PSC ECONOMICS (സാമ്പത്തിക ശാസ്ത്രം) Class 2/LGS | LDC | PLUS TWO | DEGREE LEVEL/Aastha Academy

  Рет қаралды 188,859

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Published on: 05-08-2021
Exclusively focusing on PSC/SSC/UPSC etc. exam orientation
ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
LD CLARK 2021 Playlist
• Video
LAST GRADE SERVENT 2021 Playlist
• Video
WORLD HISTORY
• PSC WORLD HISTORY//Cla...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN CONSTITUTION)
• Video
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• Video
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#Query_Solved
#ECONOMICS_Class_2
#സാമ്പത്തിക_ശാസ്ത്രം_Class_2
#PSC_Degree_Level_Exam
#PSC_Plus_Two_Level_Exam
#LDC_Main_Exam
#LGS_Main_Exam
#Secretariate_Assistant_Prelims
#Degree_Level_Prelims
#+2_Main_Exam
#Aastha_Academy
#Ajith_Sumeru

Пікірлер: 1 100
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz 👍👍👍
@roshnarose3281
@roshnarose3281 3 жыл бұрын
👍👍👍👍👍❤️❤️❤️❤️
@remanibalal1630
@remanibalal1630 2 жыл бұрын
l
@arunp8696
@arunp8696 Жыл бұрын
0
@suleshvsudhans686
@suleshvsudhans686 3 жыл бұрын
അധ്യാപകർക്കിടയിലെ ശബ്ദ സുന്ദരൻ::: അഖിൽ സാർ...... തന്റെ ബാസ് കൂടിയ ശബ്ദവും അവതരണ ശൈലിയും മനസ്സിൽ മറക്കാതെ തങ്ങി നിൽക്കും ✌️✌️✌️
@kadavoorchannel9446
@kadavoorchannel9446 3 жыл бұрын
Yes.
@vinirajesh2393
@vinirajesh2393 3 жыл бұрын
Shariyanu
@neethuraju2337
@neethuraju2337 3 жыл бұрын
Right
@kannannairkk4512
@kannannairkk4512 3 жыл бұрын
അപ്പോൾ ഇമ്മടെ maths സിംഹം ജെറിൻ സാറോ... (Trick turn )
@suleshvsudhans686
@suleshvsudhans686 3 жыл бұрын
@@kannannairkk4512 അതും മറ്റൊരു ശബ്ദ സുന്ദരൻ
@anjanacg303
@anjanacg303 4 ай бұрын
നീതി ആയോഗിന്റെ നിലവിലെ Chairman - മോദി VC- സുമൻ ബെരി Ceo-BVR സുബ്രമണ്യം
@ananthu-wc5ty
@ananthu-wc5ty 3 жыл бұрын
സാമ്പത്തിക ശാസ്ത്രം🙄...... ഇതുവരെ കഥയറിയാതെ ആട്ടം കണ്ടിരുന്ന ഞാൻ ..... ഇപ്പോൾ ആസ്വദിച്ച് മനസ്സിലാക്കി പഠിച്ചു...... Thank you So much akhil Sir🙏🙏🙏🙏🙏
@aparnasamban8141
@aparnasamban8141 6 ай бұрын
Now CEO:B V R Subramanyan Vice Chairman: Sumen Beri
@butterfly.4545
@butterfly.4545 6 ай бұрын
2024 il kanunna aarelum undo😅
@aneesanisam7422
@aneesanisam7422 5 ай бұрын
Unde😂
@jithunvk4262
@jithunvk4262 5 ай бұрын
Ivde indd broo 😂❤️
@reshmamidhun8361
@reshmamidhun8361 5 ай бұрын
Njanum unde
@krishnalekhaps7033
@krishnalekhaps7033 5 ай бұрын
Njanum
@rithinratheesh9834
@rithinratheesh9834 4 ай бұрын
M
@navyanidhin233
@navyanidhin233 2 жыл бұрын
എല്ലാർക്കും അറിയാം എന്ന് ഇടയ്ക്കിടെ sir പറയുന്ന കാര്യങ്ങളിൽ പലതും ഞങ്ങള്ക്ക് അറിയില്ലായിരുന്നു കേട്ടോ... 😅
@sumishasubith4402
@sumishasubith4402 3 жыл бұрын
അഖിൽ സാറിന്റെ ക്ലാസുകൾ തരുന്ന ആത്മവിശ്വാസവും ഊർജ്ജവും പറഞ്ഞറിയിക്കാനാവില്ല.നന്ദി ❤ NITI Ayog deputy chairman : Dr Rajiv Kumar CEO : Amitab Kant
@radhika.v3114
@radhika.v3114 3 жыл бұрын
Yess❤️
@chajeesh19
@chajeesh19 3 жыл бұрын
Nitideputy chiman rajeev kumar Ceo amitab kant
@jishamolbpurushan7124
@jishamolbpurushan7124 2 жыл бұрын
Thank you akhil sir..
@siyadsiya1402
@siyadsiya1402 3 жыл бұрын
നീതി ആയോഗ് നിലവിലെ വൈസ് ചെയർമാൻ -രാജീവ് കുമാർ. CEO -അമിതാഭ് കാന്ത്. കിടിലം ക്ലാസ്സ്‌ 😍😍👌thank u sir❤️
@ArunKumar-nn7hr
@ArunKumar-nn7hr 3 жыл бұрын
Thank you siyad
@akhilapraveen8680
@akhilapraveen8680 3 жыл бұрын
Thanks
@geethum.suresh9809
@geethum.suresh9809 3 жыл бұрын
Chairman:modi VC : Rajiv kumar CEO: Amitabh kant
@Paavam_pennu_
@Paavam_pennu_ 3 жыл бұрын
അഖിൽ സാറിന്റെ ക്ലാസ്സിനെ പറ്റി പറയാതിരിക്കാൻ വയ്യാ... സൂപ്പർ ഡ്യൂപ്പർ.... ഇനി ഇക്കണോമിക്സിനു ഫുൾ മാർക്ക് 💜💜💜 thank u അഖിൽ സർ..
@arun-fv4io
@arun-fv4io 3 жыл бұрын
ആസ്തയുടെ ഒരു ടീച്ചർ പോലും മറ്റൊരു ചാനൽ കിട്ടില്ല.. കാരണം അവർ ചെയ്യുന്നത് വഴിപാടല്ല... ആ ക്ലാസ് ആത്മാർഥതയാണ് കാരണം അവർ അജിത്‌ സാറിന്റെ ആസ്ഥയുടെ ഫാക്കൽറ്റി ആണ്.. അജിത്‌ സാറിനും ആസ്ഥക്കും പകരം വെയ്ക്കാൻ മറ്റൊന്നില്ല കേരളക്കരയിൽ 👍
@linusasi5942
@linusasi5942 3 жыл бұрын
പറയാതിരിക്കാൻ കഴിയില്ല എന്റെ അഖിൽ സാറെ ക്ലാസ്സ്‌ സൂപ്പർ........
@sreevalsansreevalsan7153
@sreevalsansreevalsan7153 3 жыл бұрын
പഠിക്കാൻ ഇഷ്ടമല്ലാത്ത ഏറ്റവും അവസാനം തെരെഞ്ഞെടുക്കുന്ന ഭാഗമാണിത്. ഇതു എത്ര നന്നായി പറഞ്ഞുതന്ന അഖിൽ സാറിന് നന്ദി. ക്ലാസ്സിനോടൊപ്പം തന്നെ പഠിക്കാൻ പറ്റി. സന്തോഷമുണ്ട്
@nesarasajad847
@nesarasajad847 3 жыл бұрын
Ecnomics എന്ന് കേൾക്കുമ്പോൾ പഠിക്കാൻ മടി തോന്നും ഏറ്റവും നല്ല രീതിയിൽ simple ആക്കി തന്ന sir ന് ഒരുപാട് thanks ❤️❤️❤️❤️❤️💕💕💕💕💕💕💕💕👌👌👌👌👌👌👌👍👍👍👍👍👍😍😍😍😍😍😍😍😍
@christophernolan2628
@christophernolan2628 3 жыл бұрын
കുറച്ചു കാര്യങ്ങൾ പഠിച്ചു കൂടുതൽ മാർക്ക്‌ സ്കോർ ചെയ്യാൻ പറ്റുന്ന ഒരു ഭാഗം ആണ് സാമ്പത്തിക ശാസ്ത്രം......🔥
@limshashynshyn601
@limshashynshyn601 3 жыл бұрын
Thank you sir... Economics എന്നെ സംബന്ധിച്ച് ഒരു തലവേദന ആയിരുന്നു.. അതിനെതിരെ ഉള്ള ബാം ആണ് sir സാറിന്റെ class... Thank you thank you so much
@sidhifasi3227
@sidhifasi3227 2 жыл бұрын
ആസ്തയുടെ ക്ലാസുകൾ വളരെ ആത്മാർത്ഥത ഉള്ളതാണ്. വളരെ ഉപകാരം. താങ്ക്സ്... 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@radhatthankan8569
@radhatthankan8569 3 жыл бұрын
Aastha academy teamsinte teaching method super...God bless you...
@nijik1471
@nijik1471 3 жыл бұрын
യാതൊരു ഐഡിയയും ഇല്ലാത്ത സബ്ജെക്ട് ആയിരുന്നു. ഇനി അങ്ങനെയല്ല. Really confident. Thank u so much sir.. Super class😍
@shanta7872
@shanta7872 3 жыл бұрын
അടിപൊളി🌹 അജിത് സർ ന്റെ ക്ലാസ്സിന്നോടെന്നപോലെ ഒരു അഡിക്ഷൻ ഫീൽ ചെയ്യുന്നുണ്ട് 🙏❤
@shafeerak6785
@shafeerak6785 Жыл бұрын
സാർ ഇടയ്ക്കിടെ എല്ലാവർക്കുമറിയാം എന്ന് പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്ക് അറിയില്ലെങ്കിലും ഒരു പോസിറ്റീവ് എനർജിയാണ് ലഭിക്കുന്നത്..Thankyou so much sir... 👍👍🙏🙏God bless you...
@jk6514
@jk6514 3 жыл бұрын
Thank you sir ❤️🙏 വളരെ നല്ല ക്ലാസ്സ്‌ 😘😘😘 NITI Ayog ഇപ്പോഴത്തെ ഉപാധ്യക്ഷൻ : Dr. രാജീവ് കുമാർ CEO: അമിതാഭ് കാന്ത് [ 9-08-2021 വരെ മാറ്റമില്ല ]
@maheshkkv78
@maheshkkv78 3 жыл бұрын
ഒരു അധ്യാപകൻ ആകാൻ എല്ലാവർക്കും സാധിക്കും.. എന്നാൽ എല്ലാ കഴിവുകളും തികഞ്ഞ ഒരു മികച്ച അധ്യാപകൻ ആകാൻ വളരെ കുറച്ചു പേർക്കു മാത്രം പറ്റുന്ന ഒന്നാണ്.. അതാണ് സാർ ... superb വേറെ ഒന്നും പറയാനില്ല.. 🙏🙏🙏👌👌👌
@temple.story._2024-
@temple.story._2024- 3 жыл бұрын
Economics ini matoridath thirayanda oravashyavumilla full mark sure 😍😍thank you Akhil sir , thank you Ajith sir 😍😍
@shantybiju8407
@shantybiju8407 3 жыл бұрын
NITI ayog Vice chairperson - Dr. Rajiv Kumar CEO- Amitabh Kant നല്ല ക്ലാസ്സാണ് sir. Thanks 🙂🙂🙏
@raihanathk.k.3415
@raihanathk.k.3415 3 жыл бұрын
Super clsss
@ratheeshtr1979
@ratheeshtr1979 3 жыл бұрын
Support Akhil Sir...support psc challenger...athile classum super
@archanavijayan2980
@archanavijayan2980 3 жыл бұрын
ഒരു രൂപ പോലും വാങ്ങാതെ സർ തരുന്ന ഓരോ ക്ലാസും ഇതു കാണുമ്പോൾ ഞങ്ങൾ ഏങ്ങനെ പഠിക്കാതിരിക്കും ഇനി ഒരു gov job വാങ്ങിട്ടെ rest ഉള്ളു ദൈവം സർ നെ അനുഗ്രഹിക്കട്ടെ
@sunitharajeshkr1772
@sunitharajeshkr1772 3 жыл бұрын
എപ്പോഴത്തെയും പോലെ വളരെ മികച്ച ക്ലാസ്സ്‌... thank u Akhil sir
@psctutionclass1327
@psctutionclass1327 3 жыл бұрын
Aastha academy.....psc പഠിതാക്കളുടെ മനസ്സിൽ ഒരു കാട്ടുതീ പോലെ പടരട്ടെ......ഗോപാലൻ
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
എന്നത്തേയും പോലെ ഗംഭീര ക്ലാസ്. Thank you Akhil Sir♥♥♥♥
@akshidhmankavil8907
@akshidhmankavil8907 3 жыл бұрын
Sir nte class kettal nalla ആത്മ വിശ്വാസം കിട്ടുന്നുണ്ട്... thank you sir👍👍👍👍👍👍👍
@പ്രതീഷ്പുരുഷോത്തമൻനായർ
@പ്രതീഷ്പുരുഷോത്തമൻനായർ 3 жыл бұрын
അഖിൽ സാറേ ഒരുപാട് നന്ദിയുണ്ട് 😍... അജിത് സാറിനും ഒരുപാട് ഒരുപാട് നന്ദി 😍😍😍
@anjuvs6459
@anjuvs6459 Жыл бұрын
2023: niti ayog vc- Sumen Bery CEO - Shri Parameswaran Iyyer. Thank you sir🙏
@rahmaanwar9110
@rahmaanwar9110 3 жыл бұрын
Akhil sir.. Adipwoli Class.. ,,👌👌👌Ajith sir and Team .. 👏👏❤️💗
@arun-fv4io
@arun-fv4io 3 жыл бұрын
അജിത് സാറിനോടുള്ള നന്ദി പറഞ്ഞാൽ തീരില്ല... 🙏🏻ഗുരുവേ
@karthikakarthu4915
@karthikakarthu4915 Жыл бұрын
CURRENT CEO : B V R SUBRAMAHNYAM CURRENT VICE CHAIRPERSON : SUMAN BERRY
@haritp4192
@haritp4192 3 жыл бұрын
Astha എന്നും വേറെ ലെവൽ അല്ലെ
@sangeethapk2210
@sangeethapk2210 3 жыл бұрын
പതിവ്പോലെ മികച്ച മറ്റൊരു ക്ലാസ്സ്‌ കൂടി. 👌👌
@vinodnarayanuv
@vinodnarayanuv 3 жыл бұрын
KZbin classukalil ettavum mikacha channel ❤️❤️❤️❤️
@anjali4674
@anjali4674 6 ай бұрын
Ldc 2024 നു വേണ്ടി കാണുന്ന ആരേലും ഉണ്ടോ എന്നെപോലെ
@ramyatuttu-p3n
@ramyatuttu-p3n 5 ай бұрын
Nyan
@AryaPrakash-s6o
@AryaPrakash-s6o 2 ай бұрын
Yes😇
@kiranks9312
@kiranks9312 3 жыл бұрын
നിലവിൽ യൂട്യൂബിൽ ഏറ്റവും മികച്ചത് എന്നതിന് ഒരേ ഉത്തരം .....മുകളിലുണ്ട്
@NiyaFathima-e7v
@NiyaFathima-e7v 3 жыл бұрын
എന്തിനു അതികം പറയുന്നു സർ,,, മികച്ചത് ഇക്കണോമിക്സ് ന കിട്ടാവുന്നതിൽ ഏറ്റവും നല്ല ക്ലാസുകൾ
@sakeerpt899
@sakeerpt899 3 жыл бұрын
Psc പഠിച്ചു തുടങ്ങുയത് തൊട്ട് ഞാൻ ആദ്യമായിട്ടാണ് economics ടോപ്പിക് ആയി പഠിക്കുന്നത്. സൂപ്പർ ക്ലാസ് സർ
@Gokulchandrashekar
@Gokulchandrashekar 2 жыл бұрын
team india 2015 feb 08 ! athine kurich oru point um paranjillallo sir..
@vijithav5556
@vijithav5556 Жыл бұрын
1 year aayi kelkunu ith... rank listil idam nedan orupad sahayicha clsukal... akhil sir...
@princeofdarkness2299
@princeofdarkness2299 3 жыл бұрын
കാട്ടുതീപോലെ ആളിപടരുകയാണ് Astha Academy 🔥🔥
@deepudileepkumar6230
@deepudileepkumar6230 3 жыл бұрын
correct anu
@shinysunil5612
@shinysunil5612 3 жыл бұрын
Valare nalla class.... Vaakkukal pora.... Athrayum super class..
@anusreemurali2937
@anusreemurali2937 2 жыл бұрын
Excellent classes by akhil sir,, especially current affairs and economics,, very very useful classes..
@BTS-ct1jy
@BTS-ct1jy 3 жыл бұрын
താങ്ക് യൂ സാർ വളരെ മികച്ച class, റാങ്ക് ഫയൽ നോക്കുമ്പോൾ ഏത് പഠിക്കണം ഏത് skip ചെയ്യണം എന്നറിയാൻ പറ്റാത്ത അവസ്ഥയിൽ ആരുന്നു, അതിനൊരു സൊല്യൂഷൻ കണ്ടെത്തി 🤗
@ryaneldho9916
@ryaneldho9916 3 жыл бұрын
Amazing classes.. Ooph Akhil sir..How it is possible to take these kind of rough subject in very attractive way....🙏🙏🙏🙏
@ashastella6123
@ashastella6123 3 жыл бұрын
ഇക്കണോമിക്സ് ഏതാണ്ടൊക്കെ പഠിച്ചു എന്ന് വിചാരിച്ച എനിക്ക് ഇത് ഒരു ഇരുട്ടടിയായി പോയി. ഒന്നും പഠിച്ചില്ല തുടങ്ങുന്നതെ ഉള്ളു എന്ന് class കണ്ടപ്പോൾ മനസിലായി. താങ്ക് യു sir ഇത്രെയും നന്നായി class എടുത്ത് തന്നതിന് 👌👌👌👍👍🌹🌹🙏🙏🙏🙏
@akhilaraju5638
@akhilaraju5638 3 жыл бұрын
എക്കണോമിക്സ് ക്ലാസുകൾ കുറെ തിരഞ്ഞു... ഇവിടെ തുടങ്ങിയപ്പോഴാണ് സമാധാനം ആയത്... ഒന്നും പറയാനില്ല.. എപ്പോഴാതെയും പോലെ superb.. Thank you Akhil sir.. Ajith sir🙏
@hridyaanil7244
@hridyaanil7244 3 жыл бұрын
ഒരുവട്ടം മാത്രം കേട്ടാൽ മതി മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.. താങ്ക്യു അഖിൽ സർ...
@navyanidhin233
@navyanidhin233 2 жыл бұрын
എന്നാലും ഇടയ്ക്കിടെ revision ചെയ്തില്ലെങ്കിൽ മറന്നുപോകും...
@psc2008
@psc2008 3 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് 🙏🙏🙏🙏🙏
@leapingworld
@leapingworld 3 жыл бұрын
കുറേ നല്ല കാര്യങ്ങൾ വീണ്ടും വീണ്ടും മനസ്സിലാക്കി തന്ന aastha academy ക്കു ബിഗ് സല്യൂട്ട്
@veenakn9572
@veenakn9572 3 жыл бұрын
വളരെ നല്ല ക്ലാസ്,Thank you so much Sir 🙏🙏
@nazilasn83
@nazilasn83 3 жыл бұрын
Niti ayog Ceo- Amitabh Kant Deputy chairman- rajiv kumar പല സ്ഥലത്തായി ചിതറി കിടന്ന facts ഒരുമിച്ചാക്കി തന്നു Akhil sir Thank you...
@smithaghosh4105
@smithaghosh4105 3 жыл бұрын
Thank you... Nice class... Listening to this class made the topic interesting..
@sreekuttybraj1786
@sreekuttybraj1786 Жыл бұрын
Niti ayog current ceo - Parameshwaran ayyar current vice chairman-Suman bery
@MerilMathew1
@MerilMathew1 3 жыл бұрын
NITI Aayog VC - Rajiv Kumar, CEO- Amitabh Kant Thank you for this wonderful class 🙏🙏
@vasanthi5825
@vasanthi5825 3 жыл бұрын
Ajith sirne njan perfectionist ennanu visheshipikkaru.... perfectionist kandu pidich njangalk thanna mattoru perfectionist ❤️🙏
@deepthiharikumar9138
@deepthiharikumar9138 2 жыл бұрын
Super class.... thank you sir.....🙏👍🙏
@lijirijesh1571
@lijirijesh1571 3 жыл бұрын
ക്ലാസ്സ് എടുക്കുന്ന രീതി,മെത്തേർഡ്.വളരെ നല്ലതായി തോന്നുന്നു. പഠനം എളുപ്പമാക്കാൻ സഹായിക്കുന്നു
@chithiram1863
@chithiram1863 2 жыл бұрын
Nalla class.. such a genuine man💕
@rejithamol7611
@rejithamol7611 3 жыл бұрын
❤🌹🌹🌹🌹🌹സാർ അടിപൊളി ക്ലാസ്സ്‌ ഫസ്റ്റ്, സെക്കന്റ്‌ ക്ലാസ്സ്‌ അരച്ച് കലക്കി ഞാൻ കുടിച്ചു 😃😃😃😃
@sujithaarun2139
@sujithaarun2139 3 жыл бұрын
Thank you so much sir, Excellent class😊😊😊😊😊 Vice chairman- Rajiv Kumar CEO- Amitabh kanth
@meghavc734
@meghavc734 3 жыл бұрын
ക്ലാസുകൾ എല്ലാം മികച്ചത് തന്നെ. ഒരു തവണ കാണുമ്പോൾ തന്നെ എല്ലാം set ആണ്. Confusions ഒന്നും ബാക്കി വെക്കാതെ കൃത്യമായി കാര്യങ്ങൾ മനസ്സിൽ പതിയുന്നുണ്ട്. All of you are Great Teachers. ❤❤🔥Aastha🔥. എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു 🙏🙏🙏🙏🙏
@sanalaraveendran9423
@sanalaraveendran9423 3 жыл бұрын
Economics എനിക്ക് ഒരു കീറാമുട്ടി ആയിരുന്നു, അഖിൽ sir അതിനെ വലിച്ച്കീറി ഒട്ടിച്ചു തന്നു.. Sir ന്റെ teaching ഒരു രക്ഷയുമില്ല.. പൊളി 🔥🔥🔥🔥🔥, thank you sir
@Priya-ql1sx
@Priya-ql1sx 3 жыл бұрын
Niti ayog CEO- Amitabh Kant Vice chairman - rajiv kumar Valare nalla class aan sir 😊👍
@aswathyachus4167
@aswathyachus4167 3 жыл бұрын
Today My study starts with a valuable class. Thank you sir
@Sunflower-wv9wb
@Sunflower-wv9wb 6 ай бұрын
എനിക്ക് ഒട്ടും മനസ്സിലാകാത്ത ഭാഗമാണ്, നല്ലപോലെ ക്ലാസ് എടുത്തു. താങ്ക്യൂ സാർ
@priyag1726
@priyag1726 3 жыл бұрын
Firsteee
@baijuma3703
@baijuma3703 3 жыл бұрын
Thanks sir five year plan edinte continuation ayi eduthaal valare useful akumayirunnu 🥰🥰🥰
@dayashaj6519
@dayashaj6519 3 жыл бұрын
നീതി ആയോഗ് - CE O - അമിതാഭ് കാന്ത് Vice chair man .രാജീവ് കുമാർ
@seenathamseenatham7308
@seenathamseenatham7308 3 жыл бұрын
Sir adipoli class parayathirikan vayya.akhil sir num ajith sir num baki allavarkum ante big salute .aasthayile allavarum nannayi class adukunnu.
@baladevi1059
@baladevi1059 3 жыл бұрын
നീതി ആയോഗ് :-നിലവിലെ ഉപാദ്ധ്യക്ഷൻ -രാജീവ്‌ കുമാർ. . CEO-അമിതാഭ് കാന്ത്.
@aswanipa7406
@aswanipa7406 3 жыл бұрын
നല്ല ക്ലാസ്സ് സർ ഞാൻ 6 days കൊണ്ട് സാറിൻ്റെ 6 ക്ലാസ്സും പഠിക്കും.
@ammua3643
@ammua3643 3 жыл бұрын
സാറിന്റെ ശബ്ദം സൂപ്പർ ♥️♥️👍👍... ക്ലാസ്സ്‌ 👍👍♥️♥️
@hafsathpk8927
@hafsathpk8927 3 жыл бұрын
സാമ്പത്തിക ശാസ്ത്രം ക്ലാസ് പൊളിച്ചു. സൂപ്പർ sir സൂപ്പർ sir 👌👌
@vaheedanh4161
@vaheedanh4161 2 жыл бұрын
പണ്ട്സ്‌കൂളിലും കോളജിലും ഒക്കെ പഠിപ്പിക്കാൻ ഇതുപോലത്തെ മാഷ് മാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@priyaaju2191
@priyaaju2191 3 жыл бұрын
നിതി ആയോഗിന്റെ CEO അമിതാബ് കാന്ത്. Vice chairman Rajiv kumar. Class super...
@aryasada4826
@aryasada4826 3 жыл бұрын
Sir ini ethra class kudi akumbo ith theerum?
@aryashyjesh942
@aryashyjesh942 3 жыл бұрын
സൂപ്പർ ക്ലാസ് സർ.വെയ്റ്റിംഗ് ആയിരുന്നു രണ്ടാമത്തെ ക്ലാസിനു വേണ്ടി
@sujiths6055
@sujiths6055 3 жыл бұрын
Valaree nalla cls😍😍😍😍
@shiyaz3886
@shiyaz3886 3 жыл бұрын
എണ്ണം പറഞ്ഞ പോയിന്റുകൾ, ചടുലമായ അവതരണം✌️♥️
@sreelekshmi252
@sreelekshmi252 2 жыл бұрын
ഇതുപോലെ ഉള്ള efficient ആയ അധ്യാപകർ നമ്മുടെ സ്കൂൾ time l കിട്ടിയിരുന്നെങ്കിൽ എന്നോർത്ത് പോകുന്നു
@neenuneenu6559
@neenuneenu6559 3 жыл бұрын
Very very useful class. Economics ariyathavarku oru muthalkootu aanu e class. 🙏 🙏 🙏 🙏 🙏 🙏 🙏
@mickey98115
@mickey98115 2 жыл бұрын
CEO of NITI ayog:- Amitabh kant Vice chairman of NITI Ayog:- Sumen Berry
@sujinajibin7256
@sujinajibin7256 3 жыл бұрын
Ente Mashe... Polichootto... Ethokke enganeya mashe manasilleq thulanju kayarunna pole edukkunne... Thanks and 🎩 off to ur great effort.. 👏👏👏💐💐💐💐💐🙏🙏🙏🙏🙏😍😍
@angelgirl1231
@angelgirl1231 3 жыл бұрын
നീതി ആയോഗ് നിലവിലെ ഡെപ്യൂട്ടി ചെയർമാൻ - രാജീവ്‌ കുമാർ CEO - അമിതഭ് കാന്ത് 😇😇 നല്ല ക്ലാസ്സ്‌ ആയിരുന്നു... താങ്ക്സ് യൂ സാർ 🙏🙏🙏
@mohsinamusthafa8439
@mohsinamusthafa8439 3 жыл бұрын
Ldc mainsnu sirnte class aanu നോക്കുന്നത്.. സൂപ്പർ class aanu ellam. Thank you sir...
@vidyathanka
@vidyathanka 3 жыл бұрын
അടിപൊളി ക്ലാസ്.പറയാൻ വാക്ക് ഇല്ല,,,,
@sandhyas2500
@sandhyas2500 3 жыл бұрын
Super class.... Kaanan ithiri late aayi.... ennalum nalla class kittiyallooo.... Santhosham
@chitchatcafe2373
@chitchatcafe2373 2 жыл бұрын
ഒന്നും പറയാനില്ല. സൂപ്പർ
@jibinmvarghese7095
@jibinmvarghese7095 3 жыл бұрын
Vice chairman of NITI Aayog - Rajiv kumar. CEO - Amitabh Kant. Thank you Akhil sir 😍😍😍
@soumyajomon9345
@soumyajomon9345 3 жыл бұрын
👌👌👌valare nalla class 🌹🌹🌹🌹
@shajuk169
@shajuk169 3 жыл бұрын
This is a essence of Indian economy classes👍
@sajithas2518
@sajithas2518 2 жыл бұрын
Sir nte class kett kazhinju ,just onnu pause cheith sir nte note nokiyaal thanne...ellaam orma kittunnu.super class sir.thank u
@Harithaap
@Harithaap Жыл бұрын
Super class . Thank you sir
@soumyanu2829
@soumyanu2829 3 жыл бұрын
Valare nalla class👍👍👍
LDC POWER REVISION | WORLD HISTORY| LAKSHYA PSC
32:39
TEAM LAKSHYA KERALA
Рет қаралды 33 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
2024 ലെ പ്രധാന സാഹിത്യ പുരസ്‌കാരങ്ങൾ
17:31
𝐏𝐒𝐂 𝐕𝐎𝐘𝐀𝐆𝐄
Рет қаралды 4,1 М.
INDIAN ECONOMICS / NITI Ayog / AJITH SUMERU / AASTHA ACADEMY
27:42
AASTHA ACADEMY
Рет қаралды 132 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН