പ്രിയപ്പെട്ട യജമാനൻ മരിച്ചു, ഒന്നും കഴിക്കാതെയും ഉറങ്ങാതെയും നായ. ഇത്രേം സ്നേഹം മനുഷ്യർ തമ്മിലുണ്ടോ

  Рет қаралды 124,691

GCN NEWS

GCN NEWS

Күн бұрын

Пікірлер: 177
@us6027
@us6027 Ай бұрын
ഇവൻ്റെ കഥ കേട്ടപ്പോ ചങ്ക് ഒന്നു പിടഞ്ഞു...ജീവിച്ചിരുന്നപ്പ് ഈ അച്ഛൻ്റെയും മോൻ്റെയും സ്നേഹം ഒന്നു കാണാൻ കഴിഞ്ഞില്ലല്ലോ ഞങ്ങൾക്ക്.... കണ്ട് പഠിക്ക് ഇരുകാലി മനുഷ്യ മൃഗങ്ങളെ 😢😢😢😢😢പൊന്നു പോലെ നോക്കണം അമ്മച്ചി ഇവനെ ❤❤❤❤❤❤❤❤❤❤❤❤❤❤
@SatheeshNeethu-uw8yz
@SatheeshNeethu-uw8yz Ай бұрын
ഇവനെ പോലെ ഒരാൾ ഞങ്ങളുടെ വീട്ടിലും ഉണ്ട്... ഒടുക്കത്തെ സ്നേഹം ആണ്.. ഞങ്ങളും ഞങ്ങടെ കുഞ്ഞിനെ പൊന്നു പോലെ നോക്കണത്.. മറ്റുള്ളവർക്ക് ഇതൊക്കെ നിസാരം ആയിരിക്കും... ഇവനെ പോലുള്ളവൻ ഉള്ളവർക്ക് ഈ വീഡിയോ കണ്ടാൽ കണ്ണ് നിറയും...
@jeenasivaganga7040
@jeenasivaganga7040 Ай бұрын
സത്യം
@georgevorkkey872
@georgevorkkey872 Ай бұрын
നല്ല ഒരു സന്ദേശം ഇതിൽ ഉണ്ട് കെടുത്ത ചേറിൻ്റെ നന്ദി അവനെ ഉപേക്ഷിക്ക്യരുതെ
@roymathew7749
@roymathew7749 Ай бұрын
പാവം കുഞ്ഞ്. അമ്മാമേ അവനെ നന്നായി നോക്കണേ
@ashokan2378
@ashokan2378 Ай бұрын
ഇത് വളരെ നല്ല സന്ദേശമാണ്, തെരുവ് നായ്ക്കളെ വെറുക്കരുത് അവർക്ക് നല്ല പരിചരണം നൽകുക, അവർ നമ്മെ സ്നേഹിക്കും, നമ്മെ വിട്ടുപോകില്ല...
@JasminThajj
@JasminThajj Ай бұрын
Pakshe poochakuttikale okke pidichu kollumbol desyam varum
@prakashankk7881
@prakashankk7881 Ай бұрын
സ്നേഹിച്ചാൽ അതിന്റെ ഇരട്ടിആയിട്ട് തരുന്നത് ഇത് മാത്രം ഒരിക്കലും മറക്കാത്ത ഓർമകളോടെ സ്നേഹിച്ചു കൊതി തീരാതെ പോയ അപ്പച്ചനും അവനെ സ്നേഹിച്ചു ചേർത്ത് നിർത്തുന്ന അമ്മച്ചിക്കും ദൈവത്തിന്റെ അനുഗ്രഹവും ആയുസും നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@masterraindrop6246
@masterraindrop6246 Ай бұрын
മകളെക്കാളും സ്നേഹം കാണും ഈ നായക്ക് ആ പിതാവിനോട് '
@sunithaanil8435
@sunithaanil8435 Ай бұрын
Sathyam pavam ponnnu mon
@e.nlaxmanane.n4851
@e.nlaxmanane.n4851 Ай бұрын
അവനെ നന്നായി നോക്കണം, മുത്താണ്
@SabuOs-i2e
@SabuOs-i2e Ай бұрын
മനുഷ്യരേക്കാൾ 🥺സ്നേഹിച്ചാൽ തിരിച്ചു സ്നേഹം തരുന്നത് ഇതു മാത്രം❤️ ഞങ്ങൾക്ക് ഉണ്ട്‌ ഒരെണ്ണം ❤️ഇതുകണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭പാവം ❤️
@sindhus6320
@sindhus6320 Ай бұрын
സ്നേഹിച്ചാൽ അതിന്റെ ഇരട്ടി തിരിച്ചു തരും നായ ❤
@umeshuthaman5392
@umeshuthaman5392 Ай бұрын
🥰🥰🥰 അവന്റെ ആ സ്നേഹത്തിന് മുന്നിൽ ♥️♥️♥️
@leenak6917
@leenak6917 Ай бұрын
അവനെ engane എങ്കിലും ഭക്ഷണം കഴിപ്പിക്കണം🙏🙏🙏🙏🙏❤🙏❤❤
@philipgeorge3695
@philipgeorge3695 Ай бұрын
മനുഷ്യൻ ആര് നായ് ആര് കണ്ടുപിടിക്കു മൃഗമേ !
@InnocentBicycle-ox3rf
@InnocentBicycle-ox3rf Ай бұрын
അനുഭവസ്ഥയാണ് ഞാൻ.... അതുകൊണ്ട് പല പ്രാവശ്യം കാണണ്ട എന്ന് കരുതി..... എന്നാലും അവനെ ഒന്ന് കാണണം എന്ന് തോന്നി.... ചേച്ചി എതായാലും പോയവർ തിരിച്ചുവരില്ല അവനെ എങ്ങിനെ എങ്കിലും പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരണം....... അവന് നഷ്ടപെട്ട സ്നേഹം ചേച്ചി തിരിച്ചു കൊടുക്കണം.... . സ്നേഹത്തോടെ......... ❤️❤️❤️❤️❤️
@dhanyanair5453
@dhanyanair5453 Ай бұрын
Kandit karanju poyi... Ivdem undu oralu.... Jimmykutan❤
@tencyThomas-x8c
@tencyThomas-x8c Ай бұрын
വണ്ടിയിൽ നിന്ന് പിടിച്ചു മാറ്റുന്ന കണ്ടപ്പോൾ സങ്കടം തോന്നി 😭
@sinushibu9610
@sinushibu9610 Ай бұрын
Sathyam
@jeenasivaganga7040
@jeenasivaganga7040 Ай бұрын
അതു കണ്ടപ്പോൾ കരഞ്ഞുപോയി
@anaghamohan5529
@anaghamohan5529 Ай бұрын
മനുഷ്യൻ എന്ന മൃഗം കണ്ട് പഠിക്ക്. ഇവരുടെ സ്നേഹം നമുക്ക് മറക്കാൻ കഴിയില്ല. എന്തിന് മനുഷ്യനെ സ്നേഹിക്കുന്നു ഇവരെ സ്നേഹിക്കുമ്പോൾ നന്ദിയും സ്നേഹവും സന്തോഷം എല്ലാം കിട്ടും. ഡിപ്രഷൻ ഉള്ള ഒരു രോഗിക്ക് പോലും ഇവരുടെ സ്നേഹം കൊണ്ട് മാറ്റം ഉണ്ട്. എനിക്ക് അനുഭവം ഉണ്ട്.. അവനെ ഒരിക്കലും ഉപേക്ഷിക്കരുത് അമ്മച്ചി. പാവം കുഞ്ഞ് ❤❤❤❤😭😭
@sandhyasuresh7088
@sandhyasuresh7088 Ай бұрын
നായ് വളർത്തിയാൽ മാത്രം പോര അവരോട് സ്നേഹത്തോടെ പെരുമാറിയാൽ ഇരട്ടി സ്നേഹം കിട്ടും j. ചിലർ കൂട്ടിൽ ഇടും കെട്ടിയിടും food കൊടുക്കും യാതൊരു സ്നേഹവും കാട്ടില്ല ഒരു അവഗണന കാട്ടും അങ്ങനെ ഉള്ളവർക്ക് ഇതുപോലെ സ്നേഹം കിട്ടില്ല
@induajai6966
@induajai6966 Ай бұрын
Yes. Dogs are family 💎👑
@sreelatha6775
@sreelatha6775 Ай бұрын
Give respect take respect എന്നല്ലേ അതിനെ സ്നേഹിച്ചാൽ അതിന്റെ ഇരട്ടി അത് സ്നേഹിക്കു൦
@AynuAynu-f7p
@AynuAynu-f7p Ай бұрын
സ്നേഹം കൊടുത്താൽ തിരിച് തരുന്ന ഒന്ന് ഉണ്ടെങ്കിൽ നായയും പൂച്ചയും ഒക്കെ ഉള്ളു ❤❤
@geethakumari771
@geethakumari771 Ай бұрын
Poochaum anganane Snehichal
@ramanisamuel9371
@ramanisamuel9371 Ай бұрын
Oru dog നു കൊടുക്കുന്ന സ്‌നേഹം അതിനല്ലാതെ ഈ ലോകത്തിൽ നമുക്കു ഉണ്ടെന്നു വിചാരിക്കുന്ന ആരിൽ നിന്നും കിട്ടുകയില്ല. മനുഷ്യൻ കാര്യസാധ്യതതിനു വേണ്ടി മാത്രം സ്‌നേഹം പ്രകടിപ്പിക്കുന്നു. Dogs ഒന്നും നേടിയെടുക്കാൻ ഇല്ല. അതിനു സ്‌നേഹം കിട്ടണം എന്ന് മാത്രം അതു ചിന്തിക്കുന്ന. ഇത്രയും നാൾ കാവൽ എന്നു കരുതി വളർത്തിയവർ അതിനെ ഒന്നു സ്‌നേഹിച്ചു നോക്കു.. നമ്മൾക്ക് എത്ര ദുഃഖം ഉണ്ടെങ്കിലും അതിന്റെ സ്‌നേഹത്തിൽ അതു മാറിപ്പോകും. എന്റെ അനുഭവം 🙏🙏🙏🙏
@anish.ur9hk
@anish.ur9hk Ай бұрын
അദേഹത്തിന്റെ മരണത്തിൽ ആ വീട്ടുകാർക്കുള്ള ദുഖം കൂടി ആ നായ സാധാനിപ്പിക്കുന്നു...🙏🏼🎉
@unnivk99
@unnivk99 Ай бұрын
എനിക്കും ഇതേ പോലൊരുത്തൻ കൂടെയുണ്ട്... എൻ്റെ ''ചിമ്പുട്ടൻ" 🧡🐕‍🦺
@femyrj
@femyrj Ай бұрын
സ്നേഹമുള്ള manassu തന്നെ 🥰🥰🥺
@PhillyAlosious
@PhillyAlosious Ай бұрын
എനിക്കുമുണ്ടായിരുന്നു ഇതുപോലെ ഒരു മുത്ത് എന്റെ കൊക്കു 😢😢😢
@bindhukv8755
@bindhukv8755 Ай бұрын
കുഞ്ഞിന്റെ കിടപ്പ് കണ്ടിട്ട് കണ്ണ് നിറയുവാ പാവങ്ങൾ 😔😔😔
@ranijoy9473
@ranijoy9473 Ай бұрын
പാവം ❤love you chakkare
@naseemavahab6960
@naseemavahab6960 Ай бұрын
😢😢😢😢❤
@MiniJoseph-t5w
@MiniJoseph-t5w Ай бұрын
അവനെ ഉപേക്ഷിക്കരുതേ❤❤❤
@saraabey1964
@saraabey1964 Ай бұрын
കണ്ണുനിറഞ്ഞു പോകുന്നു.
@vkbaiju8967
@vkbaiju8967 Ай бұрын
അവർക്ക് സ്നേഹം മാത്രമേ അറിയൂ ❤️❤️❤️🥰🥰🥰
@adithyabnair8775
@adithyabnair8775 Ай бұрын
Ponnu mone nallonem nokkanea chechii 🥰🥰🥰🥰
@ambily0971
@ambily0971 Ай бұрын
അവനെ ആർക്കും കൊടുക്കരുത് അവനാണ് മുത്തു 🥰🥰🥰😢
@radhanair776
@radhanair776 Ай бұрын
ഇനിയും അമ്മ അവനെ അതുപോലെ നോക്കണo
@prameelaponnu2704
@prameelaponnu2704 Ай бұрын
ഡോഗിന്റ സ്നേഹം അനുഭവിച്ചു അറിഞ്ഞവർക്ക് അറിയാം 🥰
@rajagopal7583
@rajagopal7583 Ай бұрын
ഹാച്ചിക്കൊ എന്ന സിനിമ ഓർമ്മ വരുന്നു.
@geetakashyap7473
@geetakashyap7473 Ай бұрын
Chakkara muthu...❤❤
@kcthomas5497
@kcthomas5497 Ай бұрын
Chakkara ponnu ❤❤❤❤❤
@Rayyyaaan0
@Rayyyaaan0 Ай бұрын
പാവം നന്ദിയുള്ള ഒരേഒരു ജീവി
@preethams6646
@preethams6646 Ай бұрын
നായെ കല്ലു എറിയുന്ന വരും തെറി പറയുന്ന വരും കാണാനുള്ള വീഡിയോ
@lailajoseph2759
@lailajoseph2759 Ай бұрын
Correct!
@deeptijafri7992
@deeptijafri7992 Ай бұрын
Correct
@sinushibu9610
@sinushibu9610 Ай бұрын
Sathyam
@simimaneesh41
@simimaneesh41 Ай бұрын
Correct
@bindhuprem7080
@bindhuprem7080 Ай бұрын
Pavam ponnu❤
@bindumolbr7922
@bindumolbr7922 Ай бұрын
എനിക്കും ഇതേ അനുഭവമുണ്ട് .അച്ഛൻ മരിച്ചപ്പോൾ വീട്ടിലെ ടിപ്പൂ സും ഭയങ്കര ബഹളമായിരുന്നു
@umeshuthaman5392
@umeshuthaman5392 Ай бұрын
ഈ ചേട്ടന്റെ അവതരണം ഒരുപാട് ഇഷ്ട്ടമാണ് ♥️♥️♥️
@VinodhiniKp
@VinodhiniKp Ай бұрын
ആയിരം മക്കളെ പോറ്റി വളർത്തുന്നതിനേക്കാൾ ഒരു നായയെ വളർത്തുന്നതാണ്.ഉണ്ടചോറിന് നന്ദി കാണിക്കുകയും ചെയ്യും യജമാനൻ സമ്പാദിച്ച സ്വത്തും മുതലും ചോദിച്ചു വരികയും ഇല്ല 😢😢
@shirlye.j6014
@shirlye.j6014 Ай бұрын
സത്യം
@beenapradeep2594
@beenapradeep2594 Ай бұрын
Tiger,❤❤❤❤❤ ee video kandu karangu poyi,nammal manushyarkke ithinte oru 10% enkilum Nanni undayirunnenkil.
@sivanak
@sivanak Ай бұрын
Iam crying after viewing this life story
@BeenaSundaresan
@BeenaSundaresan Ай бұрын
Ponnu muthu pavam 😥
@sinushibu9610
@sinushibu9610 Ай бұрын
പൊന്നുമോൻ❤❤❤❤
@SajeerRs
@SajeerRs 16 күн бұрын
Patti ennu manusyane vilikkanam ....avare angane vilikkaan paadilla.... avar makkalaanu❤❤❤
@Fathima-nh2zj
@Fathima-nh2zj Ай бұрын
പങ്ക് തകർന്നു അക ഴ്ച😮😮😢😢😢
@thomasroy6837
@thomasroy6837 Ай бұрын
കരഞ്ഞു പോയി.
@ambily0971
@ambily0971 Ай бұрын
അതെ കൊടുക്കുന്ന അന്നത്തിനു നന്ദി ഉള്ളതാണ് എനിക്ക് ഉണ്ട്‌ രണ്ട് പേര് 🥰🥰
@Tency-d3o
@Tency-d3o Ай бұрын
സ്നേഹമുള്ള കുഞ്ഞ്
@shijisathian6987
@shijisathian6987 Ай бұрын
കുഞ്ഞിനെ നന്നായി നോക്കണേ പരിപ്പുവട വാങ്ങിച്ചു കൊടുക്കണേ
@renjumol415
@renjumol415 Ай бұрын
Pinne chaakare🥰.avane onnu sharikkum kanikkan melayirunno. Veli rajiyangalil kanikkum❤.
@daisygeorgec7482
@daisygeorgec7482 Ай бұрын
മക്കളെക്കാളും സ്നേഹം
@PtaOne
@PtaOne Ай бұрын
Tiger ❤❤❤❤❤
@sajeevkumars9820
@sajeevkumars9820 Ай бұрын
പാവം നായ ഇതാണ് സ്നേഹം ❤️👍
@thashwinadharv
@thashwinadharv Ай бұрын
അവനെ കളയരുതേ ammamme😢
@Carsofmalappuram
@Carsofmalappuram Ай бұрын
മനുഷ്യരും നായയും ഉള്ള ബന്ധം അനുഭവിച്ച ആളാണ് ഞാൻ എന്റെ വലിയുപ്പ മരിച്ചപ്പോൾ മറമാടുമ്പോൾ ഉള്ള സമയം വരെ അവിടെ നിന്ന നായ അത് കഴിഞ്ഞ സമയം അത് കാട് കയറിപ്പോയി😢
@Beena-fi2gw
@Beena-fi2gw Ай бұрын
Avaneesh nallathupole nokkane.
@RathiKP-q2g
@RathiKP-q2g Ай бұрын
Avideyum..videruth...husbandinte...eshta..dog...alle...super...dog...pavammm...sangadam..kaanan..vayya..pavamm
@sherleezz3569
@sherleezz3569 Ай бұрын
പാവം ❤❤
@manjugr7246
@manjugr7246 Ай бұрын
അവന്റെ വിഷമം കണ്ടു സഹിക്കുന്നില്ല. അവന്റെ ഡിപ്രെഷൻ മാറ്റാൻ എന്തെങ്കിലും ചെയ്യൂ. 😤😤😤
@finalproductions6383
@finalproductions6383 Ай бұрын
കരയിപ്പിച്ചല്ലോ
@satheeshr7985
@satheeshr7985 Ай бұрын
👍👌❤❤
@BushraBushra-l3s
@BushraBushra-l3s Ай бұрын
Pavom.❤
@geethakumari771
@geethakumari771 Ай бұрын
Pavam.Athupole snehichu valarthiyathi kondane avane ethra vishamam
@bijuejas
@bijuejas Ай бұрын
Chakara ❤
@Beena-fi2gw
@Beena-fi2gw Ай бұрын
Avante life muzhuvan. Avidethanne undavanam
@ShylajaGopinathan-x6k
@ShylajaGopinathan-x6k Ай бұрын
pavam avan patiye nokiya athinte punniyam kitu. enikum und ithu polulla 2 pattikal kettapol karanju poi nnjan chechiyum ettan snehikunnath pole avane snehikanam avanod ellam parayanam avane ketipidichu thadai umma kodukanam ennit parayanam ninte ellam Njan thanne mone annu parayanam
@athabiyarasheeathabiya3157
@athabiyarasheeathabiya3157 Ай бұрын
🙏🙏🙏
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
Mepral ante ammayude veed ... Avdeya❤️❤️❤️
@AshaRajan-w1m
@AshaRajan-w1m Ай бұрын
❤❤❤❤tiger
@kl.49mrwolf38
@kl.49mrwolf38 Ай бұрын
എന്റെ വീട്ടിലും സ്നേഹമുള്ള പട്ടി കുട്ടിഉണ്ട് പേര് ടോബി ❤
@abhilashchellappan1188
@abhilashchellappan1188 Ай бұрын
Avantey pappa poi 🙏🙏🙏💕🐧🐧
@Anu-g7t9s
@Anu-g7t9s Ай бұрын
Pavamkunjune ponnupolenokkaneamme❤❤❤❤😢
@josephka7056
@josephka7056 Ай бұрын
Pavem ...wifinekalum vishamem avenud..aveney sankadapeduthalley...enghaneyenkilum kazhippikaney😢
@RajanM-eh7fr
@RajanM-eh7fr Ай бұрын
Manushanilum Sneham ullavan
@Beena-y7l
@Beena-y7l Ай бұрын
Amme.kujine.kandittu.sahikkunnilla.food.kazhippikkane❤❤❤❤
@preethaunnikrishnan3311
@preethaunnikrishnan3311 Ай бұрын
Amma undallo mone....andamma mariqunna divasam anda monum engane karanjirunnu.anneram arinjilla Amma marikkan pokuvayirunnu enne....😢😢😢
@sindhus9370
@sindhus9370 Ай бұрын
Makkal Maari nilkanam e jaathiyude sneham ❤️❤️ kannu niranju poyi 😭😭🙏🙏
@lethar5804
@lethar5804 Ай бұрын
നായും നല്ലയിടത്ത് ജനിക്കണം എന്നു പറയുന്നത് ഇതാണ്
@induajai6966
@induajai6966 Ай бұрын
✨🥰 gem 💎
@DevanKaruvath
@DevanKaruvath Ай бұрын
മനുഷ്യ രക്തബന്ധം അറിയാത്തവർ, ഈ സ്നേഹ നിധിയെ ഓർക്കണം. കയ് വിടരുത് പാവത്തിനെ,
@sunithaanil8435
@sunithaanil8435 Ай бұрын
Amma avane as photo anekkaruth avanu god maravi kodukkan pray chaiyam
@rajasree8459
@rajasree8459 Ай бұрын
Tiger mon pettannu recover avatte paavam kunj
@sailajanair7698
@sailajanair7698 Ай бұрын
എനിക്കും ഉണ്ട് ഒരു നായ കുട്ടി
@MartinaThomas-s4g
@MartinaThomas-s4g Ай бұрын
Ayyo. Oru. Naya. Aaayi. Janichal mathi aaayirunnu. Nannie.
@shirlyregi543
@shirlyregi543 Ай бұрын
So sad
@rejinidaniell5445
@rejinidaniell5445 Ай бұрын
ഇ snehathinu മുന്‍പില് ഒന്നും പറയാനില്ല
@binupaul3815
@binupaul3815 Ай бұрын
Tigerinte vishamam maran vendittu happy akkanu , veetukar Tigerinu kuttayittu oru small dogine kude valarthuka , appol Tiger appachan illatha dugam marumayirikkum
@bindhuelizabeth2221
@bindhuelizabeth2221 Ай бұрын
😢❤❤❤❤
@rosammaantony5322
@rosammaantony5322 Ай бұрын
❤️❤️😭🥰😌
@BabuPM-ic7qw
@BabuPM-ic7qw Ай бұрын
❤❤❤❤😂😂🐕 Dogs 2two
@francisk.p3685
@francisk.p3685 Ай бұрын
It's better to visit a doctor because even animals can get depression
@BilalAlaqeel
@BilalAlaqeel Ай бұрын
❤🙏🌹👍
@naseemavahab6960
@naseemavahab6960 Ай бұрын
😢😢😢😢❤
@KSS11417
@KSS11417 Ай бұрын
😢😢😢😢😢😢😢😢😢😢😢
@jessyraphael
@jessyraphael Ай бұрын
❤❤❤😢😢😢😢❤❤
@rajendransreekutty430
@rajendransreekutty430 Ай бұрын
😭😭😭
@RageshRkurup
@RageshRkurup Ай бұрын
❤❤❤❤❤❤
@LalySunny-dy4hv
@LalySunny-dy4hv Ай бұрын
Nalla dog pavam
@thankammajoy-gw2lv
@thankammajoy-gw2lv Ай бұрын
അവന് ആ വേർപാട് താങ്ങാൻ പറ്റുന്നില്ല.❤❤
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН