പദ്മനാഭദാസ അവിട്ടം തിരുനാൾ ആദിത്യവർമ്മ സംസാരിക്കുന്നു സ്യാനന്ദൂര കഥകളിൽ ....
Пікірлер: 175
@PRPTechSolutions3 жыл бұрын
അങ്ങയെ നേരിട്ട് കണ്ടിട്ടില്ല ഇതുവരെ എങ്കിലും മനസ്സിൽ ആദരവും ബഹുമാനവും ആണ് അങ്ങയുടെ സംസാരവും എളിമയും 🥰🙏
@KMPEditz3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@prabhavathykp131016 күн бұрын
❤
@SeshatLoverOfEverything2 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം എന്തൊരു സൗമ്യമാണ്. ശെരിക്കും കേട്ടിരുന്ന് പോവും..!!! Addicted to his voice and ഓർമകൾ..!! Masha Allah..!! 😍
@soumeshk.s20953 жыл бұрын
എന്തൊരു എളിമ...രാജവംശത്തിന്റെ പുണ്യം ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിക്കുന്നു. 🤗🤗🤗♥️
@rahulappu9993 жыл бұрын
ലോകത്തിലെ പുണ്യ ജന്മം പദ്മനാഭ ദാസന്മാർ 🙏
@vivekjoy94853 жыл бұрын
ഇനിയെങ്കിലും മനസിലാക്കുക ഇതാണ് തിരുവനന്തപുരം ഭാഷാ ശൈലി . സിനിമ ലോകം കാണിക്കുന്ന പൊട്ടത്തരം അല്ല തിരുവനന്തപുരം. ഒരുപാട് സംസ്കാരങ്ങൾ ഉൾകൊള്ളുന്ന പുരാന്തനമായ ഒരു നഗരമാണിത്.
@niyasniyas59902 жыл бұрын
🌹🌹
@kevindroys2 жыл бұрын
exactly bro👍
@ajuhaii13692 жыл бұрын
Kollam, Pathanamthitta, kottayam, Alappuzha, trivandrum same
@369-v7l2 жыл бұрын
🙏👍
@Statt-est913 Жыл бұрын
Prithviraj kaaappa movie 😂😂slang kelkkanam
@sijupaul18003 жыл бұрын
he’s so humble and so much humility!!
@baijubn88063 жыл бұрын
താങ്കൾ വലിയ ഭാഗ്യവാൻ ആണ് 💓💓💓
@jayasreereghunath55 Жыл бұрын
താങ്കളുടെ വിനയം നിറഞ്ഞ സംസാരവും മഹാരാജാവിനെ കുറിച്ചുള്ള ഓര്‍മകള്‍ പദ്മനാഭ സ്വാമിയെ കുറിച്ചുള്ള ചിന്ത കളും കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി ഇത്രയും ശാന്ത നും പാവ വു മായ മഹാരാജാ ആയിരുന്നു നമ്മുടെ സ്വന്തം തമ്പുരാന്‍
@sheebasheeba23923 жыл бұрын
പ്രിൻസ് ആദിത്യവർമ്മ തമ്പുരാൻ 🙏🙏🙏
@അനന്ദുമണിലാൽ2 жыл бұрын
ഒരുപാട് സ്നേഹം ഉള്ള മനുഷ്യൻ 🧡
@1122madambutterfly3 жыл бұрын
It is such a privilege to witness Prince Aditya’s humility and sincerity which a contrast to the modern world. As a resident of Trivandrum, I always felt and loved a spiritual vibe echoing through the city. Everything flows from the top. If the leader is spiritually and morally upright, it reflects on the society. Thiruvanthapuram royally family is a great example to follow and people of Thiruvanthapuram is fortunate to have them maintain the customs and traditions.
@niroopadevinr8613 жыл бұрын
കണ്ണ് നിറഞ്ഞു 🙏
@susannjacob80362 жыл бұрын
Manasum niranju.. ♥️🙏🏻
@anooparavind5774 жыл бұрын
Being Royal family, your highnesses are so simple in whole ruling and current time compared to the current businessmen or tycoons whatever called, feel so proud of the Royal family.
@gokuLM104 жыл бұрын
The only temple where I felt humble. Shri Padmanabha swami Temple. 🙏❤️ Felt like a temple from my dreams. 🙏🙏🙏
@jojiedakkunnil Жыл бұрын
അങ്ങയെ ഒന്നു നേരിൽ കാണുവാൻ വലിയ ആഗ്രഹമുണ്ട്..❤❤
@aadityaunni82024 жыл бұрын
Very inspiring, Proud of your royal heritage & highness 👌👌👌
@Sam-xm9sr3 жыл бұрын
Listening to you Sir compels all of us to be humble and live life in humility... we love you Sir.🙏🙏🙏🙏
@nissarm.a86713 жыл бұрын
Respected highness ADITHYA VARMA, YOUR HIGHNESS INHERTED THE VERY HIGH QUALITIES OF YOUR GREAT UNCLE YOUR HIGHNESS IS THE ROYAL ADMINISTRATOR OF THE ROYAL TEMPLE AS RECOGNISED BY SUPREME COURT. M A NISSAR WITH RESPECTFUL REGARDS.
കഥകളെല്ലാം പെട്ടെന്ന് theernu പോകുന്നത് പോലെ തോന്നുന്നു കുറച്ചുകൂടി വിശദമായി കേൾക്കാൻ താല്പര്യമുണ്ട്. 😍രാജകൊട്ടാരത്തിലെ കുട്ടികളുട പഠനവും, അവർക്ക് മറ്റുള്ള കുട്ടികളുമായി കളിക്കാനുള്ള അവസരം ഉണ്ടോ, അതെല്ലാം അറിയാൻ ആഗ്രഹമുണ്ട്.
@aswathyshyamalan64382 жыл бұрын
ഇദ്ദേഹത്തിന്റെ twin girls ആണ്.. എന്റെ മോളു പഠികുന്ന സ്കൂളിൽ ആണ് ഇപ്പോ അവർ പ്ലസ് ടു ആയി.. ഇദ്ദേഹം തന്നെയാണ് കൊണ്ട് വിടാനും കൂട്ടികൊണ്ട് പോകാനും വരുന്നത് മറ്റു പേരെന്റ്സ് എങ്ങനെ അവരുടെ മക്കളെ കൊണ്ട് പോകാൻ വരുന്നവോ അതേപോലെ എല്ലാവരോടും ചിരിച്ചു കൊണ്ടു സംസാരികും സിമ്പിൾ and ഹംബിൾ person.. ഞാൻ ഇദ്ദേഹത്തെ കാണുമ്പോൾ എല്ലാം വിചാരിക്കും രാജാഭരണം ആരുനെൽ ഇന് ഈ നാടിന്റെ അധികാര സ്ഥാനത്തു ഉണ്ടാവേണ്ട ആള് എത്ര സ്നേഹത്തോടെ നമ്മളിൽ ഒരാൾ ആയി... ശ്രീപദ്മനാഭദാസൻ 🙏🥰
@_Greens_2 жыл бұрын
Thank you for your reply
@jasminewhite33723 жыл бұрын
തിരുവിതാംകൂർ രാജവംശം മറ്റെല്ലാ രാജവംശങ്ങളെക്കാളും മേന്മയും നന്മയും ഉള്ളത്. എല്ലാം ശ്രീപത്മനാഭ സ്വാമിയുടെ അനുഗ്രഹം.
@sankaranarayanantk39763 жыл бұрын
98 9 oo 9{o{{o0o0o00o9o9{99{prajaavaani il
@sankaranarayanantk39763 жыл бұрын
Ppp)
@sankaranarayanantk39763 жыл бұрын
I am l
@premdasyesudasan57782 жыл бұрын
We commoners will never have this kind of class and elegance. Royal is royal.
@iamjai60893 жыл бұрын
Humble, simple, Highness
@pushpavallymm31432 жыл бұрын
നല്ല സംസാരം നല്ല മനുഷ്യൻ
@rakhinraj58022 жыл бұрын
All glories to the most gifted royal clan. Sri Padmanabha Jaya🙏
May Sree Padmanabha bless you and all his devotees and give wisdom to the present generation and the government.
@jollyb67244 жыл бұрын
Feeling proud of our Royal herritage who had protected this land and people centuries ago... which only can be heard in the western civilization.
@leenapereira6012 Жыл бұрын
Thiruvananthapuram bhashaye kollunnavar ithonnu kelkkanam please ithanu thiruvananthapuam real bhasha
@sindhuv9274 Жыл бұрын
,prince Adithyavarma❤❤
@valsalamma80682 жыл бұрын
എത്ര ലാളിത്യം.
@sunithakrishnan72633 жыл бұрын
His Highness... 🙏
@arjunsunil98652 жыл бұрын
താങ്കളുടെ സഠസാരഠ വളരെ വിനയമുള്ളതാണ്
@mystictemples7233 жыл бұрын
Interesting. Thank you ji .Hare Shree Padmanabha. Pranams
@sivaanil22432 жыл бұрын
തമ്പുരാൻ 🙏🏻🙏🏻🙏🏻
@sukanyas97232 жыл бұрын
Ithaanu sherikkum royalty...royalty is simplicity and Adithya Varma is living example
@jayachandrans.n.2827 Жыл бұрын
Very good. Better late than never. The royal family should come out of their shell and be alwsys ready to counter false comments on the royal family. Padmanabha swamy is everything for you. But alwsys dont foreget and never hesitate to give importance to paradevada. Always highliht King Marthandavarma_ who laid the foundation of Travencore, which infact is and was the No1 state in India_ not kerala as claimed by some people. In fact I always aspired to become at least the fortguard - of such a greate tough personality. If he were in the throne in Delhi, the Mughals and British would have ndver ruled India. Be proud of him.
@sunilap61924 жыл бұрын
Great.... Royal...
@jayasreereghunath55 Жыл бұрын
പദ്മനാഭ. സ്വാമി ശരണം
@vineethvineeth5844 Жыл бұрын
The real KING✨️
@aramachandran55483 жыл бұрын
ശ്രീ പദ്മനാഭ ശരണം 🙏
@rohanvarier82863 жыл бұрын
Om Namo Narayanaya 🙏🙏🙏
@Avdp72503 жыл бұрын
Om Namo Narayanaya 🙏🙏🙏
@sreejithg9247 Жыл бұрын
ഒന്നും പറയാൻ ഇല്ല🙏🙏🙏
@carolinejoseph80773 жыл бұрын
GOD Bless
@sithjecjec84133 жыл бұрын
sir your very humble person thank you his highness royal prince avittam thirunal aditya verma sir for introducing this channel
@muralykrishna88093 жыл бұрын
Feel So Proud of The Royal Family; Om Namo Sree Padmanaabhaa Swami
@supermom77143 жыл бұрын
എന്തൊരു ഐശ്വര്യം
@arjunr66312 жыл бұрын
We need more interviews of him 😍💕
@Glitzwithme3 жыл бұрын
തികഞ്ഞ ഭക്തർ 🙏🏾
@sudhakaranpillai2336 Жыл бұрын
തമ്പുരാനേ..
@sajithakannalath4530 Жыл бұрын
തമ്പുരാനെ നമസ്കാരം 🙏
@justingeorgy54083 жыл бұрын
Ethra simple anu evarokke.....
@arunck60884 жыл бұрын
Om namo narayanaya🙏
@drunnikrishnan.k.t7985 Жыл бұрын
❤❤❤❤❤❤
@Binu207 Жыл бұрын
ഇങ്ങനെയുള്ള രാജാക്കൻമാർ ഉള്ള രാജ്യം മതിയായിരുന്നു , നമ്മുക്ക്.. അല്ലാതെ തെട്ടതില്ലെല്ലാം കക്കുന്ന ഭരണകൂടം വേണ്ടായിരുന്നു...
@visakhkrishna55693 жыл бұрын
Tampuran 🙏 ❤
@spskann21963 жыл бұрын
My prayer your majesty good health. Hope Maharaja's all family members be the roll model . Long live your Majesty 🌹🙏🙏🙏
This is what all of us should understand and follow..........It is culture and humility.Our politicians should feel ashamed of their stupid showing off and greed doe money.
@sarathchandrank31043 жыл бұрын
❤️
@riyar7310 Жыл бұрын
🙏🧡💚
@radhaak50263 жыл бұрын
ശ്രീ പദ്മനാഭസ്വാമി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണേ
@muralinair26913 жыл бұрын
Valare Adaravum Bahumanavum njan samarpikkunnu. Ente son CIAL il work cheyyunnu. Orikkal yathrakkayi Thamburatti aitportil ethiyapool duti nirvahicha ente monu Sree Padmanabhate oru cherita photo kotuthathu innum Avante identitycardil vachittanu dutykku pokunnathu. Njangalute bhagyam. Bhagavane bhakthayaya enikkum oru photo kittan bhagyam undayenkil ennu t orkukayanu. Athrakkum kshethrathekurichulla vivadangalil Njangal vishamikkukayundayi Bhagavane prarthichu. Ippol santhoshamayi. Angaekku deerkhayussu nalki Sree Padmanabhananugrahikkatte. Angayil ninnoru reply thannalum