"ഞാനുണ്ട് സച്ചിനുണ്ട്.........."🤣🤣🤣 ഭാഗ്യത്തിനാ കണ്ടത്തിൽ,sorry ആപ്പിൽ sorry aastha യിൽ കളിക്കുന്ന മാണിക്യത്തെ കിട്ടിയത്.... വെറും മാണിക്യമല്ല sir രാജമാണിക്യം😎😎😎😎😎😎🤩🤩🤩
@jobykb44183 жыл бұрын
ഉയരം കൂടുന്തോറും ചായയുടെ രുചി കൂടും എന്ന് പറഞ്ഞ പോലെ മാഷിൻ്റെ ക്ലാസ്സ് ദൈർഘ്യം കൂടുന്തോറും കാണാൻ ഉള്ള ഇഷ്ട്ടം കൂടും❤️
@sanalaraveendran94233 жыл бұрын
ശരിക്കും 👍
@bincy34633 жыл бұрын
ആ ശെരി ആണ്
@07Iron_Man3 жыл бұрын
ആനക്ക് നെറ്റിപ്പട്ടം പോലെ Aastha യുടെ ക്ലാസ്സിനു length ഒരു ആഴകാണ്❤️❤️❤️
@bijinac.p9260 Жыл бұрын
0k
@soorajthampy52203 жыл бұрын
Sir.. Class കേട്ട് note എഴുതി. Class കഴിഞ്ഞ് ഒരു തവണ വയ്ക്കുമ്പോൾ നല്ല പോലെ മനസ്സിൽ കേറും.. പിന്നെ ഇടയ്ക്ക് മറന്നു പോവാതെ ഇരിക്കാൻ repeat ചെയ്യാനും എളുപ്പം മാണ്.. ഞാൻ sir ന്റെ class അങ്ങനെ യാണ് ചെയ്യുന്നത്... കുഴപ്പമില്ല ല്ലോ 👍👍👍
@anujayakumar22423 жыл бұрын
സ്പോർട്സ് എന്തെന്ന് അറിയാത്ത എനിക്ക് ഒരുപാടു പ്രയോജനം ആയി സർ, ഞാൻ ഒഴിവാക്കികൊണ്ടിരുന്ന ഒരു ഭാഗം ആണിത്, ഒരുപാട് നന്ദി sir😍
@akhilaraju56383 жыл бұрын
ആവശ്യം ഞങ്ങളുടേതാണ് വിനോദമല്ല ജീവിതമാണ് ഉറപ്പായും മുഴുവനും കണ്ടിരിക്കും.. ഒരുപാട് നന്ദി🙏❤️
@abusalihbinsal3 жыл бұрын
സർ കണ്ടത്തിൽ കളിച്ചത് ഞങ്ങളുടെ ഭാഗ്യം 😍 എല്ലായിരുന്നെങ്കിൽ ഈ മാണിക്കത്തെ ഞങ്ങൾക്ക് ലഭിക്കില്ലായിരുന്നു..... Thanks sir Love you 😍
@sunithapradeep30312 жыл бұрын
സത്യം 😀
@_ammuzzdreamworldmedia35453 жыл бұрын
പലരും നന്നായിട്ട് ക്ലാസുകൾ എടുത്ത് കുറച്ച് പോപ്പുലർ ആയപ്പോൾ free ക്ലാസ് നിർത്തി Paid ക്ലാസുകൾ ചെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങളെ പോലുള്ള സാധാരണക്കാർ എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി നിന്നപ്പോഴാണ് ആസ്തയുടെ ക്ലാസുകൾ കാണാൻ ഇടയായത്. ഇപ്പോ Addict ആയി. എല്ലാ ക്ലാസുകളും topic wise കണ്ടു നോട്ട് സ് എഴുതി കൃത്യമായി പഠിച്ചെടുക്കുകയാണ് ഞാൻ ഇപ്പോൾ ... ഇത്ര കൃത്യമായും അടുക്കും ചിട്ടയോടുമുള്ള ക്ലാസ് വേറൊരു ചാനലും ചെയ്യുന്നില്ല. ഇത്രയും effort എടുക്കുന്നതിന് നന്ദിയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകും ...❤️🔥🙏🙏
@digitalassetscriptocurrenc44593 жыл бұрын
ചിലർ പരസ്യക്കാരുമായി
@പ്രതീഷ്പുരുഷോത്തമൻനായർ3 жыл бұрын
അജിത് സാർ, ആസ്ത അക്കാഡമി ... ഒരുപാട് ഒരുപാട് നന്ദി 😍😍😍 ... എത്ര ദൈർഘ്യം ആണേൽ സാരമില്ല സാർ... ഞങ്ങൾ റെഡി ആണ് 🤝🤝🤝
@Unnikrishnan-nv1kf3 жыл бұрын
സാർ കളിക്കുന്നത് കണ്ടത്തിലാണെങ്കിൽ ആ കളി കാണാനാണ് എനിക്കിഷ്ടം. ടിക്കറ്റെടുക്കാതെ ഏറ്റവും മികച്ച കളി കാണാമല്ലോ😍😍
@AASTHAACADEMY3 жыл бұрын
😄❤️
@siyadsiya14023 жыл бұрын
ഇപ്പോ ദൈർഘ്യമുള്ള സാറിന്റെ വിഡിയോകൾ വരുമ്പോഴാണ് ഡബിൾ സന്തോഷം കിട്ടുന്നത്..സാറിന്റെ ഓരോ വാക്കുകളും ഞങ്ങൾക്ക് വിലപ്പെട്ടതാണ് ❤️❤️😍thank u so much sir🙏🙏
@temple.story._2024-3 жыл бұрын
Njan ee bhagam kettu padichu poyathaanu enkilum onnudi vannath sirnte vaakkukal ethra sathyamayi ennu parayaan vendiyittanu ,Bajrang Puniya gusthi thaaram ,Neeraj Chopra Jawalin throw ee randu thaarangale nokivacholu ivar Indiak 🏅 kondu varumennu sir paranju sathyam namichu sashtangam thanne Neeraj swaranavum Bajrang Bronze um nediyirikkunnu 😍😍😎😎😎 abhimanam anthass anugraham sir nte sikshanathil padikaan kazhinjathil 😍😍😍
@mohammedshahans93773 жыл бұрын
ഇത്രയും സൂപ്പർ ക്ലാസ്സുകൾ തരുന്ന അജിത് സാറിനും ആസ്തയിലെ മറ്റ് അധ്യാപകർക്കും വളരെ അധികം നന്ദിയും കടപ്പാടും അറിയിക്കുന്നു 💐💐💐💐
@aiswaryas6433 жыл бұрын
Sirintey ground you tubanu. Kali kanan aalkkarund. Sir adichu thakarthooo. Kazhchakkar othiri und🥳🥳🥳🥳
@shijinadinesan79863 жыл бұрын
എത്ര സമയമെടുത്താലും aastha യുടെ എല്ലാ ക്ലാസ്സുകളും കണ്ടിരിക്കും. അത്രയേറെ നല്ല ക്ലാസുകളാണ് അജിത് sir ഞങ്ങൾക്ക് തരുന്നത്. Thank you അജിത് sir for your effort 🙏🙏🙏🏼💞💞❤❤
47:50 സാറ് പറഞ്ഞത് പോലെ നീരജ് ചോപ്ര ക്കു ഗോൾഡ് കിട്ടി ♥♥♥
@sanalaraveendran94233 жыл бұрын
AASTHA Academy ഇപ്പോൾ എനിക്ക് ലൈഫിന്റെ ഒരു ഭാഗമായിരിക്കുന്നു, Ajith സാറിന്റെ ഒരു ക്ലാസ്സെങ്കിലും കാണാത്ത ഒരു ദിവസംപോലും ഇല്ലാ... AASTHA യുടെ ക്ലാസുകൾ കാണുമ്പോൾ അറിവിനോപ്പം ആത്മവിശ്വാസവും കൂടുന്നു... Thank you sir.. ❤
@shabnamalayil58393 жыл бұрын
"ഞാൻ കണ്ടത്തിലാണ് കളിച്ചത് അവരൊക്കെ ആപ്പിലാണ് sorry ഗ്രൗണ്ടിലാണ് കളിച്ചത് 😂 കണ്ടത്തിലും മാണിക്യം ഉണ്ടാകും "👍👍👍😄 ആ മാണിക്യം വിലമതിക്കാനാവാത്തത് 😍😍🙏
@nijishapj65273 жыл бұрын
yes...
@bhagyarajr4033 жыл бұрын
🤣
@remyadhanesh35683 жыл бұрын
Correct sir
@sandhyacm53303 жыл бұрын
😄😃😃
@vvkcp2 жыл бұрын
Ajith sir 2 hr video ittalum njan muzhuvanum kanum...🙌💪
@kannankp83943 жыл бұрын
സാറിന്റെ പ്രെഡിക്ഷൻ 😍, നീരജ് ചോപ്ര 🥇
@Amalraj-r3 жыл бұрын
എന്റെ സാറേ, വാക്ക് പൊന്നായി നീരജ് ചോപ്രാ ഗോൾഡ് മെഡൽ, ഇജ്ജാതി പ്രവചനം🥰🥰 47:53
@athulsl3743 жыл бұрын
അജിത് സർ നിങ്ങളാണ് അധ്യാപകൻ അവതരണം💯💯 വാക്യശുദ്ധി💯💯😍😍
@rameesanees3 жыл бұрын
ഒരു മണിക്കൂർ ഉണ്ട് എന്നൊന്നും തോന്നില്ല സാർ . കഥ കേട്ടിരിക്കുന്ന പോലെ കേട്ടിരിക്കാം കഴിയുമ്പോഴേക്കും എല്ലാം മനസ്സിൽ പതിഞ്ഞിരിക്കും ... ഒരിക്കലും മറക്കില്ല . നന്ദി സാർ ഈ ആത്മാർത്ഥതയ്ക്കും അധ്വാനത്തിനും ...
@shammu81383 жыл бұрын
ക്ലാസ്സ് എത്ര നീണ്ടുപോയാലും ഞങ്ങൾക്കു ക്ലാസ്സ് മുടങ്ങാതെ കിട്ടുന്നുണ്ടല്ലോ സർ അതുമതി. Thankyou So much Sir😍
@jeeshmarajendran36053 жыл бұрын
Sir criketer avathathh oro Psc Aspirantintayum Maha bagyam.... Thaku sir such a super class...kand 18 mint ethyatha ullu but comment chyyathaee egana kanum....Thaku sooo Much sir......
@tharamnair18953 жыл бұрын
ക്ലാസ്സ് എത്ര ദൈർഘ്യം ഉണ്ടേലും ഞങ്ങൾ കാണുന്നുണ്ട് സാർ. പഠിക്കുന്നുമുണ്ട്.Thank you so much sir🙏🙏🙏
@aswanthindian76703 жыл бұрын
Ite ane siree sirnta yettavum valiya victory
@rakhipa17873 жыл бұрын
ഒരുപാട് നന്നിയുണ്ട് sir ഇത്രയും നല്ല ക്ലാസ് ഞങ്ങൾക് തരുന്നതിൽ
@achuzzz734 Жыл бұрын
Thank you sir...🤍 കായിക പരമായി ഒന്നുമറിയാത്ത എനിക്ക് ഈ ക്ലാസ് വളരെ ഉപകാരപ്രദമായി🤍🤍🤍🤍
@jayasankar31523 жыл бұрын
എന്നാ പിന്നെ ഇതാ പിടിച്ചോ കണ്ണും പൂട്ടി ഒരു like 👍👍👍❤❤❤
@prajinapnpraji93683 жыл бұрын
10 alu kanunna chanalile sirmar paid chanaline pokkunnadu kelkkumbol sirnodu adiyaya bahumanam thonnunnu.thank you sir
@lekhaasokan28403 жыл бұрын
ദൈർഘ്യം ഒരു വിഷയമേ അല്ല.... ക്ലാസ്സ് ആണ് പ്രധാനം 💗
@sakeerpt8993 жыл бұрын
പൊളി ക്ലാസ്
@siyadsiya14023 жыл бұрын
18:00 അത് കലക്കി 🤣🤣ഇപ്പോ നമ്മുടെയെല്ലാം മാണിക്യം 💖🔥🔥😍😍
@ammukannan35043 жыл бұрын
സാറിന്റെ ക്ലാസ്സ് കണ്ട് തുടങ്ങുബോ തന്നെ ലൈക് അടിക്കും. 👍🏻👍🏻😄. ഇതുപോലെ ഉള്ള ക്ലാസുകൾ... വേറെ ലെവൽ 🙏👍🏻👍🏻
@soumyasou67453 жыл бұрын
Ethra dhyrgyam ulla class aayalum njngal kanum... 💪💪💪
@shamsudheen66503 жыл бұрын
ഒന്നല്ല പത്ത് മണിക്കൂറാണേലും സാറിന്റെ ക്ലാസ് കുറച്ചു താമസിച്ചാണേലും ഞാൻ കാണും💯💯💯
@ajithradhakrishnan1533 жыл бұрын
വീഡിയോ എത്ര lengthy ആയാലും മുഴുവൻ കണ്ടിരിക്കും... ലൈക്ക് ചെയ്തിരിക്കും... കമന്റ് ചെയ്തിരിക്കും... 🔥🔥
@EV-AADEX3 жыл бұрын
എത്ര വലിയ ക്ലാസ് ആണേലും ഞങ്ങൾ കാണും.. കാണാതെ ഇരിക്കാൻ പറ്റില്ല sir.. പേന വേണം കൈയിൽ... പോയിന്റ് note ചെയ്തു.. 🥰🤩🤩
@deepikanambiar44463 жыл бұрын
കായിക മേഖല എങ്ങനെ പഠിക്കും എന്നോർത്തു ആകെ ടെൻഷൻ ആയിരുന്നു. Bt u made it very easier sir.. U r a great teacher 🙏🙏🙏🙏no words to say sir 😍.. Thank u very much
When you say the video is lengthy, we don't feel 🙄, instead we feel👍..... we know that you have done a great deal of of work inorder to bring a COMPLETE PORTION for us. Hats off Ajith sir,..... Mere thanks is not enough to appreciate your dedication👏🌹
@languagehunt82243 жыл бұрын
Dairgyam nammalk oru vishayame alla..etra dairgyamulla class ayalum nammal kanum ✌👍👌💕💕💕💖🔥🔥🔥
@surumikabeer13 жыл бұрын
നന്ദി മാത്രം sir..🥰🥰🥰🥰🥰sirinte അറിവ് ഞങ്ങളെ പോലുള്ളവർക്ക് അനുഗ്രഹമാകട്ടെ
@amithasaju73053 жыл бұрын
Sports ini padikkenda ennu vicharichu ee vedio innale kandilla...innu thonni veruthe kandu pokam notes ezhuthenda ennu.But kandappol adipoli ...notesum ezhuthi.kaanathe poytunnel valya nashtamayene....Thank you Aastha Academy.
@anandhupdeseredhan43833 жыл бұрын
ദൈർക്യം കൂടിയ ക്ലാസുകൾക്ക് ഡിമാൻഡ് ഇല്ലെന്ന് പറയുന്നത് വെറുതെയാണ് sir.. 10 മണിക്കൂർ ഉള്ള ക്ലാസ്സ്, അത് ആസ്ത യുടേതാണെങ്കിൽ കാണാൻ ആളുകൾ ഉണ്ടായിരിക്കും ✌️
@mahamooda.3573 жыл бұрын
Correct☺️👍
@archanaremanan61052 жыл бұрын
Yes💯
@soumyashivadev1702 жыл бұрын
👍👍👍👍
@MarkAntony10083 жыл бұрын
####Milkha singhil milkha singh aayi abhinayichad farhan akhtar ####ODI yil aadyathe double century nediyad- belinda Clark
@aiswarya68303 жыл бұрын
പലരും ക്ലാസ്സ് ക്ലാസ്സായിട്ട് നൽകുന്നത് നിർത്തി എന്ന് തോന്നുന്നു പണവും പ്രതാപവും നമുക്കെന്തിനാ അസ്‌തയുണ്ടല്ലോ അതിൽ ക്ലാസ്സുണ്ടല്ലോ ❤❤❤❤
@mohansinghk92493 жыл бұрын
Athe e meryt nte classukal ippol kanane illa
@_ammuzzdreamworldmedia35453 жыл бұрын
Sathyam
@babym36923 жыл бұрын
Njngalude manikyam❤️ajith sir❤️
@bincy34633 жыл бұрын
കണ്ടത്തിലെ മാണിക്യം ... ഞങ്ങളുടെ മുത്ത് ❤️
@007prajeesh3 жыл бұрын
Randu day kanathayappozhe vicharichu oru onnonnara varavayirikkumenn. 🔥🔥🔥🔥
@vivekr19663 жыл бұрын
ഇതുപോലെ ഞങ്ങൾക് ജോലിയും കിട്ടട്ടെ സർ ന്റെ ക്ലാസ്സ് ലൂടെ...♥️😊🤩🙏🏼
Vaccine എടുത്തിട്ട് ഇന്ന് നല്ല ശാരീരിക ബുദ്ധിമുട്ട് ഉണ്ട്. അതു കാരണം നോട്ട് എഴുതിയെടുക്കാതെ ക്ലാസ്സ് കേൾക്കുന്നു. ആദ്യമായി സാർ ന്റെ ക്ലാസ്സ് നോട്ട് എഴുതാതെ കാണുന്നു. എന്നാലും നാളത്തേയ്ക്ക് വയ്ക്കാൻ തോന്നുന്നില്ല.. 🙏🙏🙏🙏
@nandanath20853 жыл бұрын
എത്ര നീണ്ട ക്ലാസ്സ് ആണേലും ആവശ്യ ക്കാർ കാണും sir. 🙏🙏🙏
@Hari.3983 жыл бұрын
Thanks sir 👍👍
@sujinajibin72563 жыл бұрын
Sirre.....length is not a problem for Ajith sirs..kidu class...class pettannu theernno? Enne thonniyittullu...innum...ennumm..sirnte effortnu...👏👏👏👏👏👏💐💐💐💐💐💐🙏🙏🙏🙏🙏🙏😍
@aswathyakshara39163 жыл бұрын
ക്രിക്കറ്റിൽ ജീവിക്കുവാണ് അജിത് സർ . ഇത്രയും ആവേശത്തോടെ ക്ലാസുകൾ എടുക്കാനും ഞങ്ങളെയും അതേ ആവേശത്തിൽ കൊണ്ടെത്തിക്കാനും കഴിയുന്നതാണ് Sportsmanspirit. അറിവിനപ്പുറം സർ തരുന്ന ഒരു പോസിറ്റീവ് എനെർജിയുണ്ട്, അതാണ് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്. You are really a great coach👍👏👏👏👏👏👏👏👏👏👏
@aneeshkm70903 жыл бұрын
ക്ലാസുകൾ മനോഹരം കേൾക്കാൻ അതിമനോഹരം 👍
@goodboy-t3t3 жыл бұрын
സാർ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്....❤️❤️❤️❤️❤️
@vivekr19663 жыл бұрын
Sir നാക് പൊന്നായി( 47.55min) നീരജ് ചോപ്രക് ഗോൾഡ് മെഡൽ...ഇപ്പോൾ കിട്ടി ♥️🤩👏🏽🇮🇳💪🏽🔥
@MOONIGHTx90603 жыл бұрын
എത്ര dhyrgham ഉള്ളതാണെങ്കിലും നമ്മൾ കാണും 👍
@sarumanoj2113 жыл бұрын
Very useful sir. Thank you very much
@revathysoman13163 жыл бұрын
Very useful class ഞാൻ നോക്കാൻ മടിക്കുന്നെ portion ayirunnu Eppoo nalle pole manasilayi
@geethuas11303 жыл бұрын
ക്ലാസ്സ് നു ടൈം കൂടുമ്പോൾ കാണാൻ മടിക്കുന്നവർ എന്തിനാണ് ഈ പണിക് പോകുന്നെ ജോലിക് പഠിക്കുമ്പോ ഇത് ഒരു ടൈം അല്ല വേര്ഡ് യൂട്യൂബ് കുറേ ആളുകളുടെ വ്ലോഗ് കണ്ടു കളയുന്ന ടൈം വേണ്ട എന്റെ വീഡിയോ കാണാൻ. Aastha😘😘. Super class anu
സർ geography എടുക്കമ്പോൾ തോന്നും അതാണ് best എന്ന്... History എടുക്കുമ്പോൾ തോന്നും അതാണ് best എന്ന്.... ഓരോ ക്ലാസും അതു പോലെ ആണ്... ഒരു കാര്യം വ്യക്തമാണ്... കഴിവും ആത്മാർത്ഥതയും ഉള്ള ഒരു അദ്ധ്യാപകന് ഏതു വിഷയവും തുല്യമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@AASTHAACADEMY3 жыл бұрын
എന്തോ പഠിക്കാൻ ഇഷ്ടമാണ്.
@prakashan.ppalliyodil64023 жыл бұрын
Entammo...enthoram points aanu. Ithokke ingane plan cheythu order akki link cheythu muthu manikale polulla aksharangalil korthu...ithinte purakilulla effort💝💝 Thank u Sir
@rejithathoombayil19873 жыл бұрын
Chak de! India.... Chak de! Aastha
@ved-673 жыл бұрын
വളരെ നല്ല ക്ലാസ്സ്. ഒരായിരം നന്ദി സർ💐💐. Manuel Frederick nu Dhyanchand award kitiyathu 2019 alle.
@AnjanaAnju-x1u3 жыл бұрын
After watching neeraj chopra,s gold medal in Olympics...as you said in this class🥳
@iamanand3013 жыл бұрын
Thank you so much sir♥️💕❤️🙏
@iamanand3013 жыл бұрын
Thank you so much sir❤️💕♥️🙏
@iamanand3013 жыл бұрын
ഫർഹാൻ അക്തർ അല്ലെ സർ ബാഗ് മിൽക്ക ബാഗിൽ....🤔
@shinireji54393 жыл бұрын
ആസ്തയുടെ ക്ലാസ്സ് എത്ര length കൂടിയത് ആണെകിലും കാണും സർ... 😊... എത്ര efforts എടുത്തിട്ടാണ് സർ ഇതൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങൾ കുറെ പേർക്കെങ്കിലും അറിയാം...അത് ഞങ്ങൾ ഒരിക്കലും പാഴാക്കില്ല... Thank you സർ 🙏🙏🙏... ആസ്ത 🔥🔥🔥🔥🔥
@kunjattaworld2363 жыл бұрын
Exam date വന്നു നല്ല പേടി ഉണ്ട് 😒പഠിച്ചു എത്താൻ കഴിയുമെന്ന് അറിയില്ല Aastha academy കൂടെ കാണും എങ്കിൽ നമ്മൾ വിജയിക്കും 😊
@gokulparthipan68953 жыл бұрын
Note എഴുതി വായിച്ച് പഠിക്കുന്നതിന്റെ സുഖം ഒന്നും pdf നോക്കിയാൽ കിട്ടില്ല 🤗
@babithababitha59963 жыл бұрын
Ath sathyanu njanum ezhuthum
@sushmit49773 жыл бұрын
Yes
@vineethb50193 жыл бұрын
തീർച്ചയായും ✌🏻✌🏻
@sijinas51623 жыл бұрын
Sathyam
@appustime92923 жыл бұрын
Definitely
@anjuk62773 жыл бұрын
നന്നായിട്ടുണ്ട് sir
@sijomathew30773 жыл бұрын
Sir, Bhaag Milkha Bhaag എന്ന ചിത്രത്തിൽ അഭിനയിച്ച നടൻ ഇർഫാൻ അക്തർ അല്ല ഫർഹാൻ അക്തർ ആണ്.
@ardranss13233 жыл бұрын
🙏🙏
@rohaniks5183 жыл бұрын
S
@shajikp89413 жыл бұрын
ആസ്ത level വേറെ. എത്ര lengthy ആയാലും ആരും കാണും താങ്ക്സ് sir🙏🙏🙏👌👌👌🥰🥰🥰
@athulyamr67873 жыл бұрын
🥰🥰🥰🥰
@Maharoofp-uw1fd3 жыл бұрын
Suresh Raina 😍 Smrit Mandhana fan 💗
@nbcreations44644 ай бұрын
18:30 sir athil pedillaa😂kaaranam sir 1973 il aanu janikkunnath...annu sir ne 10 vayass allee ulluu😂😂😂😂
@Maharoofp-uw1fd3 жыл бұрын
Kandam cricket 😍😍😍😍
@babithababitha59963 жыл бұрын
Njanund 😄...sir kandathil kalichath nannayi allarunne e captain ne njangalk kittullarunnu 🥰🥰🥰🥰🥰
@avanthikabiju36393 жыл бұрын
Sir length ഒരു പ്രശ്നമില്ല ക്ലാസ്സ് കിട്ടിയാൽ മതി
@muhammedirfant34023 жыл бұрын
Good class sir
@sreeabhidachu3 жыл бұрын
🥰😍
@SanithaRLV3 жыл бұрын
Othiri othiri thanks sir🙏🙏🙏
@sradha2593 жыл бұрын
❤❤❤
@govtjobs36043 жыл бұрын
💜
@joshyk.l66123 жыл бұрын
Sir bayankara thamasha aanallooo.... adipoli claas Sir.......
@AmS-py8qn3 жыл бұрын
കണ്ടം ക്രിക്കറ്റിൽ ഹാഫ് സെഞ്ച്വറി അടിച്ച ആരൊക്കെ ഉണ്ട് ✋️