Product from Turkey/Ready stock in India/All India Delivery/Morning routine/VLOG/crockery trending

  Рет қаралды 37,040

Febi’s Supermom series

Febi’s Supermom series

Күн бұрын

#trendingcrockeries #crockerylatest #supermomseries
All Crockery enquiries here👇
Watspp number:00971551522566
Watspp Link 👇
wa.me/message/...
Happy shopping ❤️
To buy or place orders for any of products or my abayas , pls leave a msg to my watspp 00971551522566(Febina zaneer)(UAE)
If you liked my today’s video or found it helpful, do not forget to click Like and Subscribe to support me 🥰
Turn on the notification bell icon and be the first to watch my videos!
For any Business queries & promortions write to Us
Email id: secretcookingdiaries123@gmail.com
Do follow me on instagram@ below link
www.instagram....
----------------------
My business page for Abaya:
Instagram:secret pearl abaya
Below is the link
...
Whatsapp:00971551522566
----------------------
Our business insta page for pakisthani stitched salwar kameez
...
Pls follow
________________________________________
Facebook id:
/ secretcookingdiaries
_____________________________________
My daughter’s business instagram page for gift customization 👇
...
Thanks
Febina zaneer❤️

Пікірлер: 800
@myfloweringplants8727
@myfloweringplants8727 Ай бұрын
എന്നെപ്പോലുള്ള വ്യക്തികൾക്ക് ഇംപോർട്ടഡ് ഐറ്റംസ് കിട്ടണമെന്ന് ആഗ്രഹം ഉള്ളവർക്കും നിങ്ങൾ ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെയാണ് ഞാൻ ഒരുപാട് ആഗ്രഹിച്ച സാധനമാണ് നിങ്ങൾ കാരണം എന്റെ കയ്യിൽ കിട്ടിയത്❤❤❤❤ ഹാപ്പിനെസ് പറഞ്ഞറിയിക്കാൻ പറ്റില്ല വില കൂടുതലാണ് എന്ന് പറയുന്നവർക്ക് എനിക്കൊന്നേ പറയാനുള്ളൂ ഇത് ഒരു പ്രാവശ്യം വാങ്ങുന്നതും മറ്റുള്ള പ്രോഡക്റ്റ് 4 പ്രാവശ്യം വാങ്ങുന്നതും ഒരുപോലെയാണ് നല്ല ക്വാളിറ്റി സ സാധനത്തിന് നല്ല വില കൊടുത്താൽ തന്നെ കിട്ടുവുള്ളൂ നല്ല വില കൊടുത്താലും വിദേശത്തുനിന്ന് കുടുംബക്കാരോട് ആരോടെങ്കിലും പറഞ്ഞു നോക്കൂ പ്രയാസമായിരിക്കും എനിക്ക് എന്തായാലും ഇത്താത്ത പ്രോഡക്റ്റ് ഒരുപാട് ഇഷ്ടമാണ് ഞാൻ വാങ്ങിയിട്ടുണ്ട് ഇനിയും വാങ്ങുകയും ചെയ്യും
@Supermomseries
@Supermomseries Ай бұрын
Thanks a lot for ur genuine thoughts.. ഇവിടെ പലരും എന്നെ സമീപിച്ചത് ഈ ഒരു കാരണം കൊണ്ട് തന്നെ ആണ്. .
@myfloweringplants8727
@myfloweringplants8727 Ай бұрын
@@Supermomseries തീർച്ചയായിട്ടും ഞാൻ വെറുതെ പറഞ്ഞതല്ല ഞാൻ പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ട് പോലും ചെയ്തു തരാത്തവർ ഉണ്ട് നല്ലത് കിട്ടണമെന്നു കരുതിയാൽ കുടുംബക്കാരോട് പറഞ്ഞാൽ നടക്കത്തുമില്ല എന്തോ നമുക്ക് നല്ലത് കിട്ടിപ്പോകുമോ എന്ന് പേടി പോലെ
@AyshathThahira-l4k
@AyshathThahira-l4k Ай бұрын
Rete yettraya
@molushihab
@molushihab 28 күн бұрын
engane vangikka plz tell me
@muhammadrazil2223
@muhammadrazil2223 2 күн бұрын
സൂപ്പർ അടിപൊളി
@FarisafariFarisa123
@FarisafariFarisa123 26 күн бұрын
മാഷാഅല്ലാഹ്‌ നല്ല പ്രോടാക്റ്റ് 👍🏻👍🏻
@mariyambimuhammed9843
@mariyambimuhammed9843 Ай бұрын
Mashaallah Nice product. Adipoli video Video epozum kanarund
@SafooraSafoora-f6h
@SafooraSafoora-f6h Ай бұрын
Insha Allah vedeo കാണാറുണ്ട് 🎉എങ്ങനെയെങ്കിലും ഒരു set എങ്കിലും വാങ്ങാൻ വല്ലാത്ത ആഗ്രഹമുണ്ട് 😊വാങ്ങും insha Allah 😊
@sathivijaykumar8706
@sathivijaykumar8706 7 күн бұрын
എത്ര പാത്രങ്ങൾ ഉണ്ടെങ്കിലും വീണ്ടും വാങ്ങാനും വീഡിയോ കാണാനും തോന്നാറുണ്ട്. എല്ലാം ഭംഗി ആയി വിവരിച്ചും പറയുന്നുണ്ട് ❤
@ALIMATHSAHADIYAShahadiya
@ALIMATHSAHADIYAShahadiya 5 күн бұрын
Dheedhiyude ella itemsum super❤
@Lifediaries-SS
@Lifediaries-SS Ай бұрын
Pathrangal yennum veeknesan mashallah nalle cooking set😍😍😍
@damedemode
@damedemode 4 күн бұрын
First time anu video kannunnath Masha allah❤ Ithupolulla paathrangal onnum naatil available alla.available ayath thanne ithra nalla quality products um alla. I really appreciate for your Business idea❤ Masha allah. Video kandirunnu povum…loved your presentation
@nusaibanusimuni6933
@nusaibanusimuni6933 26 күн бұрын
Ningale oru vlogum mudakarilla ee video latayi kanan❤❤❤
@UmmuHabeeba-v8i
@UmmuHabeeba-v8i Ай бұрын
Negaly kithen. patrangal ellam kanan vyndi ella vlogs kanarund . pathrangal orupad estam.pinny samsaram. Masha allah😍😍😍
@jasnabasheer8227
@jasnabasheer8227 18 күн бұрын
Alhamthulillah nigalaveediyokanumbol samathanamane orupad ishtane patharam vaganamannund sambatheekam kayula inshaallah apoyangilum padachontharumayirikum ❤❤❤
@faarzus
@faarzus 26 күн бұрын
Super 😍 nice product ☺️
@WardhaE
@WardhaE 3 күн бұрын
എല്ലാ വീഡിയോസും അടിപൊളിയാണ്
@sumayyashanavas4151
@sumayyashanavas4151 27 күн бұрын
Ma sha allah....cookware super❤❤videos eppozhum kaanarund...
@nadhaayub9999
@nadhaayub9999 24 күн бұрын
Your videos keep others motivated to achieve more in life from just a simple homemaker to self dependent woman❤
@Supermomseries
@Supermomseries 24 күн бұрын
❤️💕💕
@surumip.t1553
@surumip.t1553 29 күн бұрын
Adipoli video,good collections❤️
@farzanasubair1367
@farzanasubair1367 Ай бұрын
വീഡിയോ ഉണ്ട് എന്ന് കേട്ടാൽ പിന്നെ സമാധാനം ഉണ്ടാവൂല... പുട്ട് ചുടുമ്പോൾ തേങ്ങ ഇടും പോലെ മറ്റുള്ളതിന്റെ ഇടയിൽ ഇടയ്ക്കിടെ ഇത്താന്റെ വീഡിയോ വന്നോ എന്ന് വന്നു നോക്കും.. അത്രയും അഡിക്ട് ആയിപ്പോയി ക്രോക്കറി വീഡിയോസ് ❤❤
@alnam9534
@alnam9534 Ай бұрын
I started looking for crockeries while purchasing after watching your videos.... mashallah all your cookware sets are simple, elegant and worth its quality..even your videos are relaxing as well❤
@Fayisajaleel6
@Fayisajaleel6 Ай бұрын
Masha Allah .… Adipoli.kayinna vedio ile faste winner nan ayirunnu ❤
@DuazWonderland
@DuazWonderland Ай бұрын
Mashallah adipoli product.love you
@zahramol1660
@zahramol1660 Ай бұрын
നല്ല പാത്രങ്ങൾ കാണുമ്പോൾ തന്നെ vedio കാണാൻ തോന്നും 😊👍
@Beautifultime358
@Beautifultime358 Ай бұрын
ഞാൻ ഇവിടെ dubaiലാണു.njagalude ഡ്രീംഹോസിന്റെ housewarming ഈ അടുത്താണ് കഴിഞ്ഞത്. വീട്ടിലേക്ക് വേണ്ട സാദനങ്ങൾ ഏതു ബ്രാൻഡ് ആണ് നല്ലദ് എവിടുന്നു വാങ്ങും എന്നാ റിസർച്ച് നടത്തിയപ്പോഴാണ് നിങ്ങളുടെ വീഡിയോസ് കണ്ടത് പിന്നെ ഇരുന്നു ഫുൾ വീഡിയോസ് kandu.അപ്പോഴാണ് ഒരു ഐഡിയ കിട്ടിയദ് അൽഹംദുലില്ലാഹ് ഇതു പോലെത്തെ cookware,crockery, bedding itemsokke വാങ്ങിച്ചു കൊണ്ടാവാൻ പറ്റി.very useful thank you 😊
@Supermomseries
@Supermomseries Ай бұрын
😍😍😍Alhamdulillah ❤️
@sithara8670
@sithara8670 Ай бұрын
I love the way you manage everything...not being the same but also learning something new....love the way you arrange things inspite of less space in flat...ur passion for bringing up new designs in dress ...everything is great...good going.
@jgk8929
@jgk8929 Ай бұрын
Wish I could have one set of 7. Beautiful vessels. Nice presentation
@Supermomseries
@Supermomseries Ай бұрын
Thank you so much! 💕
@rubysanju4494
@rubysanju4494 Ай бұрын
Nice and cute products.
@HinaameenaHina
@HinaameenaHina Ай бұрын
Mashallah ഇപ്പോഴാണ് ആദ്യമായി വീഡിയോ കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കാരണം എനിക്ക് ഒരുപാട് ഇഷ്ടമാണ് വെറൈറ്റി പാത്രങ്ങൾ വളരെ ഉപകാരമായിരിക്കും ദൂരസ്ഥലത്തേക്ക് പോവാൻ പറ്റാത്ത സ്ത്രീകൾക്ക് വളരെ ധൈര്യത്തോടെ തന്നെ പാത്രങ്ങൾ വീട്ടിലേക്ക് എത്തിച്ചു തരുമെന്ന് പ്രതീക്ഷയോടെ.. .... ഓൺലൈൻ വഴിയിലൂടെ സാധനങ്ങൾ എടുക്കുമ്പോൾ ഒരുപാട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്❤❤❤❤❤❤❤❤
@RubeenaAshraf-s5p
@RubeenaAshraf-s5p Ай бұрын
Mashah Allah ❤ very nice cook ware.Inshah Allah try cheyyanam.
@husainnoohimbeed
@husainnoohimbeed Ай бұрын
Masha allah😍adipoli product👍
@raslaramshid1730
@raslaramshid1730 18 күн бұрын
Ithayude video athiyamayan kanunnad ee set kandappo onnu video nokiyatha allam adipoliyan ethike namukonnum eth kittula nalla ratum ungum super set kananpatti thank you ithaaa
@FazinShan
@FazinShan Ай бұрын
Mashaallha super product❤❤
@harispa1206
@harispa1206 Ай бұрын
Adipoli products❤
@NubaishaPv
@NubaishaPv Ай бұрын
Mashaallah productellam super
@MsTitanDude
@MsTitanDude Ай бұрын
Mashaallah adipoli👍🏻
@mumjin9243
@mumjin9243 29 күн бұрын
Looks beautiful ❤
@binoyc5416
@binoyc5416 29 күн бұрын
ഇത്തരം ഭംഗിയുള്ള പാത്രങ്ങൾ എനിക്ക് ഇഷ്ട്ടമാണ് 👌super vlog ❤️❤️
@MuhammadRaihanCMMuhammadRaihan
@MuhammadRaihanCMMuhammadRaihan Ай бұрын
Masha Allah ❤❤❤
@nizmalnishuviog1084
@nizmalnishuviog1084 Ай бұрын
Masha allah❤️ 🎉 ningale video white chayitu erikayirunnu❤️ ittha vendirunnu producets😍engane kitta
@nizmalnishuviog1084
@nizmalnishuviog1084 Ай бұрын
Link onnu vido itha❤
@Supermomseries
@Supermomseries Ай бұрын
Yes
@shameenaismail2709
@shameenaismail2709 Ай бұрын
Assalamu alaikum.. Masha Allah Itha u r a superwoman. Mostly lazy aayi irunnanu videos kaanaaru. Apo vallathoru guilty feel.. Also ur videos motivates a lot jolikal okke cheyyaan.. Keep going..
@Supermomseries
@Supermomseries Ай бұрын
Alhamdulillah thanks dear💕😘
@rafeesap5844
@rafeesap5844 Ай бұрын
Cookware set kanan nalla bangiyund
@fahmibacker2395
@fahmibacker2395 24 күн бұрын
Cookware sets randum adipoli aan. Ningade videos ellam nalla rasamanu kandirikan especially cookware sets kanan aan njn Video kanunnadum. Hope to buy these crockeries from you inshallah.
@shukkoorpk5863
@shukkoorpk5863 29 күн бұрын
Masha Allah... Super collections
@fathimathuljuhina1677
@fathimathuljuhina1677 Ай бұрын
Ellam adipoli colur 👌👌👌👌
@sajitham5440
@sajitham5440 Ай бұрын
അടിപൊളി 👍🏽
@lamihfaaza7893
@lamihfaaza7893 Ай бұрын
Mashaallah. Adipoli product Adipoli presentation
@jaseeraap9866
@jaseeraap9866 Ай бұрын
എനിക്കും ഈ പാത്രങ്ങളൊക്കെ കണ്ടാൽ തന്നെ കൊതി ആകും. ഇന്ഷാ അല്ലാഹ് എനിക്കും വാങ്ങണം 🥰🥰
@rinsharinu8606
@rinsharinu8606 Ай бұрын
Maashaallah njan aadyamayanu ee channel kanunnathu sooper product enikkum budjut aavumbol vaangikkam insha allah... Nalla aagrahamund ❤❤❤❤
@arifahabeeb
@arifahabeeb Ай бұрын
Cookwear set super
@suhanabakar700
@suhanabakar700 Ай бұрын
Adipoli Kanumbolthanne cook cheyyana thonnunnu❤
@MumthazAli-u6k
@MumthazAli-u6k Ай бұрын
Masha allah Ellam super ❤
@muhammedrilwan5769
@muhammedrilwan5769 Ай бұрын
ഇത്താടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് ഇന്നലെ നോട്ടിഫിക്കേഷൻ വന്നതായി ഞാൻ കണ്ടു അല്പം തിരക്ക് കാരണം പിന്നീട് കാണാൻ വേണ്ടി മാറ്റിവെച്ചു ഇപ്പോഴാണ് കാണുന്നത്.
@DuaMehawish
@DuaMehawish 23 күн бұрын
ഈ പത്രങ്ങൾ കാണുമ്പോൾ തന്നെ കൊതിയാണ്.. ഇൻഷാ അല്ലാഹ്
@safymp704
@safymp704 Ай бұрын
Enik egane ulla pathragalod valiya ishattamann ❤ ennekilum vagan kayumayirikum
@sulfathkamal7796
@sulfathkamal7796 13 күн бұрын
Awesome 🎉🎉🎉
@NazaRahman-s7m
@NazaRahman-s7m Ай бұрын
Masha allah❤super vidio adipoli cookware set ❤
@razanvpz9767
@razanvpz9767 Ай бұрын
അടിപൊളി ❤.എല്ലാ വീഡിയോസും ചെയ്യണേ ❤. ഞാൻ വിന്നർ ആയിക്കുന്നു ഇത്ത but ഗിഫ്റ്റ് കിട്ടിയില്ല 😢നിങ്ങൾ ഇത്രേം തിരക്കുള്ള ആളല്ലേ അത്കൊണ്ട് മറന്നതായിരിക്കാം 😊എന്നാലും നമ്മൾ വീഡിയോ കാണാറുണ്ട്ട്ടോ 🥰🥰🥰❤
@Supermomseries
@Supermomseries Ай бұрын
Atheyo.pls contct me 00971551522566
@fathimasheza6953
@fathimasheza6953 28 күн бұрын
Masha Allah nice video🥹🤍 Your voice is so good 🤌 Love your videos ♥️ Loved the products 😭
@Mufisaki
@Mufisaki 29 күн бұрын
Nigala video kandirikan nalla rasann… and voice kelkanum ❤
@SeenathNk-v2r
@SeenathNk-v2r Ай бұрын
Adipoly pots.ningeluda video kanan orubad ishtan sooper video.mashaallah❤
@MinhaFathima-zj8pm
@MinhaFathima-zj8pm Ай бұрын
MashaAllah adipoli products
@JasheeraShameem
@JasheeraShameem Ай бұрын
Ma sha Allah super😍😍😍
@absuijaz7632
@absuijaz7632 26 күн бұрын
Masha allah..super
@basimparamban9427
@basimparamban9427 Ай бұрын
Orupad. Bangiyunde🌹🌹🌹👏👏👏👏
@hafihanihami1648
@hafihanihami1648 Ай бұрын
Thumbnail il crockery items kandaal pinne iratti aavesham aan kaanaan.. always addictive to your talking style.. mashallah 👍👍❤
@Supermomseries
@Supermomseries Ай бұрын
❤️
@shaz-kitchen_vlog
@shaz-kitchen_vlog Ай бұрын
ആദ്യമായി വീഡിയോ കണ്ടു സബ് ചെയ്തു അടിപൊളി പ്രൊഡക്ട് ഇതുപോലെത്തെ പാത്രങ്ങൾ വാങ്ങാൻ ആഗ്രഹം ഉണ്ട് കാശ് കയ്യിലില്ലാത്ത ഞാൻ വീഡിയോ കണ്ടു സന്തോഷിക്കുന്നു 👍😍
@SaleenaSaleena-xi1gl
@SaleenaSaleena-xi1gl Ай бұрын
Super ishtàyi❤❤❤❤❤
@AslamMannankandi
@AslamMannankandi Ай бұрын
Mashaallah useful vedios aa vaaganam
@fasilakova8622
@fasilakova8622 Ай бұрын
Pathranghal kaanunnadu bhayagara ishttamaanu.adipoli set aanu .edu kadayilpoyaalum pathranghalude sectionlekku onnularanghum price nokkum bhayangara ishttamaanu.kure naalaayi agrahikkunna set aanu ada videoyil pathranghala kanda udene open cheydu kandadu.ellavarum enne kaliyaakkalundu enikku enda ettavum eshttam ennu chodichaalu pathranghala ennu pareyum.Mashaallah kaanan agrahicha video.thanks a lot ❤❤❤❤❤
@Supermomseries
@Supermomseries Ай бұрын
❤️❤️❤️
@nabeesathm6844
@nabeesathm6844 Ай бұрын
Masha Allah Al hamdulillah 🤲🏻
@adeebibrahim
@adeebibrahim Ай бұрын
Masha allah ellam super ❤
@ayisharanahameed4273
@ayisharanahameed4273 Ай бұрын
Itha pls do abaya collections along pakisthani suits ❤❤❤❤❤❤
@gmayshazbysherinashraf7060
@gmayshazbysherinashraf7060 Ай бұрын
Nalloru kaaryam anu..imported items vedeo kalil kanumpol agrahikarund kitiyengil ennu.ithante ee videos valare useful anu.thnx ithaaa…❤
@raheemakmp7776
@raheemakmp7776 Ай бұрын
Adipoli itha nlloru samsaeam👍 pathrangal adipoli... Vanganm yennund. Whatsapil varam❤️.. Paradhante vidios mustayitum idanea itha... Bhugara ishtayi vidios... Love you 👍...... 👏👏👏
@Supermomseries
@Supermomseries Ай бұрын
Sure❤️❤️
@majidapp3670
@majidapp3670 Ай бұрын
നല്ല പാത്രങ്ങൾ ഇതെല്ലാം കാണാനെല്ലാതെ വാങ്ങാൻ കഴിയില്ലല്ലോ
@kamarnowshad9270
@kamarnowshad9270 Ай бұрын
Enthanu paraya onnm parayanilla atrem super ayitund vere level collections.
@rahnaazhar4214
@rahnaazhar4214 Ай бұрын
ഈ പാത്രങ്ങൾ ഒക്കെ കാണാൻ തന്നെ എന്ത് ഭംഗി ആണു ❤
@Saifunnisa-v3b
@Saifunnisa-v3b Ай бұрын
Nice to watch'😊
@haseenamahamood2047
@haseenamahamood2047 Ай бұрын
Supr maasha allah paathrathinte link ayacheruo
@shahalanouphal4729
@shahalanouphal4729 Ай бұрын
Apt for the word influencer ...products ellam kannumpooti edkam...
@Supermomseries
@Supermomseries Ай бұрын
😍😍😘
@fathimathsaleena3506
@fathimathsaleena3506 Ай бұрын
Adipoli masha Allah….nalla items onnnum parayanilla…❤
@abviews09
@abviews09 Ай бұрын
Ningalude videosil kuduthal kanditulla aa red pathram bhyangara ishttanu😊
@mumjin9243
@mumjin9243 27 күн бұрын
Nalla vishadeekaranam.kaanumbol ellam vangaan thonunnu
@asooraali
@asooraali Ай бұрын
Assalmualikkum,,, second time anu njan order cheyunne, sherikum happy ayi, njan already 1 year munne ithu chodichadarnu eee korkmaz nte set... Thank u soo much itha❤
@Supermomseries
@Supermomseries Ай бұрын
Alhamdulillah yes dear.. Thanks a lot keep supporting
@abviews09
@abviews09 Ай бұрын
Pathrangal kanikunna video anu niku kooduthal ishttam ❤😊
@amnuameenu2641
@amnuameenu2641 17 күн бұрын
Ningla cooking ware collection kanikko plzz
@ZEROXFF1010
@ZEROXFF1010 Ай бұрын
Super product ❤
@farzana4929
@farzana4929 28 күн бұрын
Kanumbo thanne athinte quality manassilavunnd ❤
@nadeeramoideen4367
@nadeeramoideen4367 Ай бұрын
Maasha allah വാങ്ങാൻ ഒരുപാട് ആഗ്രഹമുണ്ട്.. But വാങ്ങാൻ കഴിയില്ല. എന്നെങ്കിലും വാങ്ങാൻ പടച്ച റബ്ബ് തുണക്കട്ടെ. ആമീൻ
@familyyoutube4097
@familyyoutube4097 Ай бұрын
Sathyam പറയണേൽ ഞാൻ pathram കണ്ടു vannathanu എനിക്ക് pathram and കിച്ചൺ ഭയങ്കര ഇഷ്ടമാണ് വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും മോഡേൺ കിച്ചണില്ലെങ്കിലും കവീഡിയോ കണ്ടാൽ thanne വയറു നിറഞ്ഞ ഫീലാണ് ❤❤
@iznashabeer6773
@iznashabeer6773 29 күн бұрын
Vlog😊Wish to have these items in my kitchen too
@zahrashaki3034
@zahrashaki3034 Ай бұрын
Nice product maashaaAllah
@jaseejasmi8679
@jaseejasmi8679 Ай бұрын
Masha allah❤ Nice cookware set
@sizfunny8382
@sizfunny8382 Ай бұрын
ellam nalla bhangiyund kannan. vangan kazhiyarillenkilum njan ella vediosum kanarund
@SefiyamolT
@SefiyamolT Ай бұрын
Ningale samsaram kelakan nalla rasan😍
@AminaAn
@AminaAn 28 күн бұрын
Masha allah .good product buy chyaan thonnunnu .
@heminaizaad2575
@heminaizaad2575 Ай бұрын
Adipoli cookware ❤ Mashaallah
@babithasharaf9612
@babithasharaf9612 Ай бұрын
Video super adipoli product
@shanamfoodcraft2092
@shanamfoodcraft2092 Ай бұрын
നിങ്ങൾ സെലക്ട്‌ ചെയ്യുന്ന പത്രങ്ങൾ നല്ലതാണ് ഗുഡ് ക്വാളിറ്റി ആണ് എല്ലാ വിഡിയോസും കാണാറുണ്ട് പത്രങ്ങൾ കാണുന്നതും പുർച്ചേസിങ് ഇഷ്ടമായത് kondu👍😊
@fariyabacker3352
@fariyabacker3352 Ай бұрын
സൂപ്പർ വാങ്ങാൻ നോക്കട്ടെ
@Sameema-g4n
@Sameema-g4n Ай бұрын
അടിപൊളി സൂപ്പർ❤❤❤
@nadiyasharaf7045
@nadiyasharaf7045 Ай бұрын
Very useful product🥰❤️
@nashwa-y8x
@nashwa-y8x Ай бұрын
Ninghalude ella vedioyum kanarund pathranghal vanghanum agrahamund ennanghilum oru set vanghum insha allah ithakk allahu barkkath cheyyatte
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 2,1 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН