ബിൽ ഓഫ് റൈറ്റ്സ് 1688 ബിൽ ഓഫ് റൈറ്റ്സ് 1688 എന്ന് പൊതു വിൽ പറയുന്ന ഇംഗ്ലണ്ടിലെ ഈ നിയമം നിലവിൽ വരുന്നത് 1689 ഡിസംബറി ലാണ് ക്ലാസ്സിൽ ഞാൻ 1688 എന്നാണ് പറഞ്ഞത്. 1689 എന്ന് എടുത്ത് പറഞ്ഞില്ല. അത് എൻ്റെ ഭാഗത്തുള്ള പിഴവാണ്.ക്ഷമിക്കുക തിരുത്തുക.
@smrithinair44103 жыл бұрын
Ok sir thanku 🙏
@sudheeshsanu77373 жыл бұрын
❤️
@shamnashameer2853 жыл бұрын
👍k
@PriyaPriya-bk4nq3 жыл бұрын
Ok sir
@prajeesha983 жыл бұрын
Kk sir.. thank you 💐
@rasheedaparappuram6303 Жыл бұрын
വെറുതെ പറയുന്നതല്ല.... അൽഭുതപ്പെടുത്തുന്ന ക്ലാസ്സ്. HSST വേണ്ടി തയ്യാറെടുക്കുന്ന ഞാന് University പുസ്തകങ്ങളൊക്കെ റെഫർ ചെയ്യുന്നുണ്ട്.bt അതിലൊന്നും കിട്ടാത്ത വിവരങ്ങൾ, പെർഫെക്ഷൻ അജിത്ത് സാർ nte ക്ലാസ്സിൽ കിട്ടുന്നു.വാക്കുകളില്ല...great sir
@alexalbert63223 жыл бұрын
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും...... നന്ദി 👍
@jemshymuhammed3 жыл бұрын
kzbin.info/www/bejne/pqDLlWawdrKIrKc
@feleenafloria20153 жыл бұрын
Thank you sir. ഈ topic മനസിലാവുന്നുണ്ടായിരുന്നില്ല. ഇപ്പോൾ clear ആയി
@savithachelode47693 жыл бұрын
Very complicated topic you presented it very simple as a story telling. Thankyou
@neenuravi13566 ай бұрын
2024 lu കാണുന്നവരുണ്ടോ
@bijeeshb8085 ай бұрын
Yes
@NambiarAdarshNarayananPV5 ай бұрын
🙋🏻♂️
@DivyaAnamika5 ай бұрын
Yes
@MubashiraNisar-kb6sk5 ай бұрын
Yes
@RamyaRamyaanoop5 ай бұрын
Yes
@Stories_by_PKG3 жыл бұрын
ഇതിലും നല്ലൊരു ക്ലാസ് യൂട്യൂബിൽ കിട്ടില്ലെന്ന് 101% ഞങ്ങളും പറയുന്നു sir....😊 Aastha Academy....❤️🔥🌟 Ajith Sir....🌟🌟🌟
@lekshmipriya253420 күн бұрын
ഞാൻ ആദ്യം ആയിട്ടാണ് സാറിന്റെ ക്ലാസ്സ് കാണുന്നത്. വളരെ നല്ല ക്ലാസ്സ് 🙏🏼🙏🏼
@shanta78723 жыл бұрын
ഇരുത്തം വന്ന അധ്യാപകൻ 🌹 അധ്യാപകൻ എന്നതിന്റെ ഉത്തമ ഉദാഹരണം 🙏
@jannuscreations38502 жыл бұрын
ഹിസ്റ്ററി ക്ലാസിയിൽ പണ്ട് ഉറങ്ങി ഉറങ്ങി കെട്ടിരുന്ന classes ആണ് ഇപ്പോൾ വളരെ ലളിതമായി സർ ഒരു കഥകൾ പോലെ പറഞ്ഞു തരുന്നത്... വളരേ നന്ദിയുണ്ട് സർ 🙏🙏
@LB-aRun3 жыл бұрын
അടുത്തിടെ ആണ് ചാനൽ കണ്ടത് കഥ പോലേ പറഞ്ഞത് കൊണ്ട് വിപ്ലവം സെറ്റ് ഇനി ഞാൻ എന്നും സർ ന്റെ ശിഷ്യൻ ❤
@SumayyaSameer12129 ай бұрын
പഠിക്കുന്നത് ഓർത്തിരിക്കാൻ ഇതുപോലുള്ള class കൾ ആണ് വേണ്ടത്. Great job sir. Thank you
@vibhan55583 жыл бұрын
പലരും എടുക്കാൻ മടിക്കുന്ന വിഷയങ്ങൾ ആസ്തയിൽ അജിത് മാഷ് സരസമായി സരളമായി നമ്മളിലേക്ക് എത്തിക്കുന്നു. God bless you Sir - Happy vishu🙏😍😍😍😍😍😍😍😍👍👌
@Annusajithomas3 жыл бұрын
🥰🥰
@Saranyahere923 жыл бұрын
Ethintea complete note entea channel el und to.. sir ntea class kkazhinju kettu nokku.. notes easy ayi ezhutham.. additional points um add cheyithittund
@jemshymuhammed3 жыл бұрын
kzbin.info/www/bejne/pqDLlWawdrKIrKc
@sachinkumars63963 жыл бұрын
ഇ ക്ലാസ്സ് കണ്ടപ്പോൾ സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ചാനലാണ് ഓർമ്മവന്നത്. "ചരിത്രം എന്നില്ലൂടെ"👌👌👌
@sudevmd3 жыл бұрын
ഈ മഹത്തായ വിപ്ലവം ഞാൻ മുൻപും പഠിച്ചിട്ടുണ്ട്. പക്ഷെ ഇതിൽ നിന്നും കുറച്ചു കൂടുതൽ വിവരങ്ങൾ എനിക്ക് കിട്ടി. എനിക്ക് തോന്നുന്നു എന്നെ പോലെ ഉള്ള വിദ്യാർഥികൾ സാറിനെ ആശ്രയിക്കുന്നതിന്റെ ഒരു പ്രധാന കാരണം ഇതേ പോലെ വളരെ വിശദമായ ഒരു അറിവ് ലഭിക്കുന്നത് കൊണ്ടാണ് . എത്ര പറഞ്ഞാലും മതിയാവില്ല ഒരുപാട് നന്ദി ഉണ്ട്.🙏
@deepikapradeep93883 жыл бұрын
Yes..... ഞാനും ഇതുപോലെ.... തന്നെ stuart രാജാക്കന്മാർ.... Pyurittan വിപ്ലവം.... ബിഷപ്പില്ലെങ്കിൽ... Etc ഒക്കെ new info
@nivedhsv89153 жыл бұрын
Correct
@aswathivipin88943 жыл бұрын
Ys
@battleroyalem.k.z37513 жыл бұрын
Seriyanu sir
@SariChandran-u3l5 ай бұрын
സർ എടുത്ത ക്ലാസ് ഒരു കഥ പോലെ മനസ്സിലുണ്ട് ഒരു പാട് നന്ദി🙏
@qusism3 жыл бұрын
Mansoor sir ന്റെ class നേക്കാൾ ഒരു പടി മുന്നിലാണ് Ajith sir ന്റെ ക്ലാസ്സുകൾ❤️👍
@shamilkrishna3354 Жыл бұрын
Yes
@DENNIS_MATHEW Жыл бұрын
Yes
@roobiraheem7916 Жыл бұрын
Sathyam💪
@janujanaki9245 Жыл бұрын
മൻസൂർ അലി സാർ ന്റെ ക്ലാസ്സുകൾ ആണ് കൂടുതൽ ഇഷ്ടം
@MSWorldKL74 Жыл бұрын
@@janujanaki9245അതിനേക്കാളും ഈ ക്ലാസ്സ് കൊള്ളാം
@Nilavukudichapoocha11 ай бұрын
വളരെ നല്ല ക്ലാസ്സ് ആണ് സാറിന്റെ, ഞാൻ ഈ ക്ലാസുകൾ സ്ഥിരമായി കാണാൻ തുടങ്ങിയത് ഞാൻ പഠിക്കുന്ന കോച്ചിംഗ് സെന്ററിലെ സാർ പറഞ്ഞിട്ട് ആണ്... ഒരു കഥ പോലെ മനസ്സിൽ പതിയുന്നുണ്ട്, എത്ര പാടുള്ള ടോപ്പിക്ക് ആണെങ്കിലും സാറിന്റെ കയ്യിൽ ഭദ്രമാണ്.
@akshaythattummal78593 жыл бұрын
ഇതാണ് ഒരു നല്ല അധ്യാപകൻ ഇത്രയും ആത്മാർത്ഥമായി ഒരു ക്ലാസ് ചെയ്യുന്ന സാറിന്റെ കഷ്ടപ്പാടിനു എങ്ങനെ നന്ദി പറയണം എന്നറിയില്ല പല അദ്ധ്യാപകർ പറയുമ്പോളും കാര്യങ്ങളുടെ ആധികാരിതയിൽ സംശയങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ ഈ ക്ലാസ്സിൽ അങ്ങനെ ഒരു പ്രശ്നമില്ല. പല ക്ലാസും ഒരു മണിക്കൂറിൽ താഴെ കാച്ചിക്കുറുക്കി തന്നത് വളരെ ഉപകാരപ്രദമാണ് അത് ആ അര മണിക്കൂർ സാറിന്റെ പല വർഷങ്ങൾ ആണെന്ന് മനസിലാക്കുന്നു thank you so much
@irfadhpni88933 жыл бұрын
Prelims ന് correct ആയി എവിടെ നോക്കി പഠിക്കും എന്ന് നോക്കി നടക്കുകയായിരുന്നു.. സാറിന്റെ ക്ലാസുകൾ കണ്ടപ്പോൾ അതിന് ഉത്തരം കിട്ടി.... Thank you... Sir...
@rohith32513 жыл бұрын
ആരാണാവോ ഇത്രയും നല്ല ക്ലാസ്സുകൾക് dislike അടിക്കുന്നത്. Subscribe ആദ്യമേ ചെയ്തതാണ് പിന്നെ like ഉം ചെയ്തു psc നോക്കുന്ന friends ന് ഷെയറും ചെയ്തു. ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
@lomirass12383 жыл бұрын
ഒരു കഥ പോലെ കേട്ടിരുന്നു.... ലോകചരിത്രം ഇത്രയും ഇന്റെരെസ്റ്റിംഗ് ayi തോന്നിയത് ഇപ്പോൾ മാത്രം.... താങ്ക്സ് സർ 🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹
@renukakammadath3 жыл бұрын
101% urapp.. Aastha is triggered with passion🙏💕
@veenaom87988 ай бұрын
Thankuu sir ഇത്രേം നന്നായി ഇത് മനസിലാക്കി തന്നതിന് 😊🙏🙏
@aswathysnair52003 жыл бұрын
സാർ പറഞ്ഞത് സത്യമാണ് ഇംഗ്ലണ്ടിലെ വിപ്ലവം പുസ്‌തസ്‌കങ്ങളിലും മറ്റു ചാനലുകളിലും നോക്കിയാൽ കാണാൻ പറ്റില്ല അവിടെ റഷ്യൻ വിപ്ലവവും ഫ്രഞ്ച് വിപ്ലവവും ഒക്കെ ഉണ്ട്. ഇത്രയും ബുദ്‌മുട്ടുള്ള ഭാഗം എളുപ്പത്തിൽ മനസിലാക്കി തന്നതിന് സാർ ന് ഒരുപാട് നന്ദി. കണ്ടു പഠിക്കാൻ സമയമില്ലാത്തതുകൊണ്ട് കേട്ടാണ് പഠിക്കുന്നത്. കേൾക്കുമ്പോൾ വീഡിയോയിൽ നോക്കാതെ തന്നെ ഓരോ ബുദ്ധിമുട്ടുള്ള വാക്കും സാർ എടുത്ത് പറയുന്നത് കൊണ്ട് മനഃപാഠമാക്കാൻ പറ്റുന്നുണ്ട്. ഏറ്റവും മികച്ച അവതരണമാണ് സാർ ന്റെ. ക്ലാസ്സിൽ അദ്ധ്യാപകന് മുൻപിൽ ഇരിക്കുന്നത് പോലെ തന്നെയാണ്.
@AASTHAACADEMY3 жыл бұрын
Thank you
@squad2573 жыл бұрын
Aswathy s nair...ldc aano nokkunne
@aswathysnair52003 жыл бұрын
@@squad257 ldc focus cheithu padikkunnilla degree level anu pradanamayum nokune.
@squad2573 жыл бұрын
@@aswathysnair5200 ....ldc ezhuthunille....enik collab cheyth padikkn oru friend vensm athukondanu chodhicath kto
പണ്ട് അമ്മ കഥ പറഞ്ഞു തരുബോൾ അതു പെട്ടന്ന് തീരരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു ഇന്നു ഇ ക്ലാസ്സ് കേട്ടപ്പോൾ പെട്ടന്ന് തീരരുതേ എന്ന് ആഗ്രഹിച്ചു പോയി 👍🙏🙏🙏🙏🙏💖
@AASTHAACADEMY3 жыл бұрын
അമ്മുമ്മ ഇഷ്ടം❤️
@manjujeevan90363 жыл бұрын
ശെരിക്കും ഒരു കഥ പോലെ മനസ്സിൽ നിൽക്കുന്ന cls ആണ് സാറിന്റെ.....ഞാൻ സാറിന്റെ ക്ലസിൽ നേരിട്ടു ഇരിന്നിട്ടുണ്ട്🌹🌹🌹
@dhyanvk1d632 ай бұрын
എപ്പോഴും confusion ulla area aayirnnu. Ippol clr aayi. Tnq Sir 🥰🥰🥰
@anithavinod21953 жыл бұрын
Sir... ഒരു കഥ പോലെ എല്ലാ points ഉം മനസ്സിൽ തങ്ങി നിൽക്കുന്നു... വലിച്ചു നീട്ടലില്ലാതെ points മാത്രം പെറുക്കി എടുത്തു പഠിപ്പിക്കുന്ന sirntae ക്ലാസുകൾ super ആണ്.. എല്ലാ അംഗീകാരങ്ങളും വൈകിയാണേലും സാർ നു ലഭിക്കും... 100 % sure...
@amruthakayyappan12462 жыл бұрын
വളരെ നല്ല രീതിയിൽ sir എടുത്തു.പഠിക്കാൻ വളരെ മടിയും , പഠിപ്പിക്കാൻ ഏറ്റവും മടിയും ഉള്ള subject sir പുല്ലു പോലെ എടുത്തു.... നന്ദി....sir
@sreeshmaayiraniyil35543 жыл бұрын
വളരെ നല്ല ക്ലാസ്സ്..... ഇത്രയും detailed നോട്ടിസ് വളരെ കൃത്യമായി പറഞ്ഞു തന്നതിനും താങ്കളുടെ കഴിവിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി...
@arsharavi20233 жыл бұрын
Enganayanu oru adhyapakanu itrayum manoharamayi padippikkan sadhikkunnathu..🔥🔥.kanan thamasichupoi...ente nashtam
@varghesegeorge90123 жыл бұрын
വളരെ വ്യക്തമായി ലളിതമായ അവതരണത്തിൽ ഏതൊരാൾക്കും മനസിലാകുന്ന വിധത്തിൽ നല്ലൊരു ക്ലാസ്...നന്ദി മാഷേ..❤️
@bindua24853 жыл бұрын
Enganeyenkilum oru joli nedi rakshappedum ennu positive aayi manassine padipikkunna orupaad perude koottayma aayirikkum aastha students a varude vishwasathinu vilakodukkunna aasthakku oraayiram nandi🙏
@santoshchandran84093 жыл бұрын
Ithokke paranju tharan sir thanne venam🙏🙏sir nte Ella classukalum super......may God bless you sir 👍👍👍sir num family kkum vishu asamsakal❤️❤️
@silpadileep35827 ай бұрын
ഒരു കഥ കേട്ടതുപോലെ എല്ലാം വളരെ clear ആയി മനസിലായി ഒരുപാടു നന്ദി sir🙏
@blackbutterfly67563 жыл бұрын
എന്നും രക്ത രഹിത വിപ്ലവം കേൾക്കുമ്പോൾ കൺഫ്യൂഷനാരുന്നു ഇനി തെറ്റില്ല.... thank you so much sir.... 🙏
@NiyaFathima-e7v3 жыл бұрын
Ee channel ipo munnott pookendath ipo sirneekkal kooduthal aavashyakkar njanghalaanuu apo comment like thannirikkum 👍👍👍👍.... Iniyum koodattee njanghade ee channelinte subscribers😍😍😍
@khadeejakjs13493 жыл бұрын
Adipoli class Nombu thuranit udane ingu porunu sir nte class kelkan
@AASTHAACADEMY3 жыл бұрын
ആശംസകൾ, God bless you എവിടാരുന്നു. നിങ്ങളൊക്കെയാണ് ഈ ചാനലിനെ ഇത്രയെങ്കിലും ആക്കിയത് .Thank you
@khadeejakjs13493 жыл бұрын
@@AASTHAACADEMY phone complaint ayi poi sir enkilum follow cheyundarunu
@shincyos57883 жыл бұрын
Lokacharithram ethra sundaramayirunnu ennu epum manasilayi sir. Super class
@user-yu3il9vs6f3 жыл бұрын
ഇത്രയും നന്നായി പറഞ്ഞു തരുന്ന വേറെ പരിപാടിയും ella❤️👏🏻🔥
@Akshayjs13 жыл бұрын
ഒന്നും പറയാനില്ല സർ. റാങ്ക് ഫയൽ കളിൽ പോലും scatter ചെയ്ത് കിടന്നതിനാൽ ഒന്നും മനസ്സിലാകാതെ നിന്ന ഈ ഭാഗം പുഷ്പം പോലെ ഒരു കഥയാക്കി തന്നതിന് ഒരായിരം നന്ദി❤️
@ratheeshpk95353 жыл бұрын
ഈ ക്ലാസ്സ് പുതിയ അറിവാണ് , ആസ്ത അക്കാദമിക്ക് എല്ലാവിധ ഭാവുകങ്ങളും.
@sreenandhaksnandha3033 Жыл бұрын
ടഫ് തോന്നിയ ഭാഗങ്ങൾ എത്ര ഈസി ആയിട്ട സർ മനസിലാക്കി തരുന്നത് thank u sir👍👍👍👍
@shanrpm3 жыл бұрын
കണ്ടതിൽ വച്ചു ഏറ്റവും നല്ല ക്ലാസ്സ്.
@backtonature30203 жыл бұрын
ആഹാ,, സൂപ്പർ 👌 ക്ലാസ്.... കുറച്ചൊക്കെ യുട്യൂബിൽ classes കണ്ടു. പക്ഷെ കിളി പോയ അവസ്ഥ ആയിരുന്നു...... സർ nte ക്ലാസ്കേട്ടൂ.. സൂപ്പർസൂപ്പർ.... നന്നായി മനസിലായി
@muhaseenamoideen13673 жыл бұрын
Thankyou very much sir ❤️👍 sir nte world history class nokkiyirukkayirunnu🙏🙏🙏
@arunkumar-cu9oi3 жыл бұрын
പല videos ഉം കണ്ടിരുന്നു. നോട്ടും എഴുതി. അതെടുത്തു ഇപ്പോൾ നോക്കിയപ്പോൾ തലയും വാലും കിട്ടുന്നില്ല. But ഇപ്പോഴാണ് സംഭവം എന്താണെന്നു മനസിലായത്.. Excellent 👌👌👌 Thank U so much sir🙏
@sinannasim24073 жыл бұрын
സർ, മുത്താണ്.... അറിവാണ് മുഖ്യം... ഒരുപാട് നന്ദി. വിലയേറിയ അറിവുകൾ പകർന്നു നൽകുന്നതിന്ന്.👍🏻❤️
@kunjiikunju28283 жыл бұрын
ഈ സബ്ജക്ടിനെ കുറിച്ച് ഇത്ര ഡീപായി മറ്റെവിടെയും 😍😍കണ്ടിട്ടില്ല. സൂപ്പർ ക്ലാസ് നന്നായിട്ട് മനസ്സിലായി 🙏sir
@ncreation11793 жыл бұрын
ഒരിക്കൽ കേട്ടാൽ പോലും ക്ലാസ്സ് ഓർമയിൽ ഉണ്ടാകും... Thank u Sir
@SoumyaAneesh-s7y5 ай бұрын
Thank you സർ.. സാറിന്റെ ക്ലാസ്സാണ് ശരിക്കും മനസ്സിലായത്...🙏🙏🙏🙏🙏
@cjexpvlogs91593 жыл бұрын
ഒരു കഥ പോലെ ഓർത്തിരിക്കാൻ sir ന്റെ ക്ലാസ്സ് ൽ സാധിക്കുന്നു ❤
@Suji16197 ай бұрын
Rankfile നോക്കി പ്രാന്ത് പിടിച്ചു അപ്പോഴാണ് ഈ ക്ലാസ്സ് കണ്ടത് നല്ലപോലെ മനസിലായി thankyou sir❤
@krishnasree.p.sp.s16573 жыл бұрын
2 days ayi waiting ayirunnu.thankyou sir..HAPPY VISHU.....❤💥💥💥❤
@ammukannan35043 жыл бұрын
സൂപ്പർ ക്ലാസ്സ്.. അടിപൊളി.. ഇത്രക്ക് പെർഫെക്ട് ആയി ക്ലാസ്സ് കണ്ടിട്ടില്ല. ഗംഭീരം.... സൂപ്പർ 👍👍👍🙏🙏
@swathibalakrishnan95983 жыл бұрын
Super class..❤️❤️❤️ thank you so much sir.. 🙏🙏🙏🙏 Sir nu um family ku um Vishu Aashamsakal.. 😊
@deepat.s81343 жыл бұрын
സാറിന്റെ ക്ലാസ്സ് കാണുമ്പോൾ ഹിസ്റ്ററി പഠിക്കാൻ ഒരു ഇഷ്ട്ടം തോന്നുന്നുണ്ട്.🙏🙏
@kuttappanumkasiyum31163 жыл бұрын
Adipoli......examinu munpu kittathathu nashtayi....sarallyaaa....ini 18 th nu ezhuthunnavarkku upakarikkatte....
@himavm54983 жыл бұрын
Thank you sir 🙏🙏🙏
@jibinpjohn4931 Жыл бұрын
🎉class oru രക്ഷേം ഇല്ല ❤️
@sradha2593 жыл бұрын
ഹാപ്പി വിഷു മാഷേ 😍🎆
@aswathyr.s4124 Жыл бұрын
World history.. ഒരുപാട് ക്ലാസുകൾ കണ്ടിരുന്നു.. എന്നിട്ടും ഒന്നും ക്ലിയർ അല്ലരുന്ന്... Thank you sirrrr.. It's the best cls for learning world history.. 👌🏻👌🏻
@abhijithks90943 жыл бұрын
thanku sir... ithilum nalla class ithinu kittanilla... great effort sir.... ella clsssum kand notes ezhuthi padikkunnd sir...
@sreeshman70743 жыл бұрын
Ithilum nalla class swapnangalil matram. Ajith sir uyir 🔥
@sarath58363 жыл бұрын
really helpful sir...world history class simple aayi paranju thannu...thanks
@parvathyratheesh25023 жыл бұрын
Sir thank you.parayan vakkukalilla.first time ane njn sir nte class kanunnath.
@sabipalackal8023 жыл бұрын
ഇതിലും നന്നായി ഇത്രയും അധികം കാര്യങ്ങൾ ആരും പടിപ്പിക്കില്ല സർ
Super sir, I like this class, first time iam watching a psc class, till the end I didn't get bored. 🙂😊😍😍
@vismayakavitha14023 жыл бұрын
Pustakangalil illatha topic bangiyaii padipichathin thank you sir 👍🏻
@456654123321able3 жыл бұрын
Aastha academy 💯💖👌👍 Thanks Sir
@Anjali-j5y2 ай бұрын
നല്ലൊരു ക്ലാസ്സ്. Thank you sir
@syamilisasankan56223 жыл бұрын
Ee topics clas arum eduth thannitila ithvare ...thank u so much sir for your effort for us..
@shineksr2 жыл бұрын
Super class കഥ പോലെ കേട്ടിരിക്കാം.. 👍🏻👍🏻👍🏻😍
@keralapsctarget56013 жыл бұрын
Sarikkum daily sir nte classinu vendi waiting anu.oru pad classukal ella topicum ayi bandappett und .but sir nte class poleyulla class vere undavilla.....
രക്ത രഹിത വിപ്ലവം നല്ല കഥ പോലെ ഉണ്ട് മറക്കില്ല ഇനീ. സർ ന്റെ ക്ലാസ്സ് വളരെ ലളിതമാണ്. But Powerful.. ഞാൻ ഒരു commerce അധ്യാപിക ആണ്. Psc പഠിച്ചു തുടങ്ങുന്നേ ഒള്ളു. ഒരു അധ്യാപിക എന്ന നിലയിൽ തന്നെ സർ ഇൽ നിന്നും ഒരുപാടു പഠിക്കാൻ ഉണ്ട്. Classes എലാം സൂപ്പർ..🙏
@AASTHAACADEMY3 жыл бұрын
Thank you
@redhinaraju4283 жыл бұрын
Njangalude swatham Ajith sir....god bless u....super class
@nanduraj57323 жыл бұрын
These are the classes that must me shared...liked...subsrcibed ! There are lot of institutions having youtube chanel for psc exam orientation... But no one is taking effort as Aastha academy taking or Ajith sumeru sir taking... Hats off sir! Brilliant effort! Like in intro tag line this channel is triggered with passion!
@Aaghneya3 жыл бұрын
ethra simple aaytanu sir ithu paranju tharunnadu,,,Your way of teaching highly motivational,,,
@roshinirajappan29453 жыл бұрын
വിഷയബാഹുല്യമില്ലാതെ ലളിതമായി എന്നാൽ കാര്യകാരണസാഹിതം ടോപിക് അവതരിപ്പിക്കുന്നതിൽ സാറിനു ഒരുപാട് നന്ദി..... Getting abundant inspiration from your classes... Thank you sir🌹
@amruthapradeep52613 жыл бұрын
അടിപൊളി class👌👌.. നന്ദിയ്യുണ്ട് സർ ഇത്രേം ബംഗിയായി class എടുത്തു തരുന്നതിനു. 👍👍
@ajithradhakrishnan1533 жыл бұрын
ഒരു പാട് നന്ദിയുണ്ട് സർ 🥰
@jamsheerap4634 Жыл бұрын
Ithan class ithaavanam class Ajith sir n big salut..👍👍
@cksud98023 жыл бұрын
Superb class sir👍. Thank you very much
@aryaunni27753 жыл бұрын
Sir'nte class oru pravashyam kelkhumbol tanne manasilakum.. Thank you sir
@nithinsudarsan88093 жыл бұрын
Very good class...I am enthusiastically learning world history for the first time 👏
@Saranyahere923 жыл бұрын
Note nammude channel el koduthittund to.. sir ntea cls kazhinju kandu nokku.. additional points und
@anandshore25912 жыл бұрын
Best one in entire KZbin
@sujithl44503 жыл бұрын
12 level preliminary kurichh oru video venam sir plzz
@asharajeev2780 Жыл бұрын
ഇതിലും മികച്ച ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം
@brotherhood92273 жыл бұрын
This channel deserve more sub..👍
@jessyanu79313 жыл бұрын
ആദ്യമായാണ് മഹത്തായ വിപ്ലത്തിന് കിട്ടിയ മഹത്തായ ക്ലാസ്.Super
@athulyaga71073 жыл бұрын
Powerful class sir👍👍👍
@raseenamp1062 жыл бұрын
E edakkanu e channel Kanan thudangiyath.. ipo history geography okke padikan sirnte class mathram aanu kanunath.. athrak adipoli aaytanu sir elam parenj tharunath
@sherint59463 жыл бұрын
Sir frst time aanu njan class kanunnathu... Valare nalla class.. World history eniku nalla tough aanu.. But ethu super 👌👌👌... Thank u so much sir... സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നു special coaching undo??