നല്ല ഉപദേശം!!!കാതുണ്ടെങ്കിൽ കേൾക്കട്ടെ,ശേഷിയുണ്ടെങ്കിൽ ഉൾക്കൊള്ളാൻ കഴിയട്ടെ....
@minithomasthomas56833 сағат бұрын
Well said..... ഉമ്മൻ ചാണ്ടി സാറിന്റെ നന്മകൾ പിന്തുടരാൻ ശ്രമിക്കുക... Dear ചാണ്ടി...
@ismaeltm25533 сағат бұрын
സാറിൻ്റെ വാത്സല്യപൂർവ്വമായ ഉപദേശം ചാണ്ടി മോൻ കേട്ടാൽ മതിയായിരുന്നു.
@anj30674 сағат бұрын
വളരെ കറക്ടാണ് പറഞ്ഞത് ; ഉമ്മൻ ചാണ്ടിയുടെ മകൻ എന്നതാണ് ചാണ്ടിക്കുള്ള മേൽ വിലാസം ; ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും മമതയുമാണ് വോട്ടായി മാറിയത്. അത് ചാണ്ടി മറക്കരുത്.എത്രയോ പ്രവർത്തന പാരമ്പര്യമുള്ള മനുഷ്യർ ഒന്നും ആവാതെ പോകുന്നു പാർട്ടികളിൽ. നേതാക്കളുടെ മക്കൾക്ക് കയറാൻ എന്ത് എളുപ്പമാണ് ; പക്ഷേ നിലനിൽക്കാൻ സ്വയം അധ്വാനിക്കണം ;അപ്പൻ്റെ പേര് കളയാതെ ഇരിക്കണം; ചാണ്ടിയും അതാണ് ഓർക്കേണ്ടത്
അപ്പന്റെ കഴിവ് കൊണ്ട് മാത്രം MLA ആയാ ആളാണ് എന്നിട്ടാണ് പറയുന്നത് എനിക്ക് ഒന്നും കിട്ടിയില്ലെന്ന് ഇപ്പോൾ നല്ലപോലെ പോകുന്ന കോൺഗ്രസ് പാർട്ടി ഇവരെല്ലാം കൂടി കുളമാക്കും
@RahumathullaAR4 сағат бұрын
ഈ കിഴങ്ങൻ ഇനി പുതുപ്പള്ളിയിൽ മത്സരിച്ചാൽ പരാജയം ഉറപ്പു
@malayalee123 сағат бұрын
ഒരു പഴയ നേതാവിൻ്റെ മകൻ എന്ന യോഗ്യത മാത്രം വെച്ച് ഒരാൾക്കും കോൺഗ്രസ് ഒരു അധികാര സ്ഥാനവും കൊടുക്കരുത്. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി അദ്ധ്വാനിച്ച കഴിവുള്ള നേതാക്കൾക്ക് മാത്രം അധികാര സ്ഥാനം കൊടുക്കുക.
@RajinaDominic2 сағат бұрын
സർ പറഞ്ഞത് 100%ശെരി തന്നെയാണ്
@NewDelhi-qq1oq3 сағат бұрын
അച്ഛന്റെ മേൽവിലാസം ഇല്ലെങ്കിൽ വേറെ വല്ല പണിക്കും പോകേണ്ടവനാ😂
@sajiathikalam4 сағат бұрын
അവന് നല്ല ബുദ്ധി തോന്നാൻ പ്രാർത്ഥിക്കാം
@shajie32384 сағат бұрын
ഞാൻ എന്തെല്ലാമോ ആണെന്ന ഒരു തോന്നൽ ഉണ്ട് എൻ്റെ ഒരു ആവശ്യം വുമയി ബന്ധപ്പെട്ടപ്പോൾ എനിക്ക് തോന്നി
@josevarghese15633 сағат бұрын
മനസിലാക്കാൻ നോക്ക് മോനെ ഉടനെ കാലുനീട്ടാത്
@_x26595 сағат бұрын
അതാണ് എനിക്കും പറയാനുള്ളത്... വന്നല്ലേ ഉള്ളൂ.. പാർട്ടിയെ ഒന്ന് പഠിക്കൂ
@HashimOK-em3rx2 сағат бұрын
നല്ല ഓർമ്മിപ്പിക്കൽ .അപ്പൻ രാഷ്ട്രീയത്തിലെ പ്രഗത്ഭനായ അപൂർവ്വം ചിലരിൽ ഒരാൾ മാത്രം. അപ്പന്റെ നന്മ കൊണ്ട് തന്നെ മതവും നോക്കാറില്ല അപ്പനെ അത്രമാത്രം ഇഷ്ടപ്പെടുന്നു. അങ്ങയുടെ വിജയം തന്നെ അപ്പനോടുളള സ്നേഹം നിർണായക പങ്ക് വഹിച്ചു. താങ്കൾ ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇപ്പോൾ തുടങ്ങിയതെ അല്ലെ ഉള്ളു . ആത്മാർത്തമായി തീർത്തും മതേതരനായി മുന്നോട്ടു പോയാൽ മാത്രമെ . വിജയത്തിലേക്ക് എത്തുകയുള്ളു. അതിനുളള പാകമാവുമ്പോൾ താങ്കൾ അങ്ങോട്ടു പോകണ്ട കാര്യമില്ല. അങ്ങയെ തേടിയെത്തും. പിന്നെ ശാഫി യെയും മാങ്കുട്ടത്തിനെയും അപ്പനെ അങ്ങിനെ ചെയ്തില്ല ഇങ്ങനെ ചെയ്തില്ല എന്നൊക്കെ പറയുന്നത്. ശരിയല്ല താങ്കളോട് ഇതിനെപ്പറ്റി ഒരക്ഷരം ആരും ചോദിക്കാതിരുന്നതും ആ വലിയ മനുഷ്യനെ ഓർത്താണ് .
@antonyfrancis1271Сағат бұрын
ജനങ്ങൾ തിരെഞ്ഞെടുത്തു ജനത്തിന്റെ നന്മകൾ മാത്രമായിരിക്കും ചിന്ത അല്ലെങ്കിൽ അനുഭവം വേറെയൊന്നു ആകും
@basheerkunju60053 сағат бұрын
ഈ വീഡിയോ ഉറപ്പായും ഉമ്മൻചാണ്ടി മോനു ആരെങ്കിലും അയച്ചു kodukkanam
@babumathew3707Сағат бұрын
ചാണ്ടി ഉമ്മൻ ഇതു ഒന്ന് കേൾക്കാൻ പറയണം
@sakeer-ll9ot2 сағат бұрын
സത്യം. ഈ പയ്യൻ ആരുടെയോ കോടാലി കൈ ആണ്. സ്വന്തം മണ്ഡലം നോക്കാതെ നേതാവായി നടക്കുന്ന ചാണ്ടി! ഈ പയ്യന് സീറ്റ് നൽകണ്ട കാര്യം ഇല്ലായിരുന്നു
@shamsushamsu3352Сағат бұрын
ഒടുഖിൽ ചാണ്ടിയും മറകണ്ടം ചാടി 'സ്വാഹ' ആവട്ടെന്നെ .
@ExcitedCricket-tk9jp2 сағат бұрын
Very good advice 😊
@alikp47382 сағат бұрын
അന്തപ്പനും ചണ്ടി ഉമ്മനും.. സുഹൃത്തുക്കളാണ് ചിലപ്പോൾ ആ വഴിക്ക് ......
@josephmanuel2148Сағат бұрын
പോയാൽ ഒരു ശലഭം കൂടി പോയി😂
@sidheeksidheek74674 сағат бұрын
ഇദ്ദേഹം സ്വയം കുരിശാവുക യാണ്
@mahamoodtk66484 сағат бұрын
ആദ്യം ഉമ്മൻ ചാണ്ടിയെ പോലെ കോൺഗ്രസിന്ന് വേണ്ടി പ്രർത്തിക്കു കണ്
@cherijamshad24444 сағат бұрын
ചാണ്ടി ഉമ്മൻ താങ്കളെ ജനങ്ങൾ അറിയപ്പെടുന്നത് കേരളം കണ്ടതിൽ വെച്ച് ജനങ്ങൾ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കേരള ജനതയുടെ പ്രിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ആയിട്ടാണ് അല്ലാതെ നിന്റെ പത്രാസും പണവും സ്വാധീനവും അധികാരവും കൊണ്ടല്ല ഇന്ന് നീ കാണുന്ന നിലയിൽ എത്തിയത് എന്ന് ഓർത്താൽ നിനക്ക് നന്നു തല മറന്ന് എണ്ണ തേക്കരുത് അങ്ങനെ ചെയ്താൽ അവസാനം എണ്ണതേക്കാൻ തലയിൽ മുടി ഉണ്ടാവുകയില്ല😁😁😁
കോൺഗ്രസ്സ് പലയിടത്തും തോല്ക്കാന്‍ കാരണം. ..... ഇതൊക്കെ തന്നെ.....
@ShahulhameedCm-pu1xm4 сағат бұрын
അടുത്ത പ്രാവശ്യം ചണ്ടിക്ക് സിറ്റ് കൊടുക്കരുത്
@rafeekkv360Сағат бұрын
കിട്ടിയ ചുമതല നന്നായി നോക്കിയാ പോരെ, മറ്റു ചുമതല വഹിക്കാൻ ഇഷ്ടം പോലെ ആളുണ്ടല്ലോ 🙏🏽😂🤣
@shajivarghese64085 сағат бұрын
കുടുംബ വാഴ്ച്ച പോലെ അധികാരം കിട്ടുമ്പോൾ ഇങ്ങനെ പലതും തോന്നും. Udf ന് അധികാരം ഇല്ലാത്തതിനാൽ സരിത യെപ്പോലെ പെണ്ണുങ്ങൾ വഴങ്ങുന്നില്ല.😂😂😂😂
@mohamedkabeer72052 сағат бұрын
ഉമ്മൻചാണ്ടി യുടെ പക്വത ചാണ്ടി ഉമ്മന് ഇല്ലാതെ ആയെപോയെ തുടക്കത്തിൽ തന്നെ അപനെ പോലെ ആവണം എന്നു krutheyaal അതിനു ഒരുപാട് പണി എടുക്കണം
@shamsushamsu3352Сағат бұрын
എങ്ങിനയൊ ചക്ക വീണ് മുയല് ചത്തു എന്ന് പറഞ്ഞ പോലെ MLA ആയി. അപ്പോഴേക്കും തുടങ്ങി 'കുഴലൂത്ത് '
@MollyMathew-dp9pz3 сағат бұрын
Good advice 👍
@shajahansubair95982 сағат бұрын
ചാണ്ടി സാറിന്റെ വില കളയരുത്
@yestrack60754 сағат бұрын
ആന്റനിയുടെ മോന് പറ്റിയത് പോലെ പറ്റരുതേ🙏🏼🙏🏼🙏🏼
@susanmathew8175 сағат бұрын
Super
@geniusmasterbrain42162 сағат бұрын
ചാണ്ടി കുഞ്ഞ് ചണ്ടി ആകാതിരുന്നാൽ നല്ലത്
@sasikaladhevayani30592 сағат бұрын
4:02 well said sir
@alikunjusubair76803 сағат бұрын
Very good
@measententia18972 сағат бұрын
Well said
@mohamedshareef336122 минут бұрын
ഉമ്മൻചാണ്ടി മക്കൾ സ്നേഹംകൊണ്ട് കുടുംബവാഴ്ചക്ക് ഇടവരുത്താതെ മോനെ അദ്ദേഹം ഒരുസ്ഥാനത്തും പരിഗണിച്ചേയില്ല. അദ്ദേഹം വിടപറഞ്ഞശേഷം കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിന്റ അനന്തരവനാക്കി ആ മണ്ഡലം നൽകി ജയിപിച്ചു. ക്ഷമയോടെ ജനസ്വികാര്യനായി പ്രവർത്തിച്ചു അച്ചടക്കത്തോടെ നേതൃത്വത്തെ ബഹുമാനത്തോടെ കണ്ടാൽ ഇനിയും എത്രയോ ഉയരം എത്തിപ്പെടാം. എന്നാൽ ചാണ്ടിഉമ്മൻ തന്നെയും അപ്പനെയും കുടുംബത്തെയാകമാനം തേജോവധം ചെയ്തു രാഷ്ട്രീയം കളിച്ച പിണറായി പാർട്ടി എതിരാളികൾക്ക് ആയുധം നൽകി കോൺഗ്രസിന് പാര പണിയുകയാണോ ചെയ്യുന്നത്. ഇത് സ്വന്തം കുഴി തോണ്ടുകയും ഇമേജ് നഷ്ടമാക്കുകയുമാണ്. പാലക്കാട് തന്നെ ചുമതല ഏൽപിച്ചില്ലത്രേ അവിടെ സ്വതന്ത്രമായി പാർട്ടിക്ക് വേണ്ടി പണിയെടുക്കാനാകുന്ന മനസ് ഇയാളും കാണിച്ചില്ല. രാഹുലിനോട് പല ഘട്ടം അകലംപാലിച്ചു മാധ്യമ വിചാരണക്ക് ഇവൻ ഇടവരുത്തുകയാണുണ്ടായത്. ഇന്നുള്ള സതീശനെതന്നെ എടുത്തുനോക്കിയാൽ അർഹതപെട്ട പലതും അവഗണിച്ചിട്ടും പറവൂർ MLAജനകിയനായി സിപിഎംന്റ മണ്ഡലം കോൺഗ്രസിന്റതാക്കി സേവിച്ചുവരുന്നതൊഴിച്ചു ഒരു പതവിയും നൽകാതിരുന്നിട്ടും അക്ഷമനായി ഒരു വിമത സ്വരവും ഉയർന്നില്ല. അദ്ദേഹത്തിന്റ കഴിവ് അവസാനം വകവെച്ചു പ്രതിപക്ഷ നേതാവാക്കി അദ്ദേഹം നല്ലൊരു ജനപക്ഷനാണെന്ന് തെളിയിച്ചുവരുമ്പോൾ കോൺഗ്രസിനെ തന്നെ പാരയായി തകർക്കാനിതുപോലെ ഇറ്റികണ്ണികൾ ഉണ്ടാകുന്നു. ഇത് തന്നെയാണ് പിണറായിയുടെ പ്രതീക്ഷ. ഏതായാലും പാലക്കാട് തോറ്റാൽ ഞാനാണ് ഉത്തരവാദി ജയിച്ചാൽ യുഡിഎഫിന്റ കൂട്ടായ പ്രവർത്തന വിജയമായിരിക്കുമത് എന്ന് പറയാൻ നെഞ്ചുറപ്പ് കാണിച്ച സതീശൻ പത്തരമാറ്റ് ഇമേജ് വർധിച്ചു.ഇതിൽ അസൂയാലുക്കളായവർ ഈ പാർട്ടിക്കകത്തുണ്ട്. അവരാണ് ഈ പാർട്ടീ യൂദാസുകൾ. ഇവർ യുഡിഎഫിന്റ അവസരം പാഴാക്കുമോ ആശങ്കപെടേണ്ടതുണ്ട്. ഏതായിലും നേതൃത്വം പക്വതയോടെ പ്രവർത്തിച്ചു ഈ വഴിവിട്ട ആപസ്വരത്തെ അവഗണിച്ചു ഈ ഭരണത്തിനെതിരെ ജന ശബ്ദമായി ഈ ഭരണം താഴേയിറക്കുക അതിന് സാധിക്കട്ടേ എന്ന് ആശിക്കുന്നു.
@mohammedanwar82992 сағат бұрын
100%correct
@latheefpurayil513 сағат бұрын
Yas good 👍👍👍👍
@sajimalancharuvil9912Сағат бұрын
👍👍👍💯🤩💯💯💯💯💯💯💯💯
@aliavk3610Сағат бұрын
കോൺഗ്രസ്സ്സിന് തെറ്റ് പറ്റി അച്ചു ആയിരുന്നാകിൽ ഒരു രണ്ടാം ഉമ്മൻചാണ്ടി സാർ ആകുമായിരുന്നു
@kvashukkur693659 минут бұрын
Corret
@moidheenmoidhu88174 сағат бұрын
ഇക്കാക്ക് ഇവൻ മാരുടെ കലാപരിപാടി അറിയാമല്ലോ ഇലക്ഷൻ വരാ നേരത്ത് എല്ലാവരും കെട്ടിപിടിച്ച് ഞങ്ങക് ഒരു പ്രശനവും ഇല്ല ഞങ്ങൾ ഒന്നാണ് എന്ന് പറയും ഇലക്ഷൻ കഴിഞ്ഞ അന് തന്നെ ഇവമ്മാരുടെ കലാപരിപാടി തുടങ്ങും ആർക്കാ അറിഞ്ഞൂടാത്തതു്
@mohammedshafi50725 сағат бұрын
👍
@ussainkp3017Сағат бұрын
ഇന്ന് ഒതുങ്ങി ചാണ്ടി അച്ചന്റെ പേരിൽ ജയിച്ച മകൻ പാലക്കാട്ട് അടിച്ച വാരായിരുന്നു.
@pjjoseph20883 сағат бұрын
Verygood
@anchalriyas4 сағат бұрын
very true
@abdulazeez-mn7wq2 сағат бұрын
ഞാൻ വലിയ ആളാണ് എന്ന് സ്വയം വിചാരിച്ചാൽ എന്ത് ചെയ്യാനാ. ഇവർ ഒക്കെ നയിക്കാനായി ജയിച്ചവരാണെന്നാണ് വിചാരം. പാവം കോൺഗ്രസ് പ്രവർത്തകർ.
@sajimalancharuvil9912Сағат бұрын
🙏🙏🙏👍👍👍👍🥰💯💕
@gopinatht245110 минут бұрын
👍👌🙏
@ebrahimkuttytk479856 минут бұрын
Very true...
@ibrahimpanchikkal467048 минут бұрын
Well Said
@nef_4zz396Сағат бұрын
ഈ പോക്ക് പോയാൽ മോനും 'കൃപാസനത്തിന്, പോകേണ്ടി വരും..ന്നാ... തോന്ന്ണെ...
@josek.j75614 сағат бұрын
Good advice.
@noormuhammed8320Сағат бұрын
Chandi umman nirashappeduthi
@daffodils493926 минут бұрын
ഒന്നിനും പറ്റാത്ത ഒരു വാഴയാണ് ചാണ്ടി ഊ😢ൻ ഇനി അവിടെ മത്സരിച്ചാൽ തോൽക്കാനുള്ള സാധ്യതയും കാണുന്നു
@Basheer-ec7re26 минут бұрын
അപ്പൻ ആനപ്പുറത് കയറിയ തഴമ്പുണ്ടന്ന് പറഞ്ഞു മക്കളെ നിർത്തുമ്പോൾ ഓർക്കണം
@sulaimantp75345 сағат бұрын
👌
@shakepareesulfikher372323 минут бұрын
Chandi spoiling Congress party. He is a pakka kinginikuttan.
@poomulla.muthu.koya.imbichi5 сағат бұрын
കുഞ്ഞാലി സായിബിന്റെ കളി പാവേന് അപ്പൻ ഉമ്മൻ ചാണ്ടി സാര്😌
@k.p30335 сағат бұрын
Kundan aanenuu Nee paranjillallo..... Mahabagiyam..., 😜😜😜😜😜
@kadeejahira6645 сағат бұрын
കറക്റ്റ്
@eleag-j2c5 сағат бұрын
നിങ്ങളുടെ ഈസയെ നിങ്ങൾ തന്നെ വെച്ചോ ഞങ്ങള്ക് വേണ്ട കേട്ടോ നിങ്ങൾ തന്നെ വെച്ചോ അല്ലാഹുവിനെ ആരാധിച്ച ഈസയെ
@ManojVP-xc9wl5 сағат бұрын
Chandy Oommen, s/o Oommen Chandy, former CM of Kerala easily got admission to St Stephens College Delhi as there is 50% reservation in admission for Christians in St Stephens College Delhi. Children of Muslim and Hindu background Congressmen cannot so easily get admissions in St Stephens College Delhi.
@daredevil61413 сағат бұрын
@@eleag-j2cനിങ്ങളുടെ ദൈവം ആരാ?
@emmanualkt-fk3gp2 сағат бұрын
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ KSU വിലൂടെ കോൺഗ്രസ് പ്രവർത്തകനായി. 45 വർഷം സജീവ പ്രവർത്തകനായിരുന്നു. ധാരാളം കഷ്ടപ്പാടുകളും കേസും കോടതിയും പണനഷ്ടവും സംഭവിച്ചത് ബാക്കി . ഇപ്പോൾ മനസ്സിലായി ,ഇത്രയും വൃത്തികെട്ട - കുത്തഴിഞ്ഞ - നാറിയ ഒരു പാർട്ടി കോൺഗ്രസല്ലാതെ വേറെയില്ലന്ന് .
@HashimOK-em3rx53 минут бұрын
@@emmanualkt-fk3gp എന്നാൽ നിനക്ക് പറ്റിയ പാർട്ടി BJP യാണ് മുസ്ലിങ്ങളെ എങ്ങിനെയൊക്കെ തെറി പറയാൻ പറ്റും അത്രക്കും പേരും പ്രശസ്തിയും കിട്ടും. ഈ 45 വർഷവും അടിയുടെ മുതലാളിയായിരിക്കും അല്ലേ.
@roobysam51444 сағат бұрын
Congratulations sir . Everybody against Chandy umman
@musthafabeeran24784 сағат бұрын
❤️👍❤️👍❤️👍
@aravindgnair83889 минут бұрын
ഇതൊക്കെ ഒന്ന് കിങ്ങിണിക്കുട്ടൻ കേട്ടാൽ മതിയായിരുന്നു 👍🏻😆😆
@Ismayilpp-dh4nn24 минут бұрын
തൃശൂർ കാർക്കും പുതു പള്ളി കാർക്കും ആഅബദ്ധം പറ്റി അധികാരം അനർഹരേ ഏല്പിക്കരുത്
@mymelody324246 минут бұрын
Felt the same
@SaidalaviCp-f1n4 сағат бұрын
👍👍👍
@sabirshaNilgiris03695 сағат бұрын
🫶🌹💙❤️❤️
@mohdbasheer650Сағат бұрын
ഉമ്മൻചാണ്ടി ജീവിതകാലം പാർട്ടിയോട് ഇവനെ ഒന്ന് പരിഗണിക്കണം എന്ന് മനസവാച ഉമ്മൻചാണ്ടി സർ സൂചിപ്പികഞ്ഞത് വല്യ മഹത്വം തന്നെ...കാരണം ഇത് പോലുള്ള മാക്രി തരങ്ങൾ കാണുകയും കേൾക്കുകയും ചെയ്യേണ്ടി വരുന്നത് അദ്ദേഹത്തിന് സഹിക്കാൻ പറ്റും ആയിരുന്നില്ല... ഇദ്ദേഹം എപ്പോൾ ആണ് ഇത്ര മഹദ് വ്യക്തി ആയത്?
@LittySamuel-zr4tj35 минут бұрын
Correct
@AbdulHameed-wx9ed21 минут бұрын
ഇദ്ദേഹത്തെ അഥവാ ചാണ്ടിയെ MLA സ്ഥാനം നൽകി ആദരിച്ചത് ശ്രീ:ഉമ്മൻ ചാണ്ടിയുടെ മകനായത് കൊണ്ട് മാത്രമാണ്. അദ്ദേഹത്തിൻ്റെ അയലത്ത് പോലും എത്തിയില്ല. കഷ്ടം 😂😂😂
@MohammedIsmail-yv9so4 сағат бұрын
ചാണ്ടി ഉമ്മൻ ഈ പരുവത്തിലായത് താങ്കളെ പോലെയുള്ള മാപ്രകളുടെ അസ്ഥാനത്ത് ഉള്ള. പുകഴ്ത്തി പറയലാണ്. 😅😅😅😅
@nasarudheenabdulkhareem79985 сағат бұрын
Currect anil mhd
@ManojVP-xc9wl5 сағат бұрын
Chandy Oommen, s/o Oommen Chandy, former CM of Kerala easily got admission to St Stephens College Delhi as there is 50% reservation in admission for Christians in St Stephens College Delhi. Children of Muslim and Hindu background Congressmen cannot so easily get admissions in St Stephens College Delhi.
@BavaP-qt2jf5 сағат бұрын
Enikum ethu palapozhum thonniyittu d
@mahamoodkizhakke65014 сағат бұрын
😀😀😀😀💯💯💯💯💯👍👍👍👍👍👍👍👍👍
@v.m.abdulsalam686116 минут бұрын
മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് അനിൽ ആന്റണി, പദ്മജ, ചാണ്ടി ഉമ്മൻ. അനിൽ ആന്റണിയുടെയും പദ്മജയുടെയും മാതൃക പിൻപറ്റാണ് ചാണ്ടി ഉമ്മൻ ആഗ്രഹിക്കുന്നെങ്കിൽ 2026 ൽ പുതുപ്പള്ളി സീറ്റ് കോൺഗ്രസ്‌ന് നഷ്ടപ്പെടും.
@ManojVP-xc9wl17 минут бұрын
Chandy Oommen, s/o Oommen Chandy, former CM of Kerala easily got admission to St Stephens College Delhi as there is 50% reservation in admission for Christians in St Stephens College Delhi. Children of Muslim and Hindu background Congressmen cannot so easily get admissions in St Stephens College Delhi.
@KrishnaKumar-k1r4i2 минут бұрын
ചേട്ടാ മോനെ ഉമ്മൻചാണ്ടിസാറിനെ തള്ളിപ്പറഞ്ഞവർ ഒരുപാടുണ്ട്ഈ പാർട്ടിയിൽ
@UbaidEAСағат бұрын
കണ്ണിന് എന്ത് പറ്റി
@sonushaji2594 сағат бұрын
ഉമ്മന്റെ, മോൻഉമ്മന്.വേണ്ടി,അമ്മ ചാണ്ടി, "തുണ്ട്"വെക്കാറായി എന്നാണ് അരമന രഹസ്യം, അങ്ങാടി പാട്ട്. 😂
@jaisonjose93315 сағат бұрын
ആട്ടിറച്ചിയിൽ ആയിരിക്കും വിഷം കൊടുത്തത് 😂😂
@truevision7543 минут бұрын
അതിന് അവന്റ സ്ക്രൂ tight ആക്കാൻ പുറത്തു ആളുകളുണ്ട് അത് തിരിച്ചറിയാൻ ആയിട്ടുമില്ല.
@shabeerali30324 сағат бұрын
കുടുംബം ഭരണം ആണോ
@JaleelJaleel-zx2cf3 сағат бұрын
😅😅
@shabeerali30324 сағат бұрын
പ്രവർത്തിക്കുന്ന പാവങ്ങൾ ക്ക് അവസരം ഇല്ലേ കഷ്ടം പാർട്ടി നിലപാട്
@daffodils493923 минут бұрын
മത്സരിച്ച് ജയിച്ചിടത്ത് ജനങ്ങൾക്ക് വല്ലതും ചെയ്യാൻ നോക്ക് മോനെ ... ജയിച്ച് പോയിട്ട് ഒരു വിവരവും ഇല്ലല്ലോ
@rajun89542 сағат бұрын
Venamayirunnu
@sulaikhap41313 сағат бұрын
Sir പറഞ്ഞതാണ് വാസ്തവം ഇത് അദ്ദേഹം കേൾക്കുമോ എന്തൊ ?
@ibrahimkuttychoorapulakal21253 сағат бұрын
Baranamkittiyal mandhristhanavum vendi varumo.?
@ghgh977Сағат бұрын
IVAN..U.D.F..THAKARUM CHETTA..PURATHAKANAM
@Rkp-r3u3 сағат бұрын
ചാണ്ടി നീ സൂക്ഷിച്ചോ എന്നാൽ ദുഖിക്കേണ്ട
@muhammednp4574 сағат бұрын
😂😂😂😂😂
@sulaimansulu93632 сағат бұрын
ബെസ്റ്റ് മെസ്സേജ്
@KammuKammu-q9n3 сағат бұрын
പെട്ടെന്ന് മുഖ്യ മന്ത്രി ആവണം mla മതി
@Ismail.Valiyakath.4 сағат бұрын
Dr. Chandi Umman Sirine Bjp Kaikalakkunnathin Mump, Congress Nethakal Addehathine Mukya Manthri Aayittenkilum Niyamich Keralathe Rakshikkanam.