Connecting facts onn ezhuthamo sir parayumpol ellam kittunnilla
@1CLICKPSCАй бұрын
Ok sure 🥰👍
@reshmasajeev1628Ай бұрын
എന്തൊക്കെയോ വാരിവലിച്ചു padikkunnundernn but exm ന് ഒന്നും കിട്ടൂല 😔 സാറെ ക്ലാസ്സ് ഒരു പ്രതീക്ഷ നൽകുന്നു. 🙏
@1CLICKPSCАй бұрын
ഉറപ്പായും നമ്മൾക്ക് വേണ്ടത് പഠിച്ചു റിവിഷൻ ചയ്താൽ മതി ജോലി കിട്ടാൻ.. 🥰👍
@kalasumesh9035Ай бұрын
Sir.... August xam calendar vanno
@Nevergivup9722Ай бұрын
സാറേ 🙏🏿🙏🏿🙏🏿🙏🏿ക്ലാസ്സ് നിർത്തല്ലേ 🥰
@rabeehbabu3613Ай бұрын
സുപ്രധാന നിയമങ്ങൾ part 2 മറന്നോ?
@1CLICKPSCАй бұрын
Urappyum varum 😊👍
@user-xv8lk6mx9vАй бұрын
Sir njan oru beginner aan lgs preparation nu kala sahityam engane anu padikkendathu plz reply🙏
@1CLICKPSCАй бұрын
Only- PYQ
@user-xv8lk6mx9vАй бұрын
Thank you sir🙏🙏🙏
@Nilav93Ай бұрын
Anna world history edukamo 😢...
@1CLICKPSCАй бұрын
Yas urappyum cheyyamm
@asnasherin4518Ай бұрын
Sir ithinte pdf snd cheyyoo
@1CLICKPSCАй бұрын
Groupil undettoo 🥰👍
@sabreenakc2560Ай бұрын
Current affairs engine padikanam? Pls reply
@1CLICKPSCАй бұрын
കറണ്ട് അഫേഴ്സ് നമുക്ക് പഠിക്കാൻ ആയിട്ട് ഏറ്റവും നല്ലത് പിഎസ്സി ബുള്ളറ്റിനെ കറണ്ട് അഫയേഴ്സുകളാണ്... എല്ലാദിവസവും എടുത്ത് വായിച്ച് പഠിക്കണം.. 20 മാർക്ക് ആണ് ഇതിൽ വരുന്നത്.. OK
@sonyaneesh6350Ай бұрын
Sir ethinte pdf kittumo
@1CLICKPSCАй бұрын
Gropil idam telegramil ok🥰👍
@reeshmak9283Ай бұрын
Question നമ്പർ 18 miss ആയി, ഡിസ്‌കസ് ചെയ്തില്ലാലോ
@1CLICKPSCАй бұрын
Nokkatte
@reeshmak9283Ай бұрын
@@1CLICKPSC ഇന്നലത്തെ വിജയികളുടെ ലിസ്റ്റിൽ എന്റെ പേര് തെറ്റായിട്ടാണ് കൊടുത്തത്. Reshma alla 🫣 reeshma ആണ്.