No video

PROBLEMS FACING MALAYALEES in UK | HOW TO STAY SAFE IN UK? മലയാളി ചെറുപ്പക്കാർ UK ജയിൽ നിറക്കുമോ?

  Рет қаралды 17,249

Pathfinder By Sunil Rajan

Pathfinder By Sunil Rajan

Жыл бұрын

SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
KZbin platform allows me to share my experiences with anyone willing to view. We came here in 2005 and it was very difficult to settle here. I wanted to share with you how to settle and work here. Also a lot of our brothers in all over the world are looking for work in the UK, I thought I could tell you how they can get here and how they can get a job. That's why we decided to start this channel, with your encouragement, its still continues. Keep Support US. Sharing my reality and my "Dreams" with you, my KZbin family. Hopefully I can encourage someone to believe themselves and make their dreams come true! YOUR DREAM WILL COME TRUE ONCE, KEEP DREAMING
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
FACEBOOK : / pathfinder1-1808044952...
INSTAGRAM : / pathfinder.18
TWITTER : / pathfinder_18

Пікірлер: 41
@abhilashms7146
@abhilashms7146 Жыл бұрын
ന്യൂ ജൻ സ്റ്റുഡന്റസ് കുറേ പേര് ഒരു രക്ഷയും ഇല്ല. എത്തിക്സ് എന്നത് അടുത്ത് കൂടി പോയിട്ടില്ല. ഈ ഇടക്ക് ഒരാളുമായി ഇടപെട്ടു. കിളി പോയ അവസ്ഥയിൽ ആയി.
@vava781
@vava781 Жыл бұрын
ഞാൻ Uk വന്നിട്ട് 4 months ആയിട്ടേ ഉള്ളു. NHS ൽ ആണ് ദൈവം സഹായിച്ചു ഇത് വരെ ഒരു കുഴപ്പവും ഇല്ല. നമ്മൾ ആരും എല്ലാം തികഞ്ഞവരല്ല. നമ്മുടെ തെറ്റ് accept ചെയ്യണം.ആരെങ്കിലും correct ചെയ്യുന്നത് നമ്മുടെ നന്മക്കു ആണെന്ന് മനസിലാക്കണം.ഞാൻ ഇങ്ങോട്ട് വരുന്നതിനു മുമ്പ് ചേട്ടന്റെ videos ഒക്കെ കണ്ടിരുന്നു, കുറെ informative ആരുന്നു അതൊക്കെ. എവിടെ ആയാലും നമ്മുടെ വ്യക്തിത്തം ആണ് reflect ചെയ്യുന്നത്.പിന്നെ വേറെ ഒരു country യിൽ വന്നിട്ട് അവിടം നശിപ്പിക്കാതിരിക്കാൻ maximum ശ്രമിക്കണം. എങ്കിൽ മാത്രേ ബാക്കി വരുന്നവർക്കും അവസരം ലഭിക്കുള്ളു. നേരത്തെ വന്നവർ നന്നായി നിന്നത് കൊണ്ടാണ് നമുക്ക് ഇപ്പോൾ അവസരം ലഭിച്ചത്.
@PathfinderBySunilRajan
@PathfinderBySunilRajan Жыл бұрын
that's the fact vava
@tinujacob2833
@tinujacob2833 Жыл бұрын
Nurseinte chilavil jeevikkan aano ninne okke veettukar padippichu vittathu...kore videokkar...
@georgekuttyk.k461
@georgekuttyk.k461 Жыл бұрын
ഇത്തരം സാഹചര്യങ്ങളെപ്പറ്റി അവിടെയുള്ള മലയാളികൾ പുതിയതായി വരുന്നവർക്ക് ബോധവൽക്കരണം നടത്തണം.
@PathfinderBySunilRajan
@PathfinderBySunilRajan Жыл бұрын
yes
@beenavarghese6762
@beenavarghese6762 Жыл бұрын
എൻ്റെ മോൾ 2005May മാസത്തിൽ IELTS 6.5 മേടിച്ച് വന്നതാണ് ഇന്ന് വരെ ഇവിടത്തെ നിയമം അനുസരിച്ചാണ് ജീവിയ്ക്കുന്നത്. വന്ന കുറെ വർഷം ആവശ്യമില്ലാതെ പുറത്തു പോലും പോവില്ലായിരുന്നു. ജീവിതം സുഖമായി പോകുന്നു.
@apexpredator7886
@apexpredator7886 Жыл бұрын
Aa time il വന്നവർ അവിടെ sugamayitt ജീവിക്കുന്നുണ്ട്, my cousin is in UK for the last 20 year
@rajuviswanadh5102
@rajuviswanadh5102 7 ай бұрын
100 ൽ 10% sathyamalle👍
@bijoysebastian6547
@bijoysebastian6547 6 ай бұрын
Moolude Marriage Kazhinjo please?? . I am a batchelor please ??
@rajuviswanadh5102
@rajuviswanadh5102 6 ай бұрын
@@bijoysebastian6547 എന്താ അവിടെ പെണ്ണില്ലേ bro😂
@aksrp258
@aksrp258 3 ай бұрын
Ntu jeevitamado ante molde purathu povatha ento karyamayanu Ammavan parayunnat
@Pushpul.Pandey.PP007
@Pushpul.Pandey.PP007 Жыл бұрын
Dear Sunil Brother, Your advise is highly needed, I hope people listen to your advise and follow it in their personal lives
@jaymohanpn7127
@jaymohanpn7127 Жыл бұрын
What you said absolutely right 👌, I live here more than 17 years
@user-ud6po1uy9y
@user-ud6po1uy9y Жыл бұрын
Suniletten parayunathu correct annu. Dependent visayil varumnathu thannemahabhagyam annu.oru testum tensionum venda.but free ayyi kittinathniu arum oru value kodukkunilla.plz try to give awareness.
@sinishmathew4740
@sinishmathew4740 Жыл бұрын
Absolutely right 👌 👍
@akashkurian2421
@akashkurian2421 Жыл бұрын
Thank you sir
@josephkprasad9297
@josephkprasad9297 8 ай бұрын
😍
@johnysebastian7370
@johnysebastian7370 Жыл бұрын
ജോലി വേണമെങ്കിൽ ഇവിടെ എതെങ്കിലും പാർട്ടിയിൽ പിടി വേണം. മുല്ലപ്പെരിയാർ പെട്ടിയാലോ . ഇവിടെ - കൂലി എത്ര കിട്ടു. ഇവിടെ മുകളിൽ പിടി ഇല്ലാത്തവർ എവിടെയും പോകും
@atozvlogs2481
@atozvlogs2481 Жыл бұрын
Uk dairy farm jobs indavumo..
@krupamolgeorge5049
@krupamolgeorge5049 Жыл бұрын
Chetta uk yilekk varunnathu maha bagym , nhs il joli undel pinnem parayum vendannu paranjond chodhikka , chettan vanna kaalagattamo , chilavukale alla ipoo , natilulla pavangale pattikaanum view kittaanum enthu vilichu parayalle ennu nhs employee
@PathfinderBySunilRajan
@PathfinderBySunilRajan Жыл бұрын
athe , enikku shesham pralayam makale jangal vannappol £4.95/hr now £10.42 nattil pandathe vilakku thanne sadanangal kittunnundallo alle? pinne nattile alkkar divasavum avarkku kittunnathu ente accountilekkanu idunnathu chumma paranja ketto onnum vicharikkalle
@shijinshajik2011
@shijinshajik2011 Жыл бұрын
@ann.825
@ann.825 Жыл бұрын
Uk senior malayalikal aareyum help cheyyan madiyanu.
@thusharajayan9027
@thusharajayan9027 Жыл бұрын
Nursesinu ini avideku varan patumo😮
@PathfinderBySunilRajan
@PathfinderBySunilRajan Жыл бұрын
yes
@ashishjoji1742
@ashishjoji1742 7 ай бұрын
Ee dependent visa varunavar proper qualification onum ilenkil..avar pothuve ukyil problem undakkum because of lack of UK culture..prethekichun ee nursemarude dependents
@ann.825
@ann.825 Жыл бұрын
Citizenship kittiya malayalikal help cheyyilla 99 percentage aalkkarum
@PathfinderBySunilRajan
@PathfinderBySunilRajan Жыл бұрын
chumma
@vargheseantony8575
@vargheseantony8575 Жыл бұрын
👍👍👍🤝🤝🤝
@leejo3116
@leejo3116 Жыл бұрын
Dependants ne adach aakshepikkandarunn...
@sajanfrancis2487
@sajanfrancis2487 4 ай бұрын
Italyil malayaliees nalla reethiyil jeevikkunnu.✅✅✅
@2023srike
@2023srike Жыл бұрын
Some of your points are right some of them are your ego talk.
@PathfinderBySunilRajan
@PathfinderBySunilRajan Жыл бұрын
really?
@ashishjoji1742
@ashishjoji1742 7 ай бұрын
No ego talks.. you're 100% correct... don't spoil the western rules and regulations.. don't export waste culture to western countries..
@sunnyn3959
@sunnyn3959 Жыл бұрын
UK കാറൽ മാർക്സിന്റെ നാടല്ലേ? കേരളത്തിൽ മാർക്സിസം എന്ന പരിപ്പ് ഇനി വേകില്ല. അതിനാൽ യു.കെ. യിൽ ഒരു കൈ നോക്കിയാലോ?
@user-yc8ve9np3k
@user-yc8ve9np3k Жыл бұрын
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 45 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
Its the damn truth!! Genuine UK student Public opinion about UK | Is it worth coming to UK in 2023
22:05
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10