മുളക് കാട് പോലെ വളരും | Kanthari mulaku krishi in malayalam | Pachamulaku krishi tips | Prs Kitchen

  Рет қаралды 1,244,620

PRS Kitchen

PRS Kitchen

Күн бұрын

മുളക് ഇനി അടുക്കളത്തോട്ടത്തിലും പറമ്പിലും തഴച്ചു വളരും. എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
Kanthari mulaku krishi in malayalam. Pachamulaku krishi tips in Prs Kitchen youtube channel.
Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
/ prslovers4food
Mail to PRS Kitchen : malayaleeflavour@gmail.com
#mulakkrishi
#mulakukrishi
#kantharimulak
#kantarimulak
#pachamulaku
#jaiva
#jaivakrishi
#krishi
#thakkalikrishi
#tomatocultivation
#tomato
#thakkali
#pesticide
#keedanashini
#vendakrishi
#ladiesfinger
#krishitips
#adukkalathottam
#homegarden
#krishiarivu
#krishiarivukal
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming
#prskitchen

Пікірлер: 1 200
@lijiliji7272
@lijiliji7272 3 жыл бұрын
Priya chechi ente Chilly oru muradipp und thank you 🙏
@safiarizwan7126
@safiarizwan7126 3 жыл бұрын
പ്രിയാ ....💕 നല്ല ഉപകാരമായ വിഡിയോ ആണ്.....💖👍 അബ്ദുൽ റഹുമാൻ....👏👏👏
@manjuchandran8314
@manjuchandran8314 4 жыл бұрын
കാന്താരി മുളക് നന്നായി വളരാൻ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാര പ്രദം
@shabnabasheer5580
@shabnabasheer5580 3 жыл бұрын
Nalla avadharanam. Very usefull video. Thanks alote for that. Iniyum idhupolulla videos pradhwwkshikkynnu.
@bijunp5091
@bijunp5091 4 жыл бұрын
അടുക്കള തോട്ടത്തിലേക്ക് പുതിയ ആശയങ്ങൾ എത്തിക്കുന്ന പ്രിയപ്പെട്ട ചേച്ചിക്ക് അഭിനന്ദനങ്ങൾ . പുതിയ കർഷകൻ അബ്ദുൾ റഹ്മാനും👏👏👏🌾🌾🌿
@prskitchen7643
@prskitchen7643 4 жыл бұрын
Thank you
@abdurahman3015
@abdurahman3015 4 жыл бұрын
thanks
@mohan334a
@mohan334a 2 жыл бұрын
മുളകു നന്നായി വളരാനും കയ്ക്കാനും ഉള്ള ടിപ്സ് പറഞ്ഞു തന്നത് ഇഷ്ടമായി. നന്ദി, നമസ്കാരം
@varierrajkumar
@varierrajkumar 4 жыл бұрын
വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ. പിന്നെ അബ്ദുൽ റഹ്‌മാന്റെ തോട്ടം കാണിച്ചതിനും നന്ദി
@sidhickpm2914
@sidhickpm2914 4 жыл бұрын
Kajivellattinde parikshanam nannayittunde
@sreekusreeku5733
@sreekusreeku5733 3 жыл бұрын
എനിക്കും ഈ PRS kitchen ഇഷ്ടമാണ്
@AkberSaguafi-nn1vj
@AkberSaguafi-nn1vj Жыл бұрын
ഇങ്ങനത്തെ ഒരു ടിപ്സ് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് വളരെ നന്നായിട്ടുണ്ട് ഈ ടിപ്സ് ഒന്ന് ചെയ്തു നോക്കട്ടെ
@crafttime1256
@crafttime1256 3 жыл бұрын
എനിക്ക് നിങ്ങളിടുന്ന വീഡിയോ ഒത്തിരി ഉബകാര മായി ഞാനും പച്ചക്കറി ഉഡാക്കി തുടങ്ങി
@sobhanathankyoufortheiniti20
@sobhanathankyoufortheiniti20 4 жыл бұрын
Tnx ...ente pachamulaku. ..parichu nattittundu...thangalude video kandanu oronnum cheyyunnathu..
@reenubabu1466
@reenubabu1466 4 жыл бұрын
വളരെ നല്ല വീഡിയോ താങ്ക്‌സ് ചേച്ചി
@abhijithbiju6919
@abhijithbiju6919 4 жыл бұрын
ചേച്ചി ആ ഉള്ളിയിൽ അടിച്ചിരിക്കുന്ന രാസകീടനാശിനിയുടെ റിസൽറ്റ് ആണ് കാണിക്കുന്നത് ഉള്ളിയിൽ ഒരു പാട് വിഷം അടിക്കുന്നുണ്ട്
@ajeshkumarvava2152
@ajeshkumarvava2152 4 жыл бұрын
@@abhijithbiju6919 േrt & സ് 1 ..
@allapralakshmveedukolaniva422
@allapralakshmveedukolaniva422 3 жыл бұрын
Thanks Nallata
@muneerkc7998
@muneerkc7998 4 жыл бұрын
ഞാൻ P R S കിച്ചൺ വീഡിയോ കണ്ട് ഒത്തിരി കൃഷി ചെയ്തു. വളരെ ഉപകാരപ്രദം.
@sumag5884
@sumag5884 4 жыл бұрын
ഈ വീഡീയോ നമ്മ ൾക്ക് വേണ്ടിചെയ്യതതിനു ഒത്തിരിസന്തോഷ० god bless you mam
@jameelabacker4489
@jameelabacker4489 8 ай бұрын
👏👏
@lalygeorge1113
@lalygeorge1113 4 жыл бұрын
ഒത്തിരി നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി താക്സ്
@sheejaroshni9895
@sheejaroshni9895 4 жыл бұрын
ഒത്തിരി നല്ല അറിവുകൾ പകർന്നു നൽകുന്ന സുഹൃത്തിനു അഭിനന്ദനങ്ങൾ
@haseenakayya5069
@haseenakayya5069 4 жыл бұрын
ചേച്ചി തരുന്ന പുതിയ അറിവുകൾക്ക് ഒത്തിരി നന്ദി. ഒരു മുളക് ചെടിയെങ്കിലും ഒന്ന് നന്നായി പിടിച്ചു കിട്ടാൻ ശ്രമിച്ചിട്ടും ശരിയാകുന്നില്ല. ഇനി ഇതൊന്ന് ശ്രമിച്ചു നോക്കട്ടെ. ലോക്കഡൗൺ സമയം ഇത്രയും മനോഹരമാക്കിയ അബ്ദുൽ റഹ്മാന് ഒരായിരം ആശംസകൾ
@prskitchen7643
@prskitchen7643 4 жыл бұрын
അതെന്താ ശരിയാകാത്തത് ? അടുത്ത ആഴ്ച വിത്ത് പാകുന്നത് മുതൽ ചെടിയുടെ ഓരോ ഘട്ടവും വിശദീകരിക്കുന്ന വീഡിയോ ഇടാം ,എന്നിട്ട് നമുക്ക് അടിപൊളിയായ് ഒരുമിച്ച് കൃഷി ചെയ്യാം ,എന്താ റെഡിയല്ലേ ?
@abdurahman3015
@abdurahman3015 4 жыл бұрын
thanks
@mumthazmc
@mumthazmc 4 жыл бұрын
Very useful video Thanks for sharing
@anithaanitha6509
@anithaanitha6509 4 жыл бұрын
ചേച്ചി പറയുന്ന കാര്യം ഞാൻ ചെയ്തു നോക്കി വളരെ പ്രേയോജനം ചെയ്തു എന്റെ മുളകിന്റെ കുരുടിപ്പ് എല്ലാം മാറി താങ്ക്സ് ചേച്ചി
@thahira.y5567
@thahira.y5567 4 жыл бұрын
ഹായ് ചേച്ചി വീഡിയോ സൂപ്പർ ഒരുപാട് ഹെൽപ്പ് ആയി
@jansiram8538
@jansiram8538 4 жыл бұрын
ഒരുപാട് സന്തോഷം... ഞാൻ എന്ത് cheyyum വിചാരിക്കുകയായിരുന്നു... apaya ചേച്ചിന്റെ വീഡിയോ വന്നത്..ഞാൻ കുറെ നാളായി subscribe ചെയ്തിട്ട്
@nadeem4923
@nadeem4923 3 жыл бұрын
ഞാൻ ചെയ്തു ചേച്ചി. ഇല ഒക്കെ ശെരിയായി.thankyou😍 ഞാൻ രണ്ടു മൂന്ന് പ്രാവിശ്യം തളിച്ചുട്ടാ
@meenakshi5261
@meenakshi5261 Жыл бұрын
പറഞ്ഞു തന്നതിന് നന്ദി. നാളെത്തന്നെ ഞാൻ ചെയ്യുന്നുണ്ട്
@prakrithi7622
@prakrithi7622 4 жыл бұрын
മുളക് കുരുടിപ്പിന് മരുന്നു പറഞ്ഞു തന്നതിന് നന്ദി . God bless you
@rageshor1772
@rageshor1772 3 жыл бұрын
Njaan onn try cheith nokkatte.....👍👍👍
@sreevenu6573
@sreevenu6573 4 жыл бұрын
Ulli trick great will try today itself. Thank you
@anshadkochuvila7547
@anshadkochuvila7547 4 жыл бұрын
P
@kambarali3346
@kambarali3346 4 жыл бұрын
ഇനിയും വേണം നെല്ല അറിവുകൾ നന്ദി
@hemarajn1676
@hemarajn1676 4 жыл бұрын
മുളക് കുരുടിപ്പിന് ഇത്രയും ഫലപ്രദമായ ചികിത്സ വേറെയില്ല. അതു പോറല വിളവു വർദ്ധനയ്ക്ക് നൽകിയ ടിപ്പും വളരെ ഉപകാരപ്രദമാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ നിങ്ങൾ നടത്തുന്ന ആത്മാർത്ഥ ശ്രമങ്ങൾക്ക് വളരെ, വളരെ നന്ദി .
@manhajabi5271
@manhajabi5271 4 жыл бұрын
Ith njan cheythu ente chediyellam nannayi poovittu thank you chechi
@anithasadananadan4542
@anithasadananadan4542 4 жыл бұрын
എന്റെ പച്ചമുളകിന് കുരുടിപ്പ് വന്നിരിക്കുകയാണ് ഇപ്പോൾ എന്തു ചെയ്യണമെന്ന് ആലോചിക്കുമ്പോളാണ് ഇന്നു തന്നെ ഈ വീഡിയോ കണ്ടത്. ഇത് ഇന്നു തന്നെ ഞാൻ try ചെയ്യും. very very thanks siട😘
@malluumovies5947
@malluumovies5947 3 жыл бұрын
Try cheytho kuridipp sherikkum mariyo
@anithasadananadan4542
@anithasadananadan4542 3 жыл бұрын
@@malluumovies5947 Aa Mari
@aiswaryaaishu2177
@aiswaryaaishu2177 4 жыл бұрын
Chechii.. Njanum pachakari thoottam thudangiyitund... Chechiyude ella videos un helpfull aan. And also inspiration.. Thank u so much.. Waiting for next video..
@longway1556
@longway1556 4 жыл бұрын
എനിക്ക് ഇതു തന്നെയാ പ്രശ്ന0 നല്ല അറിവ് ഒത്തിരി താങ്ക്സ് 😘😘🙏🙏🙏🙏🙏
@kgsarojam8382
@kgsarojam8382 4 жыл бұрын
Cechi othiri ishttapetu vidiyo ellam seriyayi paranju tharunundu. Cheythu kanikunnumundu enikum venam vithu pachamulakinte
@vinodpreetha3910
@vinodpreetha3910 4 жыл бұрын
ചേച്ചി ഞാൻ പിആർഎസ് കിച്ചൺ ഇന്നാണ് കൂടുതലായി കണ്ടത് എനിക്ക് കൂടുതലായി പ്രയോജനപ്പെട്ടു ഞാനും കൃഷിയുടെ ഒരു തുടക്കക്കാരൻ ആണ്
@anseenaka8861
@anseenaka8861 4 жыл бұрын
Thanks chechi വിത്തുകൾ അയച്ചു തന്നതിന്..... വിത്തുകൾ ഇന്നലെ എനിക്ക് കിട്ടി.... thanks..... god bless you and your family
@sreejigs4820
@sreejigs4820 4 жыл бұрын
Nammal adrss ayachu kodthal mathiyo?? Money ethraya??
@anseenaka8861
@anseenaka8861 4 жыл бұрын
@@sreejigs4820 cash venda chechi vitthu free aayittan tharunneee
@anseenaka8861
@anseenaka8861 4 жыл бұрын
@@sreejigs4820 randu post cover vanganam onnil nammude address ezhuthuka ith mattee cover inte ullil aaki athinte purath PRS KITCHEN inte address ezhuthanam randilum 5 roopayude stamp ottikanam... PRS KITCHEN KZbin channel kaanuga athil ellam parayunnu und......
@tpmubi5013
@tpmubi5013 3 жыл бұрын
ഒരുപാട് താങ്ക്സ് കൃഷി യെ കുറച്ചു അറിയാത്തവർക് വളരെ ഉപകാരം
@ammad.pprambathahamed1409
@ammad.pprambathahamed1409 2 жыл бұрын
കാന്താരി വിത്ത് കിട്ടുമോ
@dayapradeep292
@dayapradeep292 3 жыл бұрын
Thank you so much chechi. .njan pareekshichu ente mulaku muradippu maari chechi 100%working with 1use😍😍🙄
@anithars1879
@anithars1879 4 жыл бұрын
ഞാൻ ഇതുപോലെ ചെയ്തു നോക്കി ഒരു മാറ്റവുമില്ല കായവും തൈരും കൂടെ ചേർത്ത് കലക്കി തളിച്ചപ്പോൾ നല്ല വ്യത്യാസമുണ്ട്
@syammuttan52
@syammuttan52 2 жыл бұрын
തലേ ദിവസത്തെ പുളിച്ച കഞ്ഞി വെള്ളം... അടുപ്പിലെ ചാരം.. മഞ്ഞൾ പൊടി കൂടി കലക്കിയിട്ടു തെളിച്ചപ്പോ Pwoli ആയി 😍✌🏻✌🏻
@valsammau
@valsammau Жыл бұрын
​) l🎉) qaaaaa
@aymeesvlogs1355
@aymeesvlogs1355 4 жыл бұрын
Chechi nalloru krishi motivator aanttto txs chechi
@mercyjacobc6982
@mercyjacobc6982 4 жыл бұрын
ഈ tip, പഴംകഞ്ഞിവെള്ളം + ചാരം കോമ്പിനേഷൻ എനിക്ക് അയൂയാത്റഗയിരുന്നു congrats 👍
@aymenajmal1611
@aymenajmal1611 3 жыл бұрын
Thank you... chechi ente mulak okke engane ayippoyirunn eee tip cheythu nokkam.
@ramank1777
@ramank1777 4 жыл бұрын
എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്. നന്ദി.
@nayanasukumar1125
@nayanasukumar1125 3 жыл бұрын
Thanks chechi.njanum ee tips oke cheyyum
@stefx_.
@stefx_. 4 жыл бұрын
Chechi Nan stephy aniku vithu kitty tto thank you so much God bless you
@sruthymj119
@sruthymj119 4 жыл бұрын
Hi Priya Chechi...Chechi ayachu thana vithukal enu kitito..Thankyou so much 🙂
@nadeem4923
@nadeem4923 3 жыл бұрын
സൂപ്പർ 👍👍
@sarojinigovindanaik7753
@sarojinigovindanaik7753 3 жыл бұрын
Super njan your krishi yude rithikkal follow cheyunudu
@geethasasikumar9260
@geethasasikumar9260 4 жыл бұрын
Good information, thanks 👍
@shaji1985
@shaji1985 4 жыл бұрын
വളരെ നല്ലതാണ്. കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്ന് ണ്ടു്,ആരോഗ്യമുള്ള ദീർഘായ സ് നേര്ന്ന്!
@gopikk6979
@gopikk6979 4 жыл бұрын
Very informative, thank you 🌹
@sheejavarghese5034
@sheejavarghese5034 4 жыл бұрын
Enik useful aaya video thanks
@safvansafu4149
@safvansafu4149 4 жыл бұрын
അബ്ദുറഹ്‌മാനി നു 👏👏👏
@bareeratm1307
@bareeratm1307 4 жыл бұрын
Spr
@abdurahman3015
@abdurahman3015 4 жыл бұрын
thanks
@dennyjoseph6976
@dennyjoseph6976 3 жыл бұрын
ഉപകാരപ്രദം
@abdurahman3015
@abdurahman3015 4 жыл бұрын
ഞാൻ ചെയ്ത ചെറിയ പച്ചക്കറി കൃഷി പ്രാധാന്യത്തോടെ കൊടുത്ത PRS Kitchen ഉം ചേച്ചിക്കും വളരെ വലിയൊരു നന്ദിയും കടപ്പാടും അറീക്കുന്നു. ഇതൊരു അഗീകാരവും പ്രചോദനവുമായി കാണുന്നു. ആദ്യമായി ചെയ്ത കൃഷി അയൽവാസികൾകെല്ലാം സൗജന്യമായി വിതരവും ചെയ്തു. Thanks for all support
@prskitchen7643
@prskitchen7643 4 жыл бұрын
Thanks
@mansumansoor9045
@mansumansoor9045 4 жыл бұрын
Very good e ramalaan maasathil adinte pradifalam Allah nalkatte
@shafinaabdul2898
@shafinaabdul2898 4 жыл бұрын
Maayamillatha pachakarigal kazhichu asukagalil ninum mukhti nedunnath ee kaalathe ettavum valiya bhagyamaan.... Nigalude shramathinu Allah nalkunna pradiphalamaan eth!!! Ath ayalvakath koduthu koodathal nanma cheythathil ee masathil prathekam barakath nedunnathaan! Allahu ennum anugrahikatte!
@abdurahman3015
@abdurahman3015 4 жыл бұрын
@@mansumansoor9045 ആമീൻ
@abdurahman3015
@abdurahman3015 4 жыл бұрын
@@shafinaabdul2898 ആമീൻ
@vaasu2577
@vaasu2577 3 жыл бұрын
Ok chechi njan onnu try chaith nokkatte. Ente mulaku chedi ellam murachu poyi puthiyathum ilakal muradikkunnu. Risult ariyikkam. Thanks chechi
@rasaica6496
@rasaica6496 4 жыл бұрын
മാം പെട്ടെന്ന് മറുപടി പ്രതീക്ഷിക്കുന്നു. വീട്ടിൽ നന്നായി പച്ച കാന്താരി കിട്ടികൊണ്ടിരുന്നു. ഇപ്പൊൾ ഇൗ ചെടിയിൽ ഒരു ഇലകൾ പോലും ഇല്ല. സംരക്ഷിക്കാൻ ഒരു പരിഹാരം പറഞ്ഞു തന്നാൽ നന്ദി.
@shyamalasivanandan8599
@shyamalasivanandan8599 4 жыл бұрын
Open
@geethac8217
@geethac8217 4 жыл бұрын
വളരെ നല്ല വിശദീരണം ഒത്തിരി ഉപകാരം
@girijagopinathan5893
@girijagopinathan5893 4 жыл бұрын
വിത്തുകൾ കിട്ടിയിട്ടുണ്ട്.. താങ്ക് യു
@sreeneethvp561
@sreeneethvp561 4 жыл бұрын
ചേച്ചി യുടെ ടിപ്സ് എല്ലാം കാണാറുണ്ട് എനിക്ക് പടവലം ചുരക്ക എന്നിവ യുടെ വിത്ത് വേണം അയച്ചു തരുമോ രേഖ വാടപപുറതത് മൂത്ത കുന്ന ൦. പി ഒ.. എൻ പറവൂർ
@beenajain2841
@beenajain2841 4 жыл бұрын
I want some seeds...how I can get it
@anwarsaleem9277
@anwarsaleem9277 4 жыл бұрын
Chechi orupaad. Thaks und. Enik oru paad upagarappedunna. Oru paad ariyatha kariamgal ariyan. kayinju
@pardevjayanthi2002
@pardevjayanthi2002 4 жыл бұрын
Great Chechi. You are doing a great job. Commendable job
@narayanankn2476
@narayanankn2476 4 жыл бұрын
കുറച്ച് മുളക് ചെടികൾ ഉണ്ട് അതിൽ ഒന്നിന് ഞാൻ ചാരം ഇട്ടിരുന്നു അതിലെ മുളകിന് എരിവില്ല പക്ഷേ ചെടിക്ക് ഒരു കേട്ടും ഇല്ല
@bindhusarasan2225
@bindhusarasan2225 4 жыл бұрын
ഒന്നിനൊന്നു മെച്ചം ചേച്ചിയുടെ കൃഷി ടിപ്സ്. താങ്ക്സ്
@ameeraliali1922
@ameeraliali1922 4 жыл бұрын
അത് അര ലിറ്റർ വെള്ളം ആണോ അതോ കാലിറ്റർ വെള്ളം ആണോ ചേച്ചി എടുത്തിരിക്കുന്ന ബോട്ടിൽ അര ലിറ്റർ ബോട്ടിൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത്
@dakshinasreevlog6558
@dakshinasreevlog6558 4 жыл бұрын
Good presentation Chechi, try cheyyam
@aleesha555
@aleesha555 4 жыл бұрын
Super 👍
@hanvilnimnasvlog7591
@hanvilnimnasvlog7591 4 жыл бұрын
വളരെ ഉപകാരം ഉണ്ട് ഉരുപാട് നല്ല അറിവ് നൽകുന്നതിന്ന്
@ravindranathkt8861
@ravindranathkt8861 4 жыл бұрын
Beautiful narration . Best wishes
@ridhingeorge1329
@ridhingeorge1329 4 жыл бұрын
Kanjivella keni upakarapettu thanks
@headmistresscmshsmundakaya3143
@headmistresscmshsmundakaya3143 4 жыл бұрын
Good information
@smithakannan5950
@smithakannan5950 4 жыл бұрын
Njan ee trick cheythu nokittu parayam...vithukal kittiyal santhosham...njan Chennai IL aanu... lockdown aayathu kondu cover aykyan pattunilla
@johnsonthrissur8997
@johnsonthrissur8997 4 жыл бұрын
ഇത്രേം ടെക്നിക്ക് അറിയാവുന്ന ചേച്ചിയുടെ മുളക് തൈ എങ്ങിനെയാണ് കുരുടിച്ച് പോയത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല
@amalks9116
@amalks9116 4 жыл бұрын
😂😂
@vijininandhakumar5384
@vijininandhakumar5384 3 жыл бұрын
Negetivsm parayalle...athundayondalle aa Chechi try cheithittu nammukku paranju thannathu...njn try cheithu success ayi
@SumasasidharanSuma
@SumasasidharanSuma 3 жыл бұрын
👌👌👍
@bobycochin163
@bobycochin163 3 жыл бұрын
😜😜😜😜😜😜😜
@ashrafponnathayil2472
@ashrafponnathayil2472 Жыл бұрын
അത് വീടിയോ എടുക്കാൻ വേണ്ടി മുരടിപ്പിച്ചതാ പഹയാ
@salmabi.c5946
@salmabi.c5946 3 жыл бұрын
Super. ചേച്ചി. Thanks
@sadanandancp2798
@sadanandancp2798 3 жыл бұрын
വീഡിയോ സൂപ്പറാണെന്ന് എല്ലാവർക്കുമറിയില്ലേ.. ഇത്ര പറയാൻ എന്തിരിക്കുന്നു....
@SaeedSaeed-wm4vs
@SaeedSaeed-wm4vs 4 жыл бұрын
Valiya upakaram
@ahammadulkabeer7132
@ahammadulkabeer7132 4 жыл бұрын
Good
@wingsbeaters1885
@wingsbeaters1885 4 жыл бұрын
ഈ വിഡിയോ എനിക്കി ഇഷ്ടമായി tnx ചൊച്ചി
@arjunashokm6384
@arjunashokm6384 3 жыл бұрын
Super
@shibuscaria4152
@shibuscaria4152 4 жыл бұрын
എനിക്ക് എല്ലാ പച്ചക്കറി വിത്തും അയച്ചുതരുമോ. പുറത്തു പോയി കവർ വാങ്ങാൻ പറ്റാത്തത് കൊണ്ടാണ്. Sheena Shibu CSI Church parsonage St Pauls CSI Church Shornur
@mohamedali113
@mohamedali113 4 жыл бұрын
Vallare adikam thanks und TTA. Mulakinde kuridippu anikoru thalavedana anu. Cheythu nokitt ariyikam.
@Jpjyoutubechannel
@Jpjyoutubechannel 4 жыл бұрын
Good information video 👍❤️
@anuzz8206
@anuzz8206 3 жыл бұрын
Kuduthal reslt kidi thanks
@mudrakanniyath1190
@mudrakanniyath1190 4 жыл бұрын
ചേച്ചീ ഇത് മുളകിന് മാത്രമാണോ പറ്റുക ? പയറിനും മറ്റുമൊക്കെ പറ്റില്ലെ?
@moidheenmoidhu9600
@moidheenmoidhu9600 4 жыл бұрын
Peayrvth. Vanam
@ameenrocks8513
@ameenrocks8513 4 жыл бұрын
Enik nithya vazhuthanayde vitu ayachu tharumo chechi... nigalude krishi reethithalum tipsukalum enik valiya eshttamanu... ellam nallatha...
@cleatusgr6535
@cleatusgr6535 4 жыл бұрын
Iam a new person in dis field. Retired 74 yrs old. After seeing your videos Iam inspired to start gardenig. Iam at Coimbatore. I have started with few Venda and mulagu. It is in progress. paval too. Paval and Venda started giving yeild.thank u.
@mohammednisham.v7585
@mohammednisham.v7585 3 жыл бұрын
Please എനിക്ക് മറുപടി തരണേ കാന്താരി മുളക് ഇല്കൾ മഞ്ഞളിപ്പ് വരുന്നു പരിഹാരം പറയാമോ
@siddiquekv7152
@siddiquekv7152 4 жыл бұрын
chechiyude vedios njangalkum very useful tks
@hamzariyad646
@hamzariyad646 3 жыл бұрын
😍😍😍😍
@aiwingod
@aiwingod Жыл бұрын
Good information
@neenaneenu555
@neenaneenu555 2 жыл бұрын
Thank you so much chechi ...luv u ...😍😍
@vinodfocuz9292
@vinodfocuz9292 4 жыл бұрын
ഒരുവട്ടം തളിച്ച് കഴിഞ്ഞ് പിന്നെ എത്ര ദിവസം കഴിഞ്ഞ് തളിക്കണം
@prskitchen7643
@prskitchen7643 4 жыл бұрын
എനിക്ക് ഒരു പ്രാവശ്യം തളിച്ചപ്പോൾ തന്നെ നല്ല റിസൾട്ട് കിട്ടി , അഥവാ കിട്ടിയില്ലാ എങ്കിൽ പിന്നത്തെ ആഴ്ചയും ചെയ്തോളൂ . ഓരോ ആഴ്ചയും ഇങ്ങനെ ചെയ്യാം
@vinodfocuz9292
@vinodfocuz9292 4 жыл бұрын
Thanks
@vijayalakshminedumpillil2645
@vijayalakshminedumpillil2645 4 жыл бұрын
വളരെ നല്ല ടിപ്സ് ' വീട്ടിൽ സ്വന്തം സഹോദരി പറഞ്ഞു തരുന്നതുപോലെ തന്നെയുണ്ട്.
@prskitchen7643
@prskitchen7643 4 жыл бұрын
Thanks
@sakthidharan5088
@sakthidharan5088 4 жыл бұрын
chchi i had sent an envelope. i didnt get the seeds.
@ambikaambi3133
@ambikaambi3133 4 жыл бұрын
പ്രിയ.. എനിക്ക് വിത്ത് കിട്ടിട്ടൊ.. വളരെയധികം നന്ദി..
@ronymathew8244
@ronymathew8244 4 жыл бұрын
ചേച്ചീ, ഞാൻ കവർ അയച്ചിരുന്നു. കവർ അയച്ചിട്ട് 2 week ആകുന്നു, ഇതുവരെ വിത്ത് കിട്ടിയില്ല. എന്റെ കവർ അവിടെ കിട്ടിയിരുന്നേ. Please reply
@minhamehrin7212
@minhamehrin7212 2 жыл бұрын
Nalla avatharanam
@AnilKumar-is2bq
@AnilKumar-is2bq 4 жыл бұрын
ചേച്ചി നമ്മുക്ക് കൃഷിക്ക് സിമന്റ്‌ pot ഉപയോഗിക്കാമോ അതോ grow ബാഗ് തന്നെ വേണോ. റിപ്ലൈ തരണേ
@naseemaabdulkhader5495
@naseemaabdulkhader5495 4 жыл бұрын
8
@AnilKumar-is2bq
@AnilKumar-is2bq 4 жыл бұрын
@@naseemaabdulkhader5495 Reply not yet recd
@ranjithottathil5953
@ranjithottathil5953 4 жыл бұрын
ചെയ്യാം
@sheejak9040
@sheejak9040 4 жыл бұрын
Super. Abdurahiman അഭിനന്ദനങ്ങൾ. ചേച്ചീ നിങ്ങളുടെ tips എല്ലാം ഞാൻ ചെയ്യാറുണ്ട്. മുളക് കുരുടിപ്പിൻെറത് എന്തായാലും try ചെയ്യും thank u ചേച്ചീ
@abdurahman3015
@abdurahman3015 4 жыл бұрын
thanks
@t.ouesphouesph7352
@t.ouesphouesph7352 4 жыл бұрын
Hi
@athilanessy1151
@athilanessy1151 3 жыл бұрын
ചേച്ചി..മുളക് പൂവിട്ടിട്ടും കായ്ക്കുന്നില്ല..അതിനെന്താ പരിഹാരം.
@sushamass474
@sushamass474 4 жыл бұрын
Good idea.l will try it.Thank you
@ramzancp5388
@ramzancp5388 4 жыл бұрын
എൻ്റെ വീട്ടിലെ പച്ചമുളക് ഇല ചുരുണ്ട് നിൽക്കുന്നു ' എല്ലാം ചെയ്തു ഇല നിവുരുന്നില്ല 'ഇല യൊ കൊമ്പോ മുറിക്കെണ്ടിവരുമോ ......
@bijuchoyyapurath5498
@bijuchoyyapurath5498 4 жыл бұрын
നാളെ തന്നെ ചെയ്യാം.
@sunilkr4556
@sunilkr4556 4 жыл бұрын
മുളകിന്റെ കുരുടിപ്പ് ഒറ്റ ദിവസം കൊണ്ട് മാറ്റിയത് ഒരു സംഭവം തന്നെ നമിച്ചു.🙏
@malluumovies5947
@malluumovies5947 3 жыл бұрын
Kuridipp mariyo
@bensiea100
@bensiea100 4 жыл бұрын
Thank you very much chechi.... Enikk ennale vith kitty..Bensi
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 62 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 140 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
കഞ്ഞി വെള്ളം ഇങ്ങിനെ ഉപയോഗിച്ച് നോക്കൂ വിജയം ഉറപ്പ്
8:39
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 436 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 62 МЛН