@@jd_ev8624 s, bharanagadana padhavi labhicha shesham first president: bhagavanlal sahni
@sanammus90207 ай бұрын
ഒരു സർക്കാർ ജോലിക്കാരിയാവാനുള്ള time അടുത്തത് കൊണ്ടാവാം ഇത്രയും നല്ല ചാനലിൽ എത്തിപ്പെടാൻ കഴിഞ്ഞത് ❤your contents are amazing✌🏻Thankyou❤️🥰
@aliSaysbyAlisha7 ай бұрын
❤
@nithasajith73284 ай бұрын
❤
@govindgce35876 ай бұрын
നിങ്ങൾ മുത്താണ് 🤌💗 വളരെ ഭംഗിയായി ക്ലാസ്സ് എടുക്കുന്നു. നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് കൂടാതെ ഈ ഇടയായി പരിഷക്ക് ചോദിക്കുക ഭാഗങ്ങൾ ക്ലാസ്സ് എടുക്കുന്നത് വളരെ ഉപകാരപ്പെടുണ്ട് 🤍🙌
@aliSaysbyAlisha6 ай бұрын
🤗❤
@visakhvs36804 ай бұрын
നല്ല അക്ഷര സ്പുടതയുള്ള ക്ലാസ്സ് 👌🏻കേട്ടിരുന്നു പോകും...
@veenaarabind58667 ай бұрын
മനസറിഞ്ഞു വീഡിയോ ചെയ്യുന്ന പോലെ ❤❤❤
@aliSaysbyAlisha7 ай бұрын
❤
@veenaarabind58665 ай бұрын
Degree 3rd phase prelims il qn kitti... Thank youuuu🎉🎉🎉🎉🎉
@karthika_aim247 ай бұрын
പെട്ടന്ന് മനസ്സിലായി.. ഓർമനിൽക്കുന്നുണ്ട്.. Thank you ❤️
@renjuricky4 ай бұрын
ഇത്രയും കാലം ഞാൻ എവടെ ആയിരുന്നു 😊😊🤦🏻♂️.. Miss ന്റെ sound 🙏🏻🙏🏻...ഒരു രക്ഷയും ഇല്ല Radio Fm ഇൽ പാട്ടു കേട്ടു ഇരിക്കുന്ന പോലെ ഉണ്ട്... പൊളി 💪🏻
@GirishKumar-tl6me7 ай бұрын
വളരെ മികച്ച ക്ലാസ് thankyou miss🤝... ഇതിൽ ഒരു കമന്റിൽ പറഞ്ഞ പോലെ ദുരന്തനിവാരണ അതോറിറ്റി, കേരള ഗവർണർ സിലബസ് റിലേറ്റഡ് ക്ലാസുകൾ കുടി ലഭിച്ചാൽ ഉപകാരപ്പെടും 🤝
@subimolr12847 ай бұрын
Crystal clear class thankyou so much
@Arjun_Rajesh2 ай бұрын
Very usefull🔥 ഈ ഒരു ക്ലാസ്സ് കണ്ടില്ലാരുന്നേൽ വലിയ നഷ്ടമായേനെ 🔥🔥
@Abhirami__Abhi5814 ай бұрын
Nalla class aanu mam ❤
@solo40586 ай бұрын
ഞാൻ ഇവിടെ വഴിതെറ്റി വന്നതാണ്... ഒരുപാട് psc വീഡിയോകൾ കണ്ടിട്ടുണ്ട്.. ഇത്രേം നല്ല ശബ്ദത്തോടു കൂടി... ക്ലാസ്സ് വളരെ ക്ലീൻ ആയി പഠിപ്പിക്കുന്നത്. ആദ്യമായാണ് കേൾക്കുന്നത്. ♥️Thank you. #voice🙏👌
@arundhathydileesh24537 ай бұрын
Mam nte video kaanumbol oru positive energy aann🙏🏻
Thank you so much Alisha... പറയാൻ വാക്കുകളില്ല. ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം. Your dedication 🙏🏻.
@vishnub28207 ай бұрын
42,44,86,.... Ammendments കൂടി ചെയ്യുമോ..... This class was awesome 😍😍thanks sister 🥰
@aparnaunni74476 ай бұрын
Thank you ma'am.. Got CAA 105 for yesterday's exam... 🥰❤️
@vaishnavirs26227 ай бұрын
Tkuu pk സർ, for give such a good മിസ്സ് ❤️
@vipin_mine7 ай бұрын
I was waiting for these rare amendment class. മനസില്‍ കണ്ടത് ടീച്ചര്‍ മാനത്ത് കണ്ടു ❤
@Anju114106 ай бұрын
Superb class. Relevant and adequate information.Well explained.Thank you.
@shradhashekhar73886 ай бұрын
English terms kurach ozhiv akit kooduthal malayalam terms use cheyyu...LDC kk padikunnavrk upakaram akum😊
@LifeOfSocialWorker7 ай бұрын
Wow most awaited class madam thank uu❤❤❤❤
@aliSaysbyAlisha7 ай бұрын
Yoo ❤
@rajagopals61365 ай бұрын
Thanks God bless you
@user-vedha7 ай бұрын
ഇപ്പോഴാണ് mam ന്റെ ക്ലാസുകൾ കണ്ടു തുടങ്ങിയത്... ശാസ്ത്ര സാങ്കേതിക മേഖല കൂടെ onnu എടുത്തു തരാം എങ്കിൽ വളരെ ഉപകാരം ആയിരുന്നു... ഇത്രയും നല്ല quality ക്ലാസ്സ് തരുന്ന ഒരു channel ആണ് mam ന്റേതു. .
@Akshaydud37 ай бұрын
Degree level questionil...106 amendment miss nte clss knditta poyth....1 mark kitteyum chythu...thank you miss....🤗
@ashikvs71736 ай бұрын
പൊളി ക്ലാസ്സ് ❤❤👌🏽👌🏽👌🏽👌🏽👌🏽
@sarithakv22055 ай бұрын
Alisha madam very super class. Content amazing 🌹❤
@aravind-ct7gp7 ай бұрын
thank u mam. videos ellam skip cheyyathe kanarund. LDC listil ulppettal alisha mamnu ente vaka enthayalum oru gift und 😍