പ്രിയപ്പെട്ട ബാലഭാസ്കർ ദുബായിലെ ഹിറ്റ് FM റേഡിയോ ചാനലിൽ വന്നപ്പോൾ

  Рет қаралды 181,886

Aiwa Media

Aiwa Media

Күн бұрын

Пікірлер: 192
@shafeekameer5283
@shafeekameer5283 6 жыл бұрын
ഞാനും നിങ്ങളെ സ്നേഹിക്കുന്നു ബാലഭാസ്കർ, ഒരുപാട്........ നിങ്ങളുടെ നിഷ്കളഗമായ ചിരിയും പെരുമാറ്റവും വല്ലാതെ നോവിക്കുന്നു.
@JoyalAntony
@JoyalAntony 5 жыл бұрын
ഇപ്പോഴും ഞാൻ കരയുകയാണ് എനിക്ക് ഇത് താങ്ങാൻ ആകുന്നില്ല... Love u balu chetta
@flyingspider7494
@flyingspider7494 5 жыл бұрын
ഹൃദയം പൊട്ടിപ്പോവുന്ന വേദന. എന്തിനാ ബാലു ഞങ്ങളെ വിട്ടു പോയത്.ബാലുവിന്റെ ഓരോ വീഡിയോ കാണുമ്പോഴും നെഞ്ചുപൊട്ടി കരയുവാ സഹിക്കാൻ പറ്റുന്നില്ല.ഒരിക്കലും താങ്കളെ മറക്കാൻ സാധിക്കത്തില്ല.ദൈവമേ പാവം ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ.😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢
@mazink1415
@mazink1415 6 жыл бұрын
എല്ലവരും അറിയാതെ പോയല്ലോ ഈ മഹാ പ്രതിഭയെ..... ബാലു ചേട്ടാ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു നിങ്ങളെ....
@anjukkkk1500
@anjukkkk1500 6 жыл бұрын
ബാലു ചേട്ടന്റെ സംസാരവും ചിരിയും എത്ര എളിമയോടുഉള്ളതാ
@sabarimadhu1903
@sabarimadhu1903 6 жыл бұрын
സത്യം ബാലു നിങ്ങളുടെ ജാടയില്ലാത്ത സംസാരം നിങ്ങളുടെ ചിരി നിങ്ങളുടെ സംഗീതം ഒരിയ്ക്കലും മറയില്ല ആരുടെ ഓർമകളിൽ നിന്നും ഇപ്പോഴാണ് ബ്രദർ നിങ്ങൾ എല്ലാവരെയും ഇത്രയും സ്വാധീനിച്ചിരുന്നെന്നു മനസിലാകുന്നത് miss u bro ഞങ്ങളുടെ തീരാത്ത നഷ്ട്ടം ആണ് ഡിയർ നിങ്ങൾ
@raheenasharin90
@raheenasharin90 6 жыл бұрын
Sabari Madhu n
@Naseerwyn
@Naseerwyn 6 жыл бұрын
Sabari Madhu 😥😥😥
@hanajafar5283
@hanajafar5283 6 жыл бұрын
Orikkalum marakkan pattilla balu chettane
@haritha95
@haritha95 6 жыл бұрын
😒😒😒
@shehina_shehi
@shehina_shehi 5 жыл бұрын
Love you so much baluchetta.... You touched our heart with your cute smile ,pure music , everything .... Baluchettanum lekshmi chechiyum janimolum epolum njagalude manasil onichundakum ....... 😢😢😢😢
@divyaniyarenjith8638
@divyaniyarenjith8638 6 жыл бұрын
ബാലു ചേട്ടന്റെ എല്ലാ പ്രോഗ്രാമിലും കൂടെ വായിക്കുന്നവർ ഇവരാണല്ലോ... ആ വിയോഗത്തിൽ നമ്മൾ ഓരോരുത്തരും ഇത്രയും വേദനിക്കുന്നെങ്കിൽ ഇവരുടെയൊക്കെ അവസ്ഥ എന്തായിരിക്കും.... ഓർക്കാനേ പറ്റുന്നില്ലല്ലോ ഈശ്വരാ....
@ponnusba9480
@ponnusba9480 6 жыл бұрын
ബാലുചേട്ടൻ ഇല്ലാതെ ഈ ലോകം എങ്ങനെ..കണ്ണുനീർ വീഴാതെ ഒരിക്കലും ബാലുചേട്ടന്റെ വീഡിയോ കാണാൻ കഴിയുന്നില്ല 😥😥😥
@Naseerwyn
@Naseerwyn 6 жыл бұрын
പരസ്പരം അംഗീകരിക്കുന്ന വില മതിക്കുന്ന ബാലു ചേട്ടനും ഫ്രെണ്ട്സും ചെയ്യുന്ന പെർഫോമൻസ് കാണാൻ തന്നെ നല്ല ചന്തമാണ് 😍
@sureshms3965
@sureshms3965 6 жыл бұрын
ബാലു കാണാൻ വയ്യ
@jesybabu1398
@jesybabu1398 6 жыл бұрын
1 wk akarayai ...orikkal polum kandittillatha ...ennittum eppozhum karayunnath njan mathramano......RIP....how sweet ....always with positive energy 😥😥😥😥
@afkp8810
@afkp8810 6 жыл бұрын
Ningal maathramalla.njanum epozhum karachil thanneyaa.vdeo kaanumbol.nammude avastha ithanenkil koode wrk cheyyunnabarude avastha enthayirikum
@nazihisham7923
@nazihisham7923 6 жыл бұрын
Ashley Kurian njnum
@mindofmine6581
@mindofmine6581 6 жыл бұрын
Njaanum und...recover aayi varunnu
@jasminejustin3331
@jasminejustin3331 6 жыл бұрын
Njanum same videos kanum karayum
@lovedale8920
@lovedale8920 6 жыл бұрын
Njanum.😢😢😢😢
@abhilashmv2927
@abhilashmv2927 5 жыл бұрын
Balu You will be always in our hearts. Magic of your strings n ur face will never fade. You n your musical journey will be contribution to the music industry. You inspired many youngsters. May God help to punish those who responsible for the gi8est loss. May you and ur lil angel soul rest in peace in heaven. Amen
@sckkpn2834
@sckkpn2834 6 жыл бұрын
കുറെയേറെ പാഠങ്ങൾ പകർന്നു തന്നു വടക്കും നാഥന്റെ അടുക്കലേക്കു തിരിച്ചു പോയി. അല്ലേ... നിങ്ങളുടെ ചിരി., വിനയം എല്ലാം അനന്ത കാലത്തോളം നിൽക്കട്ടെ ജനമനസ്സുകളിൽ. പ്രണാമം. 😪😪😔
@meee2023
@meee2023 6 жыл бұрын
ബാലു നിങ്ങൾ iniyillaaale.... മനസിനിപ്പോഴും ഇതു വിശ്വസിക്കാനായിട്ടില്ല
@nylubilu9753
@nylubilu9753 6 жыл бұрын
Balu ennu vilichal mathi, love you baluchetta.... Enne orupad karayichu
@reshuramesh1588
@reshuramesh1588 5 жыл бұрын
ദൈവമേ ബാലു ഏട്ടൻ ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പൊ കുറച്ചു ദിവസമായി..... പക്ഷേ ആള് ഈ ലോകത്തു ഇല്ലാ ന്ന് വ്ശ്വസിക്കാൻ പറ്റുന്നില്ല.. ഓരോ vidios കാണുമ്പോ മനസ് കിടന്നു വിങ്ങി പൊട്ടി പോകുന്ന feeling ആണ്....
@abcdefghijk2485
@abcdefghijk2485 6 жыл бұрын
Cute talk...and smile...eppozum chirikunavark ayuss koodum ennu parayunath verutheyan....
@rimis343
@rimis343 6 жыл бұрын
Baluuuu ningaley enganeya marakuka. Entey ormavechanaalmuthal എനിക്കിഷ്ട്ടായിരുന്നു ആ നിറഞ്ഞ പുഞ്ചിരി... miss uuuuuu tooool
@bijeshrv4184
@bijeshrv4184 6 жыл бұрын
2010സെപ്റ്റംബർ 3ന് ആരുന്നു എന്റെ സ്വന്തം ഏട്ടൻ ഞങ്ങളെ വിട്ട് എന്നെന്നേക്കുമായി പോയത്, വർഷങ്ങൾ കഴിഞ്ഞിട്ടും അത് മറക്കാൻ പറ്റിയിട്ടില്ല, ഏട്ടൻ ഇപ്പോഴും നീറുന്ന ഓർമയായി ഉള്ളിൽ ഉണ്ട്, അന്ന് ഞാൻ അനുഭവിച്ച അതേ വിഷമം ഈ ഒക്ടോബർ 3 ന് ഉണ്ടായി, എന്റെ ഏട്ടൻ എന്നെ പിരിഞ്ഞ വേദന പിന്നയും ഞാൻ അനുഭവിച്ചു, എന്നും ബാലുച്ചേട്ടൻ എന്റെ സ്വന്തം ഏട്ടനെപോലെ എന്റെ മനസ്സിൽ ഉണ്ടാകും, miss uuuu ഏട്ടാ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@flyingspider7494
@flyingspider7494 5 жыл бұрын
😢😢😢😭😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭
@shehina_shehi
@shehina_shehi 5 жыл бұрын
Love you so much baluchetta.... You touched our heart with your cute smile ,pure music , everything .... Baluchettanum lekshmi chechiyum janimolum epolum njagalude manasil onichundakum ....... 😢😢😢😢
@vinilagirish825
@vinilagirish825 5 жыл бұрын
ബാലു ചേട്ടാ.... പലരും പറയും കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന്, തങ്ങളുടെ വിയോഗം ഞങ്ങളുടെ മനസിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവ് ഒരു കാലത്തിനും മായ്ക്കാൻ കഴിയില്ല. "ചില ഓർമകൾക്ക് മരണമേയില്ല.... ചില വ്യക്തികൾക്കും...... "
@aleenapavithran985
@aleenapavithran985 5 жыл бұрын
Can't forget this smiling face baluuuuu
@albump1411
@albump1411 5 жыл бұрын
2018 endhu ithannno sir.... marakkkan patttunillla chettta miss youuuuuu
@Anjusiva-y9z
@Anjusiva-y9z 6 жыл бұрын
Yellarum kannu vachum asooyakondum aa pavathe konnu Balu njan kandittullathil ettavum sundaranaya purushan aanu ningal Manasu kondum shareeram kondum Marakkille orikkalum .... Luv u..
@jayashreeshreedharan8874
@jayashreeshreedharan8874 5 жыл бұрын
It's a lesson choose ur friends wisely
@lisaparampil8514
@lisaparampil8514 6 жыл бұрын
A soulful rendition by the most talented Balu! Thanks to all of his team! Elevated Maestro Iliayaraja's beautiful composition with all of its intense beauty and emotions. My prayers and thoughts go to dearest Lekshmi and Balu's parents.
@thankujohn6955
@thankujohn6955 6 жыл бұрын
Even strangers cant imagine he is no more still eyes r filled like anything may be something special in his lovely sweet smile. God might have thought that his dearest daughter is all alone without him so he called her father too. Fyn but wat.about her mother??? How she will face it ? God only knows. So many couples r.killing quarelling not even talking each other no prblm.living still. Here SET THE SUN IN THE MID-DAY. SO SAD.
@Achu14ProMax
@Achu14ProMax 6 жыл бұрын
Baalu chetta ....enik eppozhum nira kannukalode allethe eth kaanan kazhiyunnilla .....nammal orikalum thammil knditilla samsarichitilla ennalum oru vallatha aduppam ath kondanallo poi one week ayitum chettane orth enne kannukal niranj ozhukunnath .....oru kalakaaran,bharthav,kamukan,enne nilakal ellm nannai jeevichu eppo etha snehamulla achanennum theliyichu......ennalum chechi ottakanu .....avr jeevithathylekk tyrich varumbo chettan poyath arinju .....ennalum ee video kk kaanumbo avrk egane thaaganakum chettaaaa......njan marikum vare chettan ennum ee youth oode yung aayi ennodoppam .......sherikum oru gandarvan ne poleeeee.......I love you 🎻🎻🎻🎻🎻🎻🎻
@Naseerwyn
@Naseerwyn 6 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും കണ്ണീരോടെ അല്ലാതെ കാണാൻ കഴിയുന്നില്ല...
@sudhasubramanian7818
@sudhasubramanian7818 6 жыл бұрын
Really a great talent, a good human with a lovely smiling face. Unbearable tragedy.
@babuanitha2454
@babuanitha2454 5 жыл бұрын
Balu chetta i miss you
@laughoutloudvava2360
@laughoutloudvava2360 6 жыл бұрын
after one week still cant control my tears baluchetta...nte ponnu pranayam na ariyichath ningalude paatukalilude aarunu.Ninakai enna Casette.. enik marakan patunila chetta....chechiye ortha athilerey dukham..
@afkp8810
@afkp8810 6 жыл бұрын
Mole kurichoke parayumbol balunte santhosham...ayyo ithoke kaanananallo nammude vidhi...
@juliemaria6366
@juliemaria6366 5 жыл бұрын
Am tired....with my tears...oh my God.
@rajageetha5896
@rajageetha5896 6 жыл бұрын
Your smile is super, bala anna miss you
@shanavasmamantakath9867
@shanavasmamantakath9867 6 жыл бұрын
ഇനി ഇല്ല ല്ലേ......... ബാലു sir
@ramseenazaheed6460
@ramseenazaheed6460 5 жыл бұрын
miss uuuuu.........baluu................
@aishwaryaaysh6261
@aishwaryaaysh6261 6 жыл бұрын
He s not Playing violin. Its his mesmerising voice.
@shijuparakkal7406
@shijuparakkal7406 6 жыл бұрын
baluchetta really miss you forever
@sajithamanoharan6987
@sajithamanoharan6987 5 жыл бұрын
2017 oru paad santhosham balunu lifil kondu vannu.2018 balu nammale ellam vittu heavenil poyi alle.god undonnu polum thonni pokunnu.
@aswinviswam8215
@aswinviswam8215 6 жыл бұрын
Great musician love you balu chetta
@sreekuttyjishnu5242
@sreekuttyjishnu5242 5 жыл бұрын
Miss you chettaa
@ashwinlaughingclub9260
@ashwinlaughingclub9260 6 жыл бұрын
Super
@sivaidukki8288
@sivaidukki8288 5 жыл бұрын
baluu daily onetime eankilum nithea videoes kanum really miss u da dheivathodu deashyam thonna sarikkum
@visakhbhasuranvisakhb4679
@visakhbhasuranvisakhb4679 6 жыл бұрын
Love you baluuu
@jackylove7949
@jackylove7949 5 жыл бұрын
Balu u r miss u a very big gapppp...
@yamunakrishnakumar6585
@yamunakrishnakumar6585 6 жыл бұрын
Every day I watch ur music especially this song .even though u r not here we still love u.get another life and come back
@princygeetheshourworldofjo8428
@princygeetheshourworldofjo8428 5 жыл бұрын
Baluz vdo kaanathe nilkan aagahikunnu,kannuneerine marikadakaan aavunnilla.sad.
@reginadkunja6660
@reginadkunja6660 5 жыл бұрын
Koode ullavareyum care cheyunu...avareyum koode kaniku ennu parayunna kando.. Loving.....
@bineeshks3321
@bineeshks3321 6 жыл бұрын
kananam annu othiri agraham aaayirunnu pakshe njan aaaa veettil kandathu orikkalum ante manasinu sahikkan pattatha oru kazhcha aaaaayirunnu orikkalum nilakkatha sangeethamaaanu balabhaskar
@jinijoyputhenveetil9749
@jinijoyputhenveetil9749 5 жыл бұрын
Balu cheta ningalude chirium aa samsaravum ellam kanumthorum manasilevideyo oru pidachil engilum veendum veendum Kanan thonugayanu njangalude manasil chetanu orikkalum maranamilla. Allengilum kalakaranu maranamillallow sangeethathinum.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@chinjuvava1171
@chinjuvava1171 6 жыл бұрын
Baluchettaaaaa miss you forever
@sanvikasclick7791
@sanvikasclick7791 6 жыл бұрын
Maranam nadannu one week aayitum vishamam marunnilla. orikkal njan work cheytha companyil program present cheyyan vannirunnu appozhum kanan pattiyilla .chettante nishkalagatha niranja aa chiriyum aa samsaravum mathi chetta njagalkku chettane orkkan.
@sumynair
@sumynair 6 жыл бұрын
13:01 to 13:02 ... touching...
@sabinoushadsabinoushad946
@sabinoushadsabinoushad946 6 жыл бұрын
Aadhyam kettirunna pala music um enn balu tte vdeo il kelkumbol manass vellaathe vdhumbunnu.....
@faisalkvfaisi7295
@faisalkvfaisi7295 6 жыл бұрын
💘💘💘💘💘💘baalu miss u buddyyyy💓💓💓
@sooryas6580
@sooryas6580 6 жыл бұрын
balu chettante oru aarathika aaya enikku chettante videos kaanumpo kannu nirayunnundu . Lekshmi chechide jeevanaya balu chettaneyum moleyum kanaathe engane eni chechi munnottu pokum😢😞
@ajochacko8283
@ajochacko8283 6 жыл бұрын
Entha ente dheyvame
@salinisalini.s8313
@salinisalini.s8313 6 жыл бұрын
really miss u baluchettaaa
@minisuresh427
@minisuresh427 6 жыл бұрын
Kanumbol karachil varunnu
@sadsalim1
@sadsalim1 5 жыл бұрын
എന്തോ വല്ലാതെ മനസ്സു നോവിക്കുന്നു നമ്മുടെ സ്വന്തം ബാലു നമ്മുടെ കൂടെ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍
@sagardasr3576
@sagardasr3576 5 жыл бұрын
Veendm veendm eee video kanunnu,baluchettaaaaaa we misss uuuu
@ratheeshsubramanian53
@ratheeshsubramanian53 5 жыл бұрын
Avatharika... High lighted.. ശരിക്കും aswadhichu
@navasn8954
@navasn8954 6 жыл бұрын
Baluchettan ippizhum evideyo jeevichirikkunnund ennu vishwasikkan thonnunnille😢😢
@jasminejustin3331
@jasminejustin3331 6 жыл бұрын
Balu.....Balu.......😍😍😍😍😍
@jineshmamballi8443
@jineshmamballi8443 5 жыл бұрын
Eee bhoomiyekal nalloru place undenkil avide baluvum makalum undavum. means swargathekkal mahatharamayath
@shafnakodungayil8595
@shafnakodungayil8595 6 жыл бұрын
ndhaa parayaa.ndho oru cool aayit allel nishkalangamaaya samsaram..aarkum eshtaavum...ndhaayaalum miss cheyyunnu...epozhaan baluyetane kooduthalaayi manassil aarokke aayi mariyath
@raheemachirakkalponnu7227
@raheemachirakkalponnu7227 6 жыл бұрын
Baalu. Aa chiri kaanumbol thanne sahikkaan vayya😓
@devikadrishyadevu4001
@devikadrishyadevu4001 6 жыл бұрын
balu nengal eveda thanna undu
@jayakthankachen2520
@jayakthankachen2520 6 жыл бұрын
Great Super
@shahidasidheeque1520
@shahidasidheeque1520 6 жыл бұрын
I miss u baalu
@lachusworld525
@lachusworld525 6 жыл бұрын
miss your smile
@RamKumar-rw4qr
@RamKumar-rw4qr 6 жыл бұрын
ബാലു നീ ഇനി വരില്ലേ 😂😂😂😂😂😂😚😚😚😚
@AkshayaOnline03
@AkshayaOnline03 6 жыл бұрын
baluchettan evideyum poyittilla
@neenu2653
@neenu2653 6 жыл бұрын
12:59 😳😥😥 samayam kalanjondirikkuwaanennoru thonnal.. Ohh god...
@dasdas-hv7yh
@dasdas-hv7yh 6 жыл бұрын
Miss you so baluchetta
@dasdas-hv7yh
@dasdas-hv7yh 6 жыл бұрын
You are a one off the persion for the music
@bindukv9740
@bindukv9740 2 жыл бұрын
മറക്കാൻ കഴിയോ ഇത് കാണുമ്പോൾ ചങ്ക് പൊടിയുന്നു 😭😭😭
@amznidhi
@amznidhi 6 жыл бұрын
2018il ingjane oru verpad thannu poyi... mis u baluchetta
@safiyarasheed6160
@safiyarasheed6160 6 жыл бұрын
baaluchetta vallathoru feeling ningale oro vedio kaanumboyum
@safiyarasheed6160
@safiyarasheed6160 6 жыл бұрын
jaadayillatha chiri pavam thonnunnu nishkalangamaya Mugam
@kunjuzz1872
@kunjuzz1872 6 жыл бұрын
2018 ൽ ബാലുചേട്ടൻ ഞങ്ങളെ വിട്ടു പോയില്ലേ.
@ajnasakeer9082
@ajnasakeer9082 6 жыл бұрын
Kanandannu vijarichalum kandupokunnu....
@ponnusba9480
@ponnusba9480 6 жыл бұрын
jeevichu thudangiyitollu... Paavam........ Nte daivame.... 😥
@chekavar8733
@chekavar8733 6 жыл бұрын
നാദഗന്ധർവ്വൻ മാലാഖ കുഞ്ഞിനെ തേടി പോയ്...
@veenaakku8354
@veenaakku8354 6 жыл бұрын
Baluchettaaaaa
@rafnaaabid3746
@rafnaaabid3746 6 жыл бұрын
Andhina pinneyum pinneyum baaluchetante videoclip ittittu njangale ingane vishamipikunadhu
@aswaniachu6659
@aswaniachu6659 6 жыл бұрын
Balu chettaaaaaa 😭 😭 😭 🎻🎻🎻E dislike adichavar e lokathileku vechu ettavum valiya parajayangal aarikum athu sure aanu cheeeeeeeeee shame 😬😬😬
@shakirshakir5107
@shakirshakir5107 6 жыл бұрын
Vayya kanan oooo aa chiri kannilninnum maayunnilla baluchetta
@sureshkumarkumar643
@sureshkumarkumar643 6 жыл бұрын
God
@jayashreesreedharan6276
@jayashreesreedharan6276 6 жыл бұрын
Tears
@reginadkunja6660
@reginadkunja6660 5 жыл бұрын
Manassu niranju kanneer ay tu vannukondirikkua...dear baluu sir
@safiyarasheed6160
@safiyarasheed6160 6 жыл бұрын
njan athrayo aal marichitund annal anik athra parijayamillatha baalu marichapol anthinanu ithra.sangadam annenikariyilla oro vedio kaanumboyum karanjupokunnu
@arundassri
@arundassri 6 жыл бұрын
Enthu bhangiyulla chiriya adhehathinteth...chiri ayusu vardhippikkum ennu kettittundu...ennittum ......god it's crual...
@thasreefyzlabul
@thasreefyzlabul 6 жыл бұрын
oru ahangarum illatha pacha pawa manusyan😭😭😭😭 ayalude wifnum kudumbathinum kshama nalg rabbee..
@essenceofgodlywomanbysaraj9445
@essenceofgodlywomanbysaraj9445 6 жыл бұрын
Awesome
@mdgaiming7342
@mdgaiming7342 6 жыл бұрын
nthina ee videokoke dislike adikunne😠
@shakirshakir5107
@shakirshakir5107 6 жыл бұрын
Thalak sugamillathavaranu avar ok
@karthikasunil557
@karthikasunil557 5 жыл бұрын
Manass vingukayan arodum parayan pattathe ethra kalam kazhinjal marum e vedana oru konil annum
@UVblogs
@UVblogs 5 жыл бұрын
Nigale oru sambavam ane
@elizabethelizabeth5275
@elizabethelizabeth5275 6 жыл бұрын
Baalu chettan orikkalum marikkillaaa.ennum njngalude manasil undaakum
@sajithamanoharan6987
@sajithamanoharan6987 4 жыл бұрын
Konji karayalle.............baluuuu ninte ormakal ippozhum nammale karayichu kondirikkukayanu😫😫
@deepaNVdee
@deepaNVdee 6 жыл бұрын
Balu ithrayum swadeenam njangalil cheluthiyathengane..? Ippozha athu manassilavnnath...
@rrr9484
@rrr9484 6 жыл бұрын
balu you miss .but you no more
@sayeedbava8954
@sayeedbava8954 5 жыл бұрын
ഒന്നും കാണാനാവുന്നില്ല. കണ്ണ് നിറയുന്നു
Balabhaskar - The Happiness Project - Kappa TV
18:17
Kappa TV
Рет қаралды 610 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
CHAT WITH BALABHASKAR AND FAMILY PART-2
10:38
ACV PLUS CHANNEL
Рет қаралды 1,2 МЛН
Chat  With Sivamani |  Exclusive Interview With Sivamani | Balabhaskar
16:21
Balabhaskar Official
Рет қаралды 161 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН