Our room cost was 104000, the actual cost in pre covid times was 440000 rs and we got the room for 92000 rs, we could not say this in the vlog as taj had not allowed to mention the discount, but now we got their permission as many of you guys wanted to know the price, also their basic room which used to cost 70000 is now only 35000 with all meals and its a deal of a lifetime
@lonelytraveller18783 жыл бұрын
Thanks 😊
@lijijp25853 жыл бұрын
Thankyou
@omanapr70343 жыл бұрын
Very goo.
@krishnapriyacv29863 жыл бұрын
ചാനലിന്റെ പേര് ഏറ്റവും യോജിക്കുന്ന ഒരു സന്തോഷ കുടുംബം ..കാണുന്നോർക്കും സന്തോഷം ഇങ്ങക്കും സന്തോഷം എല്ലാർക്കും സന്തോഷം😍😍
@bindupillai27473 жыл бұрын
Indeed you made Priya's birthday very memorable. Stay blessed always
@erefh3 жыл бұрын
Satyam
@muhseenashihab20753 жыл бұрын
ഒരു രാജ്ഞി യെ പോലെ നോക്കും എന്നൊക്കെ പറയുന്നത് ഇങ്ങനെ ആണ് ലെ 🤩😍❤️
@ZoyaKhan-pd4zi3 жыл бұрын
Ath sheriyanalle.... Enthoru caring aan ee diluchettan....priyechi nalla lucky aanle.... Masha allah💞💞
@nibiya80903 жыл бұрын
Exactly...
@Linsonmathews3 жыл бұрын
കരഞ്ഞു കൊണ്ട് ഭൂമിയിലേക്ക് വരുന്ന ദിവസത്തെ ഇത്രയും അധികം സന്തോഷത്തോടെ ആസ്വദിക്കാൻ മനുഷ്യർക്ക് മാത്രമേ കഴിയൂ... ഒരിക്കൽ കൂടി ഹാപ്പി ബർത്ത് ഡേ 👍❣️
@twowheels0023 жыл бұрын
ഗുഡ് മോർണിംഗ് ഇച്ചായോ 😍
@Linsonmathews3 жыл бұрын
@@twowheels002 ഗുഡ് മോർണിംഗ് ബ്രോ 🤗
@prayangotveettilpadmaja2803 жыл бұрын
പ്രിയക്കെന്ന് അല്ല ഒരു പെണ്ണിനും ഇത്ര നല്ല പാർട്ടനറെ കിട്ടില്ല പ്രിയ ശരിക്കും ഭാഗ്യവതിയാണ്
@riyazboss89183 жыл бұрын
പ്രിയചേച്ചിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ചേട്ടൻ തന്നെയാണ് ❤️❤️❤️❤️❤️❤️❤️❤️Best Couple
@emilysobin22803 жыл бұрын
You are such a lucky girl to get lovable hubby like him 🥰😍
@rainbowplanter7863 жыл бұрын
ഇതുപോലൊരു Birthday celebration സ്വപ്‌നങ്ങളിൽ മാത്രം. മകളെ ഏതെല്ലാം രീതിയിൽ happy ആക്കാം എന്ന് നോക്കുന്ന ഒരു മരുമകൻ ഇതിനേക്കാൾ പ്രിയക്കും കുടുംബത്തിനും ഇനി എന്തുവേണം. മകൾക്ക് കൊടുക്കുന്ന ഓരോ surprise കണ്ടു ആസ്വദിച്ചു സന്തോഷിക്കുന്നു. നിങ്ങൾ ഭാഗ്യം ചെയ്ത vloger...... ഒന്നും പറയാനില്ല 😍😍😍😍😍😍😍😍👌👍
@twowheels0023 жыл бұрын
എങ്ങും യാത്രകളൊന്നും പോവാതെ ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന നമ്മളെ പോലുള്ളവർക്ക് ഒരുപാട് ആശ്വാസമാണ് ഇതുപോലുള്ള യാത്രകൾ കാണുന്നത് ♥️OHF ♥️
@crap12345ful3 жыл бұрын
Corona kaalathu yathra promote cheyyunnathu nallathano? Cherita oru samsayam
@twowheels0023 жыл бұрын
@@crap12345ful എന്തിനും നെഗറ്റീവ് കാണാതെ പോസിറ്റീവ് ആയി ചിന്ദിക്കു സുഹൃത്തേ, ഈ മഹാമാരി മാറി കിട്ടാൻ പ്രാർത്ഥിക്കാം
@bindusajikumar73373 жыл бұрын
നൂറു വർഷം ഇതുപോലെ സന്തോഷത്തോടെ ജീവിക്കൂ. God bless you.
@saranyaraj16233 жыл бұрын
Correct 😇💖🥰😍🤩
@twowheels0023 жыл бұрын
@@saranyaraj1623 😍♥️
@viswalekshmi11663 жыл бұрын
This is what we called vlog The efforts he take to make everyone happy is very important ❤️ Such a wonderful video ever Romanjam ann main😂😂🔥
@adityaa47273 жыл бұрын
😂
@findhappinessforever40453 жыл бұрын
Yeah
@Nathusmummy3 жыл бұрын
Truee🥰🥰🥰
@sahiraiqbal63223 жыл бұрын
Daddy illallo
@farzasfairy11463 жыл бұрын
ഒരിക്കൽ പോലും ഇവിടെ നേരിട്ട് കാണാനും താമസിക്കാനും കഴിയില്ലെങ്കിലും ഇതൊക്ക കാണിച്ചു തന്ന oHF ന് bigg thanks 😍
@shynibasheer63583 жыл бұрын
You are lucky to get the beautiful husband
@Kim_syruda3 жыл бұрын
എന്നെപ്പോലെ ഉള്ളവർക്ക് സ്വപ്നം കാണാനപ്പോലും പറ്റാത്ത സർ പ്രെസ്സ് തന്ന് ദിലു പ്രിയയെ എത്തിച്ചെങ്കിൽ പ്രിയ നിങ്ങൾ ഭാഗ്യവതിയായ ഭാര്യ തന്നെയാണ്
@naveenamanuel11863 жыл бұрын
14:33 Length koodunnenu sryyy parayunnoo nooo.... never...ethra koodunno athra njngal happyakum and we will never regret that....❤️bcoz we love you guys....we respect your efforts ❤️full support for oru happy family❤️🥰
@salahhussain87373 жыл бұрын
Mkoomlok
@rajasreenair54293 жыл бұрын
The best gift a husband can give to his wife.Yesterday I commented you are a very lucky girl.You selection is apt. Always stay blessed .Dilu being a good human being is the best thing in life. It is missing now a days.
@rohithaponnu47333 жыл бұрын
Dilu chetta you are most caring, supporting husband and a great father. The whole family is very lucky to get you.
@abhilacnamby67833 жыл бұрын
പ്രിയ ചേച്ചി വളരെ ലക്കിയാണ് കാരണം ദിലുച്ചേട്ടനെ ആണല്ലോ ചേച്ചി സെലക്റ്റ് ചെയ്തത്
@raniyafathima39933 жыл бұрын
ഒരു ഭാര്യക്ക് ജന്മദിനത്തിൽ എന്നെന്നും ഓർക്കാനായി ഒരു memmorable ഗിഫ്റ്റ്.ഈ കൊറോണ timil ഒരിടത്തും പോകാതെ ഇരിക്കുന്ന ഞങ്ങൾക്ക് ഇങ്ങനെയെങ്കിലും ഓരോ സ്ഥലങ്ങളും ഇതിലൂടെ കാണാൻ കഴിഞ്ഞല്ലോ. "Oru Happy family "നിങ്ങളുടെ ചാനലിന്റെ പേര് പോലെ തന്നെ നിങ്ങൾ എന്നെന്നും അത് പോലെ തന്നെ happy ആയിരിക്കട്ടെ. പ്രിയ ഒരു ഭാഗ്യവതി തന്നെ. നിങ്ങളുടെ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ.👍👌
@anwizzvlogs97233 жыл бұрын
ഒന്നും പറയാൻ ഇല്ല... നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ ഉള്ള ഒരു പോസിറ്റിവിറ്റി വാക്കുകൾ കൊണ്ടു പറഞ്ഞു അറിയിക്കാൻ പറ്റില്ല.... ഞാൻ വൈഫെനോട് പറയാറുണ്ട് എന്റെ വലിയ ഒരു ആഗ്രഹം ആണ് ദിലുവിനെ പോലെ ഒരു ബെസ്റ്റ് ഫാമിലി man ആകണം എന്ന്.. പ്രിയ പറയാതെ വയ്യ... പ്രിയ എന്തൊരു ഭാഗ്യവതി ആണ്... എന്നും ഈ സന്തോഷം നിങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ..
@sheriljoy74333 жыл бұрын
Dillu chettan is setting an big standard for all husbands.... 🥰🥰
@shabnamjaleel50053 жыл бұрын
Yaa exactly u said it..👌👍👍
@nibiya80903 жыл бұрын
Yes..
@sreelakshmiaravindk52413 жыл бұрын
Priyachechi is always surprised and excited this is the first time diluchettan is like this😂❣️
@ayshuahmed37293 жыл бұрын
Oru youtube channel thudangikoode
@ancyksam21883 жыл бұрын
I wish, This vdeo should come on trending 1
@anmaryjose63473 жыл бұрын
This video should come on trending
@subhashinimg4253 жыл бұрын
Dilu ,നമിച്ചു ഒന്നും പറയാനില്ല.
@saflove13 жыл бұрын
"" Aa dilune kand padikk manushyaa"". Ee dailogue mikka veedukalilum ini kelkkaam😂😂😅😅❤️❤️❤️❤️❤️❤️❤️
@@risha1239 husband nte koode poya athoru different feel alle
@divaahdevz85013 жыл бұрын
Yes... true 👍
@risha12393 жыл бұрын
@@anilakuriakose6974 husbandinte koode poyaal, friends koode poyaal, parentsinte koode poyaal okke different feel thanneya but nammal otayk poyaalulla feel adhu vere thanneya, adhu maathram alla ellaarkkum ore situation and financial status aavillallo dilu chettan kondovvunna pole allelum nammade kayyile cash vachu nammale thripthi peduthaan shramikkunna partnernte aduthu pulline kandu padik ennokke parayunnadhu oru logic illaayma ille,
@keerthanakm15133 жыл бұрын
Dilu is an amazing husband no doubt..sucha a lovable man. Dilu amma yeyum idhpole care cheyanamtto.
@utharan3873 жыл бұрын
This vedio deserves to get on trending no1 This is a perfect vlog the effort they are taking to show us and make us soo happy, this is the best vlogger ever
@indulekhat83073 жыл бұрын
വേണമെങ്കിൽ ചേട്ടന് ഒറ്റയ്ക്ക് പോയി vlog ചെയ്യാമായിരുന്നു പക്ഷേ ചേച്ചിയെയും കുഞ്ഞിനേയും അച്ഛനെയും കൊണ്ടുപോയി അപ്പോൾ ഒരു big salute ഉം thanks നൽകാമായിരുന്നു
@ShafiInspires3 жыл бұрын
എന്റെ പൊന്നോ.. ഇങ്ങനെ ഒക്കെ ഭാര്യയെ സർപ്രൈസ് ചെയ്താൽ ചില വീടുകളിൽ ചിലതൊക്കെ നടക്കും.. ,😄 കാരണം ഈ വ്ലോഗിന്റെ വ്യൂവേഴ്‌സ് കൂടുതലും സ്ത്രീകൾ ആണ്.. ചോദ്യം ഇങ്ങനെയായിരിക്കും.. ലെ ഭാര്യാ : Our Happy Family യിലെ Dilu ചേട്ടനെ കണ്ടു പഠിക്ക് മനുഷ്യാ.. എന്തായാലും നിങ്ങൾ ഒരു ഇൻസ്പിറേഷൻ തന്നെയാണ്..
Happy birthday പ്രിയ ചേച്ചി...... എന്നും ഇതേപോലെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ
@remuse12323 жыл бұрын
ഇത്രയും എഫർട്ടും ക്യാഷും ചിലവാക്കി ഇതുപോലെ നല്ല വ്ലോഗ് ചെയ്യുന്ന ദിലു ചേട്ടന് ഇതിലും കൂടുതൽ സബ്സ്ക്രൈബ്ർസ് ന്റെ ആവിശ്യം ഉണ്ട്. വെറുതെ വീട്ടിലിരുന്നു whats in my bagum ചക്കയും മാങ്ങയും ഒക്കെ കാണിക്കുന്നവർക്ക് ഇതിലും കൂടുതൽ സബ്സ്ക്രൈബ്ർസ് ഉണ്ട്. It is so bad. ദിലു ചേട്ടാ u are great 🌸🌸🌸🌸🌸🌸🌸🌸
@aiswaryalakshmi17383 жыл бұрын
U r absolutely crt
@sreejamg97893 жыл бұрын
😁
@JAI_19813 жыл бұрын
I really thank u giving stunning videos like this........a unique husband.. great father.....and good son in-law.....
@annamathai19143 жыл бұрын
Hats off to you dillu chetta ...dillu fans like Adi
@faseela4323 жыл бұрын
Its just heartwhelmungg❤❤😍!!ഞാനും നിങ്ങളുടെ കൂടെ അവിടെ വന്ന പോലെ തോന്നി!!👍👍👍ഇത്രെയും affort edukunna വേറെ youtubers ഇല്ലാ എന്ന് വേണമെങ്കിൽ പറയാം!!ഇതാണ് VLOG!!!!!!!
@manjushakm98223 жыл бұрын
Kunji :dilu chetta are amazing ,good husband, good father ,everything... 😘😘😘😘so happy to see ur happy family vlgs
@sahiraiqbal63223 жыл бұрын
But not a son in law 🤷♀️( daddyne kondpovaayrunnu)
@veenavijayan53813 жыл бұрын
@@sahiraiqbal6322 vloginte first kandille
@harithasarath53393 жыл бұрын
Ini ente jeevithathil oru surprise um venda enn chechi paranjenkilum dillu chettan chechikk nalkunnath okkeyum surprise thanne anuu. Ettan oru sambavam aanu ketto.. Chechi bayanakaram lucky Ann kettoooo.. Ettan vlogil kooduthal manoharamaakan sremikkunnath adipoli aanu Chechide wowwww😘😘😘😘😘😘
@aiswaryaunnithanath73513 жыл бұрын
ഇത്രയും Surprised Birthday gift പ്രിയ ചേച്ചിക്ക് കിട്ടാനില്ല ........She is soooo excited...... വൻ ഹാപ്പി ....... ഒരു രാജകുമാരി പോലെ ........ ഇങ്ങനെ ആഗ്രഹങ്ങൾക്ക് പിന്നാലെ വണ്ടി പിടിച്ച് പോകുന്ന Oru happy family എല്ലാവർക്കും ഒരു പ്രജോദനമാണ്.... പ്രത്യേകിച്ച് യാത്ര ഇഷ്ടപ്പെടുന്നവർക്ക്.......🥰🥰🥰🤩🤩🤩🥳🥳🥳
@misiryansar48913 жыл бұрын
നിങ്ങളൊക്കെ സൂപ്പറായിട്ട് ലൈഫ് enjoy ചെയുന്നു.....
@gowrigowri11523 жыл бұрын
പ്രിയയുടെ ഭാഗ്യം ആണ് നിങ്ങളുടെ hus
@merinjacob22893 жыл бұрын
my middle class heart ached a little bit when they said rasmalai costs 1000 bucks
@8Ranjitha3 жыл бұрын
I never celebrated my birthday before marriage.. But after marriage my husband make sure every year its a special day and we travel every year somewhere and he always surprise me with gifts and surprises.He never say no to me for anything.. I feel sometimes whether I deserve all this.. My amma always says I should do pooja of my husband.. Yes obviously we fight and I feel sometimes why I got married to him. But he is the best and so as Dilu.. Thank God..
@ponnusha61463 жыл бұрын
Wow such a beautiful and memorable birthday in her life
@malavikamalu40343 жыл бұрын
Wow chetta adipowli. Priyas costumes oru rakshayumilla. Her selection stunning ❤️
@thelashlady88493 жыл бұрын
BRO SHERIKKUM NJAN MORNING PHONE KAYIL EDUTHAL FIRST NOKKUNNATH NIGALUDE VIDEO AANU.... REALLY NICE...... VEDHU BABY CHUPERRRRR
@ayishakhathoon43323 жыл бұрын
I was waiting to see her expression
@ashinathasnim44703 жыл бұрын
Sameyaa....
@riyagopi30173 жыл бұрын
Am also such a blessing family 😍❤️
@tharadinesh81743 жыл бұрын
10 manikk dilu chettante video kandond breakfast kazhikunna vere aarelum undo 😊😜🙋
@ami16623 жыл бұрын
Undeeee
@sojanus56193 жыл бұрын
Yes
@yasmeenarbaz97543 жыл бұрын
Njanum
@nimishamohan83543 жыл бұрын
🙋🏻♀️
@divaahdevz85013 жыл бұрын
Me too
@lincysudhin87063 жыл бұрын
Ethokke kanupo so so happy,,, beautiful, wonderful happy family
@renibinoj39173 жыл бұрын
പ്രിയ യുടെ expression കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി
@aparna.m.r71773 жыл бұрын
Innathe vlognu vendi wait chythavar aaarokkeee ?????
@gayathrinath51983 жыл бұрын
Superexcited to see this video... Its such a happiness watching this Rajasthan vlogs❣️
@chandansvlog72313 жыл бұрын
ഈ video ഒരുപക്ഷെ 1 മണിക്കൂറിൽ കൂടുതൽ ഉണ്ടെങ്കിലും ഞങ്ങൾ കുത്തി ഇരുന്നു കാണും.. അത്രയും മനോഹരം
@ashavenugopal96863 жыл бұрын
Superb👌👌👌.ippol ee channel valare bhangi aayittanu pokunnathu. Keep it up👌. Ini mattulla vloggers ne pole prankum mattum kanichu borakkaruthu
@aryadevip78163 жыл бұрын
ഈ വ്ലോഗ് കണ്ട എല്ലാവരും ഒരുപോലെ സന്തോഷത്തോടെയും അസൂയയോടെയും മാത്രമേ എവിടുന്നു പോയിട്ടുണ്ടാകു... കണ്ണ് കിട്ടണ്ട നിങ്ങടെ ഹാപ്പി ഫാമിലി ക്കു... ഒരുപാട് ഒരുപാട് ബ്ലെസ്സിങ്സ് ഉണ്ടാകട്ടെ പ്രിയക്ക് ഇതുപോലെ.. 🌹
@OHF3 жыл бұрын
❤️❤️❤️
@nidhijijesh32493 жыл бұрын
പ്രിയ ചേച്ചി u r really lucky... 🥰🥰🥰😍😍😍😍🥰🥰🥰
@pathupathuzzz3 жыл бұрын
No words to say❤️❤️❤️ ഇതൊക്കെയാണ് vlog.. ഇതൊക്കെയാണ് വീഡിയോ 😍😍👍👍👍👍
@meghakrishnan47913 жыл бұрын
I was super excited to see the surprise that bloom on priyachechies face... Dilu bhai... And priyachechi... Very blessed family.. Arum kann vekkathe irikkate
@sharonantony37653 жыл бұрын
Dilu cheta urapayitum njan povum family.. ee hotel kanich thannathinu orupad thanks..ithoke experience cheythilenkil pinne enth life anu... dhillu chetaa iniyum ithupole ulla worlds best hotel nagalku kanichu tharanam
@sabupeter76053 жыл бұрын
Thank u HEAL, പ്രിയചേച്ചി ടെ birthday സ്പെഷ്യൽ ആകിയതിനു... Love OHF....
@mariyammajoseph33323 жыл бұрын
I have no words to comment. Absolutely an excellent happy family. Stay🙏 blessed.
@aswaniaswani73253 жыл бұрын
No words dilu cheatta...your are the number one husband n belated b'day wishes priyacheachii...🥳your so lucky ❤️Vedhu....so...cute😘😘😘
@DarkBoyGaming3 жыл бұрын
_ഓരോ ദിവസം കൂടും തോറും_ _വൈബുകൾ കൂടി കൂടി വരുകയാണല്ലോ.._ ❤️🖤
@anusree-anilkumar3 жыл бұрын
Favorite couple🥰👫
@talesofjobyjyothisreeraj15493 жыл бұрын
Dilu cheatta you are so special man ♥️ so excited to see that you are treating her like a Queen🥰
@Zmtinyworld16083 жыл бұрын
Enthaa vlog best best best..trending varendathu aayirunnu, Dilu chettan best best husband
@renuelsajose71893 жыл бұрын
E vedio kanan from yesterday exited n waiting arunu.. Priyayude reactions കാണാനും വേണ്ടി.. Dilubro u r the best.. ❤️
@preciousearthlingsfamily23623 жыл бұрын
Wow best pair made for each other😍😍😍😍😍😍😍 engane angottum engottum compliment chyth adjust chythalla compromise chythalla but ellrm enjoy chythanu jeevikkande enn kanich tharunna ellarem happy akkna couple😄😄😄😊😍😍😍
@aryaarun38593 жыл бұрын
You are such an awsome husband, she is very lucky to have you. Made for each other, stay blessed n happy ..
@visakhj2053 жыл бұрын
ദില്ലു,aa Lilly pondill അല്ലേ, ബാഹുബലി 2 ill ദേവസേന arrow practice നടത്തുന്നത്,പിന്നെ ബാഹുബലി വന്ന് sword ⚔️ കൊണ്ട് മരം മുറിക്കുന്നത്
@soorajsooraj18623 жыл бұрын
Today's priyas intro is awesome, love it. 😍
@sharanyshidil43293 жыл бұрын
Eniku ennale thounniyirunnu ethu thanneya aa suprise annu.annalum katta waiting ayirunnu.superrrrrrrrr surprise....❤️❤️❤️
@lonelytraveller18783 жыл бұрын
What a room👏we are also so happy to see this 🙏 thanks guys for this awesome video
@thasnianeer78873 жыл бұрын
ഭാര്യയെ ഒരു രാജ്ഞിയെപ്പോലെ treat ചെയ്യുന്ന നിങ്ങൾക് ദൈവം സർവ്വ ഐശ്വര്യങ്ങളും തരട്ടെ.. Super Dillu.. We Love your Family🥰
@hithisissumi31693 жыл бұрын
Ithilum valiyoru gift vere undo?? Mikkarum Dilu priyakku vendi veroru Tajmahal paniyum
Beautiful and romantic place. Mikkavaarum ee trip kayiyumpol vedu n oru little brother or sister expect cheyyam😉😀 lovely palace
@rafeeenarahim44143 жыл бұрын
I want to tank to OHF for creating these amazing vlogs ....The efforts that u guys r taking is priceless!!!!
@fathimanitha87663 жыл бұрын
Dilu chetta video ethra long aayalum we are ready to watch 😊
@jishajohn87503 жыл бұрын
കൊട്ടാരങ്ങളുടെ നഗരത്തിൽ ഒരു രാജകുമാരിയായി പ്രിയ.. സൂപ്പർ..
@abcamj73403 жыл бұрын
പ്രിയ Food വായിൽ വെക്കുമ്പോൾ അറിയാതെ ഞാനും mmmmm... വെക്കും. നിങ്ങളോ...🥰
@srilaxminair28603 жыл бұрын
Thankyou so much both of you for showing us insides of Lake Palace, Udaipur and for all the detailing..❤️❤️ Much awaited vlog!
@rachelgeorge46393 жыл бұрын
ഇത്ര ഭാഗ്യവതി യേ കണ്ടിട്ടില്ല.കഴിഞ്ഞ ജന്മത്തിൽ എന്ത് പുണ്യം ചെയ്തത .ഇങ്ങനെ സർവഭാഗ്യവതി യായ് ജീവിക്കുന്നത്. കൊച്ചും അതുപോലെ.
@sniyanechu69193 жыл бұрын
ശെരിക്കും Happy family തന്നെ 😍😍😍Rajasthan ഒക്കെ ഇത്ര ഭംഗിയുണ്ടെന്ന് നിങ്ങളുടെ vlog കാണുമ്പോഴാണ് മനസ്സിലാവുന്നത്.. പ്രിയ ചേച്ചി... ഇതുപോലെ സന്തോഷത്തോടെ ഒരുമിച്ച് ഒരുപാട് birthday ആഘോഷിക്കാൻ പറ്റട്ടെ.., 😘😘💖💖
@Johannastalks3 жыл бұрын
ബാംബൂ ബോയ്സിൽ ആദിവാസികൾ നാട്ടിലെത്തിയ പോലെയാണ് പ്രിയ....😀😀
@aneenaaahhh3 жыл бұрын
20:15 diluchettanu maathrame athine kurichulla abipraayam parayaam ulla yogitha ullu hats off for ur effort and hardworks👏👏👏👏👏👏👏👏👏👏
@raveenarajpr90323 жыл бұрын
Dillu chettaa OHF inte oru divasam onno rando moono ayaalum njangalkum vishayam allaa.. ith njan mathram parayunathalaa.. the whole subscribers of #OHF family.. athrak ishtamaa OhF inte videos.. ath ethra lengthy ayaaalum oru vishayam alle allaa... ❤️🤗 alle guys?☺️😘
@shimjikkinattingalakath38983 жыл бұрын
പ്രിയ u r realy lucky...... ഇതു പോലെ ഒരു hus......👍♥️♥️♥️
@sreedevivk79173 жыл бұрын
Taj lake palace udaipur is not the world number one hotel....Actually 4th position in Indias top ten hotels...
@sreedevivk79173 жыл бұрын
@@satishmenon6792 Dilu always searches for the correct information but this time Dilu gave the wrong information.....If Dilu sees this comment, do not give false information 😊😊😊
@naseebanasrin95383 жыл бұрын
Vedio thudngumbho dilu parayunnundelo 3rd position aan but dilu ithinea frst positionil aan kaanunney n parnjilea 8:15 vedio full kaanuu satish menon And sridevi
@linzyjohn62663 жыл бұрын
Really happy to see such a mindblowing travel vlog....hats of to u diluchetta....u are such an amazing personality.....
@ramlasubeer60773 жыл бұрын
Maashaa allah ninghalk kannupedathirikkatte lucky wife ,😍😍😍
@minnathusulthana91823 жыл бұрын
Thank u 😘 so much ❤️ Oru Happy Family for this beautiful 😍 experience ... It's unbelievably beautiful 😍 💗 coz.. I have being telling my friends that I have explored rajasthan along with "OHF".. Such an amazing surprise ❤️ to ur soulmate ❤️.. so beautifully captured and shared with us.. I don't have words to describe about how happy I'm to be a part this beautiful mesmerizing journey along with OHF 🦋 .. thank you 😊❤️ once again
നാളെ കഴിഞ്ഞാൽ improvement ആണ് ഫോൺ കൈ കൊണ്ട് തൊടില്ല എന്ന് കരുതിയാത പക്ഷെ എന്ത് ചെയ്യാനാ katta waiting ആയിരുന്നു അവസാനം ഞാൻ ഫോൺ എടുത്തു നിങ്ങളുടെ Video കാണാൻ 😆😍😍😍😍❤️❤️❤️❤️❤️❤️❤️ അത്രയ്ക്ക് ഇഷ്ടവാണ്
Ee video kand kand njn poyi fridgil thappi nokki !vaayil vellam vannit njn Dilune kannu vechitund.. touchwood!!!😄
@anjalipadmaja3 жыл бұрын
Daddy e koode kondu varamarnu..
@spdrg863 жыл бұрын
Daddy already poornima yude koode avide poyitund, stay cheythitund ennu paranjalo. .daddy n dilu discussed this surprise together n planned everything.
@-90s563 жыл бұрын
തടാക തീരത്തെ കൊട്ടാരം അതിന്റെ ഉള്ളിലെ പൂൾ ആദ്യം കണ്ടപ്പോൾ തന്നെ ഏതോ സിനിമയിൽ കണ്ടതുപോലെ തോന്നി ശരിക്കും അവിടെ സിനിമ ഷൂട്ട് നടന്നതാണെന്ന് ദിലു ചേട്ടൻ പറഞ്ഞപ്പോഴാ മനസ്സിലായത് 😍💛
@sabiran.k87763 жыл бұрын
Oro vlog upload cheyyumpo ningalku indakunna same feel nd happiness ngangalilum ningalku ethikan kayiyunnundu .adanu ningaluday speciality. All the best .nd many many happy returns priyankha😜
@athiraathu1393 жыл бұрын
Priyayude baagymaan inganathe oru hus ne kittiyath
@brieflessons36883 жыл бұрын
Diluchetaa you are a genuine human being. Many many more happy returns of the day B'day girl, Priyachechi. Love OHF very much 😍😍😍