Рет қаралды 2,210
കഥാപ്രസംഗകലയില്‍ മലയാളത്തിൻ്റേയും, മലയാളിയുടേയും എക്കാലത്തേയും സ്വകാര്യ അഭിമാനവും അഹങ്കാരവുമായ പ്രഫ. വി. സാംബശിവന്‍റെ ഓര്‍മ്മദിനത്തില്‍ മലയാളത്തിന്‍റെ പ്രിയങ്കരനായ കവി വയലാര്‍ രാമവര്‍മ്മയുടെ 'പ്രൊക്രൂസ്റ്റസ്' എന്ന കഥ, ജനകീയ കാഥിക സി. എന്‍. സ്നേഹലത സാദരം അവതരിപ്പിക്കുന്നു.
ഓർക്കസ്ട്ര
ഹാർമോണിയം: പാച്ചല്ലൂർ എം.ആർ. ഉദയശങ്കർ
തബല: അനന്തപുരം ബാബു
കീബോർഡ്: ആൻ്റോ കുട്ടമല
ടൈമിംഗ്: അഖിൽ നായർ
കഥാപ്രസംഗ സംവിധാനം: കരമന കെ. ബാലചന്ദ്രൻ
രചന, സാക്ഷാത്കാരം: സി. എൻ. സ്നേഹലത