നിങ്ങൾ പൊളിയാണുട്ടോ എല്ലാം കമെന്റ് നും റിപ്ലൈ തരുന്നുണ്ട്
@SURESAM2 жыл бұрын
Thank you dear 🌹
@archav.s62192 жыл бұрын
Sir, പറഞ്ഞത് വളരെ ശരിയാണ്, ഞാൻ ഫാഷൻ ഡിസൈൻ കോഴ്‌സ് കഴിഞ്ഞതാണ്, ഇപ്പോൾ ഒരുപാട് ഒഴിവ് psc വഴി വരുന്നുണ്ട്
@SURESAM2 жыл бұрын
Govt ജോലി പെട്ടെന്ന് കിട്ടട്ടെ ❤️
@reshmakrishna21852 жыл бұрын
Psc യിൽ ഫാഷൻ ഡിസൈൻ ഉണ്ടോ
@SURESAM2 жыл бұрын
ഉണ്ടല്ലോ
@reshmakrishna21852 жыл бұрын
എങ്ങനെ ആണ് എന്ന് പറയാമോ
@SURESAM2 жыл бұрын
PSC നോട്ടിഫിക്കേഷൻ എല്ലാം നോക്കു
@dinilnathpg2 жыл бұрын
ചേട്ടാ.... ഒരുപാട് നന്ദി ഇത്തരത്തിൽ ഒരു video ചെയ്തതിന്.. റേഷൻ കാർഡ് എങ്ങനെ Smart ആക്കാം എന്ന താങ്കളുടെ വീഡിയോ ആണ് ഞാൻ ആദ്യമായി കാണുന്നത്. അതിന് ശേഷമുള്ള എല്ലാ വീഡിയോയും ഇപ്പോൾ കൃത്യമായി കാണുന്നു. മാത്രമല്ല, താങ്കളുടെ വീഡിയോ കണ്ട് ഞാർ ഹെൽത്ത് കാർഡും, ഇ- ശ്റം കാർഡും എടുത്തു.. Thanx...
@SURESAM2 жыл бұрын
Thank you so much dear 😍❤️
@udayasankarm25752 жыл бұрын
താങ്കളുടെ അവതരണം എനിക്ക് വളരെ വളരെ ഇഷ്ടം 🙏
@SURESAM2 жыл бұрын
Thank you dear 🌹❤️❤
@MuralidharanTM-lg7jz2 жыл бұрын
ആദ്യ കോഴ്സിന് കുറിച്ച് തങ്ങൾ പറഞ്ഞത് ശരിയായിരുന്നു. പക്ഷെ ഇപ്പോൾ dragon സോഫ്റ്റ്‌വെയർ ഒക്കെ ഉണ്ട്. അതുകൊണ്ട് ഇതിന്റെ അവസരങ്ങൾ പരിമിധപ്പെട്ടുവരുന്നു
@SURESAM2 жыл бұрын
ആണല്ലേ
@shahana1842 жыл бұрын
ഹോമിയോ ഫാർമസി എന്ന 1 yr course und (TVM,കോഴിക്കോട് ) പഠിച്ചാൽ govt ജോബ് ഉറപ്പാ👍
@disnasagheesh17822 жыл бұрын
Entha athu
@SURESAM2 жыл бұрын
ഡീറ്റെയിൽസ് ഒന്ന് whats app ചെയ്യാമോ dear 8086565653
@krishnakripakr73972 жыл бұрын
Details parayo..shahana evidya work cheyyunne
@lotusboganvilla2372 жыл бұрын
Details onnu parayamo plzz?
@Zysdjgfjgrh2 жыл бұрын
Details parannu tharamo plzzz
@anupamack84772 жыл бұрын
സർ ഞാൻ ടൈപ് ഇംഗ്ലീഷും മലയാളവും ലോവർ കഴിഞ്ഞതാണ്. ടാലിയും ഡിടിപി യും കഴിഞ്ഞു. ക്ലാർക്ക് ടൈപ്പിസ്റ്റ് അപ്ലേ ചെയ്തു. വീട്ടിലിരുന്നു കൊണ്ട് പഠിച്ചു.പക്ഷെ പ്രിലിംസ് പാസായില്ല.
Kasaragood varumo eni enik cheran ennu tonunu Tanks sureshetta manasilaki tana naloru kareyam Tane 🙏🤝🤝🤝🤝🤝
@SURESAM2 жыл бұрын
Thank you dear ❤️
@athulyag99992 жыл бұрын
DMLT and BSc MLT ente classile 6 kuttikal ipol government service il കയറി..pine Bsc nursing nalla chance anu pine salary 40000 above ഉണ്ട്..
@SURESAM2 жыл бұрын
Very good ഇൻഫർമേഷൻ dear
@sinchusatheesh7 Жыл бұрын
Stenographer Englishപഠിച്ചതാണ് വയസ്സ് 43 ഇപ്പോൾജോലിയില്ല
@SURESAM Жыл бұрын
Try ചെയ്യൂ
@sewwithmebyasmaharis27262 жыл бұрын
ഞാൻ fd> course കഴിഞ്ഞു. ഇപ്പൊ hsa sewing teacher എക്സാമിന് prepare ചെയ്യുന്നു
@SURESAM2 жыл бұрын
All the best dear 🌹
@amelprasadb54762 жыл бұрын
Njanum undaa😁🤗
@ajayvishnu84912 жыл бұрын
Sir +2 scientist avan antha padikanth Ann parayo. Best institution atha onn parayo... 🙏🙏🙏Pls help me Anta valya dream anne 😭😭
@SURESAM2 жыл бұрын
ഞാൻ നോക്കിയിട്ട് വീഡിയോ ചെയ്യാം dear
@ajayvishnu84912 жыл бұрын
@@SURESAM ok sir . 🙏 video Chyna . Njan wait chyum. KZbin scientist kuriche parayuna kurache videos ollu
@Arunarun-dc6gk2 жыл бұрын
Psc വഴി ജോലി ലഭിക്കുന്ന Computer course കളെ പറ്റി ഒരു video cheyyumo sir.
@SURESAM2 жыл бұрын
ചെയ്യാം dear
@fincyphilip81182 жыл бұрын
Pls sir
@SURESAM2 жыл бұрын
Sure dear
@karthika37132 жыл бұрын
@@SURESAM cheyane sir
@dileeptej63142 жыл бұрын
എനിക്കും അതിനെപ്പറ്റി അറിയാൻ താല്പര്യം ഉണ്ട്. ഏത് കമ്പ്യൂട്ടർ കോഴ്സ് പഠിച്ചാൽ psc വഴി ജോലി കിട്ടും??
@IT4CHIEFX2 жыл бұрын
Age 42 ആയി ഏതെങ്കിലും കോഴ്സ് ഉണ്ടോ സർ, കുറെ കാലം psc പടിച്ചു ഒന്നും കിട്ടിയില്ല obc ആണ് cast ദയവായി മറുപടി തരണം സർ 🙏🏻🙏🏻
@SURESAM2 жыл бұрын
42 ആയാൽ ഇനി psc പറ്റില്ലല്ലോ dear
@sinusan61542 жыл бұрын
ഞാൻ പഠിച്ചിട്ടുണ്ട് പക്ഷെ test എഴുതിയിട്ടും ജോലിയൊന്നും കിട്ടിയില്ല.
@SURESAM2 жыл бұрын
നന്നായി exam എഴുതി പാസ്സ് ആയാൽ ആണു ജോലി കിട്ടുക
@vs123vs2 жыл бұрын
Sir, പലരും college il പോകാതെ ചില private institution il നിന്ന് typewritering പഠിക്കാൻ പോകുന്നത് കണ്ടിട്ടുണ്ട്.അങ്ങനെ പോകുന്നത് കൊണ്ട് psc ku പ്രയോജനം ഉണ്ടോ. ld typist പോലുള്ള exam nu apply ചെയ്യാൻ പറ്റുമോ.
@SURESAM2 жыл бұрын
പിന്നെന്താ തീർച്ചയായും പറ്റും
@governmen2 жыл бұрын
സർ ഞാൻ ഡി എൽ എഡ് ചെയ്യാൻ കുറേ പ്രൈവറ്റ് സ്ഥാപനം നോക്കി കിട്ടിയില്ല കോഴിക്കോട് എവിടെ എങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ
@SURESAM2 жыл бұрын
നോക്കട്ടെ ട്ടോ
@governmen2 жыл бұрын
@@SURESAM ഒക്കെ ചേട്ടൻ 😊
@ultraagro67122 жыл бұрын
Saarinod munnathe videoil offset printing ne kurich oru video cheyyan paranjirunnu. Iniyathe video athakum enn pratheekshikkunnu
@SURESAM2 жыл бұрын
ഇല്ല അതിന്റെ വിവരങ്ങൾ കിട്ടിയിട്ടില്ല, കിട്ടിയിട്ട് ചെയ്യാം
@fathimaamrin89362 жыл бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു 💖✨️✨️✨️
@SURESAM2 жыл бұрын
❤❤️❤
@sameenashabeer8562 Жыл бұрын
Sir. എനിക് 32 വയസ് ആയി. പ്ലസ്ടു വരെ aan പഠിച്ചത്. എനിക് joli കിട്ടുന്ന corse undo
@SURESAM Жыл бұрын
വീഡിയോ മുഴുവൻ കാണൂ
@anila93162 жыл бұрын
hi sir new subscriber anu first time anu video kanunnath Fashion design idukkiyil undo plz reply sir
@SURESAM2 жыл бұрын
ഉണ്ട് ട്ടോ ആ site ൽ നോക്കൂ...
@saranyacharucharu65542 жыл бұрын
Kurach buthimuttu Ulla family aanu 10th Collification Ulla wrk vallathum undel Onnu video idanne sir
@SURESAM2 жыл бұрын
Lastgrade apply ചെയ്യൂ
@krishnajak2651Ай бұрын
Sir msc microbiology kazhinj ethoke pscil apply cheyam
@SURESAMАй бұрын
അങ്ങനെ എനിക്ക് സ്പെസിഫൈ ആയിട്ട് പറയാൻ അറിയില്ല
@indhuthankappan83367 ай бұрын
എനിക്ക് 39 വയസ്സായി. ഫാഷൻ ഡിസൈൻ കോഴ്സ് ചെയ്‌താൽ ജോലി കിട്ടുമോ?
@SURESAM6 ай бұрын
എല്ലാ കോഴ്സും ജോലി കിട്ടാനുള്ളത് തന്നെയാണല്ലോ
@indhuthankappan83366 ай бұрын
@@SURESAM ഞാൻ ഉദ്ദേശിച്ചത് എന്റെ പ്രായമാണ്. ഈ കോഴ്സ് പഠിച്ചു കഴിയുമ്പോൾ 41 വയസ്സാകും. ഞാൻ SC വിഭാഗത്തിൽപ്പെട്ട ആളാണ്. 42 വയസ്സിനു ശേഷം സ്ഥിര നിയമനത്തിന് അർഹത ഉണ്ടാവില്ലല്ലോ. അതുകൊണ്ട് ചോദിച്ചതാണ് 🙏🏻
@SURESAM6 ай бұрын
@@indhuthankappan8336 അത് ശരിയാണ്. Employment എക്സ്ചേഞ്ച് വഴി ചാൻസ് ഉണ്ടാകാം
@indhuthankappan83366 ай бұрын
@@SURESAM നന്ദി സർ 🙏🏻
@WellnessDiaryByNaz2 жыл бұрын
Diploma in secratarial practice malappurath evideyokke und sir? Omicron sahajaryathilokke online class okke undavumo
@SURESAM2 жыл бұрын
സൈറ്റിൽ വിശദ വിവരങ്ങൾ എല്ലാം ഉണ്ട്
@sreenithamsreenitham44372 жыл бұрын
Thank u sir, iniyum ithupole ulla vedioes pratheekshikunnu
@SURESAM2 жыл бұрын
Sure dear ❤
@gardencorridor9122 жыл бұрын
sir dca coursene kurichu oru vedeo cheyyamo.psc examl ethratholam beneficial anu ennu koodi parayamo
@SURESAM2 жыл бұрын
വീഡിയോ ചെയ്യാം dear
@AJKnowledge-td8yw5 ай бұрын
@@SURESAM ee vedio cheyyumo
@unfulfilleddreamz43342 жыл бұрын
വീട്ടിൽ ഇരുന്ന് wrk ചെയ്യാൻ കഴിയുന്ന എന്തിങ്കിലും ടൈപ്പിംഗ് wrk പറഞ്ഞു തരാമോ
@SURESAM2 жыл бұрын
നോക്കട്ടെ ട്ടോ
@unfulfilleddreamz43342 жыл бұрын
@@SURESAM thnks
@rajeevlakshmi53982 жыл бұрын
അറിവുകൾ പറഞ്ഞു തന്നതിൽ thanks
@SURESAM2 жыл бұрын
Thank you dear 😍
@soumyavinoj32902 жыл бұрын
Typewriting പഠിക്കാൻ പറ്റിയ ഇൻസ്റ്റിറ്റ്യൂട്ട്. ഒന്ന് പറഞ്ഞു തരുമോ
@SURESAM2 жыл бұрын
അതാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് dear
@HanasBestOfCreations2 жыл бұрын
Ningale presentation adipoli aan tto👌👌
@SURESAM2 жыл бұрын
Thank you dear 😍
@arunov5242 жыл бұрын
ചെയിൻ സർവ്വേ. ഹോമിയോ നേഴ്‌സിങ് 1ഇയർ കോഴ്‌സ് ആണ് പെട്ടെന്ന് തന്നെ ജോലി കിട്ടും
@SURESAM2 жыл бұрын
ഡീറ്റെയിൽസ് ഒന്ന് whatsapp ചെയ്തു തരാമോ
@santamariya12542 жыл бұрын
Details plz
@Zysdjgfjgrh2 жыл бұрын
Detail s whatsapp cheyyumo
@remisherin50372 жыл бұрын
Sir, B. Com with computer application regular course padichavarkku ethokka jobinu apply cheyyan parttum.,?
@SURESAM2 жыл бұрын
നോക്കിയിട്ട് പറയാം dear
@samsonc47724 ай бұрын
Secretarial practice ennu paranjal kerala govt certificate alle appol ncvt certificate veno central govt vacanckku apply cheyyan?
@SURESAM4 ай бұрын
അതിനെപ്പറ്റി എനിക്ക് കൂടുതൽ അറിയില്ല കേട്ടോ
@fathimamizwahazinc.v95422 жыл бұрын
Course പഠിച്ചു കഴിഞ്ഞ് psc examin വീണ്ടും പഠിക്കണ്ടേ sir
കിട്ടും dear Psc നോട്ടിഫിക്കേഷൻ എല്ലാം ശ്രദ്ധിക്കൂ
@arunimavijayakrishnan41332 жыл бұрын
Valuble information thanks chetta...
@SURESAM2 жыл бұрын
Thank you dear... ❤️ Whats app ചെയ്യാമോ
@sumeshmanu92462 жыл бұрын
Chetta enta psc pincodum password adi chattu saryakunnilla ellam cheythu nokky eny enthanu cheyyendathu onnu parayavo plzzz
@SURESAM2 жыл бұрын
Forgot password കൊടുക്കൂ
@sunithasureshvlogs2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് dear😍
@SURESAM2 жыл бұрын
Thank you so much dear ❤️
@anandhurs92352 жыл бұрын
CCEK - NSDC yude Travel and tourism, Hospitality and Airport Management padichaal Namuk Govt Job Saadhyathayundo
@SURESAM2 жыл бұрын
ക്ഷമിക്കണം ട്ടോ അത് അറിയില്ല
@vishnuku65782 жыл бұрын
Sir njan DIFA(Diploma in Indian And foreign Accounting) padikkunu. Ea course psc accept chythathanu. Ennalum Psc vilikkuna computerum Accountingum mayi relate chaytha post kalkku DIFA vachu apply chayan pattumo.
@SURESAM2 жыл бұрын
പറ്റുമെന്നാണ് എന്റെ അറിവ് ട്ടോ
@vishnuku65782 жыл бұрын
@@SURESAM Ok sir , Thank You
@satheeshkannan90242 жыл бұрын
Psc 14 ozhuv ullu. Oru jillayil oru ozhiv. 2pravisham mathrame psc villichidullu...
Sir Njan 2005 il KGTE tailaring HIGHER passed aanu jobnu sadhyatha undo K TET kittathirunnathinal PCS applycheyyan kazhinjilla Age - 35 (ALPY)
@SURESAM2 жыл бұрын
തീർച്ചയായും ഉണ്ട്. Psc നോട്ടിഫിക്കേഷൻ ശ്രദ്ധിക്കൂ
@swasrayachemicals96892 жыл бұрын
മറൈൻ ജിയോ ഫിസിക്സ് എങ്ങനെ സർക്കാർജോലി സാധ്യത എത്രമാത്രം ഉണ്ട്
@SURESAM2 жыл бұрын
നോക്കിയിട്ടു പറയാം dear
@anandugopi74812 жыл бұрын
Data entry operator job കിട്ടാൻ ഏതു course പഠിക്കണം... പറയാമോ. Colleges എവിടോക്കോ എന്നും...
@SURESAM2 жыл бұрын
വീഡിയോ ചെയ്യാം ട്ടൊ
@manjuvinod78822 жыл бұрын
Sir എനിക്ക് ഇപ്പോൾ 36വയസ്സുണ്ട്. ഈ കോഴ്സ് എനിക്ക് പഠിക്കാമോ? ജോലിക്ക് സാദ്ധ്യ ത ഉണ്ടോ
@SURESAM2 жыл бұрын
psc പഠിക്കൂ
@Abcd1-e9892 жыл бұрын
Thank u sir for ur video ,sir ee course sundy matram poi padikaan patumo
@SURESAM2 жыл бұрын
Regular ക്ലാസ്സ് ആണ് dear
@anandjnair44832 жыл бұрын
ITI ഏത് കോഴ്സ് എടുത്ത് പഠിച്ച് പാസ്സ് ആയാലും kerala gov joly 100% ഉറപ്പാണ് 👍
@SURESAM2 жыл бұрын
അതാണ്
@fahismuhammedvp18582 жыл бұрын
🤔engane
@jijeshhosdurg5532 жыл бұрын
Egane onn paranj theramo Njanum iti kazhinjath ann
@Arun-hd8jk2 жыл бұрын
ചുമ്മാ തള്ള് ആണ്
@SURESAM2 жыл бұрын
അതാണ്
@Irfusara2 жыл бұрын
Trivandrum centre indo ? Indel evide ann paranj tharamo
@SURESAM2 жыл бұрын
വിഡിയോയിൽ നമ്പർ ഉണ്ട്, വിളിക്കൂ
@anjalin66932 жыл бұрын
Sir psc k avashyam aaya courses video eaniyum venam
@SURESAM2 жыл бұрын
Sure dear. Employment Exchange ന്റെ കാര്യങ്ങൾ എല്ലാം ചേർത്ത് ഡീറ്റൈൽ ആയി ഒരു വീഡിയോ 2 ദിവസത്തിൽ ഇടുന്നുണ്ട്. കാണാൻ മറക്കല്ലേ
@anjalin66932 жыл бұрын
@@SURESAM Ath kandu sir... Useful aayirnnu... Sir psc k apply cheyan pattane short term courses video cheyamoo
@SURESAM2 жыл бұрын
ചെയ്യാം dear
@shakkirav52662 жыл бұрын
ഞാൻ search ചെയ്തു, ബട്ട് അതിൽ ഡിപ്ലോമ ഇൻ secretarial practice ennoru course illallo? 🤔
@SURESAM2 жыл бұрын
ഉണ്ടല്ലോ
@chandramathik.p28112 жыл бұрын
ടൈപ്പറൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെക്കുറിച്ച് (പ്രൈവറ്റ്) എന്താണ് പ്രതിപാദിക്കാതിരുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുകയും ധാരാളം വിദ്യാർത്ഥികൾ പഠിച്ച് പാസ്സായി അതുവഴി ഗവൺമെന്റ് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. Govt commercial instituteകളെക്കാളും കൂടുതൽ പ്രൈവറ്റ് typewriting institutes ഉണ്ട്. അതുകൂടി പറയാനായിരുന്നു.
@SURESAM2 жыл бұрын
ക്ഷമിക്കണം വിട്ടു പോയതാണ്... ഞാനും പ്രൈവറ്റ് ആയി തന്നെ പഠിച്ച ഒരാളാണ്... അടുത്ത് ഈ ഒരു വിഷയമായി ഒരു video ചെയ്യുമ്പോൾ തീർച്ചയായും pvt ഇൻസ്റ്റിറ്റ്യൂട്ട് നേ കുറിച്ച് പറയാം... Once more, Sorry Dear.
@topnotchservicelines55672 жыл бұрын
Sir movie explain cheyarundo?voice ketta pole
@SURESAM2 жыл бұрын
ഉണ്ട് dear 😍❤️
@rasiyanadeer37412 жыл бұрын
Kollam district il centre undoo sir fashion designing garment tecnology
@SURESAM2 жыл бұрын
ഉണ്ടാല്ലോ site ല് നോക്കു
@anila93162 жыл бұрын
@@SURESAM Idukki undo
@SURESAM2 жыл бұрын
ഉണ്ടല്ലോ
@vamelodiesland36472 жыл бұрын
പത്തനംതിട്ട ഉണ്ടോ
@SURESAM2 жыл бұрын
ഇല്ലട്ടോ
@multibaggerssmallmidcapsto68882 жыл бұрын
Sir njn English type Lower um, higherum, malayalam lowerum padichittund.KGTE udai computer inteyum typeinteyum certificate und. Appo enik itokki apply cheyyan pattumo. Ato shorthandum veno sir.
@SURESAM2 жыл бұрын
ഉള്ളത് വെച്ചും apply ചെയ്യാൻ പറ്റും Psc നോട്ടിഫിക്കേഷൻ ഒക്കെ ശ്രദ്ധിക്കൂ
@shanibashaniba28242 жыл бұрын
Sir, hdc jdc course ne kurichulla details parayumoo.. please
@SURESAM2 жыл бұрын
Video ചെയ്യാം dear
@FactandFunClub6062 жыл бұрын
Ishtam pole padichittu wait cheyyunnund...koodathe examinu nalla mark kittyalum bankil vachittulla interviewil partykarku maximum mark koduthu avare thiruki kayattum..
@nikhilkp35692 жыл бұрын
സുരേഷ് ഏട്ടാ ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് പുതിയത് എടുക്കാൻ കഴിയുമോ ഞങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ല
@SURESAM2 жыл бұрын
ഇല്ല dear
@sinu9032 жыл бұрын
Sir.eth apply cheyyanda time kazhinjupoyallooo..kazhinja year alle vilicheee?
@SURESAM2 жыл бұрын
എല്ലാ വർഷവും കോഴ്സ് ഉണ്ടല്ലോ dear
@sinu9032 жыл бұрын
@@SURESAM ini ee year avasanam aano ullath
@SURESAM2 жыл бұрын
മെയ് മാസം
@sinu9032 жыл бұрын
@@SURESAM thanku sir🙏🙏🙏
@navyaps64322 жыл бұрын
Sir draftsman civil course padicha psc ezhthun pattumo
@SURESAM2 жыл бұрын
പറ്റുമല്ലോ dear നോട്ടിഫിക്കേഷൻ നോക്കൂ
@saranyaprasad49392 жыл бұрын
Sir ee fashion designing course english il ano atho Malayalam il ano padipikune Athinte exams oke ent language aaa ? Sir plz reply
@SURESAM2 жыл бұрын
ആ site ൽ പൊകൂ എന്നിട്ട് കിട്ടുന്ന നമ്പറിൽ വിളിച്ച് നോക്കൂ dear
@adithyag35272 жыл бұрын
MsW kazhinjavarkk psc vazhi valla scope um undo ??? Ethokkey post lekkanu apply cheyyan sadhikkuka ?
@SURESAM2 жыл бұрын
നോക്കിയിട്ട് പറയാം dear
@shoulathkozhikode30552 жыл бұрын
സർ ഞാൻ ma സംസ്കൃതം ആണ് കഴിഞ്ഞേ എന്തേലും ഒരു cheriya കോഴ്സ് koode പറഞ്ഞു tharumoo
@SURESAM2 жыл бұрын
Ok dear നോക്കിയിട്ട് പറയാം
@ruvizfarha12882 жыл бұрын
Very helpful tips💡💡💡 🙏🙏🙏🙏🙏
@SURESAM2 жыл бұрын
❤❤️❤
@sahilsudhan92772 жыл бұрын
Puthiya academic class thudagunna month onnu paranyu tharamo?
@SURESAM2 жыл бұрын
മെയ് ലാവും. SSLC റിസൾട്ട് വന്ന ശേഷം
@sahilsudhan92772 жыл бұрын
Thank you.. Iti stenographer course patty oru video cheyyumo. Full details vechitte😊
@SURESAM2 жыл бұрын
Sure dear
@user-iq2ob9sw6v2 жыл бұрын
10th class kazhiyumbol mattu course kalk apekshikunna tym vrumbam iduka
@SURESAM2 жыл бұрын
Okay
@RS-lv9fu2 жыл бұрын
Sir njn diploma in commercial practice course kazhinju...athine kurich oru video cheyyuo..plss?
@SURESAM2 жыл бұрын
ചെയ്യാം dear
@RS-lv9fu2 жыл бұрын
@@SURESAM Commercial Practice oru Technical course ann..athil type lower and higher padikkunnund .but psc nte typist lekk apply cheyyan pattunnilla...
@SURESAM2 жыл бұрын
ആണോ, നോക്കട്ടെ
@aswinabhinav8552 Жыл бұрын
Fashion design padikkannam ennudu. Ith govt ment anno
@SURESAM Жыл бұрын
അതെ ഗവണ്മെന്റ് ആണു
@anupamack84772 жыл бұрын
സർ ടൈപ്പിസ്റ്റ് ജോബ് വേക്കൻസി ഉണ്ടെങ്കിൽ അറിയിക്കണേ
@SURESAM2 жыл бұрын
Sure dear
@resmie.g48802 жыл бұрын
Data analyst course fees, institute ennivayekutich detail ayi oru video cheyyammo
@SURESAM2 жыл бұрын
ശ്രമിക്കാം dear
@remirameesa28802 жыл бұрын
oru doubt.. kisaan samman nidhiyil pankhaaliyavan saadhikkumo.. plzz rply
@remirameesa28802 жыл бұрын
ithuvare ath koduthitillaayirunnu.. eni ath ippol apekshikkunnundo
@SURESAM2 жыл бұрын
ഇപ്പോൾ പറ്റില്ല, അറിയിക്കാം
@spk79662 жыл бұрын
Uru veetil oralk matramano apply cheyyan pattuka.
@SURESAM2 жыл бұрын
അതേ dear
@sheenak95972 жыл бұрын
Bsc physics കഴിഞ്ഞ കുട്ടിക്ക് ഏതല്ലാം പ്രഫഷണൽ കോഴ്സുകൾക്ക് ചേരാൻ പറ്റും
@SURESAM2 жыл бұрын
Video ചെയ്യാം ട്ടോ
@anandhusnair70212 жыл бұрын
LLB
@sajithan60222 жыл бұрын
Njan fdgt course padichatha 2016 -2018 batch athintea base il job onnum kittiyilaa
@SURESAM2 жыл бұрын
അതിനു ശേഷം വന്ന psc എല്ലാം apply ചെയ്തിരുന്നുവോ?
@UnnimayasinojUnnimayaАй бұрын
ഐപോൾ apply cheyan patumo
@SURESAMАй бұрын
ഇനി അടുത്ത വർഷമാണ് പറ്റുക
@yadupraveen46962 жыл бұрын
Sir 30 yrs ഇപ്പൊ. 2 വർഷ കോഴ്സ്. generel caste നടക്കുമോ എന്താ അഭിപ്രായം?
@SURESAM2 жыл бұрын
Psc പഠിച്ചാലും മതി dear
@anooja20232 жыл бұрын
Bsc physics kazhinjaal job opportunities kurache oru video cheyamo
@SURESAM2 жыл бұрын
വീഡിയോ ചെയ്യാം ട്ടോ
@Warrior221182 жыл бұрын
Njan typewriting higher kazingatha
@SURESAM2 жыл бұрын
Very good
@minoosadinuvlog4162 жыл бұрын
Sir ഞാൻ ഫാഷൻ ഡിസൈനിങ്ങ് ഡിപ്ലോമ കഴിഞ്ഞതാണ് പക്ഷേ PSC വിജ്ഞാപനത്തിൽ KTET നിർബന്ഡമാണെന്ന് പറയുന്നു. KTET -ൽ . ഏത് ഗാറ്റ കറി ( 1234) യാണ് എഴുതേണ്ടത്? Pls rply🙏🙏
@SURESAM2 жыл бұрын
ഞാൻ നോക്കിയിട്ട് പറയാം ട്ടോ
@Anna-qb9bs2 жыл бұрын
HST KTET 3 ആണ് വേണ്ടത്
@SURESAM2 жыл бұрын
ആണല്ലേ
@minoosadinuvlog4162 жыл бұрын
@@SURESAM ശെരിയല്ല. കാറ്റഗറി 4 ൽ(7) ആണ് 1 അറബി 2. ഹിന്ദി 3 സംകൃതം 4. ഉറുതു 5 physical education 6. Drawing 7. Sewing 8.music ഇങ്ങനെയാണ് സിലബസ്
@soorajnair77642 жыл бұрын
Sir class shift ആയിരിക്കുമോ.. Any idea?
@SURESAM2 жыл бұрын
ആയിരിക്കും dear
@soorajnair77642 жыл бұрын
@@SURESAM pkd town ൽ ഒന്നും ഇതിനെ relate ചെയ്തുള്ള institutions undakumo
@SURESAM2 жыл бұрын
ഇതിൽ പറഞ്ഞ 2 ഇന്സ്ടിട്യൂഷനും ഉള്ളത് ടൗണിന് അടുത്തുള്ള BPL Koottupatha യിലാണ് dear
@RajuRaju-hp4ud2 жыл бұрын
Sir njan VHSE agriculture പഠിച്ചതാണ് psc job സാധ്യത ഉണ്ടോ
@SURESAM2 жыл бұрын
ഉണ്ട് dear Psc നോട്ടിഫിക്കേഷൻ ശ്രദ്ധിക്കൂ
@kirankiran-dy6yx2 жыл бұрын
Sir age 25 secretarial practice eni padichal gunamundo No reservation
@SURESAM2 жыл бұрын
പഠിച്ചാൽ ഗുണമുണ്ട് dear പിന്നെ കോഴ്സ് നു ചേരാതെ psc മാത്രം സീരിയസ് ആയി പഠിച്ചാലും മതി ട്ടോ
@kirankiran-dy6yx2 жыл бұрын
@@SURESAM thank you sir
@prajeeshp21112 жыл бұрын
Diploma in secretarial practise course padikkanulla centre kollatth undo ?
@SURESAM2 жыл бұрын
ഉണ്ടല്ലോ
@prajeeshp21112 жыл бұрын
@@SURESAM correct evida ennu ariyumo
@SURESAM2 жыл бұрын
Nellippilli post Punalur, Kollam Phone 0475-2229670
@saranyacharucharu65542 жыл бұрын
Sir njn 12th aanu Collification but 12th fail aanu Enikkum nthellum oru course undavuvoo
@SURESAM2 жыл бұрын
ഇതിനു 10th മതി
@hafsath.mmannethodi54192 жыл бұрын
Ente uncle n ee course padichit joli kiteen
@SURESAM2 жыл бұрын
❤️❤️❤️
@minnalpsc19822 жыл бұрын
Thank you very much sir..❤️❤️
@SURESAM2 жыл бұрын
❤️❤
@SachinSuresh2 жыл бұрын
Sir Commercial practice last date kazhinjunnan kanikunnath. Ini ennayirikim sir application vilikuka
@SURESAM2 жыл бұрын
10th റിസൾട്ട് വന്ന ശേഷം
@lalib74642 жыл бұрын
Njan mlt padichu kayigu. Enikk eni homeo pharmacy padikan pattumo.
@SURESAM2 жыл бұрын
ഒന്ന് അന്വേഷിക്കൂ.. എനിക്ക് അറിയില്ല ട്ടോ
@athirabhavadas16092 жыл бұрын
വളരെ ഉപകാരപ്രദമായ vedio 👍👍
@SURESAM2 жыл бұрын
❤
@arathymolkbabumalu62162 жыл бұрын
Hai sir.. Njan +2agricultural pass anu 1, 2years kond padichu job kittunna oru course parayamo????