പ്രിയപ്പെട്ട ഷാനിബേ...; ഇടതുപക്ഷം ചേര്‍ന്ന് എകെ ഷാനിബ്, കെട്ടിപ്പുണര്‍ന്ന് വി വസീഫും എ എ റഹീമും| LDF

  Рет қаралды 23,224

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 316
@AbduSsalam-yt9yj
@AbduSsalam-yt9yj 2 сағат бұрын
മുങ്ങുന്ന കപ്പലിലേക്ക് രക്ഷപ്പെടാം ,,,പൊട്ടൻ 😅😅😅
@shefeequeshefi-i4z
@shefeequeshefi-i4z Сағат бұрын
കാപ്സ്യൂൾ
@shamsheerkpt8957
@shamsheerkpt8957 Сағат бұрын
😂😂😂
@abdulsalamv.1082
@abdulsalamv.1082 Сағат бұрын
Mungunna kappal thammiladi congress athi ninnu rakshapettu
@sunilalexander1706
@sunilalexander1706 42 минут бұрын
V D SAVARKARUDE KAPPALANO, ABDULLA CHETTA. EDO ABDULLE "COMMUNISM " MUNGUNNA JANATHAYKKU ENNUM ASRAYAM AANU. CongRSS pirichu vidaan paranjathu Gandhiji aanu.
@subbin1971
@subbin1971 9 минут бұрын
കേരളത്തിൽ മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ UDF ലെ കോൺഗ്രസ്സാണ്. CPM കഴിഞ്ഞ 8 വർഷമായി തുടർച്ചയായി ഭരിച്ച് കൊണ്ടിരിക്കുന്ന പാർട്ടിയും അവരുടെ രാഷ്ട്രീയാടിത്തറ, പ്രത്യേകിച്ച് പിന്നോക്ക ഹിന്ദു വിഭാഗത്തിൽ അതിശക്തവുമാണ്. ഷാനിബും സരിനുമൊക്കെ ബുദ്ധിശൂന്യമായ നിലപാട് എടുത്തവരാണെന്ന് തോന്നുന്നില്ല. കേന്ദ്രത്തിൽ BJP അധികാരത്തിൽ നിന്ന് പോകാത്തിടത്തോളം കാലം ഇവിടെ CPM ഉം LDF ഉം തുടർന്ന് കൊണ്ടേയിരിക്കും. ഇവിടത്തെ പിണറായി സർക്കാരിനെ താഴെയിറക്കി കോൺഗ്രസ്സിന് അധികാരത്തിൽ തിരിച്ച് വരാനുള്ള വഴിയൊരുക്കാൻ കേന്ദ്രത്തിലെ BJP ക്കാർ പൊട്ടൻമാരല്ല. 😂
@musthafakvmusthu8897
@musthafakvmusthu8897 2 сағат бұрын
ഇറച്ചി കടയിൽ മുന്നിൽ വേസ്റ്റ് എടുക്കുന്നത് ആരാണെന്ന് ഇപ്പോൾ മനസ്സിലായി
@KaitharanAlex-zv8mz
@KaitharanAlex-zv8mz 2 сағат бұрын
ഇങ്ങനെ ഒരു നേതാവിനെ കാണിച്ചു തന്ന സിപിഐഎം നു നന്ദി
@nahasec1337
@nahasec1337 22 минут бұрын
😂😂👍👍
@Snph99
@Snph99 13 минут бұрын
Kanichu thannath Congress thanneya
@shalurinu
@shalurinu Сағат бұрын
എല്ലാ ചണ്ടികളും അവസാനം 😅😅😅😅അവിടെ തന്നെ എത്തുമെന്ന് നമുക്ക് ആദ്യമേ അറിയാം
@noushad2378
@noushad2378 2 сағат бұрын
അധികാരം മാത്രം ആണ് ഇവന്റെയൊക്കെ ഉള്ളിൽ ഉളുപ്പ് ഇല്ലാത്തവൻ
@proaimbot1782
@proaimbot1782 Сағат бұрын
Like PV Anwar👎👎👎
@Ansad-u7l
@Ansad-u7l 49 минут бұрын
​@@proaimbot1782അൻവർ അധികാരം ഇല്ലാത്തത് കൊണ്ടല്ല പോയത്.. എന്നാൽ ഇവനും സാറിനുമൊക്കെ സീറ്റ്‌ കിട്ടാത്തത് കൊണ്ട് പോയവര 😂
@ismailali6365
@ismailali6365 2 сағат бұрын
ഹോ ഭയങ്കരം തന്നെ😂😂
@MohammedKV-kh6ge
@MohammedKV-kh6ge 2 сағат бұрын
ഞങ്ങൾ ആരും ഇതിനു മുൻപ് ഈ ആളെ നങ്ങളാരും കണ്ടിട്ടില്ല
@rashidpk4555
@rashidpk4555 2 сағат бұрын
ജ്ഞാനും കണ്ടില്ല. @@ മുങ്ങാൻ പോകുന്ന കപ്പലിൽ 😳😳😳
@JacobGeorge-uz9th
@JacobGeorge-uz9th 2 сағат бұрын
കോൺഗ്രസിൽ അത്രയും ഉള്ള ആളുകളെ താൻ അറിയുമോ?
@irshadibraheem
@irshadibraheem 2 сағат бұрын
Am congress, he is very active polititian, big loss, nashdappedutharutayrunu
@شاہمیر
@شاہمیر 2 сағат бұрын
Aarum ariyatha pottane kpcc secretary aakkiya congressinte avastha😂
@shefeequeshefi-i4z
@shefeequeshefi-i4z Сағат бұрын
രാഹുൽ മാങ്കൂട്ടത്തിൻ്റെ തലക് ലാത്തി അടി കിട്ടിയ അന്നു അല്ലേ ഇങ്ങനെ ഒരു ആൾ ഉണ്ട് എന്ന് നാട്ടുകാർ അറിഞ്ഞത്
@nidhafathima1589
@nidhafathima1589 2 сағат бұрын
ഇതൊക്കെ ആലോചിച്ചു വെച്ച നാടകമായിരുന്നില്ലെ 😂😂😂😅😅😅
@manikandanm5964
@manikandanm5964 2 сағат бұрын
ഒറിജിനൽ സഖാക്കളുടെ ഗതികേട് ഇന്നലെ വരെ തെറി വിളിച്ചവനെ സിന്ദാബാദ് വിളിക്കുന്നു 🤣🤣🤣
@abduljaleel.mabduljaleel.m1836
@abduljaleel.mabduljaleel.m1836 2 сағат бұрын
Appo ningalilek varunnavare ningal sweekarikkilla le,janichu veenathu thanne congressilekkano
@JacobGeorge-uz9th
@JacobGeorge-uz9th 2 сағат бұрын
തിരിച്ചും ആകുമല്ലോ,, ഇന്നലെവരെ നല്ലവൻ,, ഇന്നുമുതൽ മോശം അല്ലേ 🤧🤧
@shamsheerkpt8957
@shamsheerkpt8957 Сағат бұрын
😂😂😂
@SudhakaranUv-bd4ym
@SudhakaranUv-bd4ym Сағат бұрын
Ak ആന്റണി ഉമ്മൻ ചാണ്ടി M M ഹസ്സൻ തുടങ്ങി എത്രയോ പേര് ഇടതുപക്ഷം സിന്ദാബാദ് വിളിച്ചിട്ടുണ്ട് ചരിത്രം പഠിക്ക്
@mnmohanan3115
@mnmohanan3115 Сағат бұрын
പഴയ സെൽവരാജിനെ ഓർമ്മ യുണ്ടോ ഗതിയുള്ള നേതാവേ?
@shamsudeenaliyashams6713
@shamsudeenaliyashams6713 53 минут бұрын
ഇതു വരെ ഭാഗം ആയിരുന്ന. പാർട്ടിക്കെതിരെ. എന്തെങ്ങിലും ഒക്കെ പറയാമായിരുന്നു. ഇനി ഇപ്പോൾ. കമ. എന്ന് മിണ്ടാൻ പറ്റൂല... ലെ. ഷാനിബ്
@saheersha5849
@saheersha5849 59 минут бұрын
ഇതൊക്കെ ഒരു സ്ക്രിപ്റ്റ് ആയി ആർക്കും തോന്നുന്നില്ലല്ലോ......😂
@Rsa1234
@Rsa1234 2 сағат бұрын
കാലു വാരി വന്നപ്പോ ഉള്ള സന്തോഷം 🙄
@abdmastermedia6778
@abdmastermedia6778 2 сағат бұрын
ഇപ്പൊ എന്തായി ഇവൻ അന്ന് വാർത്ത സമ്മേളനം എന്താണ് പറഞ്ഞത് ഞാനൊരിക്കലും കോൺഗ്രസ് വിടില്ല സാരിനെപോലെ ആയിരിക്കില്ല എന്നൊക്കെ ഇപ്പം മനസ്സിലായില്ലേ ഇവനും ഉടായിപ്പ് ആണെന്ന്
@aneeshm1368
@aneeshm1368 2 сағат бұрын
വെറും വാളി aanavan 😂😂😂
@niyasm4600
@niyasm4600 2 сағат бұрын
കോൺഗ്രസ് വിട്ടു എന്ന് പറഞ്ഞാലും സ്വാതന്ത്ര്യ നേടിക്കൊടുത്തത് കോൺഗ്രസ് ആണെന്ന് താങ്കൾ പറഞ്ഞല്ലോ അതുമതി
@hassanp6748
@hassanp6748 Сағат бұрын
ഇവൻ അല്ലെ കഴിഞ്ഞ ദിവസം പറഞ്ഞത് കോൺഗ്രസ്‌ പ്രവർത്തകനായി തുടരും എന്ന് ഇത്രയേ ഉള്ളു ഇവന്റെ ആദർശം 😂
@MashoodMachu-vf6pt
@MashoodMachu-vf6pt 2 сағат бұрын
Sanibe എപ്പോളും ഉണ്ടാകണം കെട്ടോ 😂
@abhinandsthampi8900
@abhinandsthampi8900 2 сағат бұрын
അടിമകളുടെ ഗതികേട് കഷ്ടം തന്നെ ഇന്നലെ വരെ തെറിവിളിച്ച ഇവന് വേണ്ടി ഒക്കെ ജയ് വിളിക്കുമ്പോൾ ഇന്നലെ വരെ ജയ് വിളിച്ച അൻവറിനെ തെറി പറയുകയും കഷ്ടം തന്നെ അടിമകളുടെ കാര്യം🤣🤣
@JacobGeorge-uz9th
@JacobGeorge-uz9th 2 сағат бұрын
അതു തിരിച്ചും ആകുമല്ലോ? ഇന്നലെ വരെ ജയ് വിളിച്ചവരെ ഇന്ന് മുതൽ തെറി വിളിക്കേണ്ടേ🤪🤪
@HassankoyaChinnoos
@HassankoyaChinnoos Сағат бұрын
ഇവൻ്റെ വിചാരം ഒരു വലിയ കാര്യം ചെയ്തവനാണെന്ന് തോന്നുന്നു....
@ajmalaflu2980
@ajmalaflu2980 Сағат бұрын
നിങ്ങൾ രണ്ടു പേ രും കസാരാ കളി കളി ക്കു
@joshithoma2927
@joshithoma2927 Сағат бұрын
ചേരേണ്ടത് ചേരേണ്ടിടത്തേ ചേരു😂
@colorguide7047
@colorguide7047 2 сағат бұрын
സകല ഓന്ത് കൾക്കും ഓടിക്കേറാനൊരിടo 17 ദിവസം കഴിഞ്ഞു ഇവന്മാർ എവിടെ എന്ന് ആരെങ്കിലും നോക്കുമോ
@ajeeshraj7239
@ajeeshraj7239 57 минут бұрын
സ്വന്തം ആയി നിലപാട് ഇല്ലാത്തവൻ പോയി വന്നു നിക്കും...ചെറുപ്പം മുതൽ കഷ്ടപ്പെട്ട അണികൾ ഇപ്പൊ സ്വാഹ 😂
@hameednknk4767
@hameednknk4767 2 сағат бұрын
രണ്ടു തോണിയിൽ കാലു ഇടരുത് നടകീറും😅
@Rkp-r3u
@Rkp-r3u 2 сағат бұрын
എല്ലാം വെറുതെ ആകും....
@BindhuBindhu-p6q
@BindhuBindhu-p6q 2 сағат бұрын
ഇങ്ങിനെ വേസ്റ്റ് ചുമക്കാനാണ് ഇവന്മാരുടെ വിധി 👍😄😄😄😄😄😄
@a.jrobyjoseph6778
@a.jrobyjoseph6778 46 минут бұрын
ഇങ്ങനെ ഒരുത്തൻ കോൺഗ്രസ്ലിൽ ഉണ്ടായിരുന്നോ-
@movihub4907
@movihub4907 57 минут бұрын
ഇവനൊക്കെ മനസ്സിലാക്കി അകറ്റിനിർത്തിയത് തന്നെ കോൺഗ്രസിന് ഗുണം ചെയ്തു 💯🙏 നിന പോലെയുള്ള ഒരെണ്ണത്തിനെയും പാർട്ടിയിൽ വയ്ക്കരുത്
@VIVEKPV-pj5mv
@VIVEKPV-pj5mv 2 сағат бұрын
ഉള്ളുപ് ഇല്ലാത്ത വർഗ്ഗങ്ങൾ ആണലോ ഈ സിപിഎമ്മിൽ ഉള്ളത്.അല്ലെങ്കിൽ ഇതുപോലുള്ള കാലുവരികള ഇങ്ങനെ സ്വീകരിക്കോ.
@JustnTony-so2xo
@JustnTony-so2xo 2 сағат бұрын
ഹാവൂ....കേരളത്തിലെ എല്ലാ പ്രശ്നങ്ങളും ഇതോട് കൂടി തീർന്നു...ഇനി നന്നായി കിടന്നുറങ്ങാം
@v4vlog912
@v4vlog912 Сағат бұрын
പാർട്ടിയുടെ ഐഡിയയോളജിക് ഒരു പുല്ല് വില പോലും ഇല്ലാത്ത പ്രസ്ഥാനം ആയി മാറി cpim............
@ajeshth7350
@ajeshth7350 57 минут бұрын
Cpim enna aashayam manasilakki thettu thiruthi varunna mattupartikkare parti sweekarikkum 🔥
@radhakrishnanm5994
@radhakrishnanm5994 40 минут бұрын
ഹ ഹ ഹ😅😅😅😅
@alikadavil4027
@alikadavil4027 40 минут бұрын
അല്പം എങ്കിലും വെളിവുണ്ടെങ്കിൽ ഇത്തരം വിഡ്ഢിത്തരത്തിന് മുതിരില്ല😂😂
@vctalks9290
@vctalks9290 Сағат бұрын
നിങ്ങൾ പറഞ്ഞ സത്യം ഇന്ത്യയെ ആകമാനം രക്ഷിക്കുവാനുള്ളതായിരുന്നു .
@hisaamohammed2456
@hisaamohammed2456 Сағат бұрын
ചെമ്പട ഇത് ചെമ്പട 😂😂
@Kkkkrra
@Kkkkrra 2 сағат бұрын
നന്നായി, പാർട്ടി സംഘടന എലെക്ഷൻ നടന്നപ്പോ ഒപ്പം നടക്കുന്നവരുടെ വോട്ട് കിട്ടാത്തവൻ 😄
@sej8469
@sej8469 2 сағат бұрын
വ്യജഐഡി ഉണ്ടകൻ ഷാഫി ഉണ്ടാക്കിയ ആപ്പ് വെച്ച് അല്ലെ പലരും ജയിച്ചത്, അർഹതപെട്ട പലരും അത് കൊണ്ട് തോറ്റുപോയ്‌
@JacobGeorge-uz9th
@JacobGeorge-uz9th 2 сағат бұрын
അയാള് nominated മെംബർ അല്ല,, ഇലക്ഷനിൽ ജയിച്ചവൻ ആണ്,, നോമിനേറ്റ് ചെയ്തത് വ്യാജനെ ആണ് യൂത്ത് കോൺഗ്രസ് സെക്രട്ടറി ആയിട്ട്,, എന്തെങ്കിലും ഒക്കെ പറയാതെ വല്ലതും പഠിച്ചു പറയൂ 👍👍
@vibinvp5255
@vibinvp5255 2 сағат бұрын
ഇപ്പൊ എങ്ങനെ ഇരിക്കണ്, പോയത് പോട്ടെ😏🤣
@aneeshm1368
@aneeshm1368 2 сағат бұрын
അതങ്ങനെ ഒരു വേട്ട വളിയാൻ 😂😂😂
@ashrafarfu3302
@ashrafarfu3302 2 сағат бұрын
ഇന്ന് തന്നെ KSU വിൽ ചേരണം. കക്ഷത്തിലെ പോയാൽ ഉത്തരത്തിൽ നിന്നും കിട്ടുമെന്ന് ഉറപ്പാ
@RAHIMEH-ck5cr
@RAHIMEH-ck5cr 2 сағат бұрын
ഷാനിബ് വന്നു രക്ഷപെട്ടു ഭായ് 😂
@baijuthankachan7835
@baijuthankachan7835 53 минут бұрын
Rahul ❤❤❤❤❤❤
@sajukambrath7543
@sajukambrath7543 2 сағат бұрын
ഒരുമിച്ചു മുങ്ങാം 😂😂ദൈവം നിശ്ചയം 😂😂അതാണ്
@AbdulSalam-iu3cc
@AbdulSalam-iu3cc 2 сағат бұрын
അങ്ങനെ ഒരു വെസ്റ്റിനെയും കുടി കിട്ടി
@srikanthchvadakara4742
@srikanthchvadakara4742 Сағат бұрын
ക്രിമിനലുകൾക്കിടയിൽ.ഒറ്റുകരൻ.സ്ഥാനമോഹി..കാലം.മാപ്പുതരില്ല
@abhinandsthampi8900
@abhinandsthampi8900 2 сағат бұрын
അടിമകളുടെ ഗതികേട് ആണ് കഷ്ടം😂😂
@JacobGeorge-uz9th
@JacobGeorge-uz9th 2 сағат бұрын
ഉവ്വ,, അല്ലാതെ കോൺഗ്രസിൻ്റെ അല്ല 😂
@shivettan
@shivettan Сағат бұрын
ജലം അതിൻ്റെ നാഥനെ കണ്ടെത്തി.... ഷാനിബ് സെപ്റ്റിക് ടാങ്കിൽ തന്നെ എത്തി
@muhammedshafikoroth878
@muhammedshafikoroth878 Сағат бұрын
ഷാനിബ് വന്നു സ രിന് ഭൂരിപക്ഷം കൂടി😂😂😂
@aslamtirooraslamtp274
@aslamtirooraslamtp274 2 сағат бұрын
ഇവനൊക്കെ ആളുകൾ കാണുന്നത് ഇപ്പോഴാണ്
@suhailmhd678
@suhailmhd678 2 сағат бұрын
കസേര ഫുൾ സഖാക്കൾ 😮😮😮😮😮😮😅😅
@Kabeerjasim
@Kabeerjasim Сағат бұрын
വെള്ളത്തുണിയിൽ പുതപ്പിച്ച് കിടത്തും എന്നതിന്റെ സൂചന കൊടുത്തവർക്ക് അഭിവാദ്യങ്ങൾ
@thameemabdul6404
@thameemabdul6404 Сағат бұрын
Ethaanu. Shanib
@aliashraf4663
@aliashraf4663 Сағат бұрын
അവനാൻ്റെ മാത്രം നേട്ടത്തിന് വേണ്ടി ഏതെങ്കിലും പക്ഷം ചേരുന്നവൻ, അങ്ങനെ പലരും 😂😂😆🤣
@muraleedharanao3916
@muraleedharanao3916 2 сағат бұрын
എടോ കോൺഗ്രസിൽ ഇരുന്ന് എന്ത് വേണമെങ്കിലും പറയാം സിപിഐ എം പാർട്ടിയിൽ ഇനി സംസാരിക്കാൻ പല പ്രാവശ്യം ചിന്തിക്കേണ്ടി വരും
@babachacko2459
@babachacko2459 Сағат бұрын
കഷ്ടം
@belloscabrosfarmingwithtra3441
@belloscabrosfarmingwithtra3441 Сағат бұрын
അധികാരം മാത്രമാണ് ലക്ഷ്യം
@maheshmathew4766
@maheshmathew4766 2 сағат бұрын
അപ്പോൾ തോൽവി പൂർത്തിയായി
@josevarghese2024
@josevarghese2024 Сағат бұрын
ഷാനിബിന്റെ വീട്ടിൽ ഉള്ള വോട്ട് പോലും CPM ന് കിട്ടില്ല
@Skt4578
@Skt4578 2 сағат бұрын
കറി വിളമ്പി, അടുത്തത് കരിവേപ്പില എടുത്തു കളയിലാണ്
@safeerkayamkulam6730
@safeerkayamkulam6730 2 сағат бұрын
ഗതി കെട്ടവന്മാരുടെ ഗ്രൂപ്പ്‌ 😂😂
@Vijayanvijayan-g8b
@Vijayanvijayan-g8b 2 сағат бұрын
ഭയങ്കര ശാസ്ത്രജ്ഞൻ തന്നെ.കണ്ടുപിടിച്ചു കളഞ്ഞു. കാള വാലുപൊക്കുമ്പോൾ അറിയാം.
@riyas7139
@riyas7139 2 сағат бұрын
ഫുൾ കോമഡി ആണല്ലോ.. പഴയ പോലെ മുദ്രാവാക്യത്തിൻ്റെ പവർ ഇല്ല 😅😅
@LaymansScienceLab
@LaymansScienceLab Сағат бұрын
കോൺഗ്രസ് പാർട്ടി വിട്ടുപോകുകയാണെന്ന് ആദ്യം പറഞ്ഞത് ഉമ്മയോടാണ് . ആ പാവം മാതാവ് ഏതായാലും ഈ തീകൂടാരത്തിലേക്ക് പോകാൻ അനുമതി കൊടുത്തിട്ടുണ്ടാവില്ല
@abdujishar9894
@abdujishar9894 51 минут бұрын
വേണ്ട വിധത്തിൽ തിരകഥയും സംവിധാനവും സ്ക്രിപ്റ്റും ഒക്കെ പണ്ടേ എയുതി വെച്ചുകൊണ്ട് വളർന്ന വന്ന പ്രസ്ഥാനത്തെ ഒറ്റു കൊടിത്തുകൊണ്ട് ഒരു ഉളിപ്പും ഇല്ലാതെ വാജലം അടിക്കുന്ന അധികാര മോഹിയായ ഷാനിബ് ക്രീപേഷിനേയും ശരത് ലാലിനേയും ശുഹൈബിനെയും കൊന്ന പാർട്ടിയിൽ പോയി ഇനി cpim നെ ഇത്പോലെ തെറ്റ് തിരുത്താൻ വേണ്ടി നാളെ പിണറായി വിജയനേയും ഇത് പോലെ വന്ന് കൊണ്ട് cpm ന്റെ തെറ്റ് തുറന്നു കാട്ടും ഷാനിബ്
@PrinceMathew-fo4zo
@PrinceMathew-fo4zo 2 сағат бұрын
Bhayankaram 😂😂
@KERALADJRODSHO18
@KERALADJRODSHO18 Сағат бұрын
ശത്രു വിന്റെ അടുത്ത് അഭയം പ്രാഭിച്ചപ്പോൾ നിന്റെ വില പോയി യിധ് തന്നെ യല്ലേ സരിൻ ചെയ്തു രണ്ടു ഒന്നാണ്
@vigneshvishnu8844
@vigneshvishnu8844 2 сағат бұрын
ഇപ്പോഴാണ് കറക്റ്റ് ആയത്😂
@shabeebmuthushabeeb214
@shabeebmuthushabeeb214 2 сағат бұрын
പോട്ടെ പുല്ല് അവസര വാതികൾ
@yp5601
@yp5601 36 минут бұрын
പാവം പൊട്ടൻ 😂
@shareefvk8402
@shareefvk8402 Сағат бұрын
സഖാക്കളെ ഗതികേട്
@sangeeth5528
@sangeeth5528 Сағат бұрын
ഇത് ആരാ അടുത്ത അവതാരം
@antonykj3388
@antonykj3388 2 сағат бұрын
വലിയ asset ആണ്..... അടുത്ത ഓന്ത്‌
@mujeebv-j9q
@mujeebv-j9q Сағат бұрын
പൂച് പുറത്ത് ആയി 😂😂😂😂
@josevarghese2024
@josevarghese2024 Сағат бұрын
നിന്റെ പേര് പോലും ഇപ്പോൾ ആണ് കേൾക്കുന്നത്
@rajanthankappan531
@rajanthankappan531 Сағат бұрын
പാലക്കാട് കോട്ടയ്ക്ക് ചുറ്റും നാലാള്‍ അറിയാത്തവന് അങ്ങനെ വേദി കിട്ടി.
@jabirmohammad6971
@jabirmohammad6971 2 сағат бұрын
ഞമ്മളെ ജോറാണ് ജോറാണ് അല്ലെ അത്
@shareefvk8402
@shareefvk8402 Сағат бұрын
നിന്നെ ആദ്യമായിട്ടാണ് കാണുന്നത്
@josevarghese2024
@josevarghese2024 Сағат бұрын
കിട്ടിയത് വാങ്ങി കീശയിൽ ഇട്ട് മിണ്ടാതിരിക്കു. പാലക്കാട്‌ രാഹുൽ ജയിക്കും
@anishjohn90
@anishjohn90 Сағат бұрын
ഒരിക്കലും സിപിഎം ആയി യോജിച്ചു പോവാൻ ആകില്ല എന്ന് പറഞ്ഞു നാവു വായിലിട്ടില്ല....😂😂😂😂😂😂😂
@muhammedshabeer1216
@muhammedshabeer1216 Сағат бұрын
ലുട്ടാപ്പിയുടെയൊക്കെ ഗതികേട്😂😂😂
@suhaibmp3024
@suhaibmp3024 2 сағат бұрын
ചിരി വരുന്നു 😄
@nassarks5785
@nassarks5785 2 сағат бұрын
നന്നായി കോൺഗ്രസ്‌
@lunchbox8170
@lunchbox8170 2 сағат бұрын
വീട്ടിൽ നിന്നുളള വോട്ടെങ്കിലും കിട്ടുമോ
@yousafizza4582
@yousafizza4582 2 сағат бұрын
C P I M യുടേ ഒരു ഗദികേട് നാണമായകുന്നു.....
@JacobGeorge-uz9th
@JacobGeorge-uz9th 2 сағат бұрын
വിഷമിക്കാതെ,,🤪
@BabuMajeed
@BabuMajeed 2 сағат бұрын
ഒരു ഗതികേട്
@AbdulNaseer-u9v
@AbdulNaseer-u9v 2 сағат бұрын
ഇനി ഈ വഴി രക്ഷപെടാൻ പറ്റുമോ എന്ന് നോക്ക് കുറ്റം പറയാൻ ആണോ ldf കൺവെൻഷൻ 😂
@gokulkv6784
@gokulkv6784 2 сағат бұрын
അഭിവാദ്യങ്ങൾ 💪
@sudheerkhan3877
@sudheerkhan3877 Сағат бұрын
എന്തൊരു അധഃപതനമാണ് 😅😅
@vibinvp5255
@vibinvp5255 Сағат бұрын
മറ്റൊരു എല്ലിൻ കഷ്ണം 🤭 ഓരോ congress കാരനും അങ്ങനെയേ ഇതിനെ കാണുന്നുള്ളൂ 😂😅
@sagareliyasjacky2638
@sagareliyasjacky2638 2 сағат бұрын
Etha ee vettavaliyan
@josevarghese2024
@josevarghese2024 Сағат бұрын
അപ്പോൾ, പിണറായി അഴിമതിക്കാരൻ ആണെന്ന് വിളിച്ചു പറയാൻ നട്ടെല്ലുള്ള ആരും CPM ൽ ഇല്ലേ 😀
@ansaransu8694
@ansaransu8694 59 минут бұрын
നാണം ഇല്ലാത്തവന്‍
@NazerThoppiyil
@NazerThoppiyil 2 сағат бұрын
ഇവന്റെ ഒരു ഗതികേട്. ഇലക്ഷന് കഴിഞ്ഞാൽ ഇവന്റെ അവസ്ഥ ഒന്നു kananum
@crying2miles
@crying2miles Сағат бұрын
മുന്‍ KPCC president Shanib ikkakk oppam....
@nisarkunnamkulathingal4464
@nisarkunnamkulathingal4464 Сағат бұрын
ഇങ്ങടെ ഭാഗ്യം
@shintolazar6325
@shintolazar6325 2 сағат бұрын
അയ്യേ ഇവനും മുദ്രാവാക്യമോ 😂😂😂😂😂😂😂😂 സിപിഎം ഗതികേട് 🤭🤭🤭🤭🤭
@VIVEKPV-pj5mv
@VIVEKPV-pj5mv 2 сағат бұрын
അണയാൻ പോകുന്ന തീ ആളി കത്തും അതാണ് സിപിഎം ഉം sarinum ഷാനിബും എല്ലാം.ഈ ഇലക്ഷൻ കഴിയുന്നതോഡേ മനസിലായിക്കോളും ഇവന്മാർക്.
@byjuabrahan688
@byjuabrahan688 2 сағат бұрын
തോട്ടിലെ വെള്ളത്തിൽ കൂടി ഒഴുകിവന്ന തേങ്ങ സിപിഎം എടുത്തു 😄😄
@LaymansScienceLab
@LaymansScienceLab Сағат бұрын
ആ തേങ്ങയിൽ കാമ്പില്ല 😂😂
@mathewkl9011
@mathewkl9011 Сағат бұрын
കോമാളി നമ്പർ 2🤣🤣🤣
@r.kmajeed1585
@r.kmajeed1585 2 сағат бұрын
ആരാ ........ 😂
@aleenaambadi7769
@aleenaambadi7769 2 сағат бұрын
ഇത് ആദ്യമേ മനസിലാക്കിയ കാര്യം ആണ്... പാലക്കാട് ബിജെപ്പി ജയിക്കില്ല എന്നാൽ യുഡിഫ് സ്ഥാനാർഥി തോൽക്കുകയും ചെയ്യും എന്ന് shanib പറഞ്ഞപ്പോഴേ മനസിലായി ചായ്‌വ് എങ്ങോട്ട് ആണെന്ന്...
@rajannair1376
@rajannair1376 2 сағат бұрын
ഇങ്ങനെ ഒരു നേതാവിനെ 95% കോൺഗ്രസ്സ്കാർക്കും അറിയില്ല കേട്ടിട്ടു പോലുമില്ല😂😂😂😂
@JacobGeorge-uz9th
@JacobGeorge-uz9th 2 сағат бұрын
അതു താങ്കളുടെ അറിവില്ലായ്മ, അതിന് അയാള് എന്ത് പിഴച്ചു?🤔🤔
@KabeerVKD
@KabeerVKD Сағат бұрын
തങ്കൾക്കറിയില്ല എന്ന് പറയൂ
@godfathere003
@godfathere003 36 минут бұрын
ഇവനൊക്കെ ഇപ്പൊ പാർട്ടി മാറിയത് തന്നെ നാല് ആള് അറിയാൻ വേണ്ടി ആണ്.... സരിൻ നേ പോലെ... സരിൻ നേ എത്ര പേർക്ക് അറിയാം... അവൻ്റെ ചാനൽ ചർച്ച പണ്ട് കണ്ടിട്ടുള്ള കോൺഗ്രസ്സ് കാര് പോലും അവൻ്റെ സംസാരം കേട്ടൊണ്ട് ഇരിക്കില്ല...അത്രേം മിടുക്കനാ 🤣🤣🤣
@Bipin22554
@Bipin22554 2 сағат бұрын
💪💪💪💪
@ABDULRASHEED-ec7lt
@ABDULRASHEED-ec7lt Сағат бұрын
എന്തൊരു ഗതികേട് 😅
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 11 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,4 МЛН
HELP!!!
00:46
Natan por Aí
Рет қаралды 6 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 11 МЛН