PSC IMPORTANT CURRENT AFFAIRS| പ്രധാന സാഹിത്യ അവാർഡുകൾ |TENTH PRELIMS EXAM SPECIAL

  Рет қаралды 1,956

Lechuz Edu Tips 2.0

Lechuz Edu Tips 2.0

Күн бұрын

Пікірлер: 98
@AnjaliSundar-a30
@AnjaliSundar-a30 12 сағат бұрын
ആദ്യമായി (1st) എഴുതിനിരുത്തുമ്പോൾ (എഴുത്തച്ഛൻ പുരസ്കാരം) ചൂരൽ (ശൂരനാട് ) എടുക്കും. ചൂരൽ എടുത്ത് വസന്തൻ (S K വസന്തൻ ) മാഷാണ് മാധവനെ ( N S മാധവൻ ) തല്ലുന്നത്. കേട്ടപ്പോൾ തോന്നിയ കോഡ് ആണ്. Thankyou Miss ♥️
@LechuzEduTips2.0
@LechuzEduTips2.0 12 сағат бұрын
Adipoli code Njan Ithu pin cheyyunnu
@AnjaliSundar-a30
@AnjaliSundar-a30 2 сағат бұрын
❤​@@LechuzEduTips2.0
@sajithk9782
@sajithk9782 2 сағат бұрын
ഞാൻ രണ്ടു മക്കളുടെ അമ്മയാണ് മിസ്സ്‌ പറഞ്ഞത് പോലെ തന്നെ യാണ് എന്റെ അവസ്ഥ മക്കൾ സ്കൂളിൽ നിന്ന് വന്നാൽ ഞാൻ പഠിക്കാറില്ല എപ്പോഴും അവരുടെ പിറകിലാണ് അത് കൊണ്ട് പഠിക്കാൻ സമയം കിട്ടാറില്ല ഇനി മിസ്സ്‌ പറഞ്ഞത് പോലെ ചെയ്യാൻ ശ്രമിക്കാം
@RABHITHAKRAG
@RABHITHAKRAG 13 сағат бұрын
മിസ്സ് പറഞ്ഞത് വളരെ ശരിയാണ്. ഞാനും എന്റെ മക്കളോട് പഠിക്കാൻ പറയും. പക്ഷേ എപ്പോഴും അവരുടെ കൂടെ ഇരിക്കില്ല. ഞാൻ പഠിക്കുന്നതിന്റെ ഇടയിൽ അവർ പഠിക്കുന്നില്ലെ എന്ന് ശ്രദ്ധിക്കും. എനിക്ക് ജോലി കഴിഞ്ഞ് വന്ന് കിട്ടുന്ന സമയമാണ് പഠിക്കുന്നത്. മിസ്സ് വീണ്ടും തിരിച്ചു വന്നപ്പോൾ വളരെ സന്തോഷമായി. Thank you miss. മിസ്സിന്റെ വാക്കുകൾ വളരെ സത്യമാണ്.
@LechuzEduTips2.0
@LechuzEduTips2.0 12 сағат бұрын
അതുകൊണ്ട് തന്നെ മക്കൾ അവരുടെ കാര്യം നോക്കാൻ പ്രാപ്‌തരാകും
@sidharths9050
@sidharths9050 13 сағат бұрын
മിസ്സ്‌ ഒരു പാട് ഒരു പാട്‌ Thanks 🙏🏻🙏🏻 എനിക്കും ഒട്ടും പറ്റാത്തത് CA ആയിരുന്നു, ഇനി മിസ്സ്‌ കൂടെ കാണുമെന്ന് വിശ്വസിക്കുന്നു,
@LechuzEduTips2.0
@LechuzEduTips2.0 13 сағат бұрын
Follow daily 😊
@athira4204
@athira4204 13 сағат бұрын
Teacher ഒരു നല്ല Influencer കൂടെ ആണ്.. Bcz, ഞാൻ കണ്ടിട്ടുള്ള ഇന്നത്തെ മിക്ക parentsഉം മക്കൾക്ക് ഒന്നാം ക്ലാസുമുതലേ ഒരു competetive മൈൻഡ് സെറ്റ് ആക്കി കൊടുക്കുന്നത് പോലെ തോന്നിയിട്ടുണ്ട്.. ഇത് അവരിൽ ചെറിയ പരാജയം വരുമ്പോൾ പോലും വലിയ മാനസിക പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ട്.. ഇടക്ക് ഇങ്ങനത്തെ ടിപ്സും കൂടെ പറഞ്ഞു തരുമ്പോൾ ടീച്ചരോട് റെസ്‌പെക്ട് കൂടി വരുന്നേ ഉള്ളു.. ❤️ ഇതൊക്കെ കേട്ടിട്ടെങ്കിലും ചിലരെങ്കിലും മാറിയാലോ 🥰
@LechuzEduTips2.0
@LechuzEduTips2.0 13 сағат бұрын
സത്യം . നമ്മുടെ കുഞ്ഞുങ്ങളെ നല്ല മനുഷ്യരാകാൻ പഠിപ്പിക്കുക
@ShehinaShafeek-n3q
@ShehinaShafeek-n3q 3 сағат бұрын
വളരെയധികം നന്ദി ഉണ്ട് മിസ്സ്‌. എന്റെ മകൾ 2ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ആദ്യം മുതലേ ഞാൻ അവളുടെ കൂടെ ഇരുന്ന് പഠിപ്പിച്ചു അവൾക്ക് അതൊരു ശീലമായി. ഇപ്പോൾ ഞാൻ ഇല്ലാതെ ഞാൻ പഠിക്കാൻ വിളിക്കാതെ അവൾ പഠിക്കില്ല. പഠിക്കാൻ വല്യ മടിയുമാണ്. ഇനി അത് മാറ്റി എടുക്കണം.Thankyou miss🫂
@LechuzEduTips2.0
@LechuzEduTips2.0 2 сағат бұрын
മാറ്റി എടുക്കണം
@RenjinijijiA
@RenjinijijiA 2 сағат бұрын
Goodmorning miss❤
@jiyaappusworld
@jiyaappusworld 2 сағат бұрын
Thanks miss 😍
@jinithasanil6346
@jinithasanil6346 12 сағат бұрын
Super class ❤❤ ഒത്തിരി നന്മകൾ നേരുന്നു,താങ്ക്യൂ miss
@LechuzEduTips2.0
@LechuzEduTips2.0 12 сағат бұрын
May God bless you dear😊
@athulyasreekumar2676
@athulyasreekumar2676 10 сағат бұрын
Ellathinum athintethaya time und ennu parayunath sathym aayi thonunu...ekadesham 6month munne teacher ntey psc class video oru frd ayachu thannu... Annu just kand kalanju. pine nokila, vere onum padikathe aviyal paruvam aayi, oru vazhiyilum nere chovve pokathe ingane nthinoo vendi aarunu orooo divasavum... Ipo oru divasam polum kanathe irikan pattunillaaa.. follow cheyunnund teacher ❤❤❤othiri ishtam🥰
@LechuzEduTips2.0
@LechuzEduTips2.0 2 сағат бұрын
ഇപ്പോൾ സമയം ആയി 😊
@manjum6580
@manjum6580 10 сағат бұрын
Thank you miss ❤❤😊😊
@athi-kr
@athi-kr 11 сағат бұрын
Thank you misseyyy❤❤❤
@A.Raihan219
@A.Raihan219 Сағат бұрын
Misse makkale kurich paranjath ok aanu enik anubhavam und miss paranjappaya enik ente mistake manassilayath❤️
@shihabpullippadam92
@shihabpullippadam92 11 сағат бұрын
Thankyou mam
@pradeepg.l6340
@pradeepg.l6340 12 сағат бұрын
ക്ലാസ്സും, ടിപ്സും കൊള്ളാം ❤️
@LechuzEduTips2.0
@LechuzEduTips2.0 12 сағат бұрын
😊
@anupillaik2346
@anupillaik2346 10 сағат бұрын
😊 എനിക്ക് 2 കുട്ടികൾ ആണ്. ഒരാൾ മിസ്സ് പറഞ്ഞതുപോലെ സ്വന്തം കാര്യം നോക്കുന്നത് ആണ്.. അടുത്തയാൾ നേരെ വിപരീതവും ..ഞാൻ എവിടെയോ അവിടെ അവൾ പുസ്തകവും കൊണ്ട് വരും ...
@LechuzEduTips2.0
@LechuzEduTips2.0 2 сағат бұрын
അത് മാറ്റി എടുക്കണം 😊
@PrasanthThankappan
@PrasanthThankappan 13 сағат бұрын
Misseee.....❤❤❤
@abhiramsv2171
@abhiramsv2171 14 сағат бұрын
Good evening teacher❤
@pbp4659
@pbp4659 14 сағат бұрын
Good evening miss🥰🥰🥰🥰🥰
@dhanushs-yb7mn
@dhanushs-yb7mn 10 сағат бұрын
Thank uu miss❤CA engna padikumnn vicharich irikuvayrunn. Ipo ith kandapozha aswasayam ayath.Ithupole maths pq relate cheyth cls venam miss. 28nann xam🙂
@LechuzEduTips2.0
@LechuzEduTips2.0 2 сағат бұрын
👍
@aparnaS-u4y
@aparnaS-u4y 14 сағат бұрын
Good evening miss❤
@junujunu869
@junujunu869 14 сағат бұрын
Thank u mam ❤❤
@Noufiyamanaf92
@Noufiyamanaf92 Сағат бұрын
👏👏👏
@KrishnaPriya-p8f
@KrishnaPriya-p8f 14 сағат бұрын
🙏Thanku for your words mam
@LechuzEduTips2.0
@LechuzEduTips2.0 14 сағат бұрын
Keep watching
@snehasoman-eu3po
@snehasoman-eu3po 14 сағат бұрын
Tips കൊള്ളാം Supper
@LechuzEduTips2.0
@LechuzEduTips2.0 14 сағат бұрын
ശരിയാണെന്ന് തോന്നിയാൽ സ്വീകരിക്കാം , അല്ലെങ്കിൽ വിട്ട് കളഞ്ഞേക്കുക
@snehasoman-eu3po
@snehasoman-eu3po 3 сағат бұрын
@LechuzEduTips2.0 ശരിയാണ് mam സ്വീകരിക്കുന്നു എനിക്കും രണ്ട് മക്കൾ ഉണ്ട്. ഒരാൾ 10th ൽ ആണ് .
@monishamv9334
@monishamv9334 14 сағат бұрын
Misse❤❤❤❤
@sandhyaratheesh3235
@sandhyaratheesh3235 14 сағат бұрын
Hiii mammm❤❤❤
@rithu1690
@rithu1690 14 сағат бұрын
Hi misse❤❤❤
@reshmirs3761
@reshmirs3761 14 сағат бұрын
Mam 😍🙏
@preethypreethy4198
@preethypreethy4198 14 сағат бұрын
Hi chechi
@abdurahman1863
@abdurahman1863 14 сағат бұрын
Ma'am current affairs ന്റെ പുറകെ പോകേണ്ട എന്ന് കരുതിയതാണ്. പക്ഷെ മിസ്സിന്റെ ക്ലാസ്സ് വളരെ നല്ലതാണ്, അത്കൊണ്ട് മാത്രമാണ് ഇത് കാണുന്നത്.. നിർബന്ധമായും നോക്കേണ്ട കറണ്ട് അഫൈർസ് മിസ്സ് ക്ലാസ്സ് തരുമോ? 28 നാണ് എക്സാം..
@LechuzEduTips2.0
@LechuzEduTips2.0 13 сағат бұрын
ഇത് നോക്കേണ്ടതാണ് 😊
@amrithaganga5749
@amrithaganga5749 14 сағат бұрын
Tq
@AnjanaAnjana-z7s
@AnjanaAnjana-z7s 14 сағат бұрын
Hi miss🥰
@Shefeena-s3l
@Shefeena-s3l 11 сағат бұрын
👍
@hariaum7778
@hariaum7778 12 сағат бұрын
misse zero yil nikkuvayirunnu..epolanu oru idea kitiyath kurach munpe miss nte clss kananam aayirunnu ennu epo tonnunu ... ethra thanks paranjaalum mathiyakila...❤❤❤❤❤
@LechuzEduTips2.0
@LechuzEduTips2.0 12 сағат бұрын
Ningalude time ayathe ullu 😊
@athirasudeesh9647
@athirasudeesh9647 14 сағат бұрын
Misse
@savithasavi1436
@savithasavi1436 14 сағат бұрын
Correct aan miss parenjath
@Revathi047
@Revathi047 14 сағат бұрын
📖 🖊️ present mam, Mam CA UN index 2023 2024 koodi paranju tharamo
@achuaswathy7794
@achuaswathy7794 14 сағат бұрын
Hlo maam
@Ramziiiiiiiiii
@Ramziiiiiiiiii 14 сағат бұрын
Hy miss.... Current affairs nalla tough aan enik.. Kadalu pole undennu feel cheyarund.....
@LechuzEduTips2.0
@LechuzEduTips2.0 14 сағат бұрын
Don’t worry dear
@sreejithk2216
@sreejithk2216 14 сағат бұрын
Hi mam
@sunitharajesh2607
@sunitharajesh2607 2 сағат бұрын
❤❤❤Thanks teacher
@RakhiKu-yh7ti
@RakhiKu-yh7ti 13 сағат бұрын
Misse current affairs kooduthal chayyamo? Ottum ariyillathathu CA ahnu🥲😭
@LechuzEduTips2.0
@LechuzEduTips2.0 13 сағат бұрын
😊 👍
@sishiraskumar5269
@sishiraskumar5269 10 сағат бұрын
Oru doubt chodikkatte mam...periyar pathikkunnath Kodungallur kayal ano vembanad kayal ano..
@LechuzEduTips2.0
@LechuzEduTips2.0 2 сағат бұрын
2 ഉം psc ഉത്തരം വേമ്പനാട്
@lekshmyvgopal5308
@lekshmyvgopal5308 14 сағат бұрын
Satyam anu ma'am ellam sheriyaki ellarum satisfied aki onum engum ethila...so kituna time ph kondunadakunu video kelkunu...misnte video order pokunu..athre nadakunulu
@LechuzEduTips2.0
@LechuzEduTips2.0 14 сағат бұрын
നമ്മുടെ കാര്യം നോക്കാൻ നമ്മളെ ഉണ്ടാകുകയുള്ളൂ
@anjana1016
@anjana1016 14 сағат бұрын
Mam current affairs cls eduth tharo
@LechuzEduTips2.0
@LechuzEduTips2.0 13 сағат бұрын
ഇത് കറന്റ് ആണ്
@nishasajeer5997
@nishasajeer5997 14 сағат бұрын
Hiii mam
@sumisukumaran2053
@sumisukumaran2053 14 сағат бұрын
@Syama-cn5vo
@Syama-cn5vo 13 сағат бұрын
Hi, Misse... Malayalm grammar num books cheyyamo??❤❤🫣
@LechuzEduTips2.0
@LechuzEduTips2.0 13 сағат бұрын
Buy Friendly PSC Malayalam books Good option
@anamika7549
@anamika7549 14 сағат бұрын
Mam words thikachu sariyanu njna ippo 20 kadannu but 16 psc vannnanu mts first crack cheythanu nut job vendannu paranju reject cheythu so eppo otta exam set avunilla mam
@LechuzEduTips2.0
@LechuzEduTips2.0 14 сағат бұрын
സെറ്റ് ആകുന്നെ 😊
@sanju95madtechy
@sanju95madtechy 13 сағат бұрын
Mis pazhaya channelil endha prelims class idathade?
@LechuzEduTips2.0
@LechuzEduTips2.0 12 сағат бұрын
പുതിയത് തുടങ്ങിയത് ഇതിന് വേണ്ടിയാ 😊
@RevathyS-w5s
@RevathyS-w5s 14 сағат бұрын
first 😁
@tessy-iw8wv
@tessy-iw8wv 11 сағат бұрын
Thankuu Mam❤️
@AnjuShyam-b3s
@AnjuShyam-b3s 11 сағат бұрын
Thanku Mam
@sreejithaj6711
@sreejithaj6711 36 минут бұрын
Thank u so much ❤
@AshlyAshly-mz2jh
@AshlyAshly-mz2jh 12 сағат бұрын
Thank you miss
@Lakshmisara15892
@Lakshmisara15892 13 сағат бұрын
Thank you mam❤❤❤
@hariaum7778
@hariaum7778 13 сағат бұрын
❤❤❤❤❤
@affanVlog-gj2wr
@affanVlog-gj2wr 11 сағат бұрын
❤❤❤😊
@muralitharayil4054
@muralitharayil4054 14 сағат бұрын
❤️
@aneeshavn1439
@aneeshavn1439 13 сағат бұрын
Thank u mam ❤❤❤❤
@pratheesh.p.vvenugopal7768
@pratheesh.p.vvenugopal7768 13 сағат бұрын
❤️❤️❤️
@SherinMoby
@SherinMoby 14 сағат бұрын
@ramyavs9219
@ramyavs9219 10 сағат бұрын
Thank you mam❤
@manjukp1287
@manjukp1287 10 сағат бұрын
Thank you mam ❤
@preethypraveen5573
@preethypraveen5573 12 сағат бұрын
❤❤❤
@santhoshkumareg4848
@santhoshkumareg4848 12 сағат бұрын
@Jasnaansar-dq2hc
@Jasnaansar-dq2hc 12 сағат бұрын
❤❤❤❤
@shafeenanichu8701
@shafeenanichu8701 3 сағат бұрын
❤❤❤
@divyaunnimol5612
@divyaunnimol5612 2 сағат бұрын
❤❤
@manavgulzar6434
@manavgulzar6434 2 сағат бұрын
❤❤❤
@nishadk3255
@nishadk3255 56 минут бұрын
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 38 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 194 МЛН
MOCK TEST PSC 10TH PRELIMS #psc #10thprelims #exam #mocktest
18:40
TENTH PRELIMINARY EXAM SPECIAL SYLLABUS WISE CLASS|WILD LIFE SANCTURY
17:28
Lechuz Edu Tips 2.0
Рет қаралды 5 М.
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 38 МЛН