Your videos are helping people to get awared about health.
@healthaddsbeauty Жыл бұрын
Thanks
@sreenisreenivaasan61442 жыл бұрын
💕💕💕💕💕💕നല്ല വീഡിയോസ് ഡോക്ടർ 💞💞💞💞💞
@healthaddsbeauty2 жыл бұрын
Thanks
@sunilkumar-ws7ld2 жыл бұрын
Getting scared of diseases relief to see you beauty queen Doctor
@healthaddsbeauty2 жыл бұрын
Ok
@ajmalroshan99952 жыл бұрын
Paranjaalum theeraatha kadappaadu Dr.👍
@healthaddsbeauty2 жыл бұрын
Thanks
@akbara56572 жыл бұрын
Video valare nannayirunnu sis jaqy doctore🌹❤🌹❤🌹❤. Nalla oru ariv👌👍👍
@healthaddsbeauty2 жыл бұрын
Thanks
@AshrafPSA2 жыл бұрын
👍 മൈ ബിഗ് സല്യൂട് DR,,ജക്‌ളിൻ
@healthaddsbeauty2 жыл бұрын
Hlo
@akhilng4004 Жыл бұрын
എനിക്ക് മൂത്രം വരാൻ താമസമാണ്. എപ്പോഴും മൂത്രം ഒഴിക്കാൻ ഉള്ള ടെന്റെൻസി ഉണ്ട്. വെള്ളം ധാരാളം കുടിക്കാറുണ്ട്. അടിവയറ്റിൽ ചെറിയ തടസം ഉള്ളതുപോലെ.
@sreerajsree18779 күн бұрын
പ്രോസ്റ്റേറ്റ് കാൻസർ ആണ്
@elsymathew35712 жыл бұрын
Very good good information god bless you thanks doctor
@healthaddsbeauty2 жыл бұрын
Thanks
@jayakrishnanb61312 жыл бұрын
ഹായ് ഡോക്ടർ എല്ലാവിധ ആശംസകളും നേരുന്നു💞💞💞💞💞😇😇😇🌹👍
@healthaddsbeauty2 жыл бұрын
Thanks
@johnrose888011 ай бұрын
Thank you Dr.
@athulyaabhinav6808 Жыл бұрын
പറഞ്ഞു തന്നതിന് നന്ദി
@healthaddsbeauty Жыл бұрын
Thanks
@pvasudevandevan465 Жыл бұрын
Area coplete heat aanu kaaranam enthanu Dr
@bijuppa39692 жыл бұрын
അടിപൊളി സൂപ്പർ🙌👏🙏
@healthaddsbeauty2 жыл бұрын
Thanks
@AnandhuPrakash-f3g2 ай бұрын
ഞാൻ ഇന്ന് ടെസ്റ്റ് ചെയ്തു കുഴപ്പം ഇല്ല
@kochupepe2 жыл бұрын
Good Information Doctor 🤝🤝
@healthaddsbeauty2 жыл бұрын
Thanks
@nairkuttan-k3t6 ай бұрын
Medam mani veekam oru vdeo cheyumo
@SunilSunil-yf1qf2 жыл бұрын
Good information 👍
@healthaddsbeauty2 жыл бұрын
Thanks
@Satheeshkumar-fo6hi2 жыл бұрын
Thank you doctor
@healthaddsbeauty2 жыл бұрын
Thanks
@SK-gm7ge Жыл бұрын
Madam ഞാൻ എന്റെ ഭർത്താവിന് വൃഷണത്തിൽ വല്ലാത്ത വേദന അനുഭവ പെടുന്നു. ഒരിക്കൽ ബന്ധപ്പെടുമ്പോൾ എന്റെ കൈ ശക്തിയിൽ അദ്ദേഹത്തിന്റെ വൃഷണത്തിൽ തട്ടിയിരുന്നു. ഇപ്പോൾ ശുക്ലം ejaculate ചെയ്യുമ്പോൾ ബന്ധപെടാൻ നേരത്തും വേദന ആണ്. Doctor പേടി ആവുന്നു എന്തെങ്കിലും പറ്റുമോ എന്ന്. Reply please 😢.
@healthaddsbeauty Жыл бұрын
Neeru undo Undengil doctor re kananam Kuzhappam ella Aaa areas I’ll cheruthayi pattiyalum nalla vedana varum
@SK-gm7ge Жыл бұрын
@@healthaddsbeauty അതെ Dr. അദ്ദേഹത്തിന്റെ വലത്തെ വൃഷണത്തിൽ നല്ല വീക്കം ഉണ്ട്. നീർകെട്ടുമുണ്ട് വിരൽ കൊണ്ട് ഞാൻ അമർത്തി തൊട്ടപ്പോൾ വേദനിക്കുന്നു എന്നാണ് പറഞ്ഞത്.
@babu.kskalathil42252 жыл бұрын
adipoli saree ooooo superrrrrrrrrrr tips adipoli
@healthaddsbeauty2 жыл бұрын
Thanks
@reshmil85612 жыл бұрын
Dr conduct No plz online consulationnu vedi
@vikramnattika88282 жыл бұрын
Expecting u r advice.
@healthaddsbeauty2 жыл бұрын
Yes medicines undu
@salihmohd54082 жыл бұрын
C.Prostat Medicine kazhichal Purnamayum marumo
@healthaddsbeauty2 жыл бұрын
No
@sunilkumar-ws7ld2 жыл бұрын
Animal fat will it include chicken organ meat pork etc. is it dangerous
@healthaddsbeauty2 жыл бұрын
Yes sure
@balachandrank4236 Жыл бұрын
THANK U DR
@healthaddsbeauty Жыл бұрын
Welcome 😊
@justborn19832 жыл бұрын
Thank u dr
@healthaddsbeauty2 жыл бұрын
Thanks
@statusgalleria1092 Жыл бұрын
Dr. Ente achnu 3 rd kazhinj 4 th stage ayi epo... Ith surgery kond maruo?? Doc vann kand samipicha enthelim pomvazhi und. 67 age und.
@healthaddsbeauty Жыл бұрын
Plz mail me to healthaddsbeauty@gmail.com
@An12346yhh Жыл бұрын
Madam എനിക്ക് 22 വയസാണ് ഉറക്കത്തിലും അല്ലാതെയും speams ധാരാളമായി പോകുന്നു ഇടുപ്പിൽ ചെറിയ വേദനയുണ്ട് അത് രോഗത്തിന് കാരണമാണോ?🤔😞
@healthaddsbeauty Жыл бұрын
Yes aanu treatment undu
@An12346yhh Жыл бұрын
@@healthaddsbeauty madam അത് 50 വയസ്സിന് ശേഷമല്ലേ വരുക .എൻ്റെ കൈ അവിടെ കുത്തിപോയിരുന്നു .അവിടെയാണ് വേദന .ഞാൻ ആദ്യം സ്വയംഭോഗം ചെയ്യാറില്ലായിരുന്നു. അതിനാൽ night fall കുടുതലായിരുന്നു. Masterbating ചെയ്യുമ്പോൾ കൈ കുത്തി പോയിരുന്നു.
@cleatusrichard Жыл бұрын
Silodal D 4 കഴിക്കുന്നു അത് കൊണ്ടാണോ ശുക്ളം വരാത്തത് . എന്റെ ഡോക്ടർ അങ്ങനെ പറഞ്ഞു. ഇപ്പോൾ ഒരു ആഴ്ച Tabനിറത്തി എന്നിട്ടും ഫലമില്ല54 വയസ്
@healthaddsbeauty Жыл бұрын
Athu 2 weeks kondu sariyayi varendathanh Eppo ok aayo
@sharafudeen.p.bsharu99072 жыл бұрын
ദശ വളരുന്നതുമായി ഉള്ള കാൻസറിനെ കുറിച്ച ഒന്നുമില്ല പറഞ്ഞില്ല
@healthaddsbeauty2 жыл бұрын
Athanu ethu
@jaseenajasi2742 жыл бұрын
👍👍
@healthaddsbeauty2 жыл бұрын
Thanks
@lalydevi4752 жыл бұрын
👍👍👍❤️❤️❤️❤️❤️
@healthaddsbeauty2 жыл бұрын
Thanks
@faisalfaihan65523 ай бұрын
Dr മൂത്രം വരാൻ ലേറ്റ് ആവുന്നു ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ മുട്ടുന്നു? എന്തായിരിക്കും കാരണം?
@devanandkatangot29312 жыл бұрын
It is heard that deprivation /absence of sex (for any reasons ) for long time cause prostate inactivity and regular ejaculation ( atleast once in two or three weeks) through happy ending sex or atleast through masterbation ensures proper functioning of prostate gland. That way brahmacharya ( semen retention ) might case prostate problems. Whats view of ayurveda on this ?
@healthaddsbeauty2 жыл бұрын
Yes this is correct to an extent
@snehasarath70712 жыл бұрын
Dr ente achanu urine blood kaanunud prostate size 48 aanu kaatunne..pinne bladder stone 20 mm und.pinne urine pokumbol pain und buring sensation und.ith cancer symptom aano
@healthaddsbeauty2 жыл бұрын
Stones kondavum Check cheyyanm
@sha60452 жыл бұрын
Hi doctor enik 24 age ullu disc herantion aayit 3 month's aayit bed ile anne മലന്ധാര side വേദന വന്നു (മൂലക്കുരു ഉണ്ട് പക്ഷേ blood വരാറില്ല) ഞാൻ urologist kanichu Dr enik kuri anti baotic maari maari thannu enti body athe thangunnum ella body full tayedness aayi enthanne prasnm enne ariyilla njan entha cheyyendathu docter what's up number tharumo 😭
@healthaddsbeauty2 жыл бұрын
Mail me to healthaddsbeauty@gmail.com
@vivekmv576 Жыл бұрын
Dr penis nte topl pazhup cheruthayt kaanunnu ath nthinte aayirikyum
@lancyvlogs96412 жыл бұрын
prostate yethramathe vayass muthal thudangunnath
@healthaddsbeauty2 жыл бұрын
Around 55
@rajeev21562 жыл бұрын
ച്യവനപ്രാശം കൂടുതൽ ഉപയോഗിച്ചാൽ പ്രോസ്റ്റേറ്റ് രോഗം ഉണ്ടാകാൻ സാധ്യത ഉണ്ടൊ
@healthaddsbeauty2 жыл бұрын
Ella
@tom-gn3fr2 жыл бұрын
Entammo...ingane oru sadamam ulla karyam i[pozha arinjathu...dangerous things
@healthaddsbeauty2 жыл бұрын
Yes aanu
@SoulN1x2 жыл бұрын
Masturbation prostate cancer prevent cheyuvo.
@healthaddsbeauty2 жыл бұрын
Ella
@Mahadev-srs772 жыл бұрын
Doctor prostate cyst nu treatment undo kindly reply
@healthaddsbeauty2 жыл бұрын
Undu
@рына1232 жыл бұрын
🙋♀️🌹🌹🌹👌
@healthaddsbeauty2 жыл бұрын
Thanks
@chackomc3511 Жыл бұрын
ഡോക്ടറെ കാണാൻ എവിടെ വരണം
@healthaddsbeauty Жыл бұрын
Peravoor kannur
@subhashs73792 жыл бұрын
😊
@healthaddsbeauty2 жыл бұрын
Thanks
@aswinbk2201 Жыл бұрын
💞💞💞💞
@healthaddsbeauty Жыл бұрын
Thanks
@vidhyaprasadarjun9951 Жыл бұрын
Hai madam hospital location &time onnu paranju tharaumo plZ
@healthaddsbeauty Жыл бұрын
Ayur satmyam Peravoor Google map I’ll undu Time 10 am to 1:00 pm
@CHarabicworld Жыл бұрын
Hi. Dr... എനിക്ക് ഒരു മാസം മുമ്പ് സ്കാൻ ചെയ്തപ്പോൾ.. prostate enlarged.. 31.mg.. എന്നു കണ്ടു... p. S. A. ടെസ്റ്റിൽ.. 0.385... എന്നും കണ്ടു... അലോപ്പതി മരുന്ന് കഴിക്കുന്നുണ്ട്... ഇത്.... ഭാവിയിൽ കാൻസർ ആകാൻ സാധ്യത ഉണ്ടോ.. pls.. rply എന്റെ വയസ്സ്.. 58..yrs
@healthaddsbeauty Жыл бұрын
Ella Medicines kazhichal mathi
@CHarabicworld Жыл бұрын
@@healthaddsbeauty thank u too much
@panchajanyam24772 жыл бұрын
👍
@healthaddsbeauty2 жыл бұрын
Thanks
@JayaLakshmi-re6kn2 жыл бұрын
ഹായ് സർ
@healthaddsbeauty2 жыл бұрын
Hlo
@shihabjannah79812 жыл бұрын
ഡോക്ടർ എവിടെയോ വായിച്ച അറിവാണ് ! സെക്സിനെ അടിച്ചമർത്തിയാൽ പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകുമോ ! ദയവ് ചെയ്ത് ഇതിന് ഉത്തരം തരാമോ !
@healthaddsbeauty2 жыл бұрын
Ella
@jayshree19922 жыл бұрын
പൂമ്പൊടി കഴിച്ചാൽ വീക്കം തടയുമെന്ന് പറയുന്നു.
@akhilt46002 жыл бұрын
എന്താണ് പൂ പോടീ
@jayshree19922 жыл бұрын
@@akhilt4600 തേനീച്ച വളർത്തുന്നവരുടെ അടുത്ത് ചോദിക്കൂ.
@healthaddsbeauty2 жыл бұрын
Athra gunapradam alla
@jayshree19922 жыл бұрын
@@healthaddsbeauty ഞാൻ കഴിക്കുന്നു, വേദന ഇല്ല.
@ദോഷൈകദൃക്ക്-ഠ6ല2 ай бұрын
ഇവിടെ യൂറോളജിസ്റ്റ് ഡോക്ടർ ഉള്ളപ്പോൾ ഈ ആയുർവേദ ഡോക്ടർ എന്തിനാ പ്രൊസ്റ്റേറ്റ് ചികിത്സ ചെയ്യുന്നത് പ്രൊസ്റ്റേറ്റ് എന്താണെന്ന് അറിയാത്ത നിങ്ങൾ ഗുഗിളിൽ നിന്നും കിട്ടുന്ന അറിവുകൾ വെറുതെ വീഡിയോ ചെയ്തു രോഗികളെ മിസ്‌ലീഡ് ചെയ്യരുതേ പ്ലീസ്
@sureshsuresht9257 Жыл бұрын
പേടിപ്പിക്കല്ലേ dotorgi🙏
@healthaddsbeauty Жыл бұрын
😳
@സത്യംസത്യമായി Жыл бұрын
സെക്സിനുശേക്ഷം നീറ്റലോ പുകച്ചിലോ അനുഭവപ്പെടുന്നു എങ്കിൽ ഉറപ്പായും പ്രോസ്റ്റേറ്റ് ക്യാൻസർ തന്നെ !!!
@healthaddsbeauty Жыл бұрын
Alla
@user-uz9yg2vl9z Жыл бұрын
ഞങ്ങളുടെ അടുത്ത് ഒരു സ്ത്രീക്ക് പോസ്റ്റാഫിസ്സ് കാൻസർ വന്നു... പോസ്റ്റ് ഓഫീസിൽ പോയി കാര്യം ശരിയാക്കി... ഇപ്പോൾ no problem.. 😜
@mathewabraham2616 Жыл бұрын
ഇത് കേട്ടിട്ടു ചിരി വന്നില്ല. ഇതുപോലെ ഉള്ള വളിപ്പു കൊള്ളില്ല...
@beinghumans1032 Жыл бұрын
Dr... എന്റെ അച്ഛന് 61 വയസുണ്ട് test ചെയ്തപ്പോൾ Mildly enlarged prostate with normal echotexure, 28cc volume, കിഡ്നിൽ 2 stone ഉണ്ട്.. മൂത്രക്കുറവും, യൂറിനിൽ blood ഉണ്ട്.. ഡോക്ടർ psa test ചെയ്യാൻ പറഞ്ഞു.. ഇത് prostate കാൻസർ ആകുമോ.. Plzzz.. Reply... Mam 🙏🙏🙏