ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രി നെഹ്‌റു എന്നു പറഞ്ഞു.... പിന്നീട് ഇന്ദിരാ ഗാന്ധി എന്നും പറഞ്ഞു 🤔
@shuaibabdulla16653 жыл бұрын
Randamath vanitha ennu paranjille
@SubinaSinas3 жыл бұрын
ഇന്ത്യയുടെ ആദ്യ വിദേശ കാര്യ മന്ത്രി നെഹ്‌റു തന്നെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി ഇന്ദിരാ ഗാന്ധി തെലുങ്കാനാ സംസ്ഥാനം 2014 രാജീവ് ഗാന്ധി കൊല്ലപെടുമ്പോൾ പ്രധാന മന്ത്രി ആയിരുന്നില്ല.. ലോകസഭ പ്രതിപക്ഷ നേതാവ് ആയിരുന്നു സർ ന്റെ ക്ലാസുകൾ ഒരുപാട് ഉപകാര പ്രദമാണ്.🥰👍👍🙏.. തെറ്റുകൾ ശ്രദ്ധിക്കണേ സർ..