PSC English Important Topic | Active Voice And Passive Voice | PSC English In Malayalam | Milestone

  Рет қаралды 177,065

Milestone PSC

Milestone PSC

Күн бұрын

Пікірлер: 418
@jackjhons8686
@jackjhons8686 4 жыл бұрын
കുറച്ചു ദൈർഖ്യം കൂടിയാലും കുഴപ്പമില്ല ക്ലാസ് മുഴുവനായി ഒരു വിഡിയോയിൽ ഉൾപ്പെടുത്തിയതിന് നന്ദി..
@mithiliram3097
@mithiliram3097 3 жыл бұрын
Ys athuthane🙏
@deepthimk5018
@deepthimk5018 3 жыл бұрын
Yaa
@ranjishv
@ranjishv 2 жыл бұрын
Yes
@dshyperx7yt376
@dshyperx7yt376 2 жыл бұрын
😵
@trendy_brooches
@trendy_brooches 11 ай бұрын
Ma'am nte job ntha
@rafiqkt4409
@rafiqkt4409 4 жыл бұрын
സാദാരണ രീതിയിൽ മനസ്സിൽ ആകുന്ന ക്ലാസ്സ്‌ എടുത്തു തന്ന മാഡത്തിനു ആദ്യമേ നന്ദി രേഖപ്പെടുത്തുന്നു,, ഒന്നിടവിട്ട് സിലബസ് രീതിയിൽ ഉള്ള ഇംഗ്ലീഷ് ക്ലാസ്സ്‌ ചെയ്താൽ നന്നായിരുന്നു ....
@devika.s2380
@devika.s2380 9 ай бұрын
ഇങ്ങനെയൊക്കെ ആത്മാർത്ഥമായി പഠിപ്പിച്ചുതരാൻ മനസുള്ള ടീച്ചേർസ് നമുക്ക് ഉണ്ടായിരുന്നെങ്കിൽ ഇത്തരം ടോപ്പിക്ക്സ് ഒക്കെ എത്ര നന്നായി മനസിലാകുമായിരുന്നു. ഒരുപാട് ഒരുപാട് നന്ദിയുണ്ട് മിസ്സ്‌. വീഡിയോ മുഴുവനും കണ്ടു. എല്ലാം നന്നായി മനസിലായി Thanks a lot miss❤❤
@VEENASUNILSUVIDHAM
@VEENASUNILSUVIDHAM 4 жыл бұрын
ഇതിലും മെച്ചമായി ആരും പഠിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല,, ഒത്തിരി നന്ദി
@borntowin6246
@borntowin6246 3 жыл бұрын
ഒറ്റയടിക്ക് തന്നെ മുഴുവനും ഇരുന്നു കണ്ടു ..,download ചെയ്ത് ഇപ്പോഴും കാണുന്നു ..
@Divyadevuzz7
@Divyadevuzz7 3 жыл бұрын
കുറച്ച് ദൈർഘ്യം കൂടിയാലും ഒട്ടും തന്നെ bore അടുപ്പിച്ചില്ല. നിർത്തി പോകാനും തോന്നിയില്ല. അത്രയും നല്ല ക്ലാസ്സ് ആയിരുന്നു🔥 നല്ലത് പോലെ മനസ്സിലാക്കി തന്നതിനും thank u so much mam❤️🥰
@anandujay7580
@anandujay7580 4 жыл бұрын
ക്ലാസ്സ് കുറച്ച് lengthy ആണേലും കുഴപ്പമില്ലാ ടോപ്പിക് മുഴുവനും മനസ്സിലാകാൻ സാധിച്ചു.. ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു.. thankuu.. miss👍
@aromalkb7514
@aromalkb7514 4 жыл бұрын
Correct
@aromalkb7514
@aromalkb7514 4 жыл бұрын
👍👍
@Sreejith_K_Rajan
@Sreejith_K_Rajan 4 жыл бұрын
ഇതിന്റെ പിന്നിൽ നല്ല ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയാം എന്നാലും ഒരു കാര്യം പറഞ്ഞോട്ടെ,, ഇടക്ക് ഒരേ ക്ലാസ്സ് പോര മിസ്സ്... സിലബസ് അനുസരിച്ചു ഇതുപോലെ ഓരോന്ന് കിട്ടിയാൽ നന്നായിരിക്കും..🤗🙏
@rasmipg5093
@rasmipg5093 4 жыл бұрын
മാഡത്തിന്റെ ക്ലാസ്സ്‌ കണ്ടാണ് ഞാൻ maths english വിഷയങ്ങൾ പഠിക്കാൻ തുടങ്ങിയത്. ഇപ്പോൾ നല്ല improvement ഉണ്ട്. എന്റെ ഫ്രണ്ട്സിനും ഞാൻ ഈ ചാനൽ suggest ചെയ്തിട്ടുണ്ട്. ഇതേ രീതിയിൽ ക്ലാസ്സ്‌ മുന്നോട്ട് കൊണ്ടുപോവുക. ഇതിലും നന്നായി മനസിലാകുന്ന ക്ലാസുകൾ ഞാൻ ഒരു യൂട്യൂബ് ചാനലിലും കണ്ടിട്ടില്ല. Thankyou so much.എല്ലാ ക്ലാസ്സുകളും ഞാൻ നോട്ട്ബുക്കിൽ എഴുതിയിട്ടുണ്ട്.
@hidarose6663
@hidarose6663 Жыл бұрын
Best tutor in online platform . You are best in maths ,science,English,Gk whatever on earth… thank you for your effort
@journeywithus6411
@journeywithus6411 4 жыл бұрын
Thanks mam 👌😍 ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് ക്ലാസ്സ്‌ എടുത്തു തരാമോ mam 😍👍👍
@akhings5404
@akhings5404 4 жыл бұрын
താങ്ക്സ് ടീച്ചർ. എനിക്ക് improve ആക്കുന്നുണ്ട് ടീച്ചർ
@sophyrijo2271
@sophyrijo2271 2 жыл бұрын
ഒറ്റ വിഡിയോയിൽ തീർത്തതിന് നന്ദി... ചെറിയ സെന്റെൻസ് ആണെങ്കിലും പഠിപ്പിക്കുമ്പോൾ അതിന്റെ മീനിങ്ങും കൂടി പറഞ്ഞു പറഞ്ഞുപോയാൽ നല്ലതായിരുന്നു..... 🙏👍🤝
@poojachandran7914
@poojachandran7914 11 ай бұрын
Athpolum ariyathe padichitt engum ethilla
@Sanchari_98
@Sanchari_98 4 жыл бұрын
വെയിറ്റ് ചെയ്തിരിക്കുവായിരുന്നു.. താങ്ക്സ് ടീച്ചർ 😍😍😍😍
@sibipalathungal2051
@sibipalathungal2051 4 жыл бұрын
Xam aayit padikam ennu vachatha, ipo ellam clear aayi,thnq miss✌👼
@deepamanikandan382
@deepamanikandan382 4 жыл бұрын
God bless you mam. 🙏🙏very use ful class.... very very thank you
@razi4023
@razi4023 4 жыл бұрын
Eniyum english class venam, preposition, direct &indirect speech
@aromalkb7514
@aromalkb7514 4 жыл бұрын
Correct 👌👍
@sudhavoradha8693
@sudhavoradha8693 3 жыл бұрын
Hmm
@gsunil6601
@gsunil6601 4 жыл бұрын
ചേച്ചി, ഉഷാർ ആണ്‌ ക്ലാസ്🔥🔥🔥
@akshrat8989
@akshrat8989 3 жыл бұрын
ഞാൻ കണ്ടു... കൂടാതെ മേഡത്തിന്റ full വീഡിയോ യും നോക്കി പഠിക്കുന്ന ആള് ആണ്. Tnk ടീച്ചർ ❤️
@aromalkb7514
@aromalkb7514 4 жыл бұрын
44:33 minutes aanengilum super aah class... Etupole tanne Eniyum videos edanam. Thank you miss 🙏🙏🙏
@muhammedsahalck1276
@muhammedsahalck1276 3 ай бұрын
🎉🎉Goodclass എല്ലാം നല്ല രീതിയിൽ മനസിലായി 🎉🎉
@thegoldenretrieverfoodiemo877
@thegoldenretrieverfoodiemo877 3 жыл бұрын
Chechiii gud presentation .Teacher edthitt polu manasilayillaaa eppo nannayiii manasilayiii thankuuuu👍😍👌
@persisbijujacob5386
@persisbijujacob5386 2 жыл бұрын
This class makes me very helpful. Thank u ma'am 💓
@roytom4426
@roytom4426 4 жыл бұрын
Very useful class, thanks a lot. Good presentation.
@SanKirtan-Yagya
@SanKirtan-Yagya 3 жыл бұрын
(Are both passive correct? ) 1.I am applying to manager. (Active) 1.manager is being applied to by me. (Passive) 2. I am applying for the post of typist. (Active) 2. The post of typist is being applied for by me. (Passive)
@abrshajiaps1220
@abrshajiaps1220 Жыл бұрын
Valareee super class ann inniyum venam
@suchitramohanan5918
@suchitramohanan5918 4 жыл бұрын
നമ്മളിൽ ഒരാളായി നല്ല മനസിലാകുന്ന രീതി കാണു mam പഠിപ്പിക്കുന്നതു
@sonatsebastian4979
@sonatsebastian4979 4 жыл бұрын
Good class.,...we need.more.english.classes
@smithaparameswaran465
@smithaparameswaran465 Жыл бұрын
Hi teacher this video is very helpful to me.clear aayi manassilayi.thank you so much😍😍🥰🥰♥️♥️🙏🙏👏👏
@whistlingmusic09
@whistlingmusic09 2 жыл бұрын
Excellent classes 👌👌👌 A big thank you 🙏
@amalthomas8729
@amalthomas8729 4 жыл бұрын
you are doing a great social service
@ridharisha5775
@ridharisha5775 3 жыл бұрын
Thank u so much sizzyyy...... very very very helpful video tq so much 🥰🥰🥰🥰😍😍😍😍
@samarppana9316
@samarppana9316 4 жыл бұрын
Very very useful video.... Thank you so much....🙏
@dhanyamb2748
@dhanyamb2748 Жыл бұрын
Thank you so much for the difficult class made it easy.
@kkpstaff6927
@kkpstaff6927 4 жыл бұрын
reported speech oru class edukumo miss bhayagare tough annu.. it is a sure question for all exam..
@mrmallu3662
@mrmallu3662 4 жыл бұрын
Easy ann.. lals academy and jaffers academy class kelkuka.. reported speechin munney tense must ayit padikanam.. milestonum mikacha channel ann
@myasbcha3919
@myasbcha3919 9 ай бұрын
Thank you so much...topic nannayitte manasilayi..ur teaching so super
@harishankar5597
@harishankar5597 4 жыл бұрын
Video lengthy ആണെങ്കിലും നല്ല വൃത്തിയായി മനസിലാക്കി തരാൻ ചേച്ചിക്ക് കഴിഞ്ഞു. ഇ chanel ഉള്ളതുകൊണ്ടാണ് കണക്കിനോടുള്ള പേടി മാറിയത് ഇനി ഇംഗ്ലീഷിൽ ഒരു പിടി പിടിക്കണം
@RiyaMary-s4e
@RiyaMary-s4e 8 ай бұрын
Very clear and very useful class. Thank you so much miss👌👌👌
@unnimaya4167
@unnimaya4167 5 ай бұрын
Thankuu Miss..... Useful class ayirnn...... 😍😍😍❤️👍🏻👍🏻👍🏻
@SuhairaSherin
@SuhairaSherin 7 ай бұрын
Tnx misseeee❤❤❤
@divyakannan4971
@divyakannan4971 4 жыл бұрын
Very Helpful Class Chechiii
@namitharajan6214
@namitharajan6214 4 жыл бұрын
ടീച്ചർ current Affairs എടുക്കുക യാണെങ്കിൽ വളരെ ഉപകാരമാകും ,
@abdurafeequv1934
@abdurafeequv1934 4 жыл бұрын
Yes
@sreeshmasree8275
@sreeshmasree8275 Жыл бұрын
Tnqqq so much ❤️u are a gud teacher.. ✨️
@maheshkumar-lt2nv
@maheshkumar-lt2nv 3 жыл бұрын
Excellent class mam....thanks alot
@shanazhome
@shanazhome Жыл бұрын
Very good class mam i could understand the topic clearly❤🙌
@alens3329
@alens3329 4 жыл бұрын
Chechy ur classes are very usefull Big thanks to u
@arathinair1335
@arathinair1335 4 жыл бұрын
Nice class and it is more useful for all exams. Thank you miss☺
@soorajmk9481
@soorajmk9481 4 жыл бұрын
Good class.. Very helpful. Thank you, 👍
@indianarmylover9289
@indianarmylover9289 2 жыл бұрын
Mam this vedio is very useful ❤ Thank you very much...... ❤
@rajip.r3517
@rajip.r3517 4 жыл бұрын
Nan full video kandu Mam, Excellent class.. Nannayii manassillayii
@Ramakrishnan-b6x
@Ramakrishnan-b6x Жыл бұрын
Super Class teach
@averagerakhil
@averagerakhil 4 жыл бұрын
the longest video. Thank you very much.
@carpediem--999
@carpediem--999 2 жыл бұрын
It's my 1St comment in a KZbin video...Very effective class to me... Thank you so much miss.... 🥰
@greeshmavikram9921
@greeshmavikram9921 4 жыл бұрын
Othiri thanks ma'am.eniketyo. tough ayulla portion ithayirunnu
@looyz8423
@looyz8423 3 жыл бұрын
ഇത്ര സിമ്പിളായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
@ranjuthankappan
@ranjuthankappan 3 жыл бұрын
Super class. Very useful one. Thank you miss
@sinduulleri3899
@sinduulleri3899 2 жыл бұрын
Poli class, nannayi manasilakunnund👍
@vijukumarv9001
@vijukumarv9001 4 жыл бұрын
Thanks Ma'm Nice video Plz upload phrasal verb (previous year question ) video
@Mehfila
@Mehfila 4 ай бұрын
Iam 9 th standard student this class is very useful thanks a lot mam for ur hlp ful vdios😌💗
@jinishapp3393
@jinishapp3393 4 жыл бұрын
നല്ല ക്ലാസ് ഒരുപാട് ഉപകാരമായി thanks
@noushidap
@noushidap 4 жыл бұрын
Full vedio kandu mam .useful aanu thks
@akhilvijayan4602
@akhilvijayan4602 3 жыл бұрын
English class Interesting aanu . Eniyum videos upload cheyanm
@ambikaka7562
@ambikaka7562 Жыл бұрын
Perfect class mam
@siyadhremedy2158
@siyadhremedy2158 3 жыл бұрын
Thank you tr enikku exam inu Valare upakaarapedum 🙏🙏 thank you soo much......🙏🙏
@sangeethajayanthi8458
@sangeethajayanthi8458 9 ай бұрын
Mam your class is very helpful to me ,thank you so much😊
@rajasreek1369
@rajasreek1369 4 жыл бұрын
Thank u teacher. കൂടുതൽ english ക്ലാസ്സുകൾകായ് കാത്തിരിക്കുന്നു. Again thanks
@anandhakrishnanachari4099
@anandhakrishnanachari4099 3 жыл бұрын
Very useful.. Expecting a session on direct and indirect speech
@ajudrz6219
@ajudrz6219 4 жыл бұрын
First comment good work chechi 😍😍😍
@devarshp7612
@devarshp7612 4 жыл бұрын
Good class and presentation 👍 thanku Miss
@AjayKumar-cw2wd
@AjayKumar-cw2wd 3 жыл бұрын
Class polli aanu
@nitheeshnarayanan6895
@nitheeshnarayanan6895 4 жыл бұрын
Congrats Madam....Super class aayirunnu.....Thanks.....
@AnilKumar-us5fo
@AnilKumar-us5fo 4 жыл бұрын
Nalla classanu mis.... direct and indirect speech koodi onnu vedio cheyumo...... njan misinte ella clasum kanarunud.... valare nalla clasaanu.... eniyum... pretheeshikunnu.... ethupoleyulla clasukal...
@prajoshprajosh395
@prajoshprajosh395 4 жыл бұрын
Thank you man. Long video venam
@saf.21safwanzz61
@saf.21safwanzz61 3 жыл бұрын
Singular and prural kooti cherthu onnum koodi eg: venam എന്നാലും ഇത്രെയും പറഞ്ഞു തനത്തിൽ thanks🥰🥰
@mithiliram3097
@mithiliram3097 3 жыл бұрын
Nice miss.. super kidu class.. thank uuuuuuu.... 👏👏👏
@citytower4531
@citytower4531 3 жыл бұрын
വളരെ നന്ദി പ്രതിബലം ഇല്ലാതെ ഉള്ള ഈ ക്ലാസ്സ്‌. വളരെ നന്ദി
@raveendranathankartha1072
@raveendranathankartha1072 Жыл бұрын
Congrats Dear. It is heartening that the full lesson has been explained in One session itself. Though you have covered main points Clearly, the following points are to be mentioned to make it a perfect lesson. 1. A Sentence with object only can be converted to passive voice. 2. Passive voice is not applicable for any perfect continuos tense as also future continuos tense. Thus passive voice is applicable for 8 tenses only. 3. Passive voice is done by using different forms of To be Verb such as, is am are was were being been and be with Past participle (V3). This form of sentence is formed to give emphasis on object where subject is irrelevant. Thanks. Best wishes. Raveendran Texas..USA.
@FAHMIDA9999
@FAHMIDA9999 Жыл бұрын
Thxz very useful chechi 😊
@rintasusanmohan1006
@rintasusanmohan1006 3 жыл бұрын
Nalla class ann mam ithh nanayitt mansilakunnondd🤗🤗😊
@archavishnu9795
@archavishnu9795 3 ай бұрын
Thank you miss ❤️nannayitt clear aayiii
@aswathyaswathy1204
@aswathyaswathy1204 2 жыл бұрын
Hai mam class inna kande annikku nannayi manasilayi kollam🥰🥰🥰🥰
@RinshaHydarali
@RinshaHydarali Жыл бұрын
Thankuu very much for you're great explaination
@abhinabhi1335
@abhinabhi1335 4 жыл бұрын
Gud cls ma'm
@birds...4120
@birds...4120 3 жыл бұрын
Miss... English super class ayittundu... ❤️❤️
@shafeeque952
@shafeeque952 2 жыл бұрын
വളരെ നല്ല ക്ലാസ്സ് മലയാളത്തിൽ ഇതിന്റെ അർത്ഥത്തിൽ വരുന്ന മാറ്റം കൂടെ പറഞ്ഞാൽ അല്പം കൂടെ പ്രാക്ടിക്കലായി ഓർത്തു വെക്കാൻ കഴിയുമായിരുന്നു
@dhanyac6951
@dhanyac6951 4 жыл бұрын
Good effort.thank u.
@Football-ct6yz
@Football-ct6yz 3 жыл бұрын
njan video full kandu ellam manasilayi thank you mam
@beapheonixbirdwithMS
@beapheonixbirdwithMS 4 жыл бұрын
Full video kandu mam,kidilam class
@salihhussainofficial6250
@salihhussainofficial6250 2 жыл бұрын
Thankssss missss adipoli classss🥰🥰🥰🥰🥰🥰🥰
@robinjobi1187
@robinjobi1187 3 жыл бұрын
Thanku enikku pattannu manasilayi thanku so much ❤️❤️
@mathewgeorge2196
@mathewgeorge2196 3 жыл бұрын
VERY NICE CLASS 🤩🤩👌👌👌
@rahulp3862
@rahulp3862 4 жыл бұрын
Excellent class tks mam, ഇതുപോലെ reported speech class cheyamo
@lekshmanaprasad9229
@lekshmanaprasad9229 3 жыл бұрын
Valare nala class 🥰😍😍
@jishbr8932
@jishbr8932 4 жыл бұрын
please start a new playlist with engish grammer.
@mayasaji9461
@mayasaji9461 3 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്.
@jishathettath9033
@jishathettath9033 4 жыл бұрын
Thank you miss very useful class👍🏻👍🏻
@soniarajesh3927
@soniarajesh3927 Жыл бұрын
Super class
@soniarajesh3927
@soniarajesh3927 Жыл бұрын
Explain the. Direct and Indirect speech
@haseenahameed3580
@haseenahameed3580 Жыл бұрын
Oru name annu thannathenkil athegne passive voice’ilk mattum (eg Charle wrote the Noval ‘Great man’
@vishnuunni342
@vishnuunni342 4 жыл бұрын
Excellent class thanks mam ❤️❤️
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 97 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 171 МЛН
Spoken English Class in Malayalam
Active and Passive
25:59
Spoken English Class with Athika
Рет қаралды 183 М.
Active and Passive voice with explanations in Malayalam
15:03
Perfect Your English
Рет қаралды 92 М.
Learn English Grammar: What’s the difference between ACTIVE & PASSIVE?
20:59
Learn English with Gill · engVid
Рет қаралды 712 М.
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24