സർക്കാർ ജോബ് സ്വപ്നങ്ങൾ കോംപറ്റീഷൻ കാരണം പിന്നിലോട്ടു പോകുമ്പോൾ ഇത് പോലത്തെ വീഡിയോസ് ആണ് നമുക്ക് മോട്ടിവേഷൻ.... thanks for the great support sir
@kmadhavannair21805 жыл бұрын
ഞങ്ങളെ പോലുള്ള വിദ്യാർഥികളുടെ മനസ്സിൽ ഏറ്റവും ഗ്ലാമർ എന്നും സർ തന്നെയാണ് .....
@candleacademy67555 жыл бұрын
ജോലി കിട്ടില്ലെങ്കിലും ഇതു പോലെ ഉള്ള ക്ലാസ്സ് കാണുമ്പോൾ ഒരു സന്തോഷം 😓😓😓
@ragithraju96835 жыл бұрын
♥♥♥ലൈവിൽ വരാൻ സാധിച്ചില്ല... ഇപ്പോഴാണ് കണ്ടത്... ബി എഡ് ഉള്ള എല്ലാവരും നല്ല അധ്യാപകർ ആയി എന്നു പറയാൻ കഴിയില്ല... ആദ്യാക്ഷരം കുറിച്ചു തന്ന അച്ഛൻ മുതൽ പല നല്ല അധ്യാപകരും ജീവിതത്തിൽ കടന്നു പോയിട്ടുണ്ട് ...ഇടയ്ക്കെപ്പോഴോ നിന്നുപോയ പഠനത്തെ വീണ്ടും തിരികെ കൊണ്ടുവരാൻ കൂടെ നിൽക്കുന്ന പ്രദീപ് അണ്ണനെയും അധ്യാപകൻ എന്ന് തന്നെയാണ് വിളിക്കുന്നത്... ഈ കോളിഫിക്കേഷൻ കൊണ്ടൊന്നും ഇപ്പോൾ കാര്യമില്ല ... വിജ്ഞാനത്തെയും സമൂഹത്തിൽ നന്മകളും ചെയ്തു മുന്നോട്ടുപോകുന്ന പ്രദീപ് അണ്ണൻ ഇന്ന് ഒരു നല്ല അധ്യാപകൻ ആണ് എന്ന് പറയാൻ ആണ് ഇഷ്ടം... സമൂഹത്തിന് നല്ലൊരു മാതൃക കൂടിയാണ്... തന്നിൽ ഈശ്വരൻ ഏൽപ്പിച്ച ഒരു കർത്തവ്യം എന്ന പോലെയാണ് അദ്ദേഹം ഓരോ ദിവസവും മുന്നോട്ടുപോകുന്നത്.... അങ്ങനെ അടുത്ത അറിഞ്ഞിട്ടുള്ള എല്ലാവർക്കും അറിയാം ...അത് ദൈവത്തിൻറെ അനുഗ്രഹമാണ്... ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു .. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...♥♥♥
@JincyAaron5 жыл бұрын
👍👍👍👍
@binub15115 жыл бұрын
Pradeep sir Thanks ❤❤😘
@ragithraju96835 жыл бұрын
@@JincyAaron Annan Uyir..♥♥♥
@ragithraju96835 жыл бұрын
@@binub1511 ♥🙏
@imarkin65145 жыл бұрын
ഒരുപാട് നന്ദി ഉണ്ട് അണ്ണാ നല്ലോരു ആത്മവിശ്വാസം കിട്ടി ഇത് കണ്ടപ്പോള്‍ annan പറഞ്ഞ പോലെ ഈ വര്‍ഷം തന്നെ ജോലി കിട്ടാൻ സാധിക്കട്ടെ അതിന് വേണ്ടി നല്ല പൊലെ wrk cheyan ഒരു ദൈര്യം വന്നു ഇപ്പോള്‍ ഒരുപാട് സ്നേഹത്തോടെ പ്രദീപ് അണ്ണന് ❤️❤️❤️
@sofinajeeb6605 жыл бұрын
Glamour ൽ അല്ല സർ കാര്യം.Sir ന്റെ വ്യക്തിത്വത്തിലും മനുഷ്യത്വത്തിലും ആണ്. ഇതിൽ ഉപരി എപ്പോഴും വളരെ നിഷ്കളങ്കമായ പുഞ്ചിരിയോട് കൂടിയ സാറിന്റെ അവതരണത്തിനു 1k like തന്നാലും മതിയാവില്ല. അതാണ് ഞങ്ങളുടെ പ്രതീക്ഷയും 😊😊😊🙏🙏🙏🙏
@remyaravi68585 жыл бұрын
Nalla manasinu odamayanu sir.god bless you and your family. Thank you.
@rsn58575 жыл бұрын
ക്ലാസുകൾ തികച്ചും വ്യത്യസ്തമാണ് മറ്റുള്ളവരെ അനുകരിക്കുന്നില്ല എന്നതാണ് പ്രദീപ് sir ന്റെ ഏറ്റവും വലിയ plus point .... ഞങ്ങൾക്കും അത് തന്നെയാണ് വേണ്ടത് അനുകരണമല്ലാത്ത ക്ലാസുകൾ Thanku sir ♥️♥️♥️♥️
@midhunaammu35085 жыл бұрын
sir nte entry class superb aane.. English nalla improvement und.. thank uu sir..
@entriapp4 жыл бұрын
Please contact our support at 9446549626.
@thahirkannur5 жыл бұрын
സാർനെ കണ്ടത് തന്നെ മനസ്സിന് ഒരു സമാധാനം.
@rahulr16735 жыл бұрын
GOD BLESS YOU PRADEEP SIR.
@rajeevl85404 жыл бұрын
Sir, psc ക്കു പഠിക്കുന്ന ഒരു വീട്ടമ്മ യാണ് ഞാൻ. പിജി ഉണ്ട്, പക്ഷെ കണക്കിൽ ഞാനൊരു നഴ്സറി കുട്ടിയാണ്, ഇതിനൊരു പരിഹാരം സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.
@abhijithag33965 жыл бұрын
Pradeep Annan 💪💪💪💪
@dhanyas53815 жыл бұрын
Thank you very much sir.....
@Arya-r5m5f5 жыл бұрын
thank you sir for giving such a wonderful motivation
@pradeepsanthanaseelan3835 жыл бұрын
Pradeep sir.....😍
@shamnashameer2855 жыл бұрын
Thank you sir. May god bless you...
@athiraparu20205 жыл бұрын
Sir poli anu 😍😍😍
@mubeenpallikurup39215 жыл бұрын
താങ്ക്യൂ സാർ
@vigneshm94305 жыл бұрын
Great sir 💯. Thank u
@Live_life_to_the_fullest5 жыл бұрын
Thank u for the motivation
@lenishadeepash78225 жыл бұрын
U r great sir
@anishkk30375 жыл бұрын
Thankyou.... Sir🙏🙏🙏🙏🙏🙏🙏
@kuttan19955 жыл бұрын
Good motivation
@malavikasrajesh48895 жыл бұрын
Thank you sir 😊
@sarathsethu57015 жыл бұрын
thanks siR
@divyaj23785 жыл бұрын
Sir superr💪
@sajins23455 жыл бұрын
Sir really thanks for your tips..
@premnathm.s38904 жыл бұрын
Super sir....
@fareedampm22505 жыл бұрын
Thank you sir
@ManoMano-mx7uu5 жыл бұрын
Sir class is very good my god sir tane
@aravind49205 жыл бұрын
Thnqu sir 😊😊😊
@jyothivinod91044 жыл бұрын
Sir super class
@arunlalps57705 жыл бұрын
Very good class
@sheelasheela42655 жыл бұрын
Sir thanks
@shinoybhuvanendran20115 жыл бұрын
thanks sir
@sumithapeter26905 жыл бұрын
Pradeep sir
@fathimaanas55715 жыл бұрын
Sir ,enth pavann..so innocent
@abilashkalari5 жыл бұрын
Thank you
@lenovobeginner20375 жыл бұрын
സർ, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ psc notification വന്ന LPSA UPSA Exam ന് Apply ചെയ്യാൻ K TET നിർബന്ധമാക്കിയിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. 2വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമായി നേടിയ ബി.എഡ്/ ഡി.എഡ് സർട്ടിഫിക്കറ്റുകൾക്ക് പുല്ലുവില പോലും കല്പിക്കാത്ത ഈ പരിഷ്കാരത്തിനെതിരെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? PSC UPSA / LPSA എക്സാം നടത്തി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തുന്ന സമയത്തിനുള്ളിൽ K TET യോഗ്യത നേടിയാൽ മതി എന്നൊരു ആനുകൂല്യം ഇവിടെ നൽകേണ്ടതല്ലേ? അതിനു ഞങ്ങൾക് എന്തു ചെയ്യാൻ സാധിക്കും? കോടതിയെ സമീപിക്കുന്നത് ഉചിതമാണോ? ഉചിതമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
@candleacademy67555 жыл бұрын
നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചു ഇതിനു എതിരെ നിൽക്കാം 👍👍👍👍👍👍
@anoopkrishnnanr43244 жыл бұрын
♥️
@pablonerudha11625 жыл бұрын
👌👌👌 onnum parayan illa.
@jayakrishnajs11515 жыл бұрын
Sir te class super 👌aanu.. thank you sir
@praseetharajeesh13075 жыл бұрын
Sirnte entry tv class👌
@entriapp4 жыл бұрын
Please contact our support at 9446549626.
@sujasreenagarajthekkedath36425 жыл бұрын
Thank u soo much sir 😊. BDO vilikumo aduthengnum?
@kannankarthikeyan95885 жыл бұрын
Superrr class
@anjujojo29964 жыл бұрын
Sir live class eppazha varunne sir.... please rply me sir....
@aryanc52704 жыл бұрын
🙏🙏🙏🙏🙏
@sangeethappu50165 жыл бұрын
Spr class sir
@prajiv11335 жыл бұрын
Sir up assistant exam apply cheyyumbol equivalent optionil set varunnilla. Enthanu cheyyuka. Set bed ullvarkm up aychude
@blossom79285 жыл бұрын
16:53 ഞാൻ 💪
@reshmasnair98415 жыл бұрын
Sir ..eniku si exam nannayi padichu ezhuthanam ennu undu..psc first time padikan thudagunathe ullu..eniku rank listil varan pattumo..?
@nb64205 жыл бұрын
തീർച്ചയായും 💪
@greeshma10525 жыл бұрын
Sure
@vssunitha26505 жыл бұрын
Sir...njan malayalam subject aayi padichitilla. KV yil aanu padichath...enniku UP assistant ikyaamo. ..qualifications BSc BEd ktet category 2 pass aayi..psc profile open cheyythu notification eduthapol..you can apply ennu varunndh ..njan apply cheythittu examinu prepare cheyyaamo. ..exam ezhuthi kittiyal psc yudae..malayalam course cheythal mathi ennu kettu...athu shariyaano...atho thathulya course cheyano....njan confusion aayi irrikuva...apply cheyano vendayo...ennu...sir please send me a reply..and your class is very useful and informative. For my studies. ..may god bless you sir...
@dronacharya5495 жыл бұрын
Spr sir
@Naabi94045 жыл бұрын
Sir ladiesnu electricity boardil Joli kittan Eth test ezhuthnm
@vishnuk.v95365 жыл бұрын
Sir English classes sirnte telegram channelil koodi cheyyane
@Arunkumar_6665 жыл бұрын
😍😍😍😍
@vineethacmajeesh43805 жыл бұрын
Pavam sir
@rajeshsivan86345 жыл бұрын
Sir , sirnte english & maths cls youtubil idamo ??
@subinmathai50605 жыл бұрын
Sir anike English mock test chyumbo 20il 14 to 16 verea okea kitum sir. Pkshea maths allam padikum mock test chyumbo allam maranu pokum. Mathsil weaka njn. Athine nna chyum? 😩