ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz 👍👍👍
@sayeedkpskp9693 жыл бұрын
എന്നെ ഞാൻ ആക്കിയത് എന്റെ aastha യാണ്
@bettyabraham4143 жыл бұрын
Thank you Akhil sir and Ajith sir🙏🙏
@anjitha7663 жыл бұрын
❤❤❤🙏🙏❤
@aadheesworld36183 жыл бұрын
U
@dineshpallara19733 жыл бұрын
Psc കോച്ചിങ് രംഗത്തെ മമ്മൂട്ടി.... അഖിൽ സർ... സാറിന്റെ ശബ്ദം കാതുകളിൽ മുഴങ്ങുന്നു... മനസ്സിലും... 👌👌👍
@Trendingreells3 жыл бұрын
S
@kannankp51533 жыл бұрын
😂 athe, sathyam anu👍
@christophernolan26283 жыл бұрын
😂
@anusreers27353 жыл бұрын
Exactly
@reshmaprakash65973 жыл бұрын
Sathyam.comment kidu
@malayalilokam23763 жыл бұрын
എല്ലാരും പരസ്യങ്ങൾ skip ചെയ്യാതെ കാണുക.. ഈ ചാനലിന് നമുക്ക് സപ്പോർട്ട് ചെയ്യാൻ പറ്റുന്ന ഒരു വഴി ആണ്... 20 മിനിറ്റ് പഠനത്തിന് ഇടയിൽ 1 മിനിറ്റ് rest.... Thankyou astha അക്കാദമി
@nesarasajad8473 жыл бұрын
ഞാൻ എപ്പോഴും ചെയ്യാറുണ്ട്
@murshidabeegam45563 жыл бұрын
Parasyam kandal?
@chithrac90473 жыл бұрын
@@murshidabeegam4556 avarkku earnings kittum....ethra time kaanunnuvo athrayum....
എനിക്ക് 100% ഉറപ്പാണ് എന്നുള്ള സാറിന്റെ വാക്കാണ് നമ്മുടെ ഉറപ്പ്... 😍
@Paavam_pennu_3 жыл бұрын
അഖിൽ സാറിന്റെ ഇടിവെട്ടും പോലുള്ള ശബ്ദം തന്നെ ആണ് അദ്ദേഹത്തിന്റെ ക്ലാസ്സുകളുടെ വിജയവും 💜💜💜 ഓരോ വാക്കും ചെവികളിൽ മുഴങ്ങും... Thank u sir
@MOONIGHTx90603 жыл бұрын
അഖിൽ sir 🙏🏻👌🏻ക്ലാസ്സ്. Sir ന്റെ സൗണ്ട് വേറെ ലെവൽ ആണ്
@archanavijayan29803 жыл бұрын
സർ ന്റെ ടീച്ചിങ് സ്റ്റൈൽ വേറെ ലെവൽ ആ റാങ്ക് ഫയൽ ഇൽ 10,12 പേജിൽ വാരി വലിച്ചു എഴുതിയിരിക്കുന്ന കാര്യങ്ങൾ സർ ഇമ്പോര്ടന്റ്റ് മാത്രം മനസ്സിൽ ആകുന്ന രീതിയിൽ പഠിപ്പിച്ചു ഇതൊന്നും എത്രേ വർഷങ്ങൾ കഴിഞ്ഞാലും ചെവിയിൽ മുഴങ്ങി നില്കും 😍😍🥰🥰
@prajithvr83513 жыл бұрын
5:50 ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്ക് PNB ലേറ്റസ്റ്റ് ആയി psc ചോദിച്ചു ❤❤
@sumishasubith44023 жыл бұрын
Voice❤😍.. ക്ലാസ്സ് പിന്നെ ഒന്നും പറയാനില്ല ❤️
@kukkukukku34032 жыл бұрын
Sir paranjittulla ee questions ellam ippolum avarthikkunnat aanu.. Valare nalla reethiyil paranju tarunnu nannai manassilakunnu... Thank you sir❤️
@sijimolvarughese59693 жыл бұрын
Sir പറഞ്ഞത് ശരിയായിരുന്നു. ക്ലാസ്സ് kettittu ഒരു textbook vayichal വളരെ easy ആണു. Allenkil ഒരു വലിയ topic ആയി thonnum ഒ ന്ന് രണ്ട് തവണ ക്ലാസ്സ് kettalum മതി Thank you very much sir
@bincyjacob84903 жыл бұрын
ഹൃദയത്തിൽ പതിയുന്ന ക്ലാസ്സുകൾ.... നന്ദി പറഞ്ഞാലും മതിയാവില്ല 😍😍🙏🙏🙏
@dhanyaabhilash38503 жыл бұрын
സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ ആണ് economics എളുപ്പം ആണ് തോന്നുന്നത് Thank u so much sir♥♥♥♥
@meghavc7343 жыл бұрын
ഓണത്തിന് Ajith sir നെയും കുടുംബത്തെയും ഒപ്പം Aastha Academy യിലെ പ്രിയപ്പെട്ട അധ്യാപകരെയും ഒരുമിച്ചു കാണാൻ സാധിക്കും എന്ന് കരുതുന്നു... 🌼🌺🏵️🌺🌼 ഇത്തിരി നേരം class അല്ലാതെ....