Prof.Valson Thampu|നൂറ് വർഷങ്ങൾക്കു മുൻപുള്ള പുലയരുടെ അവസ്ഥയാണ്വിശ്വാസികൾക്ക് ഇന്ന് പള്ളികളിൽ !

  Рет қаралды 13,969

i2i News

i2i News

Күн бұрын

Prof.Valson Thampu
നൂറ് വർഷങ്ങൾക്കു മുൻപുള്ള പുലയരുടെ അവസ്ഥയാണ്വിശ്വാസികൾക്ക് ഇന്ന് പള്ളികളിൽ !
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#ProfValsonThampu#SunilMathewLatest #LatestKeralaNews #MalayalamNews #News #i2iNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 92
@renchurs6450
@renchurs6450 Жыл бұрын
അതിശയിപ്പിക്കുന്ന കാര്യം കേരളത്തിലെ ഒരു ഒറ്റ പള്ളികളിൽ പോലും അത് CSI , RC , ORTHODOX, എന്നീ...പ്രമുഖ കെട്ടിടങ്ങളിൽ..പോലും.. ജാതി വിവേചനം ഇപ്പോഴും..നിലനിൽക്കുന്നു. എന്തിനേറെ..കർത്താവ് എൻ്റെ കക്ഷത്താണ് എന്ന് വീമ്പിളക്കുന്ന സാക്ഷാൽ പെൻ്റാകോസ്റ്റ് കാരുടെ ഇടയിൽ പോലും.. ഒരു 50%പോലും ജാതി വിവേചനത്തിന് അയവ് വന്നിട്ടില്ല. അതും ഈ 2022 ൽ 😨 ഇനി ഇങ്ങനെയൊന്നും വിവേചനം ഇല്ലാത്ത ഒരു പള്ളിയിൽ പോകാമെന്ന് വെച്ചാൽ കേരള കരയിൽ തന്നെ അങ്ങനൊരു പള്ളി കാണത്തെയില്ല 😁 അതുകൊണ്ട് പരാമാവധി ഞായറാഴ്ച മാത്രം പോക്കുള്ളവരായിരിക്കുക്ക... ഇനി വിവേചനം പരിധിക്ക് മുകളിലാണെങ്കിൽ അവിടെ ഒട്ടുംതന്നെ പോകാതിരിക്കുന്ന്താണ് വളരെ നല്ലത്. കാരണം ദേവാലയങ്ങൾ എന്ന് ബോർഡ് വെച്ചിരിക്കുന്ന ഈ സ്ഥലങ്ങൾ പണ്ടെക്ക് പണ്ടെ..... ഭൂതങ്ങളുടെ കോട്ടയായി കഴിഞ്ഞു 😑 പാസ്റ്റർ മാർക്കും.. അഛൻമാർക്കും... വേണ്ടത്... പള്ളിയിൽ aactive people എന്ന് ലേബൽ ഉള്ള കുറെ അടിമകളെ യാണ്.😆 ഈ ഒരു കാര്യത്തിൽ മാത്രം അവർ ജാതി വിവേചനം കാണിക്കാറില്ല😂
@thomasjohn304
@thomasjohn304 2 ай бұрын
Oh my Lord 🙏
@sainmedia9820
@sainmedia9820 2 жыл бұрын
super sir
@joseabraham8420
@joseabraham8420 2 жыл бұрын
Dear Sir, your comparison of Aiyan kali with Jesus cannot be accepted to the least percentage., but your talk on Holiest of the Holy place definitely carry value. Bcz as Jesus died on the cross, the curtain that separated common man from priests was torn from top to bottom by God the Father, which means that there's no more such separation. But the Episcopal Church wanted it as a profession and till now they're continuing it. It's non-biblical and against Truth.
@gmathewparackan9534
@gmathewparackan9534 2 жыл бұрын
What's this "mulakaram" please explain. You can respond in my gmail
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
😢😢
@prosperityfoods9252
@prosperityfoods9252 2 жыл бұрын
Who is the Syrian Christan... What is the Syrian Christan...? What is the cast of Syrian Christan? 😀😃😄.. They should came from Hindus... Especially... Sudra... ( nair, pilla, unnithan etc 60℅ another 40℅ should came from pulaya Or cheramer 25℅ , sampava Or paraya 10℅ , kurava Or sidhanar 5℅ ... Syrian Christan should look on mirror they can see different colors and shape (figure) ..... What is cast of Syrian Christan? Jesus Christ is Jude..... Indian Christans all are converted... From Hindus...
@johnjacob904
@johnjacob904 2 жыл бұрын
കേരള ചരിത്രം കേൾക്കുക പഠിക്കുക മറ്റുള്ളവരെ പഠിപ്പിക്കുക. Free ആയി KZbin ൽ കിട്ടും. നായർ പിള്ള മേനോൻ കുറുപ്പ് തുടങ്ങിയവർ മറ്റൊരു അർത്ഥത്തിൽ തൃപ്തരായിരുന്നു, സൗജന്യമായി ഇഷ്ടം പോലെ സമ്പത്ത് സംബന്ധം വഴി ധനവും. പിന്നെന്തിന് അവർ മറ്റൊരു മതത്തിൽ പോകണം. ഈഴവ സമുദായം വളരെ വളരെ നിന്ദിക്കപ്പെട്ടിരുന്നു. പുലയർ പറയർ കുറവർ തുടങ്ങിയ സമുധായത്തെ മനുഷ്യരായി പോലും കണ്ടിരുന്നില്ല. മറ്റൊരു മതത്തിൽ ചേക്കേറാതെ മനുഷ്യനായി ജീവിക്കാൻ അവർക്ക് കഴിയില്ലായിരുന്നു.അവരാണ് കേരളത്തിലെ ക്രിസ്ത്യാനികൾ. ഇരുന്നൂറ് വർഷത്തിന്റെ പോലും പഴക്കം ഇല്ലാത്ത കേരളത്തിലെ കുറെ ക്രിസ്ത്യാനികൾ 2000 വർഷത്തിന്റെ പാരമ്പര്യവും കടിച്ചാൽ പൊട്ടാത്ത കഥകളും സൃഷ്ടിച്ച് ആ വേലി കെട്ടിൽ ജീവിക്കുന്നു.
@prosperityfoods9252
@prosperityfoods9252 2 жыл бұрын
@@johnjacob904John what is your cast..? You came from where... You don't teah to Castesum.....you should tell me cast first.... at least 50 years before any Syrian Christan can't atendant any meeting and wedding celebration for Sudra .. Your know this... Same time they call for you and system Christan mappilla and ponppila.. You know this...
@prosperityfoods9252
@prosperityfoods9252 2 жыл бұрын
@@johnjacob904 your correct✅... Very very correct... So you understand me.. Chera, chola, panditya they are emperor.. They were kings...
@prosperityfoods9252
@prosperityfoods9252 2 жыл бұрын
@@johnjacob904 sir i give a big salute to you👍
@prosperityfoods9252
@prosperityfoods9252 2 жыл бұрын
@@johnjacob904 you told real history... 75℅
@johnjacob904
@johnjacob904 2 жыл бұрын
കേരള ചരിത്രം കേൾക്കുക പഠിക്കുക മറ്റുള്ളവരെ പഠിപ്പിക്കുക. Free ആയി KZbin ൽ കിട്ടും. നായർ പിള്ള മേനോൻ കുറുപ്പ് തുടങ്ങിയവർ മറ്റൊരു അർത്ഥത്തിൽ തൃപ്തരായിരുന്നു, സൗജന്യമായി ഇഷ്ടം പോലെ സമ്പത്ത് സംബന്ധം വഴി ധനവും. പിന്നെന്തിന് അവർ മറ്റൊരു മതത്തിൽ പോകണം. ഈഴവ സമുദായം വളരെ വളരെ നിന്ദിക്കപ്പെട്ടിരുന്നു. പുലയർ പറയർ കുറവർ തുടങ്ങിയ സമുധായത്തെ മനുഷ്യരായി പോലും കണ്ടിരുന്നില്ല. മറ്റൊരു മതത്തിൽ ചേക്കേറാതെ മനുഷ്യനായി ജീവിക്കാൻ അവർക്ക് കഴിയില്ലായിരുന്നു.അവരാണ് കേരളത്തിലെ ക്രിസ്ത്യാനികൾ. ഇരുന്നൂറ് വർഷത്തിന്റെ പോലും പഴക്കം ഇല്ലാത്ത കേരളത്തിലെ കുറെ ക്രിസ്ത്യാനികൾ 2000 വർഷത്തിന്റെ പാരമ്പര്യവും കടിച്ചാൽ പൊട്ടാത്ത കഥകളും സൃഷ്ടിച്ച് ആ വേലി കെട്ടിൽ ജീവിക്കുന്നു.
@simonchalissery581
@simonchalissery581 2 жыл бұрын
Christians were in kerala before the arrival of vascodi gamma in kozhikode some 500 years back,they are uppercaste hindus converted,they are added in the general category by the govt ie they have no reservation,new converted are included in the reservation catogory,as obc,the first catogory are called as syrian christians.
@HD-cl3wd
@HD-cl3wd 2 жыл бұрын
@@simonchalissery581 from where can I get more information about what you said
@vineethathottapilly1807
@vineethathottapilly1807 2 жыл бұрын
True
@johnjacob904
@johnjacob904 2 жыл бұрын
@@HD-cl3wd please go through it ...Sir, kzbin.info/www/bejne/gXead4FvasR6qqs kzbin.info/www/bejne/eqm1ZYCNmZukfrM
@johnjacob904
@johnjacob904 2 жыл бұрын
@@simonchalissery581 kzbin.info/www/bejne/r4O2kHykYr5krpY Go-thu it when u get time
@ejniclavose1897
@ejniclavose1897 2 жыл бұрын
Ella varum Hindhu kkal ayirunnu. Athinu doubt illa. E parambariyam parayunna Oro kunghachan adakkam.
@georgecherian6520
@georgecherian6520 2 жыл бұрын
There was a Bishop in the Orthodox church who worked for the low cast people in Kerala His name is Pathrose mar Osthatheos. He started an organization called "Servants of Cross" & he is called Malankara Gandhi. He was well educated and treated everyone the same. Very few people talk about his simple life. There were lots of objections to making him a bishop because of his simple life of never owning a car and travelling in public transportation. No church will ever have a bishop like him.. He sacrificed his whole life for the poor & needy.
@mathew9390
@mathew9390 2 жыл бұрын
ദശാംശം സഭക്ക് കൊടുക്കുവാൻ പറഞ്ഞിട്ടില്ല പകരം പാവങ്ങൾക്ക് കൊടുക്കുവാൻ ആണ് യേശു ക്രിസ്തു പറഞ്ഞിരിക്കുന്നത്. ദശാംശം പാവങ്ങൾക്ക് കൊടുക്കാതെ സഭക്ക് കൊടുകുനനവർ മരണഭയം ഉള്ള അത്ധവിശൃസികൾ ആണ്. അവർക്ക് വേണ്ടി പ്രാർത്ഥന ചൊല്ലാം.
@abhishekkannan8130
@abhishekkannan8130 2 жыл бұрын
അന്ധവിശ്വാസികളായി കൂടുതൽ പേർ സഭകളിൽ എത്തിച്ചേരാനും കൂടി പ്രാർഥിക്കാം 😆
@johnsonlawrence803
@johnsonlawrence803 Жыл бұрын
Dear Mr. Valson Thampu, It is true that like any other field, in religious leadership also bad apples crept in leadership and involved in immoral and illegal activities. However, to put all pastors and leaders in the same basket is unjustifiable. I think your outright rejection of the Church, pastors, lay leaders, church-going Christians, Worship, and sacraments is throwing the baby out with the bath water and outright wrong. Like you, I am genuinely concerned about some greedy and immoral leaders who crept into the church as bishops, pastors, and lay leaders. However, unlike you, I do not want to commit the fallacy of hasty generalization and be blind to the enormous amount of good work the church does in charity, healthcare, and education in Kerala, India, and worldwide. I know bishops, pastors, nuns, lay leaders, and ordinary church-going Christians who are hardworking, dedicated, and daily engaging in loving service. In other religions like Hindu devotional movements, Sufism, and other forms of Islam, Sikhism, also inspired by God, engage in caring service to humanity; I believe God is working wherever people turn to him with a clean heart and love. We should not judge anyone; only God knows everything. So, I do not share your pessimism about church and ministry. I think you are not faithful to the Bible and the work of the Holy Spirit if you deny the authenticity of the Church, bishops, pastors, church-going believers, worship, and sacraments. Jesus regularly attended synagogue worship even though many Jewish leaders were corrupted. From the day of Pentecost, those who believed joined together to worship, witness, and do service to people in need. The secret of Paul’s and other apostles’ success was that wherever a few believers were, they appointed leaders and formed them as a church. When Paul wrote to the Philippian church, he addressed bishops, deacons, and believers. The church councils and bishops decide the biblical canon or determine which books should be part of the Bible. The church was built by the seeds of the martyrs, and the faith was sustained, passed on from one generation to the next, and missionaries were sent to different continents by the church. Despite the misuse of power and superstitions that crept into the church occasionally, the true reformers tried to highlight the problems and strengthen the church. Today, we may be going through a crisis in the church due to greedy and immoral leaders, but the solution is not to reject it but reform it. Otherwise, we may be working against the will of God.
@JTCBR
@JTCBR 2 жыл бұрын
വത്സൻ തമ്പു വിന് പാരമ്പര്യ ക്രിസ്തീയ ആചാരങ്ങളോടും ഉപദേശങ്ങൾഓടും വെറുപ്പ് ഉണ്ട്.. തമ്പു വിന് പലകാര്യങ്ങളും മനസ്സിലാകുന്നില്ല.. സ്വയമായി ആർജ്ജിച്ചെടുത്ത വിശുദ്ധി അല്ല അവിടെ നിൽക്കുന്നത്ന്റെ കാരണം... കൈ വെപ്പും പൗരോഹിത്യ അഭിഷേകവും ആണ്.. അതുകൊണ്ടാണ് പട്ടക്കാർ എല്ലാം പറയുന്നത് പാപിയായ എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ എന്ന്.. കുറച്ചു വൈദികർ അത് വിശ്വസിക്കാതെ അതിന്റെ പരിപാവനതയെ ഗൗനിക്കാതെ ഇങ്ങനെയുള്ള ദുഷ്പ്രവർത്തികൾ ചെയ്യുന്നുണ്ടെങ്കിലും.. മദ്ബഹായുടെ പരിശുദ്ധി നഷ്ടപ്പെടുന്നില്ല.. അവർ ചെയ്യുന്ന കൂദാശകളുടെ ഫലം നഷ്ടമാകുന്നില്ല.. കാരണം അത് കർത്താവായ യേശുവിൽ നിന്നാണ് വരുന്നത്... പിന്നെ ഇങ്ങനെയുള്ള പുരോഹിതന്മാരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുവാൻ താങ്കൾക്കും പ്രവർത്തിച്ചു കൂടെ ? അല്ലാതെ പാരമ്പര്യങ്ങളെയോ വിശുദ്ധ കൂദാശകളെയോ തെറി പറയുന്നതുകൊണ്ട് എന്തു ഗുണം ആണ് ഉള്ളത്??? സാധാരണ വിശ്വാസികളുടെ ക്രിസ്തീയ വിശ്വാസത്തെ നശിപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ 🖕
@BG-bc4je
@BG-bc4je 2 жыл бұрын
Enkil elllarum koodi madbhahayil kayari nikkiu. Eee pulli retired aaayit aaaarum thirinju nokkkathathu kondallle eee theri parayunnnathu....????? Retired aaaakum vare sabha nalllathayirunnu. Viplavakari ellllam enjoy chaithit ipol aaareyanu teach chaiyyyunnnne????? Nanamillllle valsaaaaaaa
@bennypbvr
@bennypbvr 2 жыл бұрын
Dr. Valsan thampu സർ.. സമ്മതിച്ചി രിക്കുന്നു... പുരോഹിതരും സാധാരണ ക്കാരും രണ്ടു തട്ടിൽ ആയി ഉള്ള ഇന്നുള്ള രീതികൾ പുരോഹിതർ എവിടെ നിന്ന് പഠിച്ചു? അവരുടെ പൂർവികർ പഠിപ്പിച്ചു എന്നു കരുതാം.. .അങ്ങനെ അന്വേഷിച്ചു അനേഷിച്ചു ബൈബിളിൽ അപ്പോസ്തല പ്രവർത്തി രണ്ടാം അദ്ധ്യായം വായിക്കുമ്പോൾ കാണാം അപ്പോസ്തൊലന്മാർ വീടുകളിൽ അപ്പം നുറുക്കി യേശു വിന്റെ കുരിശു മരണം ഓർക്കുക യും ഒരുമിച്ചു പ്രാർത്ഥിക്കുകയും ചെയ്തു എന്നതു .. അവിടെ രണ്ടു തട്ടില്ല...എല്ലാവരും ഒരേ തട്ടിൽ...അപ്പൊ ഈ രണ്ടു തട്ട് തുടങ്ങി യത് എന്നാണ്? അത് റോമൻ ചക്രവർത്തി കോൺസ്റ്റിനോപ്പോൾ കൃസ്തു മതം സ്വീകരിച്ചപ്പോൾ പുരോഹിത വിഭാഗത്തി ന്നു വർണ വസ്ത്രങ്ങൾ നൽകി മുകളിൽ അധികാരത്തോടെ അവരോധിച്ചു... പിൽകാലത്തു... സാധാ ജനങ്ങൾ താഴെ കാത്തു നിൽക്കുന്ന വരായി... കാലം കടന്നു. പോയി.. പുതിയ രീതികൾ രംഗ പ്രവേശനം ചെയ്യുന്നു..പുരോഹിതർ മരി ക്കുന്നു സ്വർഗത്തിൽ എത്തി എന്നാക്കി പ്രചരിപ്പിച്ചു..പിന്നെ അവരെ പരിശുദ്ധർ എന്നും മഹാ പരിശുദ്ധർ എന്നും ഒക്കെ വിളിക്കുന്നു..അവരുടെ അസ്ഥിയിൽ ഭൂമിയിൽ നമസ്കരിക്കുമ്പോൾ ലോക മോഹം കിട്ടും എന്നാക്കി... പുതിയ രീതികൾ...അങ്ങനെ പുതിയ നിയമത്തിൽ കാണാത്ത ഒരു ന്യായ വിധി യും ഇല്ലാതെ പുരോഹിതർ മാത്രം പരിശുദ്ധർ ആകുന്നു... മാത്രമോ മദ്ബയിൽ ദൈവ ത്തോട് സംസാരിക്കുന്ന തു പുരോഹിതർ.. സ്വർഗത്തിൽ കാലം ചെയ്ത പുരോഹിതർ ഇടപെടുന്നു..ഭൂമിയിൽ ഉള്ള കാര്യങ്ങൾ അവരുടെ അസ്ഥിയിലൂടെ യും...ചെയ്യുന്നു.. അങ്ങനെ പുരോഹിതർ ഇല്ലാതെ ദൈവ തിന്നു ഒന്നും ചെയ്യാൻ ആകില്ല എന്നു ബൈബിൾ വായിക്കാൻ താല്പര്യം ഇല്ലാത്ത വരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നതിൽ വിജയിച്ചിരിക്കുന്നു.... അവിടെ അധികാര വടം വലിയും കൽപ്പനകളും .ആരും അറിയാതെ Trust ഉണ്ടാക്കലും നടക്കുന്നു.. മിണ്ടിയാൽ പുറത്താക്കും.. എന്നാൽ പുതിയ നിയമ പ്രകാരം കാര്യങ്ങൾ വേറെ യാണ്.. ഇമ്മനുവൽ അഥവാ ദൈവം നമ്മോട് കൂടെ..അർത്ഥം എല്ലാ മനുഷ്യർക്കും ഒരേ സാധ്യത...സർവ ജനങ്ങൾക്കും മഹാ സന്തോഷം.. കൃസ്തു വിന്റെ ജനനം... ഇവിടെ ജാതിയുമില്ല മതവുമില്ല പുരോഹിതരുമില്ല.. എല്ലാവർക്കും ഒരേ സാധ്യത..യേശു കൃസ്തു വിന്റെ രാജ്യം ഐഹികമല്ല.. അപ്പൊ ലോക മോഹം പ്രാർത്ഥിക്കുക എന്നത് ആവശ്യമെ ഇല്ല.. കാരണം കഷ്ടത ലോകത്തു ജീവിക്കുമ്പോൾ ഉണ്ട്... ഒപ്പം സ്വയം ശൂന്യ മാകുക എന്ന് പറയുമ്പോൾ പള്ളിക്ക് വേണ്ടി കടിപിടി യോ സിംഹസനതിന്നു വേണ്ടി അധികാരത്തിന് വേണ്ടി യുള്ള വടം വലി ജല രേഖ മാത്രം.. പിന്നെ ഒരു കർമ പരിപാടി യും രക്ഷ ക്കു ആവശ്യം ഇല്ല കാരണം ജഡത്തിന്റെ ബലഹീനത മൂലം ദൈവ ത്തിന്റെ ന്യായപ്രമാണം പാലിക്കാൻ ഒരു മനുഷ്യനും സാധിക്കാത്തതിനാൽ ന്യായപ്രമാണം പൂർത്തീകരിച്ച യേശു കൃസ്തുവിനെ ഉള്ളത്തി ൽ വിശുദ്ധ മായി സ്വീകരിക്കുകയെ ഓരോ മനുഷ്യനും ആവശ്യം ഉള്ളു വഴിയുള്ളു... അതിന് പുരോഹിതരുടെ ഒരു കർമ പരിപാടിക്കും ഒന്നും ചെയ്യാൻ ഇല്ല.... പിന്നെ ചില ചടങ്ങ് ഒക്കെ സമാധാനം അയി നടത്തി എല്ലാവർക്കും അല്പം ഭക്ഷണം ഒക്കെ കൊടുക്കാം ഒരു സമൂഹം പോലെ നിൽക്കാം.... അപ്പോ ബുദ്ധി പതുക്കെ ഫ്രീസറിൽ നിന്ന് എടുത്തു എന്താണ് കൃസ്തു വിലൂടെ ഉള്ള ദൈവ പദ്ധതി എന്നു ഒന്നു പഠിച്ചു നോക്കു.. വെറുതെ ഒന്നു try ചെയ്യുന്നെ..കാര്യങ്ങൾ വെള്ളത്തിലുള്ള മീൻ പോലെ കാണാൻ പറ്റും അപ്പൊ വ്യാജ ചിന്ത കൾ തള്ളി കളയും..അപ്പോൾ ഒരു നല്ല ക്രിസ്ത്യാനി ആകുവാൻ പതുക്കെ തുടങ്ങും.. അത് ഒരു മതമല്ല എന്നതും പഠിക്കും.. സ്നേഹം മാത്രം എന്നാവും... 👏🏻
@FreedomAndDignity
@FreedomAndDignity 2 жыл бұрын
Many thanks for these thoughtful reflections. I wish you'd express yourself more often on the many issues that afflict our community. Our silence is largely responsible for the mounting rot in our midst.
@bennypbvr
@bennypbvr 2 жыл бұрын
@@FreedomAndDignity Thanks for your encouragement.. Sure God had given me abundance of courage to express words of God which i would continue if God permits. In fact i have been trying my best to make readers understand on the Gospel so that they could purify themselves and get out from slavery. Am thank ful to God that he had kept all of us from darkness under his begotten son's kingdom..(Colossians 1:13)..Praise the lord🙏🏻
@MrNoel2512
@MrNoel2512 2 жыл бұрын
കൃസ്തീയ വിശ്വാസം സ്വീകരിച്ച പുലയ സമുദയത്തിൽ പെട്ടവർക്ക് അവർക്ക് കിട്ടാമായിരുന്ന സംവരണം പോയി . അല്ലാതെ അവരുടെ വലിയകൂട്ടം ആളുകൾക്കും വല്ലതും കിട്ടിയോ?
@harindran.k8207
@harindran.k8207 2 жыл бұрын
പകരം ന്യൂനപക്ഷ ആനുകൂല്യങ്ങൾ നേടിയവർ.
@sudheeshsasi6798
@sudheeshsasi6798 2 жыл бұрын
Avarkku kitti yathu parishudhamine kitti.
@shobinaugustine1924
@shobinaugustine1924 2 жыл бұрын
@@harindran.k8207 ആര് നേടി ന്യൂനപക്ഷ സംവരണം സവർണ്ണക്രിസ്ത്യാനിക്കാണ് സുഹ്രത്തെ
@sheelagoodsong4735
@sheelagoodsong4735 2 жыл бұрын
കുപ്പായം ഇട്ടവരുടെ മുമ്പിൽ.. കുമ്പിടാൻ പോകരുതേ..... അവനവൻ വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കെട്ടെ..
@leogaming5231
@leogaming5231 2 жыл бұрын
Viswasam murukeppifichu swargarajyam kathirikkunna dalitha viswasikal ivide prardhichu prardhichu budhiyullavan bhoomiyil swargam anubhavikkunnu.pavangal
@georgeks9545
@georgeks9545 2 жыл бұрын
വത്സ, നീയും, ചുനിലും, കൂടൽ സാമൂവലും കൂടി ഒരു പുതിയ സഭ ഉണ്ടാക്കു
@TheJohnmathai
@TheJohnmathai 2 жыл бұрын
Chunil കണ്ണ് വെട്ടിക്കും തല തിരിക്കും എന്തൊക്കെ കോകാംപീച്ചി. നിങ്ങൾ ചിന്തിക്കു നിങ്ങൾ ശരിയാണോ. കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ
@pageorgekutty
@pageorgekutty 2 жыл бұрын
നാമെല്ലാം പുരോഹിതവർഗം തന്നെ. പഴയനിയമകാലത്തെ കുപ്പായങ്ങൾ ഇന്നില്ല.യേശു ആണ് അവസാന മഹാപുരോഹിതൻ. (ഇതെല്ലാം ബൈബിൾ വചനങ്ങൾ തന്നെ )നമ്മെ കൊണ്ട് ബൈബിൾ പഠിക്കാൻ സമ്മതിക്കാത്ത ചില സഭകളില്ലേ. പഠിക്കുക ബൈബിൾ -നമ്മെ ആരും പൊട്ടൻമാരാക്കാതിരിക്കട്ടെ.
@pageorgekutty
@pageorgekutty 2 жыл бұрын
ഇങ്ങനെയുള്ള സത്യം അറിയാത്തവർ അറിയട്ടെ
@varghesevk858
@varghesevk858 2 жыл бұрын
Learn more instead of blaming intelligent people
@mvmv2413
@mvmv2413 2 жыл бұрын
രണ്ടോ മൂന്നോ പേരെ സംഘടിപ്പിച്ചാൽ ഒന്നല്ല അവർക്ക് 4 എണ്ണത്തിന് സ്കോപ്പ് ഉണ്ട്. 4 അല്ലേ ലാഭം, 1 ഉണ്ടാക്കി 4ആയി പിളർക്കുന്നതിനേക്കാൾ! ഹഹ.... 😂😂😂 m വര്ഗീസ്.
@antonyolessayil881
@antonyolessayil881 2 жыл бұрын
Very good messeg !!! Pref.Valson Thampu👍👍👍
@jacobmathew2035
@jacobmathew2035 2 жыл бұрын
വത്സൺ തംബുവിന് ഒരു പുലയൻ ആണെന്ന് തോന്നുന്നു എങ്കിൽ ജനങ്ങൾക് എന്ത് ചെയ്യാൻ സാധിക്കും?
@bijumanjadi1447
@bijumanjadi1447 2 жыл бұрын
Jacob Mathew പുലയൻ അല്ലെന്നതിനു തെളിവ് ഉണ്ടോ. നിങ്ങളുടെ DNA ടെസ്റ്റ്‌ ചെയ്യൂ അപ്പോൾ അറിയാം നിങ്ങളും പുലയൻ ആയിരുന്നു എന്ന്
@mathewgeevarghese5317
@mathewgeevarghese5317 2 жыл бұрын
Athu nannayi.Keraleeyar Moola upayogikku
@georgeoommen5418
@georgeoommen5418 2 жыл бұрын
Nobody else will compare Ayyankali with Jesus, that is the merit and great words of Thambu sir, which will not be liked by the priests , Bishops and the believers who are the slaves of the religions
@pkjohn6816
@pkjohn6816 2 жыл бұрын
Congrats Sunil.Prof Valson is from which place?
@josephjohn5864
@josephjohn5864 2 жыл бұрын
Now one thing is sure that Adam or Eve was black, as we are their descendants.
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
❤❤❤❤❤
@georgemathew2916
@georgemathew2916 2 жыл бұрын
But Catholics Laity can enter into the Madbhaha.
@philipvarkey6986
@philipvarkey6986 2 жыл бұрын
With due respect, may like to bring to your very kind information that personally had the opportunity to hear your sermons at Kottayam CSI annual conventions in the dress of a CSI clergy. Then you proclaimed the word of God very powerfully and authoritatively. Now it is very strange to hear all these allegations from the same source. You are already an ordained minister of the Christian Church, Christ alone is born without any sins. So let's pray for the sinful mankind as well as for the revival of Christian Churches. With best wishes and prayers.
@vincentchembakassery9967
@vincentchembakassery9967 2 жыл бұрын
Deliver us from all 😈 EVIL. It is all time struggle all over the world.
@FreedomAndDignity
@FreedomAndDignity 2 жыл бұрын
@@vincentchembakassery9967 iF ALL ABERRATIONS ARE TO BE TOLERATED, WHY PREACH THE GOSPEL? WHY NOT LEAVE THE PEOPLE ALONE?
@ittyeyadiyil4692
@ittyeyadiyil4692 2 жыл бұрын
I am also wondering to hear the talks from him. How one can change n criticise the churc ti which he served n enjoyed.
@philipvarkey6986
@philipvarkey6986 2 жыл бұрын
@@ittyeyadiyil4692 Praise God. Let's hope that these people will be convicted by the Holy Spirit. Amen. May God bless you. Amen. Amen.
@manilancyb2498
@manilancyb2498 2 жыл бұрын
Dhaiva viswasikalalla priests
@varghesevk858
@varghesevk858 2 жыл бұрын
Majority are fools
@prosperityfoods9252
@prosperityfoods9252 2 жыл бұрын
All Christan or Syrian Christan should came from lower cast l mean Sudra... Mr walson thampu what is your cast..? Are you Jude.. No no your a lower cast... From Sudra.. 😀😀😃😃😃😃
@johnjacob904
@johnjacob904 2 жыл бұрын
Prof.Shri.Valson Thambu പലപ്പോഴും ഇപ്പോൾ ഇവിടയും അദ്ദേഹം കൂട്ടിച്ചേർത്തു ഏതെങ്കിലും ഹരിജ സമുദായത്തിൽ പെട്ടതാണ് താനെന്ന്. 😀😁😜
@prosperityfoods9252
@prosperityfoods9252 2 жыл бұрын
@@johnjacob904 dear sir... It's truth.. Do you watch nose 👃 of he (valson thambu) .. He should came from witch cast.. .
@johnjacob904
@johnjacob904 2 жыл бұрын
kzbin.info/www/bejne/hnupoaCHjLNrgZI
@joseoj5314
@joseoj5314 Жыл бұрын
👍👍👍👍🙏🌹
@rosenjohn7026
@rosenjohn7026 2 жыл бұрын
There are no surprises to the issues that Prof Valson Thanmpu has raised. The problem stems from the lack of a culture wherein the Syrian Christians are prompted into standing up for the truth and for taking an agitational approach as regards redemption from the path of listening and obeying everything that the bishops and clergy ask them to do. We are unable to stand for the truth even if it implies being hurt socially or financially. The courage to be expected from an “educated laity” won’t be forthcoming. It’s in our genes to be deferential and spineless. I am speaking from experience when i faced the massive corruption in my parish and was left alone to tackle it, save two of my fellow parishioners who stood by me. The rest capitulated to the popular notion of “what will others think”. No wonder the huge corruption and nepotism issues are not being attended to.
@simonchalissery581
@simonchalissery581 2 жыл бұрын
This is the bane of all semitic religions,ie judaism,christianity and islam.
@cheriyanmathew5875
@cheriyanmathew5875 2 жыл бұрын
ഐ 2 ഐ, പറയുന്നതുപോലെ, മൊന്നാ വിശ്വാസികൾ ഉള്ളടത്തോളം കാലങ്ങളോളം ഈവർഗ്ഗം സാധാരണക്കാരന്റെ രക്തം ഉഉറ്റിക്കുടിക്കും,
@georgeemmanuel4488
@georgeemmanuel4488 2 жыл бұрын
The contention that faithfuls are not allowed to enter into the Mahabotha is not correct.In Catholic Churchs there is no bar for the laity to enter into the Mahabotha. Alter boys and girls enter into the Mahabotha during the Holy Mass as well as other services.
@karee-jok1452
@karee-jok1452 2 жыл бұрын
കേരളത്തിൽ 1870 വരെ ആരും മുലകൾ മറച്ചിരുന്നില്ല. മുല അന്നു തെറിയല്ല. നായർ ഈഴവ പെൺകുട്ടികളെ നഗരത്തിൽ കല്യാണം കഴിച്ചു വിട്ടുമ്പോൾ അവർ ബ്ലാവുസ് ധരിക്കും. എന്നാൽ നാട്ടിൽ എത്തുമ്പോൾ ആരും കാണുന്നതിന് മുൻപ് തന്നെ അത് ഊരി മാറ്റും. മുസ്ലിം മതത്തിൽ ചെറുമ്പോൾ കുപ്പായമിടും. ക്രിസ്ത്യാ സ്ത്രീകളും പോർട്ടുഗൽ കാര് വന്നതിൽ പിന്നെയാണ് ചട്ട ഇട്ടതു. പഴം കുറ്റുകാർ അപ്പോഴും ഇട്ടില്ല. ഭരണം നടത്തിയ റാണിമാരും തുണി പുതക്കുക മാത്രം. മറയ്ക്കുന്നതിനാണ് കരം. അല്ലാതെ മുലയ്ക്കല്ല. ആരോ വിവരം ഇല്ലാത്തവർ രചിച്ച പൈങ്കിളി കഥയോ സിനിമായോ കണ്ടു ചരിത്രം വിളമ്പരുത്. മദ്രാസ് ഹൈ കോടതി വിധി പ്രകാരം ഈ കഥ പ്രചരിപ്പിക്കുന്നവരുടെ പേരിൽ കേസ് എടുക്കാൻ പറ്റും. കാരണം ഒരു ചരിത്ര രേഖയും തെളിവുകളുമില്ല. ചേർത്തല ആയിരക്കണക്കിന് ഏക്കർ ഭൂമി ഉള്ള ഈഴവ ജന്മികളും വ്യവസായികളും 1800 ൽ തന്നെ ഉള്ളതാണ്. ഭരണവുമായി നല്ല ബന്ധമുള്ള കുടുംബങ്ങൾ അന്നും അവിടെ ഉണ്ടു.
@harindran.k8207
@harindran.k8207 2 жыл бұрын
മുലക്കരം പിരിപ്പിച്ചവർ വെള്ളക്കാർ.
@karee-jok1452
@karee-jok1452 2 жыл бұрын
@@harindran.k8207 ** കേരളത്തിൽ ഒരിടത്തും ഒരു കാലത്തും സായിപ്പന്മാർ കരം പിരിച്ചിരുന്നില്ല. അതിനുള്ള ഒരു സംവിധാനവും അവർക്കില്ല. രാജാക്കന്മാരാണ് കരം പിരിച്ചത്. അവർ ഇത്ര രൂപ എന്ന രീതിയിൽ കപ്പം സായിപ്പിന് അടയ്ക്കണം. സ്ത്രീകളിൽ നിന്നും വാങ്ങിക്കുന്ന കരം എന്ന രീതിയിൽ മാത്രമാണ് മുലക്കരം എന്നു പറയുന്നത്. ആണുങ്ങളുടെ കരത്തിനു മീശക്കരം എന്ന് പറയും.
@robinjermiah5392
@robinjermiah5392 2 жыл бұрын
കീഴാള ജാതിക്കു മാത്രമായിരുന്നു മാറ് മറയ്ക്കാൻ അവകാശമില്ലാതിരുന്നത് എന്നത് ഒന്നുകൂടി ഉറപ്പ് വരുത്തേണ്ട ചരിത്രമാണ്..... പുലയർ സ്ത്രീകളുടെ മാറ് കണ്ടു ആസ്വദിച്ചിരുന്ന തമ്പ്രാക്കന്മാർ "മേൽജാതി " സ്ത്രീകളുടെ മുല കവർന്നാണ് ആസ്വദിച്ചിരുന്നത് അതായത് പുലയരും മറ്റു അധ:സ്ഥിതർ എന്ന് ചാപ്പ കുത്തപെട്ടവരും തമ്പ്രാന്റെ " കാണൽ " ൽ അസ്വസ്ഥതപെടുമ്പോൾ ശൂദ്രർ തുടങ്ങിയവർ തമ്പ്രാന്റെ മുല " കവരൽ-ൽ " അസ്വസ്ഥത പെട്ടു.... അപ്ഫൻ നമ്പൂതിരിമാർക്ക് ദാഹ ശമനം തീർക്കേണ്ടി വന്ന ഒരു കൂട്ടം ശൂദ്രർ ക്രമേണ മുസ്ലിം -ക്രിസ്ത്യൻ സമുദായങ്ങളിലേക്ക് ചേക്കേറി തുടങ്ങി 19ആം നൂറ്റാണ്ടിന് മുൻപ് ചെക്കിറയവർ മൊത്തം " തോമ സ്ലീഹയുടെ " ഒന്നാം നൂറ്റാണ്ടിലെ നമ്പൂരി ചരിതം ആട്ടകഥയിലൂടെ st. Thomas ക്രിസ്ത്യാനി ആയി........ ചിലർ പറങ്കികൾക്ക് അടുപ്പുകൂട്ടി കുറെ നേടി.....അവർ പത്രോസിന്റെ സിംഹസനത്തിൽ അഭയം തേടി റോമാ പാരമ്പര്യം എടുത്തു നെറ്റിയിൽ ഒട്ടിച്ചു.... അതിനൊപ്പം ചിലർക്ക് " കുടുംബ മഹിമ " തോലിയിലെ വ്യത്യാസം നിമിത്തം കൂടുതൽ അവകാശപ്പെട്ടു എങ്ങനെയെന്നു "ആനക്കാട്ടിൽ ഈപ്പച്ചൻ " മെത്രാനോട് പറയുന്നത് കേട്ടു തഴമ്പിച്ച ചെവികൾക്ക് ഇനിയും ആവർത്തിക്കേണ്ടതില്ല എന്ന് തോനുന്നു..... മറ്റു ചിലർ already നമ്പൂരിക്കട്ടിൽ ഭയന്നു ഓടി വന്നവരായത്തു കൊണ്ട് " തൊലിപുറത്തു 'ആര്യ അതിനിവേശത്തിന്റെ ' അടയാളം മേലാനിന്റെ (melanin ) അളവ് കുറച്ചു തെളിവ് നൽകുന്നു.... നമ്പൂരി ഉത്ഘാടനം ചെയ്യാത്ത ഒരു ശൂദ്ര പെൺകൊടിയും ഒരു ശൂദ്രനും തൊട്ടിട്ടില്ല അതുകൊണ്ട് തന്നെ ശൂദ്ര സമുദായത്തിലും ആര്യന്റെ ' വർണ്ണ ' ശ്രേഷ്ഠത തെളിഞ്ഞു നിന്നു...... ഈ വർണ്ണ വൈവിദ്ധ്യം തൊലിപ്പുറത്തു ഉണ്ടെന്നു കരുതി ചിലർ എന്തോ " മേലാളൻ " ആണെന്നൊരു തോന്നൽ സ്വന്തം പെണ്ണിന് വരുത്തന്റെ " വിത്ത് " ചുമക്കേണ്ട ഗതികേട് വരുത്താതെ സൂക്ഷിച്ചവർ പാർശ്വവൽക്കരിക്കപ്പെട്ടു... വന്നവനും കൂട്ട് നിന്നവനും, കൂടെ കിടന്നവനും ഒക്കെ ഉന്നതൻ.... പുലയർ അടിയാളർ കീഴാളർ എന്നൊക്കെ പറയുമ്പോൾ അവരൊക്കെ എന്തോ ഒരു " അവശ വിഭാഗം " ഉന്നതനാൽ പരിഗണിക്കപ്പെടേണ്ടവർ എന്നൊക്കെ ഒരു ഭാവമാണ് പലർക്കും.. എന്റെ സംശയം "കണ്ടത്തിൽ " അടിമ പണി ചെയ്തവനാണോ " കട്ടിലിൽ " അടിമപ്പണി ചെയ്തവനാണോ കൂടുതൽ അധ:കൃതൻ??? 🤔🤔🤔🤔 ഈപ്പച്ചൻ : തിരുമേനി കണ്ടു കാണും നാലിന്റേം തൊലി വെളു വെളാന്നാ..., പൂച്ചേടെ ജാതി കണ്ണും.... ജനുസിന്റെ കൊണം! പുലയർക്കു വല്ലാത്തൊരു അവസ്ഥയാണ് എന്ന് പറഞ്ഞത് കൊണ്ട് ഇത്രേം പറയേണ്ടി വന്നു.... മണ്ണും കൊടുക്കേണ്ടി വന്നവനാണോ സ്വന്തം പെണ്ണുകൊടുക്കേണ്ടി വന്നവനാണോ വല്ലാത്ത അവസ്ഥയിൽ ഉള്ളവൻ????? കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ!!!
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 13 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН