Proper Use of Hazard Lights & Turn Signals | Are You Using It Right? | Ajith Buddy Malayalam

  Рет қаралды 77,854

Ajith Buddy Malayalam

2 жыл бұрын

Turn indicators ഉം hazard lights ഉം ശരിക്കും ഏങ്ങനെ ഉപയോഗിക്കണമെന്ന് ഒരു 90% പേർക്കും അറിയില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ കമ്മ്യൂണിറ്റിയിലും പലരും ഈ ഒരു വീഡിയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പൊ അത് രണ്ടിന്റെയും ശരിയായ ഉപയോഗം എന്താണ് എന്ന് ഈ വിഡിയോയിൽ explain ചെയ്യാം. ഇതൊക്കെ നിങ്ങൾക്കറിയാമെന്ന് തോന്നിയാലും കാണുക, ചിലപ്പോ നിങ്ങളുടെ തോന്നൽ തെറ്റയിരിക്കാം!
Related videos:
More Than 100 Indian Road Traffic Signs Explained in Malayalam: kzbin.info/www/bejne/fpDdZIeKnbB_l6s
Speed Limits on Different Types of Roads and for Different Vehicles in Kerala: kzbin.info/www/bejne/j6jafHemjLKrotE
All Road Markings Explained in Malayalam with Actual Visuals: kzbin.info/www/bejne/qmPEoJZsaMSSmtU
Proper Use of Hazard Lights & Turn Signals | Are You Using It Right?: kzbin.info/www/bejne/Z6fKhZVmqZ6Sers
Lane Driving അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി അറിയേണ്ടത്: kzbin.info/www/bejne/gWSof6xtiLl5Z9E
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 434
@holidaytravelerht7475
@holidaytravelerht7475 2 жыл бұрын
Hats off man... MVDക്ക് പോലും ഇല്ല ഇതിന്റെ പകുതി ഡെഡിക്കേഷൻ
@Devils618
@Devils618 2 жыл бұрын
സത്യം
@dr_tk
@dr_tk 2 жыл бұрын
New drivers vandiyil 'L' ottikkum Ath eth side il ottikkanam enn polum MVD de class il onnum paranj kodkkunnath kandittillaa🙂
@niseparadise
@niseparadise 2 жыл бұрын
അറിയുകയുമില്ല
@AmalKSivan
@AmalKSivan 2 жыл бұрын
വളരെ ശരിയാണ്
@harikrishnanS.
@harikrishnanS. 2 жыл бұрын
സത്യം...... അജിത് ചേട്ടൻ സൂപ്പർ അല്ലെ..... ഞാൻ ചേട്ടന്റെ ചാനൽ ൽ 40k തൊട്ട് കാണുവാ
@nikhilviyatnampadi
@nikhilviyatnampadi 2 жыл бұрын
ഞാൻ turn ഇൻഡിക്കേറ്റർ എല്ലാം ഉപയോഗിക്കാറുണ്ട്.. കൂടെ വേറെ വാഹനങ്ങൾ ഇല്ലെങ്കിൽ പോലും automatic ആയിട്ട് ഇട്ട് പോകും ഇപ്പോൾ 🥰
@josoottan
@josoottan 2 жыл бұрын
ഇതെല്ലാം അറിയാമായിരുന്നെങ്കിലും താങ്കളുടെ സാമൂഹ്യ പ്രതിബദ്ധതയെക്കരുതി വീഡിയോ മുഴുവനും കണ്ടു, ഷെയറും ചെയ്തു. 👍👍👍👍👍
@safaralp
@safaralp 2 жыл бұрын
ഈ videos എല്ലാം ഒരു road safety playlist ഇൽ ആക്കണം. ശെരിക്കും learners എടുക്കുന്ന എല്ലാവരും ഈ വീഡിയോ കണ്ടിരിക്കണം.. learners license nte theory class ഇല് ഈ വീഡിയോ MVD കാണിക്കണം. വീഡിയോ കാണുന്ന ആരെങ്കിലും MVD relation ഉണ്ടെങ്കിൽ ഒന്ന് suggest ചെയ്യണം. Note: ഒന്നും പറയാനില്ല.. നിങ്ങ പൊളിയാണ്..
@Aashikibrahim
@Aashikibrahim 2 жыл бұрын
traffic mannners ഒരു വിഷയമായി സ്കൂൾ തലങ്ങളിൽ പഠിപ്പിക്കേണ്ടത് തന്നെയാണ് ....ajith buddy👌❤️
@dinup84
@dinup84 2 жыл бұрын
💯💯💯💯💯
@bionlife6017
@bionlife6017 2 жыл бұрын
ee kariyam Forest, MDV yodu parajappol avanmanru parayuva athokke sowatham padikkanamennu
@Aashikibrahim
@Aashikibrahim 2 жыл бұрын
@@bionlife6017ഇതൊക്കെ ആദ്യം കാണുന്നത് തന്നെ learners എടുക്കുമ്പോഴാണ്..... എക്സാം പാസ്സാകാൻ വേണ്ടി മാത്രം വല്ലതും പഠിക്കുന്നു.. അത്രമാത്രം
@saikuttan8261
@saikuttan8261 2 жыл бұрын
Dim, Bright, Pass ഇവ ഉപയോഗിക്കേണ്ട ശരിയായ രീതിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@tony-10
@tony-10 2 жыл бұрын
"വണ്ടിമാറ്റടാ വിഴിയിൽ നിന്ന്😡" എന്ന് പറയാൻ pass ഉപയോഗിക്കുന്നു
@iamrider2539
@iamrider2539 2 жыл бұрын
@@tony-10 "അത്രയ്ക് ആയോ, ഇപ്പൊ കാണിച്ച തരാം." എന്ന് പറയാൻ bright ഉപയോഗിക്കുന്നു.
@aswinrajrs7211
@aswinrajrs7211 2 жыл бұрын
Ath venam brooh
@gibinpatrick
@gibinpatrick 2 жыл бұрын
Overtake ചെയ്യുമ്പോൾ റോഡിൻ്റെ വീതി കൂട്ടാൻ
@Falaq3138
@Falaq3138 2 жыл бұрын
ഓൺ പറ്റാത്ത സ്ഥലം പാസ്സ് 👍 വളവ് തിരിയൂടുബോൾ. Dim bright
@skymood8969
@skymood8969 2 жыл бұрын
ആരും പാലിക്കാത്ത കാര്യം ആയിരുന്നു ഇത്. 99% പേർക്കും അറിയില്ല എന്നതാണ് മറ്റൊരു സത്യം. അറിവ് പകർന്നു തന്നതിന് thanks ajith etta..
@AnoopVarmaPersonal
@AnoopVarmaPersonal 2 жыл бұрын
Very informative video 👍🏻👍🏻 ആൾക്കാർ road manners ശീലിച്ചാൽ തന്നെ പകുതി അപകടങ്ങൾ ഒഴിവാകും.
@ambilivg2081
@ambilivg2081 2 жыл бұрын
എന്റെ ചങ്ങാതി, താങ്കൾ ഒരു പുലിയാണ് കാർ ഡ്രൈവിങ്ങിന്റെ കാര്യത്തിൽ. കാറിനെ കുറിച്ചുള്ള കൂടുതൽ വീഡിയോസ് പോസ്റ്റ്‌ ചെയ്തു അവരെ നല്ല ഡ്രൈവേഴ്സ് ആക്കാനുള്ള താങ്കളുടെ ശ്രമത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.. ഗോപിഗോപാലൻ.
@binithpr
@binithpr 2 жыл бұрын
നാട്ടിലുള്ള 90% ഓട്ടോക്കാരും ഇതൊന്നും തങ്ങൾക്കുള്ളതല്ല എന്ന രീതിയിലാണ് ഓടിക്കുന്നത്. എന്തായാലും ഇത് വിലപ്പെട്ട വിവരം തന്നെയാണ്, താങ്ക്സ് ബഡീ 👍👍👍👍👍
@ratheesh.bambili5481
@ratheesh.bambili5481 2 жыл бұрын
വീഡിയോയിൽ കണ്ട എത്ര വാഹനങ്ങൾ turn ഇൻഡിക്കേറ്റർ use ചെയ്യ്തു എന്ന് നോക്കിയോ , ഓട്ടോക്കാരൻ മാത്രം ഇൻഡിക്കേറ്റർ ഇടില്ല എന്ന് പറയരുത് , റോഡിൽ ഓടുന്ന മിക്ക വാഹനങ്ങളും ഇൻഡിക്കേറ്റർ use ചെയ്യാറില്ല
@binithpr
@binithpr 2 жыл бұрын
@@ratheesh.bambili5481 ആരും മോശമല്ല, എൻ്റെ അനുഭവം ആണ്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഓട്ടോക്കാരാണ് കൂടുതലും ഇൻഡിക്കേറ്റർ ഇടാത്തത്.
@PhotoChannel
@PhotoChannel 2 жыл бұрын
നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ 'ഞാൻ വണ്ടി നിർത്തുകയാണ് നിങ്ങൾ കേറി പൊയ്‌ക്കോ" എന്ന അർത്ഥത്തിൽ വലത് ഇൻഡിക്കേറ്റർ ഇടുന്നതു ഞാൻ കണ്ടിട്ടുണ്ട്. പല പ്രാവശ്യം ഞാൻ അവർ വലത്തോട്ടു തിരിയുകയാണെന്നു കരുതി അവരുടെ പിന്നിലെ ഇടതു ചേർന്നു അവസാനം വണ്ടി സഡൻ ബ്രേക്ക് ചെയ്‌തു നിർത്തേണ്ടി വന്നിട്ടുണ്ട്, പിന്നെയാണ് അവർ ഉദ്ദേശിക്കുന്ന ഈ 'പ്രത്യേക അർഥം മനസ്സിലായതു". ഇനി ഇത് ഇങ്ങനെയാണോ എന്നും ഞാൻ ആലോജിച്ചിരുന്നു, ഈ വീഡിയോ കണ്ടപ്പോൾ ഏതായാലും ആ സംശയം മാറിക്കിട്ടി
@sunilkumartv1513
@sunilkumartv1513 2 жыл бұрын
നല്ല അറിവ് 👍ഡ്രൈവിംഗ് സ്കൂളിൽ പോലും ഇതൊന്നും പഠിപ്പിക്കാറില്ല എല്ലാവരും ഡ്രൈവർമാർ പക്ഷേ ഒന്നും അറിയില്ല 😊😇
@strellinteaniyan
@strellinteaniyan Жыл бұрын
പെട്ടന്ന് മുന്നിലെ വണ്ടി കാരണമോ സിഗ്നൽ കാരണമോ വണ്ടി സ്ലോ ചെയ്യേണ്ടി വരുമ്പോൾ ഹസാർഡ് ലൈറ്റ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് ... ഞാൻ ഇത് കൂടുതലായി കണ്ടത് ഗൾഫിലാണ് , നല്ലൊരു കാര്യം ആയിട്ടാണ് തോന്നിയത്
@creeder99
@creeder99 2 жыл бұрын
i always use turn signals for every right time even on my bike or in my car but damn it's rare I have seen others use it like that.hope this video can teach some of them.
@nikhilkv4537
@nikhilkv4537 2 жыл бұрын
Me too Edakk kali varum chele narikal indicator idathe thiriyanathum left ilekk indicator ittatt left lekk thiriyatheyum allenki right lekk thiriyanathum kanumbol. Pinne birght itt vannavanmareyum 😤😤
@techholidays8560
@techholidays8560 2 жыл бұрын
Do you use it while merging from service Rd to Highway Road?
@jihasvk8932
@jihasvk8932 2 жыл бұрын
Ellavarum ingane aavum chindhikkukha
@creeder99
@creeder99 2 жыл бұрын
@@jihasvk8932 I don't need to admit things that I don't do.okay!
@jihasvk8932
@jihasvk8932 2 жыл бұрын
@@creeder99 okey
@throttle_kid_14
@throttle_kid_14 2 жыл бұрын
ഒരു വാഹനപ്രേമി എന്ന നിലയിൽ എനിക് ഏറ്റവും ഇഷ്ടമുള്ള ചാനൽ🤗 Tnxz Ajith buddy 🤩🤜🤛
@akhileshjk
@akhileshjk 2 жыл бұрын
Hazard warning light ivde fashion aayi use cheyyumbol njan palappolum think cheytha karyam aanu what's the real use of hazard flash? Thanks for this video
@alathiyur
@alathiyur 2 жыл бұрын
Dubai RTA പ്രത്യേകം warn ചെയ്‌തിട്ടുണ്ട് .. Rain Fog ഉള്ളപ്പോഴൊന്നും ഒരിക്കലും ഉപയോഗിക്കരുത് hazard ... Fine 1000 dirham
@jk24hrs
@jk24hrs 2 жыл бұрын
ഇങ്ങനെ വളരെ കറക്റ്റ് ആയി വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ മുതൽ ശീലിച്ച ആൾ ആണ് എന്നതിൽ അഭിമാനിക്കുന്നു.. ☺️
@scv317
@scv317 2 жыл бұрын
ഇന്നലെ ഒരുത്തൻ ഞാൻ right indicator ഇട്ടിട്ടു വലത്തോട്ട് തിരിയുമ്പോൾ പിന്നിൽ ബൈക്കിൽ പറന്നു വന്നു ഇടിച്ചിട്ടു പറയുവാ indicator കണ്ടില്ലന്നു (വളക്കാൻ ഉദ്ദേശിച്ച റോഡിനു കുറച്ചു മുന്നേ indicator ഇട്ടതാണ് ). എന്റെ tail lamp പൊട്ടിച്ചു തന്ന ആ മഹാനുഭാവനെ മനസ്സിൽ നന്നായി നമിച്ചു തൊഴുതു വിടേണ്ടി വന്നു🤦🏼‍♂️ ഇൻഡിക്കേറ്റർ ഉപയോഗം ശീലമാക്കുക... വളരെ നല്ല വീഡിയോ അജിത് bro👍
@makersam
@makersam 2 жыл бұрын
Very useful video. പറഞ്ഞത് വളരെ ശെരിയാണ്. നമുക്ക് അറിയുന്നത് ആണെങ്കിലും മറ്റുള്ളവരിലേക്ക് കൂടി ഇത് എത്തിച്ചാലെ നമ്മുടെ യാത്ര സുരക്ഷിതം ആവു.
@maheshvs_
@maheshvs_ 2 жыл бұрын
Valuable information 👍🏻
@FEBINKURUMATHUR
@FEBINKURUMATHUR 2 жыл бұрын
ഇതിൽ ഒരു കാര്യം എനിക്ക് പറയാൻ ഉള്ളത്... നമ്മുടെ സാധാരണ റോഡിൽ overtake ചെയ്യാൻ നമ്മൾ ഒന്ന് horn ചെയ്താൽ മുന്നിൽ ഉള്ള വണ്ടി ലെഫ്റ്റ് side indication കാണിക്കും എന്നാൽ 4 വരി പാതയിൽ ആണ് ഈ truck athu pole ulla വണ്ടികൾ right indication ഇടുന്നത് .... ഇത് നിയമം ആണ് എന്ന് ഞാൻ പറയുന്നില്ല... എന്നാലും പൊതുവേ അനുഭവം അങ്ങനെയാണ്.... പിന്നെ hazard light നമ്മളെ മല്ലു ട്രാവലേഴ്സ് ഒന്ന് പറഞ്ഞു കൊടുക്കണം പുള്ളിക്ക് വലിയ പിടിയില്ല ഇതിനെ കുറിച്ച്.... Goldwing hazard itt പോന്നത് കാണാം എല്ലാ വണ്ടിയും അങ്ങനെ തന്നെയാ പോകുന്നെ ...🕵️
@iamjimnyman
@iamjimnyman 2 жыл бұрын
അഭ്യർത്ഥനയ്ക്കു കിട്ടിയ അംഗീകാരമായി ഈ വീഡിയോ കണക്കാക്കുന്നു.....ഇപ്പോൾ കൂടുതലും bikers ആണ് ഇത് മിസ് use ചെയ്യുന്നത്.പിന്നെ മഴ , മഞ്ഞു എന്നിവ ഉള്ളപ്പൊഴും. ഏറ്റവും വലിയ ദുരുപയോഗം ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തുമ്പോൾ ഇത് on ചെയ്തിടുന്നു എന്നുള്ളതാണ്......നല്ലൊരു ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാതെ ഇതൊന്നും മാറില്ല . SGK പറഞ്ഞത്‌പോലെ ട്രാഫിക് RULES പ്രൈമറി സ്കൂൾ തലം മുതൽ പഠിപ്പിച്ചാലെ ഗുണമുള്ളൂ....
@rahimkvayath
@rahimkvayath 2 жыл бұрын
എന്തൊക്കെയായാലും 120 ലും 140 ലും പോവുമ്പോൾ മുമ്പിൽ ഒരു തടസം(അപ്രതീക്ഷിതമായ) കണ്ട് Hazard light ഇടുന്നത് പുറകിലെ വണ്ടിക്കാരൻ alert ആവുന്നത് മൂലം വലിയ അപകടങ്ങൾ ഇല്ലാതാവുന്നുണ്ട്, ഗൾഫിൽ മുന്നിൽ കാണാത്ത പൊടിക്കാറ്റിൽ മുമ്പിലെ വണ്ടിയുടെ hazard Iamp ചെയ്യുന്ന ഗുണം അനുഭവിച്ച് തന്നെ അറിയണം, same അവസ്ഥ നാട്ടിലെ മഞ്ഞിലും
@വേട്ടാവളിയൻ-ള3ഖ
@വേട്ടാവളിയൻ-ള3ഖ 2 жыл бұрын
Headlight bulb types ne kurich oru video cheyyamo? HID, LED,Halogen etc
@lyf9776
@lyf9776 2 жыл бұрын
ഒരായിരം നന്ദി🌹🌹🌹🌹 ഇന്ന് പലർക്കും അറിയാത്തതും പലരും പറഞ്ഞ് തർക്കിക്കുന്ന കാര്യങ്ങളും Thank you for creating such a helpful video for our community
@Teckinfo
@Teckinfo 2 жыл бұрын
വളരെ മികച്ച വീഡിയോ.. സ്കൂളിൽ റോഡ് mannersum പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്
@ajalravi4111
@ajalravi4111 2 жыл бұрын
വാഹനത്തിന്(cars) correct milege കിട്ടാൻ എങ്ങനെ ഡ്രൈവ് ചെയ്യണം എന്നൊരു video ചെയ്യാമോ gear shifting, breaking, etc ഒരു detailed video ചെയ്യാമോ
@akunamatata6818
@akunamatata6818 2 жыл бұрын
നമ്മളെ നാട്ടിൽ.... കല്യാണ തിന് പോകുമ്പോൾ.. കുഞ്ഞമ്മ യേ ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ.. ആശുപത്രിയിൽ പോകുമ്പോൾ.. പിന്നെ പാർട്ടി ഡെ പരിപാടി,അമ്പലത്തിലെ ഉത്സവത്തിന്റെ വിളംബരം നടത്തുമ്പോൾ, പള്ളി പെരുന്നാളിന്റെ പ്രദക്ഷിണം.., അതൊക്കെ ആണ് അവസ്ഥ
@jojik.george951
@jojik.george951 2 жыл бұрын
വളരെ നല്ല അറിവുകൾ പകർന്നു നൽകിയ ഒരു വീഡിയോ ആയിരുന്നു.ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@abhijithdev
@abhijithdev 2 жыл бұрын
Ethu pole traffic awareness video enim prathesikunnu. Kerala ullavare complete traffic rules padipichitti nirthiyaal mathi🤘
@vipindas2188
@vipindas2188 2 жыл бұрын
ബ്രോ.... engine seizure എന്താണ്, കാരണങ്ങൾ, മുൻപേ തിരിച്ചറിയുന്നത് എങ്ങനെ എന്നൊക്കെ ഒരു വീഡിയോ ചെയ്യാമോ?
@lijojoseph9787
@lijojoseph9787 2 жыл бұрын
വളരെ നന്നായിരുന്നു എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ താങ്ക്സ് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@aslam180
@aslam180 2 жыл бұрын
ബ്രോ ഇതാണ് ആദ്യം നമ്മുടെ ഡ്രൈവിംഗ് ടെസ്റ്റിന് ചോദിക്കേണ്ട ചോദ്യങ്ങൾ 👍
@misath113
@misath113 2 жыл бұрын
അജിത്തേട്ട, video നന്നായിട്ടുണ്ട്. ഡ്രൈവിംഗ് ക്ലാസ്സിൽ പോലുമില്ല ഇതൊന്നും. പലരും pass ലൈറ്റ് വെറുതെ തോന്നുമ്പോൾ ഉപയോഗിക്കുന്നത് കാണാറുണ്ട്. അതേപറ്റി ഒരു video ചെയ്യാവോ?...
@PlaywithMujeeb7262mr
@PlaywithMujeeb7262mr 2 жыл бұрын
Good bro ith polee informative ayaa videosinjayii kathirikunuu namall orortharum vijarichal namuk sheriyakii edkavunadhee uluu njn palapizhum mattulavaril nin anjubavikunaa bhuthimutann ith signals enghanee use chayan orallkum ariyulaa njn max share chaythittund waiting for next video🥰
@aue4168
@aue4168 2 жыл бұрын
തീർച്ചയായും ചില കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. thx buddy
@forragerr
@forragerr 2 жыл бұрын
ente fz v1 il njan eppozhum lane changinum, allathe chettan paranjath pole over take cheyyanum over take kazhinj thirich kerumbozhum oru 5 sec indicators idarund, indicators ittalum must check mirrors because roadil kooduthalum pottanmara... nalla oru driving culture ivdeyum undakatte, let's hope for the best. roadil mattullavarkko animalsino cross cheyyan nerthi kodukumbo palarum backil ninne horn adikkem palathum parayem cheyyum. but hold onto your discipline and respect to others. ❤️
@bionlife6017
@bionlife6017 2 жыл бұрын
"Respect for ourselves guides our morals, respect for others guides our manners" -Laurence Sterne
@shijusiva755
@shijusiva755 2 жыл бұрын
Emergency break apply chumpol hazard light on cheyanam athu nammuday back il varunna vandiku oru information anu
@adarshrajan5518
@adarshrajan5518 2 жыл бұрын
Bro Rack & pinion steering Type gear box & universal type ball joint പ്രവർത്തനം ഒരു വീഡിയോ ചെയ്യാമോ
@mobinsibichan4467
@mobinsibichan4467 2 жыл бұрын
ഞാൻ lane change ചെയ്യുമ്പോൾ പോലും...indicator ഉപയോഗിക്കാറുണ്ട്....അതൊരു രസാ.......പുറകിലുള്ള വണ്ടികൾ കണ്ണാടിയിലൂടെ നോക്കി അകലെ ആണെകിൽ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളു... Horn, flash (highbeam) ആവശ്യാനുസരണം ഉപയോഗിക്കാറുണ്ട്..........
@selfichat957
@selfichat957 2 жыл бұрын
എന്റെ ജീവൻ രക്ഷിച്ച ഇൻഡിക്കേറ്റർ സിഗ്നൽ.. ഒരു വലിയ വളവും കയറ്റവുമുള്ള റോഡിൽ ട്രക്ക് ന് പുറകിൽ ബൈക്കിൽ പോകുമ്പോൾ പുക ശല്യം കാരണം ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ.... ആ ട്രക്ക് right indicator കാണിച്ചു. ഞാൻ പെട്ടെന്ന് ഇടത് വശത്തേക്ക് മാറ്റി.... പിന്നീടാണ് അറിഞ്ഞത്.. ഞാൻ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ട്രാക്കിലൂടെ മറ്റൊരു ട്രാക്ക് സ്പീഡിൽ വരുന്നുണ്ടായിരുന്നു.... അതുകൊണ്ടാണ് മുന്നിലെ ട്രക്ക് എനിക്ക് സിഗ്നൽ കാണിച്ചു തന്നത്... എന്ന് .........പിന്നീട് ഞാൻ വളവിൽ ഓവർടേക്ക് ചെയ്യാറില്ല.....
@shijusiva755
@shijusiva755 2 жыл бұрын
Night turn indicator on cheyum pol headlights dim akunnathu നന്നായിരിക്കും
@srsarath2011
@srsarath2011 2 жыл бұрын
1. മുന്നിൽ എന്തെങ്കിലും അപകടം നടന്നു, മുന്നിലേക്ക് പോകുന്നത് അപകടം ആണ് എന്ന് കാണിക്കാൻ 2. സ്വന്തം വാഹനം അപകടത്തിലാണ്, റോഡിൽ നിന്ന് മാറ്റാൻ കഴിയാതെ വരുമ്പോൾ ഉദാ, ടയർ പഞ്ചർ, ബ്രേക്ക് ഡൌൺ 3. വാഹനം ക്രൈൻ ചെയ്യുമ്പോൾ 👍🏼👍🏼👍🏼. ഞാൻ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു, പക്ഷെ ഇതൊന്നു കാണാനും മനസ്സിലാക്കാനും ആർക്കു താല്പര്യം ഇല്ല bro 😂😂😂
@jeesonraphael8325
@jeesonraphael8325 2 жыл бұрын
പുതിയ മോഡൽ വാഹനങ്ങളിൽ എന്തെങ്കിലും Technical issues ഉണ്ടെങ്കിൽ hazard indicators തനിയെ ഓൺ ആകുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഇതൊരു പ്രശ്നമാണ്.
@gouthamkrishnas7697
@gouthamkrishnas7697 2 жыл бұрын
0:42 mallappally Junction 😳 Bro yude naad mallappally aano
@alappuzhakkaran8360
@alappuzhakkaran8360 2 жыл бұрын
Safe overtake video ഉടനെ ചെയ്യണേ ചില സിംഗിൾ റോഡിൽ പാരലൽ ആയിട്ട് എത്ര നേരം ഓടിച്ചാലാണ് ഒന്നു overtake ചെയ്യാൻ പറ്റുക
@dom_panda5537
@dom_panda5537 2 жыл бұрын
ചേട്ടാ... Iridium spark plug നെ കുറിച്ച് ഒരു കുഞ്ഞു വീഡിയോ ഇടോ 🔥
@varghesejoy9431
@varghesejoy9431 2 жыл бұрын
Roundabout ilum nammal side indicator use cheyunundallo.. Good info brother
@rajamani9928
@rajamani9928 2 жыл бұрын
2 വരി പാത 4 വരി പാത ഒരു സൈഡിൽ മുഴുവൻ പാർക്കിങ് ആയിരിക്കും Two wheel യാത്ര കാർ അടുത്ത് എത്തിയ സമയം Door തുറക്കും Handibar തട്ടാൻ നല്ല സാധ്യത ആണ് . അപകട o ഉറപ്പാണ്
@mobinsibichan4467
@mobinsibichan4467 2 жыл бұрын
1...രാവിലെ വണ്ടി എടുക്കുമ്പോൾ അല്ലെങ്കിൽ വണ്ടി വീട്ടിൽ നിന്ന് ആദ്യം start ചെയ്യുന്ന സമയത്ത് indicator... flash... horn ഇവ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുക......(പലരും ചെയ്യാറില്ല) 2...മുന്നിലുള്ള ഒരു വണ്ടിയെ over take ചെയ്യണമെങ്കിൽ....ഗ്ലാസ്സിലൂടെ പുറകിൽ നിന്ന് വണ്ടികൾ ഒന്നും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം ....Right indicator ഇട്ട്...2 ചെറിയ horn അടിക്കുക...ശേഷം 2 flash കൊടുക്കുക...horn കേട്ട് അയാൾ ഗ്ലാസ്സിലേക്ക് നോക്കി നമ്മുടെ വണ്ടി കാണുമ്പോൾ ഒതുക്കി തരുമ്പോൾ ...വീണ്ടും നമ്മൾ ഗ്ലാസ്സിലൂടെ പിന്നിലേക്ക് നോക്കി വണ്ടി വരുന്നില്ല എന്ന് ഉറപ്പ് വരുത്തി...over take... ചെയ്യുക... ഇവിടെ horn നും ഫ്ലാഷിനും...പ്രാധാന്യം ഉണ്ട്.....ചിലർ പാട്ട് ഒക്കെ കേട്ടാണ് പോകുന്നതെങ്കിൽ horn കൊണ്ട് ഉപയോഗം ഉണ്ടാകുന്നില്ല...flash ന്റെ reflection കാണുമ്പോൾ അവർ ഗ്ലാസ്സിലേക്ക് നോക്കി ...നമ്മളെ ശ്രദ്ധിക്കു...... Over take ചെയ്ത് കഴിഞ്ഞാൽ നന്ദി സൂചകമായി...Riders(bike) ഒരു thumbs up...കൊടുക്കാം.... Drivers(car and above) ആണെങ്കിൽ 2 horn അടിക്കാം....
@lokeshthiakarajan139
@lokeshthiakarajan139 2 жыл бұрын
Great bro. U might have said what is the safe distance to indicate before we turn..it wud be helpful.. Cause many use indicators while turning...not before turning..
@adithyamohan5621
@adithyamohan5621 2 жыл бұрын
Thanks for coming up with the most relevant topics.
@lilykuty682
@lilykuty682 2 жыл бұрын
it is low of the europian countrys and australia etc.. very informative sir thank you 👍
@bocbi8814
@bocbi8814 2 жыл бұрын
Ajith bro , defencive driving style ney Patti oru video cheyyo?
@rajeshkandachamy1372
@rajeshkandachamy1372 2 жыл бұрын
Gud information, ഇന്ത്യയിൽ റോഡ് manners തീരെ ഇല്ലാ എന്നു പറയാം
@naseefulhasani9986
@naseefulhasani9986 2 жыл бұрын
ഫലപ്രദമായ vedio... 👍👍👍
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
Thanks sir. U r right. 50% drivers don’t use indicator.there are occasions when hazard light is activated automatically.
@rajeshathira239
@rajeshathira239 2 жыл бұрын
Srk ♥️ ഇതിൽ ഒരു കാര്യം എനിക്കു പുതിയ അറിവ് ആരുന്നു ഓടിക്കൊണ്ടിരിക്കുന്ന വണ്ടി 4 hazard light ഇടാൻ പാടില്ല എന്ന് ഞാന്‍ തന്നെ ഒരുപാട് മണ്ടത്തരം കാണിച്ചിട്ടുണ്ട് ബാക്കി എല്ലാ അറിയാമായിരുന്നു thanks ❤ srk
@jintomathew7011
@jintomathew7011 2 жыл бұрын
Valuable information buddy
@jihasvk8932
@jihasvk8932 2 жыл бұрын
Shock adjustment video cheyyumo
@navaneeth.n.mkrishnan1890
@navaneeth.n.mkrishnan1890 2 жыл бұрын
Vittu poya oru karyam kootticherkkunnu.. Mikka aalkkarum turn light on cheyyunnathu turn cheyyunnathinu thottu munpu aanu...turn cheyyunnathinu kurachu munpu ( 2 mints before taking a turn ) turn signal on cheythal pirakil varunna aalkkum speed limit cheyth odikkam..Accident kuraykkam
@kingsman045
@kingsman045 2 жыл бұрын
7 കൊല്ലം ദുബായിൽ വണ്ടി ഓടിച്ച് നാട്ടിലെത്തി വണ്ടി എടുത്തപ്പോൾ ആണ് നമ്മടെ മലയാളികളുടെ സംസ്കാരം ശരിക്കും മനസ്സിലായത്... 4 ഇൻഡിക്കേറ്റർ ഇട്ടാൽ നേരെ പോവാൻ ആണെന്ന് പണ്ട് തൊട്ടേ നാട്ടിലുള്ളവരുടെ വിശ്വാസം ആണ്...
@athulthulasi
@athulthulasi 2 жыл бұрын
Bro FI bike inte Mileage accurate aayi check cheyyunna oru video idamo
@adithyansatheesh_46
@adithyansatheesh_46 2 жыл бұрын
indicators use cheyyenda reethi driving schools ill padipikkanam. kure perkk ingane oru sadanam vandiyil undenn tanne ariyilla, pine kurachu perkk ith upayogikkendath engane enn oru idea illa. left indicator itt Right lekk thiriyunna teams vare und kooduthalum autos/ladies anu ingane cheyyunnath kandittullathu.
@njansanjaristreaming
@njansanjaristreaming 2 жыл бұрын
അജിത്തേട്ടാ ഒരു കാര്യം കൂടി പറയണമായിരുന്നു... Turning എത്തുന്നതിനു എത്ര മീറ്റർ മുൻപാണ് ഇൻഡിക്കേറ്റർ ഇടേണ്ടത് എന്ന്,, ചിലർ തിരിയുമ്പോഴാണ് ഇൻഡിക്കേറ്റർ ഇടുന്നെ
@bionlife6017
@bionlife6017 2 жыл бұрын
100 to 50 meter
@adarshpp4205
@adarshpp4205 2 жыл бұрын
Turn cheyunnathinu 100 meter munne
@shebinbabu4171
@shebinbabu4171 2 жыл бұрын
അതു ഞാനും പ്രതീക്ഷിച്ചതാണ് പക്ഷെ കിട്ടിയില്ല
@nsctechvlog
@nsctechvlog 2 жыл бұрын
kzbin.infob9Dxl408ojg?feature=share Alpkk
@kannankps
@kannankps 2 жыл бұрын
Sudden aayi break apply cheyyumbol premium cars il automatically Hazard flash aavum
@sandeepsudhakaran7211
@sandeepsudhakaran7211 2 жыл бұрын
Speed il vannu sudden ayi brake cheyth vandi almost stop ayi enn kanumbol alle flash avunnath?
@football_broz
@football_broz 2 жыл бұрын
Yep
@rijumonsjb
@rijumonsjb 2 жыл бұрын
Can't agree more. Karukachal, Mallappally haa 😀
@MrMachiner
@MrMachiner 2 жыл бұрын
ചില ആളുകൾ ഡ്രൈവിംഗ് പഠിക്കുമ്പോൾ hazard ഇടാറുണ്ട് ...ഇത് ശരിയാണോ ? മഞ്ഞു മൂടിയ fog , എന്നിങ്ങനെ ഉള്ള സമയത്തു Hazard ഇടുന്നത് നല്ലതല്ലേ ...പിന്നിൽ വരുന്ന വണ്ടിക്ക് മുന്നിലുള്ള വണ്ടി അറിയണ്ടേ ?
@Gayami
@Gayami 2 жыл бұрын
👏👏👏Most of accidents due to lack of road manners, it's social service video.... Good job...
@vishnuachu2101
@vishnuachu2101 2 жыл бұрын
Machan vere leval thanne😀💖💖💖
@wasel5587
@wasel5587 Жыл бұрын
ഓടുന്ന വണ്ടിക്കും ഹസർഡ് ലൈറ്റ് ഉപയോഗികാം, അതിനും പ്രത്യാഗ സാഹചര്യം ഉണ്ട്, ഉദാ : വണ്ടി ഓടികൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു പശുവോ മറ്റു ജീവികളോ പെട്ടെന്ന് റോഡ് ക്രോസ്സ് ചെയുന്നത് കണ്ടാൽ പുറകിലെ വണ്ടികരനോട് ഓവർ ടേക്ക് ചെയ്യാൻ പാടില്ല എന്ന സുചനയും കൂടി ആണ് ഹസർഡ് ലൈറ്റ്, ഹസഡ് ലൈറ്റ്റിന്റെ ശരിയായ അർത്ഥം അത് ഉപയോഗിച്ച വണ്ടിയെ ഓവർ ടേക്ക് ചെയ്യാൻ പാടില്ല മുന്നിൽ ഒരു അപകടം ഉണ്ട് എന്നതാണ്
@Siva.P.S
@Siva.P.S 2 жыл бұрын
നിങ്ങളുടെ വീഡിയോ അല്ലേ കാണുന്നതിന് മുന്നേ തന്നെ ഷെയർ ചെയ്തു.
@jintumjoy7194
@jintumjoy7194 2 жыл бұрын
ബ്രോ ടയർ രൊറ്റെഷനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
@ashiqvk8398
@ashiqvk8398 2 жыл бұрын
Bro njanum oru machanical cheythkondirikkunnu.eante oeiginal aashan ningal tanne🥰🥰😍.love from malappuram
@shripathip157
@shripathip157 Жыл бұрын
🙏🙏 very good explanation Tq cheta.
@shibuprasad7810
@shibuprasad7810 2 жыл бұрын
വാഹനങ്ങളിൽ എൻജിൻ oil അളവ് കൂടിയാൽ പ്രശ്നം വരുമോ
@aswinthomas4778
@aswinthomas4778 2 жыл бұрын
As always, very nice video. You mentioned many of the people don't follow these, I feel you could add a statement to motivate people. Instead of blaming others are not following, everyone can start making these as a practice and reduce the number of people who doesn't follow by at least one. Keep up the good work. I hope at least people stop using right indicator for overtaking signal. I myself faced a situation that too with a police officer once. He argued that I gave him permission to overtake by giving right side indicator. He tried to overtake while I was turning right. Still remember that incident. Fortunately it was at a very low speed and only minor scratches were there.
@akhildev8788
@akhildev8788 2 жыл бұрын
Last paranja point : Road sideil ninnum vandikal main roadilek kayarunna situation, ith Kozhikode.Malappuram sideilek aarkum thanne ariyilla.. Ee Video avar onnu kandaal nallathaayinu
@sarathkptkr5694
@sarathkptkr5694 2 жыл бұрын
ഒരു വണ്ടിയെ മറ്റൊന്ന് കെട്ടി വലിച്ചു കൊണ്ടു പോവുമ്പോൾ hazard light ഇട്ടു കാണാറുണ്ട്. അതൊരു നല്ല കാര്യമല്ലേ.. സാധാരണ conditional അല്ല ആ വണ്ടി പോവുന്നത് ന്നു ഒരു ഇൻഫർമേഷൻ കിട്ടുകയും extra ശ്രദ്ധ കൊടുക്കാൻ സാധിക്കുകയും ചെയ്യുമല്ലോ.
@kannapis2766
@kannapis2766 2 жыл бұрын
Cheta reverse inclined engine explain cheyamo
@mobihub9890
@mobihub9890 2 жыл бұрын
Great you are, Very good🤩 this why I'm follow the channel 👌
@rrvlog7144
@rrvlog7144 2 жыл бұрын
എന്നിക് തോന്നുന്നത് ഇത് എല്ലാം currect ആയി ചെയുന്നത് പ്രവാസി ഡ്രൈവർമാര് ആണ് എന്ന് തോന്നുന്നു ഞാനും ഒരു house ഡ്രൈവർ ആണ് അത് കൊണ്ട് പറഞ്ഞത് ആണ് 😍😍😍
@PraviJoseph
@PraviJoseph 2 жыл бұрын
Ambulance ന് പകരം സ്വന്തം കാറിൽ എന്തെങ്കിലും മെഡിക്കൽ എമർജൻസി ആയി പോകുമ്പോൾ ഹസാർഡ് ലൈറ്റ് ഇട്ടു പോകുന്നത് ശരിയാണോ..???
@praveeinkrishna0102
@praveeinkrishna0102 2 жыл бұрын
100% correct bro... Ivada 100 per undangil 90 aal ithu cheiyulla oru valavil horn adikulla side thiriyumbo indicator on cheiyulla pinna valavil overtake cheiya ingana palathum epolavo ithokka padika...
@sreejin07
@sreejin07 2 жыл бұрын
Please make a video regarding headlight use.
@jebinjoseph3390
@jebinjoseph3390 2 жыл бұрын
Really informative keep going broo❤️
@santhosh10469
@santhosh10469 2 жыл бұрын
Thankyou ajith I always do that.
@suhailac855
@suhailac855 2 жыл бұрын
Ola electric scooter s1,s1 pro review cheyyumennu pratheekshikkunnu
@johnson8824
@johnson8824 2 жыл бұрын
TVS Raider review cheyyamo
@Akshay-pc3yc
@Akshay-pc3yc 2 жыл бұрын
Please do a video on using turn signals at different scenarios. scenarios with oncoming traffic, junctions procedure of roundabouts etc.
@jobjoy8443
@jobjoy8443 2 жыл бұрын
It's true, I think it should be before five seconds.
@merwindavid1436
@merwindavid1436 2 жыл бұрын
Good presentation & thanks for the information...
@ashika9085
@ashika9085 2 жыл бұрын
Dim bright athine kurichu onnu video cheyyaaamo palarkum athu mattullore budhimuttikaane upayogiku
@sabujohnsonjohnson9550
@sabujohnsonjohnson9550 2 жыл бұрын
Thank you for all informations.
@anveshdev8827
@anveshdev8827 2 жыл бұрын
Dim light adikunadinee pattii oru video cheiiyammoo
@aju4ever
@aju4ever 2 жыл бұрын
സത്യത്തിൽ ഇതിൽ വിട്ടു പോയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്, എമർജൻസി ബ്രേക്കിങ് ചെയ്യാൻ വേണ്ടി ഹസാർഡ് ലൈറ്റ് ഉപയോഗിക്കാം . 4 മുതൽ 6 വരി പാതയിൽ പെട്ടന്ന് മുന്നിൽ ഉള്ള വാഹനം ആക്‌സിഡന്റ് ആയാൽ Hazard യൂസ് ചെയ്തു വാഹനം നിർത്താൻ ശ്രമിക്കുക, അല്ലേൽ 140Km /hr വരുന്ന വാഹങ്ങൾ ചറ പറ പിന്നിൽ ഇടിച്ചു നിൽക്കും. Hazard കണ്ട് പിന്നിൽ വരുന്ന വാഹനങ്ങൾ turn ഇൻഡിക്കേറ്റലർ ഉപയോഗിച്ച് ട്രാക്ക് മാറി പോകും. അതുപോലെ ടയർ മാറ്റുവാൻ വേണ്ടിയും ഉപയോഗിക്കാം.
@hussansanu1893
@hussansanu1893 2 жыл бұрын
Indicator ok but hazard information എത്രമാത്രം നിങ്ങൾ പറഞ്ഞതു ശരിയാണോ എന്നനിക് അറിയില്ല plz🙏 ഒന്ന് കൂടി confirm ചെയ്‌തു ജനങ്ങളിലേക് എത്തിക്കൂ നിങ്ങളെ വിഡിയോ ഒരുപാടു ഇഷ്ടപെടുന്ന ആളാണ് ഞാൻ 🙂 ഇന്നു ഒരുപാടു വാഹനങ്ങൾ hazard ലൈറ്റ് പല ഉബയോഗത്തിനും ഓട്ടോമാറ്റിക് ആയി blink ആകുന്നുണ്ട്
@sayoojshyam6920
@sayoojshyam6920 2 жыл бұрын
നല്ല ഒരു ഡ്രൈവിംഗ് കൾച്ചർ ഇവിടെയും ഉണ്ടാവട്ടെ ❤❤
@satheesankrishnan4831
@satheesankrishnan4831 9 ай бұрын
ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ആസാദ് ചെയ്യാൻ പാടില്ല എന്നതിനോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട് . എൻറെ പുറകിൽ വരുന്ന വണ്ടിയെ slow down , take care എന്ന ഒരു precautionary ആയും ഹസാർഡ് ഉപയോഗിക്കാം ...