പ്രിത്വിരാജ് ചെയ്യേണ്ട വേഷം ദിലീപ് കൈയിലാക്കി | എന്നെ പെടാപ്പാട് പെടുത്തി

  Рет қаралды 311,255

Master Bin

Master Bin

Күн бұрын

പാസ്സഞ്ചർ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടൻ ദിലീപിൽ നിന്നുണ്ടായ മാനസികമായ വിഷമങ്ങളും അതുമൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങളും തുറന്നു പറയുകയാണ് ആ ചിത്രത്തിന്റെ നിർമ്മാതാവ് എസ്. സി. പിള്ള
#Passengerfilm
#renjithsankardirector #renjithsankar
#sreenivasan
#sreenivasanactor
#dileep
#dileepactor
#mamthamohamdas
#mamthamohandasactress
#vinodhshornoorcontroller
#sc.Pillaiproducer
#fazildirector
#Mosandcatfilm
#Lalactor
#lalproducer
#rugminimalayalamfilm

Пікірлер: 623
@rosebriji4433
@rosebriji4433 2 жыл бұрын
Sreenivasan sir... മനസ്സിൽ നന്മ സൂക്ഷിക്കുന്ന ശാന്ത മനസ്സിനുടമയാണ്.
@hshajimon8259
@hshajimon8259 2 жыл бұрын
പക്ഷെ. വാർദ്ധക്യത്തിൽ.. പല.. അഭിപ്രായയങ്ങളും ആസ്ഥാനത്താണ്...
@heavenlyrhythm6874
@heavenlyrhythm6874 2 жыл бұрын
@@hshajimon8259 kammikale kandam vazhi odichath kondaayirikkum alle😂
@satheeshanmc4353
@satheeshanmc4353 2 жыл бұрын
നിർമ്മാതാവിനെ ഇത്ര ബുദ്ധിമുട്ടിക്കുന്ന ഒരു നടൻ ദിലീപല്ലാതെ വേറെ ആരും ഇല്ല
@user-mq4sb1sn3b
@user-mq4sb1sn3b 2 жыл бұрын
Ayyodaaaa ninkk enthariya
@gundabinu5769
@gundabinu5769 2 жыл бұрын
@@user-mq4sb1sn3b ninik ellam ariyalo poda potta nee poi lkg classil padik
@praveenprasannan4701
@praveenprasannan4701 2 жыл бұрын
E parachil kettal thonnum thangal oru producer anennu 😹
@sanjujacobmathew5658
@sanjujacobmathew5658 2 жыл бұрын
Chettan cinema fieldil ayirunnu llee??
@mytrips-
@mytrips- 2 жыл бұрын
സിനിമാ നിർമാതാക്കളെ കുത്തുപാള എടുപ്പിച്ച തെണ്ടി തുലീപ്
@subeeshmusic
@subeeshmusic 9 ай бұрын
ഒരു പെൺകുട്ടിയുടെയും ഒരുപാട് നിർമാതാകളുടെയും ശാപങ്ങൾ
@bindhumenon6146
@bindhumenon6146 8 ай бұрын
തെണ്ടി യാണ്‌ ദിലീപ് 🤮🤮 ഇനിയും അനുഭവിക്കണം
@ghostxbrowser
@ghostxbrowser 4 ай бұрын
aa pankuttiye ell avasaravum koduthu field il nilanirthiyathum dileep aayerunnu.. onnu Filmography nokk
@unnipv4057
@unnipv4057 2 жыл бұрын
ഇങ്ങനെ പാവങ്ങളോട് ഒരുപാട് ദ്രോഹങ്ങൾ ചെയ്തു കൊണ്ടായിരിക്കാം ദിലീപ് ഇന്ന് ഇപ്പോൾ അനുഭവിക്കുന്നത്
@littlechathan210
@littlechathan210 2 жыл бұрын
ദിലീപ് മാറിനിൽക്കുന്നത് കൊണ്ട് കഴിവ് തെളിയിച്ച നടൻ മാർ ആണ് സുരാജ്, ഷാജൺ, സൗബിൻ..... etc അല്ലെങ്കിൽ ദിലീപ് ഇവരൊന്നും ഉയരാൻ സമ്മതിക്കില്ല
@varshaharsha5309
@varshaharsha5309 2 жыл бұрын
Onnupodo avnteyoru kandupiditham
@mytrips-
@mytrips- 2 жыл бұрын
എല്ലാരോടും മുഴുത്ത അസൂയയാ ഈ കുള്ളന്
@factos2041
@factos2041 2 жыл бұрын
സത്യം
@neaemaparwin2247
@neaemaparwin2247 2 жыл бұрын
Onnupodooo.dileepinte Ella filimilum shajon und
@vishnuv4474
@vishnuv4474 2 жыл бұрын
ഷാജോണിനെയും സുരാജിനും ഒക്കെ ദിലീപ് എന്നും ചേർത്ത് നിർത്തിയിട്ടുണ്ട്
@sajidasalim8729
@sajidasalim8729 2 жыл бұрын
ഒരു മനുഷ്യൻ മനസ്സ് നൊന്ത് പറയുന്നതല്ലേ.... ഒന്നും വെറുതെയാകില്ല.
@kp-zq9tk
@kp-zq9tk 2 жыл бұрын
അതാണ് ഇവനൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്നത്...
@farisfaris1803
@farisfaris1803 8 ай бұрын
നിന്റെ അണ്ടി
@winit1186
@winit1186 2 жыл бұрын
വിനോദ് ഷൊർണൂരിനെ കുറിച്ച് എല്ലാരും പറയുന്നത് ഇങ്ങനെയാണ്.... അയാള് കള്ളത്തരത്തില് ഉണ്ടാക്കിയ പൈസ മുഴുവൻ തമിഴിൽ റിച്ചി, മലയാളത്തിൽ രണം എന്നീ സിനിമകൾ നിർമ്മിച്ച് ആ പടങ്ങൾ എട്ട് നിലയിൽ പൊട്ടിയതോടെ വിനോദ് ഷൊർണൂർ എന്ന മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി....
@arprod1439
@arprod1439 2 жыл бұрын
ഇങ്ങേര് പറയുന്നത് സത്യമാണെങ്കിൽ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതുപോലുള്ള ആളുകളുടെ ശാപമായിരിക്കും
@farisfaris1803
@farisfaris1803 10 ай бұрын
ആണോ അത് ദിലീപ് വൈരാഗ്യം ആണ് 😄
@vibesvisionnews
@vibesvisionnews 8 ай бұрын
👍👍
@news84malayalam79
@news84malayalam79 2 жыл бұрын
ദിലീപ് ഇങ്ങനെ ഒരു മനുഷ്യൻ.ഒരാളും നല്ലത് പറയുന്നില്ല ശാന്തി വിള ഒഴിച്ച്
@ethanhunt7541
@ethanhunt7541 2 жыл бұрын
Rahul easwar also
@abinaravind716
@abinaravind716 2 жыл бұрын
ചന്ദ്യാട്ട്....
@vivekvs7696
@vivekvs7696 2 жыл бұрын
ചന്ദിവിളക്കും, ചന്തിആട്ടിനും, രാഹുകാലിനും വക്കീലിനും ഒക്കെ കൊടുത്തു ആ പൈസ തീർന്നുകൊണ്ടിരിക്കുന്നു...
@akhilkumar702
@akhilkumar702 2 жыл бұрын
Dileepine kuttam parayunnavare thiranju pidichu kaanumbo angane thonnum
@sudhasatheeshkumar4689
@sudhasatheeshkumar4689 2 жыл бұрын
Correct.... ചന്തിയാട്ട്, കൂതറ രാഹുൽ ഒക്കെ paid servants ആണ്. They do their work
@jovk8087
@jovk8087 2 жыл бұрын
ദിലീപ് അനാവശ്യമായി ഉണ്ടാക്കിയ കോടികൾ മുഴുവനും ഇപ്പോൾ കണ്ടവർ തിന്നുന്നു 🤣 ഇനിയും ദിലീപ് കുത്തുപാള എടുക്കും
@sudhasatheeshkumar4689
@sudhasatheeshkumar4689 2 жыл бұрын
അതു് അങ്ങനെ വരൂ
@jayeshn4813
@jayeshn4813 2 жыл бұрын
മണീടെ കട്ടതിന് തെളിവില്ലാത്തത് അവന്റെ ഭാഗ്യം
@chandramathykallupalathing413
@chandramathykallupalathing413 2 жыл бұрын
വന്ന വഴി മറന്ന്, മറ്റുള്ളവരെ ദ്രോഹിച്ച ഈ കോവാലന്‍ അനുഭവിക്കണം
@lifestyletoday6762
@lifestyletoday6762 2 жыл бұрын
Haii ndha manasthithi .ninkum mikkadhum ee gethy varum mansu nanayilengil
@farisfaris1803
@farisfaris1803 10 ай бұрын
​@chandramaആണോ സങ്കി thykallupalathing413
@Realities_InRealLife
@Realities_InRealLife 2 жыл бұрын
ഒരുപാട് അഹങ്കരിച്ചു , ദിലീപ് ഭായ് വിതയ്ക്കുന്നത് കൊയ്യും
@farisfaris1803
@farisfaris1803 10 ай бұрын
പോടാ
@babubmbabu8988
@babubmbabu8988 2 жыл бұрын
നടന്മാരുടെ സ്വഭാവം അറിയാൻ കഴിയുന്നുണ്ട്. ഇവരുടെ പടമാണോ നാം പോയി കാണുന്നത് പൈസയും കൊടുത്ത് തിരക്കിട് 🤔ഈ വീഡിയോലൂടെ ഇവരുടെ സ്വഭാവം മനസിലാക്കാൻ പറ്റി 🙏🙏🙏
@annajames8521
@annajames8521 2 жыл бұрын
ശ്രീനിവാസൻ & ഫാമിലി, എല്ലാവർക്കും ഇഷ്ടം 👍🥰
@ratheeshthimiri3071
@ratheeshthimiri3071 2 жыл бұрын
ദൈവമുണ്ട്
@Art3479-o7b
@Art3479-o7b 2 жыл бұрын
ദിലീപിന്റെ നാശം തുടങ്ങിയിട്ടേയുള്ളു....
@coconutpunch123
@coconutpunch123 2 жыл бұрын
ദിലീപ് ഒരുപാട് അഹങ്കരിച്ചു, അർമാദിച്ചു ഇപ്പോൾ അനുഭവിക്കുന്നു
@vision6423
@vision6423 2 жыл бұрын
Correct
@shimiljohn3082
@shimiljohn3082 2 жыл бұрын
😭😭😭😭😭
@ajithkrishna8882
@ajithkrishna8882 2 жыл бұрын
ശെരിക്കും
@sandhya2522
@sandhya2522 2 жыл бұрын
Exactly....
@chinnusimon5095
@chinnusimon5095 2 жыл бұрын
So true
@cyrilsimon9384
@cyrilsimon9384 9 ай бұрын
പരസ്യമായി ദാനം ചെയ്തിട്ട് ഇജ്ജാതി ചെറ്റത്തരം ഒക്കെ കാണിക്കുന്ന ഡിലീപ് 😒
@beenavs7619
@beenavs7619 2 жыл бұрын
ഇത്രയും അൽപ നായ മറ്റൊരു നടനില്ല മലയാളത്തിൽ
@farisfaris1803
@farisfaris1803 10 ай бұрын
ആണോ മൈര്
@mohandasms8057
@mohandasms8057 2 жыл бұрын
ഇപ്പോൾ എന്തായി ദിലീപ് കണ്ടില്ലേ അതാണ് ദൈവം എന്ന ശക്തി
@vineethvs9155
@vineethvs9155 2 жыл бұрын
ur best sir🤝
@rockscissors6822
@rockscissors6822 2 жыл бұрын
Karma is boomerang... 😊
@oxygenoxygen4568
@oxygenoxygen4568 2 жыл бұрын
അനുഭവിക്കുന്നുണ്ടല്ലോ ഇപ്പോൾ നന്നായി
@visakhvijayan9757
@visakhvijayan9757 Жыл бұрын
ശ്രീനിവാസൻ 👍
@funluttu
@funluttu 2 жыл бұрын
പൈസ മുടക്കിയ ആളുടെ സങ്കടവും.. നേരിട്ട് നടന്ന സംഭവങ്ങളും ആണ് അദ്ദേഹം പറയുന്നത്.. കമെന്റ്സ് കാണുമ്പോൾ തോന്നും പലരും ദിലീപിന്റെ അമ്മാവന്റെ മക്കൾ ആണെന്ന്.. എന്തിനാണ് fans എന്നും പറഞ്ഞു ഇനിയും വെളുപ്പിക്കാൻ നിക്കുന്നത്...
@josepa3286
@josepa3286 2 жыл бұрын
80,വയസ്സ് സന്തോഷം 👍👍👍
@deenakhalid9547
@deenakhalid9547 2 жыл бұрын
Pavam manushyan dilip chettapatti
@investorspoint6224
@investorspoint6224 2 жыл бұрын
Sreenivasan is a legend..
@masala-wg4qp
@masala-wg4qp Жыл бұрын
അത് കൊണ്ട് എന്താ ഇപ്പോൾ ചെയ്തതിനെല്ലാം കരഞ്ഞു മെഴുകി മനസമാധാനം ഇല്ലാതെ ഓടുകയല്ലേ......
@neurogence
@neurogence 2 жыл бұрын
What a great producer
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
അതിന്റെയൊക്കെയാണ് ദിലീപ് ഇന്ന് അനുഭവിക്കുന്നത്
@kik722
@kik722 2 жыл бұрын
ഞാൻ ഈ ചാനൽ ഒത്തിരി ഇഷ്ടപ്പെടുന്നു ' ,സിനിമയുടെ യഥാർത്ഥ മുഖം അവിടത്തെ പ്രശ്നങ്ങൾ ഒക്കെ ശരിക്കും കാണിച്ചുതരുന്നു'. മറ്റ് ചാനലുകളൊക്കെ കാണുമ്പോൾ നമ്മൾ വിചാരിക്കും ഈ സിനിമാക്കാരൊക്കെ ദൈവങ്ങളാണോ എന്ന്. ചുമ്മാ അങ്ങ് പൊക്കിയ ടിച്ചേക്കും. അവരുടെ ഒരു സിനിമ വരുമ്പൊ ഇൻറർവ്യൂ ആയി, തള്ളുകൾ ആയി. റീലുകൾ ആയി 'You tube തുറക്കാൻ പറ്റില്ല. നമ്മുടെ അച്ഛനന്മുയും അദ്ധ്യാപകനും കർഷകനും ഒക്കെയാണ് നമ്മുടെ ഹീറോസ് ആവേണ്ടത്.
@mariyafrancis4465
@mariyafrancis4465 2 жыл бұрын
ഈ ശാപമാണ് ദിലീപ് അനുഭവിക്കുന്നത്
@subheeshsubi354
@subheeshsubi354 2 жыл бұрын
🤣🤣🤣🤣🤣
@govindm9984
@govindm9984 2 жыл бұрын
@@subheeshsubi354 ചിരിക്കേണ്ട സത്യം ആണ്... 😁😁
@rajendrannair6804
@rajendrannair6804 2 жыл бұрын
ഈ നായ പറയുന്നത് വിശ്വസിച്ചോ? ദിലീപ് ഇനി ഉയർത്തെഴുന്നേൽക്കില്ല എന്ന് കണ്ടു ഇവനെ പോലെയുള്ള ചെറ്റകൾ മാളത്തിൽ നിന്നു പുറത്തിറങ്ങി. കേസ് വിധി പറയുമ്പോൾ ദിലീപ് അക്വിറ്റെഡ് ആയിരിക്കും. No doubt.
@unniappam6158
@unniappam6158 2 жыл бұрын
Dieepinoru kuzapola ningal ningade veetile shapangal nikathu
@govindm9984
@govindm9984 2 жыл бұрын
@@unniappam6158 അതാ 85 ദിവസം അനുഭവിച്ചത്... ക്രൂരമായ യാഥാർഥ്യം 😊
@vikingsfc6615
@vikingsfc6615 2 жыл бұрын
പേട്ടൻ പാവാട 🤪
@balamuralip.v9124
@balamuralip.v9124 2 жыл бұрын
കർമ്മഫലം അനുഭവിക്ക് ഗോ.... Palaa
@ajeythomas2762
@ajeythomas2762 2 жыл бұрын
അർഹതയില്ലാത്തത് നേടിയെടുത്താൽ അത് മനസമാധാനത്തോടെ അനുഭവിക്കുവാൻ യോഗമുണ്ടാവില്ല തനിക്കും തന്റെ കുടുംബത്തിനും.
@christyyjohn991
@christyyjohn991 2 жыл бұрын
ആർക്കട അർഹത ഇല്ലാത്തത് സിനിമ വേറെ ജീവിതം വേറെ സിനിമയിൽ 100% അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചതാണ്
@ajeythomas2762
@ajeythomas2762 2 жыл бұрын
@@christyyjohn991 ഓ അവന്റെ ആമ മോന്ത വച്ചോണ്ടുള്ള ചളിച്ച ചില സിനിമകളിൽ അവൻ കഴിവ് കാണിച്ചത് അവന്റെ ആദ്യ കാലം മുതലേ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അന്നേ ഈ വിഴുപ്പിന്റെ സിനിമകൾ മതിയായതാണ്. എന്തൊരു വെറുപ്പിക്കലായിരുന്നോ. അതൊക്കെ ഭയങ്കര കേമമാണ് എന്ന് അഭിനന്ദിക്കുവാനും വേണം ഒരു റേഞ്ച്. എന്റെ പൊന്നോ. #പേട്ടൻപാവംആണോടാ
@sudheerbabu1739
@sudheerbabu1739 2 жыл бұрын
സിനിമ ഒരു fantacy ആണ്. വൃത്തികെട്ട ഒരു ചേരിയിലും ചില നല്ല കാഴ്ചകൾ ഉണ്ടാകാം. അത്രമാത്രം.....
@deepudeepsx
@deepudeepsx 2 жыл бұрын
പേട്ടൻ പാവാട 😭😭😭
@shajishafna1456
@shajishafna1456 2 жыл бұрын
ഇതുപോലുള്ളവരുടെ ശാപമാണ് കോവാലന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം
@ahammedshah5691
@ahammedshah5691 2 жыл бұрын
കഥ നന്നായാൽ നന്നായാൽ പ്രൊഡ്യൂസർ പണം മുടക്കിയാൽ പടം ചെലപ്പോ വിജയിക്കും അങ്ങനെ വിജയിച്ചത് കൊണ്ടാണ് ദിലീപ് എന്ന നടനും മറ്റു പല നടന്മാരും ഉണ്ടായത് വല്ലവന്റെയും ചിലവിൽ കഴിയുന്നവരാണ് സിനിമാ നടന്മാർ വാൾ പോസ്റ്റിൽ നാല് ഫോട്ടോ കാണുമ്പോൾ മതി മറക്കുമ്പോഴാണ് ഇത്തരം പദനങ്ങൾ ഉണ്ടാകുന്നത്
@usu9512
@usu9512 2 жыл бұрын
💯✅
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
ദിലീപ് ഈ പാവം മനുഷ്യനോട് ഈ ചതി ചെയ്യരുതായിരുന്നു
@JR7-Madivala
@JR7-Madivala 2 жыл бұрын
അയാള് പറയുന്നത് സത്യം ആണ് ✌️
@kuriakosecvarghese3455
@kuriakosecvarghese3455 2 жыл бұрын
Good 👍👍👍
@vineethskumar752
@vineethskumar752 2 жыл бұрын
Athaa ippo anubhavikkunna
@MinisLittleWorld
@MinisLittleWorld 2 жыл бұрын
Karma hitting back so hard
@dheerkumar1622
@dheerkumar1622 2 жыл бұрын
Very sad
@a234t98
@a234t98 2 жыл бұрын
paavam manushyan
@gopanization
@gopanization 2 жыл бұрын
@10:06 🤭അവന്റെ പേരെനിക്ക് അറിയില്ല ...സൂപ്പർ പുച്ഛം 👌🏽
@007Jithin
@007Jithin 2 жыл бұрын
Dileepinte original name kovalakrishnan aanenn ethra perkk ariyaam?? Athalle pulli paranje... Pinne thanne ithrayum kashtapedithiya oruthane patti parayumbol kurach pucham okke kaanum aarkkayalum...
@jerinkj9654
@jerinkj9654 2 жыл бұрын
kashtam😥
@arunpaul77
@arunpaul77 Жыл бұрын
Dileep pani kodukatha aarumilla, but athinu innu anubhavikunnu, quite natural..
@theraistarfanboy8912
@theraistarfanboy8912 Жыл бұрын
myr pooyi ithine directer parayunth kellke alath e kelavan parayunath kellkath
@FirozThurakkal
@FirozThurakkal 2 жыл бұрын
അമ്പല പറമ്പിൽ മിമിക്രി കാട്ടി നടന്ന.. പേട്ടൻ 😄😄
@shanavasshanu7
@shanavasshanu7 2 жыл бұрын
പൂജ്യത്തിൽ നിന്ന് തുടങ്ങിയവൻ മലയാളത്തിലെ മുൻ നിര താരമായി വിപണന മൂല്യമുള്ള മൂന്നാം നടനായി സ്വാഭാവികമായും ശത്രുക്കൾ ഉണ്ടാവും
@princeraja7594
@princeraja7594 2 жыл бұрын
പലനടന്മാരും സംവിധായകരും അമ്പല പറമ്പിൽ മിമിക്രി കാണിച്ചു തന്നെയാണ് ഇവിടെ വരെ എത്തിയത്
@pavanmanoj2239
@pavanmanoj2239 2 жыл бұрын
ആദൃം മണൽ വാരൽ ആയിരുന്നു ,പിന്നീട് തുള്ളി നീലം വില്പന കൂട്ടത്തിൽ മിമിക്രി തുടർന്ന് കലാഭവനിൽ , എങ്ങനെ ഒക്കെയോ സിനിമയിൽ എത്തി . ദോഷം പറയരുതല്ലോ , കഴിവും അഭിനയവും ഭാഗൃവുമുള്ളവനാണ് . പണം വന്ന് നിറഞ്ഞപ്പോൾ അഹങ്കാരം മൂത്തു. പരിധി വിട്ടപ്പോൾ ആപ്പിലായി . ചിലപ്പോൾ ഊരിപ്പോന്നേക് 😂കും
@njohn88
@njohn88 2 жыл бұрын
@@pavanmanoj2239 very true
@renusureshrenu7379
@renusureshrenu7379 2 жыл бұрын
athentha mimikri nadathiyavanu nadanaakan pattille
@ashavlogs8232
@ashavlogs8232 2 жыл бұрын
സഹായം അല്ല ദ്രോഹം 🙏🙏🙏🙏
@prasadqpp347
@prasadqpp347 2 жыл бұрын
ഈ മനുഷ്യന്റെ സംസാരം കേട്ടാലറിയാം സാധു ആണെന്ന്. പറ്റിച്ചവർ ഒക്കെ ഇപ്പോൾ ഗതികേട്ട് നടക്കുന്നത് കണ്ടില്ലേ..... പറ്റിച്ചുണ്ടാക്കിയ കോടീകൾ ഉതകില്ല.
@rajeshkiran7084
@rajeshkiran7084 Жыл бұрын
ഇയാളുടെ വിഡിയോസ് part1,2 കണ്ടാൽ ആ സംശയം തീരും വെറും അൽപ്പൻ
@sharunparambath99
@sharunparambath99 2 жыл бұрын
21 സാക്ഷികളെ കൂറു മാറ്റി,2 മൊബൈൽ ഫോൺ surrender ചെയ്യാൻ പറഞ്ഞിട്ട് ഇതു വരെ ചെയ്യാത്ത കോവലേട്ടൻ പാവാട 🤗
@ajithkrishna8882
@ajithkrishna8882 2 жыл бұрын
നീയാണല്ലോ കോടതി
@sharunparambath99
@sharunparambath99 2 жыл бұрын
@@ajithkrishna8882... സുഹൃത്തേ ഞാൻ പറഞ്ഞ കാര്യം തെറ്റുണ്ടോ,.. ഇല്ലാലോ 🤗
@ajithkrishna8882
@ajithkrishna8882 2 жыл бұрын
@@sharunparambath99 സുഹൃത്തേ.. നിങ്ങൾ കണ്ടോ സുഹൃത്തേ... സുഹൃത്തേ 😂😂
@ajithkrishna8882
@ajithkrishna8882 2 жыл бұрын
@@sharunparambath99 നിങ്ങളോട് വന്നു പറഞ്ഞിരുന്നോ സുഹൃതെ... സുഹൃത്തേ
@ajithkrishna8882
@ajithkrishna8882 2 жыл бұрын
@@sharunparambath9921 പേരെ കൂർ മാറ്റിയ കാര്യം ഞാൻ അറിഞ്ഞില്ലാട്ടോ തങ്ങളോട് എപ്പഴാ ഇതൊക്കെ പറഞ്ഞെ... സുഹൃത്തേ..
@shylajagirish79
@shylajagirish79 2 жыл бұрын
Yes
@nithanaveen7950
@nithanaveen7950 8 ай бұрын
ഇത്രയും ആയിട്ടും ദിലീപ് നു support ചെയ്യുന്ന ആളുകളെ സമ്മതിക്കണം. ടെൻഡികൾ
@KarthikaK210
@KarthikaK210 7 ай бұрын
നസീർ സാർ നടൻമാരിൽ വലിയവൻ
@statusforall3116
@statusforall3116 2 жыл бұрын
ഈ പണം എല്ലാം വകീലിന് കൊണ്ടേ കൊടുത്തു.
@bindustudio3770
@bindustudio3770 2 жыл бұрын
എല്ലാം കാണുന്ന ഈശ്വരൻ മുകളിൽ ഇരുപ്പുണ്ട്.... Sir
@abrahamjacobmathew8239
@abrahamjacobmathew8239 2 жыл бұрын
Pavan manushyan.. God is great
@habeebdhalawi498
@habeebdhalawi498 2 жыл бұрын
ഇവരുടെ ഒക്കെ പ്രാക് ആണ് DELEEP ഇപ്പോൾ അനുഭവിക്കുന്നത്
@littlechathan210
@littlechathan210 2 жыл бұрын
തിലകൻ എന്ന മലയാളം കണ്ട ഏറ്റവും വലിയ നടന്റെ ആത്മാവ് വിന്റെ പ്രാക്ക് ആണ് കൂടുതൽ
@dinkrajanca5039
@dinkrajanca5039 2 жыл бұрын
അഹങ്കാരം വിനാശത്തിന് വഴിയൊരുക്കും
@nithincutz8890
@nithincutz8890 8 ай бұрын
anubavikkum , iniyum anubhavikkum
@coconutpunch123
@coconutpunch123 2 жыл бұрын
പേട്ടൻ ഫാൻസ്‌ എവിടെ?
@mujeebpm4717
@mujeebpm4717 2 жыл бұрын
അർജ്ജുനൻ സാക്ഷി ഇയാൽ എടുത്താ മതി ആയിരുന്നു കാശുണ്ടാക്കി അത് എവിടെയോ ഓക്കേ കൊണ്ടു പോയി കളഞ്ഞു
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
Reporter tv comment boxil kanum.nikeshinethire comment idan
@sureshar8636
@sureshar8636 9 ай бұрын
​@@mujeebpm4717പോലീസ് ആണ് താരം 🙄മിന്നും താരം Welcome to Central Jail
@Praveen-or5ce
@Praveen-or5ce 2 жыл бұрын
Dileep oru shaapamaanu for malayala cinema
@theraistarfanboy8912
@theraistarfanboy8912 Жыл бұрын
pooodaaa myree
@aryanearthmovers1269
@aryanearthmovers1269 2 жыл бұрын
Vayasu 80 sir very good
@Actonkw
@Actonkw 8 ай бұрын
ഉള്ളത് പറഞ്ഞാൽ ..രാജുവേട്ടന് അഭിനയിക്കാനറിയില്ല ..എല്ലാം ഒരേ style
@coconutpunch123
@coconutpunch123 2 жыл бұрын
ഫാസിലിനു കിട്ടേണ്ടത് കിട്ടി. മോസ് ആൻഡ് കാറ്റ് 😂😂. പൊട്ടി പണ്ടാരമടങ്ങി ആ പടം
@mohammedniyaskv1197
@mohammedniyaskv1197 2 жыл бұрын
But aa movie adipoly alle.
@prabhavathyanil7941
@prabhavathyanil7941 2 жыл бұрын
ithupolullavarude sapamane kovalan eppo anubavikkunnade. Evane oru thirichuvaravundavilla. Undavaruthe😍
@navazsk1617
@navazsk1617 2 жыл бұрын
Paran ...r... Anubhavikum nallapole
@sindhukalabhavan4738
@sindhukalabhavan4738 2 жыл бұрын
Super ആയി ചെയ്തു കൊടുത്തതിനുള്ള നന്ദി ആണ് ഈ കാണിക്കുന്നത്..... 😂😂
@vineeshvinu548
@vineeshvinu548 2 жыл бұрын
അതിന് ദിലീപ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
@moneyisgod3010
@moneyisgod3010 9 ай бұрын
Karma is bhoomerang 🙏🙏🙏
@sunilrayaroth7181
@sunilrayaroth7181 2 жыл бұрын
ദിലീപിനെ സപിച്ചവരുടെ നിര നീണ്ടു നീണ്ടു പോകുന്നു. അവൻ kaashinunityrayum ആർത്തി പിടിച്ചവൻ ആണെന്ന് ഇന്ന് ഓൺലൈൻ മീഡിയ ഉള്ളത് കൊണ്ട് അറിഞ്ഞു.
@nithanaveen7950
@nithanaveen7950 8 ай бұрын
സത്യം
@mashoor7421
@mashoor7421 2 жыл бұрын
ജനപ്രിയ്യ സിനിമായുഗം അവസാനിച്ചു
@gourisp7528
@gourisp7528 2 жыл бұрын
ജനപ്രിയൻ ആരുടെ ഫാൻസിന്റെ. ഇവൻ നിർമാതകളുടെ നടിമാരുടെ ശാഭം തലയിൽ വച്ചവൻ നശിച്ചു പോകട്ടെ കുടുംബത്തോടെ
@elvindavy9370
@elvindavy9370 2 жыл бұрын
Movie:passanger
@ajayanpk9736
@ajayanpk9736 Жыл бұрын
ആർത്തി പണ്ടാരം ഗോവാലൻ മുടിഞ്ഞു പോകും.
@rajalakshmymv6292
@rajalakshmymv6292 8 ай бұрын
ശ്രീനിവാസൻ ❤❤❤
@PratheeshPonmala-tb3my
@PratheeshPonmala-tb3my 8 ай бұрын
Ethrayalukalude kanjikudi muttichu
@rehenipk1393
@rehenipk1393 2 жыл бұрын
If there is producer, there is actor, other wise film industry will be collapsed so every actor has the responsibility to protect producers
@ak-wk7qp
@ak-wk7qp 2 жыл бұрын
Not now a days.
@kamalprem511
@kamalprem511 2 жыл бұрын
Now actors are producing
@mrk6564
@mrk6564 2 жыл бұрын
ഇതിനൊക്കെ അവൻ അനുഭവിക്കുന്നു
@shakeemumchalad413
@shakeemumchalad413 2 жыл бұрын
എന്നിട്ട് passenger hit അടിച്ചു മോസ് and ക്യാറ്റ് എട്ട് നിലയിൽ പൊട്ടി
@gopalakrishnankrishnan9086
@gopalakrishnankrishnan9086 8 ай бұрын
എതിന്റെ പേരാണ് അഹംകാരം
@growup7644
@growup7644 2 жыл бұрын
11:20☹️
@news84malayalam79
@news84malayalam79 2 жыл бұрын
ഇതിപ്പോ വരവേൽപ്പിൽ മോഹൻലാൽ ബസ് വേടിച്ച പോലെ ആയി.. ഗൾഫ് കാരൻ പടം പിടിക്കാൻ പോയ ത്
@mytrips-
@mytrips- 2 жыл бұрын
ദിലീപിന്റെ വായീ മണ്ണിടണേ ദൈവമേ.... അവനും കുടുംബവും പുഴുത്തു ചാവണേ
@jananicv6480
@jananicv6480 2 жыл бұрын
👌👍🏼
@dhannyae3571
@dhannyae3571 2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Kavya Dileep nd meenuty..
@Mylifeinanutshell-d6h
@Mylifeinanutshell-d6h 2 жыл бұрын
Nth drohi yado thn
@mytrips-
@mytrips- 2 жыл бұрын
@@Mylifeinanutshell-d6h എന്തായാലും നിന്റെ ബലാൽസങ്കി പേട്ടന്റെ അത്ര ക്രൂരനോ ദ്രോഹിയോ അല്ല ഞങ്ങളാരും. സപ്പോർട്ട് ചെയ്യുന്ന നീയും പുഴുത്തു ചാവട്ടെ
@sanujaasif9124
@sanujaasif9124 2 жыл бұрын
🤣🤣
@sebastianta7979
@sebastianta7979 2 жыл бұрын
Privdiraj ന് ഡേറ്റ് ഇല്ലാഞ്ഞിട്ട് ദിലീപ് അഭിനയിച്ചു... കോടികൾ remuneration ഉള്ള ടൈമിൽ..പ്രതിഫലം 25 ലച്ചം ആണ് കൊടുത്തത്... ദിലീപ് ആയത് കൊണ്ട് പടം വിജയിച്ചു... എന്നിട്ടും പഴി മുഴുവൻ ദിലീപ് നും
@premkumarp4326
@premkumarp4326 2 жыл бұрын
Oh 7ദിവസത്തേക്ക് കോടികൾ മേലോട്ട് നോക്കി ഇരുന്നാൽ മതി...25 മതി എന്ന് പറഞ്ഞ് അണ്ണൻ അഭിനയിക്കാൻ പോയതെന്തിനാ... ഈ നിർമ്മാതാവിനെ വട്ടം കറക്കാനുള്ള അവന്റെ കുഴിഞ്ഞ ബുദ്ധിയായിരുന്നു...
@ajikoikal1
@ajikoikal1 2 жыл бұрын
2009 ൽ കോടികളോ ദിലീപിന് ? 😂
@aluk.m527
@aluk.m527 2 жыл бұрын
ഇയാൾ അതിനും വേണ്ടും പരദൂഷണ കസർത്ത് നടത്തിയ കാര്യം ദിലീപിനെ അറിയിക്കാൻ ഒരു പാട് പേരുണ്ടായിക്കാണും... ശ്രീനിവാസനോടുള്ള ബഹുമാനാ ദരത്താലാവാം ദിലീപ് ആയിടെ 25 ന് സമ്മതിച്ചത്...
@coconutpunch123
@coconutpunch123 2 жыл бұрын
2009 ഇൽ കോടികളോ 😂
@coconutpunch123
@coconutpunch123 2 жыл бұрын
6 ദിവസത്തെ ജോലിക്ക് പിന്നെ 25 കോടി കൊടുക്കണോ 😂
@navazvalalil7797
@navazvalalil7797 5 ай бұрын
ദിലീപ് ഇപ്പോൾ അനുഭവിക്കേണ്ടത് തന്നെയാണ് അനുഭവിക്കുന്നത്
@gokulgopi9095
@gokulgopi9095 2 жыл бұрын
ഒരിക്കൽ ശ്രീനിവാസൻ ഇന്റർവ്യിൽ പറയുന്നു അവനു വിശ്യാസം ഉണ്ട് ദിലീപ് പറഞ്ഞു ചേട്ടാ നമ്മൾ ഈ സിനിമയിൽ അത്രയ്ക്ക് കഷ്ടപ്പെട്ട് അഭിനയിച്ചു ജനങ്ങൾ ഇത് സ്വീകരിക്കും കാരണം... ശ്രീനിവാസൻ പറയുന്നു ഇത് പരീക്ഷണം ആണ് ദിലീപ് ആണ് പറഞ്ഞത് ഇത് എന്തായാലും ജനങ്ങൾ സ്വീകരിക്കും എന്ന് ....
@riasamgeorge9940
@riasamgeorge9940 2 жыл бұрын
It is your duty to make him in jail . Hope you will respond
@Salim12350
@Salim12350 2 жыл бұрын
പൈസ ഉണ്ടാക്കാൻ നിങ്ങൾ പടം എടുക്കുന്നു. നടൻമാർ എങ്ങിനെ നിങ്ങൾക്ക് free ആയി കുറഞ്ഞ കൂലിക്ക് അഭിനയിച്ചു തരണമോ.
@forthepeoplechannel8125
@forthepeoplechannel8125 Жыл бұрын
ഞാനങ്ങനെയൊന്നും ചെയ്തിട്ടില്ല 😭 By Dilip
@Coveritupnow
@Coveritupnow 2 жыл бұрын
8:14 ipol ellam corporates nte keezhil pokuka alle.. bakki self productions um.
@lalysrivastava1510
@lalysrivastava1510 2 жыл бұрын
Karma is following dileep, he spoiled many people's life.
@gokulgopi9095
@gokulgopi9095 2 жыл бұрын
ദിലീപ് ആണ് ഈ സിനിമയിൽ നെടുമുടി വേണുവിനെ കാസ്റ്റ് ചെയ്തത് അതുപോലെ ഫിലിമിൽ ഒരുപാട് സഹായം ചെയ്തു എന്നൊക്കെ ഡയറക്ടർ renjith shankar veroru interview യിൽ പറയ്‌യുന്നു...ഇതൊക്ക എന്തു പറയുന്നു.... ഒരാൾ വീണു കിടക്കുമ്പോൾ അതിന് ഇങ്ങനെ നശിപ്പിക്കരുത്. അന്ന് ഈ ഫിലിം അത്രക്ക് ഓടിയത് ആ മനുഷ്യൻ കാരണം ആണ്
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Producer aanu pakshe paisede karyam aarodum chodikkillaaa🤷‍♂️🤷‍♂️🙆‍♂️🙆‍♂️🙇‍♂️🙇‍♂️😂😂🙏🏻🙏🏻🤣🤣
@susammageorge9731
@susammageorge9731 2 жыл бұрын
Now he is suffering
@sportsland6510
@sportsland6510 2 жыл бұрын
കാർന്നോർ ആരോടും ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല.. മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും remuneration ഉള്ളത് ദിലീപ് നും മമ്മൂട്ടിക്കും ആണ്.. അങ്ങനെ ഉള്ള സ്റ്റാർ 7 ദിവസം ആണെങ്കിലും ഒരു important റോൾ 5 ൽ ഒന്ന് പ്രതിഫലം വാങ്ങി ചെയ്യുമെന്ന് തോന്നുന്നില്ല.. 25 ലക്ഷം + ഗൾഫ് rights ചോദിച്ചിട്ടുണ്ടാവും.. ഇങ്ങേര് അറിഞ്ഞു കാണില്ല.. അവസാനം ദിലീപ് നു 25+20 = 45 നു പകരം 40 കിട്ടിയുള്ളൂ.. ഇങ്ങേരുടെ കരച്ചിൽ കേട്ട് 5 വേണ്ടെന്ന് വച്ച് കാണും.. അതിനാണ് ഈ കുറ്റം പറച്ചിൽ.
@ahammedshah5691
@ahammedshah5691 2 жыл бұрын
സ്പോട്ട് ലാൻഡ് സ്പോട്ട് ലാൻഡ് ദിലീപിൻറെ അമ്മായി ആണോ
@nivya3943
@nivya3943 8 ай бұрын
അച്ചോടാ പഞ്ചപാവം😂
@themaad9566
@themaad9566 2 жыл бұрын
രഞ്ജിത് ശങ്കർ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞെ
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН
chor chor chor 🤣 #shortsvideo
0:16
arati sahani & jyoti 2.0
Рет қаралды 20 МЛН