കഴിഞ്ഞ 11 വർഷമായി സിരിച്ചു സിരിച്ചു മടുത്തു , ഇനിയും വെറുതെ സിരിപ്പിക്കല്ലേ സേട്ടാ...?
@Muhammedhaneef-r4i16 күн бұрын
പച്ചില വീഴുമ്പോൾ പഴുത്തില ചിരിക്കും എന്ന് പറഞ്ഞതുപോലെ ആണല്ലോ ചേട്ടാ നിങ്ങൾ അതിനുള്ള പരിപാടികൾ ഒക്കെ അവർ ചെയ്തിട്ടുണ്ട് ചേട്ടൻ ക്ഷീണിച്ചു ജീവിച്ചിരിക്കും ഇനിയാണ് ചിരിക്കാനുള്ള സമയം വരുന്നത് നമുക്കെല്ലാവർക്കും കൂടി കൂട്ടംകൂടി ചിരിക്കാനുള്ള സന്ദർഭം ദൈവം തരട്ടെ
@musthafamusthu636617 күн бұрын
👍👍👍👍👍👍
@francispm708317 күн бұрын
ഒരു വിശ്വാസ്യതയും ഇല്ലാത്ത ചാനൽ ബഹിഷ്കരിക്കുന്നു.
@Siva-u9e17 күн бұрын
ഇല്ല എങ്കിൽ ചാനൽ നിർത്തി വേറെ ജോലി നോക്കും. ഒരു ഡെപ്യൂട്ടി സ്പീക്കറേ ഒപ്പിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇന്നലെ എംപി ആയ ഈ അർദ്ധ സായിപ്പിണി ഇപ്പോൾ മറിക്കും. രാജ്യത്തെ വികസനം പറയാൻ ഇല്ല