ഇത്രയും സിമ്പിൾ ആയി ആരും എവിടെയും പറഞ്ഞു കൊടുക്കാറില്ല, നിങ്ങൾ സ്വയം ചെയ്ത് പടികണമെന്നേ പറയാറുള്ളൂ.. ഒന്നുമറിയാത്തവർക് ഇതു വളരെ ഉപകാരമാണ്.. Thank you miss.
@sha____h4 жыл бұрын
Good class 👌
@sajeenabaiju47713 жыл бұрын
Good class
@boyzboyz1233 жыл бұрын
👍👍
@boyzboyz1233 жыл бұрын
❤️❤️
@lostmynder67303 жыл бұрын
സൂപ്പർ ടീച്ചർ
@mohammedshaheerm9064 жыл бұрын
വിദ്യാർത്ഥികളുടെ മനസ്സ് അറിഞ്ഞ് പഠിപ്പിക്കുന്ന ടീച്ചേഴ്സ് ആണ് യാഥാർത്ഥ ടീച്ചേഴ്സ്.. ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹
@AvGAMING393 жыл бұрын
Super mathas class
@reenasahadevan83303 жыл бұрын
Correct ❤️😍
@athiramidhun14223 жыл бұрын
Correct . cashnu Vendi mathram avaruthu
@vishnupk90184 жыл бұрын
പാവപ്പെട്ട ഉദ്യോഗാത്ഥികളുടെ സ്വന്തം ടീച്ചർ😍
@divyamaludivyamalu62113 жыл бұрын
വളരെ ശരിയാണ്.
@mommedhaseen9143 жыл бұрын
Class
@bijum62674 жыл бұрын
കണക്കിന്റെ ABCD അറിയാത്ത എന്നെ പോലുള്ളവർക്ക് വളരെ ഉപകാരപ്രദം ഈ ക്ലാസ്.
@user-mj5vj1jq7z3 жыл бұрын
Shri ya
@abseer27123 жыл бұрын
Vvvbbb
@abhinabhi13354 жыл бұрын
ടീച്ചർ ഇനി എണ്ണൽ സംഖ്യ പഠിപ്പിച്ചാലും ഞങ്ങൾ ഈ വീഡിയോ കാണും ... Gud cls ma'm
@akstar50782 жыл бұрын
Super class
@soorajnair28494 жыл бұрын
ഇത്ര ലളിതമായി പഠിപ്പിക്കുക എന്നത് ഒരു കഴിവ് തന്നെ... സ്വന്തം അറിവ് പകർന്നു അതേപടി നൽകുന്ന ചേച്ചി ശരിക്കും ഒരു വലിയ ടീച്ചർ തന്നെ
@ayishanavas76264 жыл бұрын
കൊച്ചു കുട്ടികൾക്ക് പോലും മനസിലാകുന്ന ക്ലാസ്സ് very useful 🌹
@arunkundara54404 жыл бұрын
ഇംഗ്ലീഷ് കൂടി ചെയ് ചേച്ചി,, ഇംഗ്ലീഷ് പഠിക്കാതെ ജോലി കിട്ടില്ല,, എനിക്ക് ഇംഗ്ലീഷ് അറിയില്ല
@sruthinchandran41424 жыл бұрын
പല ചാനലുകാരും ഇതൊക്കെ പഠിപ്പിക്കുന്നത് തന്നെ വല്ല്യ നാണക്കേട് ആയിട്ട് കാണുന്നതായിട്ട് പലരുടെയും വിഡിയോയിലൂടെ മനസ്സിലായിട്ടുണ്ട്.. But u are just awesome
@MilestonePSC4 жыл бұрын
☺☺🙏
@kochusanasina52883 жыл бұрын
താങ്ക്സ് വളരെ ഉപകാരം നന്നായി മനസ്സിലായി താങ്ക്സ് PSC യിൽ കുറേ തുടക്കക്കാർ ഉണ്ട് അവർക് ഒരു പ്രാഥമിക ക്ലാസ് നൽകിയാൽ ഉപകാരമായിരിക്കും
@shameemk33054 жыл бұрын
വളരെ ലളിതം നന്നായി മനസ്സിലായി, Thanks teacher
@arunkundara54404 жыл бұрын
Chechi,, ഇംഗ്ലീഷ് അറിയാത്തവർ എന്ത് ചെയ്യും,, അതിനെ പറ്റിയും ഒരു വീഡിയോ കൂടി ചെയ്യുവോ..
@apsvibes70693 жыл бұрын
ഞാനും ഇംഗ്ലീഷ്, കണക്ക് വീക്ക് ആണ്
@mantvbyinforstar29323 жыл бұрын
English story viykkuka
@anzafibrahim3 жыл бұрын
ശൊ.. ഇത് njn ഇത്രയും കാലം എന്തുകൊണ്ട് കണ്ടില്ലാ... ഇപ്പഴാ പഠിച്ചത് 😆✌👌💪
@achuzworld.4483 жыл бұрын
CLASSilirunne maths class കേൾക്കുമ്പേool ഉറക്കം വരും പക്ഷെ ടീച്ചറുടെ class കേക്കുമ്പേool വീണ്ടും വീണ്ടും കേൾക്കാൻ തേoonum THANKS MISS ഇതrayum നല്ല MATHS class എടുത്ത്തന്നതിന് THANK YOU very much mam 🙋
@vishnulal35634 жыл бұрын
ടീച്ചർ ഞങ്ങളുടെ ഭാഗ്യമാണ് 🙏🙏
@rehimcv40494 жыл бұрын
Simple and and humble class. Good luck teacher..
@midhunkumar54834 жыл бұрын
വിദ്യാർഥികൾ യുടെ മനസ് കാണുന്ന ടീച്ചർ
@sivani24894 жыл бұрын
ടീച്ചർ ഞങ്ങളുടെ മുത്താണ് 😍😍😍
@reenasahadevan83303 жыл бұрын
Yes❤️❤️❤️❤️❤️
@santhoshr5366 Жыл бұрын
സത്യം ❤️❤️❤️
@akashsuresh60653 жыл бұрын
ഇത്രെയും നാൾ കാത്തിരുന്ന വീഡിയോ ആണ് ഇത്. Thankyou madam
@anu64362 жыл бұрын
ഇതിനൊക്കെ എങ്ങനെ നന്ദി പറയണം അറിയില്ല 🙏 ടിച്ചർക് നല്ല ഒരു വരുമാനം യൂട്യൂബിൽ നിന്നും കിട്ടാട്ടോ 🤲🤲
@rajeevpandalam41313 жыл бұрын
സൂപ്പർ ഇത്രയും സിമ്പിൾ ആയി മനസിലാക്കുന്നത് സ്വപ്‍നം maathram👍. Thanku ടീച്ചർ
ടീച്ചർ എനിക്ക് ലോങ്ങ് ഡിവിഷൻ അതികം അറിയില്ല പ്ലീസ് ടീച്ചറെ oruvideo cheyamoo എനിക്ക് മറ്റു ള്ളവരോട് പറയാൻ മടിയാണ് അതുകൊണ്ടാണ് ടീച്ചർ മാത്രമേ ഉള്ളു ഞങ്ങൾക്ക് പ്ലീസ്
@sreenathk94294 жыл бұрын
ചേച്ചി വീഡിയോ kanunathinu മുൻപ് ഞാൻ കമന്റ് idakukayanu കാരണം എനിക്ക് വെട്ടികുറക്കാൻ aritilayirunu, thanks ഫോർ video 😍😍😍ഞാൻ സ്ഥിരമായി ചാനൽ video കാണാറുണ്ട്, ഇത് ഇപ്പോഴാ കണ്ടത്, so iam very happy
@muhammedrabah25393 жыл бұрын
Alhamdhulillah valare ubakaaraayi 👌💯💯💯
@shahinasherin56494 жыл бұрын
edu kanan nan kure vaiki poyi enkilum kanan thoniya samayathe nan sthudikunnuu... teacherude class kndapoyanu edu oru kayivanwnnu nan mnssilakiyathuu.... god bless you. ..
@syamthilaknair3 жыл бұрын
പണ്ടൊക്കെ കണക്കു പഠിപ്പിക്കുന്ന അദ്ധ്യാപകർ എന്തോ ഒരു സംഗതിയാണന്നുള്ള ഭാവത്തിലാണു ക്ളാസ്സിൽ വരുന്നതു തന്നെ. ഒരു ചൂരൽ വടിയും ഉണ്ടാകും. എന്തെങ്കിലുമൊന്നു ബോർഡിലെഴുതി അടി തുടങ്ങും. ആർക്കും ഒന്നും മനസ്സിലാകുകയുമില്ലായിരുന്നു .
Njan eppozhanu ഈ ക്ലാസ്സ് കാണുന്നത് എനിക്ക് ഇഷ്ടമായി സൂപ്പർ thanks teacher
@kesavankr7094 жыл бұрын
ഒരുപാട് thanks mam. ഈപ്പഴാ മനസിലായത്
@muhammedashkar92183 жыл бұрын
എനിക്ക് ഇത്രയും പേടിയും ഇഷ്ടമല്ലാത്തതും ആയ ഒരു വിഷയം. ഹോ.. ഇപ്പോ എന്തൊരു ആശ്വാസം.. ടീച്ചറെ.... ഒരുപാട് നന്ദി.. 💐
@muhammedajmal87683 жыл бұрын
Sslc ക്ക് വേണ്ടി ഈ vedio കണ്ടവരുണ്ടോ 😝
@fathimaiqbal53223 жыл бұрын
Njanunde
@sreelekshmisree30933 жыл бұрын
🙋♀️
@ajimathew25473 жыл бұрын
🙋♀️😁
@aadhiiii7183 жыл бұрын
Plzz
@aadhiiii7183 жыл бұрын
@@sreelekshmisree3093 hello
@asna11333 жыл бұрын
i didn't maths. me in this class watch me understand to maths excellent class miss
@arunkbabu25813 жыл бұрын
ടീച്ചറെ..... ഒരുപാട്... നന്ദി...🙏
@Lachoos7314 жыл бұрын
Lgs nte കൂടുതൽ previous ഇടാമോ please..........
@maniyankrishnan-lg9vr9 ай бұрын
വളരെ നല്ല വിവരണം, ഇന്നത്തെ തലമുറയുടെ മഹാ ഭാഗ്യവും അനുഗ്രഹവുമാണ് ഇത്തരം അധ്യാപികമാർ 🙏🏾🙏🏾🙏🏾
@tharachinju58064 жыл бұрын
Desirable class.. ചോദിക്കാൻ മടിച്ചിരുന്നതാണ്.. thank u so much mam
@Nijadh3 жыл бұрын
Nalla class ayirunnu thanks eniyum adipoly classukal edukkane teacher
@TNXGamer00012 жыл бұрын
Njan mathsil padippi ayi enne pole ee vedio kand padippi ayavarundengil like adi 🙂👍
@nadiyaa37044 жыл бұрын
Suuuper miss, njagalude muth💖💖💖
@fidhafidhafarvin79523 жыл бұрын
താങ്ക്സ് ടീച്ചർ
@karthikpk32443 жыл бұрын
സൂപ്പർ ക്ലാസ്സ് നന്നായി മനസിലായി ❤❤🎉🎉🎉👍👍
@sheenavijayan...94263 жыл бұрын
Ee vetti kurakkal enikk ariyilleni ippo clear aayi😇 Thank u so much tchr🥰
@kavyavinod23404 жыл бұрын
Teacher mathrame ithrem simple aayi karyangal paranju thannittullu..basic ariyathe maths cheyyan orikkalum pattilla thank you so much teacher god bless you..😍😍
@malappurampoovi57614 жыл бұрын
Hi kavya Ende channelil maths base mudalulla class und If you don't mind please visit and subscribe 😍
@sreyas77552 жыл бұрын
You are a good teacher
@ahammedkabeer42744 жыл бұрын
Thanks teacher വളരെ നല്ല ക്ലാസ്സായിരുന്നു. ഈ type questions simple ആണ് but ഇതിന്റെ next part 5360*110/100*110/100 ഇത്തരം ഒരു model എങ്ങനെ simplify ചെയ്യാം എന്നൊരു വീഡിയോ ചെയ്യാമോ
@arunkbabu25813 жыл бұрын
എന്നും ഞങ്ങളുടെ പ്രാർത്ഥന....ടീച്ചറിനും, കുടുംബത്തിനും ഉണ്ടാവും...🙏
@providertheexpert73893 жыл бұрын
എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ക്ലാസ്. Nice 👌
@akhilmathews3692 жыл бұрын
Fabulous Teacher. Awesome video. Try to learn from this type of teachers. Hats off.
@anjanaaneesh64863 жыл бұрын
Use ful vedio mam
@anusworld7754 жыл бұрын
Teacher super aanutto...
@aparna76734 жыл бұрын
Gud video use full video and power full video thank u techer..... 😍🤩😝💕
@Illustrationsss3 жыл бұрын
Very informative class enikk theere maths ariyillayirunnu ippo nallonam manassilay thank youuu sooo muchh❤️
@Surendrankply3 жыл бұрын
വളരെ നല്ല വീഡിയോ
@jobygeevarghese95483 жыл бұрын
Enikku ee video orupadu useful ayi miss thank you🙏👍
@aneesa_2343 жыл бұрын
Mam ...3 numbers oke ×cheyyan verunnile..thazayum meleyum ore pole povvathadh anel endh cheyym..for eg(45×20×12÷36×9)
@_hznahh3 жыл бұрын
Good class 👍
@Vinuathi4 жыл бұрын
Thq mam .ith pole Ulla oru video noki nadayirunnu ✨✨✨✨✨
@remyajayaraj56472 жыл бұрын
വളരെ ഉപകാരം ആയി
@bibishpb82414 ай бұрын
Very good class. Thank you madam
@askp79953 жыл бұрын
സൂപ്പർ class👇👌🤙👍
@renjithsuparnasuparna52703 жыл бұрын
സൂപ്പർ 👍👍👍👍
@gibincm36074 жыл бұрын
Thank you mam.... 😍😍valare nalla class aaanu elaaam
@muhsi15174 жыл бұрын
U tubil ഇത് കുറേ തപ്പി നടന്നു ഇപ്പോഴാ kittiyathu😍🥰😍🥰😍👍👍👍