പാലം കടന്നാൽ കൂരായണ കോണ്ഗ്രസ് നന്ദികേട് കാണിച്ചാൽ വലിയവില നൽകേണ്ടിവരും
@Abdukka7033 сағат бұрын
അല്ല. ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും ഇത്തരവാദിത്തം ലീഗ് നിർവ്വഹിച്ചിരിക്കും. അതിനാരും കടപ്പെടേണ്ട. കുണ്ഠിതപ്പെടുകയുമരുത്.
@ahammedkabeermc89514 сағат бұрын
4 ലക്ഷത്തിന് വിജയിപ്പിച്ചു കൊടുത്തില്ലേ ഇനി അഞ്ചുകൊല്ലം കഴിഞ്ഞിട്ട് നോക്കാം ഇനി നിങ്ങളെ ആവശ്യമില്ല😂
@Abdukka7033 сағат бұрын
ഇല്ലെങ്കിലും അതിൽ പരിഭവമില്ല. ലീഗ് അടിത്തട്ടിലാണെപ്പോഴും. ഖദറിട്ട് തിരക്കാറില്ല.
@Josemathew123-l9p4 сағат бұрын
മാങ്കൂട്ടവുംഎസ്ഡിപിഐയെ തള്ളിപ്പറഞ്ഞു ആവശ്യം ഉള്ളപ്പോൾ വിളിച്ചോളാം കേട്ടോ
@manueltr73934 сағат бұрын
പാലം കടന്നാൽ കൂരായണ,,,😂😂
@sajidk45102 сағат бұрын
നിങ്ങൾക്ക് വേറെ ഒരു പണിയുമില്ലേ റിപ്പോർട്ടർ ചാനലിലെ സുഹൃത്തുക്കളെ ഞങ്ങളെ ക്ഷണിക്കാൻ എന്തേ കോൺഗ്രസ് ന്റെ അതിഥികളാണോ ഞങ്ങൾ ഒരു വീട്ടുകാരാണ് ഞങ്ങളെ എന്ത് ക്ഷണിക്കാൻ വാർത്ത വായിക്കുമ്പോൾ എന്തെങ്കിലും ഒരു നിഷ്പക്ഷത വേണ്ടേ
@balakrishnanpozhamangalath48404 сағат бұрын
ലീഗ് ഇനി എൻഡിഎ തന്നെ
@rmk_____nplm4 сағат бұрын
പരസ്യമായി പ്രകടിപ്പിച്ചത് ആരാണ്... അത് വ്യക്തമാക്കണ്ടെ
@konhimohammad92632 сағат бұрын
Moorykalku.nombaram
@hamzakutty5569Сағат бұрын
റിപോർട്ടർ കുത്തി തിരിപ്പ് തുടങ്ങി, വാർത്ത സൃഷ്ടിച്ചെടുക്കാൻ
@ShibuKumarPalakkad3 сағат бұрын
ലീഗ് ന് 8ന്റെ പണി കൊടുത്തു കോൺഗ്രസ് 😀😀
@factfinder69454 сағат бұрын
പ്രസിഡൻ്റ് ഇറ്റലിയിൽ ആണ്😂
@sathyanandantb28343 сағат бұрын
2.75 oompico.
@shajudheens29923 сағат бұрын
Reporter channel should be banned this channel giving false news
@georgepj94384 сағат бұрын
BJPകോൺഗ്രസിൻ്റെ പെടലിക്ക് അടികൊടുത്തു ലീഗിൻ്റെ MP എന്ന് പറഞ്ഞ് അതല്ലാ എന്ന് അറിയിക്കാൻ വേണ്ടിയാണ് ഈ ഷോ
@shameermk82654 сағат бұрын
കോൺഗ്രസ്സ് പരിപാടിക്ക് എന്തിന് ലീഗിനെ വിളിക്കണം ലീഗിന് പരിപാടി ഒന്നും ഇല്ലേ
@JamsheerJam-q6d4 сағат бұрын
😂😂😂😂
@jayakrishnanpillayadi7924 сағат бұрын
Reporter kuthithiruppu
@harshadmp74054 сағат бұрын
അതെന്നെ... മറ്റൊരു ചാനലിൽ പോലും ഈ വാർത്ത വന്നിട്ടില്ല