‘പ്രിയങ്ക ഗാന്ധി വരണം., പുതിയ ഇന്ദിര വരട്ടെ, എന്‍റെ വോട്ട് പുള്ളിക്കാരിക്കാണ് ’ |Wayanad

  Рет қаралды 74,520

Manorama News

Manorama News

14 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 184
@jincyvarghese4336
@jincyvarghese4336 11 күн бұрын
അമ്മച്ചിയുടെ ഒരു സ്നേഹം നെഹ്രു കുടുംബത്തോട്
@stockbuys6415
@stockbuys6415 11 күн бұрын
മണ്ടി തള്ള. ഇവർക്കു അവര് വെറുതെ ശമ്പളം കൊടുക്കുമെന്ന് വിചാരം 😄😄
@user-io7jl9my2z
@user-io7jl9my2z 10 күн бұрын
അമ്മമാരുടെ ആഗ്രഹം സഫലമാവട്ടെ, പ്രിയങ്കാ ഗാന്ധി, നമ്മുടെ അഭിമാനം ❤️❤️❤️
@user-wc9qx6my9b
@user-wc9qx6my9b 11 күн бұрын
Ee ammamarku sahodari maarku oru salute
@DifferentTake-mi4bv
@DifferentTake-mi4bv 11 күн бұрын
പ്രിയങ്ക 👍❤️❤️
@stockbuys6415
@stockbuys6415 11 күн бұрын
ഒരു വീട്ടിലെ 3 പേര് ലോകാസഭയിൽ ഇരുന്നു ശമ്പളം വാങ്ങി തിന്നുന്നു. തള്ളേം മക്കളേം തീറ്റി പോറ്റണം പൊതുജനം. വീട് അടച്ചുപൂട്ടി തള്ളേം മക്കളും പാർലിമെന്റ് ൽ വന്നു അങ്ങിനെ ഇരിക്കും. എന്തു ഭാഗ്യം. കുറേ വർഷം ഇവരുടെ അപ്പൂപ്പന്ടെ അപ്പനും അമ്മൂമ്മയുമൊക്കെ ഈ രാജ്യത്തെ ഭരിച്ചു മുടിച്ചു. Vഒന്നും ഇല്ലതിരുന്ന സോണിയ ലോകത്തെ ഒന്നാം നമ്പർ പാണക്കാരി. കൂലി പണിക്കാരിക്കു പ്രിയങ്കു വിനോട് എന്താ സ്നേഹം. അവൾ ജയിച്ചാൽ ഈ തള്ളക്കു ചാകുംവരെ അവള് മാസം ലക്ഷങ്ങൾ വെറുതെ കൊടുക്കുമെന്ന ഭാവം 😂😂
@ashrafpm3935
@ashrafpm3935 11 күн бұрын
കാര്യങ്ങൾ വീണ്ടും അതിഗംഭീരമാകും വയനാട് ലോകം ശ്രദ്ധിക്കും ബിജെപി സ്ഥാനാർത്ഥിയായിട്ട് വീണ്ടും സൂര്യേന്ദ്രൻ വരണം ആകെ കോമഡി ആകും
@gafoorkadhosth673
@gafoorkadhosth673 11 күн бұрын
പൊട്ടനാണെന്നു മനസിലായി. ലോകം ശ്രദ്ധിക്കാൻ പ്രിയങ്ക ആര്. അതും ഒരു ഉപതെരഞ്ഞെടുപ്പ്.. നീയൊക്കെ ഇപ്പോഴും പൊട്ടകിണറ്റിലെ തവളകൾ ആണ്
@jayakumar-zr3oq
@jayakumar-zr3oq 11 күн бұрын
ലോകമോ😂😂😂😂😂 ഇമ്മാതിരി ഊളകൾ ആണ് പപ്പുവിൻ്റെ ഐശ്വര്യം..
@sreerajtp2477
@sreerajtp2477 10 күн бұрын
എന്നിട്ട് എന്ത് കാര്യം 🤔🤔 വന്യ മൃഗ ശല്യം പരിഹരിക്കുമോ..? രാത്രി യാത്ര ഗതാഗതം...? മെഡിക്കൽ കോളേജ്...? ഒരു മൈരും നടക്കില്ല.. 👎🏼👎🏼
@ShibumonThiruvalla
@ShibumonThiruvalla 11 күн бұрын
ഉണരും വയനാട് നഗരം കൊണ്ടുവന്നു പ്രിയങ്ക പകരം ❤️💐
@kannan6927
@kannan6927 9 күн бұрын
Rahulinthe audharyam.
@josephmathew2086
@josephmathew2086 11 күн бұрын
അങ്ങനെ കുടുംബവാഴ്ച്ചക്ക് ഒന്നുകൂടി സപ്പോർട്ട് കൊടുക്കാം!
@AlphyjosephAlphyjoseph
@AlphyjosephAlphyjoseph 10 күн бұрын
അമ്മായിയപ്പനും മരുമോനുംപോലെ
@user-ik4ji8iy6z
@user-ik4ji8iy6z 11 күн бұрын
Eagerly waiting for Priyanga storm in kerala 🔥
@vigo6452
@vigo6452 11 күн бұрын
പ്രിയങ്ക ❤️❤️❤️
@user-by2ny4wi3v
@user-by2ny4wi3v 11 күн бұрын
Yes Priyanka
@opedsk
@opedsk 11 күн бұрын
അടിമകൾ 😅
@aboobackermanchery4143
@aboobackermanchery4143 11 күн бұрын
ഇടക്ക് ഭർത്താവിന്റെ പേരും കൂടി വന്ന് പറയണം റോബർട്ട് ഭദ്ര
@achuooszone8471
@achuooszone8471 11 күн бұрын
കെട്ടിയവൻ ബട്ടൻസ് കച്ചവടത്തിൽ നിന്ന് DLF flat റിയൽ എസ്റ്റേറ്റിലേക്ക് മാറി ഇന്ന് trump ടവർ nea ക്കൽ വലിയ ബിസിനസ് കാരൻ ആയി അമ്മയിപ്പന അമ്മായി അമ്മ ഓക്കേ ഇന്ത്യൻപിഎം ആയപ്പോൾ ഇന്ത്യ മൊത്തം oru pvt🤣 പ്രോപ്പർട്ടി ആയി രുന്നു എന്ന് പറയുന്നു
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 11 күн бұрын
Priyanka G 🎉❤️❤️❤️❤️❤️
@floccinaucinihilipilification0
@floccinaucinihilipilification0 10 күн бұрын
1:11 സാധാ കമന്റിലൊക്കേ കാണുന്ന ഡയലോഗ്😂😂😂 ഇതിനൊരു മാറ്റവുമില്ലല്ലേ...😅
@satheeshgovindan9130
@satheeshgovindan9130 11 күн бұрын
വയനാട് അടിമകൾക് ഇനിയെങ്കിലും ചിന്തശക്തി ഉണ്ടാകട്ടെ,
@sobhadaniel2802
@sobhadaniel2802 11 күн бұрын
❤❤❤❤
@renjithkuppadakath
@renjithkuppadakath 11 күн бұрын
അടിമകൾ.....😊
@UNNIBROTHERnkn
@UNNIBROTHERnkn 11 күн бұрын
Modiyude adimayude rodham😂😂
@Okvteams
@Okvteams 11 күн бұрын
Proyanka Gandhi❤️❤️
@lineyjoy8318
@lineyjoy8318 11 күн бұрын
@rathnamani7181
@rathnamani7181 10 күн бұрын
ഇന്ദിര ഗാന്ധി യോടുള്ള സ്നേഹം പ്രിയങ്ക ക്കു കിട്ടും,,
@Hdrswqdre.
@Hdrswqdre. 11 күн бұрын
Political awareness 🔥
@pramodmp6070
@pramodmp6070 10 күн бұрын
മൂത്തു നരച്ചിട്ടും ബോബനും മോളിയിൽ നിന്നും വളർന്നില്ല.....
@user-iv5gk3jq4g
@user-iv5gk3jq4g 11 күн бұрын
മോഡിക്ക് ഭൂരിപക്ഷം ഒന്നര ലക്ഷം പ്രിയങ്ക 5ലക്ഷം ഭൂരിപക്ഷം പിടിക്കും
@MiniVp-fj1lr
@MiniVp-fj1lr 11 күн бұрын
❤❤❤
@RajA-rz2jw
@RajA-rz2jw 11 күн бұрын
വോട്ടു പിടുത്തവും തുടങ്ങിയോ?
@AjayKailas-xx9po
@AjayKailas-xx9po 11 күн бұрын
💙💙💙🔥🔥🔥
@SRP4665
@SRP4665 11 күн бұрын
Priyanka ji ❤️❤️😍
@vishnus2698
@vishnus2698 10 күн бұрын
Best
@ModifiedModify
@ModifiedModify 11 күн бұрын
വയനാട്ടിൽ പത്മജ വേണുഗോപാൽ മത്സരിക്കണം.
@RahuRam-oz1hc
@RahuRam-oz1hc 11 күн бұрын
😂
@vidhu.v9769
@vidhu.v9769 11 күн бұрын
Anthina?
@rafeequewayanad7784
@rafeequewayanad7784 11 күн бұрын
Varatty..8Nilayil.pottum...
@sreeharisreekanth9003
@sreeharisreekanth9003 11 күн бұрын
മനോരമ പ്രചരണം തുടങ്ങിയോ??
@Nation89902
@Nation89902 11 күн бұрын
പ്രിയങ്ക റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും....❤❤❤
@jithinjose758
@jithinjose758 10 күн бұрын
ഈ അമ്മമാർക്ക് എന്ത് സ്നേഹമാണ് ഗാന്ധി കുടുംബത്തോട്
@jayakumar-zr3oq
@jayakumar-zr3oq 11 күн бұрын
മഞ്ഞരമയുടെ മാമ കാമ്പയിന് തുടങ്ങിയല്ലോ 😂😂😂
@user-bs4mj8hr4b
@user-bs4mj8hr4b 11 күн бұрын
പ്രിയങ്ക ഗാന്ധി ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി വിവരവും വിദ്യാഭാസവും സംസ്കാരവുമുള്ള വർഗീയത ഇല്ലാത്ത മത ഭ്രാന്ത് ഇല്ലാത്ത പ്രധാനമന്ത്രി കാത്തിരിക്കാം നല്ല നാളെക്കായി
@football-wj2ff
@football-wj2ff 11 күн бұрын
❤❤❤pg
@jyothykumar3506
@jyothykumar3506 11 күн бұрын
ഭാരതത്തെ വിഭജിക്കുന്നതിന് ഏറ്റവും അനുയോജ്യം കേരളം തന്നെയാണ്... അതുകൊണ്ടാണ് 60 വർഷമായി ഭാരതത്തെ തകർത്തെറിഞ്ഞ കോൺഗ്രസിന്റെ പുതിയ നേതാക്കൾ കേരളത്തിലേക്ക് വരുന്നത്...
@zanhaNoushad-pk5ew
@zanhaNoushad-pk5ew 11 күн бұрын
Good
@ranjithranju7025
@ranjithranju7025 11 күн бұрын
തിരിച്ചറിവില്ലാത്ത ഒരു ജനത....
@DeeZee2024
@DeeZee2024 10 күн бұрын
എന്റെ Vote പ്രിയങ്ക ഗാന്ധി ക്ക് 🥰
@manjumahadev2967
@manjumahadev2967 11 күн бұрын
മനോരമ പണി തുടങ്ങി 😂
@library4233
@library4233 10 күн бұрын
ആന വന്നിട്ട് ഒന്നും സംഭവിച്ചില്ല പിന്നാണോ അന പിണ്ഡം😅
@ashokankemmangaya9296
@ashokankemmangaya9296 10 күн бұрын
Priyanka ❤
@georgemathew8455
@georgemathew8455 11 күн бұрын
Jai cong vote for UDF save india
@iqubalpulimparamba4149
@iqubalpulimparamba4149 8 күн бұрын
👍
@AnanthanNambiar007
@AnanthanNambiar007 11 күн бұрын
ഇന്ത്യ മുന്നണിയായി മത്സരിക്കണം, ഇടതുപക്ഷ സ്ഥാനാർത്ഥിയെ നിർത്തരുത്, ഇന്ത്യയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിക്കണം
@dom4068
@dom4068 11 күн бұрын
ഇടത് പക്ഷം സ്ഥാനാർത്ഥി യെ നിറുത്തി, ബിജെപി ക്ക് കെട്ടി വച്ച കാശ് നഷ്ടമാകുന്ന നിലയിൽ തന്നെ വരണം.... ദേശീയ ചാനലിൽ വാർത്തയും ആകണം....
@sooppyk9302
@sooppyk9302 11 күн бұрын
IO ലക്ഷം ഭൂരി പക്ഷം LDF ഉം പ്രിയങ്കക്ക് വോട്ട് കൊടുക്കും
@jabirm9690
@jabirm9690 11 күн бұрын
Adhe ammachi parayunnadh pole aa kudumbathe marakkan pattumo
@boxing094
@boxing094 11 күн бұрын
ഞങ്ങളെ ആന ചവിട്ടി കൊന്നാലും വേണ്ടില്ല😂😂
@bernardgibbons1037
@bernardgibbons1037 11 күн бұрын
Modani's varanasi looks like new York.
@arunharidas7782
@arunharidas7782 11 күн бұрын
ഇതെന്താ രാജാഭരണം ആണോ,😂
@rishanleo3978
@rishanleo3978 11 күн бұрын
British kaar onnum illathe Ettericha india ye nere nilkkan Aakkiyathu Congress Aanu nehuru gadhi family koodi Aanu
@basheermarva8828
@basheermarva8828 11 күн бұрын
രായാവ് എന്നും ദൈവം എന്നും പറഞ്ഞു നടക്കുന്ന ഒരാൾ ഉണ്ടല്ലോ അതാണോ ഉദ്ദേശിച്ചത്
@vettichiradaiman9684
@vettichiradaiman9684 10 күн бұрын
അല്ല. Cow dunky കളുടെ ഭരണം 😂😂
@rafahrahmath7745
@rafahrahmath7745 11 күн бұрын
Njanum vot cheyunnath priyadarsshinik❤
@vishnur1501
@vishnur1501 11 күн бұрын
മകൻ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണുനീർ കാണണം എന്ന അവസ്ഥയാണ് കേരളത്തിലെ പ്രബുദ്ധരായ ഭൂരിഭാഗം വോട്ടർമാർക്ക് ഉള്ളത് ഹാ കഷ്ടം 🤭
@dom4068
@dom4068 11 күн бұрын
അങ്ങിനെ ആണ് മോങ്ങി പ്രധാനമന്ത്രി ആയത് ....
@jhsj-dc3bc
@jhsj-dc3bc 2 күн бұрын
​@@dom4068correct 👍🏻👍🏻. രാജ്യം കുട്ടിച്ചോറായാലും മറ്റു മതക്കാരുടെ കണ്ണീർ കാണണം എന്നാഗ്രഹിക്കുന്ന കുറേ വർഗീയവാദികൾ മാത്രമേ ബിജെപിയെ സപ്പോർട്ട് ചെയ്യൂ
@govindankuttykp1285
@govindankuttykp1285 11 күн бұрын
Charitram kurikum priyanka
@ssryr6427
@ssryr6427 8 күн бұрын
One election wasted 😂no value for people standing in long lines and voting
@user-gb1yc5vj7c
@user-gb1yc5vj7c 11 күн бұрын
മല മറക്കും പ്രിയങ്ക
@sureshae4318
@sureshae4318 11 күн бұрын
5 കൊല്ലം രാഹുൽ ഗാന്ധി എന്ത് വികസനമാണ് നടത്തിയത്
@Sanu19981
@Sanu19981 11 күн бұрын
Poojyeppi tharande....ellam northilot koduthaa matheeelo...
@Nnss-yb6vb
@Nnss-yb6vb 10 күн бұрын
​​@@Sanu19981oru mp k 5 crore per yer development fund und Athayath 25 crore Rahul fund vechu antheghilum cheytho illello
@Sanu19981
@Sanu19981 10 күн бұрын
@Nnss-yb6vb athip ethra koduthenn ariyavao...covid 2,3 yr koduthilla fund 5 crore...baaki paisayk ellam cheythotund wayanadil....buses, covid timeil, ventilator, pinne kore aa samayaty cheythound..ella mp maarum thnagalk kittya fund chelvaki theerkanalle nokk.allathe chumma kalayilla..eth mp aayalum...ath manasilaakkuu...
@Sanu19981
@Sanu19981 10 күн бұрын
@Nnss-yb6vb Rahul Gandhi, the MP for Wayanad, has received a total of Rs17.21 crore as MPLADS funds. Proposals worth Rs 21.04 crore were submitted for the constituency, out of which Rs 17.21 had been approved. Rahul Gandhi's utilisation of MP funds, as per official records, is 123.43 per cent. These figures indicate that his utilisation is higher than that of Prime Minister Narendra Modi’s.
@Sanu19981
@Sanu19981 10 күн бұрын
@Nnss-yb6vb Prime Minister Narendra Modi’s MP fund utilisation stands at 121.78 per cent. In comparison, Rahul Gandhi’s utilisation is higher than Amit Shah (62.67 per cent) and Smriti Irani (77.62 per cent). In Alappuzha, the only Lok Sabha constituency won by the CPI(M), AM Ariff, MP, used only 91 per cent of funds.
@vishnuvichu1849
@vishnuvichu1849 11 күн бұрын
Priyanka ji❤❤❤❤
@Sanu19981
@Sanu19981 11 күн бұрын
Priyanka ❤❤❤
@kirank309
@kirank309 11 күн бұрын
Safe മണ്ഡലം വിട്ട് ഒരു കളിയും ഇല്ല...
@josychirackal2869
@josychirackal2869 11 күн бұрын
Nammalude nehru kudumbam...it is that❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@satheeshgovindan9130
@satheeshgovindan9130 11 күн бұрын
പ്രിയങ്ക താത്താക്കും ആക്രി മാമനും സ്വാഗതം
@user-xe7bn7ng8x
@user-xe7bn7ng8x 11 күн бұрын
വയനാട് രക്ഷപെടില്ല. അവിടെ വികസനം നടക്കില്ല എന്ന് വയനാട് ശരിയായി ചിന്തിക്കുന്ന് അന്ന് മാത്രമേ നന്നാകും
@ab-eh3pp
@ab-eh3pp 11 күн бұрын
aano.
@jx5940
@jx5940 11 күн бұрын
Varanasiyil Mongijiyude bhooripaksham ethraya 😂 Ayodhya pinne vikasichallo 😂
@rinilallakkan2671
@rinilallakkan2671 11 күн бұрын
Much better robort bandra 😂 anu 😂😂😂udaip papuu tems 😂😂😂😂
@MisthanuMisthanu
@MisthanuMisthanu 11 күн бұрын
Nilavili😅
@vaheedzaman6674
@vaheedzaman6674 11 күн бұрын
Don' t say wayanad. Ganapathi vaytam 😂
@user-ny6vb3sl5r
@user-ny6vb3sl5r 11 күн бұрын
❤❤❤❤❤❤❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy 9 күн бұрын
500000+P G 🎉🎉🎉🎉🎉🎉
@ThanoojaNVUdayan
@ThanoojaNVUdayan 11 күн бұрын
Priyanka guarentee pfi ban mattum,IS camp unarum , GOLD SMUGGLING okkey gambiram akam😂😂😂😂
@jibin4250
@jibin4250 11 күн бұрын
Vivaram ullavar nannaayi erikkatte wayanaad
@unni.m1959
@unni.m1959 11 күн бұрын
Patriotism❌ Nationalism❌national interest ❌ Fanism ☑️
@jain917
@jain917 11 күн бұрын
പണ്ഡിറ്റ് ജിയിടുലെ കുടുംബം അന്നും ഇന്നും ഇന്ത്യ കാരുടെ സ്വന്തം
@babysreeram8423
@babysreeram8423 11 күн бұрын
മനോരമ ഇറ്റാലിയൻ പണി തുടങ്ങി....
@shadowfighter7085
@shadowfighter7085 11 күн бұрын
Rahul gandhi vannatt avdathe aalkark vendi enthelum cheytatundoo
@jpnair1015
@jpnair1015 11 күн бұрын
Malayala Manorama always support to UDF
@abdulkader1946
@abdulkader1946 11 күн бұрын
Aam adduvaniche jivikanam pinne aduvanikand jevikan pattumo ❓. Priyanka gandi ❤❤👍
@dhanyajoseph6386
@dhanyajoseph6386 11 күн бұрын
Priyanka gggggg
@amalpothencode
@amalpothencode 11 күн бұрын
മനോരമ ഇപ്പോഴേ പണി തുടങ്ങി
@user-zo3se7iu5f
@user-zo3se7iu5f 11 күн бұрын
അദയം തേടി വരുന്നു.
@ihsanas2729
@ihsanas2729 10 күн бұрын
സുരേട്ടൻ സൈലൻ്റായി വന്ന് കപ്പടിക്കും ജയ് വട്ടം ഗണപതി വട്ടം വട്ടത്തിൽ * * * ഞ്ചും
@abduljaleel2447
@abduljaleel2447 11 күн бұрын
മഹാഡ്മ ഗാന്തി യുടെ കുടുംബം റോബർട്ടോ ഗാന്ധി യുടെ ഭാര്യ
@dom4068
@dom4068 11 күн бұрын
വിവരം കെട്ട വർഗ്ഗം...
@dipuremya1099
@dipuremya1099 11 күн бұрын
നിങ്ങൾ അടിമകൾ ആയി..... ഉത്തരേന്ത്യ കാർക് അവരെ വേണ്ട.....
@TRUEEYESEENEWS
@TRUEEYESEENEWS 11 күн бұрын
വേണമെടോ അന്റെ ജിക്ക് ഊപ്പിയിൽ ഒന്നര ലക്ഷം ഭൂരിപക്ഷം കിട്ടിയപ്പോൾ രാഹുലിന് കിട്ടിയത് മൂന്നര ലക്ഷം ഭൂരിപക്ഷം ആണ്
@saidalavi2304
@saidalavi2304 11 күн бұрын
ഭൂരിഭക്ഷം അഞ്ചു ലക്ഷം നേടും👍
@Suresh34908
@Suresh34908 11 күн бұрын
പ്രിയങ്ക തന്നെ വരണം എങ്കിലേ രാഹുൽ തുടങ്ങി വച്ച വികസനം വയനാട്ടിൽ പൂർത്തിയാവൂ.പിന്നെ വികസനം അതിന്റെ ഉന്നതിയിലെത്താൻ പ്രിയങ്ക മാറി റോബർട്ട്‌വാദ്ര വരണം.ഇതൊക്കെ സംഭവിച്ചാലെ വയനാട് സ്വിറ്റ്സർലണ്ടിനോട്‌ കിടപിടിക്കുന്ന ഒരു വികസിത പ്രദേശമാവൂ.ഇന്ത്യയിലെ ഏറ്റവും ഭാഗ്യം ചെയ്ത ജനതയാണ് വയനാട് കാർ.എന്നാലും രാഹുൽ വയനാടിനെ കൈവിട്ടില്ല.വയനാട് കാരെ പെങ്ങളെ ഏൽപ്പിച്ചല്ലേ രാഹുൽ പോവുന്നത്.
@Kanaka123-je3wj
@Kanaka123-je3wj 10 күн бұрын
പപ്പൂനെ "ആക്കിയതാണോ " 😅😅
@vinuon5697
@vinuon5697 11 күн бұрын
ഉപ തെരഞ്ഞെടുപ്പ് അതിക ചിലവ് എന്ന് പറയാൻ ഏത് പാർട്ടിക്ക് ആണ് യോഗ്യത ഉള്ളഡ് ഒരു പാർട്ടിക്കും ഇല്ല ഇത് രാഷ്ട്രീയം ആണ്
@user-ed1bl1yz1k
@user-ed1bl1yz1k 10 күн бұрын
വയനാടിനെ നല്ല പുരോഗതി ഉടാകും. ഞങ്ങൾക്ക് അസുയിയയും.
@rajeshkartha7840
@rajeshkartha7840 11 күн бұрын
റോബർട്ട് വദ്ര വരണം.. പുതിയ ഒരു നെഹ്രുവും കൂടി വരട്ടെ..വാദ്രയുടെ പിടുക്കിനു നെഹ്രുവിന്റെ പിടുക്ക് പോലെ ആണെന്നാണ് കോൺഗ്രസ് പറയുന്നത്.
@user-mv9dm7ih5k
@user-mv9dm7ih5k 11 күн бұрын
Podaa nayaa.. bond modium channkgllum egnnaa karzythaa
@saitama6563
@saitama6563 11 күн бұрын
🤣🤣🤣
@dom4068
@dom4068 11 күн бұрын
കർത്തായുടെ (ബ്രാമണ) രക്തം (പകുതി) തിളച്ചു തുടങ്ങി, ബാക്കി പകുതി ശൂദ്ര രക്തമാണ് എങ്കിലും 😂😂😂😂
@saitama6563
@saitama6563 11 күн бұрын
@@dom4068 njan poonulle itta braminan ann eenu alle pappu mon paranajth.
@dom4068
@dom4068 11 күн бұрын
@@saitama6563 സെയ്താ മാ, പക്ഷെ, ഇവിടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്നു സംബന്ധം നടത്തിയിരുന്ന വൃത്തികെട്ട പാരമ്പര്യം ഇല്ല ....
@athulkrishnan.k4084
@athulkrishnan.k4084 11 күн бұрын
😂😂
@sureshae4318
@sureshae4318 11 күн бұрын
മനോരമ ഗാന്ധി കുടുംബത്തെ വെളുപ്പിക്കാൻ തുടങ്ങി
@priyeshpk2243
@priyeshpk2243 11 күн бұрын
Manorama pani thudangi😂
@mjkottoor
@mjkottoor 11 күн бұрын
How Gandi became Gandhi
@narayananan2588
@narayananan2588 11 күн бұрын
റോബർട്ട് എറണാകുളത്ത് നിൽക്കട്ടെ ഇത്രേം ഗതി കെട്ട ഒരു പാർട്ടി
@vishnuvichu1849
@vishnuvichu1849 11 күн бұрын
Bondji Adima
@byjuprince9116
@byjuprince9116 11 күн бұрын
Paavam...sahikkunnilla😂
@narayanankuttynairnadakath4551
@narayanankuttynairnadakath4551 10 күн бұрын
സംഘിക്കും, അന്തം കമ്മിക്കും കുരു പൊട്ടുന്നു
@user-uh1rd2km8v
@user-uh1rd2km8v 11 күн бұрын
Vaynad No Bobu
@ajayakumarcv1948
@ajayakumarcv1948 11 күн бұрын
വന്നിട്ട്?
@badaribadari6046
@badaribadari6046 11 күн бұрын
മനോരമ പണിയെടുത്ത് തുടങ്ങി. കോൺഗ്രസുകാര് എന്തു തരും മനോരമക്ക്
@jazmin1240
@jazmin1240 11 күн бұрын
പ്രീയങ്ക ദയനീയമായി തോൽക്കും 😢😢😢😢😢
@PR-dz3yl
@PR-dz3yl 11 күн бұрын
Swapna logath jeevichu theerunna kure pavamgal. God save India!!
@sugathansudhi1616
@sugathansudhi1616 11 күн бұрын
Arivillaathavare muthaledukkaan annyasamstaana thozhilaali congress
@shadowfighter7085
@shadowfighter7085 11 күн бұрын
Njn oru partymalla but varshangal Congress bharichattm pattanja pala karyavum bjp konduvaran patty Avrde over hinduthal ille nalloru party aayene Pinne Congress adhikaram kitya ellarm thendum Coz avr ellarm seat in vendi adi aanu so angane ulla oru partyk nannai bharikan pattilla
@Alj555
@Alj555 11 күн бұрын
Congress indakiyathint mughalil mathre bjp indakitulu
@syamanair2613
@syamanair2613 10 күн бұрын
Gandhi kudumbamanu. Nehru alla
@coolmoments8987
@coolmoments8987 11 күн бұрын
Oru prethipaksha MP koodi😂
@sarath_babu
@sarath_babu 11 күн бұрын
വന്നിട്ടെന്തിനാണ് അടുത്ത pakistan ഉണ്ടാക്കാനോ?
@Hari-vj8oi
@Hari-vj8oi 11 күн бұрын
sleepwalking to next division of India.
@user-wc9qx6my9b
@user-wc9qx6my9b 11 күн бұрын
Pakisthaan ninte annaakil thuriyo
@user-ws2eq3xu4x
@user-ws2eq3xu4x 11 күн бұрын
ഇസ്രായേൽ ഉണ്ടാക്കണോ😠
@user-wc9qx6my9b
@user-wc9qx6my9b 11 күн бұрын
@@user-ws2eq3xu4x venda pakisthan madi
@jobitsunny
@jobitsunny 11 күн бұрын
Enna ramarajyam undakatte... Ayodhyail polum pattiyilla annerapo anu... Onnu poyedavee😂😂😂
@soccerskill3993
@soccerskill3993 11 күн бұрын
കൊച്ചു മെട്രോ പണിയാൻ വേണ്ടി 55000 കോടി വേണ്ടിവന്നു എറണാകുളത്ത് മാത്രം.kറെയിൽവേ കേരളം മുഴുവൻ വരാൻ വേണ്ടി 63000കോടി മാത്രം മതി.k റെയിൽവേ മുടക്കുന്നവർ കേരളം ജനത്തിന്റെ വികസനം പിന്നോട്ട് കൊണ്ടുപോയി( ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തെളിവ് കാണിച്ചുതരാണെങ്കിൽ ഞാൻ ഇട്ട കമന്റ് ഡിലീറ്റ് ആക്കും)
@dom4068
@dom4068 11 күн бұрын
കുറഞ്ഞ പക്ഷം വയനാട്ടിൽ ഇത് വിഷയം അല്ല. ട്രെയിനും മെട്രോയും എല്ലാം അവർക്ക് വിദൂര സ്വപ്നം മാത്രം. K Rail പണിയാൻ 63000 കോടി മാത്രം മതി എന്ന് കരുത്തുന്നവർ മണ്ടന്മാർ ആണ്. 63000 കോടിക്ക് K റയിൽ പണിയണമെങ്കിൽ വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കുവാൻ കഴിയില്ല, മാത്രവുമല്ല, കോൺട്രാക്ടർമാർ സൗജന്യ സേവനവും ചെയ്യേണ്ടി വരും... 😂😂😂😂
@dom4068
@dom4068 11 күн бұрын
ആദ്യം 63000 കോടിക്ക് എങ്ങിനെ K Rail പണിയാം എന്ന് തെളിയിക്കൂ.... ഒരു ജില്ലയിൽ മാത്രം ഉള്ള, കേവലം 27 km മാത്രം ഉള്ള കൊച്ചി മെട്രോ പണിയുവാൻ 55000 കോടി ആയി എങ്കിൽ, കേരളത്തിൻ്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ, 532 km നീളത്തിൽ (ഏതാണ്ട് 20 ഇരട്ടി), 63000 കോടിക്കു പണിയാം എന്ന് കരുതുന്ന ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്തുക സാധ്യമല്ല എന്ന് ഉറപ്പ് ആണ് 😂😂😂😂
@soccerskill3993
@soccerskill3993 11 күн бұрын
@@dom4068 കൊച്ചി മെട്രോക്ക് പൈസ കൂടാൻ വേണ്ടി അതൊരു ബ്രിഡ്ജിന്റെ മേലെ കൂടെയാണ് അതുകൊണ്ടുതന്നെ നിർമ്മാണ ചെലവ് കൂടുതല്‍ k krail അങ്ങനെയല്ല അത് മണ്ണിൽ കൂടെയാണ് ഫ്ലോറിൽ കൂടെയാണ് പോകുന്നത് അതുകൊണ്ട് അതിന്റെ പൈസ കുറവാണ് അതും ഗ്രാമപ്രദേശത്തോടെയാണ് പോകുന്നത്കേ റെയിൽവേ കൂടുതൽ പോകുന്നത് ഗവൺമെൻറ് തരിശു ഭൂമിയിൽ കൂടെയാണ് പോകുന്നത്
@atheist-cj4qd
@atheist-cj4qd 11 күн бұрын
​@@dom4068sakhakalodu tharkikanda😂 . Party paranjal enth oolatharavum visosikunna team aanu . Krail varan minimum 300000 crore enkilum varum . Salary kofukan cash ilatha government aanu krail paniyan pone😂
@Nnss-yb6vb
@Nnss-yb6vb 10 күн бұрын
​@@dom4068athe ivanmar kochi metroyil ninnum kaiyittuvaari Metro railinte pala bhaghagalum Ilaki thudagi Aa avanmar anu high-speed railway paniyan nadakkunne
@akk2024
@akk2024 11 күн бұрын
Adimakal ankum adimakal
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 5 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 65 МЛН
🌊Насколько Глубокий Океан ? #shorts
00:42
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 5 МЛН