Aniku 3 thavana abortion ayi njan 4 mathu positive aya day thottu,delivery avunna aa day vare ,9 month daily progestron injection eduthu,nalla healthy aya oru kunjinem kitti
@hiiikabeerkabeer87384 жыл бұрын
ഡോക്ടർ അമ്മ സൂപ്പർ സ്പെഷ്യൽ ടോപ്പിക്ക്. താങ്ക് യൂ . മം
@shaaneats4864 жыл бұрын
Enik valaray vishamam anu entha paraya enupolum enik ariyulla njan pregnant anu pakshe enik pediyavanu karanam doctor paraya 6 week loru scanning venam enum paranju karanam kuttyk heartbeat indo valarchayindo enu doctor oru samshiyam athukondu edukkanam paranju valarey visham varuna kariyam anu ellavarodum njan pregnant anu paranju ente husband family k enne ishttamalla husband anu enne support cheyyunullu 😭😭😭😭 enik enu parayanum ee kuttyindavumenulla ente vishwosam anu enik pakshe athu oru shamshiyam paranjapol nalla vishamam ellavarum prarfhikkanam ellavarodum pregnant anu paranjittu athu illa parayumbol vishamam verunu allah koode venam
@annacyril574 жыл бұрын
ഇത്രേം information, ഇത്രേം detail ആയി പറഞ്ഞ് തന്ന ഡോക്ടർ n ഒരുപാട് നന്ദി ❤️
@rashidrashid74664 жыл бұрын
Mam hi Ente kalliyannam kazhinid 4varsham ayi 2kuttykal und najnum bharthavum bhandha pedupol enik oru vikaravum thonunilla sugam kittunilla nalla vedhanayan ethin oru parihara margam paran tharu moo plzz
@sowmiapkuriakose13674 жыл бұрын
ഡോക്ടർ... ഈ മാസം പ്രെഗ്നൻസി ക്കു വേണ്ടി ട്രൈ ചെയ്തിരുന്നു 28/9 ആണ് അടുത്ത periods ഡേറ്റ്. ഒരു ആഴ്ചയായി വായ്ക്കു കയിപുരസം അനുഭവപ്പെടുന്നു. നല്ല വിശപ്പും ഉണ്ട്. പ്രെഗ്നൻസി യുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമോ ഡോക്ടർ??? പ്ലീസ് റിപ്ലൈ ഡോക്ടർ.
@murshidamuneersunusanu59174 жыл бұрын
നല്ലൊരു ടോപ്പിക്ക് തന്നെ thanks
@prashanthremya44614 жыл бұрын
Ethu polaru dr njan ethu vare kandilla chilarude perumattam kandal hospital pokan sharikkum pediyanu u great dr realy l like so much
Mam അവിഹിതബന്ധങ്ങൾ വരുത്തുന്ന രോഗങ്ങൾ,ദോഷങ്ങൾ ലക്ഷണങ്ങൾ, ഒക്കെ കൗമാരക്കാർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യോ... അവർക്ക് പറഞ്ഞു കൊടുക്കുന്നതിനു പകരം share ചെയ്താൽ മതിയല്ലോ
Doctor oru സംശയം..ഫോളിക് ആസിഡ് gulikayum progestron ഗുളികയും ഒരുമിച്ച് kazhekamo...
@saranyarajan12134 жыл бұрын
I was taken prolucton depot weekly once from 5 th mnth to 7 th month and dupshaton tablet daily...since i had subamniotic hematoma. After it was cured doctor stopped the injection and tablet. Now am 8 th month pregant
@salwaperingodan40874 жыл бұрын
Maam, postpartum depression ne പറ്റി ഒരു video ചെയ്യാമോ please.
@reshmikapk17494 жыл бұрын
Dear madam, you are actually educating us and spread scientific knowledge which helps to avoid unnecessary thoughts.
@azrazayanazayana9694 жыл бұрын
എല്ലാർക്കും ഉപകാരപ്രദമാകട്ടെ 👍👍👍
@preethaponnuzzz72053 жыл бұрын
മാഡം ഞാൻ 3 മാസം പ്രെഗ്നന്റ് ആണ്. മൂന്നാമത്തെ മാസം ആദ്യം തന്നെ ബ്ലീഡിങ് ആയി ഡോക്ടറെ കാണിച്ചു അപ്പൊ കുട്ടിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു. പ്രൊജസ്ട്രൺ ഇൻജെക്ഷൻ അടിച്ചു. ടാബ്ലറ്റ് ഇപ്പോൾ കഴിക്കുന്നുണ്ട്. ഇപ്പോൾ കുഴപ്പമില്ല
Pregnancy il varunna blood cloting issue ne patti oru vdo cheyyamo... heparin inj edukkunnatgine pattyum
@user-fm3ll5sx9e4 жыл бұрын
Doctor beta hcg kurichoru video idamo plzz decrease aakunnu veendum increase aavunnu aake prblm aanu
@thameemk88074 жыл бұрын
Dr.Heparin injection ne Patti onnu parayamo Njan ath yedukkunna aalanu
@arshachandran18904 жыл бұрын
Hyperprolactianemia pregnancy ne engane effect cheyyum ennathine patti oru vedio cheyyamo
@richu50404 жыл бұрын
😟😟😟 ഞാൻ 9 ആഴ്ച ഗർഭിണി ആണ്.. ഡെയിലി ഒരു നേരം പ്രൊജസ്റ്റോൺ ടാബ്ലറ്റ് കഴിക്കുന്നുണ്ട്
@drsitamindbodycare4 жыл бұрын
Video nokku nyan paranja thu krithyamai manasilakkuka
@richu50404 жыл бұрын
@@drsitamindbodycare ഫുൾ കണ്ടു കഴിഞ്ഞപ്പോൾ മനസിലായി.. thak you...
@sofiyabhaveesh26554 жыл бұрын
Dr എനിക്ക് ഒന്നാമത്തെ IUD ആണ്. സെക്കന്റ് അബോർഷൻ ആയി. മൂന്നാമത്തെ ഒരു കുട്ടി ഉണ്ട്. പിന്നേ രണ്ടു പ്രാവശ്യം chemical പ്രെഗ്നൻസി ആയിരുന്നു. ഇപ്പോൾ പ്രെഗ്നൻസി ക്ക് sremikkunnu. അപ്പോൾ progesterone kazhikkendathanno. ഫോളിക് ആസിഡ് കഴിക്കുന്നുണ്ട്. കൂടെ പ്രൊജസ്റ്റീറോൺ കഴിക്കണ്ട ആവശ്യം ഉണ്ടോ dr. Pls reply dr🙏
@neethuneethu25964 жыл бұрын
Hii doctor.... after delivery kazhinjatte varuna stretch marks and vayaru povan anthoke cheyanam..oru video cheyumo... please 🙏🙏🙏🙏🙏🙏🙏
@anumolkk184 жыл бұрын
Thankyou ഡോക്ടർ... ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്.. എനിക്ക് മുൻപ് 2 തവണ അബോർഷൻ ആയിട്ടുണ്ട്.. ഡോക്ടറെ കണ്ടപ്പോൾ susten 200 15 ദിവസത്തേക്ക് കഴിക്കാൻ പറഞ്ഞിരുന്നു.. അത് കഴിക്കണോ വേണ്ടയോ എന്ന സംശയം ഉണ്ടാരുന്നു.
@jinudiya5624 жыл бұрын
Thank you mam. Useful video.
@psaswathy82643 жыл бұрын
ഞാൻ ഇപ്പോഴും കഴിക്കുന്നു. ഇപ്പൊ 13wks &two days ആയി. എന്റെ ഒരെണ്ണം അബോർഷൻ ആയിരുന്നു. Oru fibroid ഉണ്ട് .
@Muneer171284 жыл бұрын
എനിക്ക് 8 വർഷം കഴിഞ്ഞാണ് ഗർഭം ആയത് ആദ്യം ഈ ഗുളിക തന്നു വിറ്റാമിൻ ബ്ലഡ് ഗുളിക തന്നു ഞാൻ രണ്ട് ദിവസം ഒക്കെ ayale കുടിക്കലുള്ളു ഒരിക്കൽ ബ്ലീഡിങ് ഉണ്ടായി അന്ന് പോയപ്പോൾ ഒരു ingection തന്നു 4ആഴ്ച വെക്കാൻ പറഞ്ഞു അടുത്ത aycha കാണിക്കാനും പറഞ്ഞിരുന്നു സ്കാനിങ്ങും ഉണ്ടായി ഞാൻ dr, പറഞ്ഞു പിന്നെ ബ്ലീഡിങ് ഉണ്ടായില്ല എനിക്ക് വിഷമമില്ല ingenction വേണ്ട dr, എന്നു പറഞ്ഞു അപ്പോൾ dr, പറഞ്ഞു എന്നാൽ ബുദ്ധിമുട്ടുണ്ടെങ്കിൽ വെച്ച മതി kk നമ്മൾ പേടിക്കെരുത് സീത dr, പറയുന്ന പോലെ dr, ക്ലാസ് ഒരുപാട് ഗുണം ചെയ്യലുണ്ട്
@bijimol25853 жыл бұрын
Progesterone injection pain😖😖😖
@nasajas99914 жыл бұрын
Maam... Ivf ne kurich onn detaild aayit prnj tharuo... please
@mathewsgeorge82703 жыл бұрын
Hello Mam, I have a query about progesterone tab for my wife. We had twin pregnancy but lost one fetus on 8th week of pregnancy and continued with other fetus(19 weeks now). Since the lose of fetus' heart beat our doctor prescribed progesterone injection for six weeks and tab till 9 months. We really like to know your opinion in this case. Thank you
@sowmynandu1023 жыл бұрын
Useful video Dr.
@sajishalimesh51363 жыл бұрын
Love you mam😘😘😘😘😘😘
@Pattupett4 жыл бұрын
Enik 5 month ayy athyam Bleeding undayirunu..5 weeks inject eduthu ippo nirthi..But progesterone Medicine continue cheyyund mng and night.scan cheythappo kuyapanum illa n paranchu..But doctor paranchu garbapathrathin cheriya vikasanam und. ..
@muhsinact37824 жыл бұрын
Ovulation കഴിഞു, Dephaster tablet കഴിക്കുന്നുണ്ട്, ഈ tablet കഴിച്ചാൽ brest pain ഉണ്ടാകുമോ Dr? 🍡🍡🍡
@geethusiby6466 ай бұрын
super class doctor ❤
@anvarfou4 жыл бұрын
Hai mam, Enikku oru abortion nadannittundao. 2 time bregnant aayappol Dr. Progesterone sustain tablet thannirunnu. Daily kazhikkananu. Full bregnancy period kazhikkaan paranjirunnu. Prasavam vareyum.
Good evening Doctor. Short cervix nte video kanan patunilla ma'am. 24th week il check cheythapo nik soft cervix anu (normal length) mild premature birth symptoms und so progesterone suppository vakan paranju till 32 weeks. Worried akendathundo?
@ambadirocks96664 жыл бұрын
Enikk subchorionic hematoma ഉണ്ടായിരുന്നു, 1 month progesterone tablet kazhichu. 4ത് month ഒന്നുടെ scan ചെയ്തപ്പോൾ blood cloting absorb ചെയ്ത് പോയിട്ടുണ്ട് ന്ന് പറഞ്ഞു, progesterone tablet 1 month കൂടി കഴിക്കാൻ പറഞ്ഞു
@vinusarea83204 жыл бұрын
Mam, ഈ വീഡിയോ ടെ അടിയിൽ പ്രസക്തമല്ലാത്ത ചോദ്യം ചോദിക്കുന്നതിൽ ഖേദമുണ്ട്. എന്നാലും mam. Ivf ചെയ്തു success ആയ മഹേശ്വരിയുടെ കാര്യം ഒന്ന് പറയാമോ. Third part നോക്കി ഇരുന്നു കണ്ടില്ല
@minio12354 жыл бұрын
വീഡിയോയിൽ പറഞ്ഞ ആ കുട്ടിയെ ചികിത്സിച്ച ഡോക്ടർക്ക് ഇതൊന്നും അറിയാതെ പോയതെന്തേ?.. ഡോക്ടർ വേണമെന്നു പറയുന്ന കാര്യം പേഷ്യന്റ് അംഗീകരിക്കുകയല്ലേ ചെയ്യാറ്? ഇങ്ങനെ പോയാൽ ഞങ്ങൾ എന്തു ചെയ്യും?
Mam, bicornuate uterus nte video public aakkamo. I have bicornuate uterus and Iam 3 month pregnant now
@shahlathesni44694 жыл бұрын
Thanku Dr..... Nj ee videokk vedy waiting ayirnnu... orupad sandosham paranj thannathill... Nj progesterone use cheyunud... Vagaial tablet ann use cheyunnath... 2week use cheyyan parju Dr... 2 week kayinnall Dr kannikan Parju... Appam Ariyaa.. Pargnta ano alleyoonn... Yellavarum Dua cheyanne.. Postive avan.. Mrg kayinitt.. 2yr ayi...
@fathimaaa49782 жыл бұрын
Thankyou doctor 👍🏻😍
@manjappadachannks5424 жыл бұрын
Hi lam mumthas Iam is pregnant Doctorude video supper
@thasneehasafeer67074 жыл бұрын
Thanks mam good topic and useful 👍🏻👍🏻
@cookietech86324 жыл бұрын
Maam short cervix live kanan patiyilla.. aa video private ayi kidakkunnu.. njnum suggest cheythirunnathu short cervix video
@ayishaafra-h8k4 ай бұрын
What happen if we miss one dose of progesterone sustained release tablets
@pbv54744 жыл бұрын
മാഡം, എന്റെ periods കഴിഞ്ഞ് ഇന്നേക്ക് 7 മത്തെ day aanu. Testosteron ന്റെ വാല്യൂ 2.83ng/ml ആണ്. അത് normal ആണോ. Endometrial polyp ഉണ്ടെന്നു പറഞ്ഞു സ്കാനിംഗ് l. അത് ഉണ്ടായാൽ pregnant ആവില്ലേ. Pls reply
@amimoly77873 жыл бұрын
Thank you mam
@sanujasi86764 жыл бұрын
Projastrone injectionum tabletum same effect aano body tharunny
@annmariajames57194 жыл бұрын
Daivame !!! Madam u should tell them to sue that docter !! I had to take this injection for my 3rd pregnancy n that too only 3 doses once in a month !! Once in a month was way too painful ! Can't imagine how she took it everyday !!
മം ഞാൻ ഇത് കഴിക്കുന്നുണ്ട് 4 മോന്ത് ആയി 2nd പ്രെഗ്നന്റ് ആണ് ആദ്യത്തെ iud ആയിരുന്നു ഇപ്പോ റെസ്റ്റിനു വന്നൊണ്ട് ഇവിടെ ടാബ്ലറ്റ് കിട്ടുന്നില്ല ലോക്‌ഡോൺ അല്ലെ അപ്പോൾ 10 ഡേയ്‌സ് ഇത് കഴിച്ചില്ലേൽ പ്രോബ്ലം ഇണ്ടോ പ്ലീസ് പ്ലീസ് റിപ്ലൈ മാം
Thank you doctor for this information. Enikkum first pregnancy abortion ayi poyarunu. Pcos undu. Atu kazhinju doctor progestrone tablet prescribe cheytu after 2 months. 2 months kazhinju pregnant ayi & she asked to take duphaston for first 4 months. After that atu discontinue cheytu. Oru five months ayapol enikku cheriya spotting vanu, apol sustain injection cheytu , pinne kurachu nalum koodi duphaston continue cheyan paranju. Pinne scanning okke kazhinju atu discontinue cheytu. Enikku atu chilapol avasyam undarunu arikum, so it is normal. But ipol ellavarkum doctor paranja, pole progestrone prescribe cheyuna oru habit undu. Njan othiri alkarode chodichpol avarkum itu kodukununudu without any concerns. May be it become a common thing along with iron & calcium supplements. And we take it without any further thought because it is progestrone , the pregnancy saver ^^ & for the sake of our unborn babies.
@chinnuachu3354 жыл бұрын
mam preterm delivery and next pregnancy after 1 st preterm delivery ye kuriche oru video cheyamo
@sajinafathim96854 жыл бұрын
Good information mam thanks
@ayisathsafferysafreeyglenn13474 жыл бұрын
Ur a good doctor
@shahicreations00773 жыл бұрын
Njn ee gulika kayikunnund. Dr parajju menses date anusarich 11month avendiyirunnu but enik ipo 9montg ayitullu. Valarcha kuravonnum illan parajju
@bathaeriyarafibathaeriyara8902 жыл бұрын
Dr.phonil koodi onnu samsarikkan pattumo. Oru karyam chothikkanundayirunnu.
@sulfathbeevi30754 жыл бұрын
Dr, എനിക്കു ennum രാത്രി മീൻ കയറുക, /മസ്സിൽ കൊച്ചുക എന്നൊക്കെ യാണ് ഇവിടെ പറയാറ്. ഞാൻ 8 month pregnant aanu. മലർന്നു കിടക്കുമ്പോ കുറവുണ്ട്. അങ്ങെനെ കിടക്കേണ്ട എന്നാ എല്ലാരും പറയുന്നത്. ഇതിനു എന്തെങ്കിലും solution പറഞ്ഞു തരോ, waiting reply
@salinikrishna36874 жыл бұрын
Nte frst pregnency yilum dr progestn tab thannu...uterus urakanayt ennanu dr paraje..starting tote undayrunnu..pine ntha ennariyilla 3 months nu munne valarchayilla, heart beat um illa..medicine abortion chytu..
@jeevusworld4 жыл бұрын
Im consulting dr. Aswanth(ജുബിലീ mission )hospital in tcr. He give me daily progesterone &heparin injection daily.. bt after 4 month enike abortion ayi...
@vineshveenu30954 жыл бұрын
Nte wifinum cheriya Oru bleeding pole thoni bt scaningilo pinedo yathoru vidha preshnagalum undayirunila enittum ithupole thanea cheythirunathu ithu arinjapo nkyu tension ini nthu viswasichu aa drde aduthu pokum.nthinu enu chothichapo abortion avathe irikyan ena Dr paranjathu 7 months varea noki athinu shesham Vera drne kandu Dr tablets udan nirthi
@zeenalatheefkadayanat5684 жыл бұрын
My 8 weeks Scanning showed unembreyonic pregnancy. My doctor prescribed progesteron tablet daily for 2 weeks.... till next Scanning. I understand there is no any chance to appear embryo in this 2 weeks.... then why doctor prescribed it for me mam?
@hridyasworld94224 жыл бұрын
Thank you madam for this information
@vidyamk99574 жыл бұрын
Madam,PCOS series ലെ 2 ഉം 3 ഉം videos കാണാൻ സാധിക്കുന്നില്ല.private video എന്നാണ് കാണിക്കുന്നത്.
@reshmajose3150 Жыл бұрын
Doctor please do a video about the reasons of no heart beat of the featus at 6 weeks.
@vinuvinu18294 жыл бұрын
Mam njn ipol kazhikkunnund. 6 week ayullu enik. But scanningil embryo present alla. Sac present anu. Athond 2 week ith kazhikkan paranju. Kuzhappamundo madam.
@charukichu38494 жыл бұрын
Hi doct progesteron blood test ? Enthanu paraju tharumhooo. Plzz 🙂Doct
Hii Mam.. Now 20 weeks.double marker, quadruple marker, cervical length scan, growth scan, Anomaly scan all normal. Advised to stop Duphaston, but to continue with proluton injection every two weeks, need your advice.
@Football.Trio1234 жыл бұрын
Enikk injuction kaanumbo thanne pediya 😁 Tablet kazhikkaanum madiya. Enik Dr thanna tablets okke vallappozhe kazhikkarulloo. Vitamin tablet nu pakaram njn morning and eve udipp kollum nallonam vegetables fruits okke kazhich milk egg kazhikkar.
Dr pregnanat ladies heparin injection enthina upayogikunne ennathine kurach vedio cheyamo please mam .its an humble request.
@nasarkkhasee37154 жыл бұрын
Mam.. njan menses varan vendi meprate 5days eduthu ippo 10 days ayi menses vannillaa eth enthu kondanu..
@Little_bee_s_world3 жыл бұрын
Ee tab dr thannu, id kazhichitt pregnant allenki mensus date delay akumoo
@sreelekshmi62314 жыл бұрын
Enikum undaya Oru anubhavam annu ith....enik 12th week spotting vannairunnu annu thottu 6 th month vare progesterone tablet Dr thannirunnu... normal ayitt pregnant ayyath annu.... scanning.... double mark test oke normal ayyirunnu.... hospital change cheythappo annu aviduthe Dr progesterone tablet kazhikanda avashyam illa enn paranjath...annu thottu Oru doubt undairunnu ee tablet stop cheytha pblm undo enn...thank uuuu sooooo much madam eppo aa doubt oke clear ayye🙏🙏🙏enik pedi ayyirunnu enthellum kuzhappam undayitt Anno ee tablet thannath enn oke.... hospital change cheythappo aviduthe Dr inodu chothichappo annu paranjath ee tablet kazhikanda avashyam enik illairunnu enn....eppo folic acid...calcium....iron tablet mathre ullu kazhikan.... informative video madam 👍👍👍👍
@anisn80824 жыл бұрын
Njan manasil vijarikkunathanu mam upload cheyyaru
@kingmakerempire2698 Жыл бұрын
Ma'am . Enthukondanu spoting varunnath enn ariyumo. 7weeks ayappol.
@ammuratheeshammuzz2013 жыл бұрын
Hiii madam Progasterone soft gelatin capsule തന്നു 3ഗുളിക അത് ഒരുമിച്ച് കഴിക്കാൻ പറഞ്ഞു അത് കഴിച്ച് കഴിഞ്ഞ് period akkum എന്ന് പറഞ്ഞു ഇതുവരെ ആയില്ല എനിക് pedios ആയിട്ട് 2മാസം ആകുന്നു
@krishnaamrutha83933 жыл бұрын
Mamm , enike endometriosis und enike dr progesterone tablet aanu thannath, ath endhina maamm
@shamlakp84093 жыл бұрын
Nan ippoyum tablet kudikkunnund.yenik oru problem illa.ee video kandadhode Nan adh kayikkunnadh nirthan povan
@sushamabalan52334 жыл бұрын
Doctor you are very smart and beautiful
@rekhapk81453 жыл бұрын
ബന്ധപ്പെട്ടുകഴിഞ്ഞു പുരുഷ ബീജം എത്ര ദിവസം ഗർഭപാത്രത്തിൽ ജീവനോടെ ഉണ്ടാകും. പിരീഡ് ആയി 8മത്തെ ദിവസം മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളു ഇന്നേക്കു 1മാസവും 19ദിവസവും ആയി.1മാസവും 15ദിവസവും ആയപ്പോൾ ഡോക്ടറെ കാണിച്ചു, സാക്കാൻ ചെയ്തു അപ്പോൾ പറഞ്ഞു 1മാസവും 3ദിവസവും ആയി എന്ന്. അപ്പോൾ ബീജം 13ദിവസം വരെ ജീവനോടെ ഉണ്ടാകുമോ. മറുപടി തരണം മാഡം