ഞാൻ ഇങ്ങനെ ആണ് 😁 ഞാൻ ആണോ മറ്റൊരാണോ കൂടുതൽ സ്നേഹം ആണെന്ന് ചോയ്ക്കും 😁
@athulya1969 Жыл бұрын
Kollallo 🤭🤭😂
@lathikamaleesh6976 Жыл бұрын
😅😅😅👍🏻👍🏻
@A63191 Жыл бұрын
Sneham undennu test adipoli aayirunnu
@afihizasworld4359 Жыл бұрын
🤣🤣🤣🤣🤣🤣🤣 ചിരിച്ചു മതിയായി 🤣🤣🤣
@mathews55778 ай бұрын
Ithinekal cheria meen onnum kittiyille?
@sureshkbsureshambili4890 Жыл бұрын
😄😄 ഞാനും ചേർത്തലക്കാരിയാണ്. നിങ്ങളുടെ വീഡിയോസ് ഇടയ്ക്കൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ നിങ്ങൾ എന്റെ ഇത്രയും അടുത്തുള്ളവർ ആണെന്ന് ഞാൻ അറിഞ്ഞില്ല. ഞാൻ തങ്കിക്കവലയിൽ ആണ്. ഞാനും എന്റെ തൊട്ടടുത്തുള്ള നിങ്ങളുടെ കുടുംബത്തിൽ അംഗമായില്ലെങ്കിൽ പിന്നെ അത് മോശമല്ലേ. 😄 നമ്മൾ ചേർത്തലക്കാർ അല്ലേ. നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ❤❤❤❤
Negative comment അല്ല making gumm കുറവായല്ലോ.. മുൻപൊക്കെ cinematic style making editing okke ആയിരുന്നു
@vishnupriyapramod1745 Жыл бұрын
Uppu channelil idunna video aanu 📷 yil edukkunnathu........ith vlog channel aanu ith Phone il aanu mikkavarum shoot cheyyunnath.... Ee video 📷 yil simple aayi eduthath aanu atha ingane
@murshidhaamaliya706 Жыл бұрын
@@vishnupriyapramod1745 thanks for the reply ❤
@rejeenaantony782 Жыл бұрын
സാരമില്ല.. ചെറിയ പള്ളത്തിക്ക് രുചി കൂടും. ആഞ്ഞ് പിടിച്ചോ. പിന്നെ, ചിതമ്പൽ നന്നായി കളഞ്ഞോ ഇല്ലേ പണ്ട് ഒരു അനുഭവമുണ്ടല്ലോ "കക്കയുടെ " .😂😂😂 പിന്നെ, പ്രിയേ ... സ്നേഹം ഇങ്ങനേം അളക്കാമല്ലേ .,.🤣🤣 Try my best
@PriyapramodUppu Жыл бұрын
🤣🤣🤣
@reenajoy9690 Жыл бұрын
ഹായ്
@sheejau.a7223 Жыл бұрын
Pramod endokkeyo prateekshichu
@athirslithin6662 Жыл бұрын
🤭🤭🤭
@jayajose7323 Жыл бұрын
😀
@animolarun66 Жыл бұрын
ngan innale ningale kanichukulangara ambalathi vech kandu... but mindan pattiyilla... chechy neritt kanana sundari ketto
@PriyapramodUppu Жыл бұрын
Athentha mindanjath🤔🥰
@rahulchandran533 Жыл бұрын
😂🤣👏🔥
@SumeshkichuVlogs Жыл бұрын
8 ന്റെ പണി ആണല്ലോ.. വല്ല കാര്യമുണ്ടോ pramod etta വല്യ മീനിനെ നോക്കി വാങ്ങിയാൽ പോരായിരുന്നോ.. 😂❤️
@omanaasokan8198 Жыл бұрын
വലിയ മത്തിയോ വലിയ പള്ളത്തിയോ മേടിച്ചാൽ മതിയായിരുന്നില്ല പ്രമോദേട്ടാ.. ഇനിയിപ്പോ അങ്ങോട്ട് ആഞ്ഞുപിടിച്ചു വെട്ടിക്കൊടുക്ക്. 🤣🤣🤣🤣
@EvaEvano Жыл бұрын
🤣🤣
@hafiskavadi3625 Жыл бұрын
പള്ളത്തി എന്നൊരു മീൻ ഉണ്ടോ.കടൽ മീൻ ആണോ അതോ കായൽ മീനോ
@ullask126 Жыл бұрын
🤣🤣🤣
@sakkeerhussain3403 Жыл бұрын
എന്റെ പൊന്നോ വയ്യയോ
@praveenac8278 Жыл бұрын
😄😄😄😄😄😄
@priyankasatheesh9808 Жыл бұрын
😂😂😂😂😂😂😂😂
@rejanianoop2323 Жыл бұрын
👏👏👏😀😀😀😀😀👌👌👍👍
@jaseeraa6776 Жыл бұрын
😅😅😅😅
@manjuatORIFLAME Жыл бұрын
🤭🤭🤭🤭🤭🤭🤭🤭🤭😂😂😂😂😂🥰🥰🥰🥰🥰
@roshinisatheesan562 Жыл бұрын
😂😂😂👌👌🤝❤️😘❤️🤝👍
@MeenuSurya-oe4je8 ай бұрын
😂😂😂😂😂😂
@aswathynandu9644 Жыл бұрын
😄😄😄😄
@ammusaji9209 Жыл бұрын
നെയ്ത്തു കൊട്ട ഉണ്ടേൽ അതിൽ ഇട്ട് പിടിച്ചാൽ മതി റെഡി ആയി കിട്ടും..