പ്രിയപ്പെട്ടവർക്ക് മനസിലൊരു പ്രതിഷ്‌ഠയുണ്ട് - DEEP SECRETS OF LIFE - ANILKUMAR PC

  Рет қаралды 30,653

ANILKUMAR PC_THE MIND TUNER

ANILKUMAR PC_THE MIND TUNER

Күн бұрын

Пікірлер: 90
@anilkumarpc_themindtuner
@anilkumarpc_themindtuner 3 ай бұрын
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്‌സിൽ ചേരൂ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@MalavikaMalu-t3f
@MalavikaMalu-t3f 3 ай бұрын
Loveyou🎉
@user-q992
@user-q992 2 ай бұрын
എല്ലാ സങ്കടങ്ങളും എപ്പോഴും കടന്നു പോവില്ല. For eg a bad husband will be always with you. അതാണ് യഥാർത്ഥ നരകം 😮
@praveenkumar-ei7yz
@praveenkumar-ei7yz 3 ай бұрын
ഇത്രയും നല്ലൊരു അധ്യാപകനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. You're great sir 🙏🏻
@praveenkc8220
@praveenkc8220 3 ай бұрын
Well said.......
@shafeekshafeek2765
@shafeekshafeek2765 2 ай бұрын
@Lalumalayil
@Lalumalayil 3 ай бұрын
സാറിൻ്റെ Deep Vibe സൂപ്പറാണ്..... നിങ്ങളും പങ്കെടുക്കണം ഞാനും പങ്കെടുത്തു
@NairSulochana
@NairSulochana 15 күн бұрын
Thank you universe Thank you Sir
@SoudhalatheefSoudha-o7s
@SoudhalatheefSoudha-o7s 3 ай бұрын
ഓരോ ദിവസവും ഓരോ മനുഷ്യനും വേണ്ട അറിവുകൾ 👌👌👌🌹🌹🌹
@FareedaAmeer
@FareedaAmeer 3 ай бұрын
❤❤,കുടിലില്‍ കിടന്നാലും കൊട്ടാരത്തില്‍ കിടന്നാലും ഉറങ്ങാന്‍ മനുഷ്യന് പത്ത് അടി സ്ഥലം മതി
@SaneeshSadan
@SaneeshSadan 3 ай бұрын
കറക്റ്റ് 👌
@Shemi-y1g
@Shemi-y1g 2 ай бұрын
6അടി സ്ഥലം മാത്രം മതി എനിക്ക്.
@shafeekshafeek2765
@shafeekshafeek2765 2 ай бұрын
@@Shemi-y1g naa bakiyullathu enikku tharumoo
@shafeekshafeek2765
@shafeekshafeek2765 2 ай бұрын
😄😄
@PremaDas-s9v
@PremaDas-s9v 5 күн бұрын
Correct thank u sir
@LijeshMp-u2y
@LijeshMp-u2y 3 ай бұрын
THE world MOTIVATER "ANIL KUMAR Sir.. 🙏🙏🙏🙏... ഒരോ വീഡിയോ കാണുബോഴും സംതൃപ്തി ആണ്.. എങ്ങനെ ആശംസ കൾ പറയണം എന്നറിയില്ല... അതിലും മീതേ.. .. ഒരുപാട് തകർന്ന മനസുകൾക്ക് പുതു ജീവൻ നൽകു ഇദ്ദേഹം.... ഒരു ഗുരു നാഥന് എന്ത് ആദരവ് ആണ് കൊടുക്കേണ്ടത്.. അതിന് മിതേ സമൂഹം ആദരവ് നൽകി...' ഒരോ മനഷ്യ മനസ്സിന്റെ ഭാവം തൊട്ടറിഞ ഗുരുനാഥൻ.. അങ്ങയുടെ വാക്കുകൾ ഒരു തുലാഭാരത്തിലും തൂക്കാൻ പറ്റില്ല എത്ര സമ്പത്ത് ആ തുലാഭാരത്തിൽ തൂക്കിയാലും തുക്കില്ല. വാക്കുകളുടെ മൂല്യം അതിലും ഒരു പാട് ഒരു പാട് ഉയരങ്ങളിൽ ആണ്.. സാറിന് ഒരിക്കൽ കൂടി കൈകൂപ്പുന്നു നന്ദി സാർ🙏
@AnehaaAnu
@AnehaaAnu 5 күн бұрын
Thank you sir
@shameelbabu5918
@shameelbabu5918 Ай бұрын
Your message is top level, congrats for your good classes
@Meenaraj-w7x
@Meenaraj-w7x Ай бұрын
സൂപ്പർ സാർ 🎉🎉
@kpharilekshmi4854
@kpharilekshmi4854 2 ай бұрын
Super👍
@valsalaa454
@valsalaa454 3 ай бұрын
വളരെ നല്ല മെസേജ് സുഖദുഃഖങ്ങളിൽ കുടി കടന്നുപോവുന്ന👌👍🙏❤️
@SindhuM-si3lr
@SindhuM-si3lr 3 ай бұрын
Thank you sir ❤. എനിക്കങ്ങനെ മതിമറന്ന് സന്തോഷിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല.
@GeethaPC-u7n
@GeethaPC-u7n 3 ай бұрын
Sathyam ❤
@pushparaju3258
@pushparaju3258 3 ай бұрын
വളരെ നല്ല ഒരു ഇൻഫർമേഷൻ.. പരമ സത്യം. 🙏🙏🙏
@AmbiliHariramalal
@AmbiliHariramalal 3 ай бұрын
എന്റെ hus ഇതൊക്കെ പറയും വല്ലാതെ സന്തോഷിക്കുമ്പോൾ അതോണ്ട് വല്ലാതെ സുഖിച്ചു സന്തോഷിക്കില്ല
@LessyKg-h2h
@LessyKg-h2h 3 ай бұрын
സമചിത്തതയോടെ ജീവിക്കുക ❤❤❤❤❤
@preetharavindran7523
@preetharavindran7523 3 ай бұрын
Super message
@jeny_cd
@jeny_cd 3 ай бұрын
നല്ല നിരീക്ഷണ പാടവം ഇത് ഏത് പ്രായത്തിൽ ആണ് തുടങ്ങിയത്. നല്ലതും ചീത്തയും ചിന്തിക്കാനുള്ള കഴിവ് അതാണ് ശരി എന്ന് ഞാൻ വിശ്വസിക്കുന്നു ഇതാണ് നിരീക്ഷിക്കേണ്ടത് മോൻ ഇങ്ങനെയാണ് എന്ന് തോന്നുന്നു
@UmmarPA-v2f
@UmmarPA-v2f Ай бұрын
Suoopar ❤ voyse
@sandhyac2760
@sandhyac2760 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻very good messages. Thank you sir thank you so much 👏👏👍🌹🌹🌹
@SulfathBeegam-lf6ie
@SulfathBeegam-lf6ie Ай бұрын
Yoga Nan padichirinnu
@kamalam-d3d
@kamalam-d3d 3 ай бұрын
Good and inspiring. Keep going. All the best. I sincerely hope, these kind of talks are conducted in all schools and colleges at-least.
@rajinakkrajinakk6498
@rajinakkrajinakk6498 3 ай бұрын
Words are great sir👍🏻
@MalavikaMalu-t3f
@MalavikaMalu-t3f 3 ай бұрын
സാർ.. 🎉
@shemeershemeer1080
@shemeershemeer1080 3 ай бұрын
Hai 🖐️ sir . Thanks 🙏
@NakshathraSAnu-uj5ym
@NakshathraSAnu-uj5ym 3 ай бұрын
Namaskaram sir...🙏
@aswinmohan2355
@aswinmohan2355 3 ай бұрын
Great message sir
@julibiju1357
@julibiju1357 3 ай бұрын
Hai sir 👏👏👏👍👍👍 good message
@preethaarom8245
@preethaarom8245 3 ай бұрын
Thanku sir❤
@jayasrees7798
@jayasrees7798 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@SimnaMol-wn7qg
@SimnaMol-wn7qg Ай бұрын
Appo live the moment en parayunnatho. Cheriya snthoshangal, akhoshikkuka ennim kettitund. Ayal athalle cheythullu. Adhikam santhoshikkathirikka en paranjal. Aa pullik kodtha kurach samayam ayal aswathichath thettano. Ayal aa 5 star hotel l adhya kurach divasam budhimuttit undavum, pinne set ayi. Ath pole thanne thirich kudilil chenn ayal 2 divasam kazhinj set ayi kolum . Ille?
@shafeekshafeek2765
@shafeekshafeek2765 3 ай бұрын
Good video
@ThresiammaTomy-j1j
@ThresiammaTomy-j1j 2 ай бұрын
Engane paranjal santhoshikkan pattuo bai
@zarastalks74
@zarastalks74 Ай бұрын
❤️❤️❤️❤️❤️❤️❤️❤️💐
@resmisreejith76
@resmisreejith76 3 ай бұрын
❤❤❤❤
@meenakshivp970
@meenakshivp970 3 ай бұрын
Hai 👍
@arshikarshikbiju9063
@arshikarshikbiju9063 2 ай бұрын
🔥🔥🔥🔥♥♥♥
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 2 ай бұрын
👍🙏♥️🌏
@aliakbar5120
@aliakbar5120 2 ай бұрын
Thank you dear
@santhoshkumar-ms6de
@santhoshkumar-ms6de 3 ай бұрын
🙏🙏❤
@kumaricr1249
@kumaricr1249 3 ай бұрын
👍👍👌🎉
@mansoorka.dhosth
@mansoorka.dhosth 3 ай бұрын
👍
@chandinivp2182
@chandinivp2182 3 ай бұрын
🙏🏻🙏🏻🙏🏻
@SumolThankachan
@SumolThankachan 3 ай бұрын
🎉🎉🎉
@sumaputhiyedath4156
@sumaputhiyedath4156 3 ай бұрын
❤❤❤💯
@lakshmiravikumar2517
@lakshmiravikumar2517 2 ай бұрын
😊😊
@Lachoooos
@Lachoooos 3 ай бұрын
🙏🏻🥰
@aswathys4276
@aswathys4276 3 ай бұрын
❤❤❤🎉🎉
@binic2696
@binic2696 3 ай бұрын
🙏🙏❤❤🙏🙏
@Sreya4789
@Sreya4789 3 ай бұрын
Nammal nalmale safe akki munnott pokuka sir ulppade motivation cheyumpozhum swontham safe nokkiyalle poku alle
@sachuvichulechu1318
@sachuvichulechu1318 2 ай бұрын
Loi സൗണ്ട് പോലെ
@preetharatheesan8297
@preetharatheesan8297 3 ай бұрын
Good information ❤
@mohamedbasheer2360
@mohamedbasheer2360 2 ай бұрын
ങ്കിക്കിടിലൻ
@shiny.mathew3116
@shiny.mathew3116 2 ай бұрын
Ithu Bible yl njan vaayichittundu😊
@pintolprakash5587
@pintolprakash5587 2 ай бұрын
ഓൺലൈൻ ക്ലാസ്സുണ്ടോ
@rinilraju6246
@rinilraju6246 2 ай бұрын
Ne enthonnu manga yada e parayunne?
@believersfreedom2869
@believersfreedom2869 2 ай бұрын
കർത്താവായ ക്രിസ്തുവിനെ ഹൃദയത്തിൽ പ്രതിഷ്ടിച്ചാൽ പ്രതികൂലങ്ങൾ നമ്മെ ആശങ്ക പെടുത്തില്ല! താൻ തന്നെ അതി കഠിന മായ പീഡനങ്ങൾ ഏറ്റു വാങ്ങി കുരിശു മരണത്തിനു വിദേയമായി! അത് ലോകത്തിന്റെ രക്ഷ ക്ക് കാരണമായി! അത് പോലെ നമ്മുടെ സഹനങ്ങൾ നന്മക്കായി അവൻ പരിണമിപ്പിക്കും! സത്യ ദൈവമായ അവനെ ഹൃദയത്തിൽ സ്വീകരിച്ചവർ ഭാഗ്യവാൻ മാർ! ഹല്ലേലുയ! ഹല്ലേലുയ!
@SYLVESTER897
@SYLVESTER897 Ай бұрын
യേശു പീഡനങ്ങൾ ഏറ്റുവാങ്ങി അത് ലോകത്തിന്റെ പാപം മാറാനോ, രക്ഷ പ്രാപിക്കാനോ ഉതകി എന്നത് ഒന്ന് വിശദീകരിക്കാമോ ? നിങ്ങൾ രെക്ഷ പ്രാപിച്ചോ ? ഇതിന് ഉത്തരം യുക്തിയുക്തമായി പറയാൻ കഴിയുന്നില്ലെങ്കിൽ പിന്നെ നിങ്ങൾ യേശു എന്ന നാമം ഉച്ചരിക്കുന്നത് കൊണ്ട് എന്ത്‌ പ്രയോജനം !
@bindutv4847
@bindutv4847 3 ай бұрын
അമിത ആഹ്ലാദം പാടില്ല എന്ന് കേട്ടിട്ടുണ്ട്
@SulfathBeegam-lf6ie
@SulfathBeegam-lf6ie Ай бұрын
Sree sree ravishankharnte cheyyarilla
@mohammed_fouzudheen
@mohammed_fouzudheen 3 ай бұрын
Ith njangal tamilanmarude oru pattinte thudakkamalle ithuvum kadanthu pokum😅😅
@UmmarPA-v2f
@UmmarPA-v2f Ай бұрын
Ariyyathe poyallo. Munne
@AbdulMajeed-sk9of
@AbdulMajeed-sk9of 3 ай бұрын
🙏🙏🙏📚📚📚📚✅✅🌺
@shemeershemeer1080
@shemeershemeer1080 3 ай бұрын
Hai 🖐️ sir . Thanks 🙏
@resmisreejith76
@resmisreejith76 3 ай бұрын
❤❤❤❤
@pramodiniponnu1327
@pramodiniponnu1327 3 ай бұрын
👍👍👍🙏🙏🙏
@syam5983
@syam5983 3 ай бұрын
🙏
@resmisreejith76
@resmisreejith76 3 ай бұрын
❤❤❤❤
@jayamurali4874
@jayamurali4874 3 ай бұрын
🙏🙏
@resmisreejith76
@resmisreejith76 3 ай бұрын
❤❤❤❤
@Radhika-xw8nf
@Radhika-xw8nf 3 ай бұрын
❤❤❤❤
@komalamperiyattil9839
@komalamperiyattil9839 3 ай бұрын
❤❤❤❤❤❤❤
@AashT-2d
@AashT-2d 3 ай бұрын
❤❤
@SunithaHari-u8u
@SunithaHari-u8u 3 ай бұрын
❤❤
@ElizabethAsha-ow4jw
@ElizabethAsha-ow4jw 3 ай бұрын
❤👍
@shyjuabraham9173
@shyjuabraham9173 3 ай бұрын
@KadeejaMumthaz
@KadeejaMumthaz 2 ай бұрын
@anandhushaji6045
@anandhushaji6045 2 ай бұрын
Jamitha Teacher Talks is live!
Jamitha Teacher Talks
Рет қаралды 250
OSho Present is Everything  ||  Present is life
20:10
Osho mind
Рет қаралды 493 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН