PSC നിങ്ങള്‍ക്ക് വിധിച്ചിട്ടില്ലെന്നു തോന്നുന്നുണ്ടോ ?|MOTIVATION VIDEO|AMAL|KERALA PSC|SUPER NOTES

  Рет қаралды 24,447

Super Notes

Super Notes

Күн бұрын

#motivation #motivationbyAmal #supernotesbyamal #supernotes #keralapsc #rrb #ssc #upsc
Are you tired and fed up preparing for your dream jobs ? Is your hard work in preparations not paying well ? Are you considering quitting your chase of your dream after the recent exams ?
Then.....I have something to tell you.....Watch the video !!

Пікірлер: 353
@SuperNotesbyAmal
@SuperNotesbyAmal 11 күн бұрын
Our Telegram Channel Link : t.me/supernotesbyAK
@user-rr7hl3zs1s
@user-rr7hl3zs1s 11 күн бұрын
Thanks sir🎉🎉🎉🎉🎉🎉🎉
@user-rr7hl3zs1s
@user-rr7hl3zs1s 11 күн бұрын
Sir aniku 21 age ayi eppol anu psc tudagiyathu
@user-rr7hl3zs1s
@user-rr7hl3zs1s 11 күн бұрын
Lg's dec
@user-rr7hl3zs1s
@user-rr7hl3zs1s 11 күн бұрын
Lg's dec
@user-rr7hl3zs1s
@user-rr7hl3zs1s 11 күн бұрын
Lg's maths padi sir please reply
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 11 күн бұрын
29 വയസ്സിൽ ജോലിക്ക് ഒപ്പം psc തുടങ്ങി ഇപ്പോൾ 36 വയസ്സിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആയി കയറി
@sidhu11859
@sidhu11859 11 күн бұрын
Vere level 🔥 tension stress okke engane padikumbo kurakan pattiye mock edikumbo mark kuranjal negative aakum aake njan solution please ethoke engane overcome cheythe
@surabhiraj6559
@surabhiraj6559 11 күн бұрын
ആശംസകൾ ❤️❤️.. Study strategy onnu parayamo
@psc1strank663
@psc1strank663 10 күн бұрын
Nitea name and rank comment chey
@akalexkunjukunju
@akalexkunjukunju 9 күн бұрын
🤗🤗
@srilaxmynacharya6828
@srilaxmynacharya6828 9 күн бұрын
2024 l ano university assistant kittiye ....ethra rank....njaanum 4 yr ayi padikkunn...main list l vannnittilla ithvare
@pierbiii
@pierbiii 11 күн бұрын
വേറെ ഒന്നും കിട്ടണ്ട ഒരു തൂപ് ജോലി എങ്കിലും psc വഴി കിട്ടിയാൽ മതിയായിരുന്നു അതാണ് അവസ്ഥ 😭
@sriramkrishnakumar3825
@sriramkrishnakumar3825 8 күн бұрын
അതേ സത്യമായ കാര്യം
@vijayakumari.kvijayakumari3019
@vijayakumari.kvijayakumari3019 7 күн бұрын
Sathym mathiyayi
@vijayakumari.kvijayakumari3019
@vijayakumari.kvijayakumari3019 7 күн бұрын
Sir orupad kashttapetita padiche.but negative vannu 😭😭😭😭😭
@revathyn675
@revathyn675 7 күн бұрын
Enikum athe..oru sweeper post mathi
@saleelamohammedrafeeq7059
@saleelamohammedrafeeq7059 6 күн бұрын
Enikum vannitund .but ippozum pratheeksha und. Go ahead . Iniyum exams varum. Ellam nannayit prepare ezhuthanam. Kittum.👍 nammal orupad kall eriyumbol athil oru kall lakshya sthanath kollum. Ith enik ente umma ennod pranhathanu nhan vishamich nikkumbol.
@vishnu-wf4hq
@vishnu-wf4hq 11 күн бұрын
കൊറേ വർഷം psc ക്ക് മാത്രമായി try ചെയ്തു ഇപ്പോ suicidinu try ചെയ്യണ്ട അവസ്ഥ എന്തേലും ജോലി ഇല്ലാതെ middle ക്ലാസിനു പിടിച്ചു നിക്കൻ പറ്റില്ല അനുഭവിച്ചവർക്ക് അറിയാം ഞാൻ പറഞ്ഞതിന്റെ പൊരുൾ PSC centersum ടീച്ചേഴ്സിനും ഒക്കെ ഇത് വലിയ business ആണ് motivation ആർക്കും തരാം അവർ നല്ല കാശ് ഉണ്ടാക്കുന്നുണ്ട് PSC ക്ക് മാത്രം നിന്നാൽ കുടുങ്ങും negative പറയല്ല അനുഭവം ഗുരു
@jisnajipson-ps1jh
@jisnajipson-ps1jh 11 күн бұрын
Sathyam
@jisnajipson-ps1jh
@jisnajipson-ps1jh 11 күн бұрын
Psc wit cheythu age pokum.pvt job kittan padakum.my experience
@soumyamk9176
@soumyamk9176 11 күн бұрын
Correct
@reshmisekhar9524
@reshmisekhar9524 11 күн бұрын
Suicide onninum oru pariharalla pvt job nokkikude
@Wedland1234
@Wedland1234 11 күн бұрын
💯😢
@visakhms463
@visakhms463 11 күн бұрын
This man is going to be the next big thing in psc coaching ❤
@linudavid6224
@linudavid6224 11 күн бұрын
Thank u sir😊 psc പഠനം നിർത്തിയാലോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.. നിർത്തുന്നില്ല തുടരും.Great motivation sir
@DivyaDivya-ws5mn
@DivyaDivya-ws5mn 8 күн бұрын
വേറൊരു ഓപ്ഷനും ഇല്ല Psc യിലേക്ക് ഇറങ്ങിയിട്ട് വർഷങ്ങൾ ആയല്ലോ ഇത് വരെ ജോലിയൊന്നും ആയില്ലേ എന്ന ചോദ്യം face ചെയ്യത് മടുത്തു 😢😢
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
Ignore all those. Focus on your studies. Urappayum kittum
@Matt_Murdoc
@Matt_Murdoc 8 күн бұрын
ഭൂമിക്ക് താഴെ ഉള്ളത് എല്ലാം പഠിക്കണം...വർഷങ്ങളോളം കാത്തിരിക്കണം....ഒരു വരുമാനവും ഇല്ലാത്ത വീടുകളിൽ ഉള്ളവർ എങ്ങനെ ആണ് പഠനം മുന്നോട്ടു കൊണ്ടുപോവുക...😢
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
The first phase is hard but rest part will be Great
@HaseenaAnsar-g2m
@HaseenaAnsar-g2m 10 күн бұрын
സാറിൻ്റെ വാക്കുകൾ കേട്ടപ്പോൾ വീണ്ടും പഠനം ആരംഭിക്കാൻ പ്രചോദനമായി.
@SuperNotesbyAmal
@SuperNotesbyAmal 7 күн бұрын
❤️
@Radhika-xw8nf
@Radhika-xw8nf 8 күн бұрын
കുറെ കാലം വീട്ടിൽ ഇരുന്നു psc പഠിച്ചു...നിരാശയായി....നീണ്ട ദുരിത കാലത്തിനൊടുവിൽ കോച്ചിംഗ് nu പോയി.ദേവസ്വം listil (main)കയറി.കിട്ടിയാൽ മതിയായിരുന്നു.കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@akp5980
@akp5980 11 күн бұрын
സർ 2017 ൽ തുടങ്ങിയ പരിപാടി ആണ്.ആ സമയത്ത് lgs ആകാൻ കഴിഞ്ഞത് ഒഴിച്ചാൽ മറ്റ് പരീക്ഷകൾ നേടാൻ കഴിയുന്നില്ല.ഇത്തവണയും ശ്രമിച്ചിരുന്നു നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞില്ല.ഇപ്പോൾ ഇത് ഒരു ഭാഗ്യത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.
@dilshad4885
@dilshad4885 11 күн бұрын
ഇപ്പോൾ lgs ആയി വർക്ക്‌ ചെയുവാണോ?? ഏതാ ഡിപ്പാർട്മെന്റ് എത്ര സാലറി ഉണ്ട് ഇപ്പോൾ
@advi774
@advi774 11 күн бұрын
by transfer ille
@vishnuprasada.s1741
@vishnuprasada.s1741 11 күн бұрын
Lgs engilum undalle.
@akp5980
@akp5980 11 күн бұрын
@@dilshad4885 24000 ,സർവീസ് 5 വർഷം ആയി
@akp5980
@akp5980 11 күн бұрын
@@advi774 കിട്ടാൻ ഒരു പാട് കൊല്ലം എങ്കിലും എടുക്കും
@svishnu7419
@svishnu7419 11 күн бұрын
ശരിയാ സർ ld എക്സമിന് നല്ല നെഗറ്റീവ് മാർക്ക് അടിച്ചു പഠിച്ച മേഖലയിൽനിന്നു വന്ന ചോദ്യങ്ങൾ കയിനു പോയി
@shamjam4896
@shamjam4896 11 күн бұрын
Same ... Psc vidhichittilla ennu thanne thonni😢
@priyankamohan7680
@priyankamohan7680 11 күн бұрын
Same enikum anganeya padichathoke thettichu ake vishamathilanu
@user-dd1bf3fv1k
@user-dd1bf3fv1k 11 күн бұрын
Me too😢
@surabhiraj6559
@surabhiraj6559 11 күн бұрын
Njan mathramalla alle LDC yil negative vaarikkottiyath😟ariyavunna koodi thettichu.. Vallatha avsthayil aanippo.. 😥
@Rahees-c1q
@Rahees-c1q 11 күн бұрын
​@@surabhiraj6559എത്ര നെഗറ്റീവ് വന്നു
@vishnucg85
@vishnucg85 11 күн бұрын
നിരാശ മാത്രം ബാക്കി സർ...😢😢
@Gft932
@Gft932 7 күн бұрын
പൊട്ടൻ ആയ ഞാൻ 5 എക്സാം crack ചെയ്തു... Tips വാരിഎറിയുന്നു 1.പെണ്ണിന്റെ പുറകിൽ പോകരുത് (പ്രണയം ) 2.smoking /വെള്ളംകളി ഉണ്ടേൽ നിർത്തണം 3.ഗുണ പട്ടിക നന്നായി അറിഞ്ഞിരിക്കണം 😂 4.daily 3km ഓടണം +3 ltr വാട്ടർ 5.പ്രാത്ഥിക്ണം.. 6.മെഡിറ്റേഷൻ
@SuperNotesbyAmal
@SuperNotesbyAmal 6 күн бұрын
Prabhakaraaa 😂
@RemuPioneer
@RemuPioneer 7 күн бұрын
എനിക്കും 34 വയസായി സർ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് എന്റെ അനുഭവങ്ങളുമായ് നല്ല ബന്ധമുണ്ട് ഒരു ചടങ്ങിൽ പങ്കെടുക്കാനും school ഫങ്ഷനിൽ പങ്കെടുക്കാൻ നാണക്കേട് ആണ് പോകാറില്ല. പ്രൈവറ്റ് ജോലിക്ക്‌ പോകാതിരിക്കാനും പറ്റുന്നില്ല LDC exam leave എടുത്തു time എടുത്ത് പഠിച്ചിട്ടും മൈനസ് മാർക്ക് കുറെ വന്നു മാർക്കും കുറഞ്ഞു ഇപ്പൊ വല്ലാത്ത ഡിപ്രെഷനിൽ ആണ് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ
@SuperNotesbyAmal
@SuperNotesbyAmal 6 күн бұрын
Don't lose hope. Focus on coming exams
@anjali4674
@anjali4674 6 күн бұрын
ഞാനും ഇപ്പൊ എവിടേം പോവാറില്ല എവിടെ പോയാലും പുച്ഛവും കളിയാക്കലും സഹതാപവും 🥺🥺
@sidhu11859
@sidhu11859 11 күн бұрын
19:41 sathyam oru kalyanathine pinne friends inte koode cinema kr poyitu kore aayi 😢
@Vini-ex8ve
@Vini-ex8ve 3 күн бұрын
പരീക്ഷകൾ പരീക്ഷണങ്ങൾ. തളർന്നു. പക്ഷെ നിർത്തിയിട്ടില്ല.
@SuperNotesbyAmal
@SuperNotesbyAmal 3 күн бұрын
Thats the spirit..
@Moaaaaaaaai
@Moaaaaaaaai 11 күн бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ 13 വർഷം private ജോലി ചെയ്ത് ഒരു വീട് ഉണ്ടാക്കി എന്നാലും ആളുകൾ ചോദിക്കുന്നത് ഇത്രയും പഠിച്ചിട്ടും ഒരു ഗവൺമെന്റ് ജോലി ആയില്ലേ എന്ന്
@ibnua1729
@ibnua1729 11 күн бұрын
23 വയസ്സ് വരെ ssc army പോലുള്ള centrel എക്സാം ഞാൻ വേണ്ടി prepare ചെയ്യുക. എന്നിട്ടും ജോബ് കിട്ടിയില്ലെങ്കിൽ മാത്രം സൈഡ് lude psc പഠിക്കുക psc പഠിക്കുന്ന 80% പേർക്കും ജോലി കിട്ടില്ല. 20% പേർക്ക് കിട്ടുള്ളൂ എന്നുള്ളത് സത്യം ആണ്. സമയം സാമ്പത്തികം സാഹചര്യം എന്നുള്ളതെല്ലാം psc പഠിക്കുമ്പോൾ നോക്കിയാൽ വിഷമിക്കേണ്ടി വരില്ല. ഇപ്പോൾ റാങ്ക് ലിസ്റ്റിൽ മുന്നിൽ വന്നാലും ജോലി കിട്ടാത്ത അവസ്ഥയാണ് psc ക്ക് ഉള്ളത് സൊ എന്തുകൊണ്ടും ബെറ്റർ ssc, railway.. പോലുള്ള എക്സാം അന്ന് .
@sidhu11859
@sidhu11859 10 күн бұрын
@@ibnua1729 👍 ssc okke mass vaccancy verumbo nanayi efforts ittu padicha mathi
@Psczone2024
@Psczone2024 6 күн бұрын
20% pero 5% enn para
@Tansensr
@Tansensr 3 күн бұрын
​@@sidhu11859Ssc exams onnum vacancy kandu padichaal aa tym kond crack cheyyan kazhiyilla👍🏼, vacancy nann oeu 3 month kond prelims varum, so ssc nokkunundel vegam thodanga, oru above avg studentinu crack cheyyan minimum 1-1.5 yr le discipline nodukudiya preparation venam👍🏼,
@AjnaSakeer
@AjnaSakeer 10 күн бұрын
Ithuvare onnum correct aayi theerkkan pattiyilla...iniyippo exams okke vannallonnorthu irikkuvayirunnu...ithallenki aduthathu ennu chindikkan sirnte vakkukal orupad help aayi...thanks sir
@SuperNotesbyAmal
@SuperNotesbyAmal 7 күн бұрын
❤️
@strawberries2633
@strawberries2633 11 күн бұрын
Nerathe nokkendathayirunu...ippo 32 ay ini mothathil oru tension...padikan ulla oru stress pole...compation kuravalllalo...cheriya age anel nala free avam .. tension venda ....😢
@reshmisekhar9524
@reshmisekhar9524 11 күн бұрын
4years iniyumille padikkan noku chetta
@achuchandran179
@achuchandran179 8 күн бұрын
32 വയസ്സൊക്കെ ചെറിയ age അല്ലേ 😊... Try try
@manjuthulli5326
@manjuthulli5326 8 күн бұрын
ഓർമ ശക്തി കുറവാ എല്ലാത്തിനും കാരണം -
@anjoy4785
@anjoy4785 3 күн бұрын
എനിക്കും
@rose1431115
@rose1431115 6 күн бұрын
Sir താങ്കൾ പറഞ്ഞ എല്ലാ വാക്കുകളും സത്യമാണ്. പച്ചയായ സത്യം. നിർത്താൻ പലതും തവണ ശ്രമിച്ചു. പക്ഷെ അപ്പോഴും നിർത്താതെ എന്നെ പിടിച്ച് നിർത്തുന്നത് ഞാൻ രാവുകൾ പകലാക്കി പഠിച്ച എന്റെ പ്രയത്നങ്ങൾ വെറുതെ പോകുമല്ലോ എന്നോർത്താണ്.
@SuperNotesbyAmal
@SuperNotesbyAmal 5 күн бұрын
Keep going 🥰
@Rahees-c1q
@Rahees-c1q 5 күн бұрын
@@rose1431115 ഈ ld എങ്ങനെ undayirunnu
@rasheenabeegam9300
@rasheenabeegam9300 4 күн бұрын
Satyam
@athiramolkv2259
@athiramolkv2259 9 күн бұрын
Thankyou sir 😊😊padichittum kittunillanorthirikkunna enikku oru preeksha tharunna video😊iniyum padikkum ❤Great motivation sir ❤
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
❤️
@bavisam3107
@bavisam3107 11 күн бұрын
സർ vallathoru സ്ഥിതിയിലായിരുന്നു. LDc kannur ezhuthi.. Kuthiyirunnu palaprenagalk idayilude padichu.. Ennalum ellam kaivittupoyi.. Sahikkkan patttatha veshamayirunnu korach days. Enganeyokkeyo athijeevichu.psc upekshikkkan theerumanich irikkkayirunnn Oruvattam kooodi nokkkam enn ippo thonunnu Nallla vaakukalan sir. Heart touching ... Thank u..
@anjali4674
@anjali4674 6 күн бұрын
ഞാനും ഉറക്കം പോലും ഇല്ലാണ്ട് പഠിച്ചേ. എല്ലാം വെറുതെ ആയി. Questions ഡിലീറ്റ് ചെയ്തപ്പോൾ ഉള്ള മാർക്ക്‌ കൂടി പോയി. 🥺🥺
@achuchandran179
@achuchandran179 8 күн бұрын
5 listil വന്നിട്ടേ job കിട്ടിയിട്ടില്ല.... But ഞാൻ വിടൂല്ല..... Side ആയിട്ടേ എന്തായാലും pvt. Job കൂടി ചെയ്യണം.... വേറെ ഒന്നും അല്ല ഇത്ര age ആയിട്ടും നമ്മുടെ കാര്യങ്ങൾക്കു വേണ്ടി അച്ഛനെയോ hus neyo depend ചെയ്യേണ്ട അവസ്ഥ...also ഇത് vare job ആയില്ലേ എന്നുള്ള നാട്ടുകാരുടെ ചോത്യങ്ങളും....
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
Keep working for your goal. Urappayum kittum
@himeshhimesh7088
@himeshhimesh7088 11 күн бұрын
നിങ്ങളുടെ career ഉയരങ്ങളിലെത്തട്ടെ ❤
@sidhu11859
@sidhu11859 11 күн бұрын
20:35 Sathyam sir 12 th padikumbo njan nanayi padikum aarnu exam tholkumo allel mark kurayo ennu pedi indarnu athupole koodi ennike eppo effort idan pattyilla 😢 evide tholkum enna tension verathe kondano aryilla
@lekhab9247
@lekhab9247 9 күн бұрын
Life long security നൽകും govt job..... 🥰 അത് തന്നെ പ്രാധാന്യം....
@sreeharip6653
@sreeharip6653 11 күн бұрын
Brotherly feel❤
@anjushabalakrishnan6686
@anjushabalakrishnan6686 7 күн бұрын
Thank you sir🙏... ഹൃദയത്തിൽ തട്ടിയ വാക്കുകൾ ആയിരുന്നു 🙏... Inspired ആയി 🙏🙏🙏
@SuperNotesbyAmal
@SuperNotesbyAmal 6 күн бұрын
❤️
@Aisha1234ash
@Aisha1234ash 11 күн бұрын
sir.... 😢😢same situation, kuthiyirunnu psdichu oru pad prethikshichu. but exam 😢😢ipo ake negative mind anu , onnum padikkan patunnilla..
@Rahees-c1q
@Rahees-c1q 6 күн бұрын
Eth stage ആയിരുന്നു എക്സാം
@firdhoooscreation6501
@firdhoooscreation6501 9 күн бұрын
8.20..sir paranjath sathyaman. Ente oru cousin psc jolikittiyitte adangu.. Enn paranj exam ezhuthi ezhuthi last chance(age 44) il HSA 3rd rank il passayi joliyil kayari.. 👍👍
@advi774
@advi774 11 күн бұрын
18 വയസ് മുതൽ ജോലിക്ക് പോയി പിഎസ്‌സി നോക്കുന്നു... മാസത്തിൽ 20 ദിവസത്തിൽ കൂടുതൽ തലവേദന മൈഗ്രേൻ ഉള്ള ആൾ ഞാൻ കൂടാതെ 2 കുട്ടികളുടെ അച്ഛൻ...ഇപ്പോ 36 vayss... വെറും പ്ലസ് two ഒള്ളൂ qualification... private ജോലി ഫർണസിൽ ഫയർമാൻ ആയി ജോലി ചെയ്യുന്നു അതായത് ബോയിലെറ് അതിൽ ഫയർമാൻ ആണ്...10 മണിക്കൂർ ജോലി പിന്നെ 2 മണിക്കൂർ യാത്ര up and down... വിട്ടിൽ വന്ന അത്രക്ക് tired ആയിട്ട് ഉണ്ടാവും...ജോലിക്ക് പോലും മര്യാദക്ക് poven ഈ നശിച്ച തലവേദന കരണം പറ്റാറില്ല പക്ഷേ പിഎസ്‌സി കിട്ടും കിട്ടുംകിട്ടിയെ പറ്റുക ഒള്ളു... ഒരു Last grade ജോലി... ഈ അവാസന അവസരത്തിൽ കൂടെ ശ്രേമിക്കുന്നു...പ്രൈവറ്റ് ജോലി sr പറഞ്ഞത് വളരെ ശരിയാണ്..പല കമ്പനി കളിൽ ജോലി ചെയ്ത 17 വർഷത്തെ experience und.... നല്ല പഠിപ്പും kayiv ഉണ്ടെങ്കിൽ പ്രൈവറ്റ് നല്ല നിലയിൽ എത്താൻ ചാൻസ് ഉണ്ട് പക്ഷെ എന്നെ പോലെ ജനറൽലേബർ ന്നു ഒകെ മിനിമം സാലറി 12 ഒകെ ആണ്.... അത് ആരോഗ്യം ഉണ്ടെങ്കിൽ മാത്രം... .
@AS-uo3zf
@AS-uo3zf 11 күн бұрын
Bro 12k salary vachano survive cheyyunne? Wife nu job undo
@Prasanth322
@Prasanth322 11 күн бұрын
Lgs കിട്ടട്ടെ ബ്രോ ..നിങ്ങൾക്ക് ആണ് ജോലി കിട്ടേണ്ടത് ..അത്രക്ക് കഷ്ടപ്പെടുന്നു
@sreedevisuresh3262
@sreedevisuresh3262 10 күн бұрын
മൈഗ്രൻ ആണ് എനിക്കും രണ്ട് മക്കളും ഉണ്ട്. വീട്ടിലെ കാര്യങ്ങൾ മക്കളുടെ കാര്യങ്ങൾ പ്രായമായ അച്ഛനും അമ്മയും അതിനിടയിൽ ആണ് പഠിക്കുന്നത്. ഇപ്പോൾ ഒത്തിരി improve ആയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നു.
@advi774
@advi774 10 күн бұрын
കിട്ടും ​@@sreedevisuresh3262
@advi774
@advi774 10 күн бұрын
​@@AS-uo3zfഅല്ല ബ്രാ അത് മിനിമം സാലറി ആണ് ഫ്രഷ് ആളുകൾക്ക്...പിന്നെ വർഷത്തിൽ ഇൻക്രിമെൻ്റ് 1000 ഒകെ ചില കമ്പനി കൊടുക്കും, ചിലത് കൊടുക്കില്ല...പ്രൈവറ്റ് മിനിമം ഒരു ദിവസം 250 ഒകെ കൂലി...അതായത് ജനറൽ ജോലി ചെയ്യുന്ന ആളുകൾക്ക്...doubt ഉള്ളവർക്ക് പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്ത doubt മാറി കിട്ടും...പക്ഷേ പലരും nikunath ഇഎസ്ഐ ഒകെ ഉള്ളത് കൊണ്ട...പിന്നെ സ്ഥിരം ജോലി ഉള്ളത് കൊണ്ട്...ഞാൻ എൻ്റെ ജോലിയെ ഒരികലും കുറ്റം പറഞ്ഞിട്ട് ഇല്ല ...ഇത് കൊണ്ട് ജീവിച്ചു പോവാം പക്ഷേ ആരോഗ്യം ഉണ്ടെങ്കിൽമാത്രം... പിന്നെ ഉയർന്ന പോസ്റ്റിലേക്ക് ജനറൽ ലേബർ പ്രമോഷൻ ഉണ്ടാവില്ല
@thanks3639
@thanks3639 9 күн бұрын
17:00💯💯💯
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
❤️
@aswathyaji7404
@aswathyaji7404 4 күн бұрын
Thank you sir.ellam poyi nilkkuvarunnu.ini padikkanam padikkum
@SuperNotesbyAmal
@SuperNotesbyAmal 4 күн бұрын
👏👏👏
@Samyuktha-j8x
@Samyuktha-j8x 8 күн бұрын
Full tension but ipo full time padikanu...enike enthylum kittnm ennde avsnm anu enike vere vazhi ila....padicha course n poknn thalprymil...2024 psc thudngiyth self study anu...enikk kittnm govt job .....njan bsc optometry kyinju orru scope ila Kure 6,7lakhs ollm ayikanumm.....athu kondu njan vittel nn padikunnu no support.... September 28 nn exam🙂
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
Keep working. You will achieve what you dream for ❤️
@Sreehari-u6k
@Sreehari-u6k 11 күн бұрын
36 വയസായി രണ്ട് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു..അപ്പോൾ psc വന്നു..31ാം തീയതി എഴുതിയ എൽഡി 79 മാർക്ക്..പക്ഷേ മുസ്ലീം സംവരണവും EWSഒന്നും ഇല്ല അതു കൊണ്ട് എന്താവും അറിയില്ല..എന്നാലും ഒരു പ്രതീകഷ മാത്രം.
@niyasp2035
@niyasp2035 11 күн бұрын
തനിക് ഇത് തന്നെ ആണോ പണി...... തനിക് ഈ മാർക്ക്‌ വച് ജോലി കിട്ടും റിസേർവ്വഷൻ ഒന്നു ഇല്ലാതെ തന്നെ
@renjinisasi5163
@renjinisasi5163 11 күн бұрын
Kittumado,nannayi prathikku
@Jisha-szziq
@Jisha-szziq 10 күн бұрын
😂😂😂
@amalpothencode
@amalpothencode 10 күн бұрын
കയറിയിട്ട് ഈ മനസ് വെച്ച് ജനങ്ങളെ ദ്രോഹിക്കല്ലേ
@trueindian4549
@trueindian4549 10 күн бұрын
​@@amalpothencodesatyam suhrthe
@aneeshavn1439
@aneeshavn1439 7 күн бұрын
Thank u sir exam kazhinju ake vishamathilayirinnu onnum cheyyan thonnunnilla sirnte vakkukall ❤❤❤
@SuperNotesbyAmal
@SuperNotesbyAmal 6 күн бұрын
❤️
@nishapomanap5615
@nishapomanap5615 7 күн бұрын
Nalla motivation video sir thnks
@HemaManikandan-x5n
@HemaManikandan-x5n 9 күн бұрын
True words sir about alumni I never and ever met my best friends .I miss them badly. I will continue my studies. And I will crack the next
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
❤️❤️❤️
@jithinsebastian47
@jithinsebastian47 2 күн бұрын
സർക്കാർ ജോലി ക്കാർ ഹാപ്പി അല്ല . ലോണ് അടവും മറ്റും കഴിഞ്ഞാൽ ഒന്നും ഇല്ലെന്നാണ് അറിഞ്ഞത്
@SuperNotesbyAmal
@SuperNotesbyAmal Күн бұрын
Agreed .But its a permanent income and salary increases every year
@shellasafeer
@shellasafeer 11 күн бұрын
Ldc പോലത്തെ ജില്ലാതല പരീക്ഷകൾ ഇനി എപ്പഴാ വിളിക്കുക.??? ഡിസ്ട്രിക്ട് വിട്ട് ജോലിക്ക് പോവാൻ പറ്റാത്തതിനാൽ degree level exms ഒന്നും എഴുതാൻ പറ്റില്ല 😭__(house wife)
@jayaramjay8829
@jayaramjay8829 11 күн бұрын
2 yr kazhiyum
@jumanashanavas5111
@jumanashanavas5111 9 күн бұрын
VFA und. Udane vilikum notification
@lekshmimalu56
@lekshmimalu56 8 күн бұрын
​​@@jumanashanavas5111 ee varsham undo vfa notification
@lekshmimalu56
@lekshmimalu56 8 күн бұрын
​@@jumanashanavas5111 VEO onnum ipo ille
@amruthapradeep5261
@amruthapradeep5261 6 күн бұрын
​@@jumanashanavas5111 VFA ജില്ലാത്തലം ആണോ..VFA post അല്ലെ അപ്പോ നിർത്തൽ ആക്കിയത് 🤔🤔
@rvsp99
@rvsp99 10 күн бұрын
THANK YOU SO MUCH SIR !❤
@user-by7zc8nf8m
@user-by7zc8nf8m 11 күн бұрын
Thank you sir
@manusree1391
@manusree1391 6 күн бұрын
Sir fso exam related videos cheyyamo
@krishnakumarakk9910
@krishnakumarakk9910 11 күн бұрын
Thiruvithamkoor LDC sub group officer(10 th std) notification ennu varum sir?
@amaljithcu6357
@amaljithcu6357 11 күн бұрын
Sir ld typist nu kgte pass aayal pore dca aavashyam ondo.. Onn parayavo?
@aneeshav5720
@aneeshav5720 11 күн бұрын
Sir HCA kke vendi oru class
@keralapsc8757
@keralapsc8757 11 күн бұрын
Sir thank you for the video
@anjali4674
@anjali4674 6 күн бұрын
സ്വന്തം വീട്ടുകാർ പോലും ഒറ്റപ്പെടുത്താൻ തുടങ്ങി. 🥺🥺 വല്ലാത്ത ഒരു അവസ്ഥ ആണ്. നിനക്ക് മാത്രേ ജോലി ഇല്ലാത്തത് ഉള്ളു എന്ന വാക്ക് കേട്ട് മടുത്തു 🥲🥲🥲
@SuperNotesbyAmal
@SuperNotesbyAmal 5 күн бұрын
നാളെ നിങ്ങൾക്ക് ജോലി കിട്ടുമ്പോൾ ഇവരെല്ലാം ഇത് മാറ്റി പറയും. ഉറപ്പ് 👍
@anjali4674
@anjali4674 5 күн бұрын
@@SuperNotesbyAmal 😒❤️
@ahalyashanil7516
@ahalyashanil7516 9 күн бұрын
Kurachu kaalamaayi psc kku pirake koodeett... Tension..stress.. Ippo ellaam kayyinnu pokunna avastha... Depression... Nokkanamenn thonnumenkilum confidence thonnunnillaaa...😢
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
Ethayalum irangi. Ini oru joliyum konde pokavoo. Invest more time in studies. Also follow proper study plan for each exams
@amruthapradeep5261
@amruthapradeep5261 6 күн бұрын
Yes 😢
@babloo2640
@babloo2640 11 күн бұрын
Sir , Varan Povunna CPO 2025nu Vendit oru Motivation & Strategy Video Cheyumo ?
@chithras2524
@chithras2524 11 күн бұрын
Thank you sir👍
@jobinamary3337
@jobinamary3337 10 күн бұрын
Inspiring words 🙏🏻
@SuperNotesbyAmal
@SuperNotesbyAmal 7 күн бұрын
❤️
@user-vz8bc2uu4n
@user-vz8bc2uu4n 7 күн бұрын
Thanku sir
@akhilv1173
@akhilv1173 11 күн бұрын
Sir khadi board ldc cutoff video cheyyavo
@Sai_Kiran_Suresh
@Sai_Kiran_Suresh 11 күн бұрын
Thank you so much sir ♥️🙏🏻
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
❤️
@satwik_the_youngone5922
@satwik_the_youngone5922 6 күн бұрын
31 vayasil start cheyyunavar undo
@AAA-jo3jb
@AAA-jo3jb 8 күн бұрын
❤thank
@Krishnarchana_here
@Krishnarchana_here 7 күн бұрын
സർ 42 വയസായി ഇനി കിട്ടുമോ last ചാൻസ് ആണ് ഇത്.ഭയങ്കര നിരാശ തോന്നുന്നു എന്തെങ്കിലും സ്റ്റഡി പ്ലാൻ നല്ല ക്ലാസ്സ്‌
@salmahalkd2955
@salmahalkd2955 11 күн бұрын
Helllo sir, sirne contact cheyyan pattumo??? Pls reply
@SuperNotesbyAmal
@SuperNotesbyAmal 11 күн бұрын
Mail me at supernotesbyamal@gmail.com.
@vipinashajivipinashaji4147
@vipinashajivipinashaji4147 10 күн бұрын
Super❤❤
@keralapsc8757
@keralapsc8757 11 күн бұрын
Sir life thanne poyi
@PrabhaVipin
@PrabhaVipin 9 күн бұрын
ശരിയാണ് ചിലപ്പോൾ തോന്നും അങ്ങനെ
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
Don't loose hope. Focus on coming exams
@suthins534
@suthins534 11 күн бұрын
Sad realities ...
@divyaababy5975
@divyaababy5975 11 күн бұрын
Amal. Sir ❤
@Electro_Tox
@Electro_Tox 8 күн бұрын
Sir ❤
@kalasumesh9035
@kalasumesh9035 11 күн бұрын
Sir... Secretariat assistant nu 120 days study plan tharumo
@arunbabu5286
@arunbabu5286 10 күн бұрын
Nammalude excuses onnum arkkum kelkan thalparyam illa guys so better ellam matti vech padichal vijayikkum sure❤Joliyum Ithun orupole kondupokamenkil athayirikkum better
@SuperNotesbyAmal
@SuperNotesbyAmal 7 күн бұрын
❤️
@savithap909
@savithap909 6 күн бұрын
2 main listl und sir ..pakshe karyamillaa😢listil vannathond matram karyamlla..aadhya rankl thanne pedanam...verthe listil pettu enn parayan mathram patum anubavam😢😢pratheekshich kittathavmbo maduppavm
@SuperNotesbyAmal
@SuperNotesbyAmal 5 күн бұрын
Keep preparing. Ethayalum irangi ini joliyum konde pokaavoo
@akhilakg1570
@akhilakg1570 11 күн бұрын
Thank u sir🥹. Ldc kainju full negativadich ini padikyanooo padichaaal kituo aaaloich korachusam poi kityi. Innu thott thudangi veendum. Thank you sirr🥹🫂🫂
@prabithakrishnan9312
@prabithakrishnan9312 10 күн бұрын
Degree level examinu ncert chapters ethoke padikanam onnnu paranju tharo sir athine kurichu oru class tharumo
@SuperNotesbyAmal
@SuperNotesbyAmal 7 күн бұрын
Sure. Keep watching
@remyas573
@remyas573 11 күн бұрын
Oro nimishavum swayam chindhikyunna q aanu sir eth 😢😢.
@Samyuktha-j8x
@Samyuktha-j8x 8 күн бұрын
Sir parnja karym njanum ende cheachiyum discuss chythatha cheachi 4yr ayi psc nokkunu avlk prikms onn kitti mains poyi ...ias n nokki ipoo ldc shakthmyi nokkunu kude aniythiyaya njanum...njanglkbkittum😊
@muhsinap4033
@muhsinap4033 11 күн бұрын
Sir company board lgs exam aduthavarsham thanne varumo sir
@Rahuldf-n2e
@Rahuldf-n2e 11 күн бұрын
Universty assistnt നോട്ടിഫിക്കേഷൻ ഉള്ളത് തന്നെയാണോ സാർ 🤷‍♂️🥲?
@archanams5622
@archanams5622 7 күн бұрын
Sir eth exam notification vannalum sir vedio cheyyane
@SuperNotesbyAmal
@SuperNotesbyAmal 7 күн бұрын
Sure. Keep watching
@trvvlogeryoutubemal8988
@trvvlogeryoutubemal8988 2 күн бұрын
Enik tvm ldc 67.34 mark kito?. 10 yrs ayi psc padichu. Kitiyilla. Ipo onnum padicunnila. Prvt jobine try cheyyunnu. Ur opinion pls
@SuperNotesbyAmal
@SuperNotesbyAmal Күн бұрын
Change your strategy and try again...Urappayum joli kittum kaaranam 64 mark vare vaangaan pattiyille
@trvvlogeryoutubemal8988
@trvvlogeryoutubemal8988 Күн бұрын
@@SuperNotesbyAmal 👍🏻
@reshmakb1760
@reshmakb1760 11 күн бұрын
Sir oru karyam chodichottee....ipol aply chpeyan patttunna 305/2024 asst.grade ll obc karkku aply cheyam but njan obc ezhva aaanu educationallly qualifiedum anu but not applicable ennnu kanukkunu.....enthu konda angine ....
@adhidhanyaps-vm5rf
@adhidhanyaps-vm5rf 11 күн бұрын
Sir, Plz reply
@adhidhanyaps-vm5rf
@adhidhanyaps-vm5rf 11 күн бұрын
Sir, Pls reply
@dazz3909
@dazz3909 11 күн бұрын
👍🏽
@jishnuoffl
@jishnuoffl 11 күн бұрын
♥️♥️
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
❤️
@ajuww
@ajuww 11 күн бұрын
Njaanum same anubhanvam ulla aalaanu
@adhikrishna.m.m9281
@adhikrishna.m.m9281 11 күн бұрын
നന്നായി പഠിച്ചു എക്സാം നന്നായി attend ചെയതു but register number bubbling, writing error വന്നു correct cheythu report ചെയ്തിട്ടുമുണ്ട് പ്രതീക്ഷ ഇല്ല ആകെ തകര്‍ന്നു പോയി
@veenashanil2480
@veenashanil2480 11 күн бұрын
Pedikkanda. Correct cheythallo.
@adhikrishna.m.m9281
@adhikrishna.m.m9281 10 күн бұрын
​@@veenashanil2480thank you
@rejeenariyas070
@rejeenariyas070 4 күн бұрын
VFA നോട്ടിഫിക്കേഷൻ vanno
@SuperNotesbyAmal
@SuperNotesbyAmal 3 күн бұрын
Next year
@haisam3083
@haisam3083 11 күн бұрын
Higher secondary lab assistant exam ennayirikum
@soorajb1747
@soorajb1747 11 күн бұрын
👍
@adri-and-anvi
@adri-and-anvi 11 күн бұрын
ലാബ് asst district wise ano sir
@sidhu11859
@sidhu11859 11 күн бұрын
Nxt ldc lgs okke epola veruka enni❓
@manjuthulli5326
@manjuthulli5326 8 күн бұрын
LGS , LDC 2027 ൽ പരീക്ഷ ഉണ്ടാകും - പക്ഷേ LGS ന് ഒരു ജില്ലയിൽ 50 - 300 ഒഴിവേ ഉണ്ടാകു-
@AbjaBabu-yd2qz
@AbjaBabu-yd2qz 11 күн бұрын
👍👍👍
@nithinkumark-xx6qi
@nithinkumark-xx6qi 10 күн бұрын
PSC vazhi mattamala Kerala government job labhikuka
@AJAYV-ft7pq
@AJAYV-ft7pq 8 күн бұрын
Trivandrum evdayaa !??
@grasshoppergreengrass516
@grasshoppergreengrass516 9 күн бұрын
Ss ഡൈലി wage poyi poyi psc k try cheyyunnu apozhekum orupaad avasaran nashttamayi
@SuperNotesbyAmal
@SuperNotesbyAmal 8 күн бұрын
Keep working for exams.kittum
@aadhi570
@aadhi570 11 күн бұрын
Sir
@aadhi570
@aadhi570 11 күн бұрын
Sir, Assistant Jailor Notification eppo varum?
@advi774
@advi774 11 күн бұрын
various lgs kozhikode confiormation date vanno
@AKSHARAOMANAKUTTAN
@AKSHARAOMANAKUTTAN 7 күн бұрын
Sir njanum psc padutham nirthi aake nirasayil irikuva .aake sangadama ippol
@SuperNotesbyAmal
@SuperNotesbyAmal 6 күн бұрын
Ethayalum irangi. Ini konde pokavoo 🥰
@Onedaytripkerala
@Onedaytripkerala 6 күн бұрын
നിങ്ങളുടെ banner negative ആണ്
@sangeethasanthosh8967
@sangeethasanthosh8967 11 күн бұрын
Vfa epol varum next year start agumbo thane ano
@rvsp99
@rvsp99 10 күн бұрын
Yes
@SeenuKunju
@SeenuKunju 4 күн бұрын
Dob..27 March 1987.. Age..37 Obc Next lgs ldc pattumo
@SuperNotesbyAmal
@SuperNotesbyAmal 4 күн бұрын
Yes
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 66 МЛН