യേശുവേ സ്തോത്രം നന്ദി നാഥാ 🙏🏼 എനിക്ക് നല്ലോരു സൗകര്യം ഉള്ള വാടക വീട് affordable ആയിട്ടുള്ളത്, safe area യിൽ, ജോലിക്ക് പോകാൻ transportation സൗകര്യം ഉള്ളിടത് ഞാൻ ആഗ്രഹിക്കുന്നിടത്തു തന്നെ ലഭിക്കാൻ plz pray 🙏🏼 എന്റെ neighbour sobia ക്കും ഫാമിലി ക്കും നല്ലോരു വാടക വീട് വേഗം ലഭിക്കാനും plz pray 🙏🏼 Br. Allen കിഡ്നി അസുഖത്തിൽ നിന്നും പൂർണ സൗഖ്യം പ്രാപിച്ച് normal life ലേക്ക് വേഗം മടങ്ങി വരാൻ plz pray 🙏🏼
@AnithaThompson-sw2qx22 күн бұрын
Hallelujah Thank You Lord Jesus Praise the Lord Jesus Amen Amen