അമേരിക്കയിൽ ആരും പ്രസിഡന്റ് ആയാലും നിലപാടുകളിൽ ഒരു മാറ്റവും ഇല്ല അതു ഒബാമ ആയാലും ബുഷ് ആയാലും ട്രെമ്പ് ആയാലും അക്രമത്തിൽ ഒരു വിട്ടുവീഴ്ച്ച ഇല്ല ഇന്ന് വരെ പ്രസിഡന്റ് പേര് മാത്രം ഒരേ കാഴ്ചപ്പാട് അധികാരം മേധാവിത്വം ആക്രമണം സമാധാനം എന്നൊരു വാക്ക് ഇല്ല ഇന്ന് വരെ
@cijoykjose4 жыл бұрын
A valid point.
@khabibnurmagamadov29-034 жыл бұрын
He is an ardent critic of CAA and NRC so waiting to see how 56 inch guy going to deal with him.
@biblepropheciesunboxing10144 жыл бұрын
2020 അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനിൽ ഡോണൾഡ് ട്രമ്പ് ജയിക്കും എന്നത് ദൈവത്തിന്റെ പരിശുദ്ധൽമാവിനാലുള്ള പ്രവചനമാണ്. പ്രവചനം ഇങ്ങനെയാണ് :- " ലോകം മുഴുവൻ സാധാരണയായി അമേരിക്കൻ ഇലക്ഷനെ ശ്രദ്ധിക്കാറുണ്ട്... അതിനുമപ്പുറം.... അസാധാരണമായി 2020 അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനെ ഉറ്റു നോക്കുകയും ലോകം മുഴുവൻ ഉള്ള മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങൾ അമേരിക്കൻ ഇലക്ഷനിൽ ഇടപെടൽ നടത്തും..... ടെലിവിഷൻ വാർത്തകളിൽ അസാധാരണമായി നിറഞ്ഞു നിൽക്കും... അവസാനം ഡോണൾഡ് ട്രമ്പ് തന്നെ വിജയിക്കും." ഈ പ്രവചനം ദൈവത്തിന്റെ പരിശുദ്ധൽമാവ് വെളിപ്പെടുത്തിയത് ജീവനുള്ള ഏക സത്യ ദൈവമായ യേശു ക്രിസ്തു ആണ് ഈ പ്രപഞ്ചത്തിന്റ സ്രഷ്ടവും പരിപാലകനും എന്ന് തന്റെ ദൈവമക്കളെ അറിയിക്കാനും...2029 - 33 ഇടയിൽ മൂന്നാം ലോക മഹായുദ്ധം അഥവാ ഗോഗ് - മാഗോഗ് യുദ്ധം ആണ് എന്ന് അറിയിക്കാനും യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വളരെ വേഗം വരും എന്നതിന്റെയും അടയാളം ആയാണ് അറിയിച്ചത്....